K.J.Jesudas - Ksheerasagara - Devagandhari_148th Thyagaraja Aradhana, Thiruvaiyaru (1995)

K.J.Jesudas - Ksheerasagara - Devagandhari (Sri Thyagaraja)
148th Thyagaraja Aradhana, Thiruvaiyaru (1995)

Пікірлер: 731

  • @babym.j8527
    @babym.j8527 Жыл бұрын

    എത്ര മനോഹരമായ ആലാപനം. ഇതൊന്നും പഠിക്കാത്ത,യേശുദാസിൽ നിന്നും കേൾക്കാത്ത വെള്ളയും,വെള്ളയുമിട്ടു താടിയും മുടിയും യേശുദാസിനെപ്പോലെ വളർത്തി നടക്കുന്ന ഒരു അനുനാസിക ഗായകനും(കർണ്ണാടക സംഗീതം അറിയാത്ത),ഒരു കൊഞ്ഞവർത്തമാനം പറയുന്ന മറ്റൊരു ഗായകനും,ഒരിക്കൽപോലും ഇതൊക്കെ കേൾക്കാൻ ശ്രമിക്കാത്ത കുറെ സാമൂഹ്യ മാധ്യമ പൊങ്ങന്മാരായ ചില മലയാളി ഊളകളും(നല്ലവരായ എന്റെ മലയാളി സുഹൃത്തുക്കൾ ക്ഷമിക്കുക) യേശുദാസിനെ കുറ്റം പറഞ്ഞു നടക്കുന്നു.എന്നാൽ ഇതൊന്നും ഈ ജാതിമത ഭാഷകൾക്ക് അതീതനായ ഈ കലാകാരനെ ബാധിക്കില്ല.അദ്ദേഹം മുഴു ഭാരതത്തിന്റെയും അഭിമാനമാണ്.

  • @leelajawahari

    @leelajawahari

    9 ай бұрын

    Bvgfgghhjjhngfrhujhjjby hhhiyjyc hnuj789lnhvi9jih

  • @sadanandanvs6857

    @sadanandanvs6857

    9 ай бұрын

    താങ്കൾ പറഞ്ഞത് സത്യം

  • @dineshmarar2478

    @dineshmarar2478

    9 ай бұрын

    Daivathinte anugraham nerittu kittiya a mahanubhavanu padaravintha 🙏 namaskkaram

  • @anandpraveen5672

    @anandpraveen5672

    8 ай бұрын

    Ysssssss

  • @konnanatu

    @konnanatu

    8 ай бұрын

    Imveryinterstsongkarntik

  • @information8441
    @information84413 жыл бұрын

    ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം.. ലോകത്തിന്റെ ശബ്ദം 💖

  • @rajendrannair5155

    @rajendrannair5155

    Жыл бұрын

    Gayathri

  • @sambandamsaroja4878

    @sambandamsaroja4878

    Жыл бұрын

    Excellent

  • @sonagabriel4711

    @sonagabriel4711

    5 ай бұрын

    അതൊക്കെ ചുമ്മാതെ പറയുന്നതാണ് മധു ബാലകൃഷ്ണൻ ഒരു കസേരയിൽ ഇരുന്ന് പുഷ്പം പോലെ പാടും ഇതൊക്കെ അത് കേട്ട് കുറച്ചു പേര് പറയും ഒർജിലിനെ കാളും മനോഹരം ആയെന്നു മധുവിനെ തോൽപ്പിക്കാൻ ഒരു യേശുദാസിനും കഴിയില്ല എന്ന്

  • @santhoshgopinath7986

    @santhoshgopinath7986

    25 күн бұрын

    ചേട്ടൻ സ്വപ്പിനം കണ്ടതായിരിക്കും

  • @raghunathsai8679
    @raghunathsai8679 Жыл бұрын

    ഈ ദിവ്യ നാദം കേട്ട് , എത്രയോ ലക്ഷം ആളുകൾ , ദൈവത്തെ നേരിട്ട് കണ്ടിരിക്കാം , അനുഭവിച്ചിരിക്കാം !!!

