കാണാമറയത്തിരുന്ന് ശകുനി പകിടയുരുട്ടിയത് ആരെ തോല്പ്പിക്കാനാണ് കൌരവരെയോ പാണ്ഡവരെയോ?

Ойын-сауық

Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
Script : N K Sasidharan
Voice : Gopikrishnan VS
Effects & Cuts : Gopikrishnan VS
Content Manager : Vishnu VS
അവലംബം :
1. വ്യാസമഹാഭാരതം
2. വാമൊഴിയായി കേട്ട ഒരു ഭാഗവും ഉൾപ്പെടുത്തിടയിട്ടുണ്ട്.
Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devi bhagavatham, Maha bhagavatham, Kambaramayanam, Puranic encyclopedia, Aitheehya kadhakal, Aitheehyamala, Sreemaha devi bhaagavatham, Shiva puranam etc.]
All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).
#sakuni #puranastory #nksaudiobooks
Devastation and Revenge by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
Dark Times by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
mahabharatham katha, മഹാഭാരതം കഥ

Пікірлер: 70

  • @teslamyhero8581
    @teslamyhero85816 ай бұрын

    ധൃതരാഷ്ട്രർ പെണ്ണ് പിടിയനാണെന്നു ആദ്യമായി അറിയുന്നു 😄😄😄

  • @sudheesh.ssubharayan9585
    @sudheesh.ssubharayan958510 ай бұрын

    ശരിക്കു പറഞ്ഞാൽ സത്യത്തിൽ ശകുനിയുടെ യാണ് അവസാന മഹാഭാരത യുദ്ധത്തിലെ വിജയം

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    ❤️❤️👍🏻

  • @sujis7927

    @sujis7927

    17 күн бұрын

    @@sudheesh.ssubharayan9585 Shakuni jayichitilla thotathe ullu bheeshmarodulla prathikaram karanam swantham sahodariyude vamshatheyanu shakuni bali nalkunnath..

  • @rishtijerry4921
    @rishtijerry49216 ай бұрын

    Are wahhhh കാണാമറയത്തു ശകുനി കൗരവ പക്ഷത്തു നിന്ന് പകിട ഉരുട്ടിയത് കൗരവരെ തന്നെ തോൽപ്പിക്കാനായിരുന്നു... ❤️❤️❤️goosebumps

  • @rameshkumaran4096
    @rameshkumaran409610 ай бұрын

    ബ്രോ പറയുന്ന കഥ ഞാൻ ആദ്യമായി കേൾക്കുകയാണ്.. ശകുനിയെ പറ്റി ഞാൻ അറിഞ്ഞത് കേട്ടതും ഇങ്ങനെയാണ്.. ശകുനി അസ്തിനപുരത്ത് വരുന്നത് കൗരവരുടെ നാശം കാണാൻ തന്നെയാണ്.. ഒരിക്കൽ പാണ്ഡവരും കൗരവരും വാക്ക് തർക്കത്തിൽ .. ദുര്യോധനൻ പറഞ്ഞു നിങ്ങൾ പാണ്ഡുവിൻ്റെ പുത്രന്മാർ അല്ല.. എന്ന് പറഞ്ഞ് കളിയാക്കി.. തിരിച്ച് പാണ്ഡവരും പറഞ്ഞു.. നിങ്ങൾ ആടിന് ജനിച്ച മക്കളാണെന്ന്.. ഗാന്ധാരി ആദ്യം കല്യാണം കഴിച്ചത് ഒരു ആടിനെ ആണെന്നും പറഞ്ഞു പാണ്ഡവരും കളിയാക്കി.. ഇത് കേട്ട് ദുര്യോധനൻ ഗാന്ധാര ദേശത്ത് വന്നു സത്യം മനസ്സിലാക്കിയപ്പോൾ.. ദുര്യോധനൻ ദേഷ്യം കൊണ്ട് ഗാന്ധാരിയുടെ അച്ഛനെയും 100 സഹോദരന്മാരെയും കാരാഗൃഹത്തിൽ ഇട്ടു ആദ്യമൊക്കെ എല്ലാവർക്കും ഭക്ഷണം കൊടുക്കുമായിരുന്നു ഭക്ഷണവും കൊടുക്കാതെ ആയി.. അവസാനം ഗാന്ധാരി അറിയുമ്പോഴേക്കും ശകുനി മാത്രമായിരുന്നു ജീവനോടെ ഉള്ളത് ചൂത് കളിക്കാൻ ഉപയോഗിക്കുന്നത് പിതാവിൻറെ അസ്ഥി ദുര്യോധനൻ ഓടും ഭീഷ്മരും പക മാഞ്ഞു പോകാതെ ഇരിക്കാൻ ശകുനി കത്തികൊണ്ട് തുടയിൽ കുത്തി ആ മുറിവിനും ഒരു പ്രത്യേകത ഉണ്ട് എത്ര വർഷം ആയാലും ഓരോ കാലടി വെക്കുമ്പോഴും കത്തികൊണ്ട് കുത്തിയ സമയത്തുള്ള വേദന എന്നുമുണ്ടാവും

