കോഴിമുട്ട കഴിച്ചാൽ മുഴുവൻ അസുഖങ്ങളും മാറും ഡോക്ടർ ഫാറ്റിലിവർ വരാതിരിക്കാൻ കഴിക്കുന്നത് | fatty liver

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/ErKAx2hy3Oh...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9539 520 226
WhatsApp: wa.link/hb86qs (Convo Health Channel Manager)
#convo_health #convo_health_tips #convo_health_tips_malayalam #convo_malayalam_health_tips #health_tips_malayalam #malayalam_healthy_tips #dr_maoj_johnson #dr_manoj_johnson_pala #dr_manoj_johnson_egg
manoj johnson doctor, manoj johnson pala, manoj johnson thyroid, manoj johnson pala phone number, manoj johnson lifestyle, manoj johnson pala latest video, manoj johnson pala uric acid, manoj johnson dandruff, manoj johnson and johnson, dr manoj johnson allergy, dr manoj johnson acidity treatment, dr manoj johnson all videos, dr manoj johnson about cholesterol, dr manoj johnson about fatty liver, dr manoj johnson rheumatoid arthritis, manoj johnson blood test, dr manoj johnson blood pressure

Пікірлер: 70

  • @maniaalampattil7654
    @maniaalampattil7654 Жыл бұрын

    ഉപകാരപ്രദമാണ്.. പക്ഷേ ലങ്ങ്ത്ത് ഒരുപാടുണ്ട് ഡോക്ടറെ.. കുറച്ച് ദൈർഘ്യം കുറച്ചാൽ നന്നായിരുന്നു ...🙏

  • @jayasreeramesh8572
    @jayasreeramesh8572 Жыл бұрын

    Very informative msg..Thanks for sharing such lovely video clips

  • @shahaveelshas3141
    @shahaveelshas3141 Жыл бұрын

    thank u dr

  • @hemamalini250
    @hemamalini250 Жыл бұрын

    Thanks doctor

  • @jayasreeramesh8572
    @jayasreeramesh8572 Жыл бұрын

    Very informative

  • @beenaanand8267
    @beenaanand8267 Жыл бұрын

    Very good information 👏👌👍

  • @VG-dz1zn
    @VG-dz1zn Жыл бұрын

    Very Good Informations Thank you very much

  • @sinijomon9627
    @sinijomon9627 Жыл бұрын

    Very true.eggs are realy good,

  • @fathuztips2489
    @fathuztips2489 Жыл бұрын

    👍👌

  • @whitemediakunjimol7076
    @whitemediakunjimol7076 Жыл бұрын

    👍

  • @jayasankark3695
    @jayasankark3695 Жыл бұрын

    🙏🏻 👍🏽

  • @geethusivanandan2098
    @geethusivanandan2098 Жыл бұрын

    🥰🥰

  • @rajeswaripriya9121
    @rajeswaripriya9121 Жыл бұрын

    🌹🌹🌹🌹

  • @youtube.crea116
    @youtube.crea116 Жыл бұрын

    Doctor egg enganne intake cheyya nallathu

  • @ashamohan8640
    @ashamohan8640 Жыл бұрын

    U lukz smart in olive green shirt

  • @mp3426
    @mp3426 Жыл бұрын

    🙏🙏🙏

  • @alicegeorge4692
    @alicegeorge4692 Жыл бұрын

    നമസ്കാരം സാർ 🙏

  • @MikeJa-tf7fo
    @MikeJa-tf7fo Жыл бұрын

    You guys decide first, eggs good or not ? I stopped eating eggs because of a video like this...shall I start again?

