കാഴ്ച ഇല്ലാതെ അന്നവർ കടത്തിണ്ണയിൽ ഇന്നവർക്ക് വീട് നൽകിയപ്പോൾ കണ്ണ് നനയിപ്പിക്കുന്ന ആ സന്തോഷനിമിഷങ്ങൾ

Ойын-сауық

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 500

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Жыл бұрын

    കണ്ണ് കാണാത്ത പാവങ്ങൾക്ക് വീട് ഒരിക്കി കൊടുത്തവർക്കും അതുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥൻ അനുഗ്രഹം ചൊരിയു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲🤲❤❤❤❤🙏🏻🙏🏻🙏🏻

  • @basheerk1657

    @basheerk1657

    Жыл бұрын

    Aameen

  • @hafsalkadavathhassainarhaf6077

    @hafsalkadavathhassainarhaf6077

    Жыл бұрын

    Aameen

  • @clickmedia7412

    @clickmedia7412

    Жыл бұрын

    Ameen

  • @anshaddx467

    @anshaddx467

    Жыл бұрын

    Ameen

  • @anascp6523

    @anascp6523

    Жыл бұрын

    آمين يا رب العالمين

  • @rahuleriam
    @rahuleriam Жыл бұрын

    ഒരു പ്രദേശത്തെ ജനങ്ങളുടെ വിഷമമാണ് അവരുടെ വരവോടെ തിരു ന്നത് അതിന് സഹായിച്ച എല്ലാവർക്കും നന്ദി❤️❤️

  • @muneeramuni4186
    @muneeramuni4186 Жыл бұрын

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയ പാവങ്ങളെ രക്ഷിച്ച എല്ലാവർക്കും അതിനുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്മകൾ നേരുന്നു എന്നും സന്തോഷത്തോടെ കഴിയട്ടെ പങ്കെടുത്ത എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി

  • @mohammedrashid5824

    @mohammedrashid5824

    9 ай бұрын

    Nalladhu.

  • @mujeebpa6245
    @mujeebpa6245 Жыл бұрын

    പ്രമോദിനുo കുടുംബത്തിനും ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ദൈവം നല്ലത് കൊടുക്കടെ 🤲🤲🤲🙏🙏🙏❤❤❤

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @ajmishahul8868

    @ajmishahul8868

    Жыл бұрын

  • @hamzakoya8183

    @hamzakoya8183

    Жыл бұрын

    🙏🙏🙏

  • @melmurinazar

    @melmurinazar

    Жыл бұрын

    ആമീൻ

  • @santhoshpuliyakkadan7893

    @santhoshpuliyakkadan7893

    Жыл бұрын

    🙏🙏🙏

  • @SoloRiderVloger
    @SoloRiderVloger Жыл бұрын

    ആ ചേട്ടന്റെയും ചേച്ചിയുടെയും സന്തോഷം കാണുമ്പോൾ എന്റെ കണ്ണുനിറഞ്ഞു.... ഇതോടെ എനിക്ക് മനസ്സിലായി മനുഷ്യത്വം പൂർണ്ണമായും പോയിട്ടില്ല എന്ന്...

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @sheela5462

    @sheela5462

    Жыл бұрын

    ​@@HarishThali നന്മകൾ നേരുന്നു 🙏✨️🙏

  • @shafeekcv5391

    @shafeekcv5391

    Жыл бұрын

    @Harish Thali.... Great bro god will bless you all ways your ways

  • @babyk8088
    @babyk8088 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, ഈ പാവങ്ങളെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🙏🙏

  • @rashidm2088
    @rashidm2088 Жыл бұрын

    ജീവിതത്തിൽ വെളിച്ചം കാണാത്ത രണ്ട് പേർ ഒരു നാടിന് വെളിച്ചം നൽകിയ ഒരു കഥ ,അത് വല്ലാത്തൊരു കഥയാണ് ❤

  • @thirippanzz
    @thirippanzz Жыл бұрын

    വാങ്ങിക്കൊടുത്ത സുഹൃത്തിന്റെ കുടുംബത്തിന് ഐശ്വര്യ ദൈവം കൊടുക്കട്ടെ ♥️

  • @fibinm7600
    @fibinm7600 Жыл бұрын

    ഇത്തരത്തിൽ ഉള്ള യുട്യൂബ് മാരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്. ഭയങ്കര സന്തോഷമായി ഈ ഹരിഷ്ക്കാന്റെ വിഡിയോ കണ്ടതിൽ 👍

  • @athiram03

    @athiram03

    Жыл бұрын

    Sathyam

  • @kukuponnus

    @kukuponnus

    Жыл бұрын

    Sathyam🌹🌹🌹🌹

  • @cloudsie_

    @cloudsie_

    Жыл бұрын

    സത്യം 😍

  • @lifeasibin

    @lifeasibin

    Жыл бұрын

    സത്യം 😊🙏

  • @lachooslachu4117

    @lachooslachu4117

    Жыл бұрын

    Sathyam .harish bro istam😍

  • @mallumagellan
    @mallumagellan Жыл бұрын

    ഇനി നമുക്കും ഈ ലോകത്ത് പ്രതീക്ഷയോടെ ജീവിക്കാം.... മനുഷ്യത്വം മരിച്ചിട്ടില്ല... Big salute Hareesh ikka... Pramod sir🙏.... Moyinukka😍

  • @cheerbai44
    @cheerbai44 Жыл бұрын

    ഒരുപാട് സന്തോഷം.. വെള്ളവും, വീടും, ആ മുഴുവൻ നാട്ടുകാർക്കും എന്തൊരു സന്തോഷം ആയിരിക്കും..

