No video

കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന ഗോതമ്പ് പാൽപായസത്തിന്റെ രുചി രഹസ്യം | Broken Wheat Palpayasam

#anithastycorner #palpayasam #payasam
Palpayasam
Onam Dishes
Kerala Sadya
Anithas Tastycorner
Wheat Payasam
Broken Wheat PalPayasam
This video is about Gothambu Palpaysam. Its a famous recipe.
Gothambu PalPayasam /Broken Wheat PalPayasam that is famous Payasam in south india especially in kerala. Its speciality is prepared during festivals and celebrations. This particular payasam uses Broken Wheat and is a healthy alternative to the usual Rice Kheer. This wholesome, satisfying payasam can be prepared in little time, making it a good option when your guests show up unexpectedly. In kerala its commonly made during onam season. It is very tasty. Try this recipe and drop your comments.
#palpayasam
#gothambupayasam
#anithastastycorner
#gothambupalpayasamrecipe
#onasadya
#onasadhya
#onasadyapayasamrecipe
#payasam
#gothamburecipesinmalayalam
#gothambunurukkupayasam
#brokenwheatpayasam
#gothambupalpayasamrecipeinmalayalam
#brokenwheatmilkpayasam
#palada
#payasam
#anithastastycorner
#paladapayasam
#paladapayasammalayalamrecipe
#paladapayasam
#payasamrecipemalayalam
#paladarecipeinmalayalam
#caramelpayasamrecipe
#caramelpaladapayasamrecipe
#caramelpayasaminmalayalam
#paladapayasamrecipe
#cookerpaladapayasam
#sadyapayasam
#paladapayasamsadyarecipe
#simplepaladapayasam
#പാലടപായസം
#adapayasam
#adapayasammalayalam
#20minutespayasam
#ambalapuzhapaalpayasam
#easypayasam
#quickpayasam
#keralastylepayasamrecipe
#keralastylepalpayasamrecipe
#instantpayasam
#neypayasamrecipe
#palpayasamundakkunnavidham
#howtomakepalpayasam
#ambalapuzhapalpayasam
#howtomakegothambupalapayasam
#onasadyaspecialrecipes
#payasambusiness
#palpayasam
#sadyarecipesinmalayalam
#palpayasammakinginmalayalam
കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന ഗോതമ്പ് പാൽപായസത്തിന്റെ രുചി രഹസ്യം | Broken Wheat Palpayasam
Ingredients
broken wheat-250gm
sago-50gm
badam-15nos
cashews-15nos
ghee-3sp
sugar-350gm
milk Powder-1/2cup
milk maid-2sp
salt
cardamom powder-1sp
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 137

  • @malluabrvlogs
    @malluabrvlogs Жыл бұрын

    കാണാൻ തന്നെ എന്താണ് ഭംഗി നല്ല മൊഞ്ചുള്ള അടിപൊളി പായസം ആണെല്ലോ നല്ല അവതരണം നല്ല കുക്കിംഗ്‌ മനോഹരമായടുണ്ട് 👌😋🥰

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks മോളെ 🥰🥰😍q

  • @AthickaMP
    @AthickaMP10 ай бұрын

    പായസം കാണാനാണ് നല്ല രസം അതിലേറെ ഇഷ്ടമായത് അവതരണം❤, സൗണ്ട് അടിപൊളി

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Othiri thanks dear 🥰🥰🥰

  • @majliskitchen8195
    @majliskitchen8195 Жыл бұрын

    Gothambu palpayasam nannayitund

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    മജ്‌ലിസ് 🥰🥰🥰

  • @muralithasanmoorthy3832
    @muralithasanmoorthy3832 Жыл бұрын

    Woweeeeee 😘😍👌👌 always my comments only first hereafter..that much crazy on u ❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks dear🎉🎉🎉🎉😍

  • @shalus5080
    @shalus5080 Жыл бұрын

    അടിപൊളി payasam 👍🏻

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🙏🏼

  • @Sudha-sd5gl
    @Sudha-sd5gl Жыл бұрын

    സൂപ്പർ 👍super❤️super🥰🥰🥰

  • @AzeezJourneyHunt
    @AzeezJourneyHunt Жыл бұрын

    ഗോതമ്പ് പാൽ പായസം അടിപൊളി ആയിട്ടുണ്ട്

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰🥰🥰

  • @navaneethma6236
    @navaneethma6236 Жыл бұрын

    ചേച്ചീ പായസം അടിപൊളി ആയിട്ടുണ്ട് കൊതിതൊന്നുന്ന് കാണുമ്പോൾ അറിയാം നല്ല രുചിയാണ് ❤❤👍👍

