K G Simon 19 | Charithram Enniloode 1858 | Safari TV

#Charithram_Ennillode #Safari_TV #K G Simon
K G Simon 19 | Charithram Enniloode 1858 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 166

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക

  • @seenam5826

    @seenam5826

    3 жыл бұрын

    ....

  • @seenam5826

    @seenam5826

    3 жыл бұрын

    .

  • @seenam5826

    @seenam5826

    3 жыл бұрын

    .

  • @seenam5826

    @seenam5826

    3 жыл бұрын

    .

  • @seenam5826

    @seenam5826

    3 жыл бұрын

    ,

  • @stephy4533
    @stephy45333 жыл бұрын

    പോലീസിന്റെ സേവനം എത്രമാത്രം വലുതാണ്. നന്ദി 🙏🙏🙏

  • @aswin5121

    @aswin5121

    3 жыл бұрын

    Shari aanu oru day police' illakil Kanan edhokke naattil nadakkum ennu

  • @achu-ic1sj
    @achu-ic1sj3 жыл бұрын

    Enghanae ഉള്ള കേസുകൾ കേൾക്കുബോ ഒരു കാര്യം സത്യം. ലേഡീസ് ഗോൾഡ് ഇടുന്നത്.ഒറ്റയ്ക്കു താമസിക്യുന്നവർ 1gm പോലും ഇടരുത്

  • @mrsreeps2228
    @mrsreeps22283 жыл бұрын

    കെ ജി സൈമൺ സാറിൻ്റെ ഓരോ കഥകളും കേൾക്കുമ്പോൾ ഇങ്ങനെ ആണെങ്കിൽ... സാർ തൻ്റെ ഔദ്യോഗിക കാലത്ത് എന്തായിരിന്നിട്ടുണ്ട്..❤️ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️

  • @Santhu-pc1uo

    @Santhu-pc1uo

    3 жыл бұрын

    Yes iam.

  • @prakashanpk8500

    @prakashanpk8500

    3 жыл бұрын

    ✌️

  • @bobbyarrows

    @bobbyarrows

    3 жыл бұрын

    ആഹാ മുഖമൂടി വെച്ചിട്ടാണെങ്കിലും മടങ്ങി വന്നല്ലോ...😁

  • @mrsreeps2228

    @mrsreeps2228

    3 жыл бұрын

    @@Santhu-pc1uo 👍

  • @mrsreeps2228

    @mrsreeps2228

    3 жыл бұрын

    @@prakashanpk8500 ❤️

  • @sam75723
    @sam757233 жыл бұрын

    ഇദ്ദേഹത്തെ പോലുള്ളവർ ആണ്‌ സേനയ്ക്കു ആവശ്യം.

  • @askaralipaskaralip5541
    @askaralipaskaralip55413 жыл бұрын

    സാറി൯റ മുഖം കണ്ടാലറിയാം മാന്യനായ ഉദ്യോഗസ്ഥ൯ 💪😊

  • @aghorasayodhya236

    @aghorasayodhya236

    3 жыл бұрын

    Koppanu kandal ariyam padicha kallan aanenn

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    3 жыл бұрын

    @@aghorasayodhya236 yes.nammalil arodu angane allathavar.oru police officer alle pulli.swabhavikamayum udayippu ariyunna alakanam.

  • @anskcm7462

    @anskcm7462

    2 жыл бұрын

    ഈ കഥയിലെ സുന്ദരനും അങ്ങനത്തെ ഒരു മുഖം ആയിരുന്നു.. മുഖം നോക്കി ആരെയും അളക്കരുത്.. ഈ sir oru മാന്യൻ ആണ് എന്നത് മനസ്സിലാക്കാൻ മുഖം നോക്കുന്നത് ബാലിശമാണ്.. അദ്ദേഹത്തിൻ്റെ സംസാരവും പെരുമാറ്റവും കഥയിൽ ഉപയോഗിക്കുന്ന ' ഞങൾ കണ്ടെത്തി ' എന്ന സ്വയം ക്രെഡിറ്റ് എടുക്കാത്ത രീതിയും ഒക്കെ ആണ് അദ്ദേഹത്തെ മാന്യൻ ആക്കുന്നത്.