  • @unnikrishnan-hq1jp
    @unnikrishnan-hq1jp Жыл бұрын

    ഇന്ന് ദാസേട്ടന്റെ എൺപത്തി മൂന്നാം പിറന്നാൾ (10.01.2023) ദിനത്തിൽ വീണ്ടും കേൾക്കുന്നു.... കൊച്ചിയിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രീ. മമ്മൂട്ടി പുറത്തിറക്കിയ മനോഹര പ്രണയ ഗാനവും കേട്ടു.ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @varadarajannarayanan5639

    @varadarajannarayanan5639

    Жыл бұрын

    🙏🙏🙏🙏😊

  • @rajasekharankartha1855
    @rajasekharankartha18553 жыл бұрын

    ദാസേട്ടാ കോടികൊടി പ്രണാമം. ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @ekunhambunairkasaragod7353
    @ekunhambunairkasaragod73532 жыл бұрын

    പകരം വെക്കാനില്ലാത്ത ശബ്ദസൗകുമാര്യത്തിന് ഉടമയായ ഗാനഗന്ധർവ്വന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം.

  • @mbshettyshetty2249

    @mbshettyshetty2249

    11 ай бұрын

    1qq aaaqq q

  • @a.n.jayaraman
    @a.n.jayaraman3 жыл бұрын

    Poorva Janma Sukrutham. We are living in Sri K.J.J's era. May God bless you. Dheerghaayushman Bhava Aaroghyavan Bhava. Excellent performance

  • @usharaghavan2338

    @usharaghavan2338

    Жыл бұрын

    Dasattan pranamangal

  • @jayasankarpallipuram4836
    @jayasankarpallipuram48362 жыл бұрын

    Concerts of Dasettan during 80s and 90s were out-of-the-world experience......

  • @sobharishikeshan1684

    @sobharishikeshan1684

    2 жыл бұрын

    Pp

  • @sobharishikeshan1684

    @sobharishikeshan1684

    2 жыл бұрын

    0ppp00pkp oppoo99ooo9oioooooo99oiii88iiooóooo ii oóoo99o99oo9o99999óóó999óio9o9o 00888iiiiiooooóoo

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം ഗാനഗന്ധർവ്വന് എപ്പോഴും ഉണ്ട്

  • @harilalkunjraman7684
    @harilalkunjraman76842 жыл бұрын

    Galaxies may collapse, universe will end, light and sound may perish, but the heavenly pleasure we have enjoyed by hearing this music will sustain eternally.

  • @usharaghavan2338

    @usharaghavan2338

    Жыл бұрын

    Wow! superb comment

  • @Bluelilly_Lilly

    @Bluelilly_Lilly

    Жыл бұрын

    ​@@usharaghavan2338 ok thanks I wish to see the attached document of ok I am waiting to the attached document and hai ki aap v r s c d d c all

  • @prabhasarathy6676

    @prabhasarathy6676

    3 күн бұрын

    A melodious voice blessed by Mookambikai...Fortunate to hv listened to his live concerts. and seen him face to face at Rama Navami celebn

  • @sivapriyan4236
    @sivapriyan42364 жыл бұрын

    ഏതു ദുഖവും അലിയും ഈ സ്വരം കേട്ടാൽ, ഈശ്വര പറഞ്ഞു ഭൂമിയിൽ അയച്ച നാദ ബ്രഹ്മം 🙏🙏🙏

  • @lathapnair1280

    @lathapnair1280

    3 жыл бұрын

    Ananthashayiyude mangalam eppozhum undakatte ❤️❤️❤️🌷🌷🌷🙏🙏🙏

  • @radhakrishnanpillai5063

    @radhakrishnanpillai5063

    3 жыл бұрын

  • @gopakumarkj4127

    @gopakumarkj4127

    3 жыл бұрын

    സത്യം

  • @pradeeps1050

    @pradeeps1050

    2 жыл бұрын

    True!!! World's best male voice...

  • @krishnanpt-vc5ki

    @krishnanpt-vc5ki

    7 ай бұрын

    @@pradeeps1050 jbnhu j ffr ikj

  • @user-fi3co2pn1h
    @user-fi3co2pn1h3 жыл бұрын

    What sets apart vidwan Jesudas , apart from his highly pleasing music, is his unwavering Gurubhakthi and devotion to Kollur Mookambika amma. His Guru Sangeetha Kalanidhi Chembai Vaidyanatha Bhagavathar ( always referred to as Chembai Swamy by Jesudas) treated him like his own son and their relationship is a shining example of our Guru Shishya parampara Feel proud to be Indian

  • @chandranchandran5203

    @chandranchandran5203

    2 жыл бұрын

    W

  • @sriramramanathan5185

    @sriramramanathan5185

    2 жыл бұрын

    Really true. Chembai swamy had he been alive wud have been more happy to See Dr. KJY performing astoundingly. Gr8 Guru and Gr8 disciple.

  • @sriramramanathan5185

    @sriramramanathan5185

    2 жыл бұрын

    His way of singing is also replica of his Guru Chembai Bagavathar.