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks mone 😍😍😍😍😍

  • @sindhusfoodstyle
    @sindhusfoodstyle Жыл бұрын

    ഗോതമ്പ് പാൽ പായസം കിടു ചേച്ചി കണ്ടപ്പോൾ കഴിക്കാൻ തോന്നി ഒത്തിരി ഇഷ്ട്ടായി അടിപൊളി പ്രസന്റേഷൻ ആണ് 💖

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰❤

  • @jaseenakunjol3809
    @jaseenakunjol380911 ай бұрын

    സൂപ്പർ പായസം

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Jaseena 🥰🥰🥰🥰

  • @savithrimayoosh1180
    @savithrimayoosh1180 Жыл бұрын

    gothambu pal payasam variety ayittundu super recipe 😋

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    😍😍😍😍

  • @sandhyaramesh8876
    @sandhyaramesh8876 Жыл бұрын

    Chechee 🥰❤️❤️❤️❤️❤️അടിപൊളി പായസം ആണുട്ടോ.. 💕🎂എന്തായാലും ഉണ്ടാക്കി നോക്കും thanks ചേച്ചീ... 💕💕💕❤️❤️

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    സന്ധ്യ thanks മോളെ 🥰🥰🥰

  • @sandhyaramesh8876

    @sandhyaramesh8876

    Жыл бұрын

    ​@@Anithastastycorner❤️❤️❤️❤️

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Жыл бұрын

    ഗോതമ്പു പാൽ പായസം സൂപ്പർ ആയിട്ടുണ്ട് 👌ഇതു ഉണ്ടാക്കി നോക്കും

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    മമ്മി 😍😍😍😍

  • @geethamenon2597
    @geethamenon2597 Жыл бұрын

    ഹലോ ഡിയർ അനിതാ... ഇന്നത്തെ സൂപ്പർ സ്പെഷ്യൽ ഓണ സദ്യ ഗോതമ്പ് പാൽപ്പായസം വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ!!🌹 സ്വർണ്ണം പോലെ തിളങ്ങുന്ന ഉരുളിയിൽ പ്രസൻറ് ചെയ്തിരിക്കുന്ന പാൽപ്പായസം കാണാൻ തന്നെ എന്ത് ഭംഗിയാണ്...👍👍😀 ഞാൻ ഇതുവരെ ഇത് ഉണ്ടാക്കി കഴിച്ചിട്ടില്ല...! ഈ പായസം ഇത്തവണ ഓണത്തിന് എന്തായാലും ഉണ്ടാക്കും!!.👍 അനിതാ.. ഒരുപാട് നന്ദിയുണ്ട് ട്ടോ ഡിയർ.!! മറ്റൊരു കിടിലൻ വിഭവവുമായി ഇനി നാളെ 'കാണാം'..❤️❤️ സ്നേഹാശംസകളോടെ, ഗീതച്ചേച്ചി...!!🙏💐💐💐💐

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰🥰 ചേച്ചി 😍😍😍

  • @Binduscookbook
    @Binduscookbook Жыл бұрын

    ഗോതമ്പ് പാൽ പായസം അടിപൊളി ആയിരുന്നു ചേച്ചി... 👌😋😋ഓണം സ്പെഷ്യൽ 👍👍♥️🥰

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰🥰🥰

  • @susheelasworld1722
    @susheelasworld1722 Жыл бұрын

    ഗോതമ്പ് പായസം അടിപൊളി ആയിട്ടുണ്ട് കുട്ടികൾക്ക് ഓണദ്യക്ക് എന്തായാലും പായസം ഇതുപോലെ തന്നെ ഞാൻ ഉണ്ടാക്കാൻ തീരുമാനിച്ചു

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    സുശീല 😍😍

  • @aneeshkumar5506
    @aneeshkumar5506 Жыл бұрын

    ഗോതമ്പ് പാൽപായസം സൂപ്പർ 👌😋😋🤤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    അനിയെ 🥰🥰🥰🥰

  • @gameingwithathul6734
    @gameingwithathul6734 Жыл бұрын

    ചേച്ചി ഉരുളി നല്ല ക്യൂട്ട്. പായസത്തിന്റ കാര്യം പറയേണ്ടല്ലോ 👌💞

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰❤❤❤

  • @smeshyan7584
    @smeshyan7584 Жыл бұрын

    njan ee payasam kazhichittu undu Super taste annu .

