No video

കാളിയമ്മയുടെ ഒറ്റ ടേക്ക്ക്കിലെ ഈ ഡാൻസ് കണ്ടു അഭിപ്രായം പറയൂ ?

Ойын-сауық

#kali #kalidance #kaliamman #dance
കാളിയമ്മയുടെ ഒറ്റ ടേക്ക്ക്കിലെ ഈ ഡാൻസ് കണ്ടു അഭിപ്രായം പറയൂ ?

Пікірлер: 1 823

  • @jayamohannarayanan5236
    @jayamohannarayanan523610 ай бұрын

    വെറുതെ ഒന്ന് കണ്ടു നോക്കിയത് ഞെട്ടിപോയി സൂപ്പർ ഡാൻസ് ആയിരം like , ജയമോഹൻ from London 👌👌👌🥰😍

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സാർ 🙏🙏

  • @JayaLakshmi-pz1ox
    @JayaLakshmi-pz1ox10 ай бұрын

    കുട്ടികൾ എല്ലാരും സൂപ്പർ ആയി കളിച്ചു. ഇത്രക് പ്രതീക്ഷിച്ചില്ല .അഭിനന്ദനങ്ങൾ മക്കളെ 🥰

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏

  • @omanas1517
    @omanas151710 ай бұрын

    എന്റെ ദൈവമേ നമിക്കുന്നു സരസ്വതി ദേവി അനുഭഹിക്കട്ടെ ശ്വാസം പിടിച്ച് ഒറ്റമൂച്ചിലാണ് കണ്ടതു് എത്ര മനോഹരം റ്റീച്ചർക്കും കുട്ടികൾക്കും ബിഗ് സല്ട്ട്

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    നന്ദി സഹോദരി 🙏🙏

  • @vasuvvk3790

    @vasuvvk3790

    10 ай бұрын

    🙏 സൂപ്പർ നമിക്കുന്നു എല്ലാവരെയും പഠിപ്പിച്ച ഗുരുവിനെയും

  • @subranm5081

    @subranm5081

    10 ай бұрын

    Super makalla

  • @manojmanuvkc

    @manojmanuvkc

    9 ай бұрын

    ടീച്ചർക്കും മക്കൾക്കും ആശംസകൾ

  • @AnilkumarKT-fd4gd

    @AnilkumarKT-fd4gd

    8 ай бұрын

    Super

  • @reenakwt6549
    @reenakwt654910 ай бұрын

    മക്കൾ പൊളിച്ചു 😄😄😄😄ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤️❤️❤️❤️

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏

  • @rameshbabukg9207
    @rameshbabukg920710 ай бұрын

    കുട്ടികൾ നല്ലത് പോലെ ഡാൻസ് കളിച്ചു, കുട്ടികൾക്ക് എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, കൂടെ ശാലിനി ടീച്ചർക്കും. God bless you all ❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @sheebasheeba9581
    @sheebasheeba958110 ай бұрын

    Supper........, കാളിയമ്മയെ പറ്റി പാടിയപ്പോൾ പ്രവാസിയായ എനിക്ക് എന്റെ കൊടുംങ്ങല്ലൂരമ്മയെ ശരിക്കും മിസ്സ് ചെയ്തു നാട്ടിലുള്ളപ്പോൾ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആ തിരുനടയിൽ ആണ് അർപ്പിക്കുക

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏

  • @athiraa.r7608
    @athiraa.r76089 ай бұрын

    ഈ കുട്ടികളെ ഇങ്ങനെ പെർഫോം ചെയ്യാൻ ഡാൻസ് പഠിപ്പിച്ചു കൊടുത്ത ടീച്ചർക്കാണ് ആദ്യത്തെ അഭിനന്ദനം. പിന്നെ കുട്ടികളെ കാര്യം പറയെ വേണ്ട. അവരുടെ കഴിവ് 👏🏼സൂപ്പർ പെർഫോമൻസ് കാളിയമ്മയുടെ എല്ലാ ഭവങ്ങളും പകർന്നടി കുട്ടികൾ. നമ്മുടെ മുന്നിൽ ദേവി പ്രത്യക്ഷപെട്ടു കളിച്ചതുപോലെ. കുട്ടികളുടെ നൃത്തം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഓരോരുത്തരും ഒന്നിനൊന്നു മിച്ചം.. ❤🥰😍

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏🙏

  • @sarafudheennizam624
    @sarafudheennizam62410 ай бұрын

    ന്റെ പടച്ചോനെ.. ഈ മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ അത്രക്ക് മിടുക്കി കുട്ടികൾ നല്ല ഡാൻസ്.. ടീച്ചർക്ക് big സല്യൂട് 👍👍

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സാർ 🙏🙏

  • @rajeshkollengode4875
    @rajeshkollengode48759 ай бұрын

    അത്രയും നേരം കളിച്ചു ചിരിച്ചു നിന്ന കുട്ടികൾ പാട്ട് തുടങ്ങിയതും ഭാവം മാറി സൂപ്പർ നല്ലോണം എഫർട്ട് എത്തിട്ടുണ്ട് ടീച്ചറും കുട്ടികളും എല്ലാവരും ഭാവിയിൽ വലിയ ഡാൻസർ ആവട്ടെ 👍🏻🍫🍫🍫🍫🍫

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @vasanthabhavani2831

    @vasanthabhavani2831

    9 ай бұрын

    അടിപൊളി മക്കളെ ❤❤

  • @neethukalesh2795
    @neethukalesh279510 ай бұрын

    ഈ കുട്ടികൾ കിടിലം പ്രോഗ്രാമിൽ കൊണ്ടുവരണം.❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    മാഡം മനസിലായില്ല..

