കോടിക്കണക്കിന് സോമ്പികൾ അതും ഒരു ബംഗ്ലാവിന് അടിയിൽ, വീടു വാങ്ങിയവർ അറിഞ്ഞില്ല | Mallu Explainer

Фильм және анимация

#englishmovieexplainmalayalam
#hollywoodmoviemalayalamexplanation
#hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation

Пікірлер: 1 100

  • @uhk710
    @uhk7102 жыл бұрын

    ചാവുന്ന സീൻ ആണെങ്കിലും മക്കളെ ഒറ്റക് കിടത്തുന്ന ഇംഗ്ലീഷുകാർ

  • @siasvlog9875

    @siasvlog9875

    2 жыл бұрын

    😂😂

  • @anusree4518

    @anusree4518

    Жыл бұрын

    18 vayas aayittum ammede koode kidann urangunna njan🙂🥲

  • @farseenashareefkl1032

    @farseenashareefkl1032

    Жыл бұрын

    കുട്ടികൾക്ക് ഏകദേശം 7 വയസ്സ് ആയാൽ ഒറ്റയ്ക്ക് കിടക്കാൻ ശീലിപ്പിക്കണം.

  • @uhk710

    @uhk710

    Жыл бұрын

    @@farseenashareefkl1032 😂ഞാനും അങ്ങനെ തന്നെ ആണ്.. പക്ഷെ ഇത് സന്ദർഭം കൂടെ നോക്കണ്ടേ

  • @invisible1278

    @invisible1278

    Жыл бұрын

    Athu shariyaaa...nanum vijaarikaarund athu,kure theri parayarum und🤣

  • @user-wk5vu6ne3p
    @user-wk5vu6ne3p2 жыл бұрын

    എല്ലാ മൂവിയിലെ വീട്ടിലും ഉണ്ടല്ലോ ഒരു under ഗ്രൗണ്ട് ബേസ്മെന്റ് ഏരിയ 🤣🤣🤣 ഗുഡ് പ്രസന്റേഷൻ മല്ലു ബ്രോ 👍

  • @anusree4518

    @anusree4518

    Жыл бұрын

    Sathyam 😂🤣🤣

  • @soniyaprasanth9473

    @soniyaprasanth9473

    Жыл бұрын

    ഞാനും അതാ ചിന്തിക്കുന്ന

  • @ayshachinnu9571

    @ayshachinnu9571

    Жыл бұрын

    ഇംഗ്ലീഷ്ക്കാർക്ക് വീട്ടിൽ അണ്ടർ ഗ്രൗണ്ട് നിർബന്ധമാണ് 😌

  • @rahamalik

    @rahamalik

    Жыл бұрын

    പൊതുവെ യൂറോപ്യൻ വീടുകളിൽ ബസ്‌മെന്റ് ഉണ്ടാവും

  • @wolverine4682
    @wolverine4682 Жыл бұрын

    ഫോണിൽ ഫ്ലാഷ് ഉണ്ടായിട്ടും മെഴുകുതിരി കത്തിച്ചോണ്ട് പോയ ആ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣🤣

  • @kuchuzaki

    @kuchuzaki

    Жыл бұрын

    Aval call vilichondu erikkuvallr atha

  • @swalih6171
    @swalih61712 жыл бұрын

    BEST EXPLAINER IN MALAYALAM 🥰🥰❤️❤️💗💗💕💕 Edited : ആർക്കൊക്കെ ഈ Explanation ഇഷ്ടമാണ് ഇഷ്ടമാണെങ്കിൽ LIKE👍

  • @user-tn4nb3fk1c

    @user-tn4nb3fk1c

    2 жыл бұрын

    ഇഷ്ടമാണ് bro

  • @thor4021

    @thor4021

    2 жыл бұрын

    Oru kadha sollatuma sir

  • @not-spectra

    @not-spectra

    2 жыл бұрын

    @@thor4021 yah anoop ettanum malluvum Ente fav explainers Aanu 🌚

  • @aaradhika8285

    @aaradhika8285

    2 жыл бұрын

    Mallu und, oru kadha sollattuma sir, cinema kadha, meim voice over ❤

  • @thachuammu3407

    @thachuammu3407

    2 жыл бұрын

    Yes..sothukuttide fan anu 🤩

  • @MuniMuni-si2ju
    @MuniMuni-si2ju2 жыл бұрын

    ചേട്ടാ ഇങ്ങനെ പേടിപ്പിക്കല്ലേ..സിനിമ കാണുന്നതിനേക്കാളും പേടിയാവുന്നു ചേട്ടൻ പറയുമ്പോൾ 😮 എന്തായാലും ചേട്ടന്റെ കഥപറച്ചിൽ അപാരം 👍..