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks dear😍😍😍

  • @beingjo5
    @beingjo5 Жыл бұрын

    പായസം അടിപൊളി കാണാൻ തന്നെ എന്താ ഭംഗി. കഴിക്കാൻ കൊതിയായി.😋😋😋😋😋❤❤❤❤❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Mole 🥰🥰❤

  • @SWADISH27
    @SWADISH27 Жыл бұрын

    ഗോതമ്പ് പാൽ പായസം അടിപൊളി 👌👌👌😋😋

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰🥰🥰🥰

  • @rykitchen2335
    @rykitchen2335 Жыл бұрын

    ഓണത്തിന് ഗോതമ്പു പായസം തന്നെ ഉണ്ടാക്കും ചേച്ചി ❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Reeena chanel evide 🥰

  • @neethuarun3956
    @neethuarun3956 Жыл бұрын

    ഗോതമ്പ് പാൽ പായസം അടിപൊളി ചേച്ചി..ഇത്പോലെ try ചെയ്യാട്ടോ 😊

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🙏🏼👍

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Жыл бұрын

    ചേച്ചി കണ്ടപ്പോൾ തന്നെ കൊതിയായി

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks മോളെ 😍

  • @kcm4554
    @kcm4554 Жыл бұрын

    Most beautiful unique lovely excellent delicious tongue watering palpayasam......aabasyamaye drabyam ( requires ingredients as like cashewnut almond milkmad panchsara) perfect proportional used.....othiri manoharam suswadistam aaharam ( foods), othiri santosham sugamano( wellness) atheeva nanni ❤🎉.

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Sugam bro Malayalam padikkan sramikkunnsthu Ente recipe yodulla eshttam Aano bro🥰🥰

  • @kcm4554

    @kcm4554

    Жыл бұрын

    @anithastastycorner What I mean from your reply that " fine brother, to learn Malayalam so much labour, learning Malayalam recipes watching is best ".

  • @AnuLivingVids
    @AnuLivingVids Жыл бұрын

    വളരെ ടേസ്റ്റി ആയിട്ടുള്ള പായസം 😋😋അടിപൊളിയായിട്ടുണ്ട് ചേച്ചി 👌👌

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    അനുമോൾ 🥰🥰

  • @user-qn6bd1qs1i
    @user-qn6bd1qs1i4 ай бұрын

    സൂപ്പർ ❤

  • @Anithastastycorner

    @Anithastastycorner

    4 ай бұрын

    🥰🥰🥰🥰🥰

  • @ajinsam960
    @ajinsam960 Жыл бұрын

    അടിപൊളി ചേച്ചി പൊളി എനിക്ക് ചേച്ചിയെ കാണുമ്പോൾ ഒരു സീരിയൽ നടിയെ ഓർമ്മ വരും അവരുടെ പേര് അറിയില്ല നല്ല ശബ്ദം ആ ചേച്ചിക്കും ❤❤❤❤ അടിപൊളി

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰 മോളെ

  • @ambilidas4661
    @ambilidas4661 Жыл бұрын

    Nalla super payasem try cheyam

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Ambili 🥰🥰🥰🥰

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Жыл бұрын

    Anitha a perfect dessert you look so beautiful in that screen, enikke kurachu parcel cheyyu

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    പാൽപ്പായസം ആകുമ്പോൾ പെട്ടെന്ന് ചീത്ത ആയിപോവില്ലേ 😍