  • @neethukalesh2795

    @neethukalesh2795

    10 ай бұрын

    @@ShaleenaTeacher മഴവിൽ മനോരമയിലെ കിടിലം പ്രോഗ്രാമിൽ കൊണ്ടുവരണം എന്ന് ആഗ്രഹം ഉണ്ട്.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    🙏🙏

  • @shyamambaramschoolofdance5207

    @shyamambaramschoolofdance5207

    10 ай бұрын

    Polichuuuuuu adipoliiiiiiii super ❤❤❤❤❤❤❤❤

  • @prasadqpp347
    @prasadqpp34710 ай бұрын

    സൂപ്പർ 🙏🏻🙏🏻🙏🏻 രൗദ്രഭാവം മുഴുവൻ ഭാഗങ്ങളിലും നിറഞ്ഞു നിന്നു.കുട്ടികൾക്ക് അഭിനന്ദനങ്ങൾ.നല്ല പെർഫോമൻസ്. ബിഗ് സല്യൂട്ട് ടീച്ചർ. 👍🏼

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏🙏

  • @neethiman5683
    @neethiman568310 ай бұрын

    വളരെ നന്നായിരുന്നു, വസ്ത്രദാരണത്തിൽ മാന്യത കത്ത് സൂക്ഷിച്ചു, അഭിനന്ദങ്ങൾ!!

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി 🙏🙏

  • @MaheshMahi-hz9ei

    @MaheshMahi-hz9ei

    9 ай бұрын

    performance alle appol kandathu....😂

  • @sheebajohn4876
    @sheebajohn487610 ай бұрын

    ക്യാമറ എടുക്കാൻ ആരംഭിച്ചപ്പോൾ കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഓടിച്ചാടി നടന്നു. പക്ഷേ പാട്ട് ഇട്ട് ഡാൻസ് തുടങ്ങിയതും എൻറെ പൊന്നു പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും ഗംഭീരം ആയിരുന്നു. ഇതിന് പ്രചോദനം നൽകിയ ടീച്ചർക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤ മക്കളെ നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ. ഒരു പ്രവാസിയായ എനിക്ക് ഒരുപാട് സന്തോഷമായി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ വളരെ നന്ദി സഹോദരി 🙏🙏🙏

  • @ushalakshmanan2191
    @ushalakshmanan219110 ай бұрын

    എന്റെ മക്കളെ സൂപ്പർ കണ്ണ് കിട്ടാതിരിക്കട്ടെ 👍👍👍👍👍

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    നന്ദി സഹോദരി 🙏🙏

  • @sonyabiju3016

    @sonyabiju3016

    10 ай бұрын

    സൂപ്പർ

  • @chandranc.c2439
    @chandranc.c243910 ай бұрын

    ഇത്രയും പ്രതീക്ഷിച്ചില്ല ടീച്ചർ പറഞ്ഞപ്പോൾ ബിജുക്കുട്ടൻ പറഞ്ഞപോലെ പൊളിച്ചടുക്കി ഒന്നും പറയാനില്ല കിടിലം കിക്കിടിലം

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സാർ 🙏🙏

  • @nisanthkumars7891
    @nisanthkumars78919 ай бұрын

    സൂപ്പർ... സൂപ്പർ... സൂപ്പർ... 👏🏽👏🏽👏🏽👏🏽 എല്ലാരും നല്ലത് പോലെ പെർഫോമൻസ് കാഴ്ചവച്ചു... ഉയരങ്ങളിൽ എത്തട്ടെ... ടീച്ചർക്കും അഭിനന്ദനങ്ങൾ.. 👏🏽👏🏽👏🏽

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏

  • @eyedropmusic4348

    @eyedropmusic4348

    9 ай бұрын

    @@ShaleenaTeacher were r u?

  • @eyedropmusic4348

    @eyedropmusic4348

    9 ай бұрын

    🤔

  • @santhis9279
    @santhis927910 ай бұрын

    മിടുക്കി കുട്ടികൾ, ഓരോരുത്തരും അവരവരുടെ റോൾ ഇത്രയും നന്നായി ചെയ്താലോ 👍keep it up

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏🙏

  • @gangadharanak5057
    @gangadharanak505710 ай бұрын

    മക്കളേ ഡാൻസ് അതിഗംഭീരം അഭിനന്ദനങ്ങൾ 💐

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @mtamediaaluvakochi1133
    @mtamediaaluvakochi11339 ай бұрын

