കോഴിക്കോട് വാഹനാപകടം; ദമ്പതികൾ മരിച്ചു Accident Kozhikode

കോഴിക്കോട് കണ്ടെയ്നർ ലോറി കാറും ഓട്ടോയുമായി കൂട്ടിയിടിച്ചു; രണ്ട് മരണം
2 died in Accident Kozhikode
#Accident #Calicut #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 204

  • @rko9240
    @rko92402 жыл бұрын

    *Heavy ഓടിക്കുന്ന ഭൂരിഭാഗവും അശ്രദ്ധയോട് കൂടിയാണ് വണ്ടി ഓടിക്കുന്നത്. വിലപ്പെട്ട ആ 2 ജീവനുകൾക്കു പകരം നികത്താൻ ഒന്നിനും സാധിക്കില്ല*

  • @shankadumeni8950

    @shankadumeni8950

    2 жыл бұрын

    എല്ലാവരും കണക്കാണ്,ബൈക്കിന് സൈക്കിളിനോട് പുച്ഛം കാറുകാരന് ബൈക്കിനോട് പുച്ഛം, ലോറിക്ക് കാറുകാരനോട്. 90% പേരും ഇപ്പോഴും റോഡ് നിയമങ്ങൾക്ക് പുല്ലു വില കല്പിച്ചാണ് നാട്ടിൽ വാഹനം ഓടിക്കുന്നത് 😓😓😓

  • @ushakuttappan3353

    @ushakuttappan3353

    2 жыл бұрын

    Heavy vechiles accident aavanatu 90%cheriya vandikkaruda kuzhappam konda

  • @marakkartravelvlogs7617

    @marakkartravelvlogs7617

    2 жыл бұрын

    സത്യം ചിലർകാരണം മറ്റുള്ള ഡ്രൈവർ മാരും പഴി കേൾക്കുന്നു

  • @ddcreation12

    @ddcreation12

    2 жыл бұрын

    കറക്ടാണ്. ഇന്ന് ഞാന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു ലോറി വേറെ ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് പാരലല്‍ ആയി വരുന്നു. രണ്ടു ലോറിയും വിട്ടുകൊടുക്കുന്നില്ല.. എതിരെ വരുന്ന ഞാന്‍ ദൂരെ നിന്നേ ബ്രേക്ക് ചെയ്ത് സ്ലോ ആക്കി. എന്നിട്ടും ഓവര്‍ടേക്ക് ചെയ്യുന്ന നാറി ശ്രമം ഉപേക്ഷിച്ച് എനിക്ക് സൈഡ് തരാന്‍ ഭാവമില്ല.. റോഡ് വീതി കൂട്ടുന്നതിനായി വശത്ത് മണ്ണെടുത്തതുകൊണ്ട് എനിക്ക് ബൈക്ക് താഴേക്ക് ചാടിക്കാനും പറ്റില്ല. ഞാന്‍ മാക്സിമം സൈഡ് പിടിച്ചു. ഭാഗ്യം കൊണ്ടുമാത്രം ലോറിയില്‍ തട്ടി തട്ടിയില്ല എന്ന പോലെ കടന്നുപോയി.. ഈ ഹെവി ഡ്രൈവര്‍മാര്‍ക്ക് ഒരു സ്വഭാവമുണ്ട്. ബൈക്കും സ്കൂട്ടറും പോലെയുള്ള വണ്ടികള്‍ക്ക് വഴി കൊടുക്കാതെ റോങ് കയറി ഓവര്‍ടേക്ക് ചെയ്യും. ആക്സിഡന്റായി ചത്താല്‍ ഹെവിഡ്രൈവര്‍ക്ക് 6മാസം ഡ്രൈവ് ചെയ്യാന്‍ പറ്റില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ മനോഭാവം. പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസ്ഡ്രൈവര്‍മാരുടെ സ്വഭാവം.

  • @trojan2793

    @trojan2793

    2 жыл бұрын

    @@shankadumeni8950 😑🙌🏼yes

  • @muthnabiisttam6584
    @muthnabiisttam65842 жыл бұрын

    വീട്ടിൽ കാത്തിരി ക്കു ന്ന. കുടുംബത്തിന്റെ മുന്നിലേക്ക്. ജീവനില്ലാതെ. ക്ഷമ കൊടുക്കണേ. ആ കുടുംബത്തിന്.

