No video

കോഴിക്കറിയുടെ രുചിയിൽ നാടൻ കോളിഫ്ലവർ മസാല ||Chicken Curry Style Gobi Masala |Ep:743

Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
• കോളിഫ്ലവർ കൊണ്ട് ഒരു ഈ... - Lemon Honey Cauliflower
• ചപ്പാത്തി ഉണ്ടാക്കാൻ ഒ... - Soft Chapathi
• ചപ്പാത്തി സോഫ്റ്റ് ആകാ... - Soft Chapathi Video -2
• അമ്മ സ്പെഷ്യൽ ഉതിർ പു... - Uthir Puttu / Easy Puttu Without Mould
• Restaurant Style Gobi ... - Gobi Manchurian
• Restaurant Style Gobi ... - Gobi 65
• Simple Dish for Chapat... - Aloo Gobi
• Kerala Garam Masala Re... - Garam Masala Powder
• സോഫ്റ്റായ ഗോതമ്പു പുട്... - gothambu puttu
• Soft Rava Puttu || രുച... - Rava Puttu
• Aval Puttu || അവൽ പുട്... - Aval Puttu
• ഓട്സ് പുട്ട്|Healthy O... - Oats Puttu
• Kerala Perfect Soft Ri... - Rice Puttu
• Healthy Vegetable Ragi... - Ragi Puttu
Ingredients
Cauliflower -1/4 of 1 big
Onion -2
Ginger -medium
Garlic-6
Fennel seeds -1/4tsp
Curryleaves -
Green chilli - 3 +2
Tomato-11/2 medium + 1/4
Salt-
Turmeric Powder -1/4tsp
Chilli Powder -1/2tsp
Kashmiri chilli Powder -1tsp
Garam Masala -1tsp + 1 pinch
Pepper Powder -1 /4tsp
Coriander powder -11/2tsp
Coconut Oil -3tbsp
Sugar -pinch
Water -1cup

Пікірлер: 1 500

  • @moideenkutty7502
    @moideenkutty75024 жыл бұрын

    കാണുമ്പോൾ എരിവ് കൂടുതൽ ഉള്ള പോലെ തോന്നും സംഭവം അടിപൊളിയാണ് 😍😍👍

  • @resmivijayan5430
    @resmivijayan54304 жыл бұрын

    Innu dinner chapathi & chilli gobi (veena’s recipe of course) akkam ennu vicharichu irikkayirunnu. Matti ee recipe akkam.. thanks Veena!

  • @shyjua.l7541

    @shyjua.l7541

    2 жыл бұрын

    Engane undu

  • @shabeenastipstricks3247
    @shabeenastipstricks32474 жыл бұрын

    Sugar nyn add cheyyarillayrunu but chechi engne edunnath kandapo oru divasam nyn add cheythu..... sharikum karikk vere level taste thnne aayrunu 👍👍

  • @eyemoviepix6855
    @eyemoviepix68554 жыл бұрын

    Chechy ethrem varietys undaki kazhichu anganeya ethrem slim ayi erikane. Secret entha chechy... Chechyde life etrekum thanne happy ayi erikatte

  • @prasanthypp1442
    @prasanthypp14424 жыл бұрын

    വീണേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, സൂപ്പർ ആരുന്നു, എല്ലാർക്കും ഒരുപാട് ഇഷ്ടായി, ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് thank u so much....

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍🙏

  • @lakshmisanalkumar2832
    @lakshmisanalkumar28324 жыл бұрын

    njan e same recipe cheyarundu. ente amma de recipe anu pakshe cauliflower first salt and turmeric powder ittu oru half cook aki vekum then gravy prepare cheyum n same procedure....

  • @EchayanumEchayatheem
    @EchayanumEchayatheem2 жыл бұрын

    ഇതിന്റെ ഒപ്പം ക്യാപ്സികം ഇടാമോ? ടേസ്റ്റ് മാറോ

  • @EchayanumEchayatheem

    @EchayanumEchayatheem

    2 жыл бұрын

    പ്ലീസ് റിപ്ലേ

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    Capsicum venda

  • @EchayanumEchayatheem

    @EchayanumEchayatheem

    2 жыл бұрын

    @@VeenasCurryworld thanku

  • @unnimayaajay2551
    @unnimayaajay25514 жыл бұрын

    എന്റെ വീണേച്ചി ഒരു രക്ഷയും ഇല്ലാട്ടോ.. സൂപ്പർ സാധനം. പ്രെഗ്നന്റ് ആയി എന്റെ ചേച്ചി ക്ക് ഒരുപാട് ഇഷ്ടം ആയി.. നാളേം ഉണ്ടാകണം എന്ന് പറഞ്ഞിട്ടുണ്ട്.അവൾക് വേണം എന്ന് പറയുന്നതൊക്കെ വീണേച്ചി ടെ നോക്കി ആണ് ഞാൻ ഉണ്ടാക്കുന്നത്

