John Paul 19 | Charithram Enniloode | Safari TV

#Charithram_Ennillode #Safari_TV #John Paul
John Paul 19 | Charithram Enniloode | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 97

  • @SafariTVLive
    @SafariTVLive3 жыл бұрын

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @bharathanpb2579

    @bharathanpb2579

    3 жыл бұрын

    Safari channel will not be available on Airtel digital platform with effect from 23rd June 2021 Channel prblm aano ???

  • @sreeragssu
    @sreeragssu3 жыл бұрын

    19 എപ്പിസോഡുകളായെന്ന് ഇപ്പോഴാണ് ശ്രദ്ധിച്ചത്.. ശ്രീ. ജോണ്‍ പോളിന്‍റെ അവതരണം എത്ര എപ്പിസോഡുകള്‍ വേണമെങ്കിലും മടി കൂടാതെ കാണാന്‍ സാധിക്കും...

  • @Linsonmathews
    @Linsonmathews3 жыл бұрын

    മമ്മൂക്ക 😍 ജീവിത കഥകൾ, അനുഭവങ്ങൾ 👍❣️

  • @swaminathan1372
    @swaminathan13723 жыл бұрын

    ചാട്ട എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമയായിരുന്നു.., പാളങ്ങൾ മനോഹരമായ ഗാനങ്ങളടങ്ങിയ ഒരു നല്ല ചിത്രം...!

  • @swaminathan1372
    @swaminathan13723 жыл бұрын

    താൻ തിരക്കഥകളെഴുതി പരാജയപ്പെട്ട ചിത്രങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം.., അത് തൻ്റെ രചനയുടെതാണ് എന്ന് തുറന്ന് സമ്മതിക്കാനുള്ള മനസ്സ്.., അതാണ് ജോൺ പോൾ sir...🙏🙏🙏 ന്യൂ ജനറേഷൻ '' തള്ള് '' സംവിധായകർ മാതൃകയാക്കേണ്ട വ്യക്തിത്വം...😏😏😏

  • @jessigeorge987
    @jessigeorge9872 жыл бұрын

    എത്ര മനോഹരമായ ഭാഷാപ്രയോഗം.

  • @nalansworld1208
    @nalansworld12083 жыл бұрын

    വേഴ്ച്ച എന്ന വാക്കിൻ്റെ അർത്ഥം ഒന്നല്ല ,,, പലതാണ് എന്ന് മനസ്സിലാക്കിയത് ജോൺ പോൾ സാർ ആണ്

  • @syamlalt1678
    @syamlalt16783 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര സാറും ഇദ്ദേഹവുമാണ് നല്ല ഭാഷ ശുദ്ധിയോടെ മലയാളം പറയുന്ന സാംസ്ക്കാരിക നായകർ

  • @ninestars7289

    @ninestars7289

    3 жыл бұрын

    സന്തോഷ് വളരെ ദൂരെ നിൽക്കേണ്ടി വരും.മലയാള പാണ്ഡിത്യത്തിലും ഭാഷാ പ്രാവീണ്യത്തിലും.ജോൺ സർ കിടിലം

  • @sreeragssu

    @sreeragssu

    3 жыл бұрын

    സുകുമാര്‍ അഴീക്കോട് പിന്നെ SGK സാംസ്കാരിക നായകന്‍ ആണോ

  • @youtubeshorts9772

    @youtubeshorts9772

    3 жыл бұрын

    Sgk സാംസ്കാരിക നായകനോ.

  • @ninestars7289

    @ninestars7289

    3 жыл бұрын

    @@sreeragssu സാംസ്ക്കാരിക നായകർ ആകാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ല... ഭാഷ നന്നായി കൈകാര്യം ചെയ്യുക, കുറെ കൃതികൾ എഴുതുമ്പോൾ പണ്ടൊക്കെ പുസ്തക പാരായണം നടത്തുമ്പോൾ എത്രമാത്രം അഭികാമ്യമെന്ന് മനസ്സിലാകുമായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ.. യൂ ട്യൂബും മറ്റു സംവിധാനങ്ങളും ഉണ്ടല്ലോ. പണ്ടത്തെക്കാൾ കുറച്ചു കൂടി സുവ്യക്തവും ആണല്ലോ.

