ഡോക്ടറായ ശേഷം വൈദീകനാകണം എന്ന് വീട്ടിൽ പറഞ്ഞപ്പോൾ | YES LORD 2 | Fr Dr Jose Thayil VC | ShalomTV

Ойын-сауық

#shalomtv #shalomtvlive #yeslord
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 370

  • @bemolthomas1471
    @bemolthomas1471Ай бұрын

    ഒരു നല്ല വൈദികനെ സഭക്ക് നൽകിയ യേശുവേ കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏

  • @BeenaSeb
    @BeenaSebАй бұрын

    ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നല്ല ഒരു ഡോക്ടറച്ഛൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @LijiPrasad-vy7gx
    @LijiPrasad-vy7gx2 ай бұрын

    അച്ഛൻ ഞങ്ങളുടെ ഇടവകയിൽ കുട്ടികളുടെ ധ്യാനത്തിന് വന്നിരുന്നു നല്ലൊരു ധ്യനഗുരു ആണ് അച്ഛനിലൂടെ ഒരുപാടുപേർ ഈശോയിലേക്ക് ഏത്തട്ടേ🙏🙏

  • @AniammaR-vw3qk

    @AniammaR-vw3qk

    2 ай бұрын

    Nalla achan kooduthal kooduthal janagale manasadrathil athikkan edayakatte pappakkum ammakkum sthuthi ayirikkatte❤🎉

  • @Jaseentha-zz1rl

    @Jaseentha-zz1rl

    2 ай бұрын

    Eeswyude, vagdhanamaya പരിശുദ്ധാത്മാവ് പ്രവർത്തിച്ച വഴികൾ നമുക്ക് പഠിക്കാൻ,കരണമായ അച്ഛനെ deyvam anungrahikkatte.ആമേൻ

  • @jancyjose704

    @jancyjose704

    2 ай бұрын

    Achane Esoyude othiti anugraham undakatte.

  • @elsyjames3231

    @elsyjames3231

    Ай бұрын

    ​@@AniammaR-vw3qk❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @valsammamathew6128

    @valsammamathew6128

    Ай бұрын

    1050😅pp99😮😅n​@@AniammaR-vw3qk

  • @marychacko7766
    @marychacko77662 ай бұрын

    അച്ചനെ പോലെ ദൈവ വിശ്വാസമുള്ള ധാരളം വൈദികൾ സഭയ്ക്ക് ഇനിയും ഉണ്ടാവടെ എന്നു പ്രാർത്ഥിക്കുന്നു . ആമേൻ

  • @sherlyvarghese6569
    @sherlyvarghese65692 ай бұрын

    കർത്താവേ ഡോക്ടറച്ഛനെ അനുഗ്രഹിക്കണമേ

  • @anuphilip4404

    @anuphilip4404

    2 ай бұрын

    Poo aat😂q

  • @neenaraju4133
    @neenaraju41332 ай бұрын

    എൻറെ ഈശോയെ അങ്ങയുടെ നാമം ഭൂമി മുഴുവൻ വ്യാപിപ്പിക്കാൻ അച്ഛനെ കഴിയട്ടെ അച്ഛനെ അനുഗ്രഹിക്കേണമേ

  • @digsyjoji2660
    @digsyjoji26602 ай бұрын

    വിശുദ്ധനായ ഒരു പുരോഹിതനും ഡോക്ടറും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sakariaskj4203
    @sakariaskj42032 ай бұрын

