No video

K D George | അഭിനയ തൊഴിലാളികൾ പെരുവഴിയിലാകുന്നത് ആരുടെ കുറ്റം ?

K D George
അഭിനയ തൊഴിലാളികൾ പെരുവഴിയിലാകുന്നത് ആരുടെ കുറ്റം ?
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KDGeorge #Malayalamactor #dubbingartist #Malayalamfilms #Chennai #Ernakulam #GeneralHospital #George#artist #fefka #Amma #kggeorge #munshivenu #kpaclalitha #kalingasasi #harishpengan #malayalamfilmindustry #sajicherian #LDf #Cinema #cinemanews #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 41

  • @anithavarughese3328
    @anithavarughese33286 ай бұрын

    നല്ലൊരു view, നല്ലൊരു subject 👍🏼 well said!!!

  • @sajimadathilchandrangadan7771
    @sajimadathilchandrangadan77716 ай бұрын

    വളരെ നല്ല വിലയിരുത്തൽ🎉

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp6 ай бұрын

    Well said....🎉

  • @azeezka4031
    @azeezka40316 ай бұрын

    Curract❤

  • @baijumn9030
    @baijumn90306 ай бұрын

    സമയോചിതമായ ചിന്ത'keep up this like thou ' t s 😮ths

  • @royjain4991
    @royjain49916 ай бұрын

    Correct

  • @ShyniUday
    @ShyniUday6 ай бұрын

    👍🙏

  • @user-jq6zx1mv1c
    @user-jq6zx1mv1c6 ай бұрын

    സമ്മതിച്ചിരിക്കുന്നു! വാർത്തയ്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയം ഏതായാലും അതെപ്പറ്റി നല്ല അവഗാഹം! നന്നായി ഗൃഹപാഠം ചെയ്ത ശേഷം മാത്രം അവതരിപ്പിക്കുന്നു ! യാതൊരു ചായ്‌വുമില്ലാതെ ധീരതയാർന്ന അഭിപ്രായങ്ങൾ ! ബലേ ഭേഷ്😅

  • @DevsTalks-ie6fp

    @DevsTalks-ie6fp

    6 ай бұрын

    utter fault he said

  • @user-fn8sp4gg8c
    @user-fn8sp4gg8c6 ай бұрын

    👍

  • @Sathyan.t
    @Sathyan.t6 ай бұрын

    സമൂഹ മനസ്സിനെ ഭ്രാന്തവും വിഭ്രമവും. വിഭാഗീയവും. വർഗ്ഗീയവും എന്നു വേണ്ട എല്ലാ അധമവികാരങ്ങളും വളർത്തുന്ന ഈ വിഭാഗത്തിന്റ ഗതി അവസാനം ഇതുതന്നെ.....

  • @DevsTalks-ie6fp

    @DevsTalks-ie6fp

    6 ай бұрын

    enthayalum rashtreeyakkarum mathangalum valarthunna bhranth nte athrem varunnilla

  • @sajicherian539
    @sajicherian5396 ай бұрын

    Best report

  • @jerinjohnthomasthandapra4050
    @jerinjohnthomasthandapra40506 ай бұрын

    Very good 👍

  • @sradhakrishnan4593
    @sradhakrishnan45936 ай бұрын

    Unlike in Tamil Nadu people of Kerala should have sufficient common sense to differentiate between "reel" life and real life. But some politicians have fooled the people of both states, far more than actors who have turned politicians.

  • @user-bf2xw5cl4d

    @user-bf2xw5cl4d

    6 ай бұрын

    😂

  • @Aabhicharam
    @Aabhicharam6 ай бұрын

    സ്റ്റാറുകൾ തൂറാറില്ല..!

  • @bijoysebastian6547

    @bijoysebastian6547

    6 ай бұрын

    Theetam Theeni.

  • @georgekv7564
    @georgekv75646 ай бұрын

    വിഡിയോ കൊള്ളാം

  • @josephkj410
    @josephkj4106 ай бұрын

    How can I but admire you

  • @DevsTalks-ie6fp
    @DevsTalks-ie6fp6 ай бұрын

    minimum vethanam fix cheythitilla enn aru paranju, pakshe ee sankhadanayil illathavare kond paniyeduppichitt enthenkilum kaimadakk kodukkanum ath vanganum alullappo ,athine ethirkkanum thadayanum niyamam anuvadhikkathath kond sankhadanayk athil parimithikal und ath ee parayunnavarkonn um manassilavilla, pinne ee paranjathil pakuthiyum vyardhavakkukal mathram,janangale paranju pattikkam,allathe ee mekhalayil serious ayi nilkunna areyum pattikkan kazhiyilla suhruthe

  • @user-yd4yz8xm6d
    @user-yd4yz8xm6d6 ай бұрын

    Movie stars needs to be treated like any other thozhilali, stop giving them unwanted popularity and fame,

