കൂർക്കംവലിച്ച് ജലീൽ സഭയിലെ ഉറക്കം വൈറലായി വീഡിയോ കാണാം

Пікірлер: 147

  • @varughesemg7547
    @varughesemg75472 күн бұрын

    ഉറങ്ങി ആശ്വസിച്ചു കൊള്ളുക , ഇങ്ങനെയൊരവസരം ഇനിയുണ്ടാകുമോ എന്നാരു കണ്ടു.

  • @user-wo5sz1yt5o
    @user-wo5sz1yt5o2 күн бұрын

    കുരുവില്ലാത്ത ഈത്തപ്പഴത്തിന്റെയും, സ്വർണക്കുരു ഈത്തപ്പഴത്തിന്റെയും കാര്യങ്ങളെപ്പറ്റി സ്വപ്നംകാണുകയാണ് ഓർക്കുകയാണ് പാവം😭😭😭😭😭😭

  • @daffodils7398
    @daffodils73982 күн бұрын

    ഇവനൊക്കെ നമ്മുടെ പണമെടുത്ത് ശമ്പളം വാങ്ങി തിന്നിട്ടു് നിയമസഭയിൽ ഉറങ്ങാൻ നാണമില്ലെ? അയ്യേ

  • @majnu.john-parappattu
    @majnu.john-parappattu2 күн бұрын

    പാവം മുഖ്യമന്ത്രി ഉറക്കം നഷ്ടപ്പെട്ടു തേരാ പാര നടക്കുന്നു, ഇദ്ദേഹം എങ്കിലും ഉറങ്ങിക്കോട്ടെ 😂

  • @pphashimpuzhathi2587
    @pphashimpuzhathi25872 күн бұрын

    ജലീൽ സാഹിബ്‌ ക്ലാസുകൾ എടുക്കുമ്പോൾ കുട്ടികളും ഇതുപോലെ ഉറങ്ങിയി ട്ടുണ്ടാകാം

  • @afraparveen8675

    @afraparveen8675

    2 күн бұрын

    കമ്മികളിൽ ഉള്ള ഒറ്റ മുസ്ലിം നേതാക്കളെയും വിശ്വസിച്ചു കൂടാ ദൈവം ഭക്തി ഹേ ഹേ

  • @smlmathew

    @smlmathew

    2 күн бұрын

    887zgfsp😊

  • @faizalfaizal4718

    @faizalfaizal4718

    2 күн бұрын

    🤣

  • @SurendranPillai-fr9uu
    @SurendranPillai-fr9uu2 күн бұрын

    ഒരു പണിയും ചെയ്യാതെ മാസാ മാസം പണം കിട്ടുന്നു പിന്നെ ഉറങ്ങിയാൽ മതിയല്ലോ കഷ്ട്ടം?

  • @abrahamkoshy7585

    @abrahamkoshy7585

    2 күн бұрын

    Rathriyil kozhiye pidikkan poyikkanum

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @pkjayaprakash6781
    @pkjayaprakash67812 күн бұрын

    ഇനി ജലീൽ കുട്ടിക്ക് കുംഭകർണനെ പോലെ ഉറങ്ങാനെ പറ്റു,,,,, 👍

  • @mohammedali584
    @mohammedali5842 күн бұрын

    👍👌🤣😍 മൊത്തം ഉറക്കത്തിലല്ലേ 😂

  • @thinkbetter2026
    @thinkbetter20262 күн бұрын

    ഒരു പില്ലോ കൊടുക്കാമായിരുന്നു.... കഷ്ടം ഇയാളെ പോലുള്ള വരാണ് കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കിയത്

  • @Yessljaleel
    @Yessljaleel2 күн бұрын

    ഉറങ്ങുന്നത് മാത്രമല്ല പ്രശ്നം ഒരാൾ സംസാരിക്കുമ്പോൾ അതിൽ പോലും ശ്രദ്ധിക്കാതെ പരസ്പരം സംസാരിക്കുന്നു ഇവരാണോ നമ്മുടെ നേതാകൾ