  • @Fahad_Naduvilakath

    @Fahad_Naduvilakath

    3 жыл бұрын

    @@ninestars7289 കാരശ്ശേരി മാഷ് ❤

  • @udayankumaramangalam7786
    @udayankumaramangalam77863 жыл бұрын

    ഭരതന്റെ "ചാട്ട " യാണ് എനിക്കെറ്റവും ഇഷ്ടമായ ചിത്രം പഠിക്കുന്ന കാലഘട്ടത്തിൽ ഭരതൻ , മോഹൻ ,ജോൺ പോൾ, ഗോപി , നെടുമുടി എന്നിവർ എനിക്ക് ഇഷ്ടപ്പെട്ടവർ

  • @kabeere.p1657
    @kabeere.p16573 жыл бұрын

    MammoOKKa 50 YearS off IndiaN Cinema 😻✌👍

  • @kavyaba6484
    @kavyaba64843 жыл бұрын

    ടി. ദാമോദരൻ ആണ് അതിരാത്രം എന്ന സിനിമ തിരകഥാകൃത് എന്ന് പലരും കരുതിയിരിക്കുന്നത് ഇത് ഒരു പുതിയ അറിവ് ആണ് ജോൺ പോൾ ആണ് അതിരാത്രത്തിന്റെ തിരകഥാകൃത് എന്ന് അറിയാൻ കഴിഞ്ഞത്

  • @007makbool

    @007makbool

    3 жыл бұрын

    പലരുടേയും ധാരണ അത്‌ തന്നെയായിരുന്നു. സിനിമ ഇറങ്ങിയപ്പോഴും പലരും ഇതുപോലെ പറഞ്ഞിരുന്നതായി ജോൺ പോൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ദാമോദരൻ മാഷ്‌ എഴുതിയതാണ് അതിരാത്രം എന്ന്...

  • @thajuriyadh2904

    @thajuriyadh2904

    2 жыл бұрын

    ഞാനും കരുതി. ടി ദാമോദരൻ. ആയിരുന്നു

  • @shibulaltin
    @shibulaltin3 жыл бұрын

    Oru minnaminunginte nurunguvettam !! Love it !!

  • @indu888
    @indu8883 жыл бұрын

    മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം കണ്ടാൽ മതിവരില്ല 👍👍👍👍👍

  • @007makbool

    @007makbool

    3 жыл бұрын

    ഒരിക്കലും മറക്കില്ല.. നൊമ്പരത്തോടെ കണ്ടവസാനിപ്പിക്കിന്ന സിനിമ. ക്ലൈമാക്സ്‌👌

  • @askaraskar7556
    @askaraskar75563 жыл бұрын

    അടൂരിന്റെ സിനിമയിൽ അശോകൻ എന്ന പോലെ ജോൺപോൾ തിരക്കഥ എഴുതിയ അധിക സിനിമകളിലും നെടുമുടി വേണു അവിഭാജ്യ ഘടകമാണ്

  • @jayeshts5615
    @jayeshts56153 жыл бұрын

    19 episodes In two days.. ❤ ഞാൻ പോലും അറിയാതെ ഞാൻ നിങ്ങളുടെ ഫാൻ ആയി മാറി ഷാജിയേട്ടാ.. 😅

  • @sumeshkumara1247
    @sumeshkumara12473 жыл бұрын

    😍😍😍😍😍 കേട്ട് ഇരുന്ന് പോകും ഓരോ കാര്യങ്ങൾ പറയുമ്പോൾ ❤❤❤❤❤... ഞാൻ ഈ പോഗ്രാം കാണാൻ ഇടയായത് വളരെ വഴികി പോയത് എന്റ ഒരു തീരാ നഷ്ടം ആണ്... ❤❤😍😍😍🙏🙏🙏🙏

  • @SGFMalappuram

    @SGFMalappuram

    3 жыл бұрын

    വൈകി എന്ന് എഴുതൂ

  • @user-nd2lm6fi8c
    @user-nd2lm6fi8c3 жыл бұрын

    MEGASTAR MAMMOOTTY is the FACE OF INDIAN CINEMA 💪💪💪

  • @ubaidmuhammad9687
    @ubaidmuhammad96873 жыл бұрын

    കസര്കോടുകരുടെ വികാരമായിരുന്നു കെ സ്

  • @fishingtrip7937
    @fishingtrip79373 жыл бұрын

    KS മരിച്ചു ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ചാരിറ്റി സംഘടനയുണ്ട് hospital ഉണ്ട് ks ഞങ്ങളുടെ നാട്ടുകാരൻ അഭിമാനം

  • @artworlddddd

    @artworlddddd

    27 күн бұрын

    eth varshama marichath?

