കാശ്മീരിൽ നിന്ന് കാർഗിലേക്ക് ഒരു സാഹസിക യാത്ര |Srinagar to Kargil Via Dras|Leh Ladakh Road Trip Tips

Himalayan Expedition Series
ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അതിതല്ലാതെ വേറെ എവിടെ | Pahalgam Kashmir Travel Vlog - • ഭൂമിയിൽ ഒരു സ്വർഗ്ഗം ഉ...
Dal Lake in Kashmir | Shikara Boat Ride | Club Mahindra House Boat stay in Srinagar - • മലമുകളിൽ ഒരു തടാകം | D...
എന്താണ് കശ്മീരിലെ ഗുൽമാർഗിന്റെ പ്രശ്നങ്ങൾ | Best Places to visit in Gulmarg Kashmir - • എന്താണ് കശ്മീരിലെ ഗുൽമ...
PATNITOP Travel Vlog | Best places to visit in Patnitop | Exploring Jammu Kashmir - • PATNITOP Travel Vlog |...
Car Rental Website Links
www.zoomcar.com
www.mychoize.com
www.revv.co.in
-----------------------------------------------------------------------------------------------------------------------
Please do "SUBSCRIBE"!!!!
KZread Link: / safnasrecords
Follow Me On
facebook : / safnasrecords
Instagram : / safnas_records
My blog : safnascookbook.blogspot.com/
------------------------------------------------------------------------------------------------------------------------------------
P.S: We don't have any rights to this music ! It is just to promote the music and movie !
All rights belong to respective owners,
Creating only for promoting the music of its Original Composers and our viewers to experience the Live Music.
Fair Use;
"Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research.Fair use is a use permitted by copyright status that might otherwise be infringing."
We do not own all the material were posting on this channel .if you are a copyright owner and want your work to be removed from our channel
PLEASE contact us via email(safnamohamed@gmail.com) or leave us a personal message here and we will remove your material right away.
PLEASE do not opt for a KZread Strike.
NOTE that we do not benefit from posting this materials here.
Thank you for watching; Like and subscribe us for more videos. Leave your valuable feedback in the comments section.
#lehladakh #travelvlog #cartravel #roadtrip #lehladakh2022 #safnasrecords #bestqualitytravelvideos #zojilapass #zojilaupdate #zojilatunnel #zojila #roadtrip #roadtrip2022 #destinations #vlogs #travel #kargil #hunderman #hundermanvillage safnasrecords #5kvideos #hdvideos #bestqualitytravelvideos #Malayalamtravelvlog #malayalamvlog #travelvlog #roadtrip #cartravel #travelduringlockdown #travelblog #Travelogue #Travel#Malayalam #malayalamtravelvlog #malayalamvlogs #travelvlogs #foodandeat #vlogs #Keralatravelvlogs #destinations #malayalamtravelvlogs #vlogger #mallu #malayalamvlogger #safnasrecords #safnamohamed #mallulife #malluvlogger #vlogs #hillstations #yathra #sanchaaram #yatra #traveller #mumbaikar #vlogger #travelvideos #hdvideos

Пікірлер: 103

  • @manasmadhu2872
    @manasmadhu2872 Жыл бұрын

    സഫ്നയുടെ വീഡിയോസ് ൽ.. വൈകാരികമായി എനിക്ക് ഏറെ അടുപ്പം തോന്നിയ vedio ആണ് ഇത്..... കാരണം... ഭാരതത്തെ... നമ്മുടെ മാതൃ രാജ്യത്തെ.. അഭിമാനമായും അന്തസ്സായും അഹങ്കാരമായും മനസ്സിൽ കൊണ്ട് നടക്കുന്ന.. കോടിക്കണക്കിനു ഇന്ത്യക്കാരിൽ ഒരുവനാണ് ഞാനും... ഈ നാടിന്റെ ഏത് കോണിലെ മണ്ണും, വെള്ളവും, വായുവും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.... അത് കൊണ്ട് തന്നെ ഒരവസരം കിട്ടിയാൽ ഞാൻ കാണാനും അറിയുവാനും ആഗ്രഹിക്കുന്ന ഇടങ്ങളിൽ ആണ് നിങ്ങളുടെ camera focus ചെയ്തു കൊണ്ടിരിക്കുന്നത്..... Travel vedios.. You tube uploadings.. Subscribers... Likes... Incomes... ഇങ്ങനെയുള്ള വശങ്ങൾ ഇതിൽ ഉണ്ടാവാം... പക്ഷെ... എനിക്ക്.. സഫ്ന.. നിങ്ങളുടെ യാത്രകളെ... എന്റെ സ്വപ്നങ്ങളുടെ നേർക്കാഴ്ചകൾ ആയി മാത്രം കാണുവാൻ ആണിഷ്ടം... ❤