  • @susanpradeep350
    @susanpradeep350 Жыл бұрын

    Adipoli 👌

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks dear q🥰🥰

  • @saundaryadreamworld
    @saundaryadreamworld Жыл бұрын

    ഗോതമ്പ് പായസം സൂപ്പർ 👌👌😋😋😋

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks ബ്രോ

  • @batherykitchen5107
    @batherykitchen5107 Жыл бұрын

    ഗോതമ്പ് പായസം സൂപ്പർ👌👌

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    മോളെ ❤❤❤❤

  • @shynothomas2909
    @shynothomas2909 Жыл бұрын

    So delicious

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thank you 😋

  • @roshiniskitchenworld9531
    @roshiniskitchenworld9531 Жыл бұрын

    Adipoli super tasty pal PAYASAM Anitha

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    😍😍😍😍

  • @sreedevi2745
    @sreedevi2745 Жыл бұрын

    അനിതാ........... ഒരു ചെറിയ കപ്പ് ടേബിളിൽ വെച്ചിട്ടുണ്ട്. ഇത്തിരി ഒഴിക്കണം കേട്ടോ' പൊന്നോണ പായസം തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💕💕💕💕💕💕❤️

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    അയ്യോടാ തരാം എവിടാ സ്ഥലം

  • @ajitharajan1381
    @ajitharajan1381 Жыл бұрын

    കാണുന്നതിന് മുമ്പ് Super എന്ന് പറയട്ടെ അടിപൊളിയാക്കും❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    അജീ 😍😍😍😍

  • @teenasrasoimasala
    @teenasrasoimasala Жыл бұрын

    കൊള്ളാം അടിപൊളി പായസം

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    😍😍😍

  • @KokoBakeOfficial
    @KokoBakeOfficial Жыл бұрын

    അടിപൊളി പായസം 😋😋

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰🥰❤

  • @shynothomas2909
    @shynothomas2909 Жыл бұрын

    Well prepared 8:10

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🙏🏼

  • @neenuaneesh
    @neenuaneesh Жыл бұрын

    Anithamme spr

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Entho😍😍😍😍😍😍😍😍

  • @neenuaneesh

    @neenuaneesh

    Жыл бұрын

    ​@@Anithastastycorner ...ഈ സാരി യിൽ കുറച്ചുകൂടി സുന്ദരി ആയിട്ടൊ❤❤❤

  • @shakeelavp2330
    @shakeelavp2330 Жыл бұрын

    Chechi.kothippikkalle❤❤❤❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Mole ❤❤🥰

  • @rafeenarafeena7019
    @rafeenarafeena7019 Жыл бұрын

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യും ketto🙏😍

  • @elsammageorge4322
    @elsammageorge4322 Жыл бұрын

    Esttay njan undakan ponu

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks 😍🙏

  • @bilbybilby9593
    @bilbybilby9593 Жыл бұрын

    ❤❤❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰🥰❤❤

  • @niranjanniranju3096
    @niranjanniranju3096 Жыл бұрын

    ചേച്ചി അടിപൊളി❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    🥰🥰❤❤❤❤❤

  • @aadhis7434
    @aadhis7434 Жыл бұрын

    madam. thenga. വറുത്ത. ഒരു. സിംപിൾ. sambar. recipie. iduo

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    ഇടാം വെയിറ്റ്

  • @marvansafa7358
    @marvansafa7358 Жыл бұрын

    ഓണത്തിന് മുൻപ് ഓരോ ഓണ വിഭവവും ഓരോ ദിവസവും കാണിക്കണം ചേച്ചീ plz 🙏🙏🙏🙏

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    ഓണവിഭവങ്ങൾ ആണല്ലോ കാണിക്കുന്നത് 🙏

