കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്- തോമസ് ചാഴികാടൻ | Kottayam | Loksabha Election

കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്- തോമസ് ചാഴികാടൻ
#kottayam #keralacongress #thomaschazhikadan
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 132

  • @anandshyam2531
    @anandshyam2531Ай бұрын

    ഇപ്പോൾ എന്തായി, ചാഴികാടൻ സാറിനു ഇച്ചിരി ഉള്ളുപ്പുണ്ടെകിൽ ജോസ് മോന്റെ അടിമ പണി നിർത്തി, വേറെ വല്ല പാർട്ടിയിൽ ചേരാം OR CA ആയി തുടരാം 🙌🏻

  • @indiaone6957

    @indiaone6957

    Ай бұрын

    kerala congress better join UDF

  • @anandshyam2531

    @anandshyam2531

    Ай бұрын

    @@indiaone6957 മാണി കോൺഗ്രസിനെ UDF ൽ വീണ്ടും വന്നാൽ ഉള്ള വോട്ടും കൂടെ പോകും 🙃

  • @sasipallakat8548
    @sasipallakat8548Ай бұрын

    ഒരു തിരുത്തുണ്ട് കോട്ടയം മാത്രമല്ല കേരളം മൊത്തത്തിൽ

  • @indiaone6957

    @indiaone6957

    Ай бұрын

    KERALA CONGRESS..WILL SOON JOIN UDF

  • @hareeshcp8072

    @hareeshcp8072

    Ай бұрын

    👍👍👍

  • @BND1
    @BND1Ай бұрын

    *പിന്നെന്നാ കാര്യത്തിനാണ് കടിച്ചു തൂങ്ങി നിൽക്കുന്നത് തിരിച്ചു തറവാട്ടിലേക്ക് പോകുന്നതാണ് നല്ലത്* 🙄

  • @mukeshanandan5440
    @mukeshanandan5440Ай бұрын

    പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ശേഷം ആറുമാസം ആയപ്പോൾ തന്നെ ഇദ്ദേഹം ശരിയാകില്ല എന്ന് എനിക്ക് മനസ്സിലായി. കുറെ പേർക്ക് അത് ഇപ്പോഴാണ് മനസ്സിലായത് കുറെ പേർക്ക് ഇനിയും അത് മനസ്സിലായിട്ടില്ല. അതിൻറെ കാരണം എന്താണെന്ന് എനിക്കും മനസ്സിലാകുന്നില്ല.😅

  • @suresh-pe3wx
    @suresh-pe3wxАй бұрын

    അന്ന് സ്റ്റേജിൽ അള്ളിപിടിച്ചിരുന്ന് മുഖ്യ നോട് താഴ്ന്ന് കുമ്പിട്ട് ഇരുന്നില്ലേ? കുറച്ച് കഴിഞ്ഞിട്ട് എങ്കിലും എനിയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല പറഞ്ഞത് എന്ന് പറയാമായിരുന്നില്ലേ?

  • @royeapeneapen1819
    @royeapeneapen1819Ай бұрын

    അന്നേ മറുപടി പറയേണ്ടതായിരുന്നു,അടിമപ്പണി നിർത്തു.....😢😢😢😢😢

  • @georgevarghese8903
    @georgevarghese8903Ай бұрын

    പ്രീയ തോമസ് ചാഴി കടൻ ഇനി ജയിച്ച കേരള കോൺഗ്രസിൽ ചേരണം

  • @jojiedappallikunnel5987
    @jojiedappallikunnel5987Ай бұрын

    ജോസ് മോൻ അങ്ങനെ അല്ലല്ലോ പറഞ്ഞത് ചാഴിക്കാടൻ സാറേ.