  • @amarroshan8389

    @amarroshan8389

    29 күн бұрын

    ​@@anskcm7462yes

  • @ribus5496
    @ribus54963 жыл бұрын

    വാളയാർ സിമിന്റ്‌ ഫാക്ടറിയിലെ ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും പിന്നീട്‌ സഹോദരൻ അദ്ദേഹത്തിന്റെ ഭാര്യ ഇതിലെല്ലാം ദുരൂഹത അന്നുതന്നെ മാധ്യമങ്ങളിലും മറ്റും റിപ്പൊർട്ട്‌ ചെയ്തതായിരുന്നൂ.. ഇതുവരെയും അതിന്റെ സത്യാവ്സ്ഥേയെന്തെന്ന് പൊതുജനങ്ങൾക്ക്‌ യാതൊരു അറിവും ഇല്ലാ... എന്തുകൊണ്ടാണ് സാർ മറുവശത്ത്‌ ഇങ്ങനെയും സംഭവിക്കുന്നത്‌.....

  • @sivaSiva-pi4uu
    @sivaSiva-pi4uu3 жыл бұрын

    ഇപ്പോൾ ഇത് കേൾക്കുന്ന ആ മഞ്ഞ ഷർട്ടുകാരൻ - എന്റെ സിവനെ

  • @christys2949

    @christys2949

    3 жыл бұрын

    😛😛😛

  • @prasannababuashokan8497
    @prasannababuashokan84973 жыл бұрын

    Now ,better description of events compared to previous ones....go ahead sir

  • @abdulakberkm7266
    @abdulakberkm72663 жыл бұрын

    മഞ്ഞ ഷർട്ടുകാരന്റെ കഥ, ജോ ർജ് ജോസഫ് സാർ ഇതേ ചാനലിലിൽ മുൻപ് പറഞ്ഞിട്ടുണ്ട്

  • @jayaramc6702

    @jayaramc6702

    3 жыл бұрын

    Link please

  • @JophyVagamon
    @JophyVagamon3 жыл бұрын

    കഥകൾ കേട്ടിട്ടുറങ്ങാൻ കാത്തിരിക്കുകയായിരുന്നു 👍

  • @asharafblog25

    @asharafblog25

    3 жыл бұрын

    Njanum

  • @renjiths.9672

    @renjiths.9672

    3 жыл бұрын

    ഇടയ്ക്കുള്ള സഞ്ചാരം പരസ്യം കേട്ട് ഞെട്ടി ഉണരും

  • @JophyVagamon

    @JophyVagamon

    3 жыл бұрын

    @@renjiths.9672 സത്യം ഹെഡ്സെറ്റ് വെച്ച് കേൾക്കന്നവർ ഉറപ്പയും ഞെട്ടും 🤣🤣🤣👍

  • @happy-newyear689

    @happy-newyear689

    3 жыл бұрын

    @@renjiths.9672 😂😂😭

  • @layasabu7552

    @layasabu7552

    4 ай бұрын

    Ayyooo. Ratri kelkan enik pediya. Pakal kelkum😜

  • @mohankumar3655
    @mohankumar36553 жыл бұрын

    Ok sir ur way of investigation is an model for young officers very intellectually worked out

  • @JosephSebastian-ej7xs
    @JosephSebastian-ej7xsАй бұрын

    ഒരു നല്ല മനുഷ്യൻ അതാണ് കെജി സൈമൺ 💕

  • @snehajoy5028
    @snehajoy50283 жыл бұрын

    I was eagerly waiting for your experience stories

  • @parthasarathyh5812

    @parthasarathyh5812

    3 жыл бұрын

    SAme here

  • @joycherian5382

    @joycherian5382

    3 жыл бұрын

    ☺☺

  • @ramakrishnanka7797
    @ramakrishnanka77973 жыл бұрын

    Simon'sir 'താങ്കളുടെ വിവരണം നന്നായിട്ടുണ്ട് 'സഫാരിചാനലിൽമുൻപ്'പലരുംകേസവിവരണംനടതതിയിത്പലതുംനിലവാരംകുറവായിരുനനു

  • @ramakrishnanka7797

    @ramakrishnanka7797

    3 жыл бұрын

    @@abhinandkirang Thanks '

  • @ammalayalamvlogs3962
    @ammalayalamvlogs3962Ай бұрын

    കഥ കേട്ടു ഉറങ്ങുന്ന ഞാൻ

  • @Aby3990
    @Aby39903 жыл бұрын

    thanks safari team.....