  • @vimalavarma1473

    @vimalavarma1473

    2 жыл бұрын

    Great ever

  • @krishnamurthykazhani4477

    @krishnamurthykazhani4477

    Жыл бұрын

    True.Well said

  • @balakrishnangovind985
    @balakrishnangovind9854 жыл бұрын

    അത്യധ്വാനത്തിന്റെയും, സാധനയുടെയും അതോടൊപ്പം ഈശ്വര കടാക്ഷവും ഈ സാധാരക്കാരിൽ സാധാരണക്കാരനായ മനുഷ്യജന്മത്തെ അതിന്റെ പരമകോടിയിൽ എത്തിച്ചിരിക്കുന്നു 🙏

  • @radhasasidharan3991

    @radhasasidharan3991

    4 ай бұрын

    😊

  • @ushapriyaab6391
    @ushapriyaab63913 жыл бұрын

    Yesudas ji is really a perfect 🎵 given by God to humanity 🙏🙏🙏🙏

  • @tripurasundarisrinivasaniy6759
    @tripurasundarisrinivasaniy67592 жыл бұрын

    Divine voice he has been blessed with... What devotion he brings in. 👌

  • @udayavarma6202
    @udayavarma62022 жыл бұрын

    No one can substitute him . The ultimate singer .. Yesudasji and Rafisaab are direct manifestation of God's voice on The Earth..🌹🦋🌻🙏.

  • @iyengarsoundararajan7041
    @iyengarsoundararajan70414 жыл бұрын

    At least once in a day, I should listen to his voice, without which the day does not pass.

  • @tirumalainr253

    @tirumalainr253

    4 жыл бұрын

    I had the fortune of witnessing him prostrating his guru revered Chembai in music academy about 50 years ago.His gurus Blessings has led him so far and becoming such an admired classical singer.

  • @r.sankarapillai375

    @r.sankarapillai375

    2 жыл бұрын

    OmbhadramkarnebhosrunuysmadevaByYesudas

  • @muzmuz2114

    @muzmuz2114

    Жыл бұрын

    Exactly

  • @iyengarsoundararajan7041

    @iyengarsoundararajan7041

    Жыл бұрын

    @@muzmuz2114 Thanks.

  • @manikandanm6697
    @manikandanm66974 жыл бұрын

    ലോകത്തെ എല്ലാ ശക്തിയെയും സംഗീതത്തിൽ ആവാഹിച്ച സാക്ഷാൽ ഗാനഗന്ധർവ്വൻ

  • @LS-us1qf

    @LS-us1qf

    4 жыл бұрын

    J

  • @Chaitanya.2008

    @Chaitanya.2008

    3 жыл бұрын

    Can u typ it n eng.????

  • @mbdas8301

    @mbdas8301

    3 жыл бұрын

    @@Chaitanya.2008 I shall attempt translating: "A true Ganagandharva who embodies all the (musical) prowess in the world"!

  • @sanjeevareddy2880
    @sanjeevareddy28803 жыл бұрын

    You are the greatest classical singer. No words to praise

  • @mahakal98987

    @mahakal98987

    3 жыл бұрын

    Not only classical, he's the best singer ever walked in to planet, see his records, all are trailing, unparalleled, nobody's even close to him.

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    2 жыл бұрын

    Not correct.

  • @sanjeevareddy2880

    @sanjeevareddy2880

    2 жыл бұрын

    I still stick to my statement

  • @sanjeevareddy2880

    @sanjeevareddy2880

    2 жыл бұрын

    See his record for the last more than fifty years.

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    Yes best ever. Am mangalore

  • @janakiramdamodar
    @janakiramdamodar2 жыл бұрын

    അതിമനോഹരം ദാസേട്ടന്റെ കീർത്തനാലാപനം. 😍😍😍

  • @jayakrishnang1102
    @jayakrishnang110210 ай бұрын

    കടൽ ആന ദാസേട്ടൻ ഒരിക്കലും കണ്ടാലും കേട്ടാലും മടുക്കില്ല

  • @Sargam001
    @Sargam0015 жыл бұрын

    Oh my god he is not a human... Human can't like this.... Yesudas voice best male voice ever

