കോടികൾ തട്ടിയെടുത്തു മുത്തൂറ്റ് ഫിനാൻസുകാർ, അലമുറയിട്ട് ജനം l Muthoot Finance

കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം പോയി
മുത്തൂറ്റ് ഫിനാൻസുകാർ കോടികൾ തട്ടിയെടുത്തു, അലമുറയിട്ട് ജനങ്ങൾ
#MuthootFinance #Sreyas #Kolkata #muthootfinance #fixeddeposits #fraud #MR002 #me005

Пікірлер: 2 100

  • @ggopannair1
    @ggopannair13 ай бұрын

    ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മറുനാടന് അഭിനന്ദനങ്ങൾ👍

  • @user-oi8gr4bu2c

    @user-oi8gr4bu2c

    3 ай бұрын

    🙏🏻🌹

  • @paulfrancis1259

    @paulfrancis1259

    3 ай бұрын

    😢

  • @tulsidharanpillai2946

    @tulsidharanpillai2946

    3 ай бұрын

    Evanaoka pokkanam Muthuttu Kara

  • @tulsidharanpillai2946

    @tulsidharanpillai2946

    3 ай бұрын

    kashttam. India motham. Vyapicha Business pice. Ella.

  • @jibinwilson7356

    @jibinwilson7356

    3 ай бұрын

    Issue akiyal marunadanu enthlm kitum

  • @s..6812
    @s..68123 ай бұрын

    മുത്തൂറ്റ് വാങ്ങിയ പണം അവർതന്നെ തിരിച്ചു കൊടുക്കണം. മറ്റൊരിടത്തു പൈസ കൊണ്ടുപോയി ഇട്ടെങ്കിൽ അതിനു ഉത്തരവാദി നിഷേപകരല്ല.

  • @sumathygopinathan1416

    @sumathygopinathan1416

    3 ай бұрын

    മത്തുറ്റ കാർ പണയം വയഒന്നഹവങ്ങളുടെ ആഭരണം തിരിച്ചു കൊടുക്കില്ല മൂന്നുമ സം കഴിഞ്ഞാൽ പണ്ും എടുക്കുവാൻ ചെല്ലുമ്പോൾ കിട്ടുകില്ല ഞാൻ വിഷങ്ങൾക്ക് മുമ്പ് പ്രാകിയിട്ടുണ്ടു ഇപ്പോൾ എങ്കിലും ജനത്തിനു ബോധ്യമായല്ലൊ എൻ്റെ എട്ടു പവനോളം നഷ്ടപ്പെട്ടിട്ടുണ്ട് സത്യം

  • @IndraVlogi

    @IndraVlogi

    3 ай бұрын

    Mothoott,make 5 star hotel in kovalam samudra beach and given to Taj group! Poor people 's hard earned money!

  • @anilnair3064

    @anilnair3064

    3 ай бұрын

    ബ്ലേഡ് കമ്പനിയിലും കോർപ്പറേറ്റ് ബാങ്കുകളിലും കൂടുതൽ പലിശ കിട്ടാൻ പണം നിക്ഷേപിച്ചിട്ട്, പണം പോകുമ്പോൾ വിലപിച്ചിട്ട് കാര്യം ഇല്ല.

  • @unnikrishnannair5098

    @unnikrishnannair5098

    3 ай бұрын

    ​@@anilnair3064സർക്കാർ സ്ഥാപനം ആണ് KTDFC. അവിടെ നിക്ഷേപിച്ച പണം തിരികെ ചോദിച്ചാൽ സർക്കാർ തായോളി കാൾ കൈ മലർത്തി കാണിക്കുന്നു. പിണം നാറി മിണ്ടുന്നില്ല

  • @unnikrishnannair5098

    @unnikrishnannair5098

    3 ай бұрын

    ​@@anilnair3064സഹകരണസ്ഥാപനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ഇടതും വലതും തുണി പൊക്കി ചാട്ടം ആയിരുന്നല്ലോ. ഊമ്പിച്ച ധനം തിരികെ ചോദിച്ചാൽ മറുപടി ഇല്ല

  • @ksureshkumar9551
    @ksureshkumar95513 ай бұрын

    മുത്തൂറ്റ് പരസ്യത്തിൽ അഭിനയിച്ച അമിതാബച്ചന് ഒന്നാം പ്രതിയാക്കി കേസ് കൊടുക്കണം

  • @abeyjohn8166

    @abeyjohn8166

    3 ай бұрын

    Illuminati company

  • @thomaschacko5810

    @thomaschacko5810

    3 ай бұрын

    Correcta

  • @kizhakkethankachan6843

    @kizhakkethankachan6843

    3 ай бұрын

    @@thomaschacko5810 Yes

  • @rameshg7357

    @rameshg7357

    3 ай бұрын

    Yes he can be sued under misleading AD’s rules. Why our people don’t have the basic knowledge of finance and how they operate in this way ? Fixed deposit Vs NCD and such gimmicks! Taken for ride

  • @geetapillai1819

    @geetapillai1819

    3 ай бұрын

    അമിതാബ് ബച്ചൻ പറയുന്നത് ഗോൾഡ് ലോണിന്റെ കാര്യം ആണ്. പൈസ ഇൻവെസ്റ്റ്‌ ചെയ്യുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സീനിയർ സിറ്റിസൺസിന് ദേശശാൽകൃത ബാങ്കിൽ പലിശ കൂടുതൽ കിട്ടും. ആർത്തി മൂത്തു കൊണ്ട് ഇട്ടത് അല്ലെ. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മലയാളി.

  • @beenammamathew259
    @beenammamathew2593 ай бұрын

    അമിതാബ് ബച്ചനെ പോലുള്ളവർ ഇത്തരം ഫ്രോഡ് സ്ഥാപനങ്ങളുടെ പരസ്യത്തിൽനിന്ന് പണം പറ്റുന്നത് എത്ര ലജ്ജാകരമാണ്!

  • @SubashKumarvs-ds1ts

    @SubashKumarvs-ds1ts

    3 ай бұрын

    Avan.pande nariaaa

  • @natheerajalal3526

    @natheerajalal3526

    3 ай бұрын

    Super star തിരിച്ചുകൊടുക്കട്ടേ

  • @krishnarajsj321

    @krishnarajsj321

    3 ай бұрын

    Pavangale inghane kollaadikkunna sthapanathinu parasyam kodukkunna big b bachan ellattineyum akarhakkanam fraud Alle cheythathu sadharana janam vanchikkapettu ninghal ellavarum avide sathyagrahamirikku kallanmare vilasaan anuvadikaruthu

  • @Nulmay24

    @Nulmay24

    3 ай бұрын

    ലജ്ജാകരം ബച്ചൻ.

  • @devassypl6913
    @devassypl69133 ай бұрын

    സാധാരണക്കാരെ പല വിധത്തിലും പറ്റിക്കും കൂടെ നമ്മുടെ നിയമങ്ങളും

  • @madhusoodhananpalazhi3052
    @madhusoodhananpalazhi30523 ай бұрын

    ഒറ്റ പത്രക്കാരു൦ ഈ കേസ്സുകൾ ഒന്നു൦ തന്നെ കോടുക്കാത്തതെന്തേ.എല്ലാ വാർത്തയു൦ അറിയണമെഗിൽ മറുനാടനെ ആശ്രയിക്കേണ്ടി വരുമല്ലോ.

  • @handsom112

    @handsom112

    3 ай бұрын

    പരസ്യം വേണ്ടേ 😂

  • @PavithranKakkattusseri

    @PavithranKakkattusseri

    3 ай бұрын

    ഇവരൊന്നും ഇനിയും മനസ്സിലാക്കിയില്ല. നിങ്ങൾക്ക് പണം കിട്ടണമെങ്കിൽ BJP ക് vot ചെയ്യ്.

  • @PavithranKakkattusseri

    @PavithranKakkattusseri

    3 ай бұрын

    ചിലപ്പഴേ വരൂ.

  • @PavithranKakkattusseri

    @PavithranKakkattusseri

    3 ай бұрын

    15 ലക്ഷം ഇടത് മാർക്കിസ്റ്റ്കാരു പറഞ്ഞിട്ടല്ലേ? അവരോടു തന്നെ ചോതിക്ക് മോദിയാണ് നിങ്ങളുടെ രക്ഷകൻ ഇനിയെങ്കിലും മനസ്സിലാക്ക് 'ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ? സ്റ്റേറ്റ് ബാങ്ക് അന്നില്ലാരുന്നോ?