  • @nidanourin8613
    @nidanourin86133 жыл бұрын

    Thank ing you sir ❤️❤️

  • @ss.hamill
    @ss.hamill4 ай бұрын

    Simon Sir... Thangaloru Vallathoru Sambhavam thanne. Big selute

  • @manojabraham6099
    @manojabraham60993 жыл бұрын

    E story George Jecob sirum paranjittundallo I notticed that yellow shirt..

  • @Santhu-pc1uo
    @Santhu-pc1uo3 жыл бұрын

    You are very nice person❤️

  • @jobymichael8685
    @jobymichael86853 жыл бұрын

    Salute❤ sir 🙏🙏

  • @jishnus4865
    @jishnus48653 жыл бұрын

    ഇ കേസ് മാതൃഭൂമി ചാനലിൽ ജേക്കബ് പുന്നൂസ് സർ പറഞ്ഞതായി ഓർക്കുന്നു

  • @Sabueg12

    @Sabueg12

    3 жыл бұрын

    Mathrubhoomi x file

  • @sudheeshpushkaran233

    @sudheeshpushkaran233

    3 жыл бұрын

    ഞാനും കേട്ടതാണ് 👍

  • @manuramachandran7352

    @manuramachandran7352

    3 жыл бұрын

    Yes

  • @safvanrashid4233

    @safvanrashid4233

    3 жыл бұрын

    അതേ

  • @jkvr2906

    @jkvr2906

    3 жыл бұрын

    Yesss..

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    ഇന്നത്തെ ഒരു ഉയർന്ന പോലിസു ഉദ്യോഗസ്ഥനും ഒരു കഥയും ഇതു പോലെ സത്യസന്ധയോടെ പറയുവാൻ സാധിക്കില്ല ... പഴയ കാലം തന്നെയാന്നു എന്ത് കൊണ്ടും നല്ലത്

  • @carrygaming7409
    @carrygaming74093 жыл бұрын

    Big fan

  • @Santhu-pc1uo
    @Santhu-pc1uo3 жыл бұрын

    We expect 100 episode ❤️

  • @beemashameer4404
    @beemashameer44043 жыл бұрын

    sir big salute

  • @ayishaumaira9942
    @ayishaumaira99423 жыл бұрын

    🔥🔥

  • @felixbmathew2859
    @felixbmathew28593 жыл бұрын

    storytelling is going to be interesting

  • @francisp.s283
    @francisp.s2833 жыл бұрын

    V - good

  • @mohammedshaparappanangadi523
    @mohammedshaparappanangadi5233 жыл бұрын

    Sir 💙🙏

  • @graylinedom9587
    @graylinedom95873 жыл бұрын

    oru episodil ninnu oru katha ezhuthan ayi kurachu adichu matiyitund :)

  • @ronivarghese4348

    @ronivarghese4348

    3 жыл бұрын

    Geethu Joseph adichu mattiyathu kanndo. George Joseph sir inte കഥ.