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    midukki kutti aanalloo 💜💜

  • @sreejithdevi
    @sreejithdevi4 жыл бұрын

    ശനിയാഴ്ച ഞായറാഴ്ച ദിവസങ്ങളിൽ ആണ് സ്പെഷ്യൽ ഉണ്ടാക്കുന്നത്. അന്ന് ചിലപ്പോൾ പനീർ കോളി ഫ്ലവർ... etc... എടുത്തു എന്താ കറി വെക്കേണ്ടത് എന്ന് ആലോചിച്ചു നിൽക്കണ്ട. Veena's curry world ൽ എല്ലാം ഉണ്ടാവും. Thank you വീണ. അവതരണവും നന്നാവുന്നുണ്ട്. സാധാരണ ആളുകൾക്ക് ഉണ്ടാക്കാൻ പറ്റിയ രീതി ആണ് ❤️

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍🙏

  • @malavikasworld477
    @malavikasworld4774 жыл бұрын

    Vere aarodelum recepie Matti പിടിക്കാം എന്ന് വെച്ച് search cheyyum ....അവസാനം ചേച്ചീടെ തന്നെ വേക്കുള്ളു....വെറുതെ search cheythu time കളയും 😍😍😍😍😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁😍so sweet of u

  • @seemolsajeev98
    @seemolsajeev983 жыл бұрын

    Super👍 ചേച്ചി .👌 ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല 🤤

  • @ArunLechu
    @ArunLechu2 жыл бұрын

    നന്ദി, ഇന്ന് കുറേ കോളിഫൗർ കിട്ടി സൗദിയിലെ ഒരു ഫാം ൽ പോയപ്പോൾ, അത് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നപ്പോൾ ആ ഈ വീഡിയോ കണ്ടത്, tnkq so much

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    U can make tasty cauliflower paratha also

  • @kinginikoroth
    @kinginikoroth4 жыл бұрын

    Enne pole ulla vegetariansnum adipoli food kazikam, chechi ullad kond.. Checheede recipees onnum ithu vare fail ayitilla.. You are really talented😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍😁🙏🤗

  • @najeershameen9153

    @najeershameen9153

    Жыл бұрын

    00000000000000000ppppppp0

  • @najeershameen9153

    @najeershameen9153

    Жыл бұрын

    Ppppppppppppppppp7ppp0ppp

  • @jyothyparvathi7453
    @jyothyparvathi74534 жыл бұрын

    ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്ററ് ആണ്‌. പിന്നെ flower' ഒന്ന് Fry ആക്കാറുണ്ട്

  • @ajishachithrananthan528
    @ajishachithrananthan5284 жыл бұрын

    cauliflower vachoru good recepekku vandi wait cheyyayirunnu.thank u so much chachi.

  • @faseelakoranjeeri2211
    @faseelakoranjeeri22113 жыл бұрын

    പ്രഗ്നൻ്റാണ് ഭയങ്കര ക്ഷീണമുള്ള സമയത്താണ് കോളിഫ്ളവർ കഴിക്കാൻ നോക്കുന്നത്. തീരെ ക്ഷമയില്ലാതെ ഉണ്ടാക്കി ഉള്ളി സാധാരണ വയറ്റുന്ന മൂപ്പിൽ മാത്രം വയറ്റി ചുടുവെള്ളം ഒഴിച്ചു വേവിച്ചു. എന്നിട്ടു പോലും നല്ല രുചി കിട്ടി. എല്ലാവർക്കും ഇഷ്ട്ടായി ഭക്ഷണം കഴിക്കാൻ മടിയുള്ള മക്കൾ ഇന്ന് ഇരട്ടി കഴിച്ചു രാത്രിക്കു കൂടി ഉണ്ടാക്കിയതായിരുന്നു ഉച്ചക്കുതന്നെ തീർന്നു. അപ്പൊ ഞാൻ ആലോചിക്കാന്നേ.. ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കിയാലുള്ള അവസ്ഥ . ഈ ക്ഷീണമൊക്കെ മാറട്ടെ എന്നിട്ട് ഒന്നൂടെ ഉണ്ടാക്കണം ചേച്ചിയേ പോലെ.