    അഭിനന്ദനങ്ങൾ 😊👌👏👏👍 അമ്മയുടെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന പ്രാർത്ഥനയോടെ ❤️🙏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @rrpencilarts5069
    @rrpencilarts506910 ай бұрын

    നന്നായി പെർഫോം ചെയ്തു,,👏👏👏,നല്ല ഭാവിയുള്ള കുട്ടികൾ,,, Congratulations all of you ❤❤❤🥰🥰🥰👍👍👍

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @user-zh9nc6zy3w
    @user-zh9nc6zy3w10 ай бұрын

    അമ്മേ...മഹാമായേ🕉️🙏പൊളിച്ചു പൊളിച്ചടക്കി 👌👌✌️ അതിഗംഭീരം✌️എല്ലാവരും ഒരേ സ്റ്റെപ്പ്.സോങ്ങിനൊത്ത സ്പീഡ്. എന്നും ആയുസ്സുംആരോഗ്യവും സർവ്വേശ്വരൻ ആ കുട്ടികൾക്കും നിങ്ങൾക്കും നല്ലത് മാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏എന്ന്.ഗോപൻ🧡💪🧡

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി സാർ 🙏🙏🙏

  • @aravindpanikker8843
    @aravindpanikker88439 ай бұрын

    My appreciation starts with the teacher and ends with each performer for having accomplished the electrifying performance at one take. The videography is fabulous to have covered each performer's incredible dancing skill. Each performer seems deeply committed to the teacher. Wishing more power to the team!

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u sir 🙏🙏🙏

  • @swasthi5301
    @swasthi53019 ай бұрын

    ഒരു ഔട്ട്‌ ഡോറിൽ ഇത്ര മനോഹരമായി പെർഫോം ചെയ്യുന്ന നിങ്ങൾ സ്റ്റേജിൽ എന്തായിരിക്കും പ്രകടനം! പൊളിച്ചു മക്കളേ..... അവരെ തേച്ചു മിനുക്കിയെടുത്ത ടീച്ചറിന് പ്രത്ത്യേക അഭിനന്ദനങ്ങൾ ❤️

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    ഒരുപാട് നന്ദി 🙏🙏

  • @rajaniomsree2774
    @rajaniomsree27748 ай бұрын

    ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്. സൂപ്പർ ഡാൻസ്. ടീച്ചറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    ഒരുപാട് നന്ദി 🙏🙏

  • @radheeshsathyan9563
    @radheeshsathyan956310 ай бұрын

    ഒരുപാട്‌ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.... ഭാവിയിൽ ഉയരങ്ങളിലേക്ക് എത്തുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും. തീർച്ച!അഭിനന്ദനങ്ങൾ.....

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരാ 🙏🙏🙏

  • @sandhyavp8954
    @sandhyavp895410 ай бұрын

    സൂപ്പർ!!!!!❤❤❤... മക്കൾ പൊളിച്ചടുക്കി!!!❤️❤️❤️

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏

  • @SureshbabuM-do4hb
    @SureshbabuM-do4hb9 ай бұрын

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ പെർഫോം ചെയ്ത എല്ലാവർക്കും. ഇത് പഠിപ്പിച്ച ടീച്ചർക്കും വളരെയധികം അഭിനന്ദനങ്ങൾ. എല്ലാവർക്കും റോളുകളുണ്ട് എല്ലാവരും ഓക്കെയാണ് അതാണ് ഏറ്റവും വലിയ പോയന്റ്. അത് പ്ലാൻ ചെയ്ത് സെറ്റ് ചെയ്ത ടീച്ചർ നിങ്ങളെ സമ്മതിക്കണം. പ്ലാൻ ചെയ്തതുപോലെ പെർഫോം ചെയ്ത കുട്ടികൾ നിങ്ങൾക്ക് കിട്ടിയത് ഏറ്റവും വലിയ ഭാഗ്യം. ഇത്ര നന്നായി സെറ്റ് ചെയ്യാൻ പറ്റിയ ടീച്ചറെ കിട്ടിയത് കുട്ടികളുടെ ഭാഗ്യം ഈ ഒരു ടീം എന്നും സന്തോഷത്തോടെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥനയോടെ🙏🙏🙏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u sir 🙏🙏🙏

  • @kuttypattas7862
    @kuttypattas78629 ай бұрын

    ടീച്ചർക്കും കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏👍👍👍👍👍❤❤❤❤❤,

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @gulanbahi
    @gulanbahi10 ай бұрын

    മക്കൾ പൊളിച്ചു 😄😄😄😄ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ 🥰🥰🥰

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    ഒരുപാട് നന്ദി സർ 🙏🙏

  • @abdullatheef8529
    @abdullatheef852910 ай бұрын

    നന്നായി കളിച്ചു ❤ സൂപ്പ൪. സൂപ്പറായിട്ടുണ്ട് മക്കളേ❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @maloosmalooty2359
    @maloosmalooty23599 ай бұрын

    ഈ മക്കൾ ഇത് സൂപ്പറായി ചെയ്തു ഒന്നും പറയാനില്ല. ദൈവം അവരെ അനുഗ്രഹിക്കട്ടെ. അവർക്കു നല്ല നല്ല പ്രോഗ്രാമുകൾ കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 ഇവരെ ഞാൻ നമിച്ചു 🙏🙏🙏🙏🙏🙏🙏അടിപൊളി 👍👍👍👍🥰🥰🥰🥰🥰