  • @faseelabafnas7869
    @faseelabafnas7869 Жыл бұрын

    അവരുടെ ജീവിതത്തിലേക്കു വെളിച്ചം പകർന്നു നൽകാൻ സഹായിച്ച ചേട്ടനു അഭിനന്ദനങ്ങൾ 👏👏👏

  • @josephjosephaj4741
    @josephjosephaj4741 Жыл бұрын

    സാധുക്കളോട് കരുണകാണിക്കുന്നവർ ഭാഗ്യവാന്മാർ...... ഇവർക്കു ഈ നല്ല ഒരു സംരക്ഷണം കൊടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @premkumarsukumaran2261
    @premkumarsukumaran2261 Жыл бұрын

    ഹരീഷിന് അഭിനന്ദനങ്ങൾ 🌹 വീട് കൊടുത്ത മഹാനുഭവന് നല്ലതുവരട്ടെ പ്രത്യേക അഭിനന്ദനങ്ങൾ 🙏 കൂടെകൂടിയ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹

  • @shibabudheenshihab6429

    @shibabudheenshihab6429

    Жыл бұрын

    8iiiiiiiiiiiii8i8i8iiiiii8iiiiiiiiiiiiiii

  • @mohammedpk6441

    @mohammedpk6441

    Жыл бұрын

    ​ a AA aaaaAaAAAaaaa AA AA AA AA AaAAa AA AA AA AAAAAA AA AÀa AAàa AA AA ÀÀ AA AA. A AA. AA AA AA AA p

  • @sharafuedathara4583
    @sharafuedathara4583 Жыл бұрын

    ഇതുപോലെത്തെ യൂട്യൂബർ മാരെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഇതുപോലെ ഉള്ള ആളുകളെ സഹായിക്കാൻ സന്മനസ്സു കാണിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @subashchithrambari7350
    @subashchithrambari7350 Жыл бұрын

    ഇന്നുവരെ കണ്ടതിലും, എത്ര നന്ദി പറഞ്ഞാലും തീരാത്ത, വാക്കുകൾക്ക് അതീതമായ പ്രവർത്തി. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @shifnasherin9175
    @shifnasherin9175 Жыл бұрын

    ആ ചേച്ചി ചിരിക്കുമ്പോൾ എന്തോ അറിയാതെ ഒരു പുഞ്ചിരി എന്റെ മുഖത്തും വിടരുന്നു 😊

  • @sujith3684

    @sujith3684

    3 ай бұрын

    @shifnasherin9175 ivarippol veedum lock cheythu fuseum oori ayalkkare budhimuttikkunnu enna video kandanu njan vannath

  • @gopuskitchenvlog1940
    @gopuskitchenvlog1940 Жыл бұрын

    കണ്ണുകാണാത്ത ഈ പാവം മനുഷ്യർക്ക് ഒരു വീട് നൽകി അവരുടെ ജീവിതത്തിന് വെളിച്ചം പകർന്നുകൊടുക്കുവാൻ സഹായിച്ച എല്ലാ നല്ലവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻

  • @dEcoRgOld
    @dEcoRgOld Жыл бұрын

    പ്രമോദേട്ട പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുബത്തിനും ദീര്ഗായുസ്സ് നൽകട്ടെ 🙏

  • @raphymadeena4988
    @raphymadeena4988 Жыл бұрын

    ഉറങ്ങിയാൽ ഉണരുംമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഈ ലോകത്ത് നമ്മളെ കൊണ്ട് കഴിയുന്നത് മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുക അതാണ് നന്മ ഇതിൻ്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ

  • @user-lo9st7or7u
    @user-lo9st7or7u Жыл бұрын

    യഥാർത്ഥത്തിൽ നിങ്ങളൊക്കെ ആണ് ഈ പറയുന്ന ദൈവവും പടച്ചോനും ഒക്കെ 😍💗

  • @snyder8903

    @snyder8903

    Жыл бұрын

    True words💕

  • @jishnuv3836

    @jishnuv3836

    Жыл бұрын

    Sathyaaam

  • @chandrababu2394

    @chandrababu2394

    Жыл бұрын

    മഹത്തായ സേവനം

  • @ajayanpk9736

    @ajayanpk9736

    Жыл бұрын

    തീർച്ചയായും.. ദൈവത്തിന്റെ പേര് പറഞ്ഞ് എത്ര പണം നശിപ്പിക്കുന്നു.ദൈവത്തിന്റെ ഇടനിലക്കാർ പണം ഉണ്ടാക്കുന്നു.

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    Athe

  • @Bigboss4u
    @Bigboss4u Жыл бұрын

    🤔 ഉത്തമ മനുഷ്യസ്നേഹി ആയ ശ്രീ ഹാരിഷിന് ഒരായിരം അഭിനന്ദനങ്ങൾ. ഏറ്റവും ജനപ്രിയനായ vlogger തീർച്ചയായും താങ്കൾ തന്നെ.♥️🙏😍

  • @afsalmankara3951
    @afsalmankara3951 Жыл бұрын

    വീട് കൊടുത്തവരെയും അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @najeebnajeeb2705
    @najeebnajeeb2705 Жыл бұрын

    തുടർന്നും ഇതുപോലെയുള്ള നല്ല മനസ്സ്, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സൃഷ്ട്ടാവ് നൽകി അനുഗ്രഹിക്കട്ടെ. പിന്നെ ഈ പാവങ്ങളെ സഹായിക്കാൻ മുൻകൈ എടുത്ത മനുഷ്യത്വം ഉള്ള Vloger ആയ ഹരീഷിനു അഭിനന്ദനങ്ങൾ.

  • @mrasispalliveed3083
    @mrasispalliveed3083 Жыл бұрын

    ഈ പപാവങ്ങളെ മനസറിഞ്ഞു സഹായിച്ച പ്രമോദ് ചേട്ടനും ഹരീഷിനും പിന്നെ ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ദൈവം എന്നും ആയുറാരോഗ്യവും സന്തോഷവും നൽകി എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️

  • @radhak2740

    @radhak2740

    Жыл бұрын

    Thanks

  • @shailajap6407

    @shailajap6407

    Жыл бұрын

    👌👌👌👌🙏

  • @lineyjoy8318

    @lineyjoy8318

    Жыл бұрын

    Therchayayum

  • @baburajbabu8104

    @baburajbabu8104

    Жыл бұрын

    God bless you

  • @lailabeevi9255

    @lailabeevi9255

    11 ай бұрын

    Pramod.vhettanum.hareeshnum.mattullavarkkum.orayiram.nanni

  • @luxman.a2080
    @luxman.a2080 Жыл бұрын

    👏👏ഹരീഷ് ഭായി നിങ്ങളെപോലെയുള്ളവരെയാണ് ഇ നാടിന് ആവിശ്യം 🙏🌹

  • @knkkinii6833
    @knkkinii6833 Жыл бұрын

    ഹാരിസിനും ദൈവത്തിനും നന്ദി. ഇതിനുവേണ്ടി സാമ്പത്തികം മാനസികവുമായി സഹായിച്ച പ്രമോദ് ഗായത്രി ദമ്പതികൾ ഈശ്വരൻ ആവോളം അനുഗ്രഹിക്കട്ടെ അതിരുകൾ എല്ലാം ഭേദിപ്പിച്ച എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കിയ എല്ലാവർക്കും നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍

  • @lol-ps6gp
    @lol-ps6gp Жыл бұрын

    ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും uae യില്‍ ഉള്ള ആ family കും ♥️♥️♥️😍🙏

  • @Philips.5M
    @Philips.5M Жыл бұрын

    Mr പ്രമോദിനും കുടുംബത്തിനും ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @vapu.t
    @vapu.t Жыл бұрын

    ഹരിഷ് ചേട്ടാ.. നിങ്ങളെയൊക്കെ കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്,, മനുഷ്യത്തമുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ ❣️❣️❣️❣️

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @sappusiraj8185

    @sappusiraj8185

    Жыл бұрын

    Harisheeta.. Nigalanu yadhartha manushyan nigale perthu ishtam❤️❤️❤️

  • @muhmmadiqbal8354
    @muhmmadiqbal8354 Жыл бұрын

    ഏതൊരാൾക്കും ആരുമില്ലെങ്കിലും ഒരു താങ്ങും തണലായും നമ്മുടെ സ്വന്തം മച്ചാൻ ഉണ്ട്🤲🤲🤲🤲🤲❤️👩‍❤️‍👨❤️❤️🤲🤲🤲

  • @bettymathew2722
    @bettymathew2722 Жыл бұрын

    എന്റെ ദൈവമേ.... എന്താ... Harish പറയുക. ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞു. മനസും നിറഞ്ഞു. 🙏🙏🙏. 👏👏👏♥♥♥🥰🥰🥰🥰

  • @udayakumarudayakumar4321
    @udayakumarudayakumar4321 Жыл бұрын

    നിറ കണ്ണുകളോടെ ആണ് ഈ വീഡിയോ കണ്ടത്..ഹരീഷ് ബ്രോ..പ്രമോദ് ചേട്ടാ നിങ്ങൾക്ക് ഒരായിരം നന്ദി..

  • @HarishThali

    @HarishThali

    Жыл бұрын

    ❤️

  • @sf9681
    @sf9681 Жыл бұрын

    ഇത്രയും മനോഹരമായ ന്യൂസ്‌ കേൾക്കുമ്പോൾ ഉള്ള സന്തോഷം എത്ര എന്ന് പറഞ്ഞറിയിക്കാൻ വയ്യ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടക്കട്ടെ...സന്തോഷതാൽ കണ്ണു നിറയുന്ന അവസ്ഥ

  • @jumailaazeez4899

    @jumailaazeez4899

    7 ай бұрын

    RABB ANUGAHEKADE

  • @noormusic7792
    @noormusic7792 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മുത്തെ. ഇതിന് വേണ്ടി സഹായിച്ച പ്രവർത്തിച്ച എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @mr_m0d35
    @mr_m0d35 Жыл бұрын

    Slow motion ഇല്ല BGM ഇല്ല സ്വയം പുകഴ്ത്തൽ ഇല്ല മാരക എഡിറ്റിംഗ് ഒന്നുംതന്നെ ഇല്ല എങ്കിലും പ്രിയപ്പെട്ടത്❤ ഹരീഷേട്ടൻ ❤

  • @yshusing1660
    @yshusing1660 Жыл бұрын

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ല നല്ല ആൾക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @naduthodisaidalavi5826
    @naduthodisaidalavi5826 Жыл бұрын

    കണ്ണ് നിറഞ്ഞു കാണാൻ പറ്റുന്നില്ല സഹോദര അഭിനന്ദനങ്ങൾ ഒന്നും പറയാനില്ല 🙏🏻

  • @alliswell1516
    @alliswell1516 Жыл бұрын

    ഇവരുടെ ജീവിതത്തിന് വെളിച്ചം പകർന്നു നൽകാൻ പ്രയക്നിച്ച സന്തോഷം നൽകി കൂടെ നിന്നു സഹായിച്ച പ്രാർത്ഥനകളാൽ അനുഗ്രഹം ചൊരിഞ്ഞ ഇവർക്ക് കരുതലായി കൂടെ നിക്കാൻ മനസ്സു കാണിച്ച അയൽവാസികൾക്കും എല്ലാവർക്കും ദൈവം ധീർഘയുസ്സും ആരോഗ്യവും സന്തോഷവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ 👍👍👍

  • @vavarashik8284
    @vavarashik8284 Жыл бұрын

    എന്തു പറയണമെന്ന് അറിയില്ല ഒരുപാട് നന്ദി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാം ഓരോ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🏻❤️❤️

  • @abdusamadmk
    @abdusamadmk Жыл бұрын

    കണ്ണു കാണാത്ത ചേട്ടനും ചേച്ചിക്കും പുതിയ വീട് ഒരുക്കി കൊടുത്ത പ്രമോദ് ഏട്ടനും കുടുംബത്തിനും അതിനേക്കാൾ ഉപരി ഹരീഷ് കാക്കും നിങ്ങളുടെ ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെ. കണ്ണു കാണാത്ത ചേട്ടൻ ചേച്ചിയും പുതിയവീട്ടിൽ സുഖമായിരിക്കട്ടെ പുതിയ നാട്ടുകാരൻ പുതിയ അയൽവാസികളും ആയിട്ട് സഹകരിച്ചും പൊരുത്തപ്പെട്ട് ജീവിക്കട്ടെ അതുപോലെതന്നെ നാട്ടുകാരും ആ രണ്ട് പാവങ്ങളോടും സഹായിച്ച സഹകരിച്ചും ജീവിച്ചു പോട്ടെ എന്ന് ആശംസിക്കുന്നു മൊയ്‌നു ഖാന്റെ വരവോടുകൂടി ഒന്നും കൂടെ ഒന്ന് കളർ ആയി എന്ന് പറയാതിരിക്കാൻ വയ്യ 🤲🤲🤲🤲 മാഷാ allaha

  • @blackkid9508
    @blackkid9508 Жыл бұрын

    അറിഞ്ഞു കൊണ്ട് സഹായിക്കുന്നവരാണ് യഥാർത്ഥ ദൈവങ്ങൾ ❤️

  • @rajeevplavararajeevplavara2491

    @rajeevplavararajeevplavara2491

    Жыл бұрын

    Bro EniyumEniyum munnott

  • @basiljosejose2555
    @basiljosejose2555 Жыл бұрын

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹാരിഷിനും മറ്റു സഹോദരങ്ങൾക്കും അഭിനന്ദനവും അതോടൊപ്പം ഒരായിരം നന്ദിയും. ആ ചേട്ടൻ വീടിന്റെ ലോക്ക് തുറന്നപ്പോൾ നിങ്ങൾ കൈയ്യടിക്കുന്നതിനു മുമ്പ് ഞാൻ കൈയ്യടിച്ചു (വീഡിയോയിൽ ) എന്നെ സംബന്ധിച്ച് മഹാഅത്ഭുതമാണ് ഇവർ താമസിച്ചിരുന്ന കടയുടെ മുമ്പിൽ ഇത്ര കൃത്യമായി എങ്ങിനെ എത്തുന്നു എന്നത് . അതും കടകൾ എല്ലാം അടച്ചു എന്ന് മനസ്സിലാക്കി. കണ്ണു കാണാത്തതു കൊണ്ട് രാത്രിയും പകലും ഒരു പോലെ ആയിരിക്കും സമയം നോക്കാൻ പറ്റില്ല.🙏🙏🙏🙏 രണ്ടാഴ്ച കഴിഞ്ഞ് അവർ അവിടെയെല്ലാം നടന്നു പരിചയമായിട്ടുള്ള ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി👏👏👏👏👏👏👏👏👏👏

  • @sobharaju3699

    @sobharaju3699

    Жыл бұрын

    അർഹരായവരെ കണ്ടെത്തി ഇങ്ങനെയുള്ള നല്ല വീഡിയോ എടുത്ത് സന്മനസ്സുള്ളവർക്ക് മുന്നിലെത്തിക്കുന്ന ഹരീഷിനും പ്രമോദിനും ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം അവരെ സഹായിക്കാനും അവരിലൂടെ ആ നാട്ടിലുള്ളവർ ക്ക് വെള്ളത്തിന്റെ ബുദ്ധിമുട്ട് മാറാനും സാധിച്ചത് വളരെ നല്ല കാര്യമായി ഇങ്ങനെയുള്ള സുമനസ്സുകളുടെ കൂടെ ഈശ്വരൻ എ. പ്പോഴും ഉണ്ടാകുo🙏🙏🙏🌹🌹🌹💗💗💗👏👏👏💐

  • @satheeshev6345
    @satheeshev6345 Жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു ഇതിനായി പ്രയത്നിച്ച എല്ലാവരെയും നമിക്കുന്നു🙏🙏.ദീർഘായുസ് ഉണ്ടാവട്ടെ..

  • @shoukathalishoukath7437
    @shoukathalishoukath7437 Жыл бұрын

    ഇതുപോലുള്ള നല്ല കാര്യങ്ങൾ കൊണ്ടാണ് ദൈവം നമ്മളെയെല്ലാം വലിയ പ്രയാസങ്ങൾ ഇല്ലാതെ താങ്ങി നിർത്തുന്നത്

  • @saan270

    @saan270

    Жыл бұрын

    Ennitt daivam endhukondu avarkk ee avasta koduthu?

  • @kadyadi
    @kadyadi Жыл бұрын

    നിങ്ങളാടോ real life super hero 💝

  • @Tofu812
    @Tofu812 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ട പോൾ ചേച്ചിയുടെയും ചേട്ടന്റെയും ആ സന്തോഷം പാവം റബ്ബേ ഈ പാവങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും കൊടുക്കല്ലെ റബ്ബേ ചേച്ചി സാരിയുടെ കളർ ചോദിച്ചപോൾ സങ്കടം വന്നു പോയി😥😥😥😥

  • @abusasabeena3559
    @abusasabeena3559 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഹായിച്ച എല്ലാ സഹോദരങ്ങൾക്കും അള്ളാഹു ദീർഘായുസ്സ് തൗഫീഖ് ചെയ്യട്ടെ ഇതുപോലുള്ളവരെ കണ്ടെത്തി ഇനിയും സഹായിക്കാനുള്ള മനസ്സ് നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ ആമീൻ

  • @yasararafath4470
    @yasararafath4470 Жыл бұрын

    സൂപ്പറായിട്ടുണ്ട് ..... ഇതിൻറെ ബേക്കിൽ പ്രവർത്തിച്ച ഹാരിസ് ഭായിക്കും അതിലുപരി വീട് സമ്മാനിച്ച ആ വലിയ മനസ്സിന് ദൈവം തമ്പുരാൻ ആയുരാരോഗ്യവും സൗഖ്യം നൽകട്ടെ അവരുടെ മേഖലകളിൽ വിജയം നൽകട്ടെ ഇനിയും ഇതുപോലെയുള്ള സൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിക്കട്ടെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു....big സല്യൂട്ട് 💐🌹

  • @muhammadanappara284
    @muhammadanappara284 Жыл бұрын

    ഇത് പോലുള്ള സൽകർമ്മങ്ങൾ ചെയ്യാൻ മുൻകൈയ്യെടുത്ത ഹരീസ്അവർകളുടെ സൻമനസിന്ഒരായിരം നന്ദി പറയുന്നു, ഒപ്പം ദീർഘായുസ്സും ആരോഗ്യവും തന്ന് സർവ്വ ശക്തനായ ദൈവം തുണക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ,❤️❤️❤️❤️💯 ഇതിന് സഹായിച്ചസഹകരിച്ചയെല്ലാവർക്കും,കരുണനൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍❤️

  • @ancyvarghese2145
    @ancyvarghese2145 Жыл бұрын

    നല്ല ഐശ്വര്യം ഉള്ള വീടും നല്ല മനുഷ്യരും ❤

  • @ismailvk3596
    @ismailvk3596 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നൻമ നിറഞ്ഞ പ്രവർത്തി ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും 😍😍😍

  • @amanudxb
    @amanudxb Жыл бұрын

    ഇതൊക്കെയാണ് ദൈവിക നിമിഷങ്ങൾ, ദൈവീക കർമ്മങ്ങൾ , അല്ലാതെ നമ്മൾ ചിന്തിച്ച വെച്ചപോലെ പള്ളിയിലും അമ്പലത്തിലുമല്ല, അവിടെനടക്കുന്നതുമല്ല ,

  • @josecv7403
    @josecv7403 Жыл бұрын

    എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു നിങ്ങൾ 🙏 നാടിന്റെ നന്മ, സാഹോദര്യത്തിന്റെ കൂട്ടായ പ്രവർത്തനം. ഇതിന് പിന്നിൽ അണിനിരന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏😍

  • @sajithasajitha2285
    @sajithasajitha2285 Жыл бұрын

    ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക് പടച്ചവൻ ഈ ലോകത്തിൽ നിന്നു അതിന്റ പ്രതിഫലം കൊടുക്കട്ടെ

  • @malayali4784
    @malayali4784 Жыл бұрын

    സാരി എന്ത് കള റാണ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . ഇക്ക വളരെ സന്തോഷായി ഇവരുടെയൊക്കെ പ്രത്ഥന മതി താങ്കൾ ഉയരത്തിൽ എത്താൻ

  • @kadherhassinar5912
    @kadherhassinar5912 Жыл бұрын

    ഹരീഷും മൊയ്‌നുകവും ഇതുപോലെയുള്ള ബ്ലോഗർമാർ ഒന്നിച്ചു കൂടുന്നത് കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നമ്മളെല്ലാം ഒന്നാണ് എന്ന് തോന്നുന്നത് ഇത് പോലെയുള്ള ബ്ലോഗർ മാരാണ് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshcheril9258
    @rajeshcheril9258 Жыл бұрын

    ഇങ്ങനെയുള്ള youtubers നെ ആണ് നാടിനും നാട്ടുകാർക്കും ആവശ്യം. വെറും പൈസക്ക് വേണ്ടി മാത്രം വീഡിയോ ചെയ്തു നടക്കുന്ന മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @radhakrishnanparakkatthach7387
    @radhakrishnanparakkatthach73872 күн бұрын

    നമസ്ക്കാരംഹാരിഷ് ' ആദ്യമായി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഹാരിസ് സുഹോദരാ താങ്കളുടെ കളങ്കമില്ലാത്ത പെരുമാററം ആരെയും ആകർഷിക്കും അതു ദൈവത്തിൻ്റെ വരദാനമാണ്. ഇതു ജീവിതം അവസാനം വരെ നീണ്ടു നിലക്കട്ടെ താങ്കളെ ഇത് ചെയ്യിയിക്കുന്ന ആ മഹദ് വ്യക്തികളുടെ മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു ❤🙏🙏🙏

  • @ajithkumar-qu8si
    @ajithkumar-qu8si Жыл бұрын

    ചേട്ടാ കണ്ണുനിറഞ്ഞുപോയി അവരുടെ സന്തോഷം കണ്ടപ്പോൾ... നിങ്ങൾക്ക് നല്ലതേ വരു ട്ടോ... ഇനി എന്നും നിങ്ങളും ആ അമ്മയും അച്ഛനും എന്റെ പി പ്രാർത്ഥനയിൽ ഉണ്ടാവും ട്ടോ....

  • @naduvanadpokku
    @naduvanadpokku Жыл бұрын

    ആ വീട് അവർക്ക് താജ് മഹൽ ആയി തീരട്ടെ

  • @bindussri600
    @bindussri600 Жыл бұрын

    🙏👌👌👌👌💓💓💓Big salute to Mr.Harish, Promod and family, neighbours and all are supported this kindly effort. God bless you all. Govindettan and chechi you are so lucky. Wish you all the best 🙏🙏🙏🙏

  • @janikkaathavan
    @janikkaathavan Жыл бұрын

    നമ്മുടെ നാട്ടിൽ തന്നെ അവരെ എത്തിച്ചു അവരെ കൈ പിടിച്ച എല്ലാവര്ക്കും നന്ദി ആ നട്ടുകര്ക്കും ❤️

  • @lizyantony9114
    @lizyantony9114 Жыл бұрын

    പ്രമോദ് നെയും, കുടുംഭത്തിനും എല്ലാവിധ നന്മകൾ nerunnu

  • @darkdon5844
    @darkdon5844 Жыл бұрын

    അവസാനം ചേച്ചി പാടിയ പാട്ട് എല്ലാം കൂടിം ഈ വീഡിയോ കണ്ടപ്പോൾ കണ്ണും നിരന്നു മനസും നിറന്നു ❤️❤️❤️❤️❤️

  • @afsalkaazi462

    @afsalkaazi462

    Жыл бұрын

    ❤sherikkum 😊

  • @sinan5353
    @sinan5353 Жыл бұрын

    ഇവരുടെ next update വേണം എന്നുള്ളവർ ഉണ്ടോ ❤️

  • @Tkfamily786
    @Tkfamily786 Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു 🙏🙏

  • @udeeshkumar7635
    @udeeshkumar7635 Жыл бұрын

    പ്രവർത്തിച്ച എല്ലാവർക്കും big സല്യൂട്ട്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..

  • @ratheeshramanan6066
    @ratheeshramanan6066 Жыл бұрын

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കുവാൻ കഴിയില്ല. എങ്കിലും അതിലുപരി സന്തോഷവും മനസ്സിന്. പ്രമോദ് ചേട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. അതുപോലെതന്നെ ആ നാടിന് കുടിവെള്ളം എത്തിച്ചു നൽകിയ ഹരീഷ് ഇക്കായ്ക്കും എന്റെ വലിയൊരു നമസ്കാരം ലൗവ് യു ബ്രോ.. ❤️👍🙏

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Жыл бұрын

    കണ്ണുകാണാത്ത ആ പാവങ്ങൾക്ക് ഈ വീട് സ്വർഗ്ഗം തന്നെ. സ്വന്തം വീട് എന്നൊരു സ്വപ്നം അവർക്ക് ഉണ്ടായിരുന്നൊ ആവൊ... ഇങ്ങനെ ഒരു സൗഭാഗ്യം അവരിലേക്കെത്തിച്ച ഹരീഷിന് ഇരിക്കട്ടെ...💐💐💐

  • @shafeeqmuhammed7781
    @shafeeqmuhammed7781 Жыл бұрын

    പ്രേമോധേട്ടനും കുടുംബത്തിനും ഇതിന്ടെ പിന്നിൽ പ്രേവര്തിച്ച എല്ലാവർക്കും ദൈവം സന്ദോഷവും സമ്പത്തും നൽകട്ടെ ❤❤

  • @abbro199
    @abbro199 Жыл бұрын

    ഇത് കാണുമ്പോൾ ഉള്ള സന്തോഷം വേറെ എന്തിനാണ് ഉള്ളത്.. (അടിപൊളി)

  • @gouribabu552
    @gouribabu552 Жыл бұрын

    ഇവരെ പോലുള്ളവരാണ് ശെരിക്കും ദൈവങ്ങൾ 🙏❤️🥰

  • @mijuindus220
    @mijuindus220 Жыл бұрын

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞെങ്കിലും, ഏറ്റെടുത്ത വലിയ കാര്യം ഇത്രയും ഭംഗിയായി ചെയ്ത ഹാരിഷ്...,താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.... പിന്നെ ആ നല്ല മനസ്സിനുടമ, കൂടെ പ്രവർത്തിച്ച, സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @Quran.78641
    @Quran.78641 Жыл бұрын

    പ്രമോദ് ഏട്ടനും കുടുംബത്തിനും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹം ചെയ്തു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്

  • @keeleriachu28
    @keeleriachu28 Жыл бұрын

    ലോകം ഇനിയും ഒരുപാട് വർഷം മുന്നോട്ട്. നിങ്ങൾ മുത്താണ്. 😍നിങ്ങളുടെ കൂടെ കട്ടക്ക് നിന്നവരും.. ഹൃദയത്തിൽ നിന്നൊരു സ്നേഹാദരം 🌹🌹♥️

  • @leena-akshai317
    @leena-akshai317 Жыл бұрын

    സന്തോഷം 🙏🙏എന്നാലും കരയാതെ കാണാൻ കഴിയില്ല 😔നല്ലത് വരട്ടെ 🙏 Dress കളർ പറഞ്ഞുകൊടുക്കുന്നത് കേട്ടിട്ട്... 😔😔കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😔 ആ സഹായം ചെയ്ത ആൾക്കും harish ബ്രോ കും നല്ലത് വരട്ടെ 🙏

  • @jithinrahim8850

    @jithinrahim8850

    Жыл бұрын

    🙏🙏🙏🤗🤗🤲🤲🤲

  • @sheejasheejapa4951

    @sheejasheejapa4951

    Жыл бұрын

    🙏🙏🙏

  • @leena-akshai317

    @leena-akshai317

    3 ай бұрын

    ഇപ്പോൾ ഇവരുടെ അവസ്ഥ ഇങ്ങനെ ആണോ 😇😇അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ടു കാര്യമില്ല 😊🤭അവർക്കിങ്ങനെ വഴിനീളെ നടക്കാൻ ആണ് പറഞ്ഞേക്കുന്നത് 😊അവിടെ നടക്കട്ടെ 😊ഈശ്വരാ ഞാനൊക്കെ ഒരു വീട് സ്വപ്നം കണ്ടു നടക്കുകയാണ്.. സ്ഥലം ഉണ്ട്... പക്ഷെ വേറെ ഒരു വഴിയും ഇപ്പോൾ ഇല്ല 😔 ഞാൻ ഹരീഷ് ബ്രോ ക് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇട്ടിരുന്നു.. ഒരാൾക്ക് വീടിനും കണ്ണിന് ട്രീറ്റ്മെന്റ് ഉം വേണ്ടി.. അവർക്കെങ്കിലും വല്ല സഹായവും ചെയ്തിരുന്നെങ്കിൽ നല്ലായിരുന്നു 😔

  • @devotional_editz6174
    @devotional_editz617410 ай бұрын

    ഹാരിഷ് മോനേ മോൻ ചെയ്യുന്നത് എത്ര നല്ലത് തന്നെയാണ് . 🌹🌹🌹🙏🙏🙏🙏 കണ്ണ് കാണാത്ത രണ്ടു പേരെ രക്ഷ പെടുത്തി അവർക്ക് വിട് വെള്ളം എന്ന് വേട്ട എല്ലാ കാര്യങ്ങളും മോൻ ചെയ്തു കൊടുത്ത് . 🌹🌹🌹🌹👍👍👍👍👍❤🙏🙏🙏🙏🙏🙏🙏🙏. വള മാല മോതിരം എല്ലാം വാങ്ങി തിരിച്ചു വരുപ്പോൾ ആ ഓടയിൽ വീഴാതിരിക്കാൻ മോൻ ആ ഓടയ്ക്ക് മുകളിൽ നിന്നത് കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി . എന്റെ മനസ്സ് പിടഞ്ഞു കരഞ്ഞുപോയി ഈ കാഴ്ചകൾ സഹിക്കാൻ വയ്യ മോനേ . പാവങ്ങളെ രക്ഷിക്കാൻ വേണ്ടി ദൈവം മോന്റെ രൂപത്തിൽ ഭൂമിയിൽ ജന്മം എടുത്തതാണ് . അതിന് ഒരു സംശയവും. ഇല്ല . മോന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഈ അമ്മ പ്രാർത്ഥിക്കുന്നു . 🌹🌹🌹🌹🌹🌹🌹❤❤❤❤❤🙏👍👍❤👍❤👍❤🙏🙏🙏🙏🙏🙏🙏. പ്രേമോദ് മോനേ , മോനും നന്നായി വരും . മോൻ ഈ അമ്മയെ കൂടി ഒന്ന് സഹായിക്കുമോ . ഞാൻ ഇങ്ങനെ ആവശ്യപ്പെടുന്നതിൽ മോൻ ഈ അമ്മ തട്ടിപ്പ് കാരിയാണ് എന്ന് വിചാരിക്കല്ലേ . എന്റെ നിവൃത്തികേട് കൊണ്ട് ചോദിച്ചു പോകുവാണ് . 🙏🙏🙏എന്റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഒരു വിട് വെച്ചു .. 🌹🌹 അത് പച്ചയത്തിൽ നിന്നും നാല് ലക്ഷം രൂപ കിട്ടി . അതുകൊണ്ട് തികയാതെ വന്നപ്പോൾ ഞങ്ങളുടെ ബെന്തുക്കളിൽ നിന്നും അവരുടെ വസ്തുവിന്റെ പ്രേമാണം പനയപ്പെടുത്തി മുന്ന് ലക്ഷം രൂപ കൂടി ബാങ്കിൽ നിന്നും ലോൺ എടുത്ത് വിട് വെച്ചു . പക്ഷേ ആ ലോണിന്റെ കടം തീർക്കാൻ എനിക്ക് സാധിച്ചില്ല കാരണം എന്റെ ഭർത്താവ് മരിച്ചു പോയി . 🙏🙏🙏 എന്റെ മക്കളെ കൊണ്ട് ഈ തുക അടയ്ക്കാൻ ഉള്ള വരുമാനം ഇല്ല . മുടങ്ങാതെ അടച്ചു വന്നതായിരുന്നു . സാമ്പത്തിക ബുന്ധിമുണ്ട് വന്നപ്പോൾ ലോൺ കുടിശിക ആയി . പിന്നെ അത് നികത്തി എടുക്കാൻ പറ്റാതായി . ഇപ്പോൾ ഒരു നിവർത്തിയും ഇല്ല . ഇത് തട്ടിപ്പോ ,, വെട്ടിപ്പോ അല്ല എനിക്ക് സുഖമില്ല ജോലിചെയ്ത് കടം വിടാൻ കഴിവില്ല . ഒന്ന് സഹായിച്ചാൽ ദൈവം മോന്റെ കുഞ്ഞുങ്ങൾക്ക് ഒരായിരം പുണ്യം കൊടുക്കും . എന്ത് ദുഃഖം ഉട്ടായാലും ഇങ്ങനെ ഒന്നും ഈ അമ്മ ചോദിച്ചിട്ടില്ല എന്നെ സഹായിക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കും. 🙏🙏🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏❤❤❤❤❤🙏

  • @ramseenam3216
    @ramseenam3216 Жыл бұрын

    ഒരു പാട് സന്തോഷം. ഈ വീയോ കണ്ടപ്പോൾ ഇവർക്കു വേണ്ടി സഹായിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താനും, സ്വർഗത്തിൽ ഒരു ഇടം അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും തരട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

  • @maheshuma8211
    @maheshuma8211 Жыл бұрын

    ഹരീഷിനും ഫാമിലിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @asharafma7941
    @asharafma7941 Жыл бұрын

    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു, 🥲 നബി -ﷺ- പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും. കൂടുതലായി ഒന്നും പറയാനില്ല ഇതിന്റെ പിന്നിൽ അഹോരാത്രം പ്രയത്നിച്ച എല്ലാവര്ക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെ...🤲🤲🤲💐💐💐

  • @shadilmubi8894
    @shadilmubi8894 Жыл бұрын

    അവരെ സന്തോഷം കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു poyi നിങ്ങൾക്ക് അള്ളാഹു വിന്റെ അനുക്രഹം ഉണ്ടാവട്ടെ

  • @lachumol6544
    @lachumol6544 Жыл бұрын

    ഈ വീഡിയോ കാണുമ്പോൾ നമ്മളൊക്കെ നടക്കാത്ത സ്വപ്‌നങ്ങൾ കാണാറില്ലേ ജീവിതത്തിലൊരിക്കലും ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ അതൊക്കെ നടന്ന കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്. ആ മനുഷ്യൻ പറയുന്നത് പോലെ ഇപ്പോഴും സ്വപ്നം ആണോന്ന് തോന്നും 👍👍👍👍👍ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ.

  • @jasnadeepk
    @jasnadeepk Жыл бұрын

    ബ്രോ സൂപ്പർ. ഇവരുടെ കണ്ണുനീർ പുഞ്ചിരി y ആക്കിയതിന്. ബിഗ് സല്യൂട്ട് ബ്രോ ❤❤👍👍👍👍

  • @sherlyg2048
    @sherlyg2048 Жыл бұрын

    ഈ പാവങ്ങൾക്ക് വീട് വെച്ച് നൽകാൻ കാണിച്ച ആ നല്ല വ്യക്തിക്കും കുടുംബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ ആൾക്കാർക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thasnathasna2334
    @thasnathasna2334 Жыл бұрын

    ഇവരുടെ സതോഷം കണ്ടിട്ട് കണ്ണു കൾ നിറഞ്ഞു പോയി ഇക്കാ 🙏എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് സല്യൂട്ട്. ഉയരങ്ങളിൽ എത്തട്ടെ

  • @techbro8046
    @techbro8046 Жыл бұрын

    നന്മ നിറഞ്ഞ പ്രവ൪ത്തി തുടരുക. ആശംസകൾ. 🌹🌹🌹

  • @pragithacp613
    @pragithacp613 Жыл бұрын

    പ്രമോദ് ചേട്ടനും കുടുബത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. ദൈവത്തിനെ നേരിൽ കണ്ടവരയിട്ട് ആരും തന്നെ ഇല്ല. ഇതുപോലെ നല്ല മനസിന്‌ ഉടമകളാണ് നമ്മൾ നേരിൽ കാണാത്ത ദൈവം. 🙏🙏🙏

  • @sheejaanil5238

    @sheejaanil5238

    Жыл бұрын

    Congragulations

  • @revathys4894
    @revathys4894 Жыл бұрын

    സങ്കടങ്ങൾക്കൊടുവിൽ ആ പാവങ്ങളെ ഹരിഷിലൂടെ ദൈവം കണ്ടു. സഹായിച്ചു. 🙏

  • @antonykl157
    @antonykl157 Жыл бұрын

    പ്രേമോധേട്ടനും കുടുംബത്തിനും ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രേത്യകിച് ഹാരിസ്..എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകുവാൻ വേണ്ടി ഞാനും എന്റെ കുടുംബവും പ്രേത്യേകം പ്രാർത്ഥിക്കും 🙏🙏🙏🙏

  • @asokand5593
    @asokand5593 Жыл бұрын

    ഹാരിഷ് ബായി നിങ്ങളുടെ ഈ പ്രവർത്തി വളരെ ഭക്തി ബഹുമാനത്തോടെ ആണ് വീക്ഷിച്ചത്. നിങ്ങളുടെ ഒക്കെ ലൈഫ് അർഥമുള്ളതായാണ് എനിക്ക് തോന്നിയത്. എല്ലാ ആശംസകളും.താങ്കൾക്കും, മേരിക്കും, ചേട്ടനും. അവർ ചിരിക്കുമ്പോൾ എന്റ കണ്ണാ നിറയുന്നത്. സന്തോഷത്തിന്റെ. കൂടിയ എല്ലാവർക്കും ഒരായിരം നന്ദി.

  • @4abin301
    @4abin301 Жыл бұрын

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് മതിയായില്ല കുറച്ചൂടെ ഉണ്ടെങ്കിൽ കാണാൻ ആഗ്രഹിച്ചു പോയി.. ഒരു ബിഗ് സെലൂട്ട് ഇതിനായി പ്രവർത്തിച്ചവർക് 💔💔💔💔💔

  • @minijoseph6874
    @minijoseph68745 ай бұрын

    നമിക്കുന്നുസഹോദരാ 🙏നിങ്ങൾ മുന്നിട്ടിറങ്ങിയതുകൊണ്ട് മറ്റനേകം നല്ല മനുഷ്യർ മുന്നോട്ടു വന്നു. എത്രയോ പാവങ്ങൾക്ക് ആശ്രയമായി തീരുന്ന കൂട്ടായ്മ. ദൈവം നിങ്ങളുടെ ഒപ്പം ഉണ്ട്. ലോക ത്തിലെ നന്മയുള്ള ഒരുപാട് മനുഷ്യരും

  • @abdulazeezazeez7836
    @abdulazeezazeez7836 Жыл бұрын

    സഹോദരാ അങ്ങയോടു എന്ത് പറയാനാ അങ്ങ് ഒരു ദൈവമാണ് പാവങ്ങളുടെ ദൈവം അങ്ങേക്കും കുടുംബത്തിനും നല്ലതേ വരൂ 💕💕💕💕💕

  • @shajik.m9410
    @shajik.m9410 Жыл бұрын

    നിങ്ങള പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @thajuthajuna7603

    @thajuthajuna7603

    Жыл бұрын

    اسّلام عليكم ماشاء الله آمين

  • @jaseerkottappuramvlogs
    @jaseerkottappuramvlogs Жыл бұрын

    നമുക്ക് ഇടയിൽ ഇങ്ങനെ ഒത്തൊരുമയോടെ പരസ്പരം സഹായിക്കുന്നവർ ഉയർന്നുവരട്ടെ. 🤲🤲🤲കുറെ പാവങ്ങൾക്ക് അത് വലിയ സന്തോഷമാവും ❤️

  • @shyamkumar-gu5qj
    @shyamkumar-gu5qj Жыл бұрын

    ഒന്നും പറയാൻ കിട്ടുന്നില്ല.... സന്തോഷവും സമാധാനവും ലഭിക്കട്ടെ എല്ലാവർക്കും 🙏🙏🙏

  • @abhilashkpmpm17
    @abhilashkpmpm17 Жыл бұрын

    താഴെയുള്ളവരോട് കരുണ കാണിച്ചാൽ മുകളിൽ ഉള്ളവൻ നമ്മളോട് കരുണ കാണിക്കു .🙏 ചില സന്ദർബങ്ങളിൽ ദൈവം മനുഷ്യ മനസുകളുടെ രൂപത്തിൽ പ്രത്യക്ഷപെടു എന്നു പറയുന്നതിന്റ ഉത്തമ്മ ഉദ :🙏🙏🙏

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Жыл бұрын

    Harish chetta അടിപൊളി waiting ൽ ആയിരുന്നു വീഡിയോ വരാൻ വേണ്ടി അടിപൊളി സന്തോഷമായി വീട് കൊടുത്ത ആൾക്കും ഒരുപാട് നല്ലത് വരട്ടെ love you dearss serikum ദൈവം നിങ്ങളൊക്കെ യാണ് ട്ടോ

  • @omanaasokan8198
    @omanaasokan8198 Жыл бұрын

    വീട് ലഭിച്ച ചേട്ടനെയും ചേച്ചിയെക്കാളും സന്തോഷമാണ് നമുക്ക് ഇപ്പോൾ... ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കും. 🙏🙏🙏🙏 അവരുടെ വീഡിയോ കണ്ടാരുന്നു ഒരുപാട് സങ്കടം വന്നിരുന്നു. ഇപ്പോൾ സന്തോഷമായി 🙏

Келесі