No video

കാക്ക മീൻകൊത്തി | Stork billed Kingfisher

Stork billed kingfisher
Scientific name: Pelargopsis capensis
കാക്ക മീൻകൊത്തി :
കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും വലിയ മീൻകൊത്തിയാണ് കാക്ക മീൻകൊത്തി. മലയാളത്തിൽ വലിയ മീൻകൊത്തി എന്നൊരു പേരു കൂടി ഇവയ്ക്കുണ്ട്. ഇന്തൃൻ ഉപഭൂഖണ്ഡത്തിലും തെക്ക്-കിഴക്കൻ ഏഷൃൻ രാജൃങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്.
#birds #wildlife #nature #birdslover #birdsounds #wildlifephotography #kingfisher #wildanimals

Пікірлер

    Келесі