  • @renjithkrishnannair6341
    @renjithkrishnannair6341Ай бұрын

    ചാഴികാടൻ സാറേ സ്വന്തം പാലായിൽ വച്ചു അപമാനിച്ചപ്പോൾ ആ വേദി വിട്ടു ഇറങ്ങി പോയാൽ താങ്കളെ ജനം മാനിച്ചേനെ

  • @vijayantc6020
    @vijayantc6020Ай бұрын

    നാണം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു ഇറങ്ങുന്നതാണ് നല്ലത്. കറുപ്പ് കാണത്തില്ല സ്കൂൾ മതില് പൊളിച്ചു DA pension നവകേരളയിൽ ലാത്തി അടി ഞങ്ങൾ ഇതെല്ലാം അനു നിമിഷം കാണുന്നുണ്ട്

  • @abdurahiman6702
    @abdurahiman6702Ай бұрын

    ഇനി തോറ്റവരുടെ കരച്ചിൽ ആണ് കേരളം കാണാൻ പോകുന്ന പൂരം 👍

  • @SebastianKc-gy3qc
    @SebastianKc-gy3qcАй бұрын

    ഇപ്പോൾ എങ്കിലും മനസ്സിൽ ആക്കിയല്ലോ വളരെ അതികം നന്നായി 🤣🤣🤣.. ഇനി ഒരു നിമിഷം അവിടെ നിൽക്കരുത്

  • @shajunv9879
    @shajunv9879Ай бұрын

    മുഖ്യമന്ത്രി എന്ന് പറയുന്നതിന് പകരം മുഖ്യപ്രതി എന്ന് പറയു😢😢😢

  • @robyphilipmathew6278
    @robyphilipmathew6278Ай бұрын

    സ്റ്റേജിൽ ഇരുന്നു വിമര്ശിച്ചപ്പോൾ, ചേട്ടന്റെ വായിൽ പഴം ആയിരുന്നോ.

  • @user-wb1dx8ps3p
    @user-wb1dx8ps3pАй бұрын

    കണ്ടുപിടിച്ചു കളഞ്ഞു

  • @rmj5392
    @rmj5392Ай бұрын

    പൂഴിക്കടകന് അന്നേരം നാവിറങ്ങി പോയിരുന്നോ ഉളുപ്പില്ലാത്ത അടിമകൾ .സായിപ്പിനേ കാണുമ്പോൾ കവാത്തു മറക്കും .

  • @josephreetha9974
    @josephreetha997429 күн бұрын

    ചാഴിക്കാടൻ ജനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ ഇതിലും വലുത് പുറകെ വരുന്നുണ്ട്...

  • @abdulazeezcv2572
    @abdulazeezcv257229 күн бұрын

    പറയേണ്ടത് പറയേണ്ട അവസരത്തിൽ പറയാതെ ഇപ്പോൾ പറയുന്ന ഭീരുക്കൾ

  • @crispinku
    @crispinkuАй бұрын

    Exactly

  • @ziyadkolari4520
    @ziyadkolari4520Ай бұрын

    തോമസ് ചാഴിക്കടന് ബോധം വന്നു..

  • @alink5346
    @alink5346Ай бұрын

    തോമസ് ചായിക്കka ഡൻ ഇനി വീട്ടിൽ ഇരിക്കാൻ പാർലമെൻഡിൽ പൂവാണ്ട ജോസമോൻറെ താങി പിടിച്ചു ഇരിക്കാൻ യുഡിഫ് വിട്ടത് എന്തായി

  • @user-by2ny4wi3v
    @user-by2ny4wi3v26 күн бұрын

    Yes

  • @shamsudeenth5113
    @shamsudeenth511328 күн бұрын

    Pleasen be shown continued Thanks ✓

  • @georgejohn2627
    @georgejohn262728 күн бұрын

    അല്ലെങ്കിൽ ജയ്ച്ചേനെ, ജയ് ച്ചാ ശേഷം മണ്ഡലം കണ്ടിട്ടില്ല

  • @chackoxavier5835
    @chackoxavier5835Ай бұрын

    👍🏽👍🏽👍🏽

  • @sasidharants7349
    @sasidharants7349Ай бұрын

    നിലപാടിൽ മാറ്റം വരുത്തിയി രുന്നെങ്കിൽ ഒന്നുരണ്ടു സീറ്റു കൂടി ലഭിക്കുമായിരുന്നു.