  • @elsa344

    @elsa344

    2 жыл бұрын

    Sathyam😯

  • @akhilaksd2305

    @akhilaksd2305

    2 жыл бұрын

    💯

  • @quisa___

    @quisa___

    2 жыл бұрын

    🤣🤣🤣

  • @rajeerkummil2943

    @rajeerkummil2943

    2 жыл бұрын

    𝕶𝖔𝖑𝖑𝖆𝖒

  • @anittamarycherian1166

    @anittamarycherian1166

    2 жыл бұрын

    Saathyam😌

  • @rakhilinesh4111
    @rakhilinesh41112 жыл бұрын

    ശെരിക്കും സിനിമയെക്കാൾ പേടിയായത് ചേട്ടന്റെ ആ വോയിസ്‌ ആണ്. Spr ആയിട്ട് ഞാൻ പേടിച്ചു 🤣🤣🤣🤣🤣കൊള്ളാം movie 😄😄😄

  • @artistakhilrevi6066
    @artistakhilrevi60662 жыл бұрын

    I can see you പ്രശസ്ത ഗാനം ആണ് ... 🤓🦋 അത് ഈ സിനിമഇല്ലാണെന്നു ഇന്നണ് മനസ്സിലയത് .. 🥰😌👍 Thank you etta ... 🦋 എന്റെ പ്രിയപ്പെട്ട ഹൊറർ ഗാനം ... 🤓 Kadappad : google translater .. 😌👍

  • @lekshmikarthika3638

    @lekshmikarthika3638

    2 жыл бұрын

    ee film ile song alla ...Niviro The ghost...ile aanu

  • @artistakhilrevi6066

    @artistakhilrevi6066

    2 жыл бұрын

    @@lekshmikarthika3638 thank you 🦋🥰

  • @_._Sabynah_._

    @_._Sabynah_._

    2 жыл бұрын

    Ath 3yrs munb irangiyaa Song aanu

  • @artistakhilrevi6066

    @artistakhilrevi6066

    2 жыл бұрын

    @@_._Sabynah_._ ooh ... 👍🤓 Mine favourite song ... 🙈🦋

  • @d-p-007

    @d-p-007

    2 жыл бұрын

    Ethu song

  • @athiramukesh9993
    @athiramukesh99932 жыл бұрын

    ചേട്ടാ അവതരണം കൊള്ളാട്ടോ 👍👍.വീണ്ടും വീണ്ടും കാണാൻ തോന്നും 🥰. ചെറിയ രീതിയിൽ പേടി ഉണ്ടായിരുന്നു കണ്ടപ്പോൾ.ലാസ്റ്റ് അവർ രക്ഷപ്പെട്ടില്ലല്ലോ.sad എന്റിംഗ് ആയല്ലോ.

