No video

K. Jayakumar IAS 03 | Charithram Enniloode 2220 | Safari TV

K. Jayakumar IAS 03 | Charithram Enniloode 2220 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 285

  • @MahadevanSMariappally
    @MahadevanSMariappally Жыл бұрын

    ഒരു ഭാഗ്യമാണ്, ഇവരെയൊക്കെ കേൾക്കാൻ സാധിക്കുന്നത്. ഈ സൗകര്യം ഒരുക്കിത്തരുന്ന സഫാരി ചാനലിന് ആയിരം നന്ദി.

  • @userww93

    @userww93

    Жыл бұрын

    ജയകുമാർ. സാർ. കേരളത്തിന്റെ. കലാ സാംസ്കാരിക. രംഗത്തുള്ള.സുവർണ. ശോഭ. 🙏🙏🙏

  • @blueeye3101

    @blueeye3101

    Жыл бұрын

    , മണ്ണാങ്കട്ട

  • @voice111

    @voice111

    Жыл бұрын

    @@blueeye3101 viyojippikal ellavarkkum undavum but athu parayumbo nannayi parayam .onnum illelgilum safari kanunna al alle ....

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    Blue Eye😂🤣 സത്യം

  • @p.k.sathidevi3336

    @p.k.sathidevi3336

    Жыл бұрын

    ​@@voice111 0

  • @sathyanshelas8470
    @sathyanshelas8470 Жыл бұрын

    നാഗ്പുർ ഒരു മാജിക്കൽ സിറ്റി ആണു . പരന്ന ഭൂപ്രദേശം . ചക്രവാളം മുതൽ ചക്രവാളം വരെയുള്ള വിസ്തൃതി ഒരുപാട് ആസ്വദിച്ചിരുന്നു . സ്നേഹമുള്ള മനുഷ്യർ . Ramtek ഇൽ പോയിട്ടുണ്ട് . ഏകദേശം 7 വര്ഷം നാഗ്പൂരിൽ ജീവിച്ചു . M .Tech ഉം PhD ഉം ചെയ്തതു നാഗ്പുർ NIT ഇൽ നിന്നാണ് . ജീവിതത്തിൽ വലിയ സ്വധീനം ചെലുത്തിയ നഗരമാണ് . ഈ എപ്പിസോഡ് എന്നെ വീണ്ടും നാഗ്പുർ ജീവിതത്തെ ഓർമപ്പെടുത്തുന്നു . Thank you sir for your beautiful narration.

  • @mohanantn4185
    @mohanantn4185 Жыл бұрын

    43 വർഷം നാഗ്പൂരിൽ ജീവിച്ച ഒരാളെന്ന നിലക്ക്‌ അവിടത്തെ ചക്രവാളം മുതൽ ചക്രവാളം വരെയുള്ള വിസ്തൃതി ഭംഗിയായി മനസ്സിലാകുന്നു. ഇത്രയും നന്നായി കഥ പറയുന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ 👃

  • @rameshrs75

    @rameshrs75

    Жыл бұрын

    One day I'll go 😃

  • @Hollybolly_scriptures

    @Hollybolly_scriptures

    2 ай бұрын

    അവിടെ എന്താ ജോലി

  • @mohanantn4185

    @mohanantn4185

    2 ай бұрын

    @@Hollybolly_scriptures കോൾ ഇന്ത്യയിൽ ആയിരുന്നു. ഇപ്പോൾ വിരമിച്ചു...

  • @hemalathag5558
    @hemalathag5558 Жыл бұрын

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം... കേരളത്തിലെ നല്ല IAS കാരിലൊരാൾ....നല്ല സാഹിത്യം.ഒപ്പം ലാളിത്യവും...ഈശ്വരൻ ആരോഗ്യം നൽകട്ടെ

  • @reghuvarier9851
    @reghuvarier9851 Жыл бұрын

    The best episodes in " charithram enniloode " series so far. 🙏 കവി, സാഹിത്യകാരൻ,ഗാന രചയിതാവ്, ചിത്രകാരൻ, IAS ഉദ്യോഗസ്ഥൻ, മാതൃക വിദ്യാർത്ഥി🙏 ഭാഷാ ശുദ്ധിയോടെ എളിമയായിയുള്ള സാറിന്റെ അവതരണം.... 🙏.