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    💕💕🥰

  • @jinto771867
    @jinto7718674 жыл бұрын

    നമ്മൾ നസ്രാണികൾക്കു നോയമ്പ് കാലത്തു ഇങ്ങനത്തെ കറികൾ ഒക്കെയാണ് രക്ഷാ , Thank you..

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😊👍

  • @anumukhil4797
    @anumukhil47974 жыл бұрын

    Hii veena chechi . I hope u r doing good. Today I made this one ... My husband like so much.. tq chechi . n urs tips r very useful for me 💜

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍😍🙏

  • @sruthyasokan6030
    @sruthyasokan603010 ай бұрын

    Adyamayitanu ee kari ithra perfect aayi kittiyath.because of u.thank u veena chechi..ipo ellam vekkunnath chechiyude recipie nokiyanu.thank u so much

  • @VeenasCurryworld

    @VeenasCurryworld

    10 ай бұрын

    ❤️🤗🙏

  • @ambilimenon2442
    @ambilimenon24424 жыл бұрын

    Njanum ingane undakarund.... same recipe soya chunks use cheythum undakàrund... athum super anu...

  • @ra7e
    @ra7e Жыл бұрын

    My mother told me that I could follow your channel and that your cooking is similar to hers. She is no longer with me. I regretted not learning more from her. But your videos give me solace. Thank you Veena chechi, from the bottom of my heart 💙

  • @VeenasCurryworld

    @VeenasCurryworld

    Жыл бұрын

    Oh dear

  • @divyasreejith9852

    @divyasreejith9852

    Жыл бұрын

    സൂപ്പർ

  • @styleyourselftraveldiaries5043
    @styleyourselftraveldiaries50434 жыл бұрын

    Hello, I got to know about ur channel from one of my friends. My hus is a pure non vegetarian and m a pure vegetarian. U can't imagine the difficulty to satisfy a person with vegetarian dishes who prefer to have non veg from his breakfast table. In my house we don't use even garlic. Thanks to u💖. I have tried chicken style potato curry and thrissur fish curry, cauliflower masala, chole, kala chana with fried coconut, paneer butter masala, mushroom, aloo curry for poori, fried rice, gobi65, egg biriyani (both dum and cooker )and so on....I was making many of these but ur recipe (and tips) took it to some other extent. Thank u soooooooooooo much... ur presentation is lovely and can feel the passion in ur voice. Lov u. May god bless u with all success and health. ❤️💖❤️💖keep uploading.... Lots of lov Divya

  • @zairashiju6859

    @zairashiju6859

    3 жыл бұрын

    b bu vt we we mo no no cy

  • @thalhaththalhath6363

    @thalhaththalhath6363

    3 жыл бұрын

    Good mam

  • @shifanathshifa5394
    @shifanathshifa53944 жыл бұрын

    Hai Veena.. വീണയുടെ കറികൾ minimum guaranteed ആണ്.. ശരിക്കും ധൈര്യമായി നമുക്ക് try ചെയ്യാം..

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @vinayaa_mk
    @vinayaa_mk3 жыл бұрын

    chechide videos okke adipoli aah tto... adipoli aahn recipes 💕💕every videos lum orupaad lag ulle pole thoneet und... personal opinion aah tto...ath Korch ozhivakkiyal interesting aayit kanan thonum...

  • @SJ-gf6re
    @SJ-gf6re2 жыл бұрын

    I tried this recipe today...it was delicious ❤️ perfect combo with chappathi 🥳 thanku so much chechii😇

  • @sadeekhaek
    @sadeekhaek4 жыл бұрын

    ചേച്ചീ...1st time ആണു ഞാന്‍ commend ചെയ്യണേ,but എല്ലാ vedios ഉം കാണാറുണ്ട്,ട്ടോ.പരീക്ഷിച്ചതില്‍ ഏറ്റവും ഇഷ്ട്ടമായത്....pizza...&..mutton ബിരിയാണി.was very very nice taste

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😊

  • @anuanuk3897
    @anuanuk38972 жыл бұрын

    ചേച്ചി കോളേഫ്‌ളവർ കിട്ടിയപ്പോൾ എന്താ ഉണ്ടാക്ക എന്ന് ആലോചിച്ചു അപ്പോൾ ചേച്ചി യുടെ റെസിപ്പി കണ്ടത്.... ഇത് ഉണ്ടാക്കി അടിപൊളി ആണ് suuuupper 👍👍👌

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    Thank you

  • @ancyp5758
    @ancyp57584 жыл бұрын

    Chechi njan undaki same receipe. But njan one beetroot cook chaythu mixyil adichu ee masala yil add chaythirunu. Adipoly taste ayirunu kananum kidu. Thanks chechi