  • @rejilaafsal
    @rejilaafsal2 жыл бұрын

    അള്ളാഹുവെ ഇത്തരം അപകടങ്ങളെതൊട്ട് ഞങ്ങളെയും കുടുംബത്തെയും നീ കാത്തുരക്ഷിക്കണമേ🤲🤲

  • @amalnathsathyan6029

    @amalnathsathyan6029

    2 жыл бұрын

    അപ്പൊ ഈ അപകടം വരുമെന്ന് അല്ലാഹുവിനു അറിയില്ലായിരുന്നോ ??

  • @muzammilmuzammil2715

    @muzammilmuzammil2715

    2 жыл бұрын

    ആമീൻ

  • @user-od9kl1cw4v

    @user-od9kl1cw4v

    2 жыл бұрын

    എന്തിനാണ് കമന്റ്‌ ബോക്സിൽ വന്നു പ്രാർത്ഥിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ ആണോ 😑

  • @shaniskabeershanis1524

    @shaniskabeershanis1524

    2 жыл бұрын

    ആമീൻ

  • @raveendrannair6641

    @raveendrannair6641

    2 жыл бұрын

    എല്ലാറ്റിനും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ.... മനുഷ്യരോട് നന്നാവാൻ പറയു സഹോദരാ 🤔

  • @manjukishor1325
    @manjukishor13252 жыл бұрын

    N. P വണ്ടികൾ ഓടിക്കുന്നവർക്ക് ആവശ്യത്തിന് ഉറങ്ങാനും വിശ്രമത്തിനും അവസരം നൽകണം.. എങ്കിൽ ഇത്തരം സംഭവങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം

  • @aswanthss8150

    @aswanthss8150

    2 жыл бұрын

    Crct

  • @nonono486

    @nonono486

    2 жыл бұрын

    Podo

  • @murshinamusthafa6378

    @murshinamusthafa6378

    2 жыл бұрын

    Anthe veedinte aduth aane ee sambhavam Urakka kurav alla karannam

  • @muhammedshafi4296

    @muhammedshafi4296

    2 жыл бұрын

    @@murshinamusthafa6378 pinne ntha sambavam ???

  • @murshinamusthafa6378

    @murshinamusthafa6378

    2 жыл бұрын

    @@muhammedshafi4296 lorry driver madhya laharil aaayirunnu

  • @amanipp
    @amanipp2 жыл бұрын

    അപകട സ്ഥലത്ത് പോലീസ് കാരെ സഹായിക്കുന്ന ആളുകൾക്ക് നല്ലത് വരട്ടെ ..

  • @rohithranju8371

    @rohithranju8371

    2 жыл бұрын

    Janagale undaavu.police vijarichaal oru chukkum nadkkan povunnilla.accidentukal sambavikkatha samayath adh ormayiludaayirikkunnadh nalladha.

  • @naifsafaddq1352

    @naifsafaddq1352

    2 жыл бұрын

    @@rohithranju8371 ellaa janangalum...ellaa policum orupole alla.

  • @rohithranju8371

    @rohithranju8371

    2 жыл бұрын

    @@naifsafaddq1352 1001000000000 il onnudaavum nalladh.

  • @naifsafaddq1352

    @naifsafaddq1352

    2 жыл бұрын

    @@rohithranju8371 apo police allathavarude karyavum angana thanne alle ?

  • @bobthemech4507

    @bobthemech4507

    2 жыл бұрын

    Police nikkendath ninal ithonnum sambhavikilla .

  • @fathimazuhra7611
    @fathimazuhra76112 жыл бұрын

    കഷ്ടം. മരിച്ചവർക്ക് ആദരാഞ്ജലികൾ

  • @user-hv6gc7ct6r
    @user-hv6gc7ct6r2 жыл бұрын

    മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു😔

  • @rathi_insane7652

    @rathi_insane7652

    2 жыл бұрын

    Njkade vidinte mugalilane😭😭😭

  • @vijayfn2

    @vijayfn2

    2 жыл бұрын

    @@rathi_insane7652 ivarude kalayanam kazhinjitt ethra nal aayi

  • @rathi_insane7652

    @rathi_insane7652

    2 жыл бұрын

    @@vijayfn2 Aariyila randu makkalude😌

  • @vijayfn2

    @vijayfn2

    2 жыл бұрын

    @@rathi_insane7652 😕

  • @ijas07
    @ijas072 жыл бұрын

    റോഡിൽ ഉള്ള വാഹനത്തിന് അനുസരിച്ച് വീതി കൂട്ടത്തത്തും ഒരു പരിധി വരെ കാരണം ആണ്.