  • @amminibabu2462
    @amminibabu24626 ай бұрын

    99 ശതമാനവും പിഴച്ച കൂട്ടരാണ് അഭിനയിക്കുന്നവർ

  • @clearthings9282
    @clearthings92826 ай бұрын

    സിനിമ , മ്യൂസിക്, മാജിക്‌, ഇതെല്ലം പൈശാചികമാണ്‌...ക്യാൻസർ, ട്യൂമർ, മെന്റൽ ഡിസോർഡർ, മാനസികാസ്വാസ്ഥ്യം, വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടാ, സ്ഥിരമായി സിനിമ കാണുന്നതും മ്യൂസിക് കേൾക്കുന്നതും ഡിപ്രെഷൻ, ടെൻഷൻ കേൾവിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സിനിമയും സംഗീതവും സമൂഹ൫ഹിന് എന്ത് സംഭാവനയാണ് നൽകുന്നത്? നൽകിയിട്ടുള്ളത്? ചിന്ദിക്കുന്നവർ ചിന്ദിക്കട്ടെ? താങ്കൾക്കു സല്യൂട്ട് 🤝🤝🤝

  • @george-mathew

    @george-mathew

    6 ай бұрын

    മുജാഹിദ് എന്നാണ് പേര് അല്ലേ ? ബാലുശ്ശേരിയാണ് നാട് അല്ലേ? എങ്ങനെ മനസ്സിലായി എന്നോ? 😂 അതൊക്കെ മനസ്സിലായി😅

  • @sandrosandro6430

    @sandrosandro6430

    6 ай бұрын

    പൈശാചികമല്ല, ഹറാം😂 അങ്ങനെ പറയീൻ കോയാണ്ടീ

  • @clearthings9282

    @clearthings9282

    6 ай бұрын

    Athu foodilalle bro? 🤔

  • @user-wo5sz1yt5o
    @user-wo5sz1yt5o6 ай бұрын

    കമ്മിക്കൂട്ടങ്ങളിൽ ചേ ക്കേറൂ ന്നതുകൊണ്ടാണ്ഈ ദുർഗതിവരുന്നത്.

  • @user-gj9dt6nn4c
    @user-gj9dt6nn4c6 ай бұрын

    40 വയസ്സു കഴിഞ്ഞിട്ടും വിവാഹ० നടക്കാത്ത നായികമാർ കേരളത്തിലുണ്ട്. ആരു० പെണ്ണന്വേഷിച്ച് ഇവരുടെ വീട്ടിൽ പോകാറില്ല. മഞ്ജു മാറിക്കൊടുത്തില്ലായിരുന്നെങ്കിൽ കാവ്യ ഇന്നു० സ്വപ്നം കണ്ടിരുന്നേനെ. ഇതൊരു പാഠമായി പുരുഷന്മാർ കാണുന്നതുകൊണ്ടാവാ० യുവതികളുടെ വിവാഹം നടക്കാത്തത്. തമിഴർ കെട്ടിയതുകൊണ്ട് ചിലർ രക്ഷപെട്ടു.

  • @x-factor.x
    @x-factor.x6 ай бұрын

    തല മറന്ന് എണ്ണ തേച്ച് ആഘോഷിച്ചവരാണ് സിനിമ മേഖലയിലുള്ളവരിലേറെയും !. സിനിമാ താരങ്ങളോട് നമ്മൾ കാട്ടുന്ന അന്ധമായ ആരാധന ഒന്നു പരിമിതപ്പെടുത്തിയാൽ തന്നെ തീരാവുന്നതേയുള്ളൂ സിനിമക്കാരുടെ പ്രൗഢി ?!. ആദ്യത്തെ മലയാള സിനിമാ നടി റോസിയെ ആഭിജാതയല്ലാത്തതിനാൽ ഓടിച്ചു വിട്ട നാട്ടിൽ ഇതൊക്കെ തന്നെ യേ നടക്കാൻ സാദ്ധ്യതയുള്ളൂ ?!. ഇംഗ്ലീഷിൽ ' Ant and grasshopper 'എന്ന സുന്ദരമായ ഒരു കവിതയുണ്ട് . സിനിമയിൽ വരുന്നവരെ ഇതു പഠിപ്പിച്ചാൽ മതി അവ ഓർത്തു കൊള്ളും ?!.

  • @sandrosandro6430
    @sandrosandro64306 ай бұрын

    ഇവര് പലരും ധൂർത്ത് കാരണം നശിച്ചതാണ്. ശരിക്കും എക്സ്ട്രാ ആർടിസ്റ്റുകളാണ് ദുരിതം പേറുന്നവർ. അവരെ ആരും അറിയുന്നു പോലുമില്ല.വലിയ സംഘടയുമില്ല

  • @sudeeshnath
    @sudeeshnath6 ай бұрын

    Kammi. Mammutty

  • @vkxvibe
    @vkxvibe6 ай бұрын

    😂😂 oru babu undallo? Ippo undo aavo ? Kaanarillaa ..

  • @c.rgopalan2889
    @c.rgopalan28896 ай бұрын

    നാളെ നമ്മുടെ ചാണകം ലാലേട്ടൻ്റെ ഗതിയും ഇത് തന്നെയായിരിക്കും.

  • @SunilKumar-qc1mq
    @SunilKumar-qc1mq6 ай бұрын

    Correct

Келесі