    Ohh my Jesus എത്ര മനോഹരം അച്ഛൻ എത്ര അനുഗ്രഹിക്കപെട്ടവൻ

  • @josepj716

    @josepj716

    Ай бұрын

    God bless you always ❤❤❤ Father please pray for our family and all ❤❤

  • @rosammageorgegeorge5843
    @rosammageorgegeorge58432 ай бұрын

    അച്ചൻ്റെ ജീവിത കഥ വളരെ ഹൃദയസ്പർശിയായി എനിക്കു തോന്നി ഡോക്ടർ ആയി , അച്ഛൻ ആയി നല്ലൊരച്ഛനായി, തോൽവി സ്വീകരിക്കാൻ ജീവിത അനുഭവങ്ങൾ തന്ന് ഈശോ ഒരുക്കി എന്തിൽ? അനേകരെ ഈശോയുടെ മുഖവും മനസ്സും കാട്ടി കൊടുത്ത് പിതാവിനെ മഹത്വപ്പെടുത്താൻ '' ഞാൻ തോൽവിയിലൂടെ കടന്നു പോയപ്പോൾ ഈശോയുടെ വഴി, ഈശോയാകുന്ന വഴി മനസിലാക്കാൻ, ഈ ശോ തന്നെ കൈ പിടിച്ചു നടത്തി. യേശുവെ നന്ദി. അച്ചന് എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയും നന്ദിയോടെ നേരുന്നു.

  • @thresibrizeeliathomas1308

    @thresibrizeeliathomas1308

    2 ай бұрын

    Easoye nandi❤😊😊

  • @annythankachan

    @annythankachan

    2 ай бұрын

    Praise the Lord. God bless you father and your parents. Blessed family.

  • @minialex4507
    @minialex45072 ай бұрын

    അച്ഛോ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @kochuranyantony4222
    @kochuranyantony42222 ай бұрын

    കർത്താവെ ദൈ വ വിളികൾ ധാരാളമായി ലോകത്തിൽ പ്രേത്യേകിച്ചു കേരളസഭയിൽ ഉണ്ടാകേണമേ വിശുദ്ധ ദൈവ വിളികൾ ഉണ്ടാകേണമേ

  • @anniexavier4106
    @anniexavier41062 ай бұрын

    കൃത്യമായി പറയേണ്ടത് പറയേണ്ട പോലെ ഒട്ടും അധികപ്പറ്റില്ലാതെ എളി മയോടുകൂടി അവതരിപ്പിച്ചു. അനുകരണീയമായ വ്യക്തിത്വം 🙏😊

  • @bijibiju2947
    @bijibiju29472 ай бұрын

    ഈശോയെ അച്ചനിലൂടെ ധാരാളം മക്കളെ അനുഗ്രഹിക്കനമേ.... 🙏🙏കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤.. ഈശോയെ നന്ദി.. 💐💐

  • @seekeroftruth3150
    @seekeroftruth3150Ай бұрын

    ഈശൊ അച്ചനെ ആത്മീയമായി ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @valsajohn20

    @valsajohn20

    Ай бұрын

    God is Almighty.

  • @user-lb8kt2bo9z
    @user-lb8kt2bo9z2 ай бұрын

    വൈദികനാകാൻ പഠിക്കുന്ന എൻറെ കുഞ്ഞിനെ ദൈവവിശ്വാസത്തിൽ മുന്നോട്ടുപോകുവാൻ പ്രാർത്ഥിക്കണേ

  • @Joma-pc1go

    @Joma-pc1go

    2 ай бұрын

    🙏🙏🙏🙏🙏

  • @lijujoseurukkunnu4250

    @lijujoseurukkunnu4250

    2 ай бұрын

    Praying for him

  • @shajivarkey415

    @shajivarkey415

    Ай бұрын

    ❤❤❤

  • @sansebinjose5895

    @sansebinjose5895

    4 күн бұрын

    🙏🙏🙏🙏

  • @marykuttygeo1761
    @marykuttygeo17612 ай бұрын

    എന്റെ കൊച്ചു മക്കൾക്കു മാമോദീസ നൽകുന്നതിനു മാതാപിതാക്കൾക്കു മനസ്കൊടുക്കണേ 🙏🙏🙏

  • @mollyjose7812

    @mollyjose7812

    2 ай бұрын

    Amen😢😢😢😢😢 21:30

  • @rosybiju3969
    @rosybiju3969Ай бұрын

    നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസനായ ജോസ് അച്ചന് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അച്ചന്റെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അച്ചന്റെ നാവിനെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അച്ചന്റെ ഹൃദയത്തെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അച്ചനെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അച്ചന്റെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അച്ചന്റെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ, ജോസച്ചന് വേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ ജോണ്‍ മരിയ വിയാനി, ജോസ് അച്ചന് വേണ്ടി പ്രാര്‍ത്ഥിക്കണമേ.🙏🏻