  • @muhammedsaleem9413
    @muhammedsaleem94133 жыл бұрын

    വളരെ നന്നായി വിവരിച്ചു.

  • @sreekalaomanagopinath2249
    @sreekalaomanagopinath22493 жыл бұрын

    Sir nte episodes kazhiyumbozhekkum cinema Kure kaanum☺️ini adhiraathram kaananam....😌

  • @midhungsundar9328
    @midhungsundar93282 жыл бұрын

    ആദരാഞ്ജലികൾ സർ 🙏🙏

  • @keralanews4891
    @keralanews48913 жыл бұрын

    അതിരാത്രത്തിൽ മമ്മൂട്ടി കസറി.നല്ല പടമാണ്.

  • @foodideasbynittu

    @foodideasbynittu

    3 жыл бұрын

    Enikku Blaram v Taradas also ishtappettu. Oru rasam villanum nayakanum orey aal cheyunnu

  • @royantony4010
    @royantony40102 жыл бұрын

    സൂപ്പർ ജോൺപോൾ സർ

  • @raniPriya2008
    @raniPriya20083 жыл бұрын

    കൂടെ ഉണ്ട്...😊

  • @bettakids5263
    @bettakids52633 жыл бұрын

    Yes...

  • @geo9664
    @geo96643 жыл бұрын

    യാത്ര ആ ഒരൊറ്റ ചിത്രം മതി താങ്കളെ അടയാളപ്പെടുത്താൻ

  • @Sujithkj07

    @Sujithkj07

    3 жыл бұрын

    Yathra is the remake of Balu Mahendra's Telugu film Nireekshana( 1982)

  • @geo9664

    @geo9664

    3 жыл бұрын

    @@Sujithkj07 സ്റ്റോറി ജോൺ പോളെന്നു കണ്ടു

  • @KING-ri2vs

    @KING-ri2vs

    2 жыл бұрын

    @@Sujithkj07 Nireekshana released in 1986 and is the remake of Yathra.

  • @sebinsebastian9622
    @sebinsebastian96223 жыл бұрын

    ❤️❤️❤️

  • @rajeevmr5879
    @rajeevmr58793 жыл бұрын

    Good

  • @askarkapparath8923
    @askarkapparath89233 жыл бұрын

    ഞാൻ അടക്കം ഉള്ളവർ കരുതി ഇരുന്നത് ദാമോദരൻ മാഷ് ആണ് അതിരാത്രം തിരക്കഥ എഴുതിയത് എന്ന് ഗുഡ് വർക്ക്‌ സാർ

  • @007makbool

    @007makbool

    3 жыл бұрын

    പലരുടേയും ധാരണ അത്‌ തന്നെയായിരുന്നു. സിനിമ ഇറങ്ങിയപ്പോഴും പലരും ഇതുപോലെ പറഞ്ഞിരുന്നതായി ജോൺ പോൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ദാമോദരൻ മാഷ്‌ എഴുതിയതാണ് അതിരാത്രം എന്ന്...

  • @shibum2020
    @shibum20203 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @vipinns6273
    @vipinns62733 жыл бұрын

    😍👌👏👍❤

  • @rakeshdadu4203
    @rakeshdadu42033 жыл бұрын

    ബൽറാം vs താരാദാസ് എന്ന സിനിമ ഉണ്ടാകാൻ പാടില്ലായിരുന്നു

  • @shekhaandjenavlogs5527

    @shekhaandjenavlogs5527

    3 жыл бұрын

    Yes

  • @shibum2020

    @shibum2020

    3 жыл бұрын

    100 %

  • @foodideasbynittu

    @foodideasbynittu

    3 жыл бұрын

    I loved it. It was also an entertainment for me. Personal opinion

  • @anesnida6495
    @anesnida64953 жыл бұрын

    ജോൺ പോൾ

  • @sebinsebastian9622
    @sebinsebastian96223 жыл бұрын

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @girishts8876
    @girishts88763 жыл бұрын