  • @ravindrankt5977

    @ravindrankt5977

    3 ай бұрын

    All news person eating from this type of fraud. So you never get any news from this type news agencys

  • @sajeevanmenon4235
    @sajeevanmenon42353 ай бұрын

    ഈ പ്രായത്തിൽ അമിതാബച്ചന് കുറച്ചെങ്കിലും മാനം ഉണ്ടെങ്കിൽ, ഇതിൽ ഇടപെട്ട് എന്താന്ന് വച്ചാൽ ചെയ്തുകൊടുക്കേണ്ടതാണ് ഈ പാവങ്ങൾക്ക്. നാളെയോ മറ്റന്നാളോ ആരു വേണമെങ്കിലും പോകാം, സ്വസ്ഥമായി പോകണം എന്ന് ഉണ്ടെങ്കിൽ അമിതാബച്ചൻ ജീ, പ്ലീസ് ഡു ദ നീഡ് ഫുൾ❤🎉

  • @kabeerkalathil9221

    @kabeerkalathil9221

    3 ай бұрын

    🙏🙏🌹

  • @mhdhussain7329

    @mhdhussain7329

    3 ай бұрын

    ഉവ്വ ഉവ്വ അമിതാഭ് ബച്ചനും മോഹൻലാലും ഇപ്പോ വരും പ്രശ്നം പരിഹരിക്കാൻ

  • @mohanakrishnan8987

    @mohanakrishnan8987

    3 ай бұрын

    Bachhan ORU chukkum Cheyyilla.olippkkunna Parassyamayirunnsllo

  • @surendrankk4789
    @surendrankk47893 ай бұрын

    മിക്കവാറും എല്ലാസ്ഥലത്തും അവർക്കു വസ്തുവകകൾ ഉണ്ട് അത് പിടിച്ചെടുത്തു നിക്ഷേപകരുടെ പണംകൊടുക്കാൻ അധികൃതർ ഇടപെടുക.

  • @Ssjkkyg

    @Ssjkkyg

    3 ай бұрын

    Share market lu avum invest cheythathu

  • @binoyscaria8622

    @binoyscaria8622

    3 ай бұрын

    👍👍👍

  • @philipthomas9777
    @philipthomas97773 ай бұрын

    സഹകരണബാങ്കുകളും സ്വകാര്യ പണമിടപാടുകരും ശുദ്ധ തട്ടിപ്. ഉള്ളത് പിൻവലിച്ചു ഇവകളെ ബഹിഷ്കരിക്കുക. പ്ലീസ് 🙏🏻

  • @diljo77

    @diljo77

    3 ай бұрын

    Correct.... പലിശകുറവ് ആണെങ്കിലും നാഷണൽസൈഡ് ബാങ്ക്കളിൽ പണം നിഷേപിക്കുക....

  • @seethak6109

    @seethak6109

    3 ай бұрын

    SBI ഉള്ളപ്പോൾ അവിടെ പോയത് തന്നെ ശരി ആയില്ല. പ്രൈവറ്റ് വിശ്വസിക്കാൻ പറ്റില്ല. നിങ്ങൾക്കു അതു KSF ഇൽ ഇട്ടാൽ 3800 every month intrest കിട്ടുമായിരുന്നു. പണം ഇൻവെസ്റ്റ്‌ ചെയുമ്പോൾ സേഫ് ആയ സ്‌ഥലം നോക്കി നിഷേപ്പിക്ക്.

  • @sreekumarm4835

    @sreekumarm4835

    3 ай бұрын

    ഇവിറ്റേടെ കുടുംബത്തിൽ കയറി പെരുമാറണം. എന്നാലേ പഠിക്കൂ. നിയമം തട്ടിപ്പ് കാർക്കൊപ്പമാണ് ചേട്ടാ😮

  • @shajinandhanam4117

    @shajinandhanam4117

    3 ай бұрын

    സാധാരണ ക്കാർക്ക് വേറെ ഒരു ബാങ്കു കളും ലോൺ കൊടു ക്കില്ല ഗതി കേടിനു തല വച്ചു കൊടുക്കും പിന്നെ എന്തു ചെയ്യാൻ..

  • @rejismusic2461

    @rejismusic2461

    3 ай бұрын

    സഹകരണ ബാങ്കുകളും തട്ടിപ്പാണോ 😮

  • @user-ot8np6zs1u
    @user-ot8np6zs1u3 ай бұрын

    എത്ര പണി കിട്ടിയാലും മലയാളീസ് പഠിക്കില്ല

  • @sathyavathykg

    @sathyavathykg

    3 ай бұрын

    Sathyam 😮😮😮😮😮

  • @AK-qx7yd

    @AK-qx7yd

    3 ай бұрын

    എനിക്കും ഇത് തന്നെ ആണ് പറയാനുള്ളത്....

  • @user-is4hg9ji4u

    @user-is4hg9ji4u

    3 ай бұрын

    നിങ്ങൾ നാഷണൈസൽ ബാങ്കിൽ പോലും പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് പൊട്ടിയാൽ' നിങ്ങൾ നിക്ഷേപിച്ചതിൽ 10% പണം മാത്രമേ ലഭിക്കുകയുള്ളൂ അത് കൊണ്ട് പണം കൈയില് ുള്ളവർ ഭൂമിയിലോ മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കുക ഇതെല്ലാം രാഷ്ട്രീയക്കാരുടെ അറിവോടെ നടക്കുന്ന കളികളാണ്

  • @amal9475

    @amal9475

    3 ай бұрын

    ഞാൻ പറയാൻ വന്നത്

  • @licycherian

    @licycherian

    3 ай бұрын

    131 ​@@AK-qx7yd

  • @tofu597
    @tofu5973 ай бұрын

    കിളി മൊഴിയിൽ സാറെ, സാറെ, എന്ന് കേൾക്കുമ്പോൾ അങ്ങ് കൊടുക്കും. പിന്നീട് അറിയും പെട്ടു എന്ന്.

  • @user-hp4is4bp3y
    @user-hp4is4bp3y3 ай бұрын

    നാട്ടുകാരൻ ആയതു കൊണ്ട് പറയുന്നതല്ല.. പത്തനംതിട്ടയിലുള്ള ഈ ഫിനാൻസ് കമ്പനികൾ എല്ലാം ഒരു ദിവസം പൊട്ടും. പോപ്പുലർ, പോലുള്ള എത്ര ഉദാഹരണം..

  • @ApputhiHasun

    @ApputhiHasun

    3 ай бұрын

    Sathiyam

  • @user-oi8gr4bu2c
    @user-oi8gr4bu2c3 ай бұрын

    ഇത് നേരത്തെ മറുനാടൻ... പറഞ്ഞിരുന്നില്ലേ ... അന്ന് എല്ലാവരും...മാനത്തു നോക്കി ഇരുന്നു... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @SaidhalavipkSaidhalavipk

    @SaidhalavipkSaidhalavipk

    3 ай бұрын

    മൊത്തം ഉറ്റി

  • @sureshkalyany
    @sureshkalyany3 ай бұрын

    മുത്തൂറ്റ്,പോപ്പുലർ, സഹകരണ ബാങ്ക് തുടർ ക്കഥ

  • @jinuthomas3308

    @jinuthomas3308

    3 ай бұрын

    എല്ലാ രാഷ്ട്രീയക്കാർക്കും ആവശ്യത്തിന് കൊടുക്കുന്നുണ്ട്...

  • @dayanadavis8606
    @dayanadavis86063 ай бұрын

    മുത്തൂറ്റ് കാരണം ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ട്. ഒരു ബൈക്ക് എടുത്തിട്ട് അമിത പലിശ കൊണ്ട് ഞങ്ങൾ അടക്കേണ്ടി വന്നത് ബൈക്ക് വാങ്ങിയതിന്റെ ഇരട്ടി പൈസ ആണ്.. കൊറോണ വന്നു ആർക്കും പുറത്തിറങ്ങാൻ പറ്റാതെ ഇരുന്നപ്പോ മൊറൊട്ടോറിയം കേറി, ഇരട്ടി പലിശ ആണ് അവർ ഈടാക്കിയത്.. കോഴിക്കോട് ഉള്ള മുത്തൂറ്റ് ബ്രാഞ്ചിൽ നിന്നാണ് ഫിനാൻസ് ചെയ്തത് എടുക്കുമ്പോൾ ഇവർ പറഞ്ഞ പലിശ അല്ല അവർ അടവ് തുടങ്ങിയപ്പോൾ ആണ് ഞങ്ങൾക് മനസ്സിൽ ആയത്. ഒന്നും ചെയ്യാൻ പറ്റില്ലാന്നു അവർ പറഞ്ഞത്. അവസാനം അടവ് അടക്കാൻ അവർ വീട്ടിൽ കേറി വന്നു ഫോൺ വിളിച്ചു എല്ലാം ഭീഷണി പെടുത്തി.. അവസാനം ഞങ്ങൾ അടക്കേണ്ടി വന്നു. ഇനിയും ആരും ഇവരുടെ ചതിയിൽ പെടരുത്🙏.