  • @raniindira2586

    @raniindira2586

    Жыл бұрын

    My life was so different I did not a get a chance to listen to a talk like yours. I feel so happy to listen to you now. Your parents proved to be great to leave you free to follow your desires and allow you to become a valuable person in life.

  • @pushpalathatp8383

    @pushpalathatp8383

    Жыл бұрын

    .

  • @Rafikannur
    @Rafikannur Жыл бұрын

    ഒറ്റയിരുപ്പിന് കേട്ട് തീർത്തു , ഗംഭീരം, Sir, അങ്ങയേ പോലേ ഒരാൾ മതി,,, ആ ജുലൈ രാത്രികൾ എന്ന വാചകം മാത്രം മതി, ഇതിന്റെ മനോഹാരിത ആസ്വദിക്കാൻ .

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    മനോഹരമായ അവതരണം. ഇന്ത്യയിൽ ആദ്യമായാണ് ഒരു ചീഫ് സെക്രട്ടറി ഒരു ചാനലിൽ ഇങ്ങനെ ഒരു തുടർ പരിപാടി അവതരിപ്പിക്കുന്നത്. നന്ദി സഫാരി ചാനൽ

  • @omanaraghavan7903

    @omanaraghavan7903

    Жыл бұрын

    Sir really u r a great n good person moreover ur talent in every thing especially in film songs I adore u with respect

  • @krishnapriyaa.99
    @krishnapriyaa.99 Жыл бұрын

    ജയകുമാർ സർ... His words💚💚അങ്ങ് ഒരു full time beureaucrat ആയപ്പോ സംഗീത ലോകത്തിന് ഒരു നല്ല രചിയാതാവിനെ നഷ്ടപ്പെട്ടു 💚💚

  • @gopinathanpp9896
    @gopinathanpp9896 Жыл бұрын

    നല്ല പ്രഭാഷണം. ആലങ്കാരികതയില്ലാതെ വളരെ ലളിതമായ ഭാഷയിൽ വിവരിച്ച സംഭാഷണം വ്യക്തി ജീവിത അനാവരണത്തിലുപരി ഒരു മോട്ടിവേഷണൽ ക്ളാസ് ആയി അനുഭവപ്പെട്ടു. നന്ദി സാർ.🌹🙏

  • @induprakash01
    @induprakash01 Жыл бұрын

    എവിടെ കേൾക്കാൻ കിട്ടിയാലും മിസ്സാക്കാറില്ല. ഒരിക്കൽ നേരിട്ട് കണ്ടു ഇത്തിരി നേരം സംസാരിച്ചു. അതും ഒരു ഭാഗ്യമായി എനിക്ക്. ഒഎൻവി യുടെ പ്രിയപ്പെട്ട ആൾ 🌹💖

  • @mohamedmohasin3091
    @mohamedmohasin3091 Жыл бұрын

    ഇന്നത്തെ സിൻഡിക്കേറ്റ് വാഴകളെ ഓർത്തുപോയി സാറിന് ഒരു മാർക്ക് കുറഞ്ഞ അഡ്മിഷൻ കിട്ടാതായപ്പോൾ😁

  • @jalajeshkp7206
    @jalajeshkp7206 Жыл бұрын

    ഇദ്ദേഹം വലിച്ചു നീട്ടുന്നില്ല.. പെട്ടന്ന് പറയുന്നു ഒരുപാട് അനുഭവം ഉണ്ടെന്ന് അർഥം

  • @aslamam1905
    @aslamam1905 Жыл бұрын

    ഓരോ വയൽപ്പൂവിലും സൂര്യാംശുവിനെ കൊണ്ട് വൈരം പതിപ്പിച്ച കവി... Truly inspiring life story.