  • @bijijose9621

    @bijijose9621

    Жыл бұрын

    അവസാന നാലുവരികൾ എൻ്റെ തുകൂടിയാവുന്നു

  • @SafnasRecords

    @SafnasRecords

    Жыл бұрын

    പ്രിയ മാനസേ മനസ്സിലുള്ള സന്തോഷം മറുപടിയിൽ കാണിക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ vlog കളുടെ ഏറ്റവും നല്ല വിശകലനം ചെയ്യുന്ന നാല് പേരിൽ ഒരാൾ നിങ്ങൾ. vlog ചെയ്യുമ്പോൾ എന്റെ മനസ്സിൽ എന്താണോ അത് തന്നെയാണ് നിങ്ങളും കാണുന്നത്. അത് നിങ്ങളുടെ comment കളിലൂടെ വായിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൂടുതൽ പറഞ്ഞ് bore ആക്കുന്നില്ല.

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Dea Biji Jose നല്ല വാക്കുകൾക്ക് നന്ദി . ഇവിടെ എന്റെ സുഹൃത്ത് മനസിന്റെ comment ന് ഞാനിട്ട reply നിങ്ങൾക്ക് കൂടിയുള്ളതാണ്.

  • @ashokankarumathil6495
    @ashokankarumathil6495 Жыл бұрын

    ചഡുലമായ സംഭാഷണ ശൈലി! അതെ ഇന്ത്യയി സ്വറ്റ്സർലാന്റ് തന്നെ കാശ്മീർ . നെഹ്‌റു പറഞ്ഞ ഭുമിയിലെ സ്വർഗ്ഗം !!

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you

  • @pramodvcpramodvc895
    @pramodvcpramodvc895 Жыл бұрын

    ഞാൻ കണ്ടിട്ടുള്ള യൂട്യൂബർ മാരിൽ ഏറ്റവും മികച്ചത് എന്ന് നിസംശയം ഞാൻ നിങ്ങളെ വിശേഷിപ്പിക്കും.അത്രത്തോളം മനോഹരമാണ് ഓരോ വ്ലോഗുകളും.അവതരണത്തിലെ മികവ് അത് പോലെ തന്നെ എപ്പോഴും നിലനിർത്താൻ കഴിയുന്നു.19മിനിട്ടും 17സെക്കന്റും തീർന്നതറിഞ്ഞില്ല. ഏതൊരു വിദേശരാജ്യങ്ങളോടും കിടുപിടിക്കുന്ന രീതിയിൽ ഉള്ള പ്രകൃതിഭംഗി കൊണ്ട് സമ്പന്നമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തും ഉണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നത് നിങ്ങളുടെ വീഡിയോയിൽ നിന്നാണ്. ഈ വീഡിയോയും എല്ലാം കൊണ്ടും അടിപൊളി. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് ഒന്ന് കൂടി പറയുന്നു യാത്രകൾക്കായുള്ള സെലക്‌ഷനും അവിടുത്തെകുറിച്ചുള്ള വ്യക്തമായുള്ള വിവരണങ്ങളും വേറെ ലെവൽ 👌👌👌👌

  • @SafnasRecords

    @SafnasRecords

    Жыл бұрын

    പ്രമോദേ അയ്യോ എന്നെ ഇങ്ങനെ ഒന്നും പൊക്കല്ലേ , ഞാൻ അഹങ്കാരി ആയിപ്പോകും . vlog ചെയ്യുമ്പോൾ എല്ലാ ആത്മാർത്ഥതയോടെയും അത് നന്നായി ചെയ്യാൻ നോക്കുന്നു . ആ ശ്രമത്തിന്റെ ഫലമാണ് ഇത് . പിന്നെ നിങ്ങളുടെയൊക്കെ appreciation ൽ നിന്ന് കിട്ടുന്ന motivation . പ്രമോദിനെ പോലുള്ള നല്ല സുഹൃത്തുക്കളെ KZread ലൂടെ ഇനിയും എനിക്ക് കിട്ടട്ടെ .