  • @pappan3787
    @pappan3787Ай бұрын

    ഇനി ആരെങ്കിലും പറയാൻ ബാക്കിയുണ്ടോ എത്രയും പെട്ടെന്ന് ടീച്ചറെ വിളിക്കൂ നാടിനെ രക്ഷിക്കൂ

  • @Aliraghavan
    @AliraghavanАй бұрын

    അപ്പോൾ നവകേരള സദസ്സ് പരാതി സ്വീകരിക്കാൻ ഉള്ള തല്ലായിരുന്നോ 🤔

  • @muhammedrazick9891

    @muhammedrazick9891

    Ай бұрын

    കോട്ടയത്തു വെച്ച് അല്ലെന്നാ മുഖ്യൻ പറഞ്ഞെ

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ikАй бұрын

    Assemblyil jayichappol onnum paranjillallow ?

  • @user-dp9ke3oq4f
    @user-dp9ke3oq4fАй бұрын

    അദ്ദേഹം ധൈര്യസമേതം കാര്യം പറഞ്ഞു..

  • @Damnme719
    @Damnme719Ай бұрын

    ഏ... ഇങ്ങനെയും ഒരു കാടൻ ഇണ്ടായിരുന്നോ 😂😂

  • @joythankachan5667
    @joythankachan5667Ай бұрын

    ചാരിക്കാടൻ അപ്പോൾ അപ്പോൾ പറയേണ്ടത് അന്നേരം തന്നെ പറയണം. ജോസ് കെ മാണി രാജ്യസഭാ M. P യായി ഇനിയും മിണ്ടാതില്ല.

  • @sukumarangeetha6669
    @sukumarangeetha6669Ай бұрын

    തിരുത്തണം അല്ലെങ്കിൽ ഈ പാർട്ടി കാണില്ല

  • @asharafpanangad8932
    @asharafpanangad8932Ай бұрын

    ഉളുപ്പില്ലാതെ താങ്ങിനിൽക്കുന്നത് എന്തിനാ വേറെവല്ല പാർട്ടിയിലും പൊയ്ക്കൂടേ. ജോസിന്റെ കാര്യം പോക്കാ.