  • @rajanis7078
    @rajanis7078 Жыл бұрын

    സാർ അലോരെയും ശർക്കരയും ഉണ്ടാക്കുന്ന മിശ്രിതം എത്രനാൾ വരെ കഴിക്കാം അലോരയുടെ തൊലിയും ഉപയോഗിക്കാമോ

  • @sreelathagirish605
    @sreelathagirish605 Жыл бұрын

    Sunny shine up aakki mutta kazhikkuka

  • @gracythomas8353
    @gracythomas8353 Жыл бұрын

    ഡെയിലി 5മുട്ട കഴിച്ച് 430 ആയിരുന്ന എന്റെ ഷുഗർ 7 വർഷം മുമ്പ് നോർമൽ ആക്കിയ ഞാൻ. 🤣

  • @jithinjith9576

    @jithinjith9576

    Жыл бұрын

    Wow

  • @sujadhvarghese1062
    @sujadhvarghese1062 Жыл бұрын

    അടിപൊളി

  • @haseenakp9481
    @haseenakp9481 Жыл бұрын

    Why egg casuse of hairlose? Pls reply

  • @ancyjoseph5801
    @ancyjoseph5801 Жыл бұрын

    Very lengthy . In future please make ur videos short . Working people very difficult to listen full video

  • @yeskannur
    @yeskannur Жыл бұрын

    11:50 hormone injunction

  • @shylajapm2735
    @shylajapm2735 Жыл бұрын

    നമസ്തേ സർ 🙏🙏🙏♥️♥️🌿🌿🌹

  • @saleemnv4481
    @saleemnv4481 Жыл бұрын

    പറഞ്ഞു പറഞ്ഞു അരി ഭൂമിയിൽ നിന്നും ഓടിക്കളയും .....ഇപ്പോൾ തന്നെ കേരളത്തിലെ പകുതി വീടുകളിലും ഊണ് ഓർമ്മകൾ ആയി മാറി .....🤣🌷

  • @rejismusic2461

    @rejismusic2461

    Жыл бұрын

    😃😃

  • @mrbijoykhalid

    @mrbijoykhalid

    Жыл бұрын

    അരി കുറച്ചു കഴിക്കാൻ ആണ് ഡോക്ടർ ഉദേശിക്കുന്നത്.. അല്ലെങ്കിൽ പറ കണക്കിനു തിന്നു രോഗം വന്ന് ചാവും

  • @eldhoujosepheldhoujoseph4043
    @eldhoujosepheldhoujoseph4043 Жыл бұрын

    ഹോർമോൺ കുത്തിവെക്കുന്നില്ല എന്ന് ഉറപ്പിച്ചു പറയല്ലേ തമിഴ്നാട് കോഴി ഒക്കെ കുത്തിവെച്ചു വരുന്നത്

  • @d4infotainment

    @d4infotainment

    Жыл бұрын

    ഹോർമോൺ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് Artificial Hormone വളരെ expensive ആണ്. അത് കുത്തി വച്ച് നൂറു രൂപക്ക് കോഴി തരാൻ പറ്റില്ല. കച്ചവടക്കാർ ലാഭം അല്ലെ നോക്കുന്നത്. അഥവാ hormone കുത്തി വയ്ക്കുന്നെങ്കിൽ കിലോക്ക് 500-1000 ഒക്കെ വച്ച് വിറ്റാലെ ലാഭം വരൂ 😂😂😂 കോഴിക്ക് multivitamin injection ആണ് എടുക്കുന്നത്... രോഗം വരാതെ ഇരിക്കാനും nutirents കിട്ടാനും വേണ്ടി അതിന്റെ videos ആണ് ചില whatsapp അമ്മാവന്മാർ hormone എന്ന് പറഞ്ഞു പ്രചരണം തുടങ്ങിയത് Fake news കണ്ടാൽ വെള്ളം തൊടാതെ വിഴുങ്ങുന്ന മലയാളികൾ ഷെയർ ചെയ്ത് ചെയ്ത് അത് അങ്ങ് popular ആയ ഒരു തെറ്റിദ്ധാരണ ആക്കി മാറ്റി

  • @supriyamv3235
    @supriyamv3235 Жыл бұрын

    Sir Iam a vegetarian Please suggest a vegetarian diey

  • @aleema2933
    @aleema2933 Жыл бұрын

    ഡോക്ടറുടെ വീഡിയോ മിക്കവാറും കാണാറുണ്ട്. വളരെ ഉപകാരപ്രദം. 😂 എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ ഡോക്ടർ . ഈ മുട്ട യെ കുറിച്ച് പറയാതിരുന്നു കൂടെ.....