  • @pramodvcpramodvc895

    @pramodvcpramodvc895

    Жыл бұрын

    @@SafnasRecords സത്യമാണ് ഞാൻ പറഞ്ഞത്. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, ഇനിയും എത്രയോ നല്ല സൗഹൃദങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

  • @jullyjully5021
    @jullyjully5021 Жыл бұрын

    പുഴയെ സ്നേഹിക്കുന്ന താങ്കൾ പുഴയോരഴകുള്ള പെണ്ണ് ധൈര്യമായി മുന്നോട്ട് ഞങ്ങൾ കൂടെയുണ്ട്

  • @SafnasRecords

    @SafnasRecords

    Жыл бұрын

    😀🤜

  • @Akn7886mpm
    @Akn7886mpm Жыл бұрын

    ഇതേപോലെ വളരെ വെക്തമായി മറ്റുള്ളവർക്കുഉപകാരമായ രീതിയിൽ മോട്ടിവേഷൻ ചെയ്യുന്ന safusee,, ഒന്നും പറയാനില്ല, superrbbb 👌👌👌👌👌👌പോകാത്തവർ വരെ പോയി തുടങ്ങും 👍👍👍keep it up and continue,,,, 🌷

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നന്ദി naaz എന്റെ യാത്രാ വിവരണങ്ങൾ കണ്ട് യാത്ര പോകാൻ motivation ആകും എന്നത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യം ആണ്

  • @ummerali6696
    @ummerali6696 Жыл бұрын

    🌹👍അല്പസമയം നോക്കി നിന്നു ദൈവം ഈ ഭൂമിക്ക് എത്ര ഭംഗിയാണ് കൊടുത്തിരിക്കുന്നത് ശരിക്കും പറഞ്ഞാൽ ഇതുപോലുള്ള കാഴ്ചകൾ തന്നെയല്ലേ നാളെ നമ്മൾക്ക് ഒരു സ്വർഗം ഉണ്ട് എന്ന് ദൈവം ഉറപ്പ് തരുന്നത്

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ഹലോ ഉമ്മർഭായ് അതെ , ഇതെല്ലാം നമുക്ക് കാണിച്ചു തരുന്ന sample കൾ ആയിരിക്കും

  • @prajeeshp9144
    @prajeeshp9144 Жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ഇത്ത ചില സ്ഥലങ്ങളിൽ പോയാൽ അവിടം വിട്ട് പോരാൻ പറ്റില്ല അത് അത് ആ സ്‌ഥലത്തിന്റെ പ്രത്യേകത കൊണ്ട് മാത്രം ആയിരിക്കണം എന്നില്ല നമ്മൾ അവിടെ കണ്ട് മുട്ടിയ ആളുകളുടെ സ്നേഹം കൂടെ കൊണ്ട് ആവാം... വയനാട്ടിലെ ആർക്കണിയമ്മയെയും രാമേട്ടനേയും ഗോവയിലെ മാനുവൽ ചേട്ടനെയും ഒക്കെ നമ്മൾ എപ്പോളെങ്കിലും ഒക്കെ ഓർക്കാറില്ലേ.....

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ന്റെ പ്രജീഷേ comment നുള്ള മറുപടി ഇടുന്നതിന് മുന്നെ ഒരു കാര്യം ഞാൻ പറയട്ടെ , നിങ്ങളെ ഓർമ്മ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്റെ പഴയ vlog കളിൽ കാണിച്ച ആളുകളുടെ പേരുകൾ ഇപ്പഴും ഓർത്തു വെച്ചിരിക്കുന്നു . എന്റെ യാത്രകളുടെ ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും നിങ്ങളുടേത് കൂടി ആവുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം

  • @rageshrao
    @rageshrao Жыл бұрын

    edoke sundaramaya oru vlog aki kanuvan avasaram oruki tanna Safna ke oru big salute...