  • @maryantony1873
    @maryantony18732 ай бұрын

    അച്ഛന്‍ മോനെ അനുഗ്രഹീതമായ ജീവിതം. ദൈവത്തിന്റെ സ്വന്തം മകന്‍

  • @napolean992
    @napolean9922 ай бұрын

    അച്ചോ ജോലിഇല്ലാതെ വിഷമിക്കുന്ന എനിക്ക് വേഗം ഒരു ജോലി ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 💖

  • @ashathomas7290

    @ashathomas7290

    8 күн бұрын

    🙏❤

  • @Shibikp-sf7hh
    @Shibikp-sf7hh2 ай бұрын

    മക്കളില്ലാത്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏

  • @minivarughese99
    @minivarughese992 ай бұрын

    അച്ഛാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ

  • @shirlinmary5383
    @shirlinmary53832 ай бұрын

    God bless you Rev. Father🙏🙏🙏🙏

  • @user-ym9vv5xv1b
    @user-ym9vv5xv1b2 ай бұрын

    ഈശോയെ സ്തുതി ആരാധന മഹത്വം നന്ദി പല വിധ അന്ധകാര ശക്തികൾക്ക് അടിമപ്പെട്ട് ജീവിക്കുന്ന എല്ലാ യുവജനങ്ങൾക്കും അച്ഛന്റെ സാക്ഷ്യം പ്രചോദനം നൽകട്ടെ അച്ഛനെയും കുടുംബത്തെയയും ഈശോ അനുഗ്രഹിക്കട്ടെ ആമേൻ.

  • @thresibrizeeliathomas1308

    @thresibrizeeliathomas1308

    2 ай бұрын

    Amen ❤

  • @jysinjo
    @jysinjo2 ай бұрын

    Powerful testimony Fr Jose Thayyil VC, Praise God!

  • @shaletshaletjohn5683
    @shaletshaletjohn568310 күн бұрын

    എൻ്റെ മോനെ വിശുദ്ധനായ വൈദികനാക്കണേ

  • @dominicchacko195
    @dominicchacko1952 ай бұрын

    അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🕯️

  • @sisterdeepajoseph
    @sisterdeepajoseph2 ай бұрын

    അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @elsythomas8737
    @elsythomas87372 ай бұрын

    God bless U father always 💕💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നല്ല ഭാഗം തിരഞ്ഞെടുത്തതിന് നന്ദി അച്ഛാ

  • @sujatachf4499
    @sujatachf44992 ай бұрын

    What a beautiful life. God bless you dear Fr

  • @marythomas8193
    @marythomas81932 ай бұрын

    Thank you Jesus ❤ Thank you Father ❤ God Bless 🙏🏻💒🌹🕊🕎

  • @wilsoncyriac566
    @wilsoncyriac5662 ай бұрын

    May God bless abundantly this Doctor Priest 🙏🙏

  • @juvanatomy2831
    @juvanatomy28312 ай бұрын

    അച്ഛനെ ഈ ശോ അനുഗ്രഹിക്കട്ടെ❤

  • @AmbilySaji-wq7sv
    @AmbilySaji-wq7sv2 ай бұрын

    അച്ഛാ എന്റെ മകൾ BSC നേഴ്സിംഗ് പഠിക്കുന്നു. അവൾക്കു മഠത്തിൽ ചേരാൻ താല്പര്യം ഉള്ളതായിരുന്നു. ഞാൻ വിട്ടില്ല. പക്ഷെ അവൾ വീണ്ടും ആഗ്രഹം പറഞ്ഞു. ഒരു നല്ല തീരുമാനം എടുക്കാൻ പ്രാർത്ഥിക്കണേ 😢😢