  • @Malutty827

    @Malutty827

    3 ай бұрын

    ഈ നാശം പിടിച്ച മുത്തൂറ്റ് മൈക്രോ ഫിനാൻസ് നിന്ന് കഷ്ട്ട കാലത്തിനു ലോൺ എടുത്ത് പോയി ഒടുക്കത്തെ പലിശയും 😡 ഒരടവ് മുടങ്ങി പോയാൽ തുരു തുരാ ഫോൺ വരും അതടക്കുന്ന വരെയും സമാധാനം തരില്ല നാശങ്ങൾ ഒരടവും മുടക്കിട്ടുമില്ല 😢ഇനി അറിഞ്ഞു കൊണ്ട് ആരും ഈ ചവറു ബാങ്കിൽ നിന്ന് ലോൺ എടുക്കരുത്

  • @shibinshibingkb6318
    @shibinshibingkb63183 ай бұрын

    ജനങ്ങളെ അറിയിച്ചതിന് നന്ദി 🙏🙏🙏❤❤❤

  • @devassypl6913
    @devassypl69133 ай бұрын

    ഇവർക്കെല്ലാം ഉന്നതുരുടെ സഹായം ഉണ്ടാകും പാവങ്ങളുടെ പണം പറ്റിച്ചെടുക്കാനുള്ള ഓരോ വഴികൾ

  • @anilnair3064

    @anilnair3064

    3 ай бұрын

    വീണാ വിജയന്റെ നേർച്ചപ്പെട്ടിയിൽ എതാനും കോടികൾ നിക്ഷേപിച്ചാൽ എല്ലാം കേരള പോലീസിനെ ഉപയോഗിച്ച് ഒതുക്കിത്തരും.

  • @sukumarannair3588

    @sukumarannair3588

    3 ай бұрын

    പാവങ്ങളുടെ പണം എവിടെ പോയി... കള്ള പണക്കാർ, ആർത്തി പണ്ടാരം എന്ന് പറ....

  • @rajakrishnan408
    @rajakrishnan4083 ай бұрын

    അമിതാബച്ചൻ ഈ പാവങ്ങളുടെ പൈസ മേടിച്ചു കൊടുക്കുക

  • @sebastiannellikunnel6847

    @sebastiannellikunnel6847

    3 ай бұрын

    അതേ

  • @ramachandranp8965

    @ramachandranp8965

    3 ай бұрын

    ശരിയാണ്

  • @anandk.c1061

    @anandk.c1061

    3 ай бұрын

    എന്തോ എങ്ങനെ???

  • @nimmimelakathu8088

    @nimmimelakathu8088

    3 ай бұрын

    Why ? What Amitabh has to do?

  • @Jacob-M

    @Jacob-M

    3 ай бұрын

    Just because, Amitab promoted Muthoot , he is not going to get involved. Also he may signed contract, saying he has no liability in their wrong doing business

  • @kcjohnson1391
    @kcjohnson13913 ай бұрын

    അടിപൊളി വാർത്ത,വളരെ വളരെ നല്ല കാര്യം,ഇനിയും ഇങ്ങനെ ഉള്ള വാർത്തകൾ വരണം, എത്രയോ നാഷണൽ ബാങ്കുകൾ ഉണ്ടായിട്ടും അവിടെ ഒന്നും ഇടാതെ പ്രൈവറ്റ് ബാങ്കുകളിൽ നിക്ഷേപിക്കുന്നവർക്ക് ഇങ്ങനെ തന്നെ വരണം.

  • @haneypv5798

    @haneypv5798

    3 ай бұрын

    Correct

  • @rajanl738
    @rajanl7383 ай бұрын

    പണം കൊണ്ട് ഇട്ടവർക് ചൂരൽ കൊണ്ട് നല്ല കഷായം കൊടുക്കണം. ഇതു പോലെ ഉള്ള ഫിനാൻസ് കാരെ ഇനിയെങ്കിലും ജനം എല്ലാം ഉള്ള രൂപ എടുത്തു ബാങ്കിൽ ഇടുക.

  • @mohankumars3033
    @mohankumars30333 ай бұрын

    അതി മോഹം പെരും ചേതം. പലിശ കുറവാണെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നമ്മുടെ നിക്ഷേപം സുരക്ഷിതം ആണ്.

  • @nayakmn4156

    @nayakmn4156

    3 ай бұрын

    ഇനി ദേശാൽകൃത ഒരു ബാങ്കിനെയും വിശ്വസിക്കാൻ പററാത്ത അവസ്ഥയാണ് ! കുടുതൽ പലിശ കിട്ടാനല്ലേ വെച്ചത് അതിമേമാഹമല്ലേ ?

  • @josci7146

    @josci7146

    3 ай бұрын

    Nationalized ബാങ്കിലെ നമ്മുടെ പണം മല്യമാർ കൊണ്ടുപോയാലും ഗവണ്മെന്റ് നോട്ട് അടിച്ചു കയ്യിൽ തരും, value കുറഞ്ഞാലും.

  • @user-em5dj6ji3q

    @user-em5dj6ji3q

    3 ай бұрын

    ദേശസാൽകൃത ബാങ്കുകളേ എങ്ങനെ ഉറപ്പിച്ച് വിശ്വസിക്കും?

  • @maneeshmohanan369

    @maneeshmohanan369

    3 ай бұрын

    ​@@user-em5dj6ji3qup to 5 lacs Insurance guaranteed you get money after 90 days if Bank collapse.

  • @Rajesh.Ranjan

    @Rajesh.Ranjan

    3 ай бұрын

    ​@@nayakmn4156Nationalised banks controlled by RBI and Government of India.

  • @prabhash86prabhash17
    @prabhash86prabhash173 ай бұрын

    മുത്തുറ്റ് ലോകതട്ടിപ്പാണ് എല്ലാത്തിനെയും അകത്താക്കണം

  • @user-xl9vv1tv9r

    @user-xl9vv1tv9r

    3 ай бұрын

    ഇ ഡി കയറാനുള്ള വഴിയായി. കേന്ദ്രത്തിന് പരാതികൾ കൊടുക്കൂ.

  • @pesreeletha9756

    @pesreeletha9756

    3 ай бұрын

    ​@@VnHlsngനിക്ഷേപകർക്ക് ചതിവുപററി. അവൻ മാർ പറഞ്ഞു പറ്റിക്കുകയായിരുന്നു...പാവം നിക്ഷേപകർ എന്തും പിഴച്ചു... മുതലാളിമാർക്ക് എതിരെ ഇ ഡി ക്കു പരാതി കൊടുക്കൂ...

  • @athul7545

    @athul7545

    3 ай бұрын

    ​@@user-xl9vv1tv9rmuthoot owner അകത്ത് പോകും കെജ്‌രിവാൾ പോലെ

  • @haridaspottath8493

    @haridaspottath8493

    3 ай бұрын

    ഒരിക്കലും ഉണ്ടാവില്ല. കോടതി കള്ളന്മാരുടെകൂടെയാണ്

  • @bose7039

    @bose7039

    3 ай бұрын

    ​@@VnHlsng All these fools. How dare you talk like this ? 😦😦

  • @jayaramrnaik1942
    @jayaramrnaik19423 ай бұрын

    ജീവനക്കാർ പണ്ട് വേതനവർധന ആവശ്യപ്പെട്ട് സമരം ചെയ്തത് ഓർമ്മയുണ്ട് അവസാനം കുറെ പേരെ പിരിച്ചു വിട്ടു പിരിഞ്ഞവർ രക്ഷപെട്ടു

  • @achurija159
    @achurija1593 ай бұрын

    പൊതുജനങ്ങളുടെ കണ്ണീർ വീണ പണമാണ് മുത്തൂറ്റുകാർപണ്ടുമുതലേ തിന്നു വീർത്തത്... നാട്ടുകാരുടെ പണയ പണ്ടം അവർക്ക് തിരികെ കൊടുക്കാതെ രഹസ്യമായി ലേലം ചെയ്ത് അവരെ കളിപ്പിച്ചു കൈക്കലാക്കുന്നതും ജനങ്ങളു പ്രാകുന്നതും ഒക്കെ കണ്ട് മനസു മടുത്ത എന്റെ സുഹൃത്തായ അവരുടെ ജീവനക്കാരൻ മുത്തൂറ്റ് ഫൈനാൻസിയേഴ്സിലെ ജോലി ഉപേക്ഷിച്ച വിവരം എനിക്കറിയാം

  • @user-vx2et7ne2s

    @user-vx2et7ne2s

    3 ай бұрын

    2018 muthal ivar kabalipickal thudangiyathanu newspaperil vartha vannittund.