  • @NitheeshIrinavu
    @NitheeshIrinavu3 ай бұрын

    Nice video and presentation. You're an underrated KZreadr in terms of number of views. 😮

  • @SafnasRecords

    @SafnasRecords

    3 ай бұрын

    Glad you think so!

  • @hariharan-bq8ql
    @hariharan-bq8ql Жыл бұрын

    നല്ല വ്ലോഗ്, എന്താല്ലേ നമ്മുടെ ധീര ജാവന്മാരുടെ ഒരു കഷ്ടപ്പാട് 😢😢😢

  • @SafnasRecords

    @SafnasRecords

    Жыл бұрын

    സത്യം Thank you Hari

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    കണ്ട... വീഡിയോ വീണ്ടും 😄വീണ്ടും കാണുന്നു 👌😍😍😍👍🏻

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Unniyetta..പുതിയ vidoe upload ചെയ്തിട്ടുണ്ടെ 😍✌️

  • @kaniviews-5240
    @kaniviews-5240 Жыл бұрын

    Super...

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you Kani All the best for your travel

  • @exploreexpediteendeavor8830
    @exploreexpediteendeavor8830 Жыл бұрын

    Adventurous travel !! Waiting for the rest of videos which definitely would be breath taking 😍🤩🥰🥰

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you More to come!

  • @am_hafees_abida_ameer
    @am_hafees_abida_ameer Жыл бұрын

    As you explained each and everything, really helpful for those who plan to travel. ❤❤❤❤

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you for the feedback Hafees

  • @binusasidharan198
    @binusasidharan198 Жыл бұрын

    Background music മനുഷ്യന്റെ മനസ് തകർക്കുട്ടോ സൂപ്പർ കൂടെയുണ്ട് വണ്ടി മുന്നോട്ട് പോകട്ടെ🥰

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നന്ദി നിങ്ങളുടെ എല്ലാരുടെയും സപ്പോർട്ടോട് കൂടി വണ്ടി മുന്നോട്ട് തന്നെ

  • @majeedp.k9602
    @majeedp.k9602 Жыл бұрын

    Super, kidu vew....

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thanks Majeed 🥰

  • @bobanbose2761
    @bobanbose2761 Жыл бұрын

    വളരെ ഹൃദയസ്പർശിയായ വ്ലോഗ് സ്‌ താങ്ക്സ് സഫ്നകും ഫാമിലിക്കും 🙏🥰🥰

  • @SafnasRecords

    @SafnasRecords

    Жыл бұрын

    വളരെ നന്ദി Boban നല്ല വാക്കുകൾക്ക് ഇനിയെന്നും കൂടെയുണ്ടാവണേ

  • @mujeebrahman5491
    @mujeebrahman5491 Жыл бұрын

    Amazing 👍👍

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you Mujeeb

  • @pramodpookod2464
    @pramodpookod2464 Жыл бұрын

    Congratulations dear Sister Shahnas.

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you Pramod Bhai പക്ഷെ എന്റെ പേര് സഫ്ന എന്നാണ് ട്ടോ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Жыл бұрын

    സൂപ്പർ ആണ് വീഡിയോ 👌👌👌👌🌹🌹🌹🌹

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thank you 😊

  • @hwhhshe1607
    @hwhhshe1607 Жыл бұрын

    Good video

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thankew

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Жыл бұрын

    മോളേ മനോഹരമായ സ്ഥലം

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thanks chechise 😘😘

  • @bijijose9621
    @bijijose9621 Жыл бұрын

    സ്വപ്നങ്ങൾ വീഡിയോ കണ്ട് തൃപ്തിപെടുകയാണ്. നേരിട്ട് കണ്ട ഫീലിങ്ങ് ഉണ്ട് തെളിഞ ചിത്രങ്ങളും വിവരണവും ഇഷ്ടമായി ഒരു പാട്

  • @SafnasRecords

    @SafnasRecords

    Жыл бұрын

    വളരെ നന്ദി ബിജി vedio ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @jaintthomas
    @jaintthomas Жыл бұрын