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @ajithkumarkg9650
    @ajithkumarkg965010 ай бұрын

    AMAZING PERFORMANCE BY ALL PARTICIPANTS. ALL OF THEM DESERVE APPRECIATION. ALL THE BEST FOR THEIR FUTURE ENDEAVOURS. GOD BLESS ALL.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @sheejasanthosh6107
    @sheejasanthosh610710 ай бұрын

    Super ഡാൻസ് ഒന്നും പറയാനില്ല അടിപൊളി

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u

  • @sandhyasathyan7866
    @sandhyasathyan78669 ай бұрын

    സരസ്വതിയുടെ മാത്രമല്ല മുപ്പത്തി മുക്കോടിദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാവട്ടെ ഞങ്ങളുടെ കുടുംബവും ഇവർക്ക് ഇനിയും ഇതിലും വലിയ ഉയരത്തിലെത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    തീർച്ചയായും... എല്ലാ സപ്പോർട്ടും വേണം. നന്ദി സഹോദരി 🙏😊

  • @kvn1044
    @kvn10449 ай бұрын

    അമ്മോ.... ഉഗ്രൻ performance.മക്കൾ ആദ്യം തമാശ കളിചെങ്കിലും dance തുടങ്ങിയപ്പോ സീരിയസ് ആയി. പ്രാക്ടീസ് കുറഞ്ഞിട്ടും വളരെ നന്നായി ചെയ്തു ❤❤❤🌹🌹

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @O.S.A.Rasheed
    @O.S.A.Rasheed10 ай бұрын

    Wow, amazing.. All the very best 🎉

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @rkpillai3
    @rkpillai310 ай бұрын

    Super of Super... All of them are very active and danced well. They all got opportunities to come in front position and dance. It was tremendous. All the Best and God Bless them all....🙏🙏🙏

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @achurija159
    @achurija1599 ай бұрын

    പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത വിധം അതി ഗംഭീരം.. ടീച്ചറിന് പ്രത്യേക അഭിനന്ദനം

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏

  • @naseemalarab
    @naseemalarab9 ай бұрын

    കാളിയുടെ രൗദ്ര ഭാവം, ആ പൊടി മോൾ കണ്ണ് തുറിച്ച് നാവ് നീട്ടിയപ്പോൾ പേടിച്ചു പോയി... അഭിനന്ദനങ്ങൾ.

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏

  • @thomaspulimoottil3121
    @thomaspulimoottil312110 ай бұрын

    Excellent 🎉 Congratulations & Best Wishes For All The Participants 😍 Thomas Pulimoottil & Family 🎉🎉🎉

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @sajishyam1956
    @sajishyam195610 ай бұрын

    Very energetic and awesome dance performance kids. Teacher deserve all the credit. Kudos to all the super team♥️👌👌👌

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u

  • @SP-hv8yl
    @SP-hv8yl10 ай бұрын

    ടീച്ചറിന്റെ കുട്ടികൾ ഒരു രക്ഷയുമില്ല. അടിപൊളി ഫീലിങ് 👍👍👍

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @apexuae
    @apexuae9 ай бұрын

    ദൈവം അനുഗ്രഹിച്ച മക്കളാണ് ഇവർ ഒരുപാട് ഉയരങ്ങളിലെത്തും . ഇതിനു പ്രോത്സാഹനം കൊടുക്കുന്ന ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു കൂദതെ കൂടുതൽ video ളും പ്രതീക്ഷിക്കുന്നു

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏🙏.. ഇനിയും നല്ല നല്ല ഡാൻസ് ഉറപ്പായും വരും..

  • @vijayanak1855
    @vijayanak185510 ай бұрын

    Well presented with high devotion and dedication. Congratulations

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @Anita-lk8oj

    @Anita-lk8oj

    10 ай бұрын

    മക്കളെ കലിയമ്മ നിങ്ങളെ അനുഗ്രകികട്ടെ ഇത് പഠിപ്പിച്ചുകൊടുത്ത ഗുരുവിനെ ഞാൻ സഷട്ടാഗം നമസ്കരികുന്നു

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏🙏

  • @riyasaid
    @riyasaid10 ай бұрын

    വെറുതെ ലിങ്ക് കണ്ടപ്പോൾ കേറി നോക്കിയതാ. മക്കളെ നിങ്ങൾ പിടിച്ചു ഇരുത്തി കളഞ്ഞു.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഒരുപാടു വേദികളിൽ യാതൊരു തളർച്ചയും ഇല്ലാതെ അവതരിപ്പിക്കാൻ കഴിയട്ടെ.. 👍👍👍👍👍🙏🙏🙏