  • @deepuindira2093

    @deepuindira2093

    Жыл бұрын

    പക്ഷേ സിനിമ

  • @eswaramangalamsreeraj4465

    @eswaramangalamsreeraj4465

    Жыл бұрын

    @@deepuindira2093 ആ സിനിമ യഥാർത്ഥത്തിലെ കഥയാണ്

  • @vijayanpadmanabhannair1225
    @vijayanpadmanabhannair1225 Жыл бұрын

    അനുഭവങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ, ചെറിയകാര്യങ്ങൾ പോലും വിട്ടുകളയാതെ ഞങ്ങൾക്ക് വിളമ്പണം സർ,, 👍👌

  • @simonvarghese8673
    @simonvarghese8673 Жыл бұрын

    അതിർ വരമ്പുകൾ അന്ന് ഉണ്ടായിരുന്നു, ലോകം ചെറുതായിക്കിണ്ടിരിക്കുമ്പോൾ അതിർ വരമ്പുകൾ ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്നു. സാർ പറഞ്ഞപോലെ ദൈവാനുഗ്രഹം കൊണ്ട്, അതിർ വരമ്പുകൾ ഇല്ലാണ്ടാകുമ്പോൾ സ്വാമി വിവേകാനന്ദന്റെ വാക്കുകൾക്ക് പരിപൂർണത ആകും. ഇനിയും സാറിന്റെ പാട്ടും, വാക്കുകളും കേൾക്കാൻ കാത്തിരിക്കുന്നു 🙏

  • @muhammedsaleem9413
    @muhammedsaleem9413 Жыл бұрын

    കേൾക്കാൻ ഇഷ്ടപ്പെടുന്ന അനുഭവങ്ങൾ.. താങ്കളുടെ അച്ഛന്റെ എംജിആർ അനുഭവം ഞാൻ fb യിൽ പകർത്തിയിട്ടുണ്ട്..നന്ദി

  • @grajagopalannair7700
    @grajagopalannair7700 Жыл бұрын

    എളിമ, ലാളിത്യം എന്നീ ഗുണങ്ങൾ എത്ര മനോഹരമായി അങ്ങിൽ സമ്മേളിച്ചിരിക്കുന്നു. എളിമയിൽ പാണ്ഡിത്യം അലങ്കരിച്ചാൽ എങ്ങിനെയിരിക്കും എന്ന് അറിയണമെങ്കിൽ ജയകുമാർ എന്ന മനുഷ്യനെ സമീപിച്ചാൽ മതി എന്നുച്ചത്തിൽ വിളിച്ചറിയിക്കുന്ന വ്യക്തിത്വം. എല്ലാ നന്മകളും നേരുന്നു...🙏

  • @smithakrishnan1882
    @smithakrishnan1882 Жыл бұрын

    എനിക്ക് ഇദ്ദേഹത്തോട് എന്തെന്നില്ലാത്ത ഇഷ്ടവും ബഹുമാനവും ആണ് 🙏🏻🙏🏻

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 Жыл бұрын

    ഈ കാലഘട്ടത്തിൽ വിരളമായി കാണുവാൻ കഴിയുന്ന അമൂല്യ വ്യക്തിത്വം ...🙏

  • @jayakumarip6180

    @jayakumarip6180

    Жыл бұрын

    Innocent speaking from a wide knowledge man,Abigail salute sir

  • @k.p.ravindranath6593
    @k.p.ravindranath6593 Жыл бұрын

    ലാളിത്യം മുഖമുദ്രയായ താങ്കൾക് ഒരു കോടി പ്രണാമം. ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡ് പൂർണമായും ആസ്വദിച്ചു കേൾക്കുന്നത് ഇപ്പോൾ മാത്രം. ലളിതസുന്ദരമായ ആവിഷ്ക്കാരം ശൈലി, അതിലുപരി ഹൃദയത്തിൽതൊട്ടാ ജീവിതാനുഭവങ്ങൾ....🙏🏻

  • @pgn4nostrum

    @pgn4nostrum

    Жыл бұрын

    അത്രവലിയ ലാളിത്യം ഒന്നും പറയാനില്ല. ഇത്രയ്ക്കും Glorify ചെയ്യേണ്ടതുണ്ടോ ആ... എനിക്ക് തോന്നിയില്ല. അനുഭവം ഉണ്ടെന്ന് വിചാരിച്ചോളൂ

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    प्रतीप जी नायर valare sathyam..