  • @deadmanwalking9157
    @deadmanwalking91572 жыл бұрын

    Rto , traffic helmet പിടിക്കുന്ന തിരക്കിലാണ്...പറക്കുന്ന ടിപ്പർ ബസ് എന്നിവരെ പിടിക്കാൻ നേരമില്ല...അവരുടെ ഓച്ചാരം തിന്ന് സുഖമായി ജീവിക്കുന്നു

  • @libinbenjamin2164

    @libinbenjamin2164

    2 жыл бұрын

    ഇ ഒരു വാർത്തയിൽ എവിടെ എങ്കിലും ലോറി ഡ്രൈവർ കുഴപ്പം കൊണ്ടാണ് അപകടം ഉണ്ടായത് എന്ന് പറയുന്നില്ലലോ പിന്നെ എന്തിനാ നിങ്ങൾ അവരുടെ മേലെ കയറുന്നത്

  • @aslam16

    @aslam16

    2 жыл бұрын

    You are right ✅

  • @deadmanwalking9157

    @deadmanwalking9157

    2 жыл бұрын

    @@libinbenjamin2164 പോയി വാർത്ത കേൾക്ക് മദ്യപിച്ചാണ് അ പരനാറി ഈ ജീവൻ എടുത്തത്

  • @kuwaitabrajvm2472
    @kuwaitabrajvm24722 жыл бұрын

    ആദരാഞ്ജലികൾ 🙏🙏

  • @shihabrasheed786
    @shihabrasheed7862 жыл бұрын

    ലോറി ഡ്രൈവര്‍മാർ ഫോണില്‍ സംസാരിച്ചു വണ്ടി ഓടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. നാല് വരി പാതയില്‍ റൈറ്റ് സൈഡിൽ കൂടി പോവും. ഇതൊന്നും പോലീസ്സുകാര്‍ ശ്രദ്ധിക്കുന്നില്ല. ഹെൽമറ്റ് പരിശോധന അല്ലെ പ്രധാനം☹️

  • @muneeralameen6540

    @muneeralameen6540

    2 жыл бұрын

    സത്യം

  • @abhivijay7131
    @abhivijay71312 жыл бұрын

    ഈ റോഡ് എൻ്റെ വീടിൻ്റെ അടുത്ത് അണ്. റോഡിൽ ഉൾകൊള്ളാൻ പറ്റുന്നതിലും കൂടുതൽ വാഹനങ്ങൾ ആണ് ഇതിലൂടെ കടന്നു പോകുന്നത്. വൈകിട്ട് 4 മണി കഴിഞ്ഞാൽ ബ്ലോക്കും. വണ്ടി ഒന്ന് അനങ്ങണമെങ്കിൽ അര മണിക്കൂർ block il കിടക്കേണ്ടി വരും. അതാ അവസ്ഥ. റോഡിന് വീതി കൂട്ടാൻ വേണ്ടി ഇരുവശവും സ്ഥലം എടുത്തു ഇട്ടിട്ടു മാസങ്ങൾ പലതായി. K rail um മറ്റും ഉണ്ടാക്കുന്നതിന് മുന്നേ ഇതൊക്കെ ഒന്ന് നേരെ ആക് mr.പിണറായി.