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ വളരെ നന്ദി സാർ 🙏🙏🙏

  • @valsalapanicker8436
    @valsalapanicker84369 ай бұрын

    എല്ലാവരും നന്നായി കളിച്ചു എല്ലാവർക്കും ഒരു കോൺഗ്രസ്‌ പറയുന്നു keep it up👍👍👍

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏🙏

  • @neenanarayanan9164
    @neenanarayanan916410 ай бұрын

    Energy level🔥🔥🔥🔥

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    🙏🙏

  • @dildishub2041
    @dildishub204110 ай бұрын

    Energy level 🔥🔥

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    🙏🙏

  • @manikandans8175
    @manikandans81758 ай бұрын

    വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകും. പ്രത്യകിച്ചു ഗുരുവിന് 🙏

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    ഒരുപാട് നന്ദി സാർ 🙏🙏🙏

  • @PriyaPaachakam
    @PriyaPaachakam8 ай бұрын

    ടീച്ചർ....മക്കള്‍ സൂപ്പർ....കുട്ടികള്‍ നല്ല എനർജി യോടെ കളിച്ചു....സാധാരണ ഓടിച്ചു വീഡിയോ കാണാറുള്ള ഞാന്‍ മുഴുവനും കണ്ടു ❤❤❤❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    ഒരുപാട് നന്ദി സഹോദരി 🙏🙏

  • @susmithaps7600
    @susmithaps760010 ай бұрын

    Dance and energy is super !! ❤❤

  • @supertech4254
    @supertech425410 ай бұрын

    ഫുൾ ഫുൾ എനർജറ്റിക്ക് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ ഉള്ള പെർഫോമൻസ് പ്രതീക്ഷിക്കുന്നു

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    ഉറപ്പായും.. വളരെ നന്ദി 🙏🙏

  • @radhikalakshmees9152
    @radhikalakshmees91529 ай бұрын

    ടീച്ചർ പൊളിയാണ് അതുകൊണ്ടാണല്ലോ കുട്ടികൾക്ക് ഇത്രേം നന്നായി ചെയ്യാൻ പറ്റിയെ 👏👏👏👏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏

  • @justeypappachan2723
    @justeypappachan272310 ай бұрын

    സൂപ്പർ പവർ കുട്ടികൾ... ടീച്ചർക്ക് ബിഗ് സല്യൂട്ട്

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏

  • @MohandasCsMohandasCs
    @MohandasCsMohandasCs8 ай бұрын

    എല്ലാവരും നന്നായി തന്നെ എല്ലാവരും കളിച്ചു മക്കൾ എന്റെ എല്ലാവിധ നന്മകളും മക്കൾക്കുണ്ടാവട്ടെ 🙏

  • @ShaleenaTeacher

    @ShaleenaTeacher

    7 ай бұрын

    Thank u 🙏🙏

  • @seemaanil51
    @seemaanil519 ай бұрын

    നന്നായി കളിച്ചു... ഇടക്ക് ചെറിയ ഒരു കൺഫ്യൂഷൻ വന്നെങ്കിലും അതു maintain ചെയ്തു കളിച്ചു.... മിടുക്കി മക്കൾ... 😘😘😘😘😘😘👏👏👏👏👏👏🙏🙏🙏🙏🙏❤️❤️

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    ഒരുപാടു നന്ദി. 🙏🙏.

  • @pkcm
    @pkcm9 ай бұрын

    നൃത്തത്തെ പറ്റി എനിക്ക് യാഥൊരറിവും ഇല്ല . ഈ കുട്ടികളുടെ എനർജറ്റിക്ക് പർഫോമൻസ് കണ്ടിട്ട് അഭിനന്ദിക്കാതിരിക്കാതിരിക്കുന്നതെങ്ങനയാണ് .... ആൾ ദി ബസ്റ്റ് . ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @ambalapuzhakkaran7798
    @ambalapuzhakkaran779810 ай бұрын

    അമ്മോ ഒരു രക്ഷയുമില്ല 👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝കഴിവ് കുളിര് കോരി പ്പോയി കുട്ടികളെ അടിപൊളി പറയാൻ വാക്കുകൾ ഇല്ലാ 🤝🤝👍🏻👍🏻👌🙏🏻🙏🏻🙏🏻🙏🏻

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @ShajiPr-op2fl
    @ShajiPr-op2fl9 ай бұрын

    ഇവർ മഹാപ്രതിഭകൾ തന്നെ ടീച്ചർ എന്തിനാ പേടിക്കുന്നെ 👌👍👍👍👍👍👍👍👌👌👌

  • @nayasanwar6073
    @nayasanwar60739 ай бұрын

    ഒരു രക്ഷയും ഇല്ലാ തുടക്കം തൊട്ട് അവസാനം വരെയും പക്കാ എനെർജിറ്റിക് ആയി തന്നെ കുട്ടികൾ കളിച്ചു ദുർഗ്ഗ ദേവിയുടെ മഹിഷാസുര മർദ്ദനം കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒന്ന് ആദ്യമായി ആണ് അതും ഒറ്റ ഷോട്ടിൽ കുട്ടികളുടെ ഒരുപാട് നാളത്തെ കഷ്ടപ്പാട് എടുത്ത് കാണിക്കുന്നുണ്ട് അത് പോലെ ഇത്രയും പേർക്ക് വെവ്വേറെ സ്റ്റെപ് അതും ഒരേ സമയത്തിൽ പഠിപ്പിച്ചു കൊടുക്കാൻ ടീച്ചർ എടുത്ത സ്‌ട്രെസ് എത്രത്തോളം ആണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു അപ്പോൾ നിങ്ങൾ എല്ലാവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആദ്മാർഥമായി പ്രാർഥിക്കുന്നു 🤗🤗🤗

