Joy Chalakkudy | അടുത്തറിയേണ്ടവർ | Nirakkoottu | നിറക്കൂട്ട്

#nirakkoottu

Пікірлер: 33

  • @samuelpanayil6799
    @samuelpanayil67992 жыл бұрын

    ജോയ് ചായന്റെ കൂടെ മുഹമ്മദു പുഴക്കരയുടെ വേലി നാടകത്തിൽ അഭിനയിക്കാനും , എന്റെ ലിറ്റിൽ വേ ബാല ജന സഖ്യത്തിന് വലിയ പ്രോ ഝാ ഹന o തന്നത് നന്ദിയോടെ ഓർക്കുന്നു. കുടുംബ ബന്ധുവായി എന്റെ എല്ലാ വളർച്ചയിലും പ്രോ ഝാഹിപ്പിക്കാൻ അച്ചായൻ എപ്പോഴും കൂടെയുണ്ട്. സത്യസന്ധതയോടെ അദ്ദേഹം ജീവിത യാഥാത്ഥ്യത്തെ നമുക്ക് മുമ്പിൽ വിവരിക്കുന്നു. നന്ദി യോടെ ....

  • @prakashj6810
    @prakashj68103 ай бұрын

    തീർച്ചയായും വേണ്ട പരിഗണന സമൂഹത്തിൽ നിന്നും കിട്ടാതെ പോയ ഒരു മഹാ പ്രതിഭ തന്നെയാണ് ശ്രീ.ജോയി ചാലക്കുടി അദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്ന നിറക്കൂട്ട് എന്ന പുതിയ ചാനലിനും ഒരുപാട് നന്ദി

  • @muralibpanachavila1535
    @muralibpanachavila15352 жыл бұрын

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ🤝🤝🤝🤝

  • @ushakumarib1199
    @ushakumarib11992 жыл бұрын

    ഗംഭീരം, സാറേ,, അഭിനന്ദനങ്ങൾ !

  • @anapuzhakkalanil5152
    @anapuzhakkalanil51522 жыл бұрын

    വളരെ നന്നായിട്ടുണ്ട് ആശംസകൾ

  • @drmadhusoodanan
    @drmadhusoodanan2 жыл бұрын

    ഒരുപാട് സന്തോഷം. അഭിനന്ദനങ്ങൾ അച്ചായൻ

  • @binoj72
    @binoj722 жыл бұрын

    തികച്ചും നല്ല ഒരു കലാകാരനാണ് ജോയിച്ചേട്ടൻ. ഒരു നല്ല വ്യക്തിത്വത്തിന് ഉടമ. അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കിട്ടിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ജീവിതവും കലയും ഒരുമിച്ചു കൊണ്ടുപോകുവാൻ അത്യധികം കഷ്ടപ്പെടുന്ന വ്യക്തിയാണ്. ജോയിച്ചേട്ടന് ഇനിയും ഒരുപാടു കഥാപാത്രങ്ങൾ സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @rajupalakkal3228

    @rajupalakkal3228

    2 жыл бұрын

    Good Peppard...

  • @joyrappai7751

    @joyrappai7751

    2 жыл бұрын

    സസ്ക്രൈബു൦ കാഴ്ചക്കാരുമായി എ൯റെ ജീവിതരേഖ എ൯റെ കലാജീവിത൦തളിർത്തുവരാ൯ ഇടയാക്കട്ടെ എ൯റെ കലാ സാഹിത്യ ബന്ധുക്കൾക്ക് സ്നേഹ൦നിറഞ്ഞ നന്ദി.

  • @sambavamahasabha6326
    @sambavamahasabha63262 жыл бұрын

    അഭിനന്ദങ്ങൾ ആശംസകൾ

  • @shybyka3589
    @shybyka35892 жыл бұрын

    Joychetta super.God bless you

  • @giventakefans
    @giventakefans2 жыл бұрын

    ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാൽ ചിലത് അമൂല്യമാണ് എന്ന് പറയില്ലെ...അതുപോലെയാണ് ജോയി ചേട്ടനിലെ നടൻ! ❤️ ചാലക്കുടിയിലെ മൺമറഞ്ഞ നടനോട് മത്സരിച്ച ഒരു ഷോർട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ജോയ് ചാലക്കുടി ആയിരുന്നു. 🥇

  • @joyrappai7751

    @joyrappai7751

    2 жыл бұрын

    എന്നോട് സ്നേഹം ഉള്ള എൻറെ ജീവിതരേഖ കണ്ട് അഭിനന്ദനവും ആശീ൪വാദവു൦തന്ന് അനുഗ്രഹിച്ച ഓരോ സുമനസ്സുകൾക്കു൦ ഹൃദയപൂർവ്വം നന്ദി

  • @joyrappai7751
    @joyrappai77512 жыл бұрын

    എല്ലാവ൪ക്കു൦എ൯റെനന്ദി. സസ്ക്രൈബു൦ കമന്റും ഇട്ടവ൪ക്ക് പ്രത്യേക നന്ദി

  • @seethalmohan474
    @seethalmohan4742 жыл бұрын

    👏👏👏

  • @dicksonsydneyebenezer4203
    @dicksonsydneyebenezer42032 жыл бұрын

    ഞാൻ കണ്ടു.. മുഴുവനും കേൾക്കുകയും ചെയ്തു.. വിളിക്കാം എന്ന് കരുതി..

  • @abhilasharkkannoor9424
    @abhilasharkkannoor94245 ай бұрын

    സന്തോഷം ശ്രീ ജോയി ചാലക്കുടി 🥰🥰🥰🙏🙏🙏

  • @susmithass1244
    @susmithass12442 жыл бұрын

    👌👌👌👏👏👏

  • @ambus5010
    @ambus501010 ай бұрын

    സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാൻ പറ്റിയതിൽ സന്തോഷിക്കുന്നു 🙏🥰

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    🌹🌹🌹🌹

  • @drmanjushabinoj5125
    @drmanjushabinoj51252 жыл бұрын

    👌👌👌👌

  • @baijuthoman2158
    @baijuthoman21582 жыл бұрын

    തടിമില്ലിലെ കലാഹൃദയം ...👍

  • @hayarnizaniza738
    @hayarnizaniza7382 жыл бұрын

    👍👍👍🙏🙏🙏🙏

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    👌👌👌👌👌

  • @muhammadk.e8180
    @muhammadk.e81802 жыл бұрын

    👍🏻

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    🙏🙏🙏🙏

  • @drmadhusoodanan
    @drmadhusoodanan Жыл бұрын

    ❤സ്നേഹം പ്രിയ വാത്സല്യം.. 😘

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    ❤❤❤❤

  • @ambus5010
    @ambus501010 ай бұрын

    സർ 🙏🥰

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    💕💕💕💕💕💕

  • @anilkarette2873
    @anilkarette28732 жыл бұрын

    👍👍👍👍👍🌹

  • @ushajayakumar259
    @ushajayakumar2592 жыл бұрын

    🙏👍

  • @kallaraajayan8224
    @kallaraajayan82242 жыл бұрын

    ❤❤❤❤

Келесі