  • @rathi_insane7652

    @rathi_insane7652

    2 жыл бұрын

    Ankeneyanenkile evare ente virtinte kurach eankote poyale Avarude house As😭😭😭

  • @abhivijay7131

    @abhivijay7131

    2 жыл бұрын

    @@rathi_insane7652 😔😔😔

  • @bharathkrishnapm7000

    @bharathkrishnapm7000

    2 жыл бұрын

    Sathyam Pantheerankave thott thondayad vare block aan😪

  • @rathi_insane7652

    @rathi_insane7652

    2 жыл бұрын

    @@abhivijay7131 sathyamane Ediramala bagame Aane 😪new yarine Aavideyayirunu celebration oke😌but ennalume evareke enkene sambavichalo😭😭😭😭

  • @winnermanwinner6862
    @winnermanwinner68622 жыл бұрын

    ആദരാഞ്ജലികൾ 🌹🌹

  • @SunilKumar-ch2ek
    @SunilKumar-ch2ek2 жыл бұрын

    റോഡ് വീതി കുറവായത് കൊണ്ടല്ല, ഓവർ സ്പീഡ് ആണ് എല്ലാത്തിനും കാരണം എന്റെ വീടിന്റെ അടുത്ത് മൊകാവൂർ ഭാഗത്തും ഇതേ സ്ഥിതി ആണ്.

  • @sidhusidhu1344
    @sidhusidhu13442 жыл бұрын

    ലോറിയുടെ ഡ്രൈവർ വെള്ളം ആയിരിക്കും അവനെ ഒന്നും വെറുതെ വിടരുത്...

  • @shuhaibv611

    @shuhaibv611

    2 жыл бұрын

    Vellam kudikknad jeevikkan pattuo bro

  • @milans5189

    @milans5189

    2 жыл бұрын

    Broo poyii nokkiyayirunnoo........ Nthuvadeyy😶😶

  • @adarshenvy366

    @adarshenvy366

    2 жыл бұрын

    Aa naynte monte over speedan karanm😡💩💩

  • @Devadiyasvlog
    @Devadiyasvlog2 жыл бұрын

    പ്രണാമം

  • @Shafeeqtirur11
    @Shafeeqtirur112 жыл бұрын

    ദൂരയാത്രയോടുന്ന ലോറികളും ബസ്സുകളും ആവിശ്യത്തിന് വിശ്രമത്തിന് പുറമെ രണ്ട് ഡ്രൈവർമാരെവെച്ച് ഓടിക്കണം. എന്നാൽ പോലും സുരക്ഷിതത്വം ആയില്ല.ഈ വാഹനങ്ങൾക്ക് വിശ്രമം വേറെയും വേണം... അല്ലെങ്കിൽ വാഹനങ്ങൾ ആ ദേഷ്യം മുഴുവൻ തീർക്കുന്നത് ഏതെങ്കിലും പാവപെട്ടവന്റെ നെഞ്ചത്തോട്ടായിരിക്കും.... 😪

  • @vipinchandran1223
    @vipinchandran12232 жыл бұрын

    റോഡിനു വീതിയില്ലാത്തതു കാരണം കൊണ്ടാകാം അപകടമുണ്ടായത് ഒന്നുകിൽ ജനസംഖ്യ നിയന്ത്രണം അല്ലേൽ റോഡ് വീതി കൂട്ടക

  • @kltodgaming4411

    @kltodgaming4411

    2 жыл бұрын

    Pani nadanu kodirikuka aane

  • @Ameencpthazhekode
    @Ameencpthazhekode2 жыл бұрын

    Very sad Rip nobody safe now days any second can cache death No need anything that you may did wrong

  • @athishmohan3574
    @athishmohan35742 жыл бұрын

    Condolences

  • @karmabeliever5094
    @karmabeliever50942 жыл бұрын

    ഈ ആക്‌സിഡന്റ് നടന്ന ശേഷം ബ്ലോക്കിൽ ഞങളുടെ വാഹനവും ഉണ്ടായിരുന്നു.... വല്ലാത്ത ഒരു സ്ഥിതി ആയിരുന്നു അവിടെ 😔😔😔

  • @abdulsathar367
    @abdulsathar3672 жыл бұрын

    ഇനിയും മരിക്കും - നമ്മുടെ നാട്ടിലെ വലിയ വണ്ടികളായ ബസ്സ്-ലോറികളുടെ speed നിയന്ത്രിക്കാൻ RTA മുന്നോട്ട് വരാത്ത കാലത്തോളം അപകട മരണം ഇനിയു വർദ്ധിക്കും.