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Okay.. ഈ കഥയുടെ ആദ്യഭാഗം അതായത് ബലമായി ഗാന്ധാരിയെ ഹസ്തിനപൂരത്തിൽ എത്തിക്കേണ്ടി വരുന്നതുവരെ വ്യാസമഹാഭാരതത്തിൽ ഉള്ളതാണ്. ശകുനിയെയും സഹോദരന്മാരെയും കാരാഗൃഹത്തിലടയ്ക്കുന്നതും എല്ലിൽ നൂൽ കോർക്കുന്നതും വരെയുള്ള ഭാഗമാണ് കേട്ടുകേൾവിയുള്ള കഥ. സാധാരണ ഞങ്ങൾ ഏതെങ്കിലും വിഖ്യാതമായ പൌരാണിക ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട കഥകൾ മാത്രം എടുത്താണ് ഈ ചാനലിനുവേണ്ടി സ്ക്രിപ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ഈ കഥയിൽ കുറച്ചു കൌതുകകരമായ ഭാവനയും വസ്തുതകളുമുള്ളതുകൊണ്ടാണ് ഇവിടെ പറഞ്ഞത്. കാണുന്നവർക്ക് ആർക്കെങ്കിലും ഈ കഥയുടെ റഫറൻസ് അറിയാമെങ്കിൽ അതും ഈ പഠനങ്ങളോടൊപ്പം ചേർത്തുവെയ്ക്കാൻ കഴിയുമല്ലോ.. അതാണ് കഥയിൽ തന്നെ ആ കാര്യം സൂചിപ്പിച്ചതും. ഭാവിയിൽ ഇതെല്ലാം ആർക്കെങ്കിലും ഉപകാരപ്പെടുകയും ചെയ്യുമ്പോഴാണ് ഞങ്ങളുടെ ഈ ഉദ്യമം പൂർണ്ണമാവുകയുള്ളൂ. വ്യാസഭാരതത്തിലെ ശകുനിയുടെ കാര്യം പ്രസ്താവിക്കുന്ന ബാക്കി ഭാഗങ്ങൾ ഇങ്ങനെയാണ്. ദുര്യോധനന്റെ അമ്മാവനാണ് ശകുനി. ഗാന്ധാരരാജാവായ സുബലന്റെ പുത്രനും ഗാന്ധാരിയുടെ സഹോദരനുമായ ഇദ്ദേഹം ഹസ്തിനപൂരത്തിൽ താമസിച്ചുകൊണ്ട് അനന്തരവനായ ദുര്യോധനന്റെ എല്ലാ കുതന്ത്രങ്ങൾക്കും കൂട്ട് നിന്നു പാണ്ഡവന്മാരെ വഴിയാധാരമാക്കി. പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തതിനു പിന്നില് ഇദ്ദേഹത്തിന്റെ കൈകളായിരുന്നു. വനവാസത്തിനു ശേഷം തിരികെ വന്ന പാണ്ഡവന്മാരുമായി രഞ്ജിപ്പിലെത്താൻ തടസം നിന്നത് ശകുനിയായിരുന്നു. പതിനെട്ടു ദിവസം നീണ്ടു നിന്ന ഭാരതയുദ്ധത്തിനു കാരണക്കാരൻ ശകുനിയാണ്. ഒടുവിൽ സഹദേവനാൽ ശകുനി വധിക്കപ്പെടുന്നു. മഹാഭാരതം ശല്യപർവ്വം 28 ആം അദ്ധ്യായം 61 ആം പദ്യത്തിൽ ഇക്കാര്യങ്ങൾ പറയുന്നു. ശകുനി ദ്വാപരന്റെ പുനർജ്ജന്മമാണെന്നും ആദിപർവം 67 ആം അധ്യായത്തിൽ വ്യാസൻ പറയുന്നുണ്ട്. മരണശേഷം ദ്വാപരനിൽ ലയിച്ചു എന്നും മഹാഭാരതം സ്വർഗ്ഗാരോഹണപർവ്വത്തിൽ ഉണ്ട്. ശകുനിയെപ്പറ്റി പിന്നീടുള്ള എല്ലാ കഥകളും വാമൊഴിയാണ്. ശകുനി ഇത്രയ്ക്കും ദുഷ്ടനായതെങ്ങനെ? എന്തിനാണ് ഈ കഥാപാത്രം ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നൊക്കെ പിന്നീട് പലരും ചിന്തിച്ചതിന് ഫലമായുണ്ടായതാവാം താങ്കൾ പറഞ്ഞതടക്കമുള്ള ഈ വാമൊഴി കഥകളെല്ലാം. വ്യാസമൌനങ്ങളുടെ പുനരാഖ്യാനം എന്ന് വേണമെങ്കിൽ പറയാം. Thanks for writing... Stay connected bro❤👍