  • @geethakumari2014

    @geethakumari2014

    3 ай бұрын

    9 ഗ്രാം gold എടുത്തു . കിട്ടിയത് 7ഗ്രാം.

  • @Fan-zx1lz

    @Fan-zx1lz

    3 ай бұрын

    ​@@geethakumari2014Fraudsters Muthoot. A case must be filed.

  • @thomasmary3248

    @thomasmary3248

    3 ай бұрын

  • @nila7860

    @nila7860

    3 ай бұрын

    എൻ്റെ സ്വർണവും കുറേ അവർ തിന്നു കൊഴുത്തു😢😢

  • @sandeepkrishna3768
    @sandeepkrishna37683 ай бұрын

    മുത്തൂറ്റ് കൊള്ള ആണ്.. നല്ല അനുഭവം ഉണ്ട് 🔥

  • @mohanankolasseri
    @mohanankolasseri3 ай бұрын

    LIC പോലുള്ള സ്ഥാപനങ്ങൾ ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളിൽ പണം നിഷേപിക്കുന്നവർ തിരിച്ചറിയണം😮

  • @omanakuttanpillaig1959
    @omanakuttanpillaig19593 ай бұрын

    മാനേജർമാർ എല്ലാം ജാമ്യമെടുത്ത് എന്നു പറയുന്നു ഇവന്മാർക്ക് ജാമ്യം കൊടുത്തവരെ എന്തുപറയണം?

  • @somansoman6776
    @somansoman67763 ай бұрын

    വേറെ ഒരു മാമാ മാധ്യമങ്ങളിലും ഈ വാർത്ത കണ്ടില്ലല്ലോ

  • @latheeflathi9796

    @latheeflathi9796

    3 ай бұрын

    ഒരിക്കലും മനോരമ , മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങൾ ഇതൊന്നും വാർത്തയായി കൊട്ക്കുകയില്ല. ഇവരെല്ലാം കള്ളനു കഞ്ഞി വെച്ചു കൊടുക്കുന്ന മഹാ പാപികളാണ്.

  • @unnikrishnannair5098

    @unnikrishnannair5098

    3 ай бұрын

    പരസ്യ വരുമാനം

  • @mdmohananmd

    @mdmohananmd

    3 ай бұрын

    മനോരമയുടെ ബന്ധു

  • @doceclectick

    @doceclectick

    3 ай бұрын

    2018 il ellaa pramukha maadhyamangalilum parasyam vannittund.....njaan um deposit idanam ennu vichaarichatha.....annathe pole innum ente purse kaali.

  • @sureshkomattu6669

    @sureshkomattu6669

    3 ай бұрын

    27 mmk 27 mamo ka

  • @ajithkarthika3317
    @ajithkarthika33173 ай бұрын

    അമിത പലിശ മോഹിച്ച് ഇതുപോലുള്ള കൊള്ള നടത്തുന്ന സ്ഥാപനങ്ങളിൽ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുന്ന കേരളത്തിലുള്ള സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പാഠമായിരിക്കണം.....

  • @nimachandradas9360

    @nimachandradas9360

    3 ай бұрын

    Ethra kondalum padikkatha manushyar.

  • @achur9945

    @achur9945

    3 ай бұрын

    👍👍

  • @ushathomas7035

    @ushathomas7035

    3 ай бұрын

    ജനങ്ങൾക്ക് എങ്ങനെയെങ്കിലും ജീവിക്കണ്ടേ ജോലിചെയ്തു കിട്ടുന്നത് പലതായി സർക്കാരിലേക്കും ഒടുക്കത്തെ കറൻറ് ബില്ലും അടക്കണം പിന്നെ വാടകക്കാണെങ്കിൽ അതും. അപ്പോൾ മനുഷ്യർ ഇങ്ങനെയൊക്കെ ആശ്രയിക്കും

  • @retheeshkj150

    @retheeshkj150

    3 ай бұрын

    സർക്കാരിന് കറണ്ട് ബില്ലും വെള്ളം ബില്ലും പിന്നെ പാവങ്ങൾക്ക് അരിയും വാങ്ങണം...sapplyco ഉം റേഷൻ കാർഡിൽ ഒന്നും കിട്ടുന്നല്ല

  • @aliasthomas9220
    @aliasthomas92203 ай бұрын

    എല്ലാ ഫിനാൻസ് സ്ഥാപനങ്ങളും പ്രമുഖ നടീനടന്മാരെ വച്ച് വലിയ പരസ്യങ്ങളുമായി ജനങ്ങളെ വശീകരിക്കും. പൊളിഞ്ഞു കഴിയുമ്പോൾ ഇവരാരുമുണ്ടാകില്ല സർക്കാർ ഒന്നുമറിയുകയുമില്ല !? ഇത് ഇന്നും യഥേഷ്ടം തുടരുന്നു ??

  • @aliasthomas9220
    @aliasthomas92203 ай бұрын

    ഇത്തരം കളിപ്പിക്കലിന് ഇന്നും നമ്മുടെ സെലിബ്രിറ്റികൾ ഒരു ഉളുപ്പുമില്ലാതെ കാശ് മേടിക്കുന്നു !?

  • @lathatj8282
    @lathatj82823 ай бұрын

    എത്ര അനുഭവം വന്നാലും മലയാളി പഠിക്കില്ല ദേശസാൽകൃത ബാന്കുകൾ പോസ്റ്റോഫീസ് എന്നിവിടെ നിക്ഷേപിക്കുക പലിശ കുറവായാലും മുതൽ സുരക്ഷിതമായി നമുക്കു കിട്ടും അൽപ ലാഭം പെരും ചേതം അവർ നമ്മുടെ വീട്ടിൽ വന്ന് എടുത്തിട്ടു പോയതല്ല അവരുടെ വായിലേക്ക്കൊണ്ടു ഇട്ടു കൊടുത്തതല്ലേ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിത സ്ഥാപനംഗളിൽ നിക്ഷേപിക്കുക കൂടുതൽ പലിശ കേൾക്കുമ്പോൾത്തന്നെ ചതി മനസിലാക്കുക

  • @sreekumarinair9545

    @sreekumarinair9545

    3 ай бұрын

    വളരെ correct

  • @mjknr5374
    @mjknr53743 ай бұрын

    എന്തൊരു കഷ്ടമാണ് ദൈവമേ ഇവിടെ നിയമവും കോടതിയും ഇല്ലേ? എന്തുകൊണ്ട് RBI, government ഇടപെടുന്നില്ല?

  • @balakrishnannairvn2324
    @balakrishnannairvn23243 ай бұрын

    പലർക്കും മുതൽ അല്ല തിരികെ വേണ്ടത്. അമിത പലിശയാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ധാരാളം ഉണ്ടായിട്ടുള്ളത് ജനങ്ങൾക്ക് നന്നായി അറിയാം. എന്നിട്ടും " വിദ്യാഭ്യാസവും വിവരവും ഉള്ളവർ " എന്ന് കണക്കാക്കപ്പെട്ടവർ പോലും ധാരാളം ഇപ്പോഴും വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു മറ്റുള്ളവരുടെ അനുഭവം കണ്ടു പഠിക്കാത്തവർ അനുഭവിച്ചു പഠിക്കുകയെ നിവർത്തിയുള്ളു.