  • @sainudheenkattampally5895
    @sainudheenkattampally5895 Жыл бұрын

    കെ ജയകുമാർ ❤️👍 നല്ല അവതരണം 👍

  • @sobhavenu1545
    @sobhavenu1545 Жыл бұрын

    മഹത് വ്യക്തിത്വങ്ങളെ ശ്രവിക്കാനുള്ള ഭാഗ്യം ചെറുതല്ല. അവസരമൊക്കുന്ന സഫാരി ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.🙏❤️

  • @abyisaac8540
    @abyisaac8540 Жыл бұрын

    Marvelous talk filled with tremendous vocabulary, superb

  • @sureshmc2698
    @sureshmc2698 Жыл бұрын

    Sir,I always thought,what made Tagore to win Nobel prize for Geethanjali. it was only after reading the translation writen by You,that i realised the beauty and power of this poem.

  • @sureshmc2698
    @sureshmc2698 Жыл бұрын

    Sir,I felt magical empowerment within me while I was reading it

  • @azeemmuhammed3436
    @azeemmuhammed3436 Жыл бұрын

    Respected Sir, Amazing memoir 🙏🙏🙏 waiting for each episode. Thanking Safari channel too

  • @sabitas5770
    @sabitas5770 Жыл бұрын

    Very interesting way of writing. Admire K Jayakumar and his enchanting manner of speaking. Your speeches make you charismatic. Such a great literary genius you are. Thank you and waiting eagerly for many more beautiful speeches from you. Sabita Sreekumaran

  • @geethaprasadd8709
    @geethaprasadd8709 Жыл бұрын

    Sir, അങ്ങ് ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ ആണ് 🎄🙏🎄

  • @user-it9fy8sw5s
    @user-it9fy8sw5s Жыл бұрын

    ഈ മനുഷ്യനോട് എന്തെന്നില്ലാത്ത ആദരവാണ്

  • @arunaravind571
    @arunaravind5713 ай бұрын

    എത്ര ലളിതമായ അവതരണം ❤️

  • @koshysamuel2831
    @koshysamuel2831 Жыл бұрын

    ജയകുമാർ ഐ എ എസ് നെപോലുള്ള വരെ കേൾക്കാൻ കഴിയുക എന്ന് വെച്ചാൽ ദൈവാനുഗ്രഹം മാണ് അഭിനന്ദനങ്ങൾ സാർ

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    അത്രക്ക് വേണോ??

  • @abduljaleelpakara6409
    @abduljaleelpakara6409 Жыл бұрын

    JayaKumar Sir 🥰😍😘❤️❤️❤️💐💐💐👌👌👌

  • @shibumankulath
    @shibumankulath Жыл бұрын

    ഈ പറയുന്ന രഘു മേനോൻ 1974 ബാച്ചിൽ IAS നേടിയ ആള് ആണ്. നാഗാലാ‌ൻഡ് കേഡർ ആയിരുന്നു...2017 ഇൽ ഇദ്ദേഹം മരിച്ചു പോയി. മരിക്കുമ്പോൾ മുംബൈയിൽ റിട്ടയേർഡ് ജീവിതം നയിക്കുകയായിരുന്നു.

  • @sabitas5770
    @sabitas5770 Жыл бұрын

    So true. We can't always blame fate in our journey of life. If you really want something, you have to make it possible somehow . I have become a real fan of you after reading the very simple impressive style of writing . Hearty congrats and waiting for more. Sabita. Sreekumaran

  • @rebeccasen3037
    @rebeccasen3037 Жыл бұрын

    I studied in botany dept,university campus,Nagpur university,passed out in 1973.vijayamohan, jayakumar,a.s.k pillai {all your b.j.classmates)were my friends.raghu menon was my hostel mate.

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    Are you male or female??😂

  • @kshirodacl5474
    @kshirodacl5474 Жыл бұрын

    ഞാനും സാറിന്റെ ഒരു ആരാധികയാണ്. ഇതുവരെ ഗീതാഞ്ജലി വായിക്കണം എന്ന് ഒരു ചിന്ത വന്നിട്ടില്ല. ഉടനെ ഞാനും വായിക്കും. എന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹത്തിന് നിമിത്തമായ ഈ episode ന് നന്ദി.