  • @arjunn-mw1cx

    @arjunn-mw1cx

    8 ай бұрын

    Enikk ഒരു doubt pandavar athu parayunathinu mumb thanne shaguni കൊട്ടാരത്തിൽ illey appol strong aya person kudi alley duriyodhanan അതേഹത്തെ pinne thadavarayil akkumo

  • @kjsamuel5043
    @kjsamuel504310 ай бұрын

    ശകുനിയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവ്

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Thank you!!❤❤👍

  • @anil4182
    @anil41828 ай бұрын

    ശകുനിയുടെ ഒരേ ഒരു ക്ഷേത്രം കൊല്ലം ജില്ലയിലെ പവിത്രേശ്വരം മലനടയിൽ ആണ്

  • @NKSAudiobooks

    @NKSAudiobooks

    8 ай бұрын

    ❤👍

  • @lallamidhila5334

    @lallamidhila5334

    7 ай бұрын

    മലനട ദുര്യോധനക്ഷേത്രമല്ലേ.??

  • @anil4182

    @anil4182

    5 ай бұрын

    @@lallamidhila5334 പ്രധാനമായും 2 മലനടകൾ ആണ് ഉള്ളത് ഒന്ന്

  • @archanashaji983
    @archanashaji98310 ай бұрын

    Voice😍

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    ❤❤❤👍

  • @vipinr2034
    @vipinr20345 ай бұрын

    ശകുനി.. മഹാഭാരതകഥയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

  • @kodugallur
    @kodugallur10 ай бұрын

    🤩🤩

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    ❤️❤️

  • @ptuknair
    @ptuknair5 ай бұрын

    Very Interesting and very good presentation.

  • @NKSAudiobooks

    @NKSAudiobooks

    5 ай бұрын

    Many thanks!

  • @vineeshsanju6779
    @vineeshsanju677910 ай бұрын

    ❤️❤️❤️

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    ❤❤👍

  • @shijuthomas4144
    @shijuthomas414410 ай бұрын

    nice please about jerasanda vadham story story

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Will try...👍❤

  • @KrishnanKutty-yi8ed
    @KrishnanKutty-yi8ed7 ай бұрын

    നല്ലഅവതരണം

  • @NKSAudiobooks

    @NKSAudiobooks

    7 ай бұрын

    Thank you!

  • @Sureshkumar-xr3vw
    @Sureshkumar-xr3vw9 ай бұрын

    ❤❤

  • @NKSAudiobooks

    @NKSAudiobooks

    9 ай бұрын

    ❤️❤️👍🏻

  • @ginujacob9743
    @ginujacob974310 ай бұрын

    Supper voice

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Thank you❤❤👍

  • @ginujacob9743

    @ginujacob9743

    10 ай бұрын

    🤩🤩🤩

  • @rashmipjanardhanan1861
    @rashmipjanardhanan18617 ай бұрын

    Bhishma 1st abductedAmba ,Ambika and Ambalika. Amba wanted to take revenge.Later Gandhari was also forced to marry Dridarashtra. Shakuni wanted to take revenge.Bhishma misused his power in these abductions. Draupathi was 1st married only to Arjuna ,later she was also forced to marry rest of 4 brothers .All these were forced marriages in Hastinapur.

  • @subinbro2097
    @subinbro209710 ай бұрын

    Shakhuniyanu hero

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    ❤❤👍

  • @sujis7927

    @sujis7927

    17 күн бұрын

    Shakuni jayichitilla thotathe ullu bheeshmarodulla prathikaram karanam swantham sahodariyude vamshatheyanu shakuni bali nalkunnath..

  • @Goforitnow_876
    @Goforitnow_8766 ай бұрын

    Mahabaratham full audio cheyyamo ?