  • @sisterdeepajoseph

    @sisterdeepajoseph

    2 ай бұрын

    Welcome to our congregation. ദൈവത്തിന്റെ ഇഷ്ടം എന്താണോ അതിനു വിട്ടുകൊടുക്കുക സഹോദരി 🙏🏻🙏🏻🙏🏻

  • @kmmathew6398
    @kmmathew63982 ай бұрын

    👍may god bless you fr. Dr

  • @sheela737
    @sheela737Ай бұрын

    ആമേൻ God bless you ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ( വെളിപ്പാട് 20 : 15 ) അച്ചൻ സ്വർഗത്തിൽ കാണാൻ യേശു കർത്താവു സഹായിക്കട്ടെ

  • @sarammaleo1842
    @sarammaleo18422 ай бұрын

    God is great he guide us always thanks father

  • @srMariaChacko-kq9mt
    @srMariaChacko-kq9mt2 ай бұрын

    Very inspiring it was to listen to you Fr.Jose.God bless you in your ministry .All the best.

  • @marykuttythomas5231
    @marykuttythomas5231Ай бұрын

    A true vocation to Priesthood. Praying for You Dr.Father.

  • @ranitomy5701
    @ranitomy57012 ай бұрын

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️. God bless you Rev. Fr. 🙏 🙏

  • @gigim1791
    @gigim17912 ай бұрын

    God bless you Acha. You are great and going to be a blessing for others 🙏

  • @jayamolprakash7612
    @jayamolprakash76122 ай бұрын

    ഈശോയെ അച്ചനെ ഒത്തിരി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @jesfinalias2246
    @jesfinalias22462 ай бұрын

    A blessed doctor priest 🙏🙏🙏

  • @user-ot6jc2vm9g
    @user-ot6jc2vm9g2 ай бұрын

    This is a true example of Faith in God Almighty and Prayer to Him.

  • @gishinmini2172
    @gishinmini21722 ай бұрын

    God bless you Acha. An innocent and loving father🙏🙏🙏

  • @johng4637
    @johng46372 ай бұрын

    Dear Fr. You life experience and Gods call , so heart touching. God Bless you.

  • @mariammacherian1264
    @mariammacherian12642 ай бұрын

    My Sweet Loving Jesus your name be blessed by your loving servant Priest Doctor and Preacher and many attract serving you my Lord❤🎉🎉

  • @chinnammajacob5625
    @chinnammajacob56252 ай бұрын

    God will give u to save many people from their sins. Father you are a gift from God. 🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏💖💖💖💖💖🌷pray for me and my family. 🙏🙏🙏🙏🌺🙏🌺🌺

  • @elsiouseph9355
    @elsiouseph93552 ай бұрын

    Your vocation is wonderful May God bless you dear father

  • @shynijames5613
    @shynijames56132 ай бұрын

    Ente karthave ente Daivame. Hallelujah Amen🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @claraabraham9531
    @claraabraham9531Ай бұрын

    Excellent Josy acha congratulations You are really Great Jesus is holding your hand. Iam proud of you amazing love you please pray for us🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tresajoseph3177
    @tresajoseph31772 ай бұрын

    God bless U Father again 🙏🏼 ❤️ ♥️ ❤❤Amen 🙏🏼

  • @bijimolthomas7872
    @bijimolthomas7872Ай бұрын

    May the Almighty God bless you to become a divine healer physically and spiritually with a good evangelization 🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏

  • @philominaeuby4229
    @philominaeuby42292 ай бұрын

    God bless you with his abount blessings for your great wishes.🎉🎉🎉

  • @gracysebastian465
    @gracysebastian4652 ай бұрын

    God bless my son to have a peaceful family life 🙏

  • @josephek6356
    @josephek63562 ай бұрын

    Almighty God protect you and guide you Father Stay blessed 🙏

  • @coltonw4214
    @coltonw42142 ай бұрын

    God Bless you Abundantly. Praise the Lord Almighty.❤❤❤❤❤

  • @mollyvarghese8625
    @mollyvarghese862522 күн бұрын

    I’m so happy and proud of your strong determination. May God bless and guide you through. Please remember us in your prayers prayers