  • @gamerdude6005
    @gamerdude60052 жыл бұрын

    നിങ്ങളുടെ എല്ലാ കഥയും ഞാൻ കേൾക്കാറുണ്ട് supper

  • @user-bc2my4pc2h

    @user-bc2my4pc2h

    2 жыл бұрын

    💌💌💌💌

  • @rameesks8036

    @rameesks8036

    2 жыл бұрын

    Supper 😂😂 super ann

  • @jishnumg2887

    @jishnumg2887

    2 жыл бұрын

    Kachara padam

  • @hithajoji3357

    @hithajoji3357

    2 жыл бұрын

    @@user-bc2my4pc2h gdkb

  • @saranyakm4529

    @saranyakm4529

    2 жыл бұрын

    @@rameesks8036 hys@a%77ssgar t qa v Bawa 215 l

  • @midhunsundar4280
    @midhunsundar42802 жыл бұрын

    അറിഞ്ഞില്ല.... ആരും പറഞ്ഞും ഇല്ല.. Mallu Explainer ഇത്ര നന്നായി പാടും എന്ന്

  • @vijimolsebastiankl7422

    @vijimolsebastiankl7422

    2 жыл бұрын

    Sathyam 😂

  • @user-ij8yw6ei6w

    @user-ij8yw6ei6w

    2 жыл бұрын

    Njanum

  • @hajikallara8884
    @hajikallara88842 жыл бұрын

    എനിക്ക് ഈ നല്ലത് പോലെ ishtappettu😁😇 അല്ലാ ബ്രോ ഈ കഥയിലെ അവസാനം ഇവർ നരകത്തിലെ ഒരു വീട്ടിൽ ആണ് നില്കുന്നത് അവർക്കു പുറത്തു ഇറങ്ങാതില്ല പിന്നെ ഇവർ എങ്ങനെ മീറ്റിംഗിന്നും ഈ വീടിന്റെ ഉടമയുടെ മോളെടുത്ത പോയി 😇😂

  • @user-vg9it9fv4j

    @user-vg9it9fv4j

    Жыл бұрын

    Yes ഞാനും അത് ആലോചിച്ചു....

  • @hakunamatata3049
    @hakunamatata30492 жыл бұрын

    Full volume വച്ചു കേക്കുവായിരുന്നു..... 🤕 ചേട്ടൻ പാട്ട് പാടിപ്പോ ശെരിക്കും പേടിച്ചപ്പോയി...... 😿😿 volume അങ്ങ് കുറച്ചു 🤭

  • @naziyahoseok

    @naziyahoseok

    2 жыл бұрын

    🙂🥵

  • @shymanasni4372

    @shymanasni4372

    2 жыл бұрын

    Athnne sheryaa😪🤕🤕🤕

  • @aneesham8958

    @aneesham8958

    2 жыл бұрын

    Same pitch 😁

  • @zombie7011
    @zombie70112 жыл бұрын

    Story parayan mathram alla paatu paadanum ariyaam i can see you 😆😌

  • @sreeharimp9527
    @sreeharimp95272 жыл бұрын

    Oru kadha sollattuma sir chanalum mallu explainerum poliyanu fire 🔥🔥🔥💥💥💥

  • @sreeharimp9527

    @sreeharimp9527

    2 жыл бұрын

    Supper chetta

  • @Farhan.p.v
    @Farhan.p.v2 жыл бұрын

    Zombie കഥ kellkan vera level Aan💥💙

  • @faru.am7

    @faru.am7

    2 жыл бұрын

    my same name😍

  • @AG_REX_FF

    @AG_REX_FF

    2 жыл бұрын

    Njan thanne pedicha kelkkunna

  • @manammalshihabmanammal2289

    @manammalshihabmanammal2289

    2 жыл бұрын

    S

  • @user-keraleeyan

    @user-keraleeyan

    2 жыл бұрын

    Ith zombie padam alla😲😕

  • @naseef7777

    @naseef7777

    2 жыл бұрын

    Fev zabi filim etha name plzzzz

  • @viralgallery-hy3md
    @viralgallery-hy3md2 жыл бұрын

    ഞാൻ headset വെച്ച് കഥ കേട്ടു എൻ്റമ്മേ ശ്വാസം നിലച്ചു പോയി വേറൊരു എക്സ്പീരിയൻസ് ആയിരുന്നു Onn headset വെച്ച് കേട്ടുനോക്കൂ

