കാടിനു നടുവിലുള്ള ആ ഗ്രാമത്തിൽ സംഭവിക്കുന്നത്, ആരുടെയും നെഞ്ചു പിളർക്കുന്നത്‌

Ойын-сауық

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan8869
This is a Review about a Movie Called :
Impetigore is a 2019 Indonesian horror film written and directed by Joko Anwar. The film stars Tara Basro, Marissa Anita, Christine Hakim, Asmara Abigail, and Ario Bayu. After Maya (Basro) is mysteriously attacked, she and her friend Dini (Anita) travel to her remote ancestral village seeking an inheritance, and find a hostile and suspicious community.
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 839

  • @ESTHUZZ
    @ESTHUZZ2 жыл бұрын

    എല്ലാം പ്രേത സിനിമയിലും ഉണ്ടാകും ഒരു വീട്, വീടിനടുത്ത് ഒരു മരം 😂 അതൊരു feel ആണ്

  • @lyricalhub5571

    @lyricalhub5571

    2 жыл бұрын

    💯

  • @thanattos4743

    @thanattos4743

    2 жыл бұрын

    Ella pretha cenimailum randu nella vlt ayyirekum pretham

  • @nasuu1546

    @nasuu1546

    2 жыл бұрын

    Sthym🤣

  • @ram.x9739

    @ram.x9739

    2 жыл бұрын

    Ella pretha padam thodangumbolum oru nalla veetukar veedu maari vannirikkum ..

  • @raihanvs4963

    @raihanvs4963

    2 жыл бұрын

    😂😂

  • @fathimasayed1459
    @fathimasayed14592 жыл бұрын

    കണ്ട movie ആണ്.. എങ്കിലും വീണ്ടും ഇങ്ങോട്ട് വന്നു... Magical voice✨️

  • @akashmanoharan1358

    @akashmanoharan1358

    2 жыл бұрын

    Mesmerizing voice 💕

  • @rayhuraiha4770

    @rayhuraiha4770

    Жыл бұрын

    Same

  • @_sethu_732
    @_sethu_7322 жыл бұрын

    രക്ഷപെടാൻ ഓടുമ്പോൾ വീഴുന്നത് എന്തൊരു കഷ്ടമാണ് 😂

  • @ayinmadhav4343
    @ayinmadhav43432 жыл бұрын

    വീടിനടുത്തൊരു മരമുണ്ട്, ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചാൽ കത്തു, മൂന്ന് തല നേരനോക്കിയാലേ കാണു 🤣, 👩🏻‍🦯 ഇത് കണ്ടു തീർക്കാൻ ഇനിയും എന്റെ time backy😌

  • @mubink7872
    @mubink78722 жыл бұрын

    ഏത് കഥ ആയാലും അത് അനുപേട്ടൻ പറയുവാണെങ്കിൽ കേട്ടിരിക്കാൻ അടിപൊളി ആണ് 😊

  • @nishasanthosh9344
    @nishasanthosh93442 жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഥ കേക്കുന്നത്.. അടിപൊളി ചേട്ടാ വോയ്‌സും, മൂവിയും 🙏😊😊😊❤️