  • @tsgopalakrishnan
    @tsgopalakrishnan Жыл бұрын

    Fate is one's own creation. Suceess certain when we do things with passion, like the way you did your MA at Nagpur ..Great sir 🙏 to cover a period of more than 5 years in just 25 minutes... Enjoyed throughout 🙏

  • @sreejithmohan8396
    @sreejithmohan8396 Жыл бұрын

    നമസ്കാരം സർ, താങ്കൾ 3 മാസം മാത്രമേ തിരുവനന്തപുരം `OUR´ കോളേജിൽ പഠിപ്പിച്ചിട്ടുള്ളു. എന്നാൽ ആ 3 മാസം താങ്കളുടെ ക്ലാസ്സിൽ ഇരുന്നവർ മഹാഭാഗ്യവാന്മാർ ആണ്. താങ്കൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ അതെല്ലാം മനസ്സിൽ മിന്നിമറയുന്നു. ഒരു നല്ല അദ്ധ്യാപകനു മാത്രമേ ഇങ്ങനെ കാര്യങ്ങൾ വർണിക്കാൻ കഴിയുകയുള്ളു. 🙏

  • @valsanta6613
    @valsanta6613 Жыл бұрын

    Very good man , sincire ,honest ampathatic and humble ,I like him very much

  • @prakashanthaivalappil3591
    @prakashanthaivalappil359120 күн бұрын

    Very inspiring and motivational narration sir. Our young generation should listen such speeches.

  • @divakarank.v5336
    @divakarank.v5336 Жыл бұрын

    Our handsome collector.... beautiful sir..we are waiting for your interesting stories...

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    ബ്രാഹ്മണ രക്തം ഒഴുകുന്ന നായർ ശരീരങ്ങൾ😂🤣

  • @patriciafernandez4768
    @patriciafernandez4768 Жыл бұрын

    Very motivational speech,your initial journey in education matches mine, however my final journey ended as retd associate prof and head of zoology, and PhD,guide in zoology.

  • @meenuverghese5456
    @meenuverghese5456 Жыл бұрын

    I hav always been a great fan of urs... in so aspects !! U r indeed a great inspiration to many like me !!! Thank U ever so much...!!!

  • @binuthanima4970
    @binuthanima4970 Жыл бұрын

    എന്താ അനുഭവം ജയകുമാർ സാറിനെ 🙏 എല്ലാർക്കും അനുകരണീയം

  • @thomasraju5442
    @thomasraju5442 Жыл бұрын

    Very interesting. Looking forward for more. Excellent presentation 👏

  • @krishnantampi5665
    @krishnantampi5665 Жыл бұрын

    You are a great writer and humble human being, I was a student ofmarvanios college and I know u are a talent ed man, best👍 for your cogent memory that's all.

  • @seethalsasidharan2409
    @seethalsasidharan2409 Жыл бұрын

    🙏🙏🙏🙏Jayakumar Sir nte ganangalude kadutha aaradhikayan aanu njan.😄Sooryamsu oro.....all tym ma fv.Sir rachanakal evide kandalum vaayikkarund.E e nimisham e prgm kananum kelkkanum kazhinjath thanne mahabhaghyam..🤗🙏asadharana vyakthithwam...Kettirikkan thanne nthu rasam...sir nu aayurarogyam soukhyam bhagavan nalkatte.....wid lots of prayers....,..oru Vidhyarthi,..🙏🙏🙏

  • @nesicalicut
    @nesicalicut Жыл бұрын

    Respected sir Look ,IQ ,EQ, humour samasarashyli pinne parayem venda .... Samayam poyatharinjilla....inspiring

  • @ammukuttyammakalakumari1072
    @ammukuttyammakalakumari1072 Жыл бұрын

    Sir... ഇന്നത്തെ കാലത്തിലെ വിദ്യാർത്ഥികൾക്ക് താങ്കൾ ശരിക്കും ഒരു പാഠം അനുഭവം തന്നെയാണ്... Thank you so.... much sir🌹🌹🌹

  • @SuperHari234
    @SuperHari234 Жыл бұрын

    മനോഹരമായ സ്ഫുടമായ പ്രഭാഷണം .... ഉച്ചാരണം

  • @MohammedAli-bz5du
    @MohammedAli-bz5du Жыл бұрын

    ആകാശ ഗംഗ തീരത്തിനപ്പുറം എന്ന ഗാനത്തിലൂടെയാണ് ഞാൻ ആദ്യമായി സാറിനെ അറിയുന്നത്.

