കോഴയിൽ ഒത്തുതീർപ്പോ? | Encounter Prime | Gopikrishnan K R | 09 July 2024 | 24 News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Пікірлер: 42
ഒരിക്കലും ജയിക്കാത്ത ജെയ്ക്ക്😅
രാഷ്ട്രീയ നേതാക്കൾ കൈക്കൂലി വാങ്ങുമ്പോൾ സമ്പാദ്യങ്ങൾ വർദ്ധിപ്പിക്കുമ്പോൾ കൈക്കൂലി വാങ്ങുന്നതിന് ഒരു നിയമം ഉണ്ടാക്കുക എങ്കിൽ സാൻഡിയാഗോ മാർട്ടിനും പിഎസ്സി അംഗ നിയമനത്തിനും കോടതിക്ക് പണി കുറയും
PSC അംഗങ്ങൾക്ക് 2 ലക്ഷം ശമ്പളം + ഇന്നോവ + പെൻഷൻ... ഈ കൊച്ചു കേരളത്തിൽ 21 പേരാണ് PSC അംഗങ്ങൾ...കേരളത്തിന്റെ പത്തുമടങ്ങ് വലിപ്പമുള്ള UP യിൽ അംഗങ്ങൾ നാലുപേരാണ്...ഒരു സൈഡിൽ കൂടി താത്കാലിക നിയമനം അകൃതിയായി നടക്കുന്നു...PSC യിൽ ലിസ്റ്റിൽ വന്ന യുവാക്കൾ സെക്രട്ടറിയേറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തുന്നു.സത്യത്തിൽ ഈ അംഗങ്ങളുടെ ജോലിയെന്താണ് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം... ഇവരെ തീറ്റിപോറ്റുന്ന ഒരു നികുതിദായകന്റെ അപേക്ഷയാണ്. 🙏🏻
PSC ചോദ്യപേപ്പർ വിദ്യാർത്ഥി -യുവജന നേതാക്കളുടെ വീട്ടിൽ നിന്ന് പിടിക്കപ്പെട്ടതൊന്നും കേരള പൊതുസമൂഹം മറക്കില്ലല്ലോ.
ജെയ്ക്കെ വീ ഡി യുടെ കൂടെ നിനക്ക് ഒരു ചർച്ചക് ഇരിക്കാമോ അപ്പോൾ നിനക്ക് മനസ്സിലാവും 🤣🤣
കമ്മ്യൂണിസ്റ്റാണ്..പക്ഷെ ഈ ഭരണം വല്ലാതെ മനസ്സ് മടുപ്പിക്കുന്നു..പാർട്ടിക്കു മേളിൽ നേതാക്കൾ വളർന്നു 😢
Jaickന് മാത്രമല്ല വരുന്ന എല്ലാ ന്യായീകരണ തൊഴിലാളികള്‍ക്ക് അറിയാം 8 വര്‍ഷം മുമ്പ് ഉള്ള ഇടത് പക്ഷം അല്ല ഇപ്പോള്‍ ഉള്ളത്, സുഖ ജീവിതം ആണ് ഇവര്‍ ആഗ്രഹിക്കുന്നതു ഇനിയും എന്തെല്ലാം പുറത്ത് വരാൻ പോകുന്നു.
കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്
ജനാധിപത്യവും നിയമവാഴ്ചയും കേരളത്തിൽ നിലവിൽ ഉണ്ടെങ്കിൽ കോടതിയുടെ നിരീക്ഷണത്തിൽ കേരളാ പോലീസോ അല്ലെങ്കിൽ കേന്ദ്ര ഏജൻസികളോ അന്വേഷിക്കുന്നതിൽ എന്തോ ഭയമുണ്ടെന്നു തോന്നുന്നു. 😄😄😄
ഈ തോൽക്കു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ??
നീ എവിടാരുന്നു തല്ലുകൊള്ളി തോൽക്കെ 🤭
ചാവേർ ആയി തന്നെ 7:18 ജീവിക്കണം. ഒന്നും അറിയില്ല. എനക്കും അറിയില്ല. ആർക്കും അറിയില്ല. എല്ലാം ഇപ്പൊ ശരിയാക്കും.
CPM ചെയ്തതും ജനങ്ങൾ മറന്നുപോയതുമായ കോഴ കേസുകൾ എല്ലാം ജെയ്ക് മന:പാഠമാക്കിയിരുന്നു . ഇതെല്ലാം ഒറ്റയടിക്ക് ഏറ്റു പറഞ്ഞ മരമണ്ടൻ !😀😀😀😀😀😀😀😀
😄ബെള 😄എവിടെയായിരുന്നു 😄ഇനി 😄എവിടെ 😄നിന്നാണ് 😄തോൽക്കുന്നത് 😄എന്നാണ് 😄ജയിക്കുന്നത് 😄😄
INDI മുന്നണിയിലെ അംഗങ്ങൾ പരസ്പരം അടിക്കുന്നു.😂😂😂😂😂😂😂😂
ആരുടെ പോലീസിന് ആണ് പരാതി കൈമാറുന്നത്?😂😂😂😂😂
Jaike നീ പുതുപള്ളിയിൽ 3G ആയതാണല്ലോ 2026 നീ ഇപ്പോൾ ചിലച്ച നിന്റെ പാർട്ടി ഇ കേരളത്തിൽ നിന്റെ ഭാഷയിൽ പറഞ്ഞാൽ ഉണ്ടാവില്ല 😂
Jaik❤
ജെയ്കിൻ്റെ മുന്നിൽ മറ്റെല്ലാവരും തുറന്നു കാട്ടപ്പെട്ടു. ഗോപികൃഷ്ണനു പോലും തല കുനിക്കേണ്ടി വന്നു.
@Narayanan2024
15 күн бұрын
😂😂😂😂😂 Atheppo?
@proudmalayali389
14 күн бұрын
Jaikinte viduvaayitham okke aarenkilum kaaryam aayi edukkarundo.. Avan vannu veruthe kore pottatharam paranjittu pogum😂😂
ചാനലുകൾ അല്ല പരിഹരിക്കേണ്ടത് പാർട്ടി കമ്മീഷൻ ആ പരിഹരിക്കേണ്ടത്
These are problems of continued ruling
പി സ് സി ക്ക് ബള പറയാൻ വന്ന വള വള ജയ്ക്ക് 🤣🤣🤣
വാങ്ങിയ പണം തിരിച്ചു കൊടുത്തു. പിന്നെ എന്തു പരാതി?
അപ്പൊ മുഹമ്മദ് റിയാസ് പൊട്ടനോ 😂
Jake admit 103 from police department, dismissed, that shows criminalism in the department increased dramatically in LDF govt: no other solution but to dismiss to save the face.
Sathyam choondikanikan oruthanum sammadikilla kallapanam vangam enthu thonnivasavum kanikam ipo adu nilailla kayathil aayadode thirike koduthu othi theerpakkan nokukayanu
Tattamma poocha poocha jaika ante kai raga nokki tarumo
Oru vivaravum ellatha tholvi😅
ദുരന്തമെന്നും,ചാവേറെന്നും പറയാം പിന്നെ jaikke എന്നും പറയാം
Jaika pacha poll parayallainiyum tolkanulladan
തോറ്റു തുറിയ
ആട്ടി വിടണണം കേരളസർക്കാരിന്