  • @kirthimanohar480
    @kirthimanohar4802 жыл бұрын

    When ever l search any recipe veena's curry world is ready for me etra nanni parangalum mathiyavila that much ur recipes helped me love you so much chechi.🥰

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    💕😁🤗🙏

  • @binduvasu3691
    @binduvasu36914 жыл бұрын

    ഹായ് വീണ .... എന്റെ family ക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് ഇത് ചപ്പാത്തിക്കാണ് കൂടുതൽ ഇഷ്ടം നന്ദി വീണ.😋😋😘😘😍😍😍

  • @gayathrij9120
    @gayathrij91204 жыл бұрын

    Thank you ചേച്ചി.. ചേച്ചിന്റെ റെസിപ്പി നോക്കിയാണ് ഗോബി മഞ്ചൂരിയൻ ഉണ്ടാക്കിട്ടുള്ളത്.. അതു മാത്രേ കോളി ഫ്ലവർ വച്ചു ചെയ്യാൻ അറിയുമായിരുന്നുള്ളൂ .. ഇനി ഇതു പരീക്ഷിക്കും.. കുറച്ചൂടെ എളുപ്പം ഉണ്ടല്ലോ.. 🥰

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    description box gobi vachu ulla ella recipes nde yum link und.. plz check

  • @gayathrij9120

    @gayathrij9120

    4 жыл бұрын

    @@VeenasCurryworld Thank you ചേച്ചി

  • @anniepavin2231
    @anniepavin22314 жыл бұрын

    Oh.. Chechii.. Njan inu gobi dishes undakiyalo nu orthu.. Veenas curryworld cauliflower recipes adichu kodukan poyapozhekum youtube turanathum chechide new reciepie.. Really surprized.. Definitely i will try

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁🙏😍

  • @AryaGireesh5998

    @AryaGireesh5998

    4 жыл бұрын

    Njanum

  • @anujoseph4656
    @anujoseph46564 жыл бұрын

    Ee video ettom athyavasyam aarunnu veenaechy,ipol noyambinte samayam allaee....curry indakanathanu tension....Nannai...👏🏼👏🏼👏🏼😘😘

  • @anithapalliyil
    @anithapalliyil4 жыл бұрын

    Nyan indh undaki..adipoli..thank you chechi...

  • @sruthimuraleedharan4226
    @sruthimuraleedharan42264 жыл бұрын

    ചേച്ചി കാരണം ഞാനും തുടങ്ങി ഈ ഒരു നുള്ളു പഞ്ചസാര യുടെ പരിപാടി. ഇപ്പോ എന്റെ കറികളിലും അതൊരു ഒഴിച്ചു കൂടാൻ പറ്റാത്ത സംഭവം ആയിപ്പോയി 😍

  • @manjulakishore400
    @manjulakishore4004 жыл бұрын

    Big fan of you chechi...all the best and prayers

  • @arpanajosey5476
    @arpanajosey54764 жыл бұрын

    Good morning chechi, tried this recipe today morning. Really came out well. Officel kondu poi box open cheydhapo sherikkum chicken curry de smell 😋 😋

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear 🤗😍

  • @gincycgeorge6035
    @gincycgeorge60354 жыл бұрын

    Superb.... yummy..😋..... കോളിഫ്ലവവറിൽ മാത്രല്ല സോയയിലും ഉണ്ടാക്കിട്ടാ .....Thanks Chechiii.....veetile ellarkkum ishtayii🥰😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    adipoli

  • @shylajahabeeb
    @shylajahabeeb4 жыл бұрын

    Hai..Veena..njan innanu ee curry undakiyathu..valare nannayirunu..pandu cauli flower vangi athil puzhuvine kandathu kond pinne innu vare vangiyitilla..ippol ivide kovid karanam meen onnum kittarilla..ennal pinne vangi onnu try cheyyam nu vicharichu..vechu kazhinjapol thoni ini ennum cauli flower nte curry mathiyennu..gobi manjurian um vechu kto..super ayirunu..athu pole njan uzhunu vada undakan padichathum Veena yude recipie anu..Thanks ...Thanks a lot..