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    നിങ്ങൾ എല്ലാവരുടെയും സഹരണവും പ്രോത്സാഹനവും ആണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. 🙏🙏🙏

  • @shinisumesh9763
    @shinisumesh97639 ай бұрын

    നമിച്ചു മക്കളെ എല്ലാ മക്കളും സൂപ്പറായി കളിച്ചു ടീച്ചറെന മിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏🙏

  • @shakalam624
    @shakalam62410 ай бұрын

    കണ്ണിമ ചിമ്മാൻ പോലും തോന്നാത്തത്ര അതിഗംഭീരമായി എല്ലാ ഭാവഹാദികളോടും കൂടി...ഹോ പറയാൻ വാക്കുകളില്ല.അത്രക്കും നയനമനോഹരം..ഈ പൊന്നുമക്കൾക്കും ശാലീന ടീച്ചറിനും അഭിനന്ദനങ്ങളുടെ ബഹുവർണ്ണപൂച്ചെണ്ട്..എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സർ 🙏🙏🙏

  • @giryraj7394
    @giryraj73949 ай бұрын

    Choreography is lit!! Expression and energy of the kids are exceptional!! Keep it up!

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏🙏

  • @sughanyas9076
    @sughanyas90769 ай бұрын

    സൂപ്പർ സൂപ്പർ നല്ല പെർഫോമൻസ് ആയിരുന്നു നല്ല പവർ ഉണ്ട് എല്ലാവരും നന്നായിട്ട് തന്നെ കളിച്ചു👏👏👏👏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏

  • @absbuildingconstructions7039
    @absbuildingconstructions703910 ай бұрын

    നന്നായിട്ടുണ്ട് മക്കളെ തുടർന്നും മുന്നേറുക, അഭിനന്ദനങ്ങൾ

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏🙏

  • @geethap7683
    @geethap76839 ай бұрын

    Oru paadu സന്തോഷം മനസ്സ് നിറഞ്ഞു ഈ ഡാൻസ് കണ്ടപ്പോൾ നല്ല കഴിവുള്ള കുട്ടികൾ ടീച്ചർക്കും ബിഗ് സല്യൂട്ട്❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    ഒരുപാടു നന്ദി 🙏🙏

  • @Ramachandranpp-iz7qk
    @Ramachandranpp-iz7qk10 ай бұрын

    അടിപൊളിഡാൻസ്. കുട്ടികൾക്കും ടീച്ചർക്കും അഭിനന്ദനങ്ങൾ.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @SubishaRajeesh-oc6qd
    @SubishaRajeesh-oc6qd9 ай бұрын

    👍സൂപ്പർ ടീച്ചറുടെ ശിഷ്യകൾ ആയതിൽ എന്നും നിങ്ങള്ക്ക് അഭിമാനിക്കാം 👍👍👍

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    🙏😊👍

  • @lensgraphics4591
    @lensgraphics45919 ай бұрын

    മക്കൾ പൊളിച്ചു 😄😄😄😄ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @janardhananc5615
    @janardhananc561510 ай бұрын

    സൂപ്പർ എല്ലാവർക്കും പ്രധാനിയാം.. കൊടുക്കാൻ കഴിഞ്ഞു സൂപ്പർ ടിച്ചർ ... മിടുക്കികൾ 🌹🌹🌹🌹

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @josemenachery8172
    @josemenachery817210 ай бұрын

    മക്കളെല്ലാം നന്നായിത്തന്നെ കളിച്ചു.അവരവരുസ്റ്റെപ്പുകൾതെറ്റാതെതന്നെകളിച്ചു.👏

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏

  • @abdulkareemavdvlog3543
    @abdulkareemavdvlog35439 ай бұрын

    എല്ലാവരും തകർത്തു ഓരോ സ്റ്റെപ്പുകളും മനോഹരം 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞🌹👏👏👏👏👏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി 🙏🙏🙏

  • @bijucm8668
    @bijucm86689 ай бұрын

    ടീച്ചറിന്റെ കുട്ടികൾ നന്നായി കളിച്ചു.. ♥️♥️ഒരു പാട് ഇഷ്ടപ്പെട്ടു... ❤

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @RajKumar-ub4gn
    @RajKumar-ub4gn8 ай бұрын

    മക്കളേ ...... അതി മനോഹരം.. എല്ലാ നന്മകളും നേരുന്നു - നിങ്ങളുടെ എനർജി അത് ആദ്യം തൊട്ട് അവസാനം വരെ നിലനിർത്തി. എല്ലാവർക്കും അഭിനന്ദനങൾ ... ടീച്ചറുടെ സപ്പോർട്ട് വളരെ പ്രശംസനീയമാണ് -