  • @vismayanp4176

    @vismayanp4176

    2 жыл бұрын

    Poli🥰🔥🔥🔥

  • @snowy5317
    @snowy53172 жыл бұрын

    അങ്ങയുടെ സ്വത്തുകുട്ടികൾ ഹാജർ 😌💗

  • @annmariyaantony8978
    @annmariyaantony89782 жыл бұрын

    My dear സ്വത്തുകുട്ടികൾ കേൾക്കുമ്പോ തന്നേ മനസ്സിനൊരു സുഖം 😊

  • @sathanuyir7109
    @sathanuyir71092 жыл бұрын

    സ്വത്തു കുട്ടികളെ എന്ന് കേട്ടാ തന്നെ മതി വീഡിയോ ഫുൾ കാണാനുള്ള ആവേശം പകരാൻ...!😌❤🍎

  • @najma4048

    @najma4048

    2 жыл бұрын

    🙄

  • @ajaxmhd5825

    @ajaxmhd5825

    2 жыл бұрын

    Lo

  • @xt_0096

    @xt_0096

    2 жыл бұрын

    Like kittan vendi copy paste cheyya pottan

  • @user-nu5my9ro1n

    @user-nu5my9ro1n

    2 жыл бұрын

    @c&A anu ഇല്ല

  • @xters.
    @xters.2 жыл бұрын

    Ejathi voice ende mone velkumba tanne രോമാഞ്ചം

  • @anime00553

    @anime00553

    2 жыл бұрын

    This is anoop sar

  • @xters.

    @xters.

    2 жыл бұрын

    @@anime00553 അയ്യോ എനിക്ക് arilarnu onne pode

  • @anime00553

    @anime00553

    2 жыл бұрын

    @@xters. bro njan onnum parajhillalloo

  • @anime00553

    @anime00553

    2 жыл бұрын

    @@xters. myre

  • @user-jp6kc3fl8y

    @user-jp6kc3fl8y

    2 жыл бұрын

    😂

  • @My_creations605
    @My_creations605 Жыл бұрын

    എനിക്ക് പ്രേത സിനിമ പേടി ആണ്.... പക്ഷെ നിങ്ങളുടെ പ്രേതം ആയാലും comedy ആയാലും ഡ്രാജടി ആയാലും ഞാൻ ഹാപ്പി ആണ്...

  • @athirakr6478
    @athirakr64782 жыл бұрын

    Njan room il ottakkanu ....for one week ... Ee anoobettan endinaa ingane pedippikkunna movies cheyyunne....kaanaanum vayya ...kaathirikkaanum vayya...😥......but ethra pedi aanengilum Anoobettante movies skip cheyyan pattillaa .....✨athrakku addicted aanu ❤️

  • @aiswarya4416
    @aiswarya44162 жыл бұрын

    സ്വത്ത് കുട്ടികളുടെ അനൂപ് ഏട്ടൻ വന്നിരിക്കുന്നു.. 🌝💜

  • @athulyaappu4985
    @athulyaappu49852 жыл бұрын

    പോയ കിളി തിരിച്ചു വന്നു.. 😅 അനുേപ്atten uyirrrr.... Next 🍿 oru adipoli movie kku waiting⏳⏳⏳⏳⏳⏳

  • @abhinand.s2320
    @abhinand.s23202 жыл бұрын

    ആദ്യയായിട്ടു അല്ലIndonesian padam cheunathu.ഇതിന് മുന്നേ May the Devil Take You ചെയ്തിട്ട് ഉണ്ട്

  • @hisanasworld146
    @hisanasworld1462 жыл бұрын

    എന്റെ മോൾക് നിങ്ങളെ കഥകൾ കേൾക്കാൻ നല്ല ഇഷ്ടം ആണ്. ഇപ്പോ ഏതു സമയവും എന്ത് പറഞ്ഞാലും hello every one oru kadasollumate sir.. എന്ന് പറഞ്ഞു നടക്കലാ 😍