  • @rajeeva5824
    @rajeeva58243 жыл бұрын

    ഇത് ജെകബ് പുന്നൂസ് സാർ മുൻപ് പറഞ്ഞിട്ടുണ്ട്

  • @vipinns6273
    @vipinns62733 жыл бұрын

    😍👌👏👍❤

  • @clintoncletus4063
    @clintoncletus40633 жыл бұрын

    👌

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️

  • @bavintm6806
    @bavintm68063 жыл бұрын

    👍👍👍

  • @nasarkm7340
    @nasarkm73403 жыл бұрын

    K G S ❤️

  • @sreekumars9716
    @sreekumars97163 жыл бұрын

    ഇതേ കഥ ജോർജ് ജോസഫ് സർ പറഞ്ഞത് ആണ്

  • @RRK3700
    @RRK37003 жыл бұрын

    Lasham veeedu ennanu sir aaa model veedinu parayaa njangalude naattil okke 10:50

  • @anianiarnd8325
    @anianiarnd8325 Жыл бұрын

    ❤️❤️💛💛🧡😭😭😭

  • @twowheels002
    @twowheels0023 жыл бұрын

    ♥️

  • @devadasanandanp7659
    @devadasanandanp76593 жыл бұрын

    👍

  • @carrygaming7409
    @carrygaming74093 жыл бұрын

    Hlw sir love you

  • @ajumn4637
    @ajumn46373 жыл бұрын

    നല്ല അവതരണം,

  • @rinuthomas6754
    @rinuthomas67543 жыл бұрын

    I respect you sir 🙏

  • @MrJohnson1366
    @MrJohnson13663 жыл бұрын

    രാവിലെ ആദ്യം കേട്ടിട്ടേ വേറെ പരുപാടി ഉള്ളു

  • @jayathomas2737

    @jayathomas2737

    3 жыл бұрын

    ശരിയാ 😁

  • @manuramachandran7352
    @manuramachandran73523 жыл бұрын

    Mathrubhumi X File.....Jacob ponnuus Sir......Two year before this stroy paranjirunuu.....

  • @hashimsalam7901

    @hashimsalam7901

    3 жыл бұрын

    Link indo??

  • @shynishameer6719
    @shynishameer67193 жыл бұрын

    Hiii

  • @pratheepnair2963
    @pratheepnair29633 жыл бұрын

    🙏🙏🙏😍😍😍

  • @PrithvirajMN
    @PrithvirajMN3 жыл бұрын

    next, thondimuthalum driksakhiyum cinema polathe incident aanennu thonunnu

  • @Aby3990
    @Aby39903 жыл бұрын

    Cameramen ,please reset your frame.......

  • @achuthskumar588
    @achuthskumar5883 жыл бұрын

    🙏👍❤️

  • @sujoshpjpj735
    @sujoshpjpj735 Жыл бұрын

    ഇതു ഞാൻ വേറേ ഒരു sp sir പറയുന്ന കേട്ടിട്ടുണ്ട് അതെങ്ങനെയാ

  • @satheeshetr1186
    @satheeshetr11863 жыл бұрын

    ഈ കൊലപാതകം ഏതു വർഷമായിരുന്നു???

  • @jacobvargees3283
    @jacobvargees32833 жыл бұрын

    ഒരു നിഷ്കു വിനെ പോലെയുള്ള സംസാരം

  • @rajeswarig3181
    @rajeswarig31814 ай бұрын

    🥰🙏

  • @iamshyammohandas
    @iamshyammohandas3 жыл бұрын

    First

  • @techhomenewssolution1655
    @techhomenewssolution16553 жыл бұрын

    Ee story munbu kettirunu

  • @starbucksadmin7265
    @starbucksadmin7265 Жыл бұрын

    Same stories by george joseph

  • @bijunarayanandeva8729
    @bijunarayanandeva87293 жыл бұрын

    K G S Fance

  • @peekeys
    @peekeys3 жыл бұрын

    ഇതേ സംഭവം ജോർജ് ജോസഫ് സാർ സഫാരിയിൽ വിവരിച്ചിരുന്നു. പുള്ളീടെ വിവരണം വേറെ ഒരു സംഭവം തന്നെയാണ്.

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed75353 жыл бұрын

    Njan 6th

  • @the_mango_thief
    @the_mango_thief Жыл бұрын

    Kithana

  • @ZelinaMol
    @ZelinaMol3 жыл бұрын

    Santhosh ഏട്ടാ ഒരു ഹായ് തരാമോ! 😍

  • @mallufreaken2031

    @mallufreaken2031

    3 жыл бұрын

    Hi moluuu

  • @ZelinaMol

    @ZelinaMol

    3 жыл бұрын

    @@mallufreaken2031 😊

  • @bibinbibin0088

    @bibinbibin0088

    3 жыл бұрын

    Hai molu😁😁😁

  • @ZelinaMol

    @ZelinaMol

    3 жыл бұрын

    @@bibinbibin0088 hello

  • @ZelinaMol

    @ZelinaMol

    3 жыл бұрын

    @@bibinbibin0088 hi

  • @unnipoorurutathi5007
    @unnipoorurutathi50073 жыл бұрын

    മുൻപ് കേട്ട പോലെ

  • @subimoidhu2306

    @subimoidhu2306

    3 жыл бұрын

    മാതൃഭൂമി ×file ല്‍ പുന്നൂസ് സാര്‍ പറഞ്ഞിട്ടുണ്ട്.