  • @afraparveen8675

    @afraparveen8675

    2 күн бұрын

    മുസ്ലിം എന്ന് പേരും മനസ്സിൽ കുരുട്ടു ബുന്ദിയും വീട്ടിൽ കറന്റ്കട്ട് ആവും ഓസിന്നു കിട്ടുന്ന സുഖം വിടുമോ അത് കമ്മികളിലെ സിപിഎം കാർ മുസ്ലിം ആയാലും ഹിന്ദു ആണേലും സിപിഎം പാർട്ടി അല്ലെ സ്വന്തം സുഖം അല്ലെ നോക്കൂ

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi22762 күн бұрын

    വീട്ടിൽ a c ഇല്ല, കിട്ടുന്ന അവസരം പാഴാക്കരുത്

  • @sureshani9400

    @sureshani9400

    2 күн бұрын

    പിന്നെ വീട്ടില് 5 6 കാണും

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @bapputtykmk1803
    @bapputtykmk18032 күн бұрын

    പൊന്നാനിയിൽ ഹംസയെ കൊണ്ടുവന്ന് തോൽപിച്ചതിന്ന് ശേഷം ഹംസ ജലീലിനെ വീട്ടിൽ ഉറങ്ങാൻ അനുവദിച്ചിട്ടില്ല, പാവം എവിടെയെങ്കിലും ഒന്ന് ഉറങ്ങിക്കോട്ടെ, ഉറങ്ങി എണീറ്റിട്ടു വേണം ലീഗിനെതിരെ എന്തെങ്കിലും പറയാൻ

  • @truthprevails6463
    @truthprevails64632 күн бұрын

    അവസരം കിട്ടിയാൽ മതതീവ്രവാദി ആകുന്നതിന് മടിയില്ലാത്ത ജലീൽ. Sleeping cell.

  • @valsageorge5663
    @valsageorge56632 күн бұрын

    ഹാജർ ഇട്ടല്ലോ സാലറി ബാങ്കിൽ വരും ഒക്കെയായി ഇനി ഉറങ്ങാം

  • @comment6567
    @comment65672 күн бұрын

    മന്ത്രി ചെറിയാൻ സംസാരിക്കുമ്പോൾ ഉറങ്ങിയതു കൊണ്ട് ജലീലിനു സമയം വെയ്സ്റ്റായില്ല . സുഖമായ നിദ്രയെങ്കിലും കിട്ടി . ഉറക്കം വരാത്തവരുടെ കാര്യമാണ് കഷ്ടം . അതിനും പുറമെ ഈ നിയമസഭാ കാലാവധി കഴിഞ്ഞാൽ അടുത്ത നിയമസഭയിൽ താനൊരിക്കലും ഉണ്ടാവുകയില്ലെന്നു മറ്റാരെക്കാളും ഉറപ്പുള്ള വ്യക്തി ജലീൽ തന്നെയാണ് . അപ്പോൾ കിട്ടുന്ന അവസരം ഉറങ്ങി മുതലാക്കുക എന്നാണ് അദ്ദേഹം തീരുമാനിച്ചത്

  • @zubairpm8836
    @zubairpm88362 күн бұрын

    വരുമ്പോൾ കുളിച്ചാൽ ഈ ഗതി ഉണ്ടാവൂല

  • @DigiBhem
    @DigiBhem2 күн бұрын

    സുഖം കൂടിയാലും കുഴപ്പം ആണ്.

  • @hatheekpulikkal5225
    @hatheekpulikkal52252 күн бұрын

    അദ്ദേഹത്തിന് ഇപ്പോൾ സഭ യിൽ ഒരു റോളും ഇല്ലല്ലോ അത് കൊണ്ടാണ് ഉറങ്ങിയത്

  • @josevarghese3520
    @josevarghese35202 күн бұрын

    ഇവർക്കൊക്കെ ഡബിൾ ശമ്പളം കൊടുക്കണം

  • @asasmedia3155
    @asasmedia31552 күн бұрын

    എല്ലാം കഴിഞ്ഞ് ഉറങ്ങാം എന്ന് കരുതിയാൽ സമയം കിട്ടണം എന്ന് ഇല്ല

  • @josekurian348
    @josekurian3482 күн бұрын

    രാത്രി എന്തെല്ലാം പണികളാണ് ചെയ്യാനുള്ളത് എന്ന് നിങ്ങൾക്കറിയില്ലല്ലോ. സ്വർണ്ണം ഈന്തപ്പഴം കടത്തണം ബോംബ് ഉണ്ടാക്കണം അങ്ങിനെയെന്താ ല്ലാം പണികൾ .