  • @avanivinitha6384

    @avanivinitha6384

    2 жыл бұрын

    Smee

  • @nani_creations134

    @nani_creations134

    2 жыл бұрын

    സത്യം..... ഇന്ന് ഇനി ആരെയെങ്കിലും കൂടെ പോയി കിടക്കണം

  • @viralgallery-hy3md

    @viralgallery-hy3md

    2 жыл бұрын

    @@nani_creations134 😂😂😂

  • @creativity3683
    @creativity36832 жыл бұрын

    ഉണ്ണിയേട്ടൻ ഫാസ്റ്റ് 😁😁

  • @dsxmp4126
    @dsxmp41262 жыл бұрын

    ഈ ചാനലിന് എന്തോ ഒരു പ്രതേകത ഉണ്ട്‌❤️

  • @vinithavinitha2618

    @vinithavinitha2618

    2 жыл бұрын

    ഊഉആഈഘൂഘുിഈഘുഘ

  • @vinithavinitha2618

    @vinithavinitha2618

    2 жыл бұрын

    ഊഉആഈഘൂഘുിഈഘുഘ

  • @vinithavinitha2618

    @vinithavinitha2618

    2 жыл бұрын

    ഉഉങഉഖ

  • @rashidaanas3559
    @rashidaanas35592 жыл бұрын

    മല്ലു ഇപ്പൊ എന്നും വീഡിയോസ് ഇടുന്നുണ്ട് ല്ലോ 😉 എന്നും ഇതുപോലെ വീഡിയോസ് ഇടണേ ❤️❤️

  • @not-spectra
    @not-spectra2 жыл бұрын

    Mallu machan and anoop ettan Ente fav explainers.... നിങ്ങളുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസാണ് എന്ന് അറിയോ 😩✨️

  • @arjun_3184

    @arjun_3184

    2 жыл бұрын

    Welcome back to Oru Kathaisollatuma sir

  • @not-spectra

    @not-spectra

    2 жыл бұрын

    @@arjun_3184 🌚

  • @taeguccygirl5910

    @taeguccygirl5910

    2 жыл бұрын

    Anoopettan uyrrr

  • @not-spectra

    @not-spectra

    2 жыл бұрын

    @@taeguccygirl5910 pinnalla 🌚

  • @allu953

    @allu953

    2 жыл бұрын

    Anoop

  • @mrcha-oh5wt
    @mrcha-oh5wt2 жыл бұрын

    Horror + mallu = perfect 💫

  • @JODYT10K
    @JODYT10K2 жыл бұрын

    Mazha + power cutt + mazha sound + head set aaaha oru feeling

  • @JODYT10K

    @JODYT10K

    2 жыл бұрын

    Bro njan head set vech aan kaanane enikk brote paat ketappo oru bhayam😌

  • @JODYT10K

    @JODYT10K

    2 жыл бұрын

    19:06 johninte makal

  • @abhirami___aamii3969
    @abhirami___aamii39692 жыл бұрын

    ഈ സിനിമ ഞാൻ കുറെ നോക്കി പക്ഷെ കിട്ടേണ്ട ചാനൽ നിന്ന് തന്നെ കിട്ടി ❤️🥰😘😘 ചേട്ടൻ പാടിയ പാട്ടു കേട്ടപ്പോളാ മനസ്സിലായത് 😌😌

  • @sharu7262

    @sharu7262

    2 жыл бұрын

    ഏത് ചാനൽ?

  • @vi____x__nu

    @vi____x__nu

    2 жыл бұрын

    Movie name entha? 🙄

  • @Sreerenjinihere

    @Sreerenjinihere

    2 жыл бұрын

    Movie para

  • @elsa344
    @elsa3442 жыл бұрын

    Ending happy aayrinnel kollayrunn🙂

  • @emilthomas560
    @emilthomas5602 жыл бұрын

    Alla horror movilum basement indakum adhan adhinte power 😂

  • @farseenashareefkl1032
    @farseenashareefkl1032 Жыл бұрын

    ഹോ പേടിച് പോയല്ലോ മല്ലു. അല്ലാ ഇവർ എന്തിനാ എല്ലാ വീട്ടിലും ഈ basement ഉണ്ടാക്കുന്നെ അതാണ് എല്ലാത്തിനും കാരണം

  • @_ki_c_hu._
    @_ki_c_hu._2 жыл бұрын

    ഇതിന്ന് second part ഇണ്ടോ 🙄🙄..? ഇജ്ജാതി മൂവി 💥💥

  • @sanus1888
    @sanus18882 жыл бұрын

    മല്ലുവിന്റെ വോയ്‌സിനോട് nthoo oru അട്ട്രാക്ഷൻ 😎😎💞💞💞

  • @anjalimanikandan3144

    @anjalimanikandan3144

    2 жыл бұрын

    Film name endtha????