  • @duasworld5383
    @duasworld53832 жыл бұрын

    ഇത് മുന്നെ ഒരു ചാനലിൽ കണ്ടതാ. But anupettan പറയാണേൽ അത് വേറെ ലെവൽ ആകും

  • @anujurajan5716
    @anujurajan57162 жыл бұрын

    ഈ ഫിലിം explanation ഞാൻ വേറൊരു ചാനലിൽ കേട്ടതാ എന്നാലും ഒന്നൂടെ കേൾക്കും 😌😌😌😌😌

  • @manikkutti1536
    @manikkutti15362 жыл бұрын

    പോയ കിളി ഡബിൾ ആയി തിരിച്ചു വന്നവർ ഇവിടെ ഹാജർ 😌🔥😂

  • @shifajihad6751

    @shifajihad6751

    2 жыл бұрын

    Le ente കിളി 🤯

  • @manikkutti1536

    @manikkutti1536

    2 жыл бұрын

    @@shifajihad6751 😂😂

  • @appuzz1633

    @appuzz1633

    2 жыл бұрын

    Aa കിളികൾ ബാക്കി ulla കിളികളയും kutti വീണ്ടും ഇറങ്ങി പോയി

  • @devildon1206

    @devildon1206

    Жыл бұрын

    പോയ കിളി തിരിച്ച് വന്നു... ന്നിട്ട് ആ കിളി girlfriend നെയും കൂട്ടി വീണ്ടും കറങ്ങാൻ പോയി 🤯😂

  • @manikkutti1536

    @manikkutti1536

    Жыл бұрын

    @@devildon1206 അത് നന്നായി.. അവരെങ്കിലും കറങ്ങട്ടെ 🤗🥲💞

  • @Anshidbinali
    @Anshidbinali2 жыл бұрын

    *ശബ്ദം കൊണ്ട് മായാജാലം തീർക്കുന്ന ഒരു പാലക്കാടൻ മാന്ത്രികൻ ഉണ്ട്* *HIS NAME IS ANOOP GOVINDHAN* 😵💖🌼

  • @subistyle4u
    @subistyle4u2 жыл бұрын

    ഒന്നും പറയാൻ ഇല്ല കിടി ലോസ്ക്കി Item ... 👍👍👍❤️❤️❤️

  • @shahishaz6395
    @shahishaz63952 жыл бұрын

    ഇതിൻറെ ക്ലൈമാക്സ് എന്നെ വല്ലാണ്ട് ത്രില്ലടിപ്പിച്ചു വെരി വെരി ഇൻട്രസ്റ്റ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലൈമാക്സ് ഞാൻ കാണുന്നത്

  • @santhinisha2042
    @santhinisha20422 жыл бұрын

    ഇവരൊക്കെ night ആരെകണ്ടാലും പോയിനോക്കും 😟😟നമ്മൾ malluoomalluoos രണ്ടു പുത്പെകിലും ഇട്ടു ഉറങ്ങില്ലെ.. 🤩🤩🤩🤩🤩

  • @neerajaprasad9234
    @neerajaprasad92342 жыл бұрын

    , 😂🤣പോയ കിളി തിരിച്ചു വന്ന് വീണ്ടും പറന്ന് പോയി 😂🤣

  • @akshayvijayan2803
    @akshayvijayan28032 жыл бұрын

    സുഖമാണോ അനൂപ് സേട്ടാ 🙂

  • @abhibalakkethks
    @abhibalakkethks2 жыл бұрын

    എന്ത് കാണും എന്ന് പറഞ്ഞു ഇരിക്കുവാരുന്നു അപ്പോഴാ 19 വയസ് ഉള്ള കൂട്ടുകാരൻ വന്നത് 🤩😜

  • @mhdmuhad9471
    @mhdmuhad94712 жыл бұрын

    കാടിനു നടുവിലുള്ള ആ ഗ്രാമത്തിൽ സംഭവിക്കുന്നത്, ആരുടെയും നെഞ്ചു പിളർക്കുന്നത്‌

  • @dreamrider2720
    @dreamrider27202 жыл бұрын

    ഇത് വരെ cmt ഇടാൻ തോന്നിയില്ല പക്ഷെ ഇതിന് cmt നിർബന്ധമാണെന്ന് തോന്നി പൊളി മൂവി 👌👌❤️🔥

  • @najajasmin9432
    @najajasmin94322 жыл бұрын

    Notification കാണുമ്പൊ തന്നെ ഒരു പ്രത്യേക സന്തോശാണ് 💯❤️

  • @anjali_v397
    @anjali_v3972 жыл бұрын

    0:40 adyamayittalla ithinumunpum Indonesian cinema cheythittundu..😃

  • @beefathima7037
    @beefathima70372 жыл бұрын

    Sthiram preakshakhar ivide vaa🤩😍😍

  • @inferno_20
    @inferno_202 жыл бұрын

    🤗Hello everyone Welcome Back To ORU KADHA SOLLATTUMA SIRrrrr....