  • @viswasringhanav5956
    @viswasringhanav595610 ай бұрын

    അങ്ങനെ തടവറയിൽ കിടന്നപ്പോൾ ആണ്... തങ്ങളുടെ പ്രതികാരം മക്കാത്തിരിക്കുവൻ ശകുനിയുടെ ഇടതുകാൽ ഉണ്ടാക്കിയതും കണ്ണിന് പരിക്കേൽപ്പിച്ചതും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... എത്രത്തോളം സത്യം ആണെന്ന് അറിയില്ല...... വാമൊഴി അല്ലേ......😅😅

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Ok❤👍

  • @harshavenu393
    @harshavenu39310 ай бұрын

    Karan video cheyyyooo😊

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Sure❤👍

  • @Linesh680

    @Linesh680

    10 ай бұрын

    ❤️

  • @AswinAchu-nx2fk
    @AswinAchu-nx2fk10 ай бұрын

    Karan video cheyyo

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Sure❤❤👍

  • @subinbro2097
    @subinbro209710 ай бұрын

    Bro karnan and dronar ivarude video cheyyumo

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Sure...❤❤👍

  • @teslamyhero8581
    @teslamyhero85816 ай бұрын

    യുദ്ധം.... അത് ചെയ്യുന്നവരെ മുഴുവൻ നശിപ്പിക്കുന്നു 😪😪😪

  • @jesussyam3471
    @jesussyam34716 ай бұрын

    ഈ വീഡിയോയില് ഉള്ളത് ഏത് സിനിമയിലെ ഭാഗങ്ങൾ ആണ്?

  • @NKSAudiobooks

    @NKSAudiobooks

    6 ай бұрын

    ഈ വീഡിയോ യിലെ ഇമേജുകൾ ഒന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മറ്റുള്ളവരുടെ വീഡിയോയിള്ളതായിട്ടുള്ളതോ സിനിമയോ സീരീസോ അല്ല. ഇവ ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തി എടുക്കുന്ന gfx ഇമേജുകളാണ്.

  • @sreejithss3072
    @sreejithss30723 ай бұрын

    പക്ഷേ പകവീട്ടിയപ്പോൾ സ്വന്തം അനുജത്തിയുടെ കുടുംബവും കുട്ടികളും ഇല്ലാതായി. അവസാനം ശകുനിയും കുരുക്ഷേത്രയിൽ മരിച്ചു 😇.

  • @user-du1tr2cv4i
    @user-du1tr2cv4i10 ай бұрын

    ജരാസന്ധനും,ശിശുപാലനും തുടര്‍ച്ചയായി മഥുര ആക്രമിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍, കുന്തിദേവി വഴി ബന്ധുവായ ഹസ്തിനപുരത്തിലെ തംബുരാക്കാന്‍മാരുടെ സഹായം ആവശ്യപ്പെട്ടു.ജരാസന്ധനെ വെറുപ്പിക്കാന്‍ തയ്യാറാകത്തെ ധൃതരാഷ്ട്രര്‍ ആ സഹായഅഭ്യര്‍ഥന നിരസിച്ചു.ഇപ്രകാരം ശ്രീകൃഷ്ണനും,ശകുനിയുമാണ് ഹസ്തിനപുരത്തിലെ കൌരവരെയും,പാണ്ഡവന്‍മാരെയും തീര്‍ത്തു കളഞ്ഞത്.ദ്യൂതം ചലയതാമസ്മി-വഞ്ചകന്മാരുടെ ചൂതുകളി ഞാന്‍ ആകുന്നു,എന്നു ഭഗവട്ഗീതായില്‍ ശ്രീകൃഷ്ണന്‍ പറയുന്നത്,ശ്രീകൃഷ്ണനും,ശകുനിയും ഒരാള്‍ തന്നെ എന്ന് നിഗൂഡമായി വെളിപ്പെടുത്തുന്നത് ത്തന്നെയാണ്.

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    👍❤

  • @Me-zs7eq

    @Me-zs7eq

    7 ай бұрын

    It seems like ....u r deviating....theme....

  • @Me-zs7eq

    @Me-zs7eq

    7 ай бұрын

    Otherwise why Dwarakanath need other's aid?