  • @sanus1888

    @sanus1888

    2 жыл бұрын

    @@anjalimanikandan3144 Aaaaaa😁😁😁😁😁

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m97002 жыл бұрын

    ഞാൻ ഒരു ഹാപ്പി end ആയിരുന്നു പ്രദീക്ഷിച്ചത് ❤️❤️

  • @albinantony8574

    @albinantony8574

    2 жыл бұрын

    Njanum

  • @reshmaammu9723
    @reshmaammu97232 жыл бұрын

    Settta pwoli masss⚡️⚡️⚡️ voice kettappo thanne subscribe cheythutto 🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ഒരു വീട്ടിൽ ഒരു zombi അത്ര മതി എന്തൊരു ടൈം പാസ്സ് ആയിരിക്കും ല്ലെ 😌😌*

  • @milnajoshy6783

    @milnajoshy6783

    2 жыл бұрын

    .

  • @artistakhilrevi6066

    @artistakhilrevi6066

    2 жыл бұрын

    @@milnajoshy6783 hii chechi 🤗

  • @milnajoshy6783

    @milnajoshy6783

    2 жыл бұрын

    @@artistakhilrevi6066 hi

  • @ashfinam5362

    @ashfinam5362

    2 жыл бұрын

    Athe athe

  • @artistakhilrevi6066

    @artistakhilrevi6066

    2 жыл бұрын

    @@milnajoshy6783 korre nalayallo kandittu 🥺

  • @bnb6455
    @bnb64552 жыл бұрын

    Zombie movies ennum enikkoru weakness aayirunnu😌

  • @abiramim2571
    @abiramim2571 Жыл бұрын

    ഏട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഇനിയും ഇങ്ങനത്തെ കഥയുമായി വരണം പക്ഷേ പേടിപ്പിക്കരുത്

  • @try2kill464
    @try2kill464 Жыл бұрын

    Mallu uyir SOUND+THRILLING=mallu✨💞⚡

  • @mohammedmusthafa4973
    @mohammedmusthafa49732 жыл бұрын

    അടിപൊളി നല്ല ത്രില്ലിങ് സൂപ്പർ 💞

  • @neha3898
    @neha38982 жыл бұрын

    Well explained 👍👍 നല്ല അവതരണം 👍👍👌

  • @sachugaming3989
    @sachugaming39892 жыл бұрын

    രാത്രി 1 മണിക്ക് കാണുന്ന ഞാൻ 🤯👀

  • @ajeeshmaanand4509
    @ajeeshmaanand45092 жыл бұрын

    Chettante voice powli aane. Explanation oru rekkshayumilla very good.🔥🔥❤️

  • @priyam6202
    @priyam62022 жыл бұрын

    കഞ്ചാവ് അടിച്ചു എഴുതിയ പോലെ ഉണ്ട് but cienmayude making vere lvl❤️

  • @shivasankarik.k2425
    @shivasankarik.k24252 жыл бұрын

    Chettante voice onnum parayan Ella chetta.... I love you 😍😍😘😘😘😘😘😘😘😘😘

  • @kevintsunish1095
    @kevintsunish10952 жыл бұрын

    KGF chapter 2 kandavar👍 adikk

  • @secretvibes9275

    @secretvibes9275

    2 жыл бұрын

    4 vattam

  • @topgaming2896

    @topgaming2896

    2 жыл бұрын

    2 time

  • @kozhikodan2262

    @kozhikodan2262

    2 жыл бұрын

    3 vattam

  • @ripperdgr6976

    @ripperdgr6976

    Жыл бұрын

    Poda punde

  • @_jyo_thish_
    @_jyo_thish_2 жыл бұрын

    Mallu bro❤️spartacus next part eni eppozha undakuvaa katta waitingaan❤️please reply

  • @mnsnf753

    @mnsnf753

    2 жыл бұрын

    Adtha aazhicha

  • @2xbearth
    @2xbearth2 жыл бұрын

    ആശാനെ.. എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നെ 🎃

  • @metheking1860
    @metheking18602 жыл бұрын

    ഇതിൽ പാടിയ പാട്ട് പൊളിച്ചു.

  • @anasakbar2600
    @anasakbar26002 жыл бұрын

    ഇതുപോലെ എല്ലാ ദിവസവും വീഡിയോ ഇടൂ Bro ❤😍😍😘😘

  • @famidafami1631
    @famidafami16312 жыл бұрын

    Explanation nalle like aayi 😊✨ Ank Movie link kitto plss ?