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Thank u sir 🙏🙏🙏

  • @madhavanpotty-pi5ih
    @madhavanpotty-pi5ih10 ай бұрын

    വളരെ മനോഹരം.... എല്ലാവരും നന്നായിത്തന്നെ പെർഫോം ചെയ്തിരിക്കുന്നു... 👍

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരാ 🙏🙏

  • @anandanp.a.8756
    @anandanp.a.875610 ай бұрын

    ❤ സൂപ്പർ കൊറിയോഗ്രാഫി, ഫോർമേഷൻ, ഏകതാനത എല്ലാം അടിപൊളി.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏🙏

  • @rajeswarikunjamma7931
    @rajeswarikunjamma793110 ай бұрын

    തുടങ്ങുന്നതിനു മുൻപ് കുട്ടികൾ ഒരു നിസാരഭാവം കാണിച്ചെങ്കിലും ഒറ്റയാൾ പോലും പിന്നോട്ടില്ലായിരുന്നു. അത്ര കഠിനമായ പെർഫോമൻസ്. എല്ലാവരും വളരെ നന്നായി ചെയ്തു ചലനങ്ങളും ഭാവങ്ങളും എല്ലാം ചേർന്നു മികവായി ചെയ്തു. മിടുക്കി മക്കൾക്ക് എല്ലാം അഭിനന്ദനങ്ങൾ.

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി മാം 🙏🙏

  • @vaishnavi2670
    @vaishnavi267010 ай бұрын

    സൂപ്പർ ,എല്ലാവരും നന്നായി കളിച്ചു. ടീച്ചറിനും കുട്ടികൾക്കും ആശംസകൾ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @minnaminnisisters1892
    @minnaminnisisters18928 ай бұрын

    എല്ലാവരും ഒന്നിനൊന്നു മെച്ചം. ❤️❤️❤️ അടിപൊളി അഭിനന്ദനങ്ങൾ ❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Thank u 🙏🙏

  • @SanthoshKumar-em9wj
    @SanthoshKumar-em9wj10 ай бұрын

    സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപെളി,?? എല്ലാവർക്കും ഉത്രാടദിന ആശംസകൾ,

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏🙏. Happy onam

  • @pramikattakode1466
    @pramikattakode14669 ай бұрын

    എല്ലാവരും ഒരേപോലെ ഡാൻസ് ചെയ്തു superb 🥰💃💯🤝ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @sabirpanaparambil7950
    @sabirpanaparambil795010 ай бұрын

    വളരെ എനർജറ്റിക്കായ പ്രകടനം.എല്ലാ കുട്ടികളും നന്നായിട്ട് കളിച്ചു.ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ.ഉയരങ്ങളിലെത്താൻ കഴിയട്ടെ .

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി സാർ 🙏🙏

  • @rajit3706
    @rajit370610 ай бұрын

    എല്ലാവരും വളരെ നന്നായി കളിച്ചു. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി 🙏🙏

  • @SanumohanMv-jc2lm
    @SanumohanMv-jc2lm10 ай бұрын

    കുട്ടികൾ വളരെ വളരെ നന്നായി കളിച്ചു .എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരാ 🙏🙏🙏

  • @sureshthiruvabadi1410
    @sureshthiruvabadi14108 ай бұрын

    അതി ഗംഭീരം തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ...!👍

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Thank u 🙏

  • @beenapulikkal5709
    @beenapulikkal570910 ай бұрын

    കുട്ടികൾ എല്ലാവരും മിടുക്കികളായ്‌ കളിച്ചു. 👌കാസറപ്പെട്ടതിന്റെ ഫ ലം കണ്ടു. അടിപൊളി ❤❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏

  • @Renju-wu4qo
    @Renju-wu4qo9 ай бұрын

    അടിപൊളി സൂപ്പർ എല്ലാ അനുഗ്രഹവും കലാകാരികൾക്ക് ദൈവം കൊടുക്കട്ടെ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏

  • @tallyknowhow1181
    @tallyknowhow11819 ай бұрын

    mindblowing perfomance..Goddess mahakali incarnated on your students while perfoming..god bless you all 🙏🙏🙏🙏🙏🙏🙏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏🙏

  • @a.s.prakasan2580
    @a.s.prakasan258010 ай бұрын

    Super performance. 🎉🎉🎉🎉. Beyond expectations! ❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u sir 🙏

  • @gkurup227
    @gkurup2279 ай бұрын

    വളരെ നന്നായിരിക്കുന്നു. നിങ്ങൾ എല്ലാവരും ഈശ്വരാനുഗ്രഹം ഉള്ളവർ ആണ് ❤❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏

  • @bijubhaskar1478
    @bijubhaskar14789 ай бұрын

    കിടിലോ.......കിടിലൻ...... കുട്ടികൾ തകർത്തു ടീച്ചർ...... നല്ല practice ചെയ്തു..,ഡാൻസ് ചെയ്തു എല്ലാ കുട്ടികൾക്കും ടീച്ചർ ക്കും ഒരു big salute 🙋‍♂️🌹🌹🌹🌹🌹🌹🌹🌹🌹