  • @azeez9780
    @azeez97802 күн бұрын

    Koorkamvali Teacher (KT)Jaleel 😅, ഒന്നുകിൽ ഉറക്ക് അല്ലെങ്കിൽ കുറ്റം പറച്ചിൽ ഇതല്ലേ തൊഴിൽ.

  • @mohammedbasheer2133
    @mohammedbasheer21332 күн бұрын

    😂 നിരന്തരം രാത്രിയിൽ മുഷ്ടിമൈധുന്യം (വാണമടി) നടത്തുന്നവർ പകൽ ഉറക്കം തൂങ്ങിക്കിടക്കും 😪😴

  • @JaleelPalode

    @JaleelPalode

    2 күн бұрын

    😂😂

  • @abufarhath4105
    @abufarhath41052 күн бұрын

    ഇയാൾക്ക് ഇപ്പോ വല്ലാണ്ട് ഉറക്ക കൂടുതലാണ് വല്ല തൊഴുത്തിലും കൊണ്ട് കെട്ടേണ്ടി വരും😂😂

  • @PmKunjumon
    @PmKunjumon2 күн бұрын

    😂ഉറക്കം മാത്രം അല്ല അവിടെ ഇരുന്ന് ഫോൺചെയ്യുന്നുണ്ട്

  • @Paul-sp2io
    @Paul-sp2io2 күн бұрын

    പോത്ത് പിന്നെ ഉറക്കം

  • @ashadavis-pb6zo
    @ashadavis-pb6zo2 күн бұрын

    ഹെഡ്മാഷ് എന്ത് കണ്ടിരിക്കുന്നു. ജലീലിനെ തോണ്ടി തോണ്ടി സിനിമ കഥ പറയുന്നൊരാൾ. സജിച്ചെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ രണ്ടു പേർ വർത്തമാനം പറയുന്നത്. ദാ നോക്ക് ജലീൽ ഉറക്കം തുടങ്ങി........... എത്ര മണിക്കൂർ ആണ് ഒരാൾ ഉറങ്ങുന്നത്. ഹെഡ്മാഷ് എല്ലാം കണ്ടിട്ടും ഒന്നും മിണ്ടുന്നേയില്ല.

  • @surendrankp4990
    @surendrankp49902 күн бұрын

    സ്വർണ്ണ സ്വപ്നം😂😅പോ....ഉറക്കം

  • @ibrahimtodi117
    @ibrahimtodi1172 күн бұрын

    ഇനി ഒരിക്കലും ഉണ്ടാവുക യില്ല

  • @latheeflatheef3787
    @latheeflatheef37872 күн бұрын

    ദുബായിലെ ഈത്തപ്പഴo കഴിക്കാഞ്ഞിട്ടാ

  • @hamzakutteeri4775
    @hamzakutteeri47752 күн бұрын

    തവനൂർ കാരുടെ ഭാഗ്യം

  • @johnkuttykochumman6992
    @johnkuttykochumman69922 күн бұрын

    എങ്ങനെ ഉറങ്ങാതിരിക്കും അമ്മാതിരി തോൽവി അല്ലേ 😊

  • @valsageorge5663
    @valsageorge56632 күн бұрын

    ഇതിന്റ ഭാഗമായി എല്ലാർക്കും ഇരുന്നുറങ്ങാ എന്നു mughyan😇

  • @user-pz3qr1rg2f
    @user-pz3qr1rg2f2 күн бұрын

    ഉറങ്ങാനും അനുവദിക്കൂല

  • @apple0755
    @apple07552 күн бұрын

    ഉണരാത്ത ഒരു ഗവണ്മെന്റ് 😂

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog20122 күн бұрын

    ഇനി ഉണർന്ന് ഇരുന്നിട്ട് വലിയ കാര്യമില്ല.ഇത് ഒരു ചടങ്ങ് പോലെയാണ്.ഈ പറയുന്നത് കേട്ടാൽ തോന്നും എല്ലാം ജനങ്ങളുടെയും കടലിന്റെ കുഴപ്പം കൊണ്ട് ആണെന്ന്.ഇതെല്ലാം പാവപെട്ട മത്സ്യ തൊഴിലാളികൾ കേൾക്കാൻ.വർഷം എട്ട് കഴിഞ്ഞ്.ഇനിയാണ് ചെയ്യാൻ പോകുന്നത്.പിന്നെ എന്തിനാണ് ഇവനൊക്കെ ഭരിക്കാൻ കയറിയത്