  • @akshayamurali2704
    @akshayamurali27042 жыл бұрын

    ക്ലൈമാക്സ് ആരും പ്രതീക്ഷിക്കാത്തത് ആയി പോയി.😂

  • @athirasavithry6887
    @athirasavithry68872 жыл бұрын

    സ്വത്തുക്കുട്ടി... Super movie 😍😍

  • @zannam1744
    @zannam17442 жыл бұрын

    Oru kadha solluttuma sir+food aww inte mwooone🔥🔥🔥😍😍😍

  • @roshankl1697
    @roshankl16972 жыл бұрын

    Claimax ഗംഭീരം ആവുമെന്ന് ഇതിന്റെ സംവിധായകൻ നിക്കോളാസ് കുളിനോസ്കി മലയാള പത്രമായ സിറാജിൽ രേഖപ്പെടുത്തിയിരുന്നു

  • @rosemary.979

    @rosemary.979

    2 жыл бұрын

    അവസാനം കാണിച്ച ആ മുതുകിളവി ഏതാ

  • @sreelekshmisb925

    @sreelekshmisb925

    2 жыл бұрын

    @@rosemary.979 Miss Granger ✨

  • @ashna9389

    @ashna9389

    2 жыл бұрын

    ഗംഭീരം തന്നെ🤧

  • @Hsusu3773

    @Hsusu3773

    2 жыл бұрын

    Pandithan aanunnu thonunnu 😳

  • @_aju_ajvad7882

    @_aju_ajvad7882

    2 жыл бұрын

    Yes

  • @athirasivadasadhidev7826
    @athirasivadasadhidev78262 жыл бұрын

    ഇത് എന്ത് സിനിമയാണ് പേടിച്ചു പോകും 💕

  • @snehasneha575
    @snehasneha5752 жыл бұрын

    Mazha +anoopetttan moveii.. 😍😍😍😍😍uff feel😍😍😍

  • @Redx90918
    @Redx909182 жыл бұрын

    തിരിച്ചു വരാത്ത കിളിയെയും കാത്തിരിക്കുന്ന ഞാൻ 😌😌

  • @raihanbava2771
    @raihanbava27712 жыл бұрын

    ഇന്ത്യനേഷ്യൻ സിനിമ ആദ്യമായിട്ടല്ല ആദ്യം ഒരു ചിരിപ്പിക്കുന്ന പ്രേത പടം ചെയ്തിട്ടുണ്ടായിരുന്നു നിങ്ങൾക്ക് ഓർമ്മ ഇല്ലെങ്കിൽ ഞങ്ങൾക്ക് നന്നായി ഓർമ്മയുണ്ട്

  • @basheera5282

    @basheera5282

    2 жыл бұрын

    Sheddey ninte nameum ente real namum same

  • @swathyfrijilsagar5279
    @swathyfrijilsagar52792 жыл бұрын

    ക്ലൈമാക്സ്‌ തകർത്തു 🔥🔥 full വെറൈറ്റി 👍🏼 അടുത്ത വീഡിയോ ആയിട്ട് നാളെ വരൂല്ലോ ല്ലേ 😊

  • @Sumii122

    @Sumii122

    Жыл бұрын

    Climax kollathilla

  • @rayhuraiha4770
    @rayhuraiha4770 Жыл бұрын

    ഈ movie ഞാൻ കണ്ടതാ but ചേട്ടന്റെ explanation എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് ഞാൻ ഫുള്ളും വീണ്ടും കണ്ടു