  • @shobhanasudarshan3300

    @shobhanasudarshan3300

    5 жыл бұрын

    Sobhana sudarshan-എന്താ ശബ്ബ്‌ദം. സരസ്വതി navinthumpilundu

  • @krishnagowda9582

    @krishnagowda9582

    5 жыл бұрын

    Jesudas ji esudas ji saman hai hum dono namse kahathethe Ga a sunthethe

  • @srinivasanrajappan2779

    @srinivasanrajappan2779

    4 жыл бұрын

    @@shobhanasudarshan3300 hi

  • @surajs5266

    @surajs5266

    3 жыл бұрын

    True ❤️

  • @biggyoppa

    @biggyoppa

    3 жыл бұрын

    True

  • @tarakbangalore
    @tarakbangalore3 жыл бұрын

    What a clarity of Telugu and divinity one gets tears in eyes. Kjj you are the greatest malayalee

  • @kumaradas371

    @kumaradas371

    3 жыл бұрын

    What a wonderful rendering and voice!!It is all God's gràce and the punya that he has earned. Das T K

  • @yogadathannampoothiry8519

    @yogadathannampoothiry8519

    3 жыл бұрын

    Very much true brother

  • @shivakumar-vh8sz

    @shivakumar-vh8sz

    3 жыл бұрын

    Never restrict him into a state, he is musical avatar and Nation's asset

  • @mbdas8301

    @mbdas8301

    3 жыл бұрын

    Yesudas belongs to the whole nation, rather, the whole universe. Singers like him happen once in centuries!

  • @ramanps7043
    @ramanps7043 Жыл бұрын

    Goddess Saraswati has blessed him with the heavenly voice and we the chance of hearing that

  • @sankarankumaraswamy2533
    @sankarankumaraswamy25334 жыл бұрын

    Fortunate to hear the songs of K.J.Yesudhas one of all time great singers of India

  • @vijayankv2397
    @vijayankv23973 жыл бұрын

    ഇതേ പോലെ എത്ര വൈരം (diamond songs) DD ( doodadarshan)ഒളിച്ചു വെച്ചിരിക്കുന്നു.

  • @madathilchandrasekharan7960
    @madathilchandrasekharan79603 жыл бұрын

    Yesudas Sir, പ്രണാമം 🙏🙏🙏

  • @vinods2134
    @vinods21343 жыл бұрын

    The ever best Male Voice

  • @ramavatsan272

    @ramavatsan272

    3 жыл бұрын

    Sri mahaperiyava saranam vanakkam watch u tube channel ramavatsan... For bhakthi pravachanam daily 25

  • @ramavatsan272

    @ramavatsan272

    3 жыл бұрын

    Minutes u tube channel ramavatsan... Subscribe santhosam seetharam. Jj

  • @MohanKumar-sj6zw
    @MohanKumar-sj6zw3 жыл бұрын

    ദുഃഖം അകത്തുന്നsamgeetham👍❤

  • @prabhukss8791
    @prabhukss87912 жыл бұрын

    Srirama jayam I can only hear and feel blessed with his devine music and offer pranamas I am fortunate to hear his greatness in my advanced life god is great and kind enough jaisriram prabhu

  • @HumanSpiritSupreme
    @HumanSpiritSupreme7 ай бұрын

    Thanks AIR - All India Radio for neatly broadcasting this masterpiece by our Great Music Wizard.. Such a Quality relay those days..🙏🙏🙏🎉🎉

  • @santopathalil
    @santopathalil8 ай бұрын

    മലയാള സംഗീതത്തിന്റെ മാധ്യര്യ സ്വരം❤

  • @manoj98807
    @manoj9880710 ай бұрын

    Nobody can sing like Yesudas Sir in entire South India👏👏

  • @sanjayp4630

    @sanjayp4630

    Ай бұрын

    India...

  • @sethulakshmics9157
    @sethulakshmics91573 жыл бұрын

    what a beautiful voice.

  • @veeramalleswari3640
    @veeramalleswari36405 жыл бұрын

    His singing is above caste and creed. Nothing can stop a person with such a talent.

  • @savithrikrishnankutty5445
    @savithrikrishnankutty54454 жыл бұрын

    എത്ര കേട്ടാലു,മതിവരില്ല

  • @gauthamsreeku178
    @gauthamsreeku1786 жыл бұрын

    even if i cant see god.....i can hear him voice of god- K.J Yesudas

  • @drisyasaseendran2719

    @drisyasaseendran2719

    4 жыл бұрын

    K sheer a Sagarakaroke

  • @anuroops221

    @anuroops221

    3 жыл бұрын

    You said it

  • @annievarghese6

    @annievarghese6

    3 жыл бұрын

    അവസാനം.കണ്ണീർവന്നു.