  • @libinbenjamin2164

    @libinbenjamin2164

    2 жыл бұрын

    RTA അല്ല സുഹൃത്തേ RTO

  • @ot2uv

    @ot2uv

    2 жыл бұрын

    Car over speed aayirunnu

  • @aneeshbabu6173
    @aneeshbabu61732 жыл бұрын

    ആദരാഞ്ജലികൾ...

  • @klvandicrafts108
    @klvandicrafts1082 жыл бұрын

    എന്നും മരണവാർത്തയാണല്ലോ lockdown സമയത്ത് ഒന്നും ഇല്ലായിരുന്നു ഇപ്പൊ എന്നും കാണുന്നത് ഇതുപോലുള്ള വാർത്തയാണ്. എല്ലാവർക്കും പെട്ടന്ന് സുഖമാവട്ടെ 😔😔

  • @Anandhu600
    @Anandhu6002 жыл бұрын

    😢🙏

  • @ayishahanan7230
    @ayishahanan72302 жыл бұрын

    ഹെവി passangers കുറഞ്ഞ സ്പീഡിൽ പോകുവാൻ ശ്രമിക്കുക. സ്പീഡ് കൂടുമ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ചെയ്യുവാൻ കഴിയില്ല. പ്ലീസ്... 😓😓 ഓരോ ജീവനും വിലപ്പെട്ടതാണ്.

  • @voice6068
    @voice60682 жыл бұрын

    ആദരാഞ്ജലികൾ

  • @madmax1532
    @madmax15322 жыл бұрын

    Sad - when you are on road please think of others too - ride safe

  • @ayshaiqbal1060
    @ayshaiqbal10602 жыл бұрын

    😢😢

  • @myself069
    @myself0692 жыл бұрын

    😭😭😭

  • @athul8431
    @athul84312 жыл бұрын

    😭🙏🏻

  • @kareemkareem5027
    @kareemkareem50272 жыл бұрын

    So sad

  • @riyaonlinestore5397
    @riyaonlinestore53972 жыл бұрын

    സുബ്ഹാനല്ലാഹ്

  • @knrshipping6150

    @knrshipping6150

    2 жыл бұрын

    *Fake id thee💩*

  • @mubashirvlog8803
    @mubashirvlog88032 жыл бұрын

    Oru ദിവസവും ഇടവിടാതെ അഭകടങ്ങൾ ഉണ്ട് road സൈഡിലൂടെ നടന്ന് പോകാനും വാഹനം ഓടിച്ച് പോകാനും ഇപ്പൊ പേടിയാകുന്നു😟

  • @lpkgfrfssdgjk
    @lpkgfrfssdgjk2 жыл бұрын

    Rip

  • @kutt111
    @kutt1112 жыл бұрын

    let bus race, lorry race, bike race.. Thousands will die but until people of Kerala realise that Speed Kills, thousands will die...

  • @insane5755
    @insane57552 жыл бұрын

    Rip🙏

  • @Chandrababu-ef3gn
    @Chandrababu-ef3gn2 жыл бұрын

    Gulfil cheyumpole akitidanam engile apakadam kurayu evide pettannu jamiyam kittum athane prashnam

  • @munavvirok4487
    @munavvirok44872 жыл бұрын

    😢😢😢😢😢😢

  • @Anvar983
    @Anvar9832 жыл бұрын

    😭😭

  • @Bk-zc8ln
    @Bk-zc8ln2 жыл бұрын

    Car etha

  • @sirajnido8162
    @sirajnido81622 жыл бұрын

    Rip🌹

  • @jeevan8686
    @jeevan86862 жыл бұрын

    😢😢😢

  • @ritvikblackb6516
    @ritvikblackb65162 жыл бұрын

    RIP

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT2 жыл бұрын

    OMG

  • @anucellsy8743
    @anucellsy87432 жыл бұрын

    ennum dukha varthakal.. pavam.

  • @saradamanohar4724
    @saradamanohar47242 жыл бұрын

    ഈ പുതുവർഷദിനത്തിൽ തന്നെ ഒരു പാട് അപകടങ്ങളും മറ്റു പലതും കേട്ടു .പണ്ടൊരു ചൊല്ലുണ്ട് - " ഇരിക്കുന്നോൻ നന്നായാലേ ..... നന്നാവൂ" 'നമ്മുടെ നാട്ടിൻ്റെ ഐശ്വര്യം നശിച്ചു കൊണ്ടിരിക്കാ.