  • @ajumn4637
    @ajumn46373 жыл бұрын

    ക്ലോസപ്പ് വ്യൂ ആണ് ഫ്രെയിം നല്ലത്, വീഡിയോ എടുക്കുന്ന ആൾ ശ്രെദ്ധിക്കുക, ഷർട്ട്‌ ബട്ടൺ നിൽ താഴത്തെ ഒഴിവാക്കുക.

  • @legendkiller6020
    @legendkiller60203 жыл бұрын

    5

  • @rajeeshkumarps6620
    @rajeeshkumarps66207 ай бұрын

    തല്ലി പറയിപ്പിച്ച കേസുകൾ എത്ര ഉണ്ട്..😮😮😮😮😮

  • @ajip.v9884
    @ajip.v98843 жыл бұрын

    Camaraman ഒന്ന് ശ്രദ്ധിക്കണം സാറിന്റെ ഷിർട്ടിന്റെ ബട്ടൺ.,??¿

  • @edwardthatch5326

    @edwardthatch5326

    3 жыл бұрын

    SGK യുടെ അഭാവം കാണാനുണ്ട്

  • @sujapanicker7179

    @sujapanicker7179

    3 жыл бұрын

    ക്യാമറാമാൻ്റെ കുഴപ്പമല്ല സാറിനു വയറു ചാടി😆😂

  • @askaralipaskaralip5541
    @askaralipaskaralip55413 жыл бұрын

    കട്ട വെയറ്റിങ്ങാണ് സൈമ൯സാറി൯റ വിഡിയോക്ക്

  • @rahulpsoman
    @rahulpsoman3 жыл бұрын

    ഈ കഥ മോഡസ് ഒപ്രണ്ടി സാറും പറഞ്ഞതാ ...!

  • @funfactfuture

    @funfactfuture

    3 жыл бұрын

    അത് തന്നെ.. ഇവര് ഒരുമിച്ച് ക്രൈം ബ്രാഞ്ച്ല്‍ ഉണ്ടായിരുന്നോ?

  • @PRAVEENVS1990

    @PRAVEENVS1990

    3 жыл бұрын

    Which episode?

  • @johnluther2730
    @johnluther27305 ай бұрын

    ങേ കുഞ്ചാക്കോ ബോബന്റെ സൗണ്ടോ? 🙄

  • @seenam5826
    @seenam58263 жыл бұрын

    A

  • @babuantony3157
    @babuantony3157 Жыл бұрын

    ഇതൊക്കെ സത്യമാണെങ്കിൽ എന്തിന് കേസ് അന്വേഷണത്തിന് സി ബി ഐ വരുന്നു.

  • @subashgopalakrishnan4071
    @subashgopalakrishnan40713 жыл бұрын

    സാർ ഒരുപാട് കാര്യങ്ങൾ പറയാതെ വിടുന്നു....അതിന് കാരണങ്ങൾ ഉണ്ടാവാം.... പക്ഷെ ഒരു സഫാരി പ്രേക്ഷകൻ എന്ന നിലക്ക് വിവരണത്തിന്റെ രസചരട് മുറിയുന്നു.....

  • @mujeeb679322
    @mujeeb6793223 жыл бұрын

    Moses operandi same case parayunnudu

  • @dennisjohn7917

    @dennisjohn7917

    3 жыл бұрын

    No its jacob punnuse

  • @lalca

    @lalca

    3 жыл бұрын

    modus operandi

  • @manuceez
    @manuceez3 жыл бұрын

    Aduthath porate

  • @jajis
    @jajis3 жыл бұрын

    സത്യമായും ഉറങ്ങി പോയി

  • @sudheesht1388
    @sudheesht13888 ай бұрын

    അവതരണം അത്ര പോരാ മോശം

  • @vishnupillai957
    @vishnupillai9573 жыл бұрын

    അല്ല സാറേ ...ആ ജെസ്ന കേസ് നിങ്ങൾ അല്ലെ അന്വേഷിച്ചത്.. എന്തേ അതു സർവീസിന്റെ അവസാന കാലത്തു അങ്ങു വിഴുങ്ങിയത്...ബെസ്റ്റ് ടീം...