  • @user-gj4vr1mb5j
    @user-gj4vr1mb5j2 күн бұрын

    സുഹമായി ഉറങ്ങാൻ ജെലിലിനെ എത്ര വോട്ട് കിട്ടി

  • @scbose5729
    @scbose57292 күн бұрын

    ഇന്നലെ രാത്രിയിൽ ഹൂറികളുടെ കൂടെയാണ് കഴിഞ്ഞത് അതുകൊണ്ടാണ് ഉറങ്ങിപ്പോയത് 😊😊😊

  • @gokulanathanpt4081
    @gokulanathanpt40812 күн бұрын

    മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി... പൊന്നാനിയിലെ ലീഗിൻറെ ഭൂരിപക്ഷം ഓർത്തപ്പോൾ മയങ്ങിപ്പോയി....

  • @prapanchavijnanakumarop6024
    @prapanchavijnanakumarop60242 күн бұрын

    താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @sunishpk6514
    @sunishpk65142 күн бұрын

    Thavanoor le ജനങ്ങളോട് നമോവാകം 😮😢😅😊

  • @krshaji5180
    @krshaji51802 күн бұрын

    സജി ചെറിയാൻ...ഹസ്സൻ.. എന്തിന് കൊള്ളാം.

  • @rasaqp-ko9cu
    @rasaqp-ko9cuКүн бұрын

    ഉറങ്ങിയാലും ശമ്പളത്തിൽ കുറവ് വരില്ലല്ലോ, ഉറങ്ങട്ടെ, ഉണർത്തേണ്ട.

  • @aboobackervt6099
    @aboobackervt60992 күн бұрын

    ആരെയും കുറ്റം പറയണ്ട ഉറക്കം പടച്ചവൻ തരുന്ന ഒരു അനുഗ്രഹമാണ് പൊതുപ്രവർത്തകനല്ലേ ഏതു MLAആയാലും അവരുടേതായ ജോലി ഉണ്ടാവും ചാനലുകാർക്ക് എന്തെങ്കിലും കിട്ടണ്ടേ ആരാണ് തത്യവാൻമാർ വെറുതെ മറ്റുള്ളവരുടെ പല്ലിൽക്കുന്നുന്നത് എന്തിനാണ് ജലീൽ മൽസരിച്ച് ജയിച്ചതാ ജനങ്ങൾ തീരുമാനിക്കട്ടെ കഴിഞ്ഞ തിരഞ്ഞുപ്പിൽ എന്തല്ലാം പുല്ലാപ്പായിരുന്നു വീണ്ടും ജലീൽ തന്നെ വിജയിക്കു

  • @user-jq9km8hb7c
    @user-jq9km8hb7c2 күн бұрын

    ജലിൽ രാവിലെ തന്നെ വെള്ളം അടിച്ചിട്ട് ഉണ്ടാകും

  • @johnsamuel4057
    @johnsamuel40572 күн бұрын

    Use vote wisely in the next election.

  • @BahuleyanVs
    @BahuleyanVs2 күн бұрын

    അദ്ദേഹത്തിന്റെ ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശനം ആയിരിക്കും ഈ ഉറക്കം വരുന്നതിന്റെ കാരണം അത് കൊണ്ട് കളിയാക്കണ്ട കാര്യം ഇല്ലാ

  • @user-le7vo6pc7w

    @user-le7vo6pc7w

    2 күн бұрын

    Urangenda Samayam Sarida Marude Kude Ahgumbool Engane Thanne

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @kunhamooassainar5254
    @kunhamooassainar52542 күн бұрын

    പണ്ട് അർദ്ധരാത്രിയിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @abdulshukoorek6085

    @abdulshukoorek6085

    2 күн бұрын

    മൊബൈൽ ഇറങ്ങിയിട്ടില്ല😅

  • @kunhamooassainar5254

    @kunhamooassainar5254

    2 күн бұрын

    @@abdulshukoorek6085 കുറെ പണ്ട് അല്ല മന്ത്രിയായിരിക്കുമ്പോൾ

  • @PushpaMk-ji9ts
    @PushpaMk-ji9ts2 күн бұрын

    ഇതും ജനങ്ങൾക് വേണ്ടിയായിരിക്കും ജനങ്ങൾക്. ഒന്നും കി ട്ടി യില്ലെങ്കിലെന്താ ഇവർക്കൊക്കെ ശമ്പളം കി ട്ടുന്നു ണ്ടല്ലോ