  • @gloomygirl6726
    @gloomygirl67262 жыл бұрын

    Chettan eth movie explain chythaalum powliyann..💝

  • @Diya_Dileep_T
    @Diya_Dileep_T2 жыл бұрын

    Njan ee film inte explanation vere channels kanditt und but your explanation is much better than other ....😊😊😊😊

  • @itZ__mE__AnN
    @itZ__mE__AnN2 жыл бұрын

    എന്റെ പൊന്നോ പൊളിച്ചു... പറന്നു പോയ കിളി ഇതുവരെ തിരിച്ചു വന്നില്ല 😂😂😂😂😂

  • @fiza712
    @fiza7122 жыл бұрын

    Ee cinema yude thudakkathil 🔥 nte mowne Poli 😍😍😍😍

  • @ronaldo_7745
    @ronaldo_77452 жыл бұрын

    കാത്തിരിക്കുയരുന്നു Welcome Back 2 ഒരു കഥ സൊല്ലട്ടുമാ.. Sir💞💞

  • @hannafathimma8677

    @hannafathimma8677

    2 жыл бұрын

    🥰

  • @sunniy1423

    @sunniy1423

    2 жыл бұрын

    🔥😁

  • @yadhu8459

    @yadhu8459

    2 жыл бұрын

    🔥🔥

  • @appuzz1633
    @appuzz16332 жыл бұрын

    Last aa തള്ള വരണ്ടയായിരുന്നു നാശം പിടിച്ച തള്ള 😅

  • @avanthika3014
    @avanthika30142 жыл бұрын

    Ee movie njn vera channel il kettitund.. Ennalum sarmilahh anoop chettannte voice il kelkan vendeyy irunn onnude kett😌🥰

  • @sowmyam6919
    @sowmyam69192 жыл бұрын

    ഇതെന്താ ലാസ്റ്റ് എല്ലാം നേരെ ആയി എന്ന് വിചാരിച്ച് iriykumbo chicken തിന്നുന്ന പോലെ കുഞ്ഞിനെ തിന്നു എന്ന് ഹൊ ഭ്രാന്തന്മാരുടെ ഗ്രാമം,ഈ കഥ സാധാരണ എഴുത്ത് കരെൻ്റെ തലയിൽ തോന്നില്ല😩😩😩😩

  • @shleofx

    @shleofx

    2 жыл бұрын

    *"Grotesque"* : ee padam kandal aa thonnal marikolum 🙂 Disclaimer : Kanan olla dairyam illell kanan nikkall 🙏

  • @hasanahasana3458
    @hasanahasana34582 жыл бұрын

    Vere oru explanation channel kandaalum kanikkunna movie kanda vibe kittanenkil inghoott thanne pooranam...!

  • @alfiyamary8314
    @alfiyamary83142 жыл бұрын

    Eppo vegam vegam vedio idunnundallo😜...nan ottum pratheekshichilla 🤗💜

  • @aiswaryaasokan2007
    @aiswaryaasokan20072 жыл бұрын

    Ente anoop etta... Neengal pwoli anne.... 😍😍✨️🔥🔥🔥

  • @krishnakalesan9732
    @krishnakalesan97322 жыл бұрын

    Indonasian movie explainationumayi anoopettan എത്തിയിരിക്കുകയാണു 💜💜wow 💜 superb

  • @ligyjoy2582
    @ligyjoy25822 жыл бұрын

    കഴിഞ്ഞ പ്രാവശ്യത്തെ പടം കണ്ട ഉറക്കമില്ല. ഇനി ഇതും കൂടെ കണ്ടാൽ എന്തായിരിക്കും അവസ്ഥ 😹