  • @sakkiyabanubanu8088
    @sakkiyabanubanu80882 жыл бұрын

    Daily ഈ timil ഉണ്ടല്ലോ Thank you😍

  • @xenongaming903
    @xenongaming9032 жыл бұрын

    Adipoli story🥰 Ithinte 2 nd part irangiyal kollarunnuu

  • @jayasreeh7131
    @jayasreeh7131 Жыл бұрын

    ഹലോ മച്ചാന്മാരെ എന്ന പറച്ചിലും കഥ പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @farsanagafoor6250
    @farsanagafoor62502 жыл бұрын

    കഥയുടെ first കേട്ടപ്പോ ഞൻ തിരയാ ഇതിന് first part undo ennu

  • @zncreations5546
    @zncreations55462 жыл бұрын

    Mallu machan poliyanne anna🥰🥰🥰

  • @saritharakesh9565
    @saritharakesh95652 жыл бұрын

    അയ്യോ നരകം അതോർക്കാൻ വയ്യാ 😭😭😭

  • @E4EDITZ_36
    @E4EDITZ_362 жыл бұрын

    പാട്ട് പൊളിച്ചു ❤️ 🤣

  • @milanofficial9134
    @milanofficial91342 жыл бұрын

    വിഷയം കഥ...thank you so much 😍

  • @BassPowerBoostedMp3
    @BassPowerBoostedMp3 Жыл бұрын

    ഈ സിനിമ ഇങ്ങനെ കണ്ടപ്പോൾ പേടി ഇല്ല പകരം ഇംഗ്ലീഷ് സിനിമയായിട്ട് കണ്ടായിരുന്നെങ്കിൽ പേടിച്ചു പോയേനെ 😵😨😣

  • @AshwinKumar-zy6he
    @AshwinKumar-zy6he2 жыл бұрын

    ഉണ്ണിയേട്ടൻ first❤❤

  • @abrarakp7264
    @abrarakp72642 жыл бұрын

    ചേട്ടാ സൂപ്പർ മൂവി ഇനി ഇങ്ങനത്തെ മൂവി ചെയ്യണേ please 😊😊😊

  • @NYTzzDevil

    @NYTzzDevil

    2 жыл бұрын

    Am nokam

  • @devikaprakash8579
    @devikaprakash8579 Жыл бұрын

    Chettante kadha parayal aparam ആണ് ketto sammathichu🙏🏻power💕

  • @muhammedyasin7044
    @muhammedyasin70442 жыл бұрын

    Enta mwone kidilan kadha. Ithupolathe kadha iniyum venam bro🔥🔥🔥❣️❣️❣️

  • @monsteraqff2706
    @monsteraqff27062 жыл бұрын

    Chetta Spartacus orubade delay akkunu ithreyum thrilling ayittu ole oru series igane delay ayyal athinte oru mood aggu pokkum vere explanation chetrante athreyum detail ayiyyum vethammakki manusilaggune rethil parayillha atha daily njn nokkum chettan itto itto nu enik ariyam chettanu ethra mathram thirakil annun

  • @Farhan.p.v
    @Farhan.p.v2 жыл бұрын

    Waiting for spartacus💙🔥

  • @shaijas4784

    @shaijas4784

    2 жыл бұрын

    👍

  • @mnsnf753

    @mnsnf753

    2 жыл бұрын

    Adutha aazhicha aakum🥺

  • @farsanakhader1395

    @farsanakhader1395

    2 жыл бұрын

    Njnum😳

  • @dreamescano5625

    @dreamescano5625

    2 жыл бұрын

    @@mnsnf753 😒

  • @dreamescano5625

    @dreamescano5625

    2 жыл бұрын

    Athannne spartacus theeethudee ☹️

  • @devuu4216
    @devuu42162 жыл бұрын

    Kadha nallatho cheethayoo njn chettante sound kelkkan venditta kanunnath thanne 🥰 super voice👌

  • @movieecho...4192

    @movieecho...4192

    2 жыл бұрын

    hey, njn oru american romantic mytry series explain cheytit und..onnu kand nokam..if ishatayl suscribe me too

  • @adwaith.a.d4390
    @adwaith.a.d43902 жыл бұрын

    Explanation adipoli aane❤️❤️❤️.