  • @biggyoppa

    @biggyoppa

    3 жыл бұрын

    True

  • @vijayanv.n6693

    @vijayanv.n6693

    3 жыл бұрын

    God's of voice

  • @padmavathyvedantham2078
    @padmavathyvedantham20784 жыл бұрын

    No one else in this world can sing with such a beautiful voice of Dr. K.J. Yesudas garu. Om sri gurave namaha

  • @padmavathyvedantham2078

    @padmavathyvedantham2078

    4 жыл бұрын

    True!!!!

  • @govind773
    @govind7735 жыл бұрын

    വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നയത്തിലും എത്രിയോ മുകളിൽ ... ആഹാ കണ്ണുകൾ നിറഞ്ഞു പോകുന്നു .....

  • @priyanitin9995

    @priyanitin9995

    5 жыл бұрын

    Ko

  • @keerthinair1830

    @keerthinair1830

    4 жыл бұрын

    kelkan kathirunna Gandharva Nadham Veedum kelpichathil thanknyou very much

  • @keerthinair1830

    @keerthinair1830

    4 жыл бұрын

    By Rema pkm

  • @seethammak5833

    @seethammak5833

    3 жыл бұрын

    സുന്ദരം ആയുരാരോഗ്യ വൻ ആകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sherlockholmes8414

    @sherlockholmes8414

    3 жыл бұрын

    8:12 nokiiya mathi pullidem kannu niranju

  • @balakrishnancs5507
    @balakrishnancs55073 жыл бұрын

    യേശുദാസിന്റെ അനുഗ്രഹീത ശബ്ദം , ഇതിനു പകരം തൽക്കാലം ആരുമില്ല......

  • @appanrajappanraj1417

    @appanrajappanraj1417

    2 жыл бұрын

    Bash prmadam arumai

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud81512 ай бұрын

    നമ്മുടെ മനസിനെ, സന്തോഷത്തിന്റെ അല്ലെങ്കിൽ മനസിനെ മറ്റൊരു തലത്തിൽ എത്തിക്കാൻ, കഴിയുന്ന രണ്ടുപേർ, ദാസേട്ടൻ ചിത്ര ❤

  • @sureshpolali4616
    @sureshpolali46163 жыл бұрын

    Close your eyes and immerse in this BHAKTHI. This is the purification process. One will forget the external world completely. Great singing.

  • @viswanathanvnair99
    @viswanathanvnair994 жыл бұрын

    With no knowledge of music, I got attracted to Carnatic music due to two great singers, Dr. Yesudas & Dr. Balamurli krishna. Their styles are different yet a treat to ears. 👍👍👌👌

  • @shobananair4211
    @shobananair42112 жыл бұрын

    GOD BLESS HIM FOR THIS BEAUTIFUL WAY OF SINGING IN STYLE THAT TOUCHES THE HEART.THIS SONG REMINDS ME OF MY LATE FATHER.HE USE TO SING IN DR JESUDASJI'S MOOD AND STYLE.😌🙏💐

  • @NannaBharatha28
    @NannaBharatha283 жыл бұрын

    I am speechless.....humble salute to you sir.......

  • @pvsivashankar7612
    @pvsivashankar7612 Жыл бұрын

    A legend is born once in 100 years! This legend came to the earth by the blessings of all God's and Goddesses! We are lucky to live during his time!

  • @ssuresh7709
    @ssuresh77095 жыл бұрын

    Maa Saraswathi resides in the tounge of Sri Yesudas

  • @naliniraghavan137

    @naliniraghavan137

    2 жыл бұрын

    പ്രണാമം ദാസേട്ട

  • @raghunathvp2822
    @raghunathvp28224 жыл бұрын

    Why nobody is commenting about our violin maestro vaidyanathan sir.. who is there in this video @5.26

  • @vijayamr7352
    @vijayamr73523 жыл бұрын

    Gaana gandharvan dasettan sir a blessed soul.....a heavenly voice dat makes one speechless. Thanks Ranganthan sir for uploading this video .

  • @samirbehera8708
    @samirbehera87084 жыл бұрын

    Beauty of Carnatic music

  • @sivanpillai6723
    @sivanpillai67233 жыл бұрын

    I REMEMBER THAGARAJ SWAMIKAL AND Dr kj yeshudas the mirror of kerala 😊😊

  • @priyarajan871
    @priyarajan8714 жыл бұрын

    Yesudassjee comes bang on, directly to the song...makes mince meat of the song....such intricate and delicate gamakams rendered effortlessly.....nobody else can do it better....accompanying artists gel smoothly into the song like sugar dissolving into hot milk...