  • @kishanpallath
    @kishanpallath3 жыл бұрын

    എന്നും രാത്രി കാലങ്ങളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഈ "കൊലപാതകം" അല്ലാതെ വേറൊരു ടോപ്പിക്കും ഇല്ലേ ? ഈ കഥകൾ കേട്ടുകൊണ്ടാണോ പ്രേക്ഷകർ ഉറങ്ങാൻ പോകേണ്ടത് ? ഇതിന്റെ സമയം ഒന്നു മാറ്റി പിടിച്ചൂടെ 🙏

  • @muhasinjabidc9641

    @muhasinjabidc9641

    3 жыл бұрын

    Neekaanadhirunnaa madhi

  • @MrJohnson1366

    @MrJohnson1366

    3 жыл бұрын

    നീ രാവിലെ കണ്ടാൽ മതി ഇല്ലെങ്കിൽ കോമഡി സ്റ്റാർസ് കണ്ടോ

  • @kishanpallath

    @kishanpallath

    3 жыл бұрын

    @@MrJohnson1366 നിങ്ങൾ രണ്ട് പേരും അരുളിചെയ്തപോലെ ആയിക്കോട്ടെ...പിന്നെ മറ്റൊരാളെ നീ എന്ന് പറയാൻ ഞാൻ അങ്ങോട്ട് വല്ലതും പറഞ്ഞോ ? എന്റെ അഭിപ്രായം മാന്യമായി പറയാൻ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല എന്ന് മനസ്സിലാക്കണം മക്കളെ. എനിക്ക് വേണ്ടി പ്രോഗ്രാം റെഫർ ചെയ്യാൻ നിങ്ങൾ ആയിട്ടില്ല എന്നുകൂടി അറിയിക്കുന്നു.

  • @jalajabhaskar6490

    @jalajabhaskar6490

    3 жыл бұрын

    Aare ayalum ningal ennu adress cheyyu...samanya maryada...amma parayunnu pole edutha mathi🙂

  • @royfrancis3583

    @royfrancis3583

    3 жыл бұрын

    @@jalajabhaskar6490 നീ.,നിങ്ങൾ.,.. ഇത് തമ്മിൽ enthanu വ്യത്യാസം 🙄

  • @ribus5496
    @ribus54963 жыл бұрын

    വാളയാർ സിമിന്റ്‌ ഫാക്ടറിയിലെ ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും പിന്നീട്‌ സഹോദരൻ അദ്ദേഹത്തിന്റെ ഭാര്യ ഇതിലെല്ലാം ദുരൂഹത അന്നുതന്നെ മാധ്യമങ്ങളിലും മറ്റും റിപ്പൊർട്ട്‌ ചെയ്തതായിരുന്നൂ.. ഇതുവരെയും അതിന്റെ സത്യാവ്സ്ഥേയെന്തെന്ന് പൊതുജനങ്ങൾക്ക്‌ യാതൊരു അറിവും ഇല്ലാ... എന്തുകൊണ്ടാണ് സാർ മറുവശത്ത്‌ ഇങ്ങനെയും സംഭവിക്കുന്നത്‌.....

  • @vishnurnath3905

    @vishnurnath3905

    4 ай бұрын

    മൂന്ന് മുന്നണിയും അഴിമതിയിൽ പങ്ക് പറ്റി, അതുകൊണ്ട് ചാകിനെ അവർ സംരക്ഷിക്കും

  • @joshuathomas3666
    @joshuathomas36663 жыл бұрын

  • @jeenas8115
    @jeenas81153 жыл бұрын

    👍👍👍

  • @clintoncletus4063
    @clintoncletus40633 жыл бұрын

    👍

  • @ajeeshunnikrishnan7689
    @ajeeshunnikrishnan76893 жыл бұрын

    👍👍👍

  • @tomypc8122
    @tomypc81223 жыл бұрын

    👍