കോഴിക്കോട് ചാമ്പ്യൻസിലെ ബീഫും പൊറോട്ടയും കഴിച്ചവരുണ്ടോ മഴയത്ത് കഴിക്കാൻ പറ്റിയ ഒരടിപൊളി സ്ഥലമാണ്

#rain #food #kozhikodefood

Пікірлер: 27

  • @basheermohammed8513
    @basheermohammed8513Ай бұрын

    ഷാൻ ജീ......................................... താങ്കളുടെ അവതരണം പൊളിച്ചു പൊളിച്ചടുക്കി 🙏🙏. മുഖസ്തുതിയല്ല ഭംഗിവാക്കല്ല വളരെ ആത്മാർത്ഥമായി പറയുന്നതാ. 👍👍. 🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tkАй бұрын

    Super 👍

  • @IlyasMachingal
    @IlyasMachingalАй бұрын

    മച്ചാനെ പൊളിച്ചു

  • @safiyasafiyakm8661
    @safiyasafiyakm8661Ай бұрын

    പൊളി വീഡിയോ❤❤

  • @deekshithyadav2402
    @deekshithyadav2402Ай бұрын

    Pwoli❤

  • @sinan.k6439
    @sinan.k643922 күн бұрын

    എന്താ രസം ഇത് നമ്മളുടെ നാട് അല്ലേ

  • @amneshdavid3954
    @amneshdavid3954Ай бұрын

    Please use quality cameras for your vlogs

  • @Shiza965
    @Shiza96515 күн бұрын

    കാസർകോട് പോവണം നല്ല

  • @padmanabhanp8680
    @padmanabhanp8680Ай бұрын

    കോഴിക്കോട് ബീച് റോട്ടിൽ ലോറി സ്റ്റാൻഡിന്ടുത്തുള്ള ഒരു കുളമാണ് ചുറ്റും കച്ചവട സ്ഥാപനങ്ങളാണ്

  • @Shiza965
    @Shiza96515 күн бұрын

    കാസറഗോഡ് പോകണം

  • @ramshadpalakkad2972
    @ramshadpalakkad29725 күн бұрын

    ❤❤❤

  • @0faizi
    @0faiziАй бұрын

    Adipoli 😊❤😊❤😊❤

  • @shuhaibkolassery
    @shuhaibkolasseryАй бұрын

    ❤❤❤❤❤

  • @sureshcv4630
    @sureshcv4630Ай бұрын

    Veg restaurants koode calicut

  • @naimcp8629
    @naimcp8629Ай бұрын

    നമ്മളെ നാട് ആണ് ഭായ് ❤

  • @bijoypillai8696
    @bijoypillai8696Ай бұрын

    കായ് മേടിച്ചുള്ള പ്രമോഷൻ.. ഭൂ..

  • @sinan.k6439
    @sinan.k643922 күн бұрын

    മഴയാണ് ആണ് പൊളിച്ചടുക്കി നിങ്ങളുടെ കുട നോക്കണം മറന്നുപോണ്ട

  • @krishnakumarkumar6666
    @krishnakumarkumar6666Ай бұрын

    Manachira square

  • @brokuttanvlogs2433
    @brokuttanvlogs2433Ай бұрын

    Kuttichira

  • @nidhanidha7668
    @nidhanidha7668Ай бұрын

    Kuttichira.

  • @FouziC-oh8hv
    @FouziC-oh8hvАй бұрын

    മാനാഞ്ചിറ

  • @riyasbaburiyasbabu2648
    @riyasbaburiyasbabu2648Ай бұрын

    മാനംചിറ

  • @zahranaibak1868
    @zahranaibak1868Ай бұрын

    കുറ്റിച്ചിറ

  • @padmanabhanp8680
    @padmanabhanp8680Ай бұрын

    പൊറോട്ട അധികം കഴിക്കണ്ട മോനെ കുടലിൽ കെട്ടികിടക്കും അത് പിന്നീട് പല രോഗങ്ങളും വന്നു ചേരും... അരികൊണ്ടുള്ള എന്തുമാകാം ഗോതമ്പുംമാകം.. ഗോതമ്പിന്റെ വൈസ്റ് ആണ് മൈദ... പശുക്ക ൾ.. ചത്തു പോയത് അറിഞ്ഞില്ലേ ഇപ്പോഴത്തെ യുവാക്കളുടെ ഏറെ മരണ കാരണം അതാണ് കരളിനെ ആണ് വേഗം ബാധിക്കുക

  • @Shiza965
    @Shiza96515 күн бұрын

    P പ്ലീസ് നിങ്ങളുടെ മൊബൈൽ നമ്പർ

  • @RasheedAbdul-zv7no
    @RasheedAbdul-zv7noАй бұрын

    Kuttichira

  • @AskerjamalPulikkal
    @AskerjamalPulikkalАй бұрын

    Kuttichira

Келесі