  • @kkalavi
    @kkalavi Жыл бұрын

    Me also daily 4 mutta kazhikkunnund

  • @sujadhvarghese1062

    @sujadhvarghese1062

    Жыл бұрын

    കഴിക്കണ്ട ...കൊതി പാടില്ല

  • @geethu1521
    @geethu1521 Жыл бұрын

    ശർക്കര കഴിക്കാമോ

  • @rosilykappani3577
    @rosilykappani3577 Жыл бұрын

    ഫിഷർ ഉണ്ട് മുട്ട കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @sreelathapr1622
    @sreelathapr1622 Жыл бұрын

    Doctor എനിക്ക് ജലദേഷംകാരണംഒരുരക്ഷയുംകിടാതെബുദ്ധിമൂടുകആയിരുനനുഉപപ്റൂമിൽവെഛപോൾമുതൽഎനിക്കുകുറവുകാണുനനുനദ്ധി🙏👍😄

  • @kkalavi

    @kkalavi

    Жыл бұрын

    Salt roomil vachappazho

  • @valsalajairaj4254
    @valsalajairaj4254 Жыл бұрын

    Leghth kurakkuka

  • @mihashkm2597
    @mihashkm2597 Жыл бұрын

    Sir mutta alergi ullavar anthu ksyikum

  • @Aasfvhvjbjbubbkbjanisha

    @Aasfvhvjbjbubbkbjanisha

    Жыл бұрын

    എന്റെ മോൾക്കും അലെർജിയുണ്ട്. മുട്ട കഴിച്ചാൽ അതികം

  • @mollykallarackal2795
    @mollykallarackal2795 Жыл бұрын

    Thyroid ullavarku mutta kazhikamo dr?

  • @binnythomas4727

    @binnythomas4727

    Жыл бұрын

    Homio medicine kazichal pettannu maarum, 2 year aayi undayirunna ente maari. Medicine nirthi one year aayi

  • @gracythomas8353
    @gracythomas8353 Жыл бұрын

    Ee ആൾക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല Doctor Manoj enthu കഴിക്കണം എന്നു അറിയാത്ത ഒരു ജനത. അവരെ താല്പര്കക്ഷികൾ അത്രയും mislead ചെയ്തു പേടിപ്പിച്ചിട്ടുണ്ട് നല്ലതൊക്കെ കഴിക്കാൻ പേടിക്കുന്നവർ 🙄

  • @rejismusic2461

    @rejismusic2461

    Жыл бұрын

    ആദ്യം ഡോക്റ്റേഴ്സ് ഒരു തീരുമാനത്തിൽ എത്തട്ടെ. 😃

  • @whitemediakunjimol7076
    @whitemediakunjimol7076 Жыл бұрын

    മുട്ടയുടെ കുഞ്ചി എന്നാ എന്റെ ഉമ്മ parayar

  • @Akku_ff_36
    @Akku_ff_36 Жыл бұрын

    എനിക്ക് fatilivar grade 1ആണ്. ഞാൻ നാടൻ മുട്ട കഴിക്കാറുണ്ട്

  • @deepthiharikumar2993
    @deepthiharikumar2993 Жыл бұрын

    വിശപ്പ് മാറ്റാൻ എന്ത് കഴിക്കണം 2 എഗ്ഗ് കഴിച്ചാൽ വിശപ്പ് മറില്ല Dr

  • @bincychinthakindi9942
    @bincychinthakindi9942 Жыл бұрын

    Doctor എനിക്ക് യൂട്രസ് ഫൈബ്രൊയിഡ് 2.1cm ആണിപ്പോൾ...ഇന്നലെയാണ് conform ആയത്...ഓപ്പറേഷൻ അണ് doctor suggest ചെയ്തത്...വേദനയാണിപ്പോൾ continously...please give me your advice...ഞാൻ ഒരാഴ്ച ചോറു കഴിച്ചില്ല...diet maintne ചെയ്തപ്പോഴാണ് ഈ problem തുടങ്ങിയത് ...please don't ignore me 🙏🏻🙏🏻