    🥰

  • @apntraveller1974
    @apntraveller1974 Жыл бұрын

    കൂടെയുണ്ടാകും

  • @SafnasRecords

    @SafnasRecords

    Жыл бұрын

    അതാണ് വേണ്ടത് നിയാസെ

  • @KarthikKarthik-oj9to
    @KarthikKarthik-oj9to Жыл бұрын

    Ufff ❤️🥰🥰

  • @SafnasRecords

    @SafnasRecords

    Жыл бұрын

    🤜

  • @yunasq8539
    @yunasq8539 Жыл бұрын

    Super

  • @SafnasRecords

    @SafnasRecords

    Жыл бұрын

    😊🤜

  • @kcashraf5389
    @kcashraf5389 Жыл бұрын

    😍

  • @SafnasRecords

    @SafnasRecords

    Жыл бұрын

    🥰🥰

  • @akhilcj8214
    @akhilcj8214 Жыл бұрын

    🙋

  • @SafnasRecords

    @SafnasRecords

    Жыл бұрын

    👋 Akhil

  • @zachariamammen8194
    @zachariamammen8194 Жыл бұрын

    കാർഗിൽ എന്റെ Dream destination ആണ്, അത് dream ആയി അവശേഷിക്കുമോ എന്തോ! ഒരു taxi cab ൽ എങ്കിലും പോകാമായിരുന്നു. പക്ഷേ എന്റെ friends ആരും തയ്യാറല്ല. ഇനി നിവൃത്തി ഇല്ലെങ്കിൽ സഫ്നയുടെ വീഡിയോ വീണ്ടും വീണ്ടും കാണാം 😭😭😭😭😭😭😭😭😭

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ശ്രീനഗറിൽ എത്തിയാൽ കാർഗിലിൽ പോവാൻ ഇപ്പൊ Zojila പാസ്സ് കടക്കണം , അതിത്തിരി ബുദ്ധിമുട്ടുള്ള വഴിയാണ് . പക്ഷെ ഒരു രണ്ട് വർഷത്തിനിടയിൽ അവിടെ ഉണ്ടാക്കുന്ന tunnel ന്റെ work കഴിയും എന്നാണ് കേട്ടത് , അപ്പൊ സുഖമായി പോകാം . അച്ചായൻ കുറച്ച്‌ wait ചെയ്യ് . നമുക്കെല്ലാം കാണാം

  • @zachariamammen8194

    @zachariamammen8194

    Жыл бұрын

    @@SafnasRecords അതൊക്കെ ഞാനും കേട്ടു. അത്രയും നാൾ " ഈ വണ്ടി " ഓടുമോ എന്നാണ് എന്റെ സംശയം.

  • @b4u198
    @b4u198 Жыл бұрын

    👍👍

  • @SafnasRecords

    @SafnasRecords

    Жыл бұрын

    🤜

  • @riz561
    @riz561 Жыл бұрын

    Firsteeeee 💪🏻💪🏻💪🏻💪🏻

  • @SafnasRecords

    @SafnasRecords

    Жыл бұрын

    അദ്ദാണ്

  • @sumeshmepparambath4359
    @sumeshmepparambath4359 Жыл бұрын

    👍👍👍

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Thanks Sumesh

  • @asfaquearamkuni
    @asfaquearamkuni Жыл бұрын

    🚘

  • @SafnasRecords

    @SafnasRecords

    Жыл бұрын

    🚗

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 Жыл бұрын

    ഹായ് സഫ്ന സുഖല്ലേ അപ്പോ ഞാൻ തിരിച്ചു എത്തി ഇനി വീഡിയോ കാണട്ടെ അത് ശെരി പോയി പോയി കാർകിൽ അവിടെ ക്കെ എത്തിയോ മാഷാ അല്ലാഹ് സൂപ്പർ

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Hi ശിഹാബേ തിരിച്ചെത്തിയല്ലേ . നാട്ടിൽ എവിടെയൊക്കെ കറങ്ങി . ശിഹാബിന്റെ comment കൾ miss ചെയ്യുന്നുണ്ടായിരുന്നു . . ഇനി regular ആയി കാണണം ട്ടോ

  • @emshihabudheenemshihabudhe4702

    @emshihabudheenemshihabudhe4702

    Жыл бұрын

    @@SafnasRecords ഇന്ഷാ അല്ലാഹ് തീർച്ചയായും

  • @emshihabudheenemshihabudhe4702

    @emshihabudheenemshihabudhe4702

    Жыл бұрын

    @@SafnasRecords മറീന ബീച്ച് ചെന്നൈ ഒരു പാട് സ്ഥലം പോയി

  • @SafnasRecords

    @SafnasRecords

    Жыл бұрын

    @@emshihabudheenemshihabudhe4702 ആണല്ലെ..miss ചെയ്യുന്നുണ്ടോ നാട് ?