  • @sanjithalex1384
    @sanjithalex1384Ай бұрын

    നന്ദി കേടു കാണിച്ചില്ലേ

  • @rejvs
    @rejvsАй бұрын

    21/3/2023 നു നിയമസഭ പിരിഞ്ഞ ശേഷം കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷാഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സാധാരണക്കാരനു താങ്ങാന്‍ കഴിയാത്ത തരത്തില്‍ 10/4/2023 മുതല്‍ അതിഭീമമായി വര്‍ധിപ്പിച്ചുകൊണ്ടു തദ്ദേശ ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ 31/3/2023 ല്‍ തന്ത്രപര മായി ഇറക്കിയ ഉത്തരവ് മുതല്‍ സാമൂഹ്യസുരക്ഷിതത്വ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടാത്ത അവസ്ഥ വരെ ഈ ദയനീയമായ തെരഞ്ഞെടുപ്പ് പരാജ യത്തിനു കാരണമാണ്.വെറും പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രാധാകൃഷ്ണന്‍ ആലത്തൂരില്‍ കഷ്ടിച്ച് പാസായിപ്പോയതാണ്. അതില്‍ ആശ്വസിക്കാനൊന്നുമില്ല. വോട്ടുചോര്‍ച്ചയില്‍ മനപൂര്‍വമോ അല്ലാതെയോ വിസ്മരിക്കപ്പെടുന്നതാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബസഹിതമുള്ള വോട്ടുകള്‍ നഷ്ടപ്പെട്ടത്. സ്റ്റാട്ട്യൂട്ടറിയായി നല്കേണ്ട ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഒരു ഭാഗം 2020 മുതല്‍ അനിശ്ചിതമായി തടഞ്ഞുവെച്ച ഇടതു സര്‍ക്കാരിനനുകൂലമായി ഇടതു സര്‍വീസ്/പെന്‍ഷന്‍ സംഘടനാ നേതാക്കള്‍ പോലും വോട്ട് ചെയ്തില്ല എന്നതാണു യാഥാര്‍ഥ്യം. 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരനു ക്ഷാമബത്തയിനത്തില്‍ പ്രതിമാസം 5700 രൂപയുടെ കുറവാണ് നിലവി ലുള്ളത്.1/7/2024 ല്‍ കേന്ദ്രം അടുത്ത ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോള്‍ ഈ തുക 6300 രൂപയെങ്കിലുമാകും. ഈ ശമ്പള നിരക്കില്‍ ജോലിയെടുക്കുന്ന ജീവനക്കാരന് ഇന്‍ഷ്വറന്‍സ്, പ്രോവിഡന്‍റ് ഫണ്ട് ഇത്യാദി ഇനങ്ങളില്‍ പ്രതിമാസം നിര്‍ബന്ധിത റിക്കവറികളുമുണ്ട്. 60000 രൂപ ശമ്പളമുള്ള സീനിയര്‍ ഉദ്യോഗസ്ഥന് അതു പ്രകാരം 11,400 രൂപയാണ് നിലവില്‍ പ്രതിമാസം കുറയുന്നത്.പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ കുറവുണ്ട്. അതിനാല്‍ ജീവനക്കാരും പെന്‍ഷന്‍ പറ്റിയവരും കുടുംബസഹിതം ഇടതിനെ തിരസ്കരിച്ചിട്ടുണ്ട്.

  • @cuteckoduvayur2582

    @cuteckoduvayur2582

    Ай бұрын

    🙏🏼🙏🏼🙏🏼🥰🥰🥰🌹🌹🌹

  • @Sanchari-fr9km
    @Sanchari-fr9kmАй бұрын

    സഖാവ് ജോസ് മോൻ 🔥

  • @samoommen2177
    @samoommen2177Ай бұрын

    ഒരാൾ രാജ്യസഭ , ഒരാളു മിനിസ്റ്റർ, വിപ്പ്, ഇവർ കടിച്ചു തുങ്ങി കിടക്ക്, നിങളു ഇവന്മാർ പറ്റിച്ചു, പുതിയ മേച്ചിൽ പുറങ്ങൾ തേടുക 😂

  • @ismailp.k8797
    @ismailp.k8797Ай бұрын

    മുക്കിയ മന്ത്രി എന്നോ മുഖ്യ പ്രതി എന്നോ വിളിക്കു

  • @user-qq8pj9hd6n
    @user-qq8pj9hd6nАй бұрын

    മോൻ ഹാപ്പിയാണോ അതോ ജോസ് മോൻ ഹാപ്പിയാണോ

  • @user-ot8uf2ju5o
    @user-ot8uf2ju5oАй бұрын

    Leaders are being feared 'Vijayan Faction' 😇

  • @Godloveseventheleast
    @GodloveseventheleastАй бұрын

    കേരളത്തിന്റെ സ്വന്തം കിം ഇൽ സുങ്ങിനെ പേടിയില്ലേ ചാഴികാടന്?

  • @albinjoseph3951
    @albinjoseph3951Ай бұрын

    ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം.അണികൾക്ക് നേരത്തെ മനസിലായി.

  • @NavasNavas-fo1qm
    @NavasNavas-fo1qmАй бұрын

    ചാഴിക്കാടനും താമരപ്പനിതുടങ്ങി😂😂😂

  • @sreedharannambiar8468

    @sreedharannambiar8468

    Ай бұрын

    Malappuram & Kasrotte kuri maaycha unnichha maathre ulluu iny ---😢😢😊

  • @vijayakumars3817
    @vijayakumars3817Ай бұрын

    രാഷ്ട്രീയം എന്തെന്നറിയാത്ത രാഷ്ട്രീയ നേതാക്കന്മാർ 😀

  • @mjknr5374
    @mjknr5374Ай бұрын

    കോട്ടയതല്ല കേരളം മുഴുവൻ.