  • @sabirnazar161
    @sabirnazar1614 жыл бұрын

    വീണേച്ചി സൂപ്പർ റെസിപി, ഇന്ന് കാലത്ത് പൂരിക് side dish ആയി try ചെയ്തു, ചെറിയ ഒരു step കൂടി add ചെയ്തു എന്ന് മാത്രം......... . വേറെ ഒന്നും അല്ല gravy ഇല്ലാതെ കറി ഫുൾ ഡ്രൈ ആക്കി, എന്നിട്ട് ഒന്ന് ചുക്കൻ വരട്ടും പോലെ വെളിച്ചെണ്ണ il വരട്ടി..... ചേച്ചി കോഴി വരട്ട് ദൂരെ നിൽക്കണം.... ഞാൻ എന്റെ സിസ്റ്റേഴ്സ് നും ഫ്രണ്ട്‌സ് നും ഷെയർ ചെയ്തിട്ടുണ്ട്

  • @sabirnazar161

    @sabirnazar161

    4 жыл бұрын

    ചുക്കൻ അല്ല ചിക്കൻ മിസ്റ്റേക്ക് വന്നതാ

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍👍 super .. njan evide veetil cheyyumbol eppolum nalla dry aakiya edukkaru but subscribers nu kooduthalum gravy venam

  • @unaism8922
    @unaism89224 жыл бұрын

    Cookingnte abcd ariyilla... ennalum undaaki... pwoli 😍😍😍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😁👍

  • @asifasi2828
    @asifasi28284 жыл бұрын

    Veenachechi is a best chef. veenachechi is my teacher and my role model in cooking thankyou Chechi

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank you dear

  • @user-hq3vv6fu7l
    @user-hq3vv6fu7l4 жыл бұрын

    Chechi njn ingane Anu undakarulladh but water mix cheyarilla ennu mathram ndhayalum curry nalla Ruchi anutta👌

  • @jinijoy5347
    @jinijoy53474 жыл бұрын

    Haii chechi. Super dish aanallo thank u chechi I will try. Aara paranje chechiude videos kanunnillanu njangal kurachu aaradhakar ivideund chechiude varumbol thanne kanan pattiyillengilum pinne aayalum kanan marakkarilla ❤️❤️

  • @jasminemathew2744
    @jasminemathew27444 жыл бұрын

    Checheee Biriyani masala powder recipie idane. Garam masala recipie kanda annu muthal ngangal ivide atha use cheyyunne. Thankyou chechee Perfect 👌

  • @onlinepetals
    @onlinepetals4 жыл бұрын

    I don't know why but today morning I got cauliflower. N when I came home I came to know that you are making cauliflower. What a telepathy. When I cook cauliflower my husband doesn't like it's smell. But I will surely make this and it's good for his tiffin as chapati roll. Thanks 😘

  • @sunithakmn308
    @sunithakmn3084 жыл бұрын

    Thanks chechi for your dish

  • @sunithakmn308

    @sunithakmn308

    4 жыл бұрын

    Njan oru vegetarian anu chechide recipe valare upakaram akarundu. Keep going

  • @jithusdine
    @jithusdine3 жыл бұрын

    വീണ ചേച്ചി ടേസ്റ്റ് കൊണ്ടു കൊല്ലും. ഞാൻ ഉണ്ടാക്കി. എത്ര ചോറ് തിന്നു ന്ന് എനിക്കു ഓർമ ഇല്ലാ. ഇത് ചോറിനും സൂപ്പർ ആണ്. ഒരു രക്ഷയും ഇല്ലാ മക്കളെ.. ഞാൻ ഗർഭിണി ആണ്. ഇത്രയും ഇഷ്ടത്തോടെ ഇന്നാണ് food കഴിച്ചത്

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    Thank you my dear 💕💕❤️

  • @indujajayaprakash3729
    @indujajayaprakash37293 жыл бұрын

    Checchi curry poliya.. love from Banglore.. ♡

  • @princydas5903
    @princydas59034 жыл бұрын

    Chechi I made it yesterday. it was superb!!

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @kuttykalichildsplay9351

    @kuttykalichildsplay9351

    4 жыл бұрын

    Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it

  • @user-wd7pc2yz9v
    @user-wd7pc2yz9v8 ай бұрын

    Thanks ചേച്ചി. നോയമ്പ് ആയത്കൊണ്ട്. ഡിന്നർ നുള്ള food itemes ഒരു problam ആയിരുന്നു. ചേച്ചിയുടെ vedioes എനിക്ക് ഒരുപാടു usefull ആണ്. ചേച്ചിയുടെ കൂൺ കൊണ്ടുള്ള recipies try ചെയ്തു super ആയിരുന്നു ❤❤