  • @HONEYBEE-oq6hc
    @HONEYBEE-oq6hc Жыл бұрын

    സഫാരി എന്ന ഒരു ചാനൽ ഇല്ലായിരുന്നു എങ്കിൽ ഇദ്ദേഹത്തെ പോലെ ഒരു വ്യക്തിത്വത്തെ അറിയാതെ പോകു മായിരുന്നു, ഇതു പോലുള്ള പ്രതിഭകളെ ഇനിയും കൊണ്ടു വരണം എന്ന് ഒരു അപേക്ഷയും SGK സാറിനോട് 👏👏👏💚

  • @vanajap2641
    @vanajap2641 Жыл бұрын

    എത്ര രസകരം കേൾക്കാൻ

  • @anniegeorge85
    @anniegeorge85 Жыл бұрын

    Thankyou sir for this memories

  • @shibusn6405
    @shibusn640511 ай бұрын

    നമസ്കാരം സാർ... By chandrika mallika vkr.

  • @thankacheng8250
    @thankacheng8250 Жыл бұрын

    He was senior to me in Mar Ivanios college. He was Magazine Editor.

  • @mohananalora8999
    @mohananalora8999 Жыл бұрын

    സർ, താങ്കൾ ഒരു മഹാഗ്രന്ഥം കൂടിയാണ് .... അതിന്റെ ഓരോ അദ്ധ്യായവും പഠിച്ചു കൊണ്ടിരിക്കുന്നു .... ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ ....🙏

  • @2spacedesign842
    @2spacedesign842 Жыл бұрын

    കാത്തിരിക്കുകയായിരുന്നു ❤️

  • @ranjithodukathil7290
    @ranjithodukathil7290 Жыл бұрын

    The best episodes of Safari. Jayakumar Sir 's episode .

  • @vyshakhanand7586

    @vyshakhanand7586

    Жыл бұрын

    കോപ്പാണ്..

  • @syamraveendran9996
    @syamraveendran9996 Жыл бұрын

    എന്റെ കുടുംബത്തിന് വളരെ കടപ്പാട് ഉള്ള ഒരു മനുഷ്യൻ...🙏🙏🥰🥰

  • @lellaek9914
    @lellaek9914 Жыл бұрын

    K.jayakumarsir enikkettavum ishtam,respect

  • @mohithkrishnar913
    @mohithkrishnar913 Жыл бұрын

    Great experiences💯

  • @babysBaby-rs3ek
    @babysBaby-rs3ek Жыл бұрын

    നമസ്കാരം സാർ. കേട്ടിരിക്കാൻ എന്ത് സുഖം.എഴുത്തുകാരൻ മാത്രമല്ല. നല്ല കഥ പറച്ചിലുകാരൻ.പ്രഭാഷകൻ എത്ര ലളിതമായി, ഹൃദ്യമായി അനുഭവം പങ്കുവച്ചിരിക്കുന്നു.

  • @pradeeppr1586
    @pradeeppr1586 Жыл бұрын

    പുണ്യം ചെയ്ത ജന്മം. അങ്ങയുടെ ജീവിതാനുഭവങ്ങൾ ഇപ്പോഴത്തെ യുവാക്കളെ സ്വാധീനിച്ചിരുന്നെങ്കിലെന്ന് വെറുതെ ആശിച്ച് പോയി.

  • @veenachandran7095
    @veenachandran7095 Жыл бұрын

    ഇതുപോലൊരു ലാളിത്യം, ഭരണപാടവം, ഇനി നമുക്ക് കേരള IAS കേഡറിൽ ഉണ്ടാവുമോ🙏🙏

  • @prakashanthaivalappil3591
    @prakashanthaivalappil359120 күн бұрын

    Your comment about cutting chai is very interesting. Cutting chai is very famous in Mumbai also.

  • @mohammedashruf3642
    @mohammedashruf3642 Жыл бұрын

    Beautiful narration Sir..... very interesting to hear from you Sir..... waiting for coming episodes

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Жыл бұрын

    Sir my feeling is that you are a great teacher 👍 🙏🙏🙏

  • @suneermooriyantakath2043
    @suneermooriyantakath2043 Жыл бұрын

    Sir bigsalute daivam deerghaayussum aarogyavum nalkatte...