  • @aboobakkerp91
    @aboobakkerp912 күн бұрын

    പണ്ടൊരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയ കഥ കേട്ടിട്ടുണ്ട്. അതിനിടയിൽ എ.ഇ.ഒ ഇൻസ്പെക്ഷൻ നടത്താൻ വന്നപ്പോൾ കുട്ടികൾ അദ്ധ്യാപകനെ വിളിച്ച് ഉണർത്തി. പെട്ടെന്ന് അദ്ധ്യാപകൻ തടി തപ്പാനായി ഇങ്ങനെ പറഞ്ഞെത്രെ: " അന്ന് അയാൾ ഇങ്ങനെയാണ് ഉറങ്ങിയിരുന്നത്" കെ.ടി. ജലീലിന് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങാൻ സമയമായി.

  • @joshyjose1625
    @joshyjose16252 күн бұрын

    ഞാനതു ശ്രദ്ധിച്ചിരുന്നു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ട എന്നു കരുതിയിട്ടാകും ക്ഷമിക്കു

  • @mohammedkungh5037
    @mohammedkungh50372 күн бұрын

    ജലീൽ ഉറങ്ങുന്ന സിംഹമാണ്

  • @varghesejoseph3227
    @varghesejoseph32272 күн бұрын

    ഇവനൊക്കെ ഉറങ്ങിയാലും നമ്മുടെ ചിലവിൽ

  • @FxdreamFx
    @FxdreamFx2 күн бұрын

    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പനെ 😅

  • @MuhammedZiyad-eq3dx
    @MuhammedZiyad-eq3dx2 күн бұрын

    വാർത്ത മിനിറ്റ് കുറച്ചാൽ സന്തോഷമായിരിക്കും 10 മിനിട്ടൊന്നും nokooola

  • @venugopalvt4339
    @venugopalvt43392 күн бұрын

    Dont awake him let him sleep sleep is goon for a human being

  • @jamshadippalakkal293
    @jamshadippalakkal293Күн бұрын

    തവനൂർ കാരുടെ ഒരു അവസ്ഥ സിപിഎം കാർക്ക് പോലും ഇവനെ മടുത്തു

  • @BG-bc4je
    @BG-bc4je2 күн бұрын

    Ikkkanu Saji ude prasangam boranu , Riyasinte aaaarunnel kettene. Sajiyeyum veena George neyum mattti njammmante aaalainu minister padavi koduthirunnnel perutha santhosham aaayene😂😂😂😂😂😂😂

  • @sanals2372
    @sanals23722 күн бұрын

    രാത്രി സ്വർണം കടത്താൻ പോയിക്കാണും 😌

  • @binuvijayan5721
    @binuvijayan57212 күн бұрын

    രാത്രിയിലെ കളി... മടുത്തു പോയിക്കാണും 😅

  • @lndkl8695
    @lndkl86952 күн бұрын

    8 varshmayi LDF urakkathilaa😅, pinnay ano evan urangunnathil valiya karyam😢.. PK Basheer mla kandal evantay karyam pokkaa😊😊

  • @yjklmnop_z167z
    @yjklmnop_z167z3 сағат бұрын

    Urangiyaalum unarnnirunnaalum, sampalam kittumallo

  • @haneefap5469
    @haneefap54692 күн бұрын

    രാത്രി കാശാപ്പ് കാർക്ക് ആടിനെ അറുത്തു കൊടുക്കുന്ന പണിയുണ്ട് ജീവിക്കണ്ടേ പ്യാവം വിട്ടേക്ക്

  • @hafizahamed9521
    @hafizahamed95212 күн бұрын

    ബലാൽഇഷ്ടം പോലെ ഭരിച്ചു സുഗിച്ചു ഉറങ്ങുമ്പോൾ,ഉറക്കം നടിച്ച് കേരളത്തെ കടക്കെണിയിലേക്ക് കൊണ്ട് പോകുന്ന ഭരണ കക്ഷി യുടെ കഴിവ് അപാരം