  • @krishnannamboothiri2370

    @krishnannamboothiri2370

    2 жыл бұрын

    Prannamum

  • @dreamdoc5645
    @dreamdoc56452 жыл бұрын

    😭😭😭😓

  • @jyothirajmh1275
    @jyothirajmh12752 жыл бұрын

    Sad

  • @moona5772
    @moona57722 жыл бұрын

    ☹️

  • @majeedmajji4535
    @majeedmajji45352 жыл бұрын

    😥😥

  • @itismyworld6008
    @itismyworld60082 жыл бұрын

    ആ വണ്ടിയുടെ പേര് ശ്രദ്ധിചോ..... ജീവിത യാത്ര.... യാത്രയുടെ ഇടയിൽ അവർ മടങ്ങി.... RIP🌹

  • @nevadalasvegas6119
    @nevadalasvegas61192 жыл бұрын

    Carinte name koodi parayy

  • @Zerox_7772
    @Zerox_77722 жыл бұрын

    Ever ende family members and😭😭

  • @adarsh.s9936
    @adarsh.s99362 жыл бұрын

    🥀🙏😣

  • @diyan766
    @diyan7662 жыл бұрын

    😢 ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ

  • @harisksd8578
    @harisksd85782 жыл бұрын

    😭

  • @bestviewbestview1936
    @bestviewbestview19362 жыл бұрын

    ഹെവി വാഹനങ്ങൾ ഓടിക്കുന്ന മിക്കവരും മൊബൈൽ ഫോണിൽ കഴിച്ചാണ് വണ്ടി ഓടിക്കുന്നത് ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും 🙏

  • @shaheerhyzin
    @shaheerhyzin2 жыл бұрын

    😓

  • @gokulrajeev2424
    @gokulrajeev24242 жыл бұрын

    Etha car

  • @mustafamuthu9334
    @mustafamuthu93342 жыл бұрын

    😪😪

  • @psccombinestudy9233
    @psccombinestudy92332 жыл бұрын

    Reduce speed..better late than never😥

  • @gopirajen707
    @gopirajen7072 жыл бұрын

    The NH in Kerala is a shame. Similar is the condition of Palakkad NH

  • @amosvlogs6723
    @amosvlogs67232 жыл бұрын

    Dayivame😭

  • @harispatdyharis1699
    @harispatdyharis16992 жыл бұрын

    , അവകട മരണങ്ങൾ ഇല്ലാതെ ഒരു ദിവസം ഉണ്ടാവോ 😔

  • @vivekk5788

    @vivekk5788

    2 жыл бұрын

    Lock veranam .appol undaavilla

  • @alexanderarrakkel3724
    @alexanderarrakkel37242 жыл бұрын

    Lorry driverum sahaayiyum evide? Enthu companiyudeyaanu lorry? Driver madhyapichuvo atho urangipoyo? Enganaeyaanu apakadum undaayathu?

  • @Devusmahi
    @Devusmahi2 жыл бұрын

    Family trip pokkan nallathu ethu polathey heavy vandikal edukkandi verum safety und

  • @midhunjayarj
    @midhunjayarj2 жыл бұрын

    veethi illatha randu vari paathakal aanu keralathil muzhuvanum.. athonnu shari akkathe k rail pokki pidichond varunnath arjkku vendi.. naalu vari paathakalil nerittulla idi undavilla.. ippozhulla randu varikal naaly variu akkiyaal ethra jeevanukal save cheyyam.