  • @rajeshdevika7595
    @rajeshdevika75952 жыл бұрын

    Nice sound...nice presentation ✨❤️

  • @arshakaslak4519
    @arshakaslak45192 жыл бұрын

    I love you ❤️😘❤️ mallu ka alla voice super 💯😘❤️

  • @muhammedansilanzz2004
    @muhammedansilanzz20042 жыл бұрын

    Mallu sir oru like adikkuo

  • @ra_s_al_3336
    @ra_s_al_33362 жыл бұрын

    Dimension related movies enikkk orr special ishttaa abgine olla movies ocke cheyyooo koodthalll 😍

  • @abxi4x_2.0
    @abxi4x_2.02 жыл бұрын

    നിങ്ങ സീൻ ആണ് മച്ചാനെ 😍

  • @suneeraak8958
    @suneeraak89582 жыл бұрын

    Mallu explainer fans 🥰

  • @sunithkassim7293
    @sunithkassim72932 жыл бұрын

    Adipolli kadha ❤️❤️🤩

  • @Mini.p721
    @Mini.p7216 ай бұрын

    ആ വീട്ടില്‍ നില്‍ക്കുന്നത് സേഫ് അല്ല എന്നും അവിടെ ചെകുത്താന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ വീട്ടില്‍ തന്നെ പോയി കിടക്കുന്ന കൊറേ എണ്ണം 😢😢😂😅

  • @vvvijieeshvijivvviji3429
    @vvvijieeshvijivvviji3429 Жыл бұрын

    ന്റെ പോന്നോ. എന്റെ ശ്വാസം പോയി. സൂപ്പർ പ്രസന്റേഷൻ ❤️❤️❤️❤️

  • @techandcraft9068
    @techandcraft90682 жыл бұрын

    Spartacus pls ❤️❤️❤️❤️

  • @snehapradeep2209
    @snehapradeep22092 жыл бұрын

    Mallu chettante explanation and voice super anu 👌

  • @Hiajho07
    @Hiajho072 жыл бұрын

    Chettante samsarakond thanne enkk pedi Vannu😣 but chila scene okke intrest ayi kandu 👍🏻 nalla explain anu

  • @siju.usiju.u6778
    @siju.usiju.u6778 Жыл бұрын

    Hello bro last rekshapedumo? Movie claimaxil exaitmentilayirunnu 😞 but ellam poi....... ☠️ story valare super anne.... Eniyum ethupolathe videos edane 😁

  • @CMABHI444
    @CMABHI4442 жыл бұрын

    Bro scooby doo 1 and 2 movie cheyyoo my favourite movie annu poli movie annu bore addikilla orrappu comedy and funny entertainment movie annu njan orrappu tharam pls cheyuvo 🙂❤️

  • @abhiramaj1593
    @abhiramaj15932 жыл бұрын

    Super concept,veroru dimension turakkan equations atine scripts lekku maatumbol swarangal aakum mantrangal aakum,satyamaanu.atokke vaichedukkanulla kazhiv innu ee lokath aarkkumilla,allengil enne mattoru dimension kandiathene.ohm namah shivaya🙏🙏💖

  • @rohithdileepkumar5889
    @rohithdileepkumar58892 жыл бұрын

    Bro Nan ee video like cheythath cinema ishtam ayittalla brode presentation kettitanu ravile muthal vellam koritt vaikunneram kudam odacha avastha Anu ee cinemak thudakam oke adipoli ayi avasanam vere poli ayi pakshe last ending illathe poi ath valare boar ayi onn nokiyal sheriyanu Ella cinemayil kanunna pole nayika nayakan reshapedunna aa sthiram cleshe break chehthind pakshe enik ending theere ishtam ayilla avar reksha pedanam ennale oru sugam Ollu bakki oke adipoli🥰🥰🥰 enthayalum Nan channel subsicheythittund tta

  • @4funkerala443
    @4funkerala4432 жыл бұрын

    Entea mowne visayam njan ee song kettitund padam kananmenne valiya agraham ayrnnu tnx bro