  • @VeenasCurryworld

    @VeenasCurryworld

    8 ай бұрын

    Great to hear that dear 😍🙏🤗

  • @sunilkumar-ns5bz
    @sunilkumar-ns5bz4 жыл бұрын

    Pothuve cauliflower recipe cheythal valya taste undakarilla masala curry taste udakarund..so nhan pothuve cauliflower vangunnath kuravaanu mathramlla echikk ith use cheyyan pattilla thyroid problem ullathond But ee recipe ee week thanne undakkum photo ayakkatto undakkitt...abiprayam appol parayaatto

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you 😊

  • @moluabi123
    @moluabi1234 жыл бұрын

    Adipoli chechi 😍😄 theerchayayum this week try cheyyam 👌👌.. chechide parachilum kudi keetu kazhinjal aara try cheyyaathathu.. Chechi, masoor dal vechittu oru curry idamo? Love you chechi 😘😘😘

  • @hyrunisav2419
    @hyrunisav24194 жыл бұрын

    Hi chechi. Hope your doing good. I made this curry . Everyone liked it . Thank you 😊

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @hyrunisav2419

    @hyrunisav2419

    4 жыл бұрын

    😃

  • @kuttykalichildsplay9351

    @kuttykalichildsplay9351

    4 жыл бұрын

    Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it

  • @me4u2c2

    @me4u2c2

    3 жыл бұрын

    @@VeenasCurryworld 0

  • @devzworld9318
    @devzworld93183 жыл бұрын

    ഇന്ന് ഞാനുണ്ടാക്കി ചേച്ചി. അടിപൊളി taste ആണ്‌ ചേച്ചി.ഒരു രക്ഷയുമില്ല. ഇതുപോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന rcps ഇനിയും ഇടണേ വീണേച്ചി... Thanq sooo much fr thz tasty rcpe.....😊

  • @omanadavis1586
    @omanadavis15863 жыл бұрын

    Hi Veena ,ഇന്നലെ ആണ് ഞാൻ ഇൗ കറി ഉണ്ടാക്കിയത് . വളരെ നന്നായിരുന്നു. കോളിഫ്ലവർ മസാല ഇത്ര അധികം രുചിയുണ്ടെന്ന് കാണിച്ചു തന്ന വീണ നന്ദി

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    😍😀🙏

  • @geetaraju8912
    @geetaraju89124 жыл бұрын

    I was looking for this recipe since ages! And you have presented it so well! Three cheers to you 🥂 Thanks you so so much ♥️

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab79924 жыл бұрын

    വീണ ചേച്ചിയും കറിയും പിന്നെ ഞങ്ങൾ കുറെ ഫാൻസും സൂപ്പർ 😍💕😍💕😍💕👌👌👌

  • @satheeshantm8583
    @satheeshantm85834 жыл бұрын

    Chechi namichu. Sambhavam kidukki. Poli taste

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank you dear

  • @rabithaa955
    @rabithaa9552 жыл бұрын

    ചേച്ചി ഞാൻ ഉണ്ടാക്കി.super taste.ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടും ഇത്ര taste വന്നിട്ടില്ല. Thanks chechi🙏

  • @VeenasCurryworld

    @VeenasCurryworld

    2 жыл бұрын

    Thank you dear

  • @vimalajoseph
    @vimalajoseph4 жыл бұрын

    Liked before viewing with a confidence that it’s definitely gonna be awesome!😊☺️😍😍🤪🤪

  • @aiswaryabinu3173

    @aiswaryabinu3173

    4 жыл бұрын

    Me too

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @roshansha9420
    @roshansha94204 жыл бұрын

    പൊളി സാധനം.... ചേച്ചി looks qute

  • @najithashamu4574
    @najithashamu45744 жыл бұрын

    Innale try cheithu ellarkkum istayi❤👍thankyou chechi

  • @shalinimanesh7384
    @shalinimanesh73844 жыл бұрын

    will surely try ths chechi..very soon..chapati same try cheydu chechi paranya pole..super aayirunthu..thanks

  • @lafsishahir7681
    @lafsishahir76814 жыл бұрын

    Chechi nallla arabic dishes okkke try cheyyyo,vere channel kand cheyyan oru confident illla,chechiyaakumbo pinnne kannnumpoooti ang cheythal madhiii plssss chechiii

  • @snehasneha2710
    @snehasneha27103 жыл бұрын

    Hyyy chechiii I made it today came out soooooo well that everyone loved it ..... Enniyum Kore I idhupolthe easy aayitulaaa tips predheeeekshikunuuuu 😊😊😊

  • @merlinjoseph3135
    @merlinjoseph31355 ай бұрын

    Innu njn try cheythu.hus paranju....oru rakshayumilla super taste ennu...thanku so much

  • @jinipv7555
    @jinipv75554 жыл бұрын

    Chechy pathivupole enn enik offday ane.enn chechyude kanatha videos ellam kandu theerthu.ellam super aayittund.