  • @divyavarad9611

    @divyavarad9611

    3 жыл бұрын

    This is undoubtedly good but to say it is best may be overreach. Please listen to Dr BMK

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    Yesudas best ever

  • @pcsekaran2995
    @pcsekaran29954 жыл бұрын

    Lucky to live in his musical era!

  • @LoveBharath
    @LoveBharath2 жыл бұрын

    Pue devotion..and divinity in voice...Dasetta.. you bring bakthi into the listeners 🎀💞💚

  • @chitravenugopalan6663
    @chitravenugopalan66632 жыл бұрын

    Highly pleasing to ears. Very Divine. Thanks to the publisher of the song and to voice of Hon. Padmashri KJY

  • @tmadanmenon
    @tmadanmenon Жыл бұрын

    So happy to listen this Thyagarajaaradhana/1995 video wherein KJJ/Dasettan presented a soulful celebrated rendition of the popular Devagandhari Keerthanam. Devagandhari is a janya raga (derived scale), whose melakarta raga (parent scale, also known as janaka) is Shankarabharanam, 29th in the 72 Melakarta raga system. It is an audava-vakra-sampurna raga meaning, in arohana 5 swaras come (so it is called audava) and in avarohana all swaras come (so sampurna), and there is a "zigzag" pattern of notes (so vakra). The notes used in this ragam are shadjam, chatushruti rishabham, antara gandharam, shuddha madhyamam, panchamam, chatushruti dhaivatam and kakili nishadam. This ragam sometimes includes the kaishika nishadam (anya swara - a note external to the scale, making this a bhashanga ragam). Thus some prayogas may use the 'Kaishika- Nishadam..ie. subtlety of rendering kaishikam as fine as hair.!. Probably this will be visible in Rama Rama Pahi' -swathi keerthanam in this ragam set to Rupaka Talam. I love Devagandhari as its to be sung with gamakas and vilambita kala prayogas! Chembai Vaidyanatha Bagawathar and Dasettan's vocal are imprinted in my psyche! ...melodious indeed. Love live Dasettan who presented a very vibrant recital...Best wishes.....

  • @gamerabhi1962

    @gamerabhi1962

    Жыл бұрын

    മനസ്സിന് സന്തോഷിപ്പിക്കുന്നത് എന്തോ അത് സംഗീതം🙏🏾

  • @NavaneethSagarMusic
    @NavaneethSagarMusic3 жыл бұрын

    Anyone noticed, great legend in the field of violin Shri kunnakudi standing near to stage and listening the concert @05:12 and @05:37

  • @sobhanadevis1673

    @sobhanadevis1673

    2 жыл бұрын

    Still another legend 🙏🙏🙏

  • @rahulsurya6948
    @rahulsurya69483 жыл бұрын

    അഭിമാനം നമ്മുടെ ഗന്ധർവ്വൻ

  • @malathynarayanan6078
    @malathynarayanan60783 жыл бұрын

    My humble pranams to you and the great legend sri.jesudas sir.Athbutham.Thanks

  • @rajeevpk1987
    @rajeevpk19873 жыл бұрын

    കേൾക്കുന്നത് മഹാപുണ്യം ..

  • @vishnusukumaran2849
    @vishnusukumaran28494 жыл бұрын

    Das sir😍😍 And what a sounding AIR👏👏👏👏👏

  • @gopakumarkj4127
    @gopakumarkj41273 жыл бұрын

    God's own singer from god's own country... Iam so proud as a keralite..

  • @pranavchaitanya6283
    @pranavchaitanya62835 жыл бұрын

    May god bless him with good health.

  • @Hariphone
    @Hariphone4 жыл бұрын

    Sri yesudas sings so beautifully because of the blessings he earned from his great gurus like Chembai Vaidynatha Bhagavathar, Semmangudi Sreenivasa Iyer..

  • @vijayamr7352

    @vijayamr7352

    3 жыл бұрын

    S..very right...gurus blessings will take a person to unimaginable levels

  • @rvignesh2809

    @rvignesh2809

    2 жыл бұрын

    While it is certain that he had his Guru's blessings in his youth, we must understand that at present he is a stalwart and a great Guru in his own right. Please give credit to his own scholarship where it is due. While great Gurus show the path to a person, after a certain time, we must give credit also to the person's own hard work which would also honour the Gurus themselves, in the fact that the student has grown into a stalwart who is given credit as an independent scholar. After a certain stage, just judging a person's performance by the background(like Guru-lineage/place of study) is a slight to both, the person and the background(i.e. the person's Gurus and place of study).