  • @SajithCs-yv8sw
    @SajithCs-yv8sw5 ай бұрын

    jeevithattil thottathu , nilavichattu "gandhari yanu" Channl😢

  • @cijinmd5511
    @cijinmd55118 ай бұрын

    99 പേര് ശകുനിക്ക് ആഹാരം കൊടുത്ത് ജീവൻ കൊടുത്ത്

  • @NKSAudiobooks

    @NKSAudiobooks

    8 ай бұрын

    👍

  • @petpalacekannur7347
    @petpalacekannur734710 ай бұрын

    ഒരു ചെറിയ സംശയം അപ്പൊ ശകുനി കൂടെ യുദ്ധത്തിൽ മുറിവേറ്റ് മരിച്ചില്ലേ 😅😅😅

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    18 ദിവസം നീണ്ടു നിന്ന മഹാഭാരതയുദ്ധത്തിൽ ഭീഷ്മരടക്കമുള്ള പല മഹാരഥൻമാരുടെയും മരണശേഷം, പതിനെട്ടാം ദിവസം പാണ്ഡവന്മാരുടെ കുതിരപ്പട ശകുനിയെ ആക്രമിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ ശകുനി സഹദേവനാൽ കൊല്ലപ്പെടുന്നു. മഹാഭാരതം ശല്യപർവ്വം അദ്ധ്യായം 23, 28 .

  • @Ordinaryperson1986
    @Ordinaryperson198610 ай бұрын

    So all of them were non veg ..😂

  • @NKSAudiobooks

    @NKSAudiobooks

    10 ай бұрын

    Yes...😧 But If you find it funny, there might be a serious issue in your understanding of the epics.😁👍🏻❤️

  • @spidey2498
    @spidey24986 ай бұрын

    ഇത് നാടോടി കഥ! ശകുനിക്കോ ഗാന്ധാരിക്കോ ധൃതരാഷ്ട്രരുടെ കല്യാണ ആലോചനയിൽ ഒരു എതിർപ്പും ഇല്ലായിരുന്നു. ശകുനിയാണ് ഗാന്ധാരിയെ ഹസ്തിനപുരത്തേക്ക് കൊണ്ടുപോയത് സീരിയലിൽ കാണുന്ന പോലെ ശകുനി ഹസ്തിനപുരത്ത് കുറ്റിയടിച്ച് നിൽക്കുന്നില്ലാ ഗാന്ധാരത്തിലേക്ക് തിരികെ പോന്നു. ശകുനിക്ക് ഭീഷ്മരോടോ കുരുവംശത്തിനോടോ വൈരാഗ്യം ഒന്നുമില്ലാ ദുര്യോധനൻ രാജാവാകാൻ വേണ്ടി മാത്രമാണ് ചതികൾ എല്ലാം ചെയ്തത്. ഗാന്ധാരി ആടിനെ കല്യാണം കഴിച്ചു,ശകുനി കത്തികൊണ്ട് കാലിൽ കുത്തിയിറക്കി മുടന്തനായി,ഭീഷ്മരും ധൃതരാഷ്ട്രരും ഗാന്ധാര രാജവംശത്തെ മുഴുവൻ ജയ്‌ലിലിട്ടു ഒരു അരിമണി മാത്രം കൊടുത്ത് അതെല്ലാം ശകുനിക്ക് കൊടുത്ത് ബാക്കിയുള്ളവരെല്ലാം പട്ടിണി കിടന്ന് മരിച്ചു, ശകുനി അച്ഛന്റെ അസ്തി വെച്ച് പകിടയുണ്ടാക്കി>> ഇങ്ങനെ ഒന്നുമില്ലാ! യുദ്ധത്തിൽ കൗരവ പക്ഷത്ത് ഗാന്ധാര സൈന്യവും ഉണ്ടായിരുന്നു ശകുനിക്ക് മകൻ ഉണ്ടായിരുന്നു ഉലൂകൻ അവനെ കൊല്ലുന്നത് സഹാദേവനാണ്.

  • @jesussyam3471

    @jesussyam3471

    6 ай бұрын

    എഴുത്തച്ഛൻ്റെ മഹാഭാരതത്തിൽ ഇല്ലാതെ, വ്യാസൻ്റെ മഹാഭാരതത്തിൽ ഉള്ള ഒരു കാര്യം ഈ വീഡിയോ യില് ഉണ്ട്. ദൃതരാഷ്ടർ സ്ത്രീലംബടൻ ആണെന്നും. സ്ത്രീകൾ എന്നും അയാളുടെ കൂടെ രാത്രി ഉണ്ടാകും എന്നും. ഗാന്ധാരി വെപ്പാട്ടി മാത്രം ആയാണ് കാണുന്നത് എന്നും. അതിൽ ഉണ്ട്. അതിൻ്റെ ദേഷ്യം കൂടെ ശകുനി ക്ക് ഉണ്ട്.

Келесі