  • @user-gb3lr9vf1y
    @user-gb3lr9vf1y3 ай бұрын

    വളരെ സന്തോഷം, ദേശസാൽകൃത ബാങ്കുകൾ നാട്ടിൽ ആവശ്യംപോലെ ഉണ്ട്,അവിവേകംകൊണ്ടല്ല അതിമോഹം കൊണ്ട് ഉണ്ടായതാണ്, ആരെങ്കിലും അരിവാങ്ങാൻ 500രൂപ കടമായി ചോദിച്ചാൽപോലും സഹായിക്കാത്ത അതിമോഹികൾക്ക് ലഭിക്കുന്ന പ്രതിഫലമാണ്, സന്തോഷത്തോടെ സ്വീകരിക്കുക

  • @subhagantp4240
    @subhagantp42403 ай бұрын

    മുത്തൂറ്റ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ച വർഗ്ഗം എല്ലാവരും കൂടെ കൂടി അവനെയും അവൻറെ കുടുംബത്തെയും വക വരുത്തണം ഇനിയും അവൻ ആരെയും പറ്റിക്കരുത് നമ്മുടെ ജീവിതം പോയി അതുപോലെ അവനെയും ആക്കണം😂😂😂

  • @pradeepab7869

    @pradeepab7869

    3 ай бұрын

    ആരു ചെയ്യണം. ജയിലിൽ പോകാൻ തയ്യാറുള്ള. അരുണ്ട്

  • @jemiljmathew9090

    @jemiljmathew9090

    3 ай бұрын

    U cant do nothing, strong always win

  • @josejohn3006

    @josejohn3006

    3 ай бұрын

    ​@@pradeepab7869ആരെങ്കിലും ഒരുത്തൻ തുനിയട്ടെ അവന്റെ കുടുംബത്തെ മറ്റുള്ളവർ സംരക്ഷിക്കണം

  • @charcoalads6697

    @charcoalads6697

    3 ай бұрын

    💯 👌

  • @thomasstephen72

    @thomasstephen72

    3 ай бұрын

    താങ്കൾ ചെയ്താരുനെങ്കിൽ കൊള്ളാമായിരുന്നു

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala23663 ай бұрын

    വേലി തന്നെ വിളവ് തിന്നുന്ന നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും. ഇവർ കൊടുക്കുന്ന ഇലക്ടരൽ ബോണ്ടും പരസ്യവും ആണ് ഇവരുടെ ശക്തി.ഇവർക്കെതിരെ ഒരു അന്വേഷണവും നടത്തുകയില്ല.

  • @keshavannair3077
    @keshavannair30773 ай бұрын

    എത്ര യൊക്കെ ആയാലും ജനങ്ങൾ പഠി ക്കാത്ത തിൽ സങ്കടം തോന്നുന്നു

  • @mercyantony3322
    @mercyantony33223 ай бұрын

    Muthoot is accountable to give back the money to customers , customers have no connection to Sreya , they didn't give money to Sreya , they gave to Muthoot only

  • @abhilashs7564
    @abhilashs75643 ай бұрын

    ഇന്നത്തെ കാലത്തു മനുഷ്യന് ഇത്രയും ബോധമില്ലേ എത്രയോ വിശ്വസിക്കാവുന്ന ബാങ്കുകൾ ഇവിടെ ഉണ്ട് എന്നിട്ട് ഇതുപോലത്തെ പണി കാണിച്ചിട്ട് അലമുറയിട്ടിട്ടു എന്ത് കാര്യം കണ്ടാലും കൊണ്ടാലും പഠിക്കില്ല പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം

  • @shajucherian9736
    @shajucherian97363 ай бұрын

    സഹോദരാ കോടതിയെ എത്രയും പെട്ടെന്ന് സമീപിക്കണം.

  • @unnikrishnannair5098

    @unnikrishnannair5098

    3 ай бұрын

    നിങ്ങളുട കൊച്ചു മക്കളുടെ കാലത്ത് തീരുമാനം ആകും. കറുവനൂർ എന്ത് ആയി

  • @babuprakash2747

    @babuprakash2747

    3 ай бұрын

    എന്തായാലും കോടതിയെ അറിയിക്കണം. ഇത്രയധികം ആളുകൾ ഉണ്ടല്ലോ എല്ലാവരും ചേർന്ന് അനീതിക്കെതിരെ പ്രതിഷേധിക്കണം. ഇനിയും പാവങ്ങൾ പറ്റിക്കപ്പെടാതിരിക്കട്ടെ.

  • @anilgeorge7088
    @anilgeorge70883 ай бұрын

    മനുഷ്യൻ്റെ ബുദ്ധിയെ ദൈവത്തിന് പോലും അളക്കാൻ സാധിക്കില്ല. അത്രക്ക് നിഘുഡ ബുദ്ധിയുവള്ളവരാണ് മനുഷ്യൻ

  • @PavithranKakkattusseri
    @PavithranKakkattusseri3 ай бұрын

    എല്ലാവരും മാർക്കിസ്റ്റ കാർക്ക് vot കൊടുക്ക്. വേരോടെ പിഴുതെറിയാൻ കാലമായി '

  • @divakarannairk4484

    @divakarannairk4484

    3 ай бұрын

    അമിത പലിശ മോഹിച്ചു ചതിക്കുഴിൽ പെട്ടിട്ടു മാർക്സിസ്റ്റ്‌ കാരെ ഇതിൽ വലിച്ചിഴക്കുന്നത് എന്തിനാ ചങ്ങായി

  • @thomaschacko5810

    @thomaschacko5810

    3 ай бұрын

    Athe... Marxist enthu pizhachu.? Ninnepole ulla congressukaralle kondu edunnathu ...munchikko.😅

  • @mdmohananmd

    @mdmohananmd

    3 ай бұрын

    തെരഞ്ഞെടുപ്പ് ബോണ്ടിൽ ഡൽഹിക്കു പറന്നു

  • @regivarghese5375

    @regivarghese5375

    3 ай бұрын

    What does it have to do with Marxism

  • @saraswathyvijayakumar8484
    @saraswathyvijayakumar84843 ай бұрын

    പലിശ ജാസ്തി കിട്ടാൻ വേണ്ടി ഇങ്ങനത്തെ ഓരോ ഫിനാൻസിൽ കൊണ്ടുപോയി ഇടും. ഇനി അനുഭവിച്ചോളിൻ.

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg3 ай бұрын

    മറുനാടൻ ഒരു വർഷം മുൻപ് പറഞ്ഞദാ സാർ നമ്മൾ മലയാളി വിവരം കൂടുതൽ ആത്രമാത്രം 🙏🙏🙏🙏🙏

  • @ashokkurian6884
    @ashokkurian68843 ай бұрын

    Thank you for making the public aware of these activities 🙏

  • @mercyantony3322
    @mercyantony33223 ай бұрын

    Thank you Akhil , thank you Marunadan 👍👍

  • @SajiSajir-mm5pg
    @SajiSajir-mm5pg3 ай бұрын

    ഇതുപോലെ ആണല്ലോ സഹകരണ സംഘങ്ങളും 😢

  • @chandrantp344

    @chandrantp344

    3 ай бұрын

    അതിനുവേണ്ടി പരസ്യം കൊടുത്ത അമിതാബച്ചന് ആദ്യം വഹത്താക്കണം ഈ കഷ്ടപ്പെട്ട ഉണ്ടാക്കിയവരുടെ തുക എത്രയും കൊടുക്കാൻ സന്മനസ്സ് കാണിക്കണം മുത്തൂറ്റ് ആൾക്കാരെ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    @@chandrantp344 പരസ്യത്തിൽ അഭിനയിക്കുന്നത് കൂലിക്കാണ്, അതൊന്നും താങ്കൾക്ക് അറിയില്ലേ.. ബച്ചൻ വെക്തി പരമായി ആരോടെങ്കിലും ഇതിൽ ചേരാൻ പറഞ്ഞിരുന്നോ 🙄

  • @pauljoseph9875
    @pauljoseph98753 ай бұрын

    ഇവന്റെയൊക്കെ അവകാശികൾ വഴിയിൽ കുത്തേറ്റു മരിക്കുന്നു എന്നിട്ടും പഠിക്കുന്നില്ല

  • @user-cf8zr5ee8v

    @user-cf8zr5ee8v

    3 ай бұрын

    True

  • @mohankrishnanb9886

    @mohankrishnanb9886

    3 ай бұрын

    ഇവന്മാരും വഴിയിൽ വല്ലവന്റെയും കത്തിയാൽ തീരും.

  • @Bjm814

    @Bjm814

    3 ай бұрын

    Exactly 💯 correct

  • @user-pt3on4lj7e

    @user-pt3on4lj7e

    3 ай бұрын

    Bakkiyullavarum teeranam panna ........

