കോഴിക്കോട്✨eid🌙🛍️ vlog ₹98 രൂപ👗മുതൽ👕വസ്ത്രങ്ങൾ💥MEGA EID🌙SALE💥

Eid 🛍️ Shopping vlog Latest 2024
Outlet : Shobhika Wedding Mall Kozhikode
Location : Mavoor rode , Pottammal
പെരുന്നാൾ ഒക്കെ അല്ലേ… 😉എന്റെ ഒരു ചെറിയ ഈദ് Shopping vlog ആണ് ഇന്നത്തെ വീഡിയോ 😌
ഏറ്റവും വിലക്കുറവിന് വസ്ത്രങ്ങൾ കിട്ടുന്ന കോഴിക്കോട് ഒരടിപൊളി ഷോപ്പ് പരിചയപ്പെടാം.👋
₹98രൂപ മുതൽ മാക്സികൾ , വസ്ത്രങ്ങൾ എല്ലാം ഇവിടെ ഇപ്പോൾ available ആണ്. (Men , woman , kids👕👗👚)
Please Like the videos and do comment ❤️✨
Thank you 💎❤️
‪@Mufeey‬
#shopping #viralvideos #minivlog #vlog #eid #eidshopping #eidspecial #shoppingvlog #kozhikode #trending #viral #malayalam #malyalamvlog #kerala #perunnal #latest #new #dress #collection #affordable #shobhika #wedding #mall #calicutvlog #eidday #day #dayinmylife #solo #shoppinghaul

Пікірлер: 9

  • @Hellohi45
    @Hellohi45Ай бұрын

    eid vlog cheyyane mufi waiting….

  • @nazarputhukkudi6674
    @nazarputhukkudi6674Ай бұрын

    SM street cheap and best abaya collections cheyyane. Am waiting.

  • @Mufeey

    @Mufeey

    Ай бұрын

    Yeah sure

  • @user-rf7pl9up7w
    @user-rf7pl9up7wАй бұрын

    Kammal rates

  • @Mufeey

    @Mufeey

    Ай бұрын

    Design depends

  • @rishaan1386
    @rishaan1386Ай бұрын

    Budget sandals and premium shoes cheyyo plss

  • @Mufeey

    @Mufeey

    Ай бұрын

    Okay sure

  • @user-db3gl8ws3x
    @user-db3gl8ws3xАй бұрын

    ഇതാണോ മുഫീ ബഡ്ജറ്റ് ഫ്രണ്ട്‌ലി.... നല്ല കത്തി റേറ്റ് ആണല്ലോ.... Kvr ടവറിൽ.. പാളയത് ഗായത്രി സിൽക്‌സ് ഷോപ്പുണ്ട്...താഴെയും മുകളിലും ആയിട്ടു അവർക്കു മൂന്ന് നാലു ഷോപ്പുണ്ട്... എല്ലാം ബഡ്ജറ്റ് ഫ്രണ്ട്‌ലി.. ഞാൻ തലശേരിയില... എന്ത് ഫങ്ക്ഷനും ഞങ്ങൾ അവിടുന്ന് എടുക്കാറ്.... അടിപൊളി ഞാൻ ഗ്യാരണ്ടി... അവിടെ പോയി ഒരു വീഡിയോ ചെയ്യു

  • @Mufeey

    @Mufeey

    Ай бұрын

    Shobhika നിങ്ങൾ ഒന്ന് വന്ന് നോക്കൂ One day . എന്നിട്ട് പറയൂ… ഞാൻ purchase cheytha sections മാത്രമേ വീഡിയോ കൂടുതൽ ആയിട്ട് ഉൾപ്പെടുത്തിയിട്ടുള്ളൂ. നമുക് affordable ആയിട്ടുള്ള വിലക്ക് ഇഷ്ടംപോലെ വസ്ത്രങ്ങൾ ഇവിടെ ഉണ്ട്. തീർച്ചയായും നിങ്ങൾക്ക് ഇവിടെ വന്ന് നല്ല quality dress വിലക്കുറവിന് purchase ചെയ്യാം. ! ചെറിയ ഒരു വീഡിയോ ആയത് കൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ കൂടുതൽ ആയിട്ട് മനസ്സിലാക്കാൻ സാധിക്കണം എന്നില്ല . അത് കൊണ്ട് നേരിട്ട് വന്ന് നോക്കി പർച്ചേസ് ചെയ്ത് നോക്കൂ…!

Келесі