K G Simon 31 | Charithram Enniloode 1870 | Safari TV

#Charithram_Ennillode #Safari_TV #K G Simon
K G Simon 31 | Charithram Enniloode 1870 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 177

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Arun-bj3dv
    @Arun-bj3dv3 жыл бұрын

    സാർ നെ കാണുമ്പോൾ ആണ് സാധാരണ കാരനായ ഒരാൾ PSC ടെസ്റ്റ്‌ എഴുതി SI ആയി ഒരു Investigation Officer ആവണം എന്ന് ആഗ്രഹിക്കുന്നത് .

  • @jamesjaril7860
    @jamesjaril78603 жыл бұрын

    ഇദ്ദേഹം മാന്യനായ ഒരു പോലീസ് ഓഫീസർ അന്നെന്ന് മനസിലായി.

  • @danielmathai7242
    @danielmathai72423 жыл бұрын

    ഓരോ കേസ് തെളിയിക്കുമ്പോഴും ഒരു അദൃശ്യ കരം സൈമൺ സാറിനോട് കൂടി ഉണ്ടെന്ന് തോന്നുന്നു.... അത്രയും കൃത്യമായി ആണ് ഓരോ കുരുക്കുകളും അഴിച്ചു എടുക്കുന്നത് 👍👍👍

  • @dennisjohn7917
    @dennisjohn79173 жыл бұрын

    ഈ കേസ് മുമ്പ് പറഞ്ഞ പോലുള്ള ഒരു കേസ് അല്ല.. വളെരെ ബുദ്ധിമുട്ടുള്ള ഒരു കേസ്.. ഒരു തെളിവും ഇല്ലാത്ത ഇടതു നിന്നും കേസ് തെളിയിച്ചു... മുമ്പ് ജേക്കബ് പുന്നൂസേ സർ പറഞ്ഞു ഈ കഥ..

  • @truth7350
    @truth73503 жыл бұрын

    ക്രിമിനൽ പോലീസിൽ കേറിയിരുന്നു എങ്കിൽ എന്താവും സ്ഥിതി. സാമ്പത്തികം ചുറ്റു പാടുകൾ ഉയരുമ്പോൾ എല്ലാവർക്കും പഴയ പല ബന്ധങ്ങളും ബന്ധനം ആകും.

  • @arunthankappan9590
    @arunthankappan95903 жыл бұрын

    ഇന്നാണ് കഥ മുഴുവൻ കേട്ടത്.. eathrayum ആത്മാർത്ഥമായി കേസ് തെളിയിക്കാൻ നിങ്ങൾ എടുത്ത effort...... ബിഗ് സല്യൂട്ട് സർ

  • @bibinlala44
    @bibinlala443 жыл бұрын

    ഈ കൊലപാതകം ജേക്കബ് പുന്നൂസ് സർ ക്രൈം ഫയൽ ൽ പറഞ്ഞിരുന്നു. ആ മഞ്ഞ ഷർട്ട്‌ കാരൻ ചെയ്ത കൊലപാതകവും മാസങ്ങൾക്കു മുൻപ്. ഒന്നുകൂടെ വിശദമായി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്

  • @ramesankrishnan1805
    @ramesankrishnan1805

    അങ്ങനെ സൈമൺ സർ ഒരു കുറ്റവാളി പോലീസ് സേനയിൽ കയറുന്നതിന് മുൻപ് മുളയിലേ നുള്ളി

  • @awa-248
    @awa-2482 жыл бұрын

    നല്ല അവതരണം.... ഒരു കുറ്റന്വേഷണ സിനിമ കാണുന്ന പ്രതീതി.... മുഴുനീള സസ്പെൻസ്... U re brilliant officer no doubt 👌👌❤❤

  • @seenacherian5697
    @seenacherian56973 жыл бұрын

    Simon സാറിന്റെ modus operandi “”..:: കണ്ടുചോദിച്ചു...”” ആണല്ലേ...🌹

  • @noushadmoonniyur7345
    @noushadmoonniyur73453 жыл бұрын

    സാർ നിങ്ങളുടെ എപ്പിസോഡ് മിസ്സാവാതെ കാണുന്നയാളന്നുഞാൻ

  • @manojthomas9359
    @manojthomas93592 жыл бұрын

    Super Sir ..What a committed Police Officer !! Also a fantastic human being. Wish there were more like you in the Police Force

  • @jithinsyamsyam9657
    @jithinsyamsyam96573 жыл бұрын

    കേരള പോലീസ് ട്രാക്കിങ് അതൊരു വേറെ ലെവൽ തന്നെ ഇന്ത്യ യിൽ 👍

  • @akkosotto7153
    @akkosotto71533 жыл бұрын

    കണ്ട് ചോദിച്ചു 🔥🖤

  • @MickeyandMe2k21
    @MickeyandMe2k21

    ഒരു തുമ്പും ഇല്ലാതിരുന്ന കേസ് Brilliant effort👏🏻great officer & supporting staff

  • @vinuk155
    @vinuk1553 жыл бұрын

    Simon sirnde service diary💖💖💖

  • @rajjtech5692
    @rajjtech56923 жыл бұрын

    നല്ലയൊരു മാതൃകാ ഓഫീസർ.

  • @leelamathew9866
    @leelamathew98663 жыл бұрын

    Super and great job thanks for sharing with us.

  • @Aby3990
    @Aby39903 жыл бұрын

    thanks safari team.....

Келесі