  • @crpd1731
    @crpd17313 ай бұрын

    പറ്റിച്ച് പറ്റിച്ച് പറ്റിച്ച് ലോക സമ്പന്നൻ ആയി 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @sureshsura5662

    @sureshsura5662

    3 ай бұрын

    Ok

  • @prabhuthiruvonam5444
    @prabhuthiruvonam54443 ай бұрын

    നാട്ടിൽ കിട്ടാത്ത പൈസ വാഗ്ദാനം ചെയ്ത് വരുമ്പോൾ ഓർക്കണം ഇട്ട മുതൽ കിട്ടത്തില്ല എന്ന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഒരുപാട് നിക്ഷേപ പദ്ധതികൾ പോസ്റ്റോ ഓഫീസിലും ബാങ്കുകളിലും ഉണ്ട് പക്ഷേ നേരായ മാർഗ്ഗത്തിൽ കൂടി ഉണ്ടാക്കിയത് അവിടെ നിക്ഷേപിക്കാൻ പറ്റത്തൊള്ളൂ ഇനി ഓരോ ദിവസവും ഇതുപോലുള്ള സ്ഥാപനങ്ങൾ പൊട്ടിയതായി കേൾക്കാൻ പറ്റും🎉

  • @manucpunnoose
    @manucpunnoose3 ай бұрын

    പൂട്ടിക്കണം. ഒരു ദിവസം തുടരാൻ സമ്മതിക്കരുത്

  • @MegaPremlal

    @MegaPremlal

    3 ай бұрын

    Kasu née kodukkumo

  • @mydreams1228

    @mydreams1228

    3 ай бұрын

    😜😜🍺👍👍

  • @ViAudio

    @ViAudio

    3 ай бұрын

    പൂട്ടിക്കൽ പാർട്ടിയാണല്ലേ- ജപതി ചെയ്യ്ത് തിരിച്ച കൊടുത്താൽ പോരെ

  • @sajukunnam1822

    @sajukunnam1822

    3 ай бұрын

    പൂട്ടികരുത് പൂട്ടിയാൽ ഒന്നും കിട്ടില്ല

  • @gopick6375

    @gopick6375

    3 ай бұрын

    പൂട്ടിക്കണം പൂട്ടിക്കണം പൂട്ടിക്കണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk3 ай бұрын

    ആയിരം കണക്കിന് നാഷണൽ ബെൻകുകൾ ഉണ്ടെന്നിരിക്കെ..... പിന്നെ എന്തിനാണ്...

  • @mrk6564

    @mrk6564

    3 ай бұрын

    ബാങ്കുകൾ ലോണിന് ഒരു ദയവുമില്ലാതെ പലിശ ഈടാക്കും, നിക്ഷേപങ്ങൾക്ക് പലിശ ഒട്ട് തരികയുമില്ല

  • @bittupaul1839

    @bittupaul1839

    3 ай бұрын

    പാവങ്ങൾ പെട്ടു പോയി ​@@mrk6564

  • @akkkk4362

    @akkkk4362

    3 ай бұрын

    പലിശ കുറവാണ്... അവിടെ

  • @venugopalpk6006
    @venugopalpk60063 ай бұрын

    മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചട്ടുകങ്ങളാണോ?! സാധാരണക്കാർവിശ്വസിച്ച് എവിടെ നിക്ഷേപിക്കും.! മറുനാടനു ബിഗ് സല്യൂട്ട്

  • @thomasthayil8779
    @thomasthayil87793 ай бұрын

    "മൊത്തം ഊറ്റി"തിരുമേനി പറഞ്ഞതു നടന്നു. പോലീസ് കേസ് നമ്മുടെ പേരിൽ എടുക്കും, ഭരിക്കുന്നത് അറിയില്ലേ, അറിയണം.

  • @kamparamvlogs
    @kamparamvlogs3 ай бұрын

    😂😂😂'മൊത്തം ഊറ്റുമെന്ന്' പറയുന്നതു ശരി തന്നെ 😮😮😮

  • @nhendadiazeez165

    @nhendadiazeez165

    3 ай бұрын

    ഇത്തരം സ്ഥാപനങ്ങളുടെ എല്ലാം സ്ഥിതി ഇത് തന്നെയാണ് ഇത്തരം കാര്യങ്ങളിൽ കാര്യമായ ശിക്ഷയുമില്ല

  • @wilsonkarottu2215
    @wilsonkarottu22153 ай бұрын

    Nationalist bank ധാരാളം പോലെ ഉള്ളപ്പോൾ, ഈ അതി മോഹികൾ എന്തിന് Muthoot പണം നിക്ഷേപിച്ചു.

  • @kabeerkalathil9221
    @kabeerkalathil92213 ай бұрын

    നബി വചനം അനുസരിച്ച് ജീവിക്കുന്നത് കൊണ്ട് എനിക്ക് നഷ്ടം ഇല്ല.എങ്കിലും ഈ വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ആണ്.എത്ര കണ്ടാലും,കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ😢😢😢

  • @user-ss7pp3nm8k

    @user-ss7pp3nm8k

    3 ай бұрын

    😂😂 Nabi വചനം അനുസരിക്കാത്ത എനിക്കും ഒരു രൂപ പോയിട്ടില്ല😂😂😅

  • @kabeerkalathil9221

    @kabeerkalathil9221

    3 ай бұрын

    @@user-ss7pp3nm8k സഹോദരാ...എൻ്റെ മത നിയമ പ്രകാരം പലിശ വാങ്ങൾ തെറ്റ് ആയത് കൊണ്ട് ആണ്.ഇങ്ങിനെ ഉള്ള ഇടപാടിന് പോകാത്തത്.അത് കൊണ്ട് വിസമിക്കേണ്ടല്ലോ..

  • @deepuvarghese702

    @deepuvarghese702

    3 ай бұрын

    അയിന്റെ ഇടയിൽ ആണ് അവന്റെയൊരു നബിവചനം കൊണ

  • @kabeerkalathil9221

    @kabeerkalathil9221

    3 ай бұрын

    @@deepuvarghese702 നല്ലത് നായിക്ക് ചേരില്ല..

  • @deepuvarghese702

    @deepuvarghese702

    3 ай бұрын

    Ennit എന്തിനാ നീ നബിവചനം കേൾക്കുന്നത്

  • @johncheruvallil7139
    @johncheruvallil71393 ай бұрын

    Muthoot സ്റ്റാഫിന് പുറത്തു വിടരുത് എല്ലാത്തിനെയും.

  • @kcjohnson1391

    @kcjohnson1391

    3 ай бұрын

    സ്റ്റാഫ് എന്ത് ചെയ്തു, അവരുടെ മുകളിൽ ഉള്ള ഉദ്യോഗസ്ഥർ ആണ് പറഞ്ഞു ചെയ്യിക്കുന്നത്

  • @alexthomas4689

    @alexthomas4689

    3 ай бұрын

    Staffinae kandittu aano ittathu..

  • @rajankc2991
    @rajankc29913 ай бұрын

    കിട്ടില്ല.... പാവങ്ങൾ... 🙏

  • @vandanasrayam
    @vandanasrayam3 ай бұрын

    This is absolutely correct. From Muthoot finance, Nadakkavu Branch, Kozhikode i had taken a gold loan & the charged an higher interest than the agreed amount. I was cheated. They blackmailed saying that I misbehaved the lady staff at the counter. Beware.......they can trap you by all means

  • @Nulmay24
    @Nulmay243 ай бұрын

    എല്ലാവർക്കും വേഗത്തിൽ പണം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം തന്നെ ജനങ്ങൾ ബോധവാന്മാരാകണം. SBI അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട് പോലെയുള്ളതിൽ പണം നിക്ഷേപിച്ചു കൂടെ. കൊള്ള ലാഭം പ്രതീച്ച് ഇങ്ങിനെത്തെ ചതിക്കുഴിയിൽ ഇനിയുള്ള വരെങ്കിലും വീഴാതിരിക്കട്ടെ.