  • @leela6921
    @leela69214 жыл бұрын

    what a divine rendering by a blessed singer it is God's grace showered on him may God bless him with long and healthy life

  • @latharamaprasad235
    @latharamaprasad2355 жыл бұрын

    Ohhhh!! What a beautiful divine rendition. Am I speechless. Tears in my eyes swelling. Very emotional. Perfect. Thank you!!

  • @akv9707s

    @akv9707s

    4 жыл бұрын

    Me too... hare rama... 🙏

  • @ratnakaranratnakaranta9565

    @ratnakaranratnakaranta9565

    4 жыл бұрын

    @@akv9707s but

  • @ramanajvjetti5407

    @ramanajvjetti5407

    3 жыл бұрын

    What a devine voice taking us to heaven for a movement.gifted people for us on earthl.

  • @ashabalaji5234

    @ashabalaji5234

    3 жыл бұрын

    Good

  • @lokeshpavan9452

    @lokeshpavan9452

    3 жыл бұрын

    Aaaaaaaaaa

  • @divakarankdivakarank
    @divakarankdivakarank4 жыл бұрын

    സംഗീതം കൊണ്ട് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിയ്ക്കാൻ ജന്മം കൊണ്ട മഹാമനുഷ്യൻ.

  • @ramadevinair5128

    @ramadevinair5128

    4 жыл бұрын

    I

  • @sathyanaru
    @sathyanaruКүн бұрын

    🎉 Super ❤ program 🎉 Congratulations 👍🎇👏👍

  • @mysuruvasudevacharya
    @mysuruvasudevacharya6 жыл бұрын

    Lovely Rendition by Dasettan ! Ksheera sAgara Sayana nannu ragam Devagandhari Adi Talam Thyagarajar Krithi In this popular kruti Tyagaraja narrates several compassionate deeds performed by Rama and prays to protect him also.He preaches that "Taraka namam"emancipates us.He quotes various instances when the Lord responded to the prayer of His devotees and asks why He is neglecting him. P ksheera sAgara Sayana nannu chintala beTTavalenA rAma || O Rama that reclines on milky ocean,why do you keep me in this agony? AP vAraNarAjunu brOvanu vEgame vachchinadi vinnAnu rA rAma || I heard of your compassionate act of rescuing Gajendra the king of elephants. C nAreemaNiki cheeralichchinadi nADE nE vinnAnu rA dheeruDou rAmadAsuni bandhamu deerchinadi vinnAnu rA neerajAkshikai neeradhi dATina nee keertini vinnAnu rA tAraka nAma tyAgarAja nuta dayatO nElukOrA rAma || I also heard that you bestowed sarees to Droupadi the gem of women and saved her dignity.I even heard of your glory in crossing sea to bring back the lotus eyed Sita.Your name "Taraka nama" itself emancipates all. O Rama worshipped by Tyagaraja,protect me compassionately

  • @ananthvful

    @ananthvful

    5 жыл бұрын

    When we listen to the song with a meaning we understand the depth of bhakthi.

  • @vijayaraghavanmk4319

    @vijayaraghavanmk4319

    5 жыл бұрын

    Maharajapu ram

  • @premavasudhev4297

    @premavasudhev4297

    4 жыл бұрын

    Sweet and twisting melodious voice.🙏🏽🍎👍

  • @prabhaharan.kprabhaharan.k5280

    @prabhaharan.kprabhaharan.k5280

    4 жыл бұрын

    H pm .

  • @mysuruvasudevacharya

    @mysuruvasudevacharya

    4 жыл бұрын

    @@ananthvful ji Thanks a lot

  • @AnilkumarAnilkumar-ql7vf
    @AnilkumarAnilkumar-ql7vf6 күн бұрын

    പ്രായം ജനികൾക്ക് കർമ്മഭേദമുണ്ടാക്കുന്നു എന്ന് കർമ്മകാണ്ഡം... ത്യാഗരാജരുടെ ആത്മാവുമായി സംവദിക്കാൻ കുറച്ചു നിമിഷങ്ങൾ ഈ ഗായകനു ദാനം നല്കിയ പ്രകൃത്യാത്മാവിന് നമഃസ്ക്കാരം...