  • @negosyantengina
    @negosyantengina Жыл бұрын

    Hello sissy. Watching now. Looks delicious

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Lea 🙏🏼🥰

  • @negosyantengina

    @negosyantengina

    Жыл бұрын

    @@Anithastastycorner welcome sis

  • @asoosmix3382
    @asoosmix3382 Жыл бұрын

    ചേച്ചി പായസം കാണുമ്പോൾ വായിൽ കപ്പലോടി ഒരു ഗ്ലാസ്സ് പായസം ഇങ്ങോട്ട് തായോ 😋👍

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Asu 🥰

  • @WalltexDesigning
    @WalltexDesigning Жыл бұрын

    Chechi adipoli പായസം

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    അബിയെ 🥰🥰❤

  • @rajanibaskaran5661
    @rajanibaskaran5661 Жыл бұрын

    Yummy yummy 😋

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    രജനി 🥰🥰🥰🥰

  • @user-qn6bd1qs1i
    @user-qn6bd1qs1i4 ай бұрын

    ഗോതമ്പു നുറുക്കു റവ പറ്റുമോ ഈ പായസം വെക്കാൻ

  • @Anithastastycorner

    @Anithastastycorner

    4 ай бұрын

    Pattum

  • @neenuaneesh
    @neenuaneesh Жыл бұрын

    അര കിലോ ഗോതമ്പു കൊണ്ടു എത്ര പേർക്ക് പായസം ഉണ്ടാക്കാം

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    30 ഗ്ലാസ്‌

  • @ranibabu4989
    @ranibabu4989 Жыл бұрын

    പുതിയ ഉരുളിആണേസൂപ്പർപിയസം ഇത് മേനകയുടെ അവിടെയുള്ള കടയിൽ നിന്ന് വാങ്ങിയതണേ

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Athe ❤❤❤

  • @ranibabu4989

    @ranibabu4989

    Жыл бұрын

    @@Anithastastycorner ഞങ്ങളും കുറെ പാത്രങ്ങൾ അവിടെ നിന്നു വാങ്ങിയ ഉണ്ട്

  • @ushams7670
    @ushams7670 Жыл бұрын

    Ootturuli vangiyittu enganeyanu mayakkiyathu.

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    സീസൺ ചെയ്തതാണ് സോപ്പ് കണ്ടു കഴുകി അത്രയും ചെയ്തുള്ളു

  • @user-gf4xi1rf8v
    @user-gf4xi1rf8v Жыл бұрын

    ഗോതമ്പു പാലിൽ ടേസ്റ്റ് ഉണ്ടോ ചേച്ചി 🤔

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    തേങ്ങ പാൽ ചേർക്കണം

  • @minishaji4556
    @minishaji4556 Жыл бұрын

    super ഇത് എത്ര പേർക്ക് ഉള്ള അളവ് ആണ്

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    15 ഗ്ലാസ്‌ und

  • @minishaji4556

    @minishaji4556

    Жыл бұрын

    @@Anithastastycorner thankyou

  • @beejelz936
    @beejelz936 Жыл бұрын

    Evideya place

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Ekm

  • @shilajaprasad7297
    @shilajaprasad7297 Жыл бұрын

    Supper❤❤❤

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Thanks 🤗🥰❤🥰❤🥰

  • @teenasrasoimasala
    @teenasrasoimasala Жыл бұрын

    ഈ മ്യൂസിക് ന് copy right varumo

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    ഇല്ല റീന

  • @teenasrasoimasala

    @teenasrasoimasala

    Жыл бұрын

    എനിക്ക് ലിങ്ക് തരാമോ

  • @vinivini7599
    @vinivini7599 Жыл бұрын

    ചേച്ചിക്ക് സുഖമില്ലേ ഒരു ഉഷാറ് ഇല്ലാത്ത പോലെ തോന്നിട്ടോ. അത്തത്തിന് ഈ പായസം ഉണ്ടാക്കണം.

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Angane onnumilla camera on cheyyumbo enthi parayanam ennu ariyanpattunnilla

  • @sirajelayi9040
    @sirajelayi904011 ай бұрын

    നിങ്ങളുടെ ഒരു വിധം വീഡിയോ ഡൗളോഡ് ചെയ്യാതെ പോവാൻ കഴിയില്ല,പ്രതെയാഗിച്ച് മധുര പലഹാരം

  • @Anithastastycorner

    @Anithastastycorner

    11 ай бұрын

    Thanks dear ❤😍😍😍

  • @sreeparvathis3190
    @sreeparvathis3190 Жыл бұрын

    നുറുക്കു ഗോതമ്പു എടുക്കാമോ

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Atha eduthathu dear 🥰

  • @sreeparvathis3190

    @sreeparvathis3190

    Жыл бұрын

    @@Anithastastycorner thank you ചേച്ചി ❤️

  • @marvansafa7358
    @marvansafa7358 Жыл бұрын

    സദ്യ വിഭവങ്ങൾ ആണ് ഉദേശിച്ചത്‌? 🙄

  • @Anithastastycorner

    @Anithastastycorner

    Жыл бұрын

    Athu thanneya dear njn eppo upload cheyyunne😍🙏🏼

Келесі