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    Thank you dear 😍😍🤗

  • @babynamanj
    @babynamanj4 жыл бұрын

    Biryani masala recipe venam Chechi ... I'm a fan of your fish Biryani recipe. So Biryani masala koodi kittiyaa kollaam Chechi

  • @GS_love_passion
    @GS_love_passion4 жыл бұрын

    10:23 oru nullu panchasaara... 🎶 😄

  • @kuttykalichildsplay9351

    @kuttykalichildsplay9351

    4 жыл бұрын

    Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it

  • @gjn9150
    @gjn91503 жыл бұрын

    Do we have to add water any time in this recipe when we prepare gravy before adding cauliflower? Because for me it became very dry when I added all powders.. and tomato

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    U can add water aftr tomato to cook well

  • @yusafalkkayalialkkayaali6158
    @yusafalkkayalialkkayaali61582 жыл бұрын

    ചേച്ചി ഒരുപാടു നന്ദി... ആദ്യമായി ചേച്ചീടെ വീഡിയോ കണ്ടു ചെയ്തത succes ആയി.... 👍

  • @beautifull906
    @beautifull9064 жыл бұрын

    lub u chechi chechi u de kure dishes njan undakkum good and tasty lub u soooo much

  • @anniejones8256
    @anniejones82563 жыл бұрын

    I made this dish n it tasted really yummy.This is going to be one of my favourite dish.A big thank you.❤️

  • @sdworld904

    @sdworld904

    2 жыл бұрын

    Ajbj5gussgjssdixb I vfcicnxnxoshb👙👙👙

  • @remyask2104
    @remyask21044 жыл бұрын

    Veenechiii ingane pachamulak ariyunnath ethenkilum vedios il kaanichittundo. Enkil aa vedio ethanennu onnu paranju tharuo. Illel ingane pachamulak ariyunnath engane ennu ini varunna ethenkilum vedio il include cheyyamo please. Chechide receipe aanu ivide njan follow cheyyunnath. Boli, aloo paratha, sukhiyan, uzhunnuvada, amma special muttakkari, normal and wheat parotta, broken wheet paayasam etc..... Ellam superb aanu. Cauliflower aadyamayit pareekshikkan pokuva.....athum chechide vedios. All superb. Stay blessed 🙏 chechiii

  • @hananhaniya193
    @hananhaniya1933 жыл бұрын

    Ente cookingil oru variety agrahikyumbol njan first varunnath veenechide channelil anu. Sure ath nannayithanne varum. E recipe njan cheythu.adipoliyayi vannu. Ente makkalk nannayi ishtapettu. Thanks chechiiiiiiio. Love u......

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    thank u dear😍🙏

  • @sujithasaneesh6524
    @sujithasaneesh65244 жыл бұрын

    Made this recipe for today's breakfast.....Thank you for the recipe veena chechi☺

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😊😊😍

  • @shijukumaran1071

    @shijukumaran1071

    4 жыл бұрын

    അവി കുട്ടാ ആതു കുട്ടാ ഹായ് ചേച്ചി കും ചേട്ടാനും 😍😍😍

  • @julieelisavarghese528
    @julieelisavarghese5284 жыл бұрын

    Wow!! I just bought Cauliflower today, was going to make chilli gobi, now will try this. Thank u chechi always for awesome recipes.❤

  • @sindhukrishna8443
    @sindhukrishna84434 жыл бұрын

    Super dish.ennale njan undakki.ente husbandinu valare eshtamayi👍👍👍👍

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    thank you dear

  • @mubashiramubi4883
    @mubashiramubi48833 жыл бұрын

    Njan edhu undakiyirunnu Nalla taste anu Ente father in law paranju adipoli ayittundennu . Eniyum undakan Vendi Lulu poyi cauliflower vangi vannittund . Thanks

  • @RoseRose-fp6kd
    @RoseRose-fp6kd4 жыл бұрын

    Thank you so much dear Veena mam definitely I will try.

  • @jomolbaisel7817
    @jomolbaisel78174 жыл бұрын

    ചേച്ചി... സൂപ്പർ...ആയിട്ടുണ്ട്....