  • @bijuk.r4607
    @bijuk.r46072 жыл бұрын

    വര്ഷങ്ങളായി കേരളത്തിനു എന്തു പറ്റി. ഈ ജൂനിയർ മാൻഡ്രേക്കിനെ. ആരെങ്കിലും ഒന്ന് സ്നേഹമായി വാങ്ങാമോ

  • @darkraider3537
    @darkraider35372 жыл бұрын

    Medical Collegil chiklasa kittanamengil enthokke cheyannam

  • @Devusmahi
    @Devusmahi2 жыл бұрын

    Njn oru video ithinte peeril ettatha . 70% oruthanum enganey vandi odikkanam ennu ariyilla . Njn mathram road ell poyal mathi ennu ulla oru vicharam athanu mattandey . Time ullapol onnu kanuka

  • @shanfayis4470
    @shanfayis44702 жыл бұрын

    അള്ളാഹ്... 😒😒😒😒

  • @karthikn3676
    @karthikn36762 жыл бұрын

    EVERYONE ARE ON RUSH........ ALL DAY.....☹️🥺🥺🥺

  • @nikhilullattil4072

    @nikhilullattil4072

    2 жыл бұрын

    Yes Bro സത്യം

  • @ahammedfaaiz3761
    @ahammedfaaiz37612 жыл бұрын

    സ്വിഫ്റ്റ് ആണോ അത് മാങ്ങാത്തൊലി 😡

  • @moloottyperambra1059
    @moloottyperambra10592 жыл бұрын

    ലോറി ഇടിക്കുന്നതിൽ ദുരൂഹതയുണ്ട്

  • @nijojo6257
    @nijojo62572 жыл бұрын

    Drive safe എല്ലാം ക്ഷമയോടെ മാത്രം

  • @midhuntech3872
    @midhuntech38722 жыл бұрын

    2022 um desaster ☹️

  • @RAiSTARNikhiLkp
    @RAiSTARNikhiLkp2 жыл бұрын

    Hii

  • @mrrouts3918
    @mrrouts39182 жыл бұрын

    നാം പലരും നിസ്സാരമായികാണുന്ന ഒരു സ്ഥലമാണ് റോഡുകൾ

  • @muhammedkunhi3930
    @muhammedkunhi39302 жыл бұрын

    Tata lory adukkaruth breik kittilla.

  • @emibrahim919
    @emibrahim9192 жыл бұрын

    K. Rayil

  • @fameboys4650
    @fameboys46502 жыл бұрын

    Maruthi ano car, just doubt

  • @ronnie8587

    @ronnie8587

    2 жыл бұрын

    Swift

  • @luxurycarstory1249
    @luxurycarstory12492 жыл бұрын

    RTO where are you…..

  • @KannanS-ik2hp
    @KannanS-ik2hp2 жыл бұрын

    Ayyo deaivame

  • @marakkartravelvlogs7617
    @marakkartravelvlogs76172 жыл бұрын

    ലോറി ഡ്രൈവർ എവിടെ

  • @deerajdiju3138

    @deerajdiju3138

    2 жыл бұрын

    Driver odii rekshpettu, cleaner aa police pidichu , road 1 hr Block ayirunu

  • @akhiltmala
    @akhiltmala2 жыл бұрын

    5 star rating ulla car ayirunnel aarum marikillayirunnu. Mileage noki car aarum vangarut

  • @Neymar.jr11010
    @Neymar.jr110102 жыл бұрын

    Bakki ullavar ethra sookshichittentha karyam id polulla kalanmar undayal madiyallo

  • @aarifdileep9944
    @aarifdileep99442 жыл бұрын

    😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹

  • @Devusmahi
    @Devusmahi2 жыл бұрын

    Etharam accident undakkan main karanam urakkam ellayima annu. Pinne time goods ethikkanam athinte oru pokka e kanunathu

  • @saheershasha2987
    @saheershasha29872 жыл бұрын

    ഞാൻ ഒരു sdpi കാരണാണ് njagel സംഗിലാളെപ്പോലെ അന്യമത്സ്ഥരുടെ മരണത്തിൽ ആനധിക്കില്ല . സഹോദരങ്ങൾക്ക് ആദരഞ്ജലികേൾ❤️🌹🌹

  • @bepositive.7884

    @bepositive.7884

    2 жыл бұрын

    മരണത്തിലും... രാഷ്ട്രീയവും മതവും ഒരുമിച്ചു പറഞ്ഞപ്പോഴേ മനസിലായി.. നി നല്ലൊരു മനുഷ്യൻ തന്നെയെന്ന്...😁

  • @malluboy1152

    @malluboy1152

    2 жыл бұрын

    @@bepositive.7884 സത്യം ബ്രോ ഞാൻ ഇത് പറയാൻ വരുവായിരുന്നു ഇങ്ങനെയും കുറെണ്ണം ഉണ്ട്

