കാലിയായ കീശയും കീറത്തുണിയുമാണ് സർക്കാരിൻറെ ഇപ്പോഴത്തെ സ്വത്ത് -ഇപ്പ ശര്യാക്കിത്തരാം...

വലിയ വണ്ടിയിൽ കയറിയിരുന്ന് ചെറിയ സ്പാനറുമായി ഇപ്പോൾ ശരിയാക്കിത്തരാം എന്ന് പറയുന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് പോലെയാണ് സംസ്ഥാനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ ചില പ്രയോഗങ്ങൾ..... കേരളത്തിലെ മിക്കവാറും എല്ലാ വിഭാഗം ജനങ്ങളും നിൽക്കക്കള്ളിയില്ലാതെ ദുരിതത്തിലാണ്.... ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട വയോധികർക്ക് നൽകിവന്നിരുന്ന ക്ഷേമ പെൻഷൻ പോലും അഞ്ചുമാസത്തിലധികം കുടിശികയാണ്.... പാവം ജനങ്ങൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നു.... സപ്ലൈകോയുടെ കടകളെല്ലാം കാലിയായി കിടക്കുന്നു..... എണ്ണിയാൽ തീരാത്തത്ര കോടികൾ കൊടുത്തു തീർത്താൽ ആണ് കേരളത്തിൽ എന്തെങ്കിലും മുന്നോട്ടു നീങ്ങാൻ കഴിയുക എന്നതാണ് അവസ്ഥ..... ഇത് അറിയാവുന്ന മുഖ്യമന്ത്രിയാണ് വരുന്ന രണ്ടു വർഷത്തിനുള്ളിൽ എല്ലാ ബാധ്യതകളും തീർക്കും എന്നും കേരളത്തിൽ പൊതുജനങ്ങൾക്കായി തേനും പാലും ഒഴുക്കും എന്നും ഒക്കെ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്........Some of the statements made by the Chief Minister of the state in the assembly the other day are like the dialogue of Kothivattam Pappu, who says that he can fix it now with a small spanner while sitting in a big cart..... Almost all sections of the people in Kerala are in dire straits. .The poor people used to buy daily necessities at low prices.........All the shops of Supplyco are lying empty..... The situation is that Kerala can move forward only after paying countless crores..... The Chief Minister who knows this will settle all obligations within the next two years and honey and milk will flow for the public in Kerala....... #mahatmanews #kerala
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 3

  • @sooppyk9302
    @sooppyk930224 күн бұрын

    ആര് പറഞ്ഞു വേണം എന്ന് വെച്ച്ചാൽ എല്ലാം ശരിയാക്കാൻ ആദ്യത്തെ പ്രളയത്തിനു മാത്രം കിട്ടിയ തുക മതി അടിച്ചുമാറ്റൽ കണ്ടെത്തുക

  • @sunishpk6514
    @sunishpk651424 күн бұрын

    എല്ലാം ശരിയാകും..പാര്‍ടി തെറ്റ് തിരുത്തുm....പിണറായി യെ maattum

  • @sirajmeerankunju6115
    @sirajmeerankunju611525 күн бұрын

    നിനക്കു എന്താ ആവശ്യം. വെച്ചിട്ടു പോ.

Келесі