  • @manojb7629
    @manojb76293 ай бұрын

    ഇവന്മാർക്ക് വലിയ ബന്ധങ്ങൾ ഒക്കെ ഉണ്ട്. അതുകൊണ്ട് പോലീസുകാർ അവരുടെ കൂടെയെ നിൽക്കു

  • @SabhinavAntonyShaji2010
    @SabhinavAntonyShaji20103 ай бұрын

    പൊളിച്ചു അടുക്കുക 👍

  • @kunjachant.k.1519
    @kunjachant.k.15193 ай бұрын

    മുത്തൂറ്റ് ഫൈനാൻസ് എന്നുപറഞ്ഞാൽ ഡെപ്പോസിറ്റ് ഇടുന്ന പണം മുഴുവൻ അതായത് മൊത്ത ഊറ്റിക്കൊണ്ടുപോകും അതാണ് മുത്തൂറ്റ്

  • @rolex8577
    @rolex85773 ай бұрын

    Very good,മുത്തൂറ്റ് എന്ന വാക്കിന്റെ അർത്ഥം മൊത്തം ഊറ്റിയെടുക്കുക എന്ന താണ് ,വല്ലോ Nationalized Nationalized bank ൽ ഇട്ടിരുന്നെങ്കിൽ പലിശ കുറ്നാണെങ്കിലും മുതൽ നഷ്ടപ്പെടില്ലായിരുന്നു

  • @pradeepab7869
    @pradeepab78693 ай бұрын

    ഇത് ബോധപൂർവം നടത്തീയ തട്ടിപ്പാണ്. ഇനിയും അടുത്ത തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു വിശ്വാസ്യത കിട്താൻ 2015 ൽ നിക്ഷേപം സ്വീകരിച്ച് നല്ല പലിശക്ച് തീരിച്ചു നൽകി. വീണ്ടും ഇടാൻ നിർബന്ധിച്ചപ്പോൾ ഞാൻ ഒഴിഞു പോന്നു. രക്ഷപെട്ടു

  • @sathyavathykg

    @sathyavathykg

    3 ай бұрын

    Geevanum kottu odipokku

  • @prasanthks5819
    @prasanthks58193 ай бұрын

    ആർത്തി മൂത്തു പണം ഇരട്ടി പിക്കാൻ വേണ്ടി പണം കൊടുത്താൽ വഞ്ചിക്കപ്പെടും അതിനു സ്വയം സഹിക്കുക....

  • @ajjose7294
    @ajjose72943 ай бұрын

    അമിത പലിശ മോഹിച്ച് പണം എവിടെ എങ്കിലും കൊണ്ടുപോയി ഇടും.പലിശ കുറഞ്ഞാലും നാട്ടിൽ nationalised ബാങ്ക് ഉണ്ടായിരുന്നു.അവിടെ ഇട്ടാലും ഇൻകം ടാക്സ് വള്ളിയല്ലെ

  • @somanthazhapilly7509
    @somanthazhapilly75093 ай бұрын

    എത്ര കണ്ടാലും കൊണ്ടാലും പടിക്കാത്ത മലയാളി.സർക്കാർനിയന്ത്രണത്തിലുള്ള എത്രയോ ബാങ്കുകളുണ്ട്.അതൊന്നും പോരാഞ്ഞിട്ട് ഇട്ടുകൊടുതല്ലേഇനികരഞ്ഞിട്ട് എന്തുകാര്യം .

  • @SabhinavAntonyShaji2010
    @SabhinavAntonyShaji20103 ай бұрын

    ഈ വാർത്ത കുറെ നാളായി കേൾക്കുന്നു. ഒരു നിയമ നടപടിയും kanunnillaalo

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    സാധ്യത കുറവാണു .. അതിന് അതിന്റെതായ വ്യവസ്‌ഥ ഉണ്ട് 😢

  • @santhammasanthamma8253

    @santhammasanthamma8253

    3 ай бұрын

    പലിശ കുറച്ചു ആദ്യ ദിവസം മുതൽ 😅😮😢😅😮😢😅😮😢

  • @jayaramrnaik1942
    @jayaramrnaik19423 ай бұрын

    വേറൊരു തട്ടിപ്പാണ് ബജാജ് ഫിനാൻസ് അവസാനം നിക്ഷേപിച്ച പൈസ പോലും കിട്ടില്ല

  • @vhareendran9150
    @vhareendran91503 ай бұрын

    ഇതിനൊക്കെ ഗവണ്മെന്റ് കൂട്ടനെന്നെ പറയാൻ കഴിയു കാരണം എന്തുകൊണ്ട് മുന്നേ നിയമ നടപടി എടുക്കുന്നില്ല... മൊത്തം ഊറ്റിപ്പോയി അത്രയേ ഉള്ളു.. പേരിനനുസരിച്ചു പ്രവേർത്തിക്കണ്ടേ... അഭിനന്ദനങ്ങൾ...

  • @ramadasms6149
    @ramadasms61493 ай бұрын

    ഇതുപോലുള്ള ഫിനാൻസ് ഇടപാട് സ്ഥാപനങ്ങൾ നിർതലാക്കുക

  • @user-ot8np6zs1u
    @user-ot8np6zs1u3 ай бұрын

    ദയവായി ആരും private ബങ്കിലോ, കോ operative ബങ്കി ലോ ട്രഷറി യിലോ നിക്ഷേപിക്കുന്നത് നല്ലതല്ല

  • @nimishachandran7470

    @nimishachandran7470

    3 ай бұрын

    Treasury is safe no problem

  • @Jehb8tz
    @Jehb8tz3 ай бұрын

    ഒരു മാസം മുൻപ് പരിചയക്കാരിയായ മുത്തൂറ്റ് staff എന്നോട് fund ഇട് നല്ല scheme and offers ഉണ്ട് എന്ന് പറഞ്ഞു…।।।സംശയിക്കേണ്ട ഇവരുടെയൊക്കെ interest rate നമ്മളെ നന്നായി പ്രലോഭിപ്പിക്കും!!!!. ഏത് കാര്യവും കുറച്ച് സമയമെടുത്ത് വേണോ വേണ്ടയോ എന്ന് overthink ചെയ്ത് നടക്കുന്ന എനിക്ക് തലനാരിഴയ്ക്ക് രക്ഷപെടാനായി!!!!… ഇനി ഏതേലും പരിചയക്കാർ ഇത്തരം സ്ഥാപനത്തിൽ work ചെയ്യുന്നുണ്ടേൽ നമുക്ക് അതും തൊല്ലയാകും… ഒരുപക്ഷേ ഇവർക്ക് പണം തിരികേ എന്നെംകിലും കിട്ടുമായിരിക്കും but ആവശ്യത്തിന് ഉപകരിച്ചില്ലേൽ പണം കൊണ്ട് എന്ത് കാര്യം.!!!.

  • @user-vt2to7xd4s
    @user-vt2to7xd4s3 ай бұрын

    കരുവന്നൂർ സൊസൈറ്റിയുടേയും ഈ ആധുനിക യുഗത്തിൽ ഇത്തരം ചതികളാണ് നന്നായി തഴച്ച് വളരുന്നത്!ഓർക്കണം വല്ലപ്പോഴും!

  • @kichanvlogs
    @kichanvlogs3 ай бұрын

    ഇതിന്റെയൊക്കെ പരസ്യം ചെയ്യുന്നവരും ഒരുപോലെ ബാധ്യസ്ഥരാണ് ഇവരുടെ ഒക്കെ പൈസ കൊടുക്കാൻ.

  • @babymathew4943

    @babymathew4943

    3 ай бұрын

    Arrest this cheat,why govt.is not acting not properly.World famous Cheaters.

  • @manmadhanmukundan1918
    @manmadhanmukundan19183 ай бұрын

    സ്വകാര്യ ബാങ്കുകളിൽ നഷ്ടപ്പെട്ടാലും പ്രശ്നമില്ല എന്നുള്ള പണം മാത്രമേ നിക്ഷേപിക്കാവൂ

  • @jacobtgeorge4626
    @jacobtgeorge46263 ай бұрын

    നമ്മുടെ പൊതുമേഖല ബാങ്കിൽ നല്ല പലിശ കൊടുക്കുകയാണെങ്കിൽ ആളുകൾ ഇങ്ങനത്തെ ബാങ്കിൽ പണം ഇടത്തില്ലായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കു എലെക്ട്രൽ ബോണ്ടുകൾ മതിയല്ലോ

  • @shinejacob9828
    @shinejacob98283 ай бұрын

    വാരി കോരി പരസ്യം നൽകുന്നതുകൊണ്ട് നിർഭയം നിരന്തരമൊന്നും സംഭവം അറിഞ്ഞ മട്ടേ ഇല്ല

  • @udayakumar5154
    @udayakumar51543 ай бұрын

    അവിടെ കൊണ്ട് തല വച്ച് കൊടുത്തതെന്തിനാ

  • @GMRCTEC
    @GMRCTEC3 ай бұрын

    ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഇങ്ങനെ തന്നെയാണ് ചിലപ്പോൾ പൊട്ടും ചിലപ്പോൾ കിട്ടും... ഇത് ആദ്യം നിങ്ങളോട് അവർ പറയില്ല... നിങ്ങൾ ഒപ്പിട്ട പേപ്പറിൽ ഇതെല്ലാം ഉണ്ടാകും... അതുകൊണ്ടുതന്നെ ഒന്നും കിട്ടാൻ പോകുന്നില്ല.... നിങ്ങൾ ഒരു ബിസിനസ് ചെയ്തു അത് പൊട്ടി എന്ന് വിചാരിച്ചാൽ മാത്രം മതി 😔

  • @nimmimelakathu8088

    @nimmimelakathu8088

    3 ай бұрын

    Very true .went for more interest and lost .go see what you signed .