  • @georgejoseph2754
    @georgejoseph27542 күн бұрын

    Poor jalel mistakenly took pork in his brakefast .😅

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5imКүн бұрын

    കുറ്റം പറയാനൊന്നും കിട്ടാത്തത് കൊണ്ടാവും

  • @moideenkuttyp9690
    @moideenkuttyp96902 күн бұрын

    നമ്മുടെ ജലീൽ സാഹിബിന് കടുപ്പത്തിലൊരു ചായ എടുക്കട്ടെ?😅😅😅😅

  • @user-tp9rp6rd4c
    @user-tp9rp6rd4c2 күн бұрын

    ഉറങ്ങാൻ വേണ്ടി ഖജനാവിലെ പൊതുസ്വത്തിൽനിന്നും മസാമാസം കൂലിവാങ്ങുന്ന ആടുജലീലിനെ കാണാത്തവർ കണ്ടുകൊള്ളുക, പിണറായിക്കാരൻ വിജയന്റെ ജാരസന്തതി???

  • @pvijayan8970
    @pvijayan89702 күн бұрын

    പഴയ സിമി പ്രവർത്തനല്ലേ... പകൽ സിപിഎം... രാത്രി സിമി... അതുകൊണ്ട് പകൽ ഉറങ്ങുന്നു..

  • @sasankanvailyaparambil3264
    @sasankanvailyaparambil32642 күн бұрын

    Arampiranoantea pressure cheakku cheayanam,

  • @AbdulNasir-pr4fy
    @AbdulNasir-pr4fy2 күн бұрын

    ജലീൽ മാത്രമല്ല ഭരണ പ്രതിപക്ഷ അംഗങ്ങൾ പലരും നിയമസഭ നടക്കുമ്പോൾ ഉറക്കം തൂങ്ങി യിരിക്കുന്നത് ഞാൻ പല പ്രാവശ്യം ഇത് പോലെ ചാനലിൽ കണ്ടതാണ് ജലീലിന്റെ മാത്രം തിരഞ്ഞു പിടിച്ചു വാർത്തയാക്കി വിമർശിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല അതോടൊപ്പം ജലീലിന്റെ പല പ്രസ്താവനകളോടും മറ്റും ഞാൻ വിയോജിപ്പ് എന്ന് മാത്രമല്ല കഠിനമായ പ്രതിഷേധവും ഉള്ള വനാണ് ഈ വിനീതൻ

  • @aneesvettikkad4883
    @aneesvettikkad4883Күн бұрын

    ലീഗ് നെ നന്നാക്കാൻ നടന്നു നടന്നു. പാവം ക്ഷീണിച്ചു കാണും 😮😮

  • @nasirk.v9718
    @nasirk.v97182 күн бұрын

    😮

  • @raveendranathmauvungal1909
    @raveendranathmauvungal19092 күн бұрын

    ഇവിടെ കാണിക്കുന്നതൊന്നും ഉറക്കമല്ലല്ലോ? അടുത്തിരിക്കു ന്ന വരോട് സംസാരിക്കുന്നത് ഉറക്കമോ ?

  • @shijuind5696
    @shijuind56962 күн бұрын

    Erntha pazham kadathan pyathanu aa uraksm😂😂

  • @vijayanak1855
    @vijayanak18552 күн бұрын

    No activities for the time being. Let him sleep

  • @jessyjose7240
    @jessyjose72402 күн бұрын

    Social media വന്നത് നന്നായി

  • @bijutd2893
    @bijutd2893Күн бұрын

    രാത്രിയിൽ കമ്പി കോളും ആയി കഴിയുകയല്ലേ

  • @radhakrishnanp3129
    @radhakrishnanp31292 күн бұрын

    നിയമസഭ ബെഡ്‌റൂം ആക്കിയത് അറിഞ്ഞില്ലാ

  • @hashirqawsimi4828
    @hashirqawsimi48282 күн бұрын

    Pavam Annan kuttamParayaruth oonum urakKavvum illathe ottamalle alpam urangatte😓🤒

  • @rafiantony
    @rafiantony2 күн бұрын

    രാത്രിയാവുമ്പോ എന്തൊക്കെ പണിയുണ്ട്, ഈന്തപ്പഴം കൊണ്ടുപോകണം, ഖുർആൻ കൊണ്ടുപോകണം, തലയിൽ മുണ്ടിട്ട് ED യെ കാണാൻ പോകണം.....