    100 💯 😁😉

  • @indu888
    @indu8883 жыл бұрын

    🥰🥰🥰🥰🥰

  • @muhammedshadin821
    @muhammedshadin8212 жыл бұрын

    മമ്മുക്ക നെ കൊണ്ടുവരണം ഇതിൽ എന്നുള്ളവർ ഉണ്ടോ

  • @zam2416
    @zam241611 ай бұрын

    Ks abdulla is from kasaragod, not from kannur

  • @daksharajeev366
    @daksharajeev3663 жыл бұрын

    👌👍👍👍👍👍👍👍👍🌹

  • @sugeshkannoth5199
    @sugeshkannoth51992 жыл бұрын

    ഇത്ര സുന്ദരമായി കഥ പറയാൻ, അനുഭവങ്ങൾ പറയാൻ വേറെ ആർക്ക് സാധിക്കും... പ്രതിഭ ,, പ്രണാമം

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ,❤️❤️❤️

  • @sachusachusandheep7966
    @sachusachusandheep79663 жыл бұрын

    🤟🤟🤟🤟🤟🤟🤟🤟

  • @Nisharath02
    @Nisharath023 жыл бұрын

    ✌✌✌

  • @subinb7382
    @subinb73823 жыл бұрын

    innu sir noki vayikkuka anallo... athukondu kathakullile kathakalileku pokunilla😭😭

  • @maharu.maharu3394
    @maharu.maharu33943 жыл бұрын

    ചേട്ടാ ചേട്ടൻ ഈ വിഡിയോയുടെ ആദ്യ ഭാഗം പറഞ്ഞത് നമ്മളെ പോലെ യുള്ള ജനങ്ങളാണ് പറഞ്ഞതെങ്കിൽ ആളുകൾ പറയും ഭ്രാന്ത്ആണ് എന്ന്

  • @abdulnaser9026
    @abdulnaser90263 жыл бұрын

    Nhan nhan mathram enna IV asasi chithrathinde thirakatha Jhon poll ayirunnallo.Sasi cellu loyidil azhichu vitta kodungattu ennayirunnu parasiyam..good film..

  • @jeenas8115
    @jeenas81153 жыл бұрын

    ❤❤❤❤❤❤❤👌😍

  • @ajmalashkarmedia600
    @ajmalashkarmedia60028 күн бұрын

    Kasargod hero ks abdulla

  • @harilalt1538
    @harilalt15383 жыл бұрын

    എന്തൊരു ഉച്ചാരണ ശുദ്ധി

  • @rkrparayil4569
    @rkrparayil45693 жыл бұрын

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @shabeebshabeeb5106
    @shabeebshabeeb51063 жыл бұрын

    Ks abdulla

  • @jalajabhaskar6490
    @jalajabhaskar64903 жыл бұрын

    JP sirinde episodes orikkalum theeradirikkatte

  • @jayarajcg2053
    @jayarajcg20533 жыл бұрын

    Kamalhasan, bharathgopi ennee 2 maha pradibagale vachu master director bharadan plan cheydha aa vallamkali based cinema nadakkaadhe poyadhu van nashtamaayipoyi.

  • @Durgesh12331
    @Durgesh12331 Жыл бұрын

    Smuggling... Shear wastage of time... അന്നത്തെ ഇംഗ്ലീഷ് ഇത്രയും എന്നോ... എന്ന് ഇപ്പോൾ 7 ഇൽ പഠിക്കുന്ന student ചോദിച്ചു...

  • @JOSEBASTIANE
    @JOSEBASTIANE3 жыл бұрын

    The person of incompletion.

  • @rajivinod6999
    @rajivinod69992 жыл бұрын

    As

  • @abhijithmparippally5711
    @abhijithmparippally57113 жыл бұрын

    😁😁😁

  • @askarkapparath8923
    @askarkapparath89233 жыл бұрын

    എന്തുകൊണ്ട് ആണ് അങ്ങ് എഴുതിയ പല തിരക്കഥകും വേറെ ആളുകളുടെ പേരുകൾ ഇട്ടിരുന്നത് മിന്നാമിനുഗിംടെ കാര്യത്തിൽ ഭരതനെ ആണ് കുറ്റം പറയു ഭരതൻ അങ്ങനെ പല കാര്യങ്ങളിലും അങ്ങനെ ചെയ്തിട്ടുണ്ട് കഥ സംഗീതം അങ്ങനെ പലതിലും

  • @geo9664

    @geo9664

    3 жыл бұрын

    ഭരതൻ അൽപ്പം വശപ്പെശകാണ്

  • @lekhag6410

    @lekhag6410

    3 жыл бұрын

    🙏🙏

  • @annievarghese6

    @annievarghese6