  • @kochuthresiajoseph6889
    @kochuthresiajoseph68892 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @gracysebastian465
    @gracysebastian4652 ай бұрын

    God bless my grand son to fulfill his ambition 🙏

  • @SherlyShaji-rs9eh
    @SherlyShaji-rs9ehАй бұрын

    ഈശോ യെ നന്ദി.❤

  • @jibinthomas8568
    @jibinthomas85682 ай бұрын

    ഈശോയുടെ ഇഷ്ടം നിർവേറ ട്ടെ. 🙏🙏🙏

  • @sujajoseph5508
    @sujajoseph5508Ай бұрын

    Miraculous are the ways that Holy Spirit leads us, if one is willing to commit themselves!!! Praise you Lord Jesus, hallelujah ❤❤❤🙏🙏🙏

  • @thresibrizeeliathomas1308
    @thresibrizeeliathomas13082 ай бұрын

    Wow !!! wonderful event. Praise the Lord .

  • @annammamathai3377
    @annammamathai33772 ай бұрын

    Praise the lord. God bless you Father🎉🎉🎉❤❤

  • @shinyantony3446
    @shinyantony34462 ай бұрын

    God bless you father 🙏

  • @rosilyjoseph7319
    @rosilyjoseph73192 ай бұрын

    praise the Lord. God bless u father for ever💞🙏🏾

  • @DX-mb4yu
    @DX-mb4yuАй бұрын

    Josephians: Chunagamvely Youthinte swantham Dr.Bro "My Dear Josephians" enne vilichu eppozhum njagalude koode ulla Dr.Jose achan❤❤❤❤❤❤❤❤❤. God bless achaaa. Keep your Journey in Divine way 💕💕

  • @21Antony
    @21Antony2 ай бұрын

    അച്ഛൻ ഞങ്ങളുടെ മാളയിൽ ധ്യാനത്തിന് വന്നിരുന്നു മാലാപള്ളിപ്പുറത്തു അവസാനദിവസം സുഖമില്ലാതായപ്പോൾ വിഷമമായി അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @alicethomas145
    @alicethomas1452 ай бұрын

    May God bless you abundantly Acha! Great parents you have.

  • @ranijose5716
    @ranijose57162 ай бұрын

    Our prayers are always with you and your family dear Father. God bless you. Mother Mary keep your beloved son under your precious Mantle all the time. Ave Maria.

  • @sheela737
    @sheela737Ай бұрын

    യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ( മത്തായി 28 : 18 )

  • @sheela737
    @sheela737Ай бұрын

    യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. ( യോഹന്നാൻ 3 : 3 )

  • @thomasthomas5503
    @thomasthomas55032 ай бұрын

    Praise the Lord ! Amen!

  • @MollyRoy-pc7mx
    @MollyRoy-pc7mx2 ай бұрын

    Ella Father,sneyum Anugreghikkene Ammen🎉🎉🎉🎉❤❤

  • @maggiegeorge2252
    @maggiegeorge22522 ай бұрын

    DearGod bless all the people in this world let them beg for your mercy

  • @rosycherian6638
    @rosycherian66382 ай бұрын

    God bless you father! 🙏

  • @lucyphilip4881
    @lucyphilip48812 ай бұрын

    Glory and praise to you Lord Jesus Christ prarthanayil njangale koody orkaname

  • @mercyparackal4670
    @mercyparackal46702 ай бұрын

    God bless you father

  • @ancylovis4803
    @ancylovis4803Ай бұрын

    God bless you 🙏 accha

  • @sheela737
    @sheela737Ай бұрын

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. ( മത്തായി 28 : 19, 20 )