  • @gevargesepaul
    @gevargesepaul3 ай бұрын

    അമിതമായ പലിശ മോഹിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ച് പിന്നീട് പണം തിരികെ കിട്ടാതെ വരുമ്പോൾ കരഞ്ഞു കൊണ്ട് ഒരു കാര്യവുമില്ല. ദേശസാൽകൃത ബാങ്കുകൾ, എൽ ഐ സി ഇത്തരം സർക്കാരിൻ ധനകാര്യ സ്ഥാപനങ്ങൾ നിലനിൽക്കുമ്പോൾ അത്യാർത്തി മൂലംസ്വകാര്യ പണമിടപാടു കാർക്ക് പണം കൊടുത്തിട്ട് "അയ്യോ ഞങ്ങളെ രക്ഷിക്കണേ" എന്ന് പറഞ്ഞാൽ എന്ത് ചെയ്യും ?

  • @jaisammageorge5791
    @jaisammageorge57912 ай бұрын

    ഒരു പ്രൈവറ്റ് ബാങ്കിലും പൈസ ഇടാതിരിക്കുക. പലിശ കുറഞ്ഞാലും ഗവണ്മെന്റിന്റെ മേൽനോട്ടത്തിലുള്ള ബാങ്കിൽ നിക്ഷേപിക്കുക.

  • @greenplants5472
    @greenplants54723 ай бұрын

    ഡെപ്പോസിറ്റ് കേന്ദ്ര ബാങ്കിലേക്ക് മാറ്റുന്നതാണ് ഉചിതം ഒറ്റ പ്രൈവറ്റ് ബാങ്കിനെയും കേരള ബാങ്കിനെയും വിശ്യസിക്കരുത്

  • @HonorMan-yg8ff
    @HonorMan-yg8ff3 ай бұрын

    എവിടെയെങ്കിലും ഒരു ചിട്ടിയോ ഫിനാൻസോ തുടങ്ങിയാൽ മതി janangal അതിലേക്കു ഓട്ടമായി, മേലും കീഴും അതിനെക്കുറിച് ചിന്തിക്കില്ല, കണ്ടാലും കൊണ്ടാലും അറിയാത്ത ബുദ്ധിയുണ്ടെന്നു സ്വയം നടിക്കുന്ന ബുദ്ധികെട്ട ജന്മങ്ങൾ, നാളിതുവരെ എത്രയെത്ര സ്ഥാപനങ്ങൾ പൊളിഞ്ഞുപോയി, നാളെ വേറൊരാൾ സ്ഥാപനം തുടങ്ങിയാൽ ഇതിൽ പണം നഷ്ട്ടപ്പെട്ട ജനങ്ങൾ എല്ലാവരും avidekku ഓടും ഇതാണ് അവസ്ഥ, അതേപോലെ നാട് മുഴുവൻ ജോലി തട്ടിപ്പിൽ പണം നഷ്ടപെട്ടത് അറിഞ്ഞാലും, പുതിയയൊരാൾ ജോലിവാഗ്ദാനവുമായി വന്നാൽ ഉടനെ കൊടുക്കും ലക്ഷങ്ങൾ. ഇത് പോലെയുള്ള മന്നബുദ്ധികൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട് 🤣🤣🤣😂😂😄😄😄😄😅

  • @Aishwarya-fm5uw

    @Aishwarya-fm5uw

    3 ай бұрын

    Satyam... Pattikkan janangal thannayanu vazhi orukkunnadhu....

  • @SureshBabu-xx5dg
    @SureshBabu-xx5dg3 ай бұрын

    ഹാവൂ... രക്ഷപ്പെട്ടു... ഇത്തരം സ്ഥാപനങ്ങളെ വിശ്വസിക്കരുത്

  • @raveendrankalarikkal3814
    @raveendrankalarikkal38143 ай бұрын

    പറ്റിക്കലിന്റ ഒന്നാതരം ഉദാഹരണം. ജനങ്ങൾ ജാഗ്രത 😝😝😝

  • @sunilkrr4490
    @sunilkrr44903 ай бұрын

    മറുനാടന് അഭിനന്ദനങ്ങൾ 🌹🌹🌹.

  • @thankappankodaly1695
    @thankappankodaly16953 ай бұрын

    നിങ്ങൾക്ക് ഇത് തന്നെ വേണം നാട്ടിൽ എത്രയോ നല്ല ബാങ്കുകൾ ഉള്ളപ്പോൾ ആർത്തി മുത്തു കൊണ്ട് ഇട്ടതല്ലേ അനുഭവിക്ക്

  • @pvenkatachalam5411
    @pvenkatachalam54113 ай бұрын

    Cheating has become a norm in Kerala. Private companies, Coop Banks etc.

  • @sarovaramaravind1961
    @sarovaramaravind19613 ай бұрын

    സർക്കാർ കരിവന്നൂർ മോഡൽ വഴി കാണിച്ചു തന്നു. ഞങ്ങളും ചെയ്തു. പണം ഞങ്ങൾക്കും ആവശ്യമില്ലേ....

  • @mercyantony3322
    @mercyantony33223 ай бұрын

    Respected judge Kamal Pasha , SP George and all other channels , please publish this no - justice , heart breaking cheating to all public .. please be kind to these poor people

  • @RajeevPrabhakaranNair
    @RajeevPrabhakaranNair3 ай бұрын

    കണ്ടാലും കേട്ടാലും പഠിക്കില്ല..

  • @diljo77
    @diljo773 ай бұрын

    പലിശകുറവ് ആണെങ്കിലും നാഷണൽസൈഡ് ബാങ്ക്കളിൽ പണം നിഷേപിക്കുക....

  • @prahladanmv7250
    @prahladanmv72503 ай бұрын

    ആരും മുച്ചൽ ഫണ്ടിൽ നിക്ഷേപിക്കരുത് 🙏ലോകത്തട്ടിപ്പാണ്.. 🙏

  • @anishkumar-cg3uj

    @anishkumar-cg3uj

    3 ай бұрын

    Only for u

  • @sreedharv2006
    @sreedharv20063 ай бұрын

    Income tax കൊടുക്കാതിരിക്കാൻ വേണ്ടി ഇങ്ങനെ blade ൽ കൊണ്ടു പോയി ഇടുന്നവർ ഇനിയും സൂക്ഷിക്കുക

  • @jo-dk1gu
    @jo-dk1gu3 ай бұрын

    ഈ പൈസ പോസ്റ്റ് ഓഫീസിൽ ഇട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ ഗൾഫ്കാരൻ ചേട്ടാ...

  • @rajraj67159
    @rajraj671593 ай бұрын

    ഈ പ്രൈവറ്റ് സ്ഥാപനങ്ങളിൽ എന്തിനാണ് കാശ് നിക്ഷേപിക്കുന്നത്...

  • @latheeflathi9796

    @latheeflathi9796

    3 ай бұрын

    ഇനിയെങ്കിലും ക്രൈസ്തവർ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ ആരും ഒരിടപാടും നടത്തരുത്. ഇത്തരം സ്ഥാപനങ്ങൾ ബഹിഷ്കരിക്കുക.

  • @georgejohn2959

    @georgejohn2959

    3 ай бұрын

    Google: Madrassa atrocities in Kerala 😅​@@latheeflathi9796

  • @georgejohn2959

    @georgejohn2959

    3 ай бұрын

    ​@@latheeflathi9796 Google: Most violent groups 😅

  • @georgejohn2959

    @georgejohn2959

    3 ай бұрын

    ​@@latheeflathi9796 Google: Terrorist organisations 😅

  • @georgejohn2959

    @georgejohn2959

    3 ай бұрын

    ​@@latheeflathi9796 Google: Global terrorism index 2024

Келесі