  • @sobhav390
    @sobhav390 Жыл бұрын

    Very nice 👌 👍 👏 and beautiful video Thank you so much for sharing this wonderful video 👌

  • @MohammedAli-bz5du
    @MohammedAli-bz5du Жыл бұрын

    So great Sir, 🙏

  • @Gogo.2478
    @Gogo.2478 Жыл бұрын

    Sir you are great..

  • @tomkottackal5519
    @tomkottackal5519 Жыл бұрын

    Very inspiring, opens the door to greater perception. As a writer it's really thought provoking.

  • @prathapankv6430
    @prathapankv6430 Жыл бұрын

    ജയകുമാർ സാർ അനുഭവങ്ങൾ എല്ലാവർക്കും ആസ്വദി ക്കത്ത വിധത്തിൽ വിവരിച്ചു തന്നു

  • @hariharangreeshma6256
    @hariharangreeshma6256 Жыл бұрын

    Beautiful narration sir...

  • @raniPriya2008
    @raniPriya2008 Жыл бұрын

    Love you sir..

  • @lathikavivekananthan788
    @lathikavivekananthan788 Жыл бұрын

    Best episode

  • @anilmadhavan5006
    @anilmadhavan5006 Жыл бұрын

    Again again Big salute to SGK... 🌹

  • @rajeshpillai5778
    @rajeshpillai5778 Жыл бұрын

    ഒരു പാട് ഇഷ്ടപ്പെട്ടു..... നന്ദി സർ ..

  • @sreelathas1131
    @sreelathas1131 Жыл бұрын

    Salute sir 🙏🏻🙏🏻🙏🏻🙏🏻

  • @anu-km7cw
    @anu-km7cw Жыл бұрын

    Being a student is the beauty of life 📚

  • @marykuttyabraham3383
    @marykuttyabraham3383 Жыл бұрын

    Great personality

  • @bindub7991
    @bindub7991 Жыл бұрын

    🙏🙏🙏👍 Waiting for more

  • @harishbabumadhavan1286
    @harishbabumadhavan1286 Жыл бұрын

    Inspirational awsome talk👍

  • @muralimenon5078
    @muralimenon5078 Жыл бұрын

    Simplicity and honesty of this IAS officer

  • @psivakumar1485
    @psivakumar1485 Жыл бұрын

    Sir...there is a prior decision on every life...may call it as fate or destiny...niyogam etc..from my course of life this is said....Sir..i firmly believe that job/ employment and marriage ,/ and all happenings in one's life is pre destined...all the changes taking place in course of life is all incidental to it..

  • @abdulazeez3084
    @abdulazeez3084 Жыл бұрын

    Very much interesting Azeez Calicut I was joint Commissioner commercial tax department

  • @susansamuel8873
    @susansamuel8873 Жыл бұрын

    Othiti nal ayi sirne kandittu,valare santhosham thonnunnu!!

  • @n.m.saseendran7270
    @n.m.saseendran7270 Жыл бұрын

    Great Sir. Cutting Tea (half tea).

  • @sureshmc2698
    @sureshmc2698 Жыл бұрын

    Sir, Namasthe,good presentation

  • @remla6618
    @remla6618 Жыл бұрын

    Interesting listening your series. Look forward and waiting eagerly for more

  • @nafasm
    @nafasm Жыл бұрын

    excellent one

  • @Anoop8383
    @Anoop8383 Жыл бұрын

    Hope never end your talk Jayakumar Sir........

  • @rainynights4186
    @rainynights4186 Жыл бұрын

    Fate is what made a tea seller to the P M.....

  • @Samayga
    @Samayga Жыл бұрын

    Super❤❤❤

  • @Dreamland516
    @Dreamland516 Жыл бұрын

    Orupad ishtam

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Sasthri Sir made an impact on you.

  • @kalyanielankom5853

    @kalyanielankom5853

    Жыл бұрын

    Very very respected person good episode

  • @sunithamahesh3479
    @sunithamahesh3479 Жыл бұрын

    ഞാൻ ഏറ്റവും ഇഷടപ്പെടുന്ന വ്യക്തിത്വം🙏

  • @shinyxavier6279
    @shinyxavier6279 Жыл бұрын

    Very lucky to listen to the words of Jayakumar sir

  • @sivasankarapillai9750
    @sivasankarapillai9750 Жыл бұрын

    ഇത്രയും അറിയില്ലായിരുന്നു 🌹🙏

Келесі