  • @emshihabudheenemshihabudhe4702

    @emshihabudheenemshihabudhe4702

    Жыл бұрын

    @@SafnasRecords പിന്നെ ഒരു സുഖല്ല്യാത്ത ജീവിതം ഇനി ഒരു രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ പിന്നെ അങ്ങിനെ പോവും

  • @user-ep6hs1jv9j
    @user-ep6hs1jv9jАй бұрын

    I love you safna❤❤❤❤❤

  • @abumaliyekkal7732
    @abumaliyekkal7732 Жыл бұрын

    soopar

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നന്ദി ☺️

  • @ashrafachuachuachu1013
    @ashrafachuachuachu1013 Жыл бұрын

    👍👍👍👍👍👍😄

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ☺️🤜

  • @sreekumarv5570
    @sreekumarv5570 Жыл бұрын

    "Ole" lady self drive trip poittund

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Hello Sir ഈ പറഞ്ഞത് മനസ്സിലായില്ല

  • @tibinromario9461
    @tibinromario9461 Жыл бұрын

    Hi When you shoot this video ? (Which month)

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Hi Tibin..we went in May 2022

  • @tibinromario9461

    @tibinromario9461

    Жыл бұрын

    Oo ok thank you so much for the response ❤

  • @naufalpm1457
    @naufalpm1457 Жыл бұрын

    10 . 47.. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു സഫ്ന ഇവിടെയെല്ലാം എത്തി ബ്ലോഗ് ചെയ്യുമെന്ന് ചുമ്മാ വെറും വാക്കല്ല സത്യം . പിന്നെ കശ്മീരിനെ പറ്റി കൂടുതൽ പറയേണ്ടതില്ലല്ലോ കശ്മീർ ഇന്ത്യയുടെ സുന്ദരിക്കുട്ടിയല്ലെ

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നൗഫലേ ആ അത് ശരിയാ . നൗഫലിനെ പോലെയുള്ള എന്റെ KZread സുഹൃത്തുക്കൾ തരുന്ന encouragenent ആണ് എന്റെ യാത്രകൾക്ക് ഉള്ള main inspiration

  • @naufalpm1457

    @naufalpm1457

    Жыл бұрын

    @@SafnasRecords ചില സമയങ്ങളിൽ കമന്റിൽ വരാൻ പറ്റാറില്ല സോറി .. എന്നാലും നമ്മുടെ ബ്ലോഗ് കാണാറുണ്ട് വന്ന ഉടനെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിൽ മറ്റൊരു സമയം ആയിരിക്കും

  • @saajansuperkk6991
    @saajansuperkk6991 Жыл бұрын

    Puthiya vlog thamasichu poyallo

  • @SafnasRecords

    @SafnasRecords

    Жыл бұрын

    Hello Sajan ji ഈ vlog correct time ൽ തന്നെയാണല്ലോ ഇട്ടത്

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 Жыл бұрын

    ആ മണി അടിച്ചത് പോയി ഒറ്റ ആക്ഷനിൽ അടിക്കണം

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ആന്നെ..പറ്റിയില്ല 😀

  • @emshihabudheenemshihabudhe4702

    @emshihabudheenemshihabudhe4702

    Жыл бұрын

    @@SafnasRecords പറ്റി പറ്റി 😃😃

  • @thilakalungal
    @thilakalungal4 ай бұрын

    സഫ്ന ഏതു മാസമാണ് leh ladak പോകാൻ പറ്റിയ സമയം

  • @kunhiramanmullikkot3310
    @kunhiramanmullikkot3310 Жыл бұрын

    Manoharam.abhinamdanamgal

  • @SafnasRecords

    @SafnasRecords

    Жыл бұрын

    നന്ദി ഹൃദയം നിറഞ്ഞ നന്ദി

  • @hazal_fasion_boutique
    @hazal_fasion_boutique Жыл бұрын

    👍👍👍👍👍

  • @SafnasRecords

    @SafnasRecords

    Жыл бұрын

    ❤️❤️

Келесі