  • @_._Sabynah_._
    @_._Sabynah_._2 жыл бұрын

    *Ellarkkum Advanced Happy Bakrid ❤💯*

  • @aiswarya5200
    @aiswarya52002 жыл бұрын

    Anoopettante kadhaa.. kelkan mathrame U tubil kerarillu.... ✨✨✨💞💞💞

  • @user_vydhehi
    @user_vydhehi2 жыл бұрын

    അനൂപേട്ടന്റെ സ്വത്തുകുട്ടികൾ ഒക്കെ ഇവിടെ ഉണ്ടോ

  • @mysmallartwrite
    @mysmallartwrite2 жыл бұрын

    ഈ സിനിമയുടെ തുടക്കത്തിൽ.. 😊

  • @asnah962
    @asnah9622 жыл бұрын

    Adipoli sound🤩Rumah sewa rm 50 എന്ന movie explanation ചെയ്യാമോ🙏🏻 super ആയിരിക്കും ചേട്ടന്റെ ഈ soundil

  • @zara802

    @zara802

    2 жыл бұрын

    Yyya😌

  • @binoyk6020
    @binoyk60202 жыл бұрын

    ഹോ വല്ലാത്ത പടം ആയി പോയി എന്നാലും സൂപ്പർ പടം 👌👌

  • @pixilla
    @pixilla2 жыл бұрын

    kollammm anoop ettaaaa

  • @mrglob666
    @mrglob6662 жыл бұрын

    *My dear സ്വത്തു കുട്ടികളെ* 😻❣️

  • @girijaajeev1654
    @girijaajeev16542 жыл бұрын

    Oopstory😍 terrifying😲climax😯💀

  • @beefathima7037
    @beefathima70372 жыл бұрын

    Swath kuttikale enn parayumbo thanne😍😍😍😍

  • @BONOBONOYA_JK_
    @BONOBONOYA_JK_2 жыл бұрын

    Chettaayiii science fiction movie cheyyuooo 💫 rqst from ur neighbor...😊

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Superb.always supports the channel ❤️

  • @ladyhitler2331
    @ladyhitler23312 жыл бұрын

    അനുപേട്ടാ അങ്ങനെ പറയരുത്.. ഞങ്ങളാണ് അനുപേട്ടന്റെ സ്വത്ത്‌ കുട്ടികൾ 😌😌😌

  • @shafnamah-liqa2587
    @shafnamah-liqa25872 жыл бұрын

    My favourite Indonesian movie 🥂impetigore 🔥

  • @creativevibes47
    @creativevibes472 жыл бұрын

    Chetta survival movies cheyumo 💜😍❤️

  • @pranavpradeep9969
    @pranavpradeep99692 жыл бұрын

    ഇ സിനിമയുടെ 2nd part ഉണ്ടോ ?ഉണ്ടെങ്കിൽ w8ing 4 the 2nd part.

  • @aiswaryap.s9618
    @aiswaryap.s9618 Жыл бұрын

    Eniki Cheri varun ettante explanation kelkumbol 😁

  • @mandan_subru
    @mandan_subru2 жыл бұрын

    ഇതിൽ ഉൾപെടുത്തിയിട്ടുള്ള back ground music ഏതാണ് എന്ന് പറയാമോ 🙂

  • @abhiramiajayan1687
    @abhiramiajayan16872 жыл бұрын

    Settaaa daily movie idane...😌

  • @sreelakshminair82
    @sreelakshminair822 жыл бұрын

    polli movei climax unexpected ayirunnu😮😍👌👌👌👌

  • @mufeedamufinoushad4383
    @mufeedamufinoushad43832 жыл бұрын

    Bgm ല് ഇങ്ങളെ voice കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ❤️

  • @savinesh4418
    @savinesh44182 жыл бұрын

    Love u അനൂപ് ചേട്ടാ💕💕😘😘

  • @parkkookie9754
    @parkkookie97542 жыл бұрын

    Next oru super horror movie thanne upload cheyyanne ...!!👌🏻👍🏻

  • @arshi__naz
    @arshi__naz2 жыл бұрын

    വന്നല്ലോ കുയിൽ നാതത്തിന്റെ ഉടമ... ഡിയർ സ്വത്തു അനൂപേട്ടന് മൂവി സൂപ്പർ ❤❤

  • @pranavp1880

    @pranavp1880

    2 жыл бұрын

    ☹️

  • @muhammedghani8928
    @muhammedghani89282 жыл бұрын

    Anoop ettante voice 🤩🤩

  • @beefathima7037
    @beefathima70372 жыл бұрын

    Anoopeatan fans undenkil like cheyyu

  • @SAHAYATRIKN
    @SAHAYATRIKN2 жыл бұрын

    നിങ്ങൾ സംസാരിക്കുന്നത് കാണാൻ വേണ്ടി ആണ് ഞാൻ വന്നത് 🤩😍😍🌺

  • @Aysha_s_Home
    @Aysha_s_Home2 жыл бұрын

    ഇതാണ് പടം, ഇങ്ങനെ ആയിരിക്കണം ഒരു പടം

  • @extroverted_girl
    @extroverted_girl Жыл бұрын

    ചേട്ടാ നിങ്ങളുടെ സൗണ്ടിനു addict ആണ് ഞാൻ 🥹😘

  • @aiswarya4416
    @aiswarya44162 жыл бұрын

    Anoop ettooiii😌💜

  • @ayshhhz
    @ayshhhz2 жыл бұрын

    Chetta ee swath kuttikk vendi Train to Busan explain cheyyo pls pls pls 🙇🙇🙇🙇🙇

  • @narthana001
    @narthana001 Жыл бұрын

    Adipoli explanation... 🤣🤣Odichi kalakki

  • @eddielavender1915
    @eddielavender19152 жыл бұрын

    Next film review suggestion. Mission possible...Btw great explanation sir.

  • @mrglob666
    @mrglob6662 жыл бұрын

    Anoop ettan 😻❣️

  • @ashibahamza6759
    @ashibahamza67592 жыл бұрын

    Allavarkkum Eid mubarak 💞

  • @hibafathima9837
    @hibafathima98372 жыл бұрын

    Anoop sir 💥

  • @ggokul7273
    @ggokul72732 жыл бұрын

    Anoopetta oru feel good movie cheyyumo 🙂💕

  • @sanjojamessanjojames606
    @sanjojamessanjojames6062 жыл бұрын

    Anoop chettan❤️🔥

  • @AMcreationz007
    @AMcreationz0072 жыл бұрын

    Anoop etta reaply mukyam... 😂😂😂😂

  • @theresa_012
    @theresa_0122 жыл бұрын

    അനൂപേട്ടന്റെ marriage ഇന് ഞങ്ങളെ വിളിച്ചില്ലല്ലോ 😭

  • @ozilgirl5346

    @ozilgirl5346

    2 жыл бұрын

    Marriage kazhinjoo

  • @theresa_012

    @theresa_012

    2 жыл бұрын

    @@ozilgirl5346 Aada... Rejula chechi aayitt... Insta yil pic und

  • @midhunms5491

    @midhunms5491

    2 жыл бұрын

    @@ozilgirl5346 😂

  • @theresa_012

    @theresa_012

    2 жыл бұрын

    @@midhunms5491 😌

  • @ozilgirl5346

    @ozilgirl5346

    2 жыл бұрын

    @@theresa_012 Arinjilaa

  • @user-fr5zr2tg2b
    @user-fr5zr2tg2b2 жыл бұрын

    Sound oru reksha illa😳😍🤗✨

  • @akhi...1748
    @akhi...17482 жыл бұрын

    My dear swathukuttikale 💝

  • @yedunathp931
    @yedunathp9312 жыл бұрын

    Aaashane samayathin vannallo😌😇

  • @sun_flower1670
    @sun_flower16702 жыл бұрын

    Ettanta big fsn aanu ettan njn... Lav u anoopetta🥰🥰🥰😍😍❤️❤️

  • @abhiramid3225
    @abhiramid32252 жыл бұрын

    Anoopettan voice 😘love you so much

Келесі