  • @anujoseph-gz7tm
    @anujoseph-gz7tmАй бұрын

    ഒന് കിട്ടിയ രാജ്യസഭാ സീറ്റ്‌ ഒഴിഞ്ഞിട്ട് പൊയ് കൂടെ സേട്ടാ

  • @mathewpissac652
    @mathewpissac65227 күн бұрын

    മാണി സാറിൻ്റെ ബുദ്ധി ജോസിനു ഇല്ല മന്ദബുദ്ധിയാണെ

  • @josethottappally2657
    @josethottappally2657Ай бұрын

    ഓസുമോൻ അയ്യാളുടെ സുരക്ഷിതത്വം 6വർഷത്തേയ്ക്ക് ഉറപ്പിച്ചു ചാഴികാടൻ 5വർഷത്തെ വനവാസവും ഓസ്‌മോൻ ഉറപ്പാക്കി കൊടുത്തു അന്ന് ചാഴികാടൻ മനസ് വന്നിരുന്നെങ്കിൽ കേരളാകോൺഗ്രസ്സ് പിളർപ്പ് ഒഴിവായേനെ ചാഴികാടൻ വന്ന വഴി മറന്നു ഇനിയെങ്കിലും ഇടക്ക് ഓർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന് ഒരു പക്ഷെ കെഎം മാണി വി എസ് പണ്ട് നിയമസഭയിൽ പറഞ്ഞ സ്ഥലത്ത് ആയിരിക്കും എന്നാൽ ഉമ്മൻചാണ്ടിയുടെ ആത്മാവ് നിങ്ങളുടെ തലയ്ക്കു മീതെ തന്നെയുണ്ട്

  • @SkillTests4All
    @SkillTests4All28 күн бұрын

    osu mon

  • @manimanikandan6321
    @manimanikandan6321Ай бұрын

    എത്ര സ്കൂൾ മതിൽ പൊളിച്ചു എത്ര പിള്ളാരെ പൊരി വെയിലത്ത് നിർത്തി

  • @abbas9251
    @abbas9251Ай бұрын

    ചാഴികാടൻ - 2-മാസതോളം' വെയിലും 'മഴയുകൊണ്ടു -എന്ന ലാതെ - വേറെയൊന്നു ഉണ്ടായില്ല. UDF ൽ നിന്ന് കിട്ടിയ .MP 'സാഥാനം 'കഴിഞു.ജോസ് മോൻ- അദ്ധ്വാനികതെ' MP യായി '

  • @beerankuttymuhamed2997
    @beerankuttymuhamed299728 күн бұрын

    😂😂😢😢

  • @sreedharannambiar8468
    @sreedharannambiar8468Ай бұрын

    Adimakkannu😊😊😅

  • @kuriakosep.v2693
    @kuriakosep.v2693Ай бұрын

    കോരൻെറ കേരള൦ എന്നാണ് ഭാവം.

  • @cuteckoduvayur2582
    @cuteckoduvayur2582Ай бұрын

    S N D P യുടെ വോട്ട് എവിടെ??? C P M ന്റെ വോട്ട് B J P ക്ക് 😭😭😭

  • @thomasanthony9333
    @thomasanthony9333Ай бұрын

    തോറ്റപ്പം ബോധം വീണ ചാഴിയും, ബോധം വീഴാത്ത മാണിക്കുഞ്ഞും സമുദായത്തിന് അപമാനം.

  • @user-mu1bd2st1y
    @user-mu1bd2st1yАй бұрын

    പാലാ നിയോജക മണ്ഡലം ഏറ്റുമാനൂർ ചാഴികാടൻ പുറകിൽ പോകാൻ കാരണം നവകേരള സദസ്സിൽ രാജാവിന്റെ പുളിച്ച ഡെയ ലോക് ശരിക്കും ഏറ്റു. ആ തു പോലെ കടുത്തുരുത്തി. ഇനിയെങ്കിലും ആഴത്തിൽ ചിന്തിക്കു .