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏🙏🙏

  • @vishnun869
    @vishnun8699 ай бұрын

    അടിപൊളി ചേച്ചി സൂപ്പർ ഡാൻസ് എനിക് ഇഷ്‌ടമായി 👍👍👍👌👌👌

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u🙏🙏

  • @hadiasur7116
    @hadiasur711610 ай бұрын

    എന്ത് ഒറിജിനാലിറ്റി ആണ് മക്കളെ 👍👍👍👍പ്രവാസികളായ നമ്മൾ ഇതൊക്കെ കാണുമ്പോൾ എന്ത് മാത്രം സന്തോഷമാണെന്നോ ❤🥰❤🥰🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌i👍👍👍👍❤❤🥰

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏🙏

  • @devpatel364
    @devpatel36410 ай бұрын

    Keeping Indian Culture Alive❤

  • @ShaleenaTeacher

    @ShaleenaTeacher

    10 ай бұрын

    Thank u 🙏🙏

  • @maheedharan9815
    @maheedharan98159 ай бұрын

    ടീച്ചർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ 👍🙏

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @user-ry4qh3nh8l
    @user-ry4qh3nh8l8 ай бұрын

    Well played . Choreography, costumes,videography all super. My hearty congrats to shaleena teacher and each one of the students . God's blessings always with all of you🙏👏❤️ 🌹💐

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Thank u 🙏🙏

  • @shajahanpilakkal3549
    @shajahanpilakkal35499 ай бұрын

    പൊളിച്ചടുക്കി മക്കളെ കഴിയുന്നത് വരെ ഒട്ടും എനർജി വിടാതെ മക്കൾ ചെയ്തു 🙏🙏🙏അടിപൊളി സൂപ്പർ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    Thank u 🙏

  • @shajahanpilakkal3549

    @shajahanpilakkal3549

    9 ай бұрын

    @@ShaleenaTeacher 🙏

  • @saluvarghese4835
    @saluvarghese48359 ай бұрын

    ശെരിക്കും ഇന്റർനാഷണൽ ലെവലിൽ കളിക്കാൻ പറ്റിയ ഒരു പെർഫോമൻസ്. നല്ലമയ് വഴക്കം ഇതിൽ ഏതെങ്കിലും ഒക്കെ കുട്ടികൾ കളരി അഭ്യസിക്കുന്നുണ്ടോ. കോസ്റ്റ്യൂം ചെറിയ വ്യത്യാസം വരുത്തി പ്രാക്ടീസിലൂടെ സ്റ്റാമിന കുറച്ചുകൂടി കുട്ടിയാൽ ഒന്നും പറയാനില്ല 👏👏👏 INTERNATIONAL LEVEL performance 🥰. അതിനുള്ള അനുഗ്രഹം ദൈവം നൽകട്ടെ

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    വളരെ നന്ദി സഹോദരി 🙏🙏🙏

  • @saluvarghese4835

    @saluvarghese4835

    9 ай бұрын

    @@ShaleenaTeacher ശെരി ചേട്ടാ 👍

  • @AASH.23
    @AASH.239 ай бұрын

    🙏 നമസ്തേ ടീച്ചർ ❤️ ,,,,,, ,,,,,,,,,,, പറയാതിരിക്കാൻ വയ്യാ അത്രയും മക്കൾ നന്നായി കളിച്ചു ദേവി ഭദ്രകാളിയുടെ ധാരികവാദം അല്ലെ. തളരും അത്രയും എളുപ്പം, അല്ല ആ അവതാരണം ഫലിപ്പിച്ചെടുക്കാൻ. നന്നായി വളരെമികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു 🙏അമ്മ മഹാമായ അനുഗ്രഹിക്കട്ടെ 🙏😍ഇതുവരെ ഇങ്ങനെ ഒരു ഡാൻസ് പെർഫോമൻസ് കണ്ടിട്ടില്ല കണ്ടതിൽ മനോഹരം ആയിരുന്നു ❤️.... ഡിസ്റ്റൻസ് കുറച്ചു കൂടിപ്പോയോ അറിയില്ല 🙏ക്ഷമിക്കണം vdo എടുത്തതിന്റെ ആണൊ അറിയില്ല അങ്ങനെ തോന്നി എങ്കിലും മക്കളെ പെർഫോമൻസ് 🙏🙏🙏🙏പറയാനില്ല... എല്ലാവരും മികച്ച കഴിവുകൾ ഉള്ളവാരായി അറിയപ്പെടട്ടെ 🙏🙏🙏അമ്മ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️

  • @ShaleenaTeacher

    @ShaleenaTeacher

    9 ай бұрын

    നല്ലൊരിടവേളക്ക് ശേഷം ചെയ്തതിന്റെ പോരായ്മകളുണ്ടെങ്കിലും ഇത്രയധികം നല്ല അഭിപ്രായം അറിയിച്ചതിൽ ഒരുപാടൊരുപാട് സന്തോഷം സഹോദരി 🙏

  • @balamanin6752
    @balamanin67529 ай бұрын

    Congratulations to the teacher as well as the performers🎉🎉May God bless you all

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Thank u 🙏🙏