  • @TrendyTrendzz363
    @TrendyTrendzz3634 жыл бұрын

    ചേച്ചി ഇന്ന് ഞാൻ ഇതു ഉണ്ടാക്കിട്ടോ ചപ്പാത്തിക്ക് സൂപ്പർ ആണുട്ടോ. എന്നു ഉണ്ടാക്കിയാലും പച്ച ടേസ്റ്റ് ആയിരുന്നു. ഞാൻ കഴിക്കാറുമില്ല..... ഇന്ന് സൂപ്പർ ആയി very tasty. Thank u so much chechi.പിന്നെ ഒരു കാര്യം പറയട്ടെ ഞാൻ ഡിപ്ലോമ ചെയ്യുന്ന സമയത്ത് വീണമോൾ ആയിരുന്നു ട്ടോ സ്ഥിരം ബസ് 😍😍😍😍😍😍😍

  • @shehanashukoorshehanashuko9374
    @shehanashukoorshehanashuko93744 жыл бұрын

    Veena chechi njn innale ith undaki, + cashews mm pinne thenga paalum cheerth adipoli arunnu chechi, thank you 💕

  • @sivarajeshpotty6566
    @sivarajeshpotty65664 жыл бұрын

    Veena I will try this recipe today night. It's so Super. Thank you Veena giving me such superb Recipe 😀😀

  • @kuttykalichildsplay9351

    @kuttykalichildsplay9351

    4 жыл бұрын

    Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it

  • @Silpalal
    @Silpalal4 жыл бұрын

    Cauliflower..... 😍😇 എനിക്കി ഒരുപാട് ഇഷ്ടം aanu😍😇

  • @anuthomas2097

    @anuthomas2097

    4 жыл бұрын

    Super..

  • @silpasibin2320
    @silpasibin23203 жыл бұрын

    കാണുമ്പോൾ തന്നെ കൊതി ആവുന്നു ചേച്ചി,,, ഇന്ന് തന്നെ try ചെയ്തിട്ട് അഭിപ്രായം parayatto

  • @rajirenjith8121
    @rajirenjith81213 жыл бұрын

    വീണ ചേച്ചി കറി super first time ചെയ്തു ശെരി ആയില്ല... ഇന്നിപ്പോ try ചെയ്തു അടിപൊളി...thanku so much

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    💕💕

  • @dachusworld729
    @dachusworld7294 жыл бұрын

    Biriyani masala venam

  • @simisnair3200
    @simisnair32004 жыл бұрын

    ഇതുപോലെ ഞാനും ഉണ്ടാക്കീട്ടുണ്ട് supera

  • @deenapaul8014
    @deenapaul80143 жыл бұрын

    It's my first attempt with cauliflower... And should say... it came out very well.. thanks veena chechi

  • @VeenasCurryworld

    @VeenasCurryworld

    3 жыл бұрын

    💕🙏

  • @sona6186
    @sona61865 ай бұрын

    I tried this curry yesterday very tasty and yummy 😊 sherikum chicken curry maari nilkkum athraekkum nalla taste aayirunnu 😋😋😋

  • @anonymus4072
    @anonymus40724 жыл бұрын

    It looks really good 😍

  • @anithaskavithaparayanangal6525
    @anithaskavithaparayanangal65254 жыл бұрын

    My daughter and hubby liked this dish very much. Thank you Veena for your tasty curry.

  • @AMP1835

    @AMP1835

    Жыл бұрын

    😆

  • @shylama9702
    @shylama97024 жыл бұрын

    E receipe innu ravile cheythu nokki puttinte koode super taste😍😍😍love u chechiii

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    🙏👍

  • @rabiyashabas5431
    @rabiyashabas54314 жыл бұрын

    Chichii It tasted super delicious!! I was really disappointed after I made the curry because it didn’t taste as I was expected But later it turned out so good😍 and everybody loved it🥰thank you for the recipie❤️

  • @VeenasCurryworld

    @VeenasCurryworld

    4 жыл бұрын

    😍🙏

  • @umaarjun3107
    @umaarjun31074 жыл бұрын

    Chechi njn ith try cheythu endoru taste ah sharikum chicken vellunna taste thnq veenechi ithrayim tasty recipe thanathin Biriyani masala venm tto chechi Love u veenechi😍

  • @shaijuk6825
    @shaijuk68253 жыл бұрын

    innu njan undakum. click ayal veendum cmnt cheyyum😍

  • @Vipassana2016
    @Vipassana20164 жыл бұрын

    Get togetherinu idiyapptjinte koode kuruma allathe enthundakkanbu orth ravile ezhunettapol kanunnath ith.. thank you Veena

  • @babypadmajakk7829
    @babypadmajakk78294 жыл бұрын

    ഉണ്ടാ ക്കറുണ്ട് ഇനി ഇതുപോലെ ചെയ്യ്തു നോക്കാം വീണ

Келесі