  • @thachuammu3407
    @thachuammu34072 жыл бұрын

    Rathri ayondanu..neram velukkumpol door thurannal car kanam..athilu keri rakshapedamm💪💪🤩🤩

  • @adhnanadhnan7601
    @adhnanadhnan76012 жыл бұрын

    ഒരു happy ending പ്രതീക്ഷിച്ചു

  • @shymanasni4372
    @shymanasni43722 жыл бұрын

    Ee movie kaynnapala oru smdanaye nte ponnnooo bayanaknne mallu parayunnth aaa oru tonil thanne .....!nthayalm polich bro😍😍🤗

  • @SAI74Studios
    @SAI74Studios Жыл бұрын

    Vere level explain 🔥🔥🔥❤️bro super voice

  • @neeradh.smunna4068
    @neeradh.smunna40682 жыл бұрын

    chetta himura battousai remaining part chayuoo please 🥺🥺🥺

  • @studytips9140
    @studytips91402 жыл бұрын

    Ethu filim eduthalum basement anu problem basement illatha veedu panuthalmathi 😍🥰😘

  • @shefnaajmal8666
    @shefnaajmal8666 Жыл бұрын

    ഇതിന്റെ 2nd part ഉണ്ടായിരുന്നേൽ പൊളിച്ചേനെ......... ചിലപ്പോൾ അവർ രക്ഷപെട്ടല്ലോ.. 🤕🤕🤕

  • @sinansinu2714
    @sinansinu27142 жыл бұрын

    Njan aathyamayi kanda explainet aanu mallu athum kaalangalkk mumb .njan aathyamayaanu ithreyum kalam oru chanelinte koode thanne nilkkunnath

  • @malluexplainer185

    @malluexplainer185

    2 жыл бұрын

    ❤❤❤

  • @Therezzalan
    @Therezzalan2 жыл бұрын

    Awwww ntha voice ❤️❤️

  • @alfiyachinnualfiyachinnu9010
    @alfiyachinnualfiyachinnu90102 жыл бұрын

    Ee katha kanumbol epettenn adukkalayil oru shabtham... Nan njetti.... Melle nan nadannu.. Adukalayil lait onaki.... Nan apol oru kazhcha kand... Poocha meen katt thinnunnath😂.. Kalla himaar enne pedipicbu🫣🥹😵‍💫

  • @anoopcp6065
    @anoopcp60652 жыл бұрын

    Njan kandathil vech ee movie vere oru horror feel tharunnu... Koodathe nigade explain super👍👍👍

  • @alsabithn5450
    @alsabithn54502 жыл бұрын

    mallu explainer....oru adipoli horror movie idaamoo adutha vettam conjuring pole.

  • @fathimanasrin72
    @fathimanasrin722 жыл бұрын

    Mysterious and thrilling story 👀👀🔥🔥💥💥💥💥👍👍

  • @anugraha8680
    @anugraha86802 жыл бұрын

    Brother super movie 👌👌👌👌👌🥰 ചേട്ടന്റെ സൗണ്ട് എനിക്ക് ഇഷ്ടപ്പെട്ടു നല്ല മൂവി🥰🥰👌

  • @stefinthomas8814
    @stefinthomas88142 жыл бұрын

    ഇത് നാലൊരു കഥയാണ് super 👍🏻

  • @faisalgafoor6179
    @faisalgafoor6179 Жыл бұрын

    ഒരടിപൊളി movie തന്നെയായിരുന്നു 👍👍

  • @adhzzbro1028
    @adhzzbro10282 жыл бұрын

    Plz mention the movie name also in every Vdos ❤️

  • @aiswaryakr6354
    @aiswaryakr63542 жыл бұрын

    Mallu explainer chetta KGF2 kando kandu kazhiyoumbol oru review ido please🙏🙏

  • @adhi_xx

    @adhi_xx

    2 жыл бұрын

    Bro kgf okke theatre experience miss cheyalle 🥲

  • @Kimshin045
    @Kimshin0452 жыл бұрын

    Ente mallu chetta i lub u😘😘❤️❤️

  • @AT_EDIT-
    @AT_EDIT-2 жыл бұрын

    bro പറഞ്ഞ എത് കഥയും പൊളിയാണ് big fan

Келесі