ആക്ഷനിൽ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും തമ്മിലുള്ള വ്യത്യാസം ഇതൊക്കെയാണ്...| Babu Antony Home Tour

Ойын-сауық

Programme Producer & Anchor : Anupriya Raj
Camera : Jithin
Editor: Mohd Riyas
#babuantony #hometour #interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 20

  • @rajaguru9347
    @rajaguru93475 ай бұрын

    ബാബുഛായ വീഡിയോ പൊളിച്ചു. വീട് വിശേഷം റിപ്പോർട്ടറുമായി പങ്കു വെച്ചതിൽ വളരെ വ്യക്‌തമായി താങ്കൾ വിവരിച്ചു അഭിനന്ദനങ്ങൾ താങ്കൾക്കും കുടുംബത്തിനും കർത്താവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ

  • @amithtomy3667
    @amithtomy36679 ай бұрын

    Mohanlal & Mammootty 10:10

  • @sulfathn6928
    @sulfathn69289 ай бұрын

    എന്റെയും വീട് പൊൻകുന്നം ആണ്. ബാബുവിന്റെ ഒരു സിസ്റ്റർ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഇപ്പോൾ എവിടാണോ അറിയില്ല

  • @georgethomas143

    @georgethomas143

    8 ай бұрын

    😂 ശോകം. വീട് പൊൻകുന്നം ബാബു ന്റെ സിസ്റ്റർ ന്റെ ക്ലാസ് മേറ്റ്‌ എന്നിട്ടും അറിയില്ല പുള്ളിക്കാരി എവിടെ എന്ന് 🙄 ആ നാട്ടിൽ ആർകെങ്കിലും ഒക്കെ അറിയില്ലേ? അല്ലങ്കിൽ ആരേലും പറഞ്ഞു പോലും അറിയില്ലേ അവർ എവിടെ എന്ന്? 🙄 NB :- ഈ കമന്റ്‌ ബോക്സ്‌ ഇൽ കുറച്ചു സ്ഥലം കൊടുക്കേണം ബാബു ന്റെ ക്ലാസ്സ്‌ മേറ്റ്‌ കുടുമ്ബക്കാരുടെ ക്ലാസ്സ്‌ മേറ്റ്‌, അറിയുന്നവർ അങ്ങനെ ഒക്കെ വരുന്നവർക്ക് കുറച്ചു സ്ഥലം കൊടുക്കേണം

  • @user-hi2xq8zx1e

    @user-hi2xq8zx1e

    8 ай бұрын

    ആണോ കഷ്ടം കഷ്ടം

  • @JobiJobi-dd2lp
    @JobiJobi-dd2lp25 күн бұрын

    Babu Antony ❤️❤️❤️❤️

  • @eyesightmedia9220
    @eyesightmedia92209 ай бұрын

    Super

  • @nannurn5743
    @nannurn57439 ай бұрын

    Beautiful house ❤❤❤

  • @mohammedalfas2923
    @mohammedalfas29239 ай бұрын

    ❤‍🔥❤‍🔥

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb9 ай бұрын

    ❤️❤️❤️

  • @rajaguru9347
    @rajaguru93475 ай бұрын

    ഒപ്പം ബാബുഛായൻ ആർ ഡി എക്സ് എന്ന സിനിമയിൽ കരാട്ടെ ക്ലാസ്സിൽ സ്റ്റുഡന്റിനോട്‌ പറയുന്ന ഡയലോഗ് കരാട്ടെ എന്നത് അയോധ്നമുറയാണ് പക്ഷേ ഇത് മറ്റുള്ളവർക്ക് നേരെ പ്രയോഗിക്കുവാൻ ഉള്ളതല്ല അതോർക്കുക പൊളിച്ചു ആ ഡയലോഗ് അഭിനന്ദനങ്ങൾ

  • @ajithkumarks3084
    @ajithkumarks308423 күн бұрын

    Nostalgia

  • @KeralaUlsavam988
    @KeralaUlsavam9882 ай бұрын

    🌹😘👍

  • @haneefavengad
    @haneefavengad6 ай бұрын

    എന്റെ ചെറുപ്രായങ്ങളിൽ ആഗ്രഹമാണ് ബാബു ആന്റണി മാഷിനെ കാണണമെന്ന്

  • @Subhahk
    @Subhahk3 ай бұрын

    Sir

  • @jayapradeep9055
    @jayapradeep9055Ай бұрын

    അവതാരികയുടെ മൈക്ക് ബാബു ചേട്ടന് കൊടുത്തെങ്കിൽ ശബ്‌ദം ക്ലിയർ ആകുമായിരുന്നു..

  • @shibumon6466
    @shibumon646629 күн бұрын

    Babu antony illaattha chalachitram uppillaattha kanjipoley 🤔🙆

  • @uprm4944
    @uprm49449 ай бұрын

    നൊസ്റ്റു...🤔😂

  • @sreerajkr8774
    @sreerajkr877426 күн бұрын

    ADGP Sreejith parajatu Nairs nu maatrame taravaadullu ennanu, aa nilakku nokkumpol................ 😂😂😂😂😂

  • @vijayakp7563
    @vijayakp75639 ай бұрын

    Vcd❤️ simpile man❤️🫂

Келесі