  • @nagarajamanjunatha5551
    @nagarajamanjunatha55515 ай бұрын

    Yesudas Sir deserves the Bharatha Ratna award ❤❤ for his contribution to music.. He is our nation's pride.❤❤❤

  • @chuckapps
    @chuckapps4 жыл бұрын

    What a voice thank you KJ Yesudasji. One of the best next to Hairvarasanam song. I can see Lord Krishna in front of me

  • @nagarathnaramesh2526
    @nagarathnaramesh25264 жыл бұрын

    Koti koti sastanga namaskaragalu

  • @nambirajang4344
    @nambirajang43444 жыл бұрын

    A millions ...favourite voice

  • @remyasunil2440
    @remyasunil24404 жыл бұрын

    My favourite singer my daasettan

  • @lakhinanakalicharan4478
    @lakhinanakalicharan44783 жыл бұрын

    Namaskar .. 🙏 Gifted voice and a great soul Thank you

  • @pathanjalisanagavarapu8183
    @pathanjalisanagavarapu81834 жыл бұрын

    Super song yesudas garu

  • @vanithakrishnakumar790
    @vanithakrishnakumar7907 жыл бұрын

    Arumai Arumai Arputham Super

  • @seethaiyer1603
    @seethaiyer16034 жыл бұрын

    My favorite Song Sir Thank you somuch

  • @a.v.k.sabitha3652
    @a.v.k.sabitha36524 жыл бұрын

    What a beautiful divine rendering.

  • @mohanv9858
    @mohanv98585 жыл бұрын

    Beautiful voice kj sir

  • @vimalal8664
    @vimalal86643 жыл бұрын

    Sri. K. J. Yesudas bhagavan anugrahicha sangeetha sambrat.

  • @shreekrishnarao7955
    @shreekrishnarao79552 жыл бұрын

    I was there! This was 1995, I think. I remember being completely bowled by Sri Harishankar. Too bad, God called him back so early. Probably the best khanjira vidvan in the last 50 years, if not more.

  • @vishnuprasadk6450

    @vishnuprasadk6450

    2 жыл бұрын

    Do you know the name of the mridangist sir ?

  • @sivadasmadhavan2984
    @sivadasmadhavan2984 Жыл бұрын

    Thank you very much, Congratulations.

  • @sudarsanakrishnans574
    @sudarsanakrishnans5745 жыл бұрын

    Super voice of jesudasExcellent

  • @arsriram3778
    @arsriram37785 жыл бұрын

    Ksheerasagara and Dr.KJY are synonymous. Dasettan at his imperial best.

  • @drjyothiprakash4186
    @drjyothiprakash41863 жыл бұрын

    Blessed to hear you Sir.

  • @gandhiboddu5864
    @gandhiboddu58645 жыл бұрын

    He is absolutely the musical legend the voice not touchen

  • @sivadasmadhavan2984
    @sivadasmadhavan2984 Жыл бұрын

    Thank you very much.

  • @natarajanvisweswaran7381
    @natarajanvisweswaran73816 жыл бұрын

    Daily seeing this video. Excellent.

  • @malathynarayanan6078
    @malathynarayanan60783 жыл бұрын

    Excellent rendition.Thanks for the upload

  • @murthykasiraju2926
    @murthykasiraju29264 жыл бұрын

    Great Renditions by Great Vaaggeyakaarulu. Obliged.

  • @librasrikanth
    @librasrikanth4 жыл бұрын

    Evergreen Yesudas. Great Anubhavam.

  • @nairprabhakaran2962
    @nairprabhakaran29623 жыл бұрын

    Really heart touching ..god bless you Sir...

  • @cpsreedevi2626
    @cpsreedevi26263 жыл бұрын

    ദാസ് സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @pgmanoj5894
    @pgmanoj5894 Жыл бұрын

    OMG, what a terrific rendition .... May lord Narayana shower his blessings on this great singer !!!! 🙏🙏🙏

  • @krnind5835
    @krnind58353 жыл бұрын

    Me listen daily one of his devotional song (pulariyil bhoopala raagathil). What a beautiful song it is. Now I can slightly imitate it.

  • @angang8950

    @angang8950

    3 жыл бұрын

    Aàqàqaqàà!!aààaa!!!a!!!!!°°°°°°°°°°

  • @munirathnam9982
    @munirathnam99823 жыл бұрын

    Very GOOD noise GOD BLESS YOU LORD SRI VENKATESWARA, TIRUMALA TIRUPATI DEVASTHANAMS

  • @MohanKumar-sj6zw
    @MohanKumar-sj6zw3 жыл бұрын

    Divine song sung byGandharva. Daily I must listen. Morning..

  • @vasanthavalli9632
    @vasanthavalli96323 жыл бұрын

    Waaaw SOOOPERRRB AMAZING FANTASTIC AS LOVELY AS THE LORD

Келесі