  • @gamerztoki9220

    @gamerztoki9220

    2 жыл бұрын

    🙏🙄

  • @izyanahammed8317

    @izyanahammed8317

    2 жыл бұрын

    Enth kashtamanu .....😔😔

  • @saheershasha2987

    @saheershasha2987

    2 жыл бұрын

    @@bepositive.7884 ഞാൻ മദേദരൻ അല്ല സംഗികളെ പറഞ്ഞതാണ് മനുഷ്യനെ മനുഷ്യനായിക്കാനണം

  • @vishnusunil1190
    @vishnusunil11902 жыл бұрын

    Eee lorri kare konde thotte allo evarkke appazhum niyanthranam vitte pokuvoo

  • @sachinkrishnav3420
    @sachinkrishnav34202 жыл бұрын

    ആദരാഞ്ജലികൾ പണം ലാഭം നോക്കരുത് ആരും. ലേശം പൈസ പോയാലും നാളെ ഉറപ്പുള്ള കാർ വാങ്ങുക. Pls!

  • @Bk-zc8ln

    @Bk-zc8ln

    2 жыл бұрын

    Car etha

  • @sachinkrishnav3420

    @sachinkrishnav3420

    2 жыл бұрын

    @@Bk-zc8ln ഏത് കാർ ആയാലും അതിന്റെ അവസ്ഥ!

  • @sindhuxlr8

    @sindhuxlr8

    2 жыл бұрын

    Truck idichal ella carinteyum avastha ithanu

  • @sachinkrishnav3420

    @sachinkrishnav3420

    2 жыл бұрын

    @@sindhuxlr8ഷീറ്റ് പോലെ ആവുമോ? എന്തുവാടെ??

  • @helanasany8186

    @helanasany8186

    2 жыл бұрын

    എനിക്ക് ariyana ഒരു sir ന്റെ benz 1crore ന്റെ mild accidentil ഒരു side പോയി car ന്റെ ലോറി അതുമ്മേ വന്നു കേറിയാൽ ചതഞ്ഞു പോകും ഏതു car ആണെങ്കിലും

  • @firotec8393
    @firotec83932 жыл бұрын

    റോഡ് വികസനം എന്ന വാക്ക്

  • @adarshanandhan8485
    @adarshanandhan84852 жыл бұрын

    സിമെന്റ് വണ്ടി ആണ് എന്ന് തോന്നുന്നു മൈലേജ് കൊടുക്കാൻ വേണ്ടി ന്യൂട്ടറിൽ ആണ് അവർ ഓടിക്കാറുള്ളത് കമ്പനി പറയുന്ന മൈലേയ്ജ് കൊടുത്തില്ല എങ്കിൽ സാലറി കട്ട്‌ ആകും

  • @angrygrl4446
    @angrygrl44462 жыл бұрын

    😥😥ഇക്കൊല്ലം തുടങ്ങിയത് തന്നെ അപകടം കൊണ്ടാണല്ലോ.. എല്ലായിടത്തും വാഹനപകടം തന്നെ.. 😒😒

  • @mychoice228
    @mychoice2282 жыл бұрын

    Padachone kshama nalkanea

  • @mridulaupashmridula251
    @mridulaupashmridula2512 жыл бұрын

    Kollam motham apakadam anallo deyvame

  • @nisharifu8532
    @nisharifu85322 жыл бұрын

    ഇന്നല്ലിലാ വാ ഇന്നാ ഹിലെഹി റാജിഊൻ 😪😪😪😪

  • @onlove.
    @onlove.2 жыл бұрын

    Car seen anallo

  • @vaisakhp5396

    @vaisakhp5396

    2 жыл бұрын

    Alto 800

  • @onlove.

    @onlove.

    2 жыл бұрын

    @@vaisakhp5396 ayyo alto seen anne

  • @vaisakhp5396

    @vaisakhp5396

    2 жыл бұрын

    @@onlove. Alto received zero-star in ncap safety test

  • @thedeviloctopus5687
    @thedeviloctopus56872 жыл бұрын

    Ahhh driver maare rekshikkane

Келесі