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @martinkottoor6611
    @martinkottoor66112 күн бұрын

    😂😂😂🎉

  • @kuriakosekuriakose8396
    @kuriakosekuriakose83962 күн бұрын

    Kurachu mulakupodi aa mukkinu munnil ettukodukkannam

  • @user-xz5jz1gg5i
    @user-xz5jz1gg5i2 күн бұрын

    Sthalam undallo angu kidannu uraggikko😂😂😂anthina erunnu thukkiyidunne😂😂

  • @ubaismoopan1443
    @ubaismoopan14432 күн бұрын

    ലീഗിനെ കുറ്റം പറയാൻ വേണ്ടി മാത്രം ഉറങ്ങി എണീക്കുന്ന അല്പൻ🙄

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @chakkocp8486
    @chakkocp84862 күн бұрын

    കൊണ്ട് വന്ന ഖുറാൻ മുഴുവൻ വായിച്ചു തീർക്കണ്ടേ

  • @KTKurien
    @KTKurien2 күн бұрын

    Ithokkae sradhikkenddae Ambaannae

  • @radhu5400
    @radhu54002 күн бұрын

    കളവ് തന്നെ കേൾക്കാൻ എന്തിന് ആണ് ഉണർന്നിരിക്കുന്നത്...

  • @user-nf5kz3se5v
    @user-nf5kz3se5v2 күн бұрын

    V😅😮😊

  • @asinark1678
    @asinark16782 күн бұрын

    2026. L. Veettil. Urangan. Paranjayakkanam

  • @AbdulHameed-iq6nx
    @AbdulHameed-iq6nx2 күн бұрын

    K.sleep.. K. Date

  • @3dedicter376
    @3dedicter376Күн бұрын

    വളി വിടുന്നത് കണ്ടോ

  • @sasidharanputhiyottil8849
    @sasidharanputhiyottil88492 күн бұрын

    കൊട ചക്ര മന്ത്രി എന്താണ് പറയുന്നത്.കടൽശാന്തമാക്കാൻ മൂശയുടെ വടി കിട്ടുമോ 'ഒന്ന് നോക്കാം

  • @valsageorge5663
    @valsageorge56632 күн бұрын

    കേൾക്കാൻ താല്പര്യമില്ലാത്ത കാര്യം പറഞ്ഞാൽ ഉറങ്ങാതെ പിന്നെ?... ഖാൻ ഉമ്മ കൊടുത്ത വിശേഷം പറഞ്ഞാൽ നന്നായിരുന്നു

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    2 күн бұрын

    'താൽപര്യമില്ലാത്ത കാര്യങ്ങളിൽ ഉറക്കം വരും അദ്ദേഹമിപ്പോൾ കേരളം വെട്ടിമുറിച്ച് ഐഎസ്സ് രാജ്യം ഉണ്ടാക്കാനുള്ള പിന്നണി പ്രവർത്തനങ്ങളിലാകും വീണ കുവൈറ്റി ഏകോപനത്തിന് പോകാൻ ശ്രമിച്ചതുപോലെ ഇദ്ദേഹം ഇവിടെ ആ രാജ്യത്തിനുള്ള ഏകോപനതിരക്കിലായിരിക്കും ഇതിനെ പറ്റി LDF ൻ്റെയും UDF ൻ്റെയും പ്രതികരണമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ട് കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല.

  • @haroonm924
    @haroonm9242 күн бұрын

    Sabayil.nadakunnade.kandal.urakam.varum.

  • @TheMathewAjay
    @TheMathewAjay2 күн бұрын

    Saji Cherian as usual lying and that's why Jeleel is sleeping.

  • @ashrafk.a6570
    @ashrafk.a65702 күн бұрын

    😂 Urakam😂

  • @faizal2798
    @faizal27982 күн бұрын

    Thavannua kar pottmaranna avana eadinanna avir jaeipchda ha jaleel

  • @muhammedshafi4987
    @muhammedshafi49872 күн бұрын

    😁

  • @abdulmajeedmohd.2852
    @abdulmajeedmohd.285221 сағат бұрын

    ഇതൊക്ക വീഡിയോ വിഷയം ആക്കിയ നിങ്ങളെ ആദ്യം തല്ലണം.....

Келесі