  • @chinnammajacob5625
    @chinnammajacob56252 ай бұрын

    God bless you Father. Pray for me and my family. 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷💖💖💖💖♥️♥️🌺🌺🌺🌺

  • @sheela737
    @sheela737Ай бұрын

    പരിശുദ്ധ ആത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. ( യോഹന്നാൻ 16 : 8 )

  • @user-vz8ux6pi3w
    @user-vz8ux6pi3wАй бұрын

    അച്ചനെ ൈദവം അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രാർത്ഥനയിൽ വിദേശത്ത് ക്ക് പോവാൻ ആഗ്രഹിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ മകന്റെ ഭാര്യയ്ക്ക് O. E. T Exam ആണ് പ്രാർത്ഥിക്കണം

  • @valsanko8226
    @valsanko82262 ай бұрын

    ദൈവും അനുഗ്രഹിക്കട്ടെ

  • @sujathomas7976
    @sujathomas79762 ай бұрын

    Acha daivam എപ്പോഴും കൂടെ ഉണ്ടാവും.... നല്ല തീരുമാനങ്ങൾ എടുക്കാൻ ദൈവം എപ്പോഴും സഹായിക്കും 🙏🏽🙏🏽

  • @vcjosephkuriakose1329
    @vcjosephkuriakose132914 күн бұрын

    God s with you Fr

  • @philominaeuby4229
    @philominaeuby42292 ай бұрын

    So proud of you dear father.

  • @jeswintubevloges1315

    @jeswintubevloges1315

    2 ай бұрын

    ❤❤❤❤❤

  • @rosejoseph3334
    @rosejoseph33342 ай бұрын

    Acha Prayers for you.

  • @aleykuttyvadakumchery5390
    @aleykuttyvadakumchery539014 күн бұрын

    Praise the Lord.🙏🌹❤️

  • @philominaeuby4229
    @philominaeuby42292 ай бұрын

    Good to hear from you ❤❤❤

  • @melbinvinoy3067
    @melbinvinoy306719 күн бұрын

    ദൈവം സ്നേഹമാകുന്നു

  • @roselyjose5378
    @roselyjose5378Ай бұрын

    Prarthikkam Father, shabu എന്ന എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ

  • @RafMicGabri
    @RafMicGabriАй бұрын

    അച്ചാ ഞങ്ങളുടെ 3 ആണ്ക്കളുടെ (33,37,42 yrs ) വിവാഹം ദൈവ കൃപയുള്ള പെണ്മക്കളുമായി നടക്കാൻ പ്രാർഥിക്കന്നേ അച്ചാ🙏

  • @user-wj2tb6lg4u
    @user-wj2tb6lg4u2 ай бұрын

    God= love love love love love love love ❤❤❤❤❤❤❤

  • @tessysm
    @tessysm2 ай бұрын

    Amen. praise the Lord 🙏

  • @treesajose2142
    @treesajose21422 ай бұрын

    Praise The Lord. 🙏

  • @bindugeorge9064
    @bindugeorge90642 ай бұрын

    തീർച്ചയായും പ്രാർഥിക്കും 🙏🙏

  • @jijipc5352
    @jijipc53522 ай бұрын

    Eesoye ente kunjungaleyum anugrahikkane. Nallayoru bhavi nalkane.

  • @philominaeuby4229
    @philominaeuby42292 ай бұрын

    So much heart touching 😍😍😍🎉🎉🎉

  • @nebugeorge6596
    @nebugeorge6596Ай бұрын

    എന്റെ അപ്പന്റെ ചേട്ടന്റെ മകന്റെ മകൻ, എംബിബിഎസ് കഴിഞ്ഞ് എം ഡി യും കഴിഞ്ഞ് കപ്പൂച്ചിന് സഭയിൽ ചേർന്ന് വൈദികനാകാൻ പഠിച്ചുകൊണ്ടിരിക്കുന്നു. ഉടുപ്പിട്ടു!

Келесі