  • @santhapc974

    @santhapc974

    Жыл бұрын

    ,,,,, Gary

  • @indirakv6949

    @indirakv6949

    Жыл бұрын

    Thank you DR.

  • @gracythomas8353

    @gracythomas8353

    Жыл бұрын

    കുറഞ്ഞുവരും diet continue ചെയ്യുക

  • @rashidijasffyt3153
    @rashidijasffyt3153 Жыл бұрын

    മുലകുരു.മുലകുരു.....

  • @velayudhank9279
    @velayudhank9279 Жыл бұрын

    മധുര സാധനങ്ങൾ എന്ന് പറയുന്നത് പഴവര്ഗങ്ങൾ പെടുമോ

  • @sakeenabava1768

    @sakeenabava1768

    Жыл бұрын

    Alla

  • @lifeisspecial7664

    @lifeisspecial7664

    Жыл бұрын

    Some fruits include I mean high fructose fruits like orange 🍊🥭 pomegranate etc

  • @rajeev.787
    @rajeev.787 Жыл бұрын

    Home practitioner ആണോ നിങ്ങൾ? എങ്കിൽ ഹോമിയോപ്പതി യുടെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ രോഗങ്ങളെയും അതിൻ്റെ കാരണങ്ങളും വിശദീകരിക്കുക. നിങൾ ആധുനിക ചികിത്സ അടിസ്ഥാനമാക്കിയുള്ള കര്യങ്ങൾ ആണല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നത്. ദയവായി ഏതു മേഖലയിൽ ആണ് നിങ്ങൾക്ക് ഡോക്ടർ ബിരുദം എന്ന് പ്രേക്ഷകരെ അറിയിക്കുക..അത് ഒരു മിനിമം മര്യാദയാണ്

  • @sanusivarajan1408

    @sanusivarajan1408

    Жыл бұрын

    He is naturapathy .I asked this question but no answer , I called his hospital and understood.

  • @rajeev.787

    @rajeev.787

    Жыл бұрын

    @@sanusivarajan1408 naturopathi ഒരു ഉടായിപ്പു വ്യാജൻ അല്ലേ? ഇയാള് ഇയാളുടെ മെഡിക്കൽ ബിരുദം എന്തിൽ എന്ന് വെളിപ്പെടുത്തുന്നില്ല എങ്കിൽ എല്ലാവരും report ചെയ്യേണ്ടതാണ്.

  • @gopalkrishna432
    @gopalkrishna4326 күн бұрын

    Ooda..oooadrya

  • @Dr.Sheenanayanar
    @Dr.Sheenanayanar Жыл бұрын

    മകനെ ഡോക്ടർ കളി നിർത്തു എന്നിട്ട് പാവം ജനത്തിനെ രക്ഷിക്കൂ

  • @minimole2335

    @minimole2335

    Жыл бұрын

    എന്താ 😡

  • @Asif-ng7dn
    @Asif-ng7dn Жыл бұрын

    👍

  • @anitha9169
    @anitha9169 Жыл бұрын

    👍

  • @elsammaandrew7296

    @elsammaandrew7296

    Жыл бұрын

    Ji mo ko Hi

  • @vijayalakshmikv8402

    @vijayalakshmikv8402

    Жыл бұрын

    .. Carract. Anubamanne.

  • @woodcreativity2216

    @woodcreativity2216

    Жыл бұрын

    നമുക്ക് ഇതൊക്കെ വേണം ഏത് വേണ്ട എന്ന് expland cheyyumo

Келесі