  • @sasidharanputhiyottil8849
    @sasidharanputhiyottil8849Ай бұрын

    ചാഴിക്കാടൻ ഇനി ഇത് സഹിച്ച് അവിടെ നിൽക്കരുത്. മോണിമോന് സീറ്റ് കിട്ടി. അയാൾ അവിടെ കിടക്കട്ടെ.

  • @mohammedm8321
    @mohammedm8321Ай бұрын

    5. പണികിട്ടി

  • @user-sn5pn2ot8w
    @user-sn5pn2ot8wАй бұрын

    പിണുവിന് അണ്ണാക്കിൽ 😂😂😂

  • @user-xc7si1qt1k
    @user-xc7si1qt1kАй бұрын

    വെളിവ് വന്നോ ചാഴിക്കാടാ 🙄

  • @chikkusunny2086
    @chikkusunny2086Ай бұрын

    😂

  • @ummerfarook9154
    @ummerfarook9154Ай бұрын

    😂😂😂

  • @renjitlouis9186
    @renjitlouis9186Ай бұрын

    Next Vettela, pakku, chunnabu Changancherry m. L. A Job Michael Thoppicgirukkum sir 100%

  • @amalraj3146
    @amalraj3146Ай бұрын

    Jose anganeyee paryuu...MP chuluvil aayallo.mattullavarkku enthum vannotte😂

  • @abdullack4577
    @abdullack4577Ай бұрын

    Ella kollaruthaymakalkkum koottuninna... Jayichirunnenkilo.....

  • @gejopaul5814
    @gejopaul5814Ай бұрын

    Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @VinodKumar-xx2te
    @VinodKumar-xx2teАй бұрын

    Pinarayi വിജയന്റെ മാനസിക നില പരിശോധിക്കണം.

  • @ajayanpk9736
    @ajayanpk9736Ай бұрын

    തോറ്റ ഇടത് സ്ഥാനാർഥികൾ നിങ്ങളുടെ യഥാർത്ഥ നിലപാട് തുറന്നു പറയണം.

  • @rajeshmn8507
    @rajeshmn8507Ай бұрын

    രാജ്യസഭ കിട്ടി . പിന്നെന്താ 😂😂😂

  • @sajeevcdsaieev.c.d5266
    @sajeevcdsaieev.c.d5266Ай бұрын

    അക്കര പച്ച '

  • @georgekj8886
    @georgekj8886Ай бұрын

    Josmani is not a political leader. Very selfish.

  • @user-bb3us4po3r
    @user-bb3us4po3rАй бұрын

    Le ജോസ് മോൻ ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ

  • @Suryadevmadathil
    @SuryadevmadathilАй бұрын

    Mugyamantri onnum arijillaaa..bharikkunnath engane pokunnu ennu polum arijiyyaa...election.result vannappol aanne..kurach enkilum manssil aayath...

  • @satheeshkumarps281
    @satheeshkumarps281Ай бұрын

    പരമ സത്യം 😂

  • @user-cl3je8dc9k
    @user-cl3je8dc9kАй бұрын

    കേരള കോൺഗ്രസിനെ മുടിച്ചത് ആരാണ് എന്ന് ചോദിച്ച അതിനു കാരണം പിണറായി മാത്രം

  • @shajahanb6304
    @shajahanb6304Ай бұрын

    കഴിഞ്ഞ യുഡിഫ് ഒപ്പം നിന്ന് പിന്നെ കാലുവാരി ldf പോയി

  • @TaniaJoseph-vt2vy

    @TaniaJoseph-vt2vy

    Ай бұрын

    Poyathe allallo...kottaythe ongress karakke ellam MP,Mla akkan paranjee vittathe alle...

  • @jagannathanpillai4813
    @jagannathanpillai4813Ай бұрын

    Vijayam, parajayam itoke rashtriyathil ullatanu orickal thotal matorickal athilum valia vijayam athinu nirasha Padilla. Pravarthickuga oralinte tholvi mattoral alla ennu vishvasickuga.

  • @abrahamthomas7287
    @abrahamthomas7287Ай бұрын

    Chazhi can go to PJ group

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    K C M😊Myth 😊2026😊13/000😊😊😊😊😊😊😊😊😊😊😊😊

  • @ajeeshchacko3068
    @ajeeshchacko3068Ай бұрын

    Paranari vijaya raji vechu purethu pokuka👿

  • @crispinku
    @crispinkuАй бұрын

    Pinarai he is not fit to call the chief minister.... He is the one person who is the reason for the Thomas Chaszikadans diffiet . ........

  • @user-sp2dx7gk6y
    @user-sp2dx7gk6yАй бұрын

    Jose thottathu enganayado.chazhi kayariyittano.

  • @user-tb2gx9xq2z
    @user-tb2gx9xq2zАй бұрын

    MARAPATTI😂

  • @ranjeesh3542
    @ranjeesh3542Ай бұрын

    Kerala congress and CPI better leave LDF and join Congress

  • @georgeabhilash9436
    @georgeabhilash9436Ай бұрын

    Iyalude vaayil pazham ayiruno CM iyale kaliyakki vittappol...iyal annu 2 aksharam paranjirunenkil kittayathile kure votes iyalku kittumayirunu. Ipol bababaa parayunu...

  • @jomyjose8883
    @jomyjose8883Ай бұрын

    Chinees vijayan chinna ko pokatte.

  • @Hert355
    @Hert355Ай бұрын

    ഉളുപ്പ് ഉണ്ടോ

  • @ShajahanPallathodi
    @ShajahanPallathodi26 күн бұрын

    Patty kammi

  • @babubiji9521
    @babubiji9521Ай бұрын

    Poor Chazhikkadan

  • @georgenm1396
    @georgenm139629 күн бұрын

    Nattellundel party viidu chazhi

  • @reshmars9844
    @reshmars9844Ай бұрын

    Kerala congras evide kottayatthu e sadhanam illa

  • @user-mr5fs4ww7l
    @user-mr5fs4ww7lАй бұрын

    ചാഴിക്കാടാ ഉണ്ട ചോറിന് നന്ദി വേണം 😊

  • @joshyek4098

    @joshyek4098

    Ай бұрын

    പോടാ തെണ്ടി

  • @user-zb1os3ks1d

    @user-zb1os3ks1d

    Ай бұрын

    Valicha kanchavinte nandhi koodi edukkatte adima kammi

  • @padmakumar8565
    @padmakumar8565Ай бұрын

    പിന്നെന്തിനാണ് വിജയന്റെ വാലിൽ തൂങ്ങി കിടക്കുന്നത്. ജോസ് കെ മാണി വിജയന്റെ വാലാട്ടിയാണ്.

  • @BibinBino-um8nl
    @BibinBino-um8nlАй бұрын

    ചാഴിക്കാടന് ധൈര്യമായി ജോസേ മാണിയുടെ പാർട്ടിക്ക് വേണ്ടിയിട്ടുള്ള അടിമപ്പണി നിർത്തിയാൽ ചാഴിക്കാടന് കോൺഗ്രസിലേക്ക് കടന്നു വരാം. 💪😆

  • @serventofalfaandtheomega3040
    @serventofalfaandtheomega304027 күн бұрын

    Pirivhu vidi

  • @achuooszone8471
    @achuooszone8471Ай бұрын

    കേരള കോൺഗ്രസ് കൾ NDA യിൽ ചേരുക ldf കോൺഗ്രസ്സ് അടിമകൾ ആയി നിൽക്കാതെ

  • @Sirajudheen-pi4sx
    @Sirajudheen-pi4sxАй бұрын

    സിഎം കുറ്റക്കാരൻ അല്ല,,,😮😮😮😮😮

  • @o.saneesh5777
    @o.saneesh5777Ай бұрын

    ആ മുഖ്യമന്ത്രയ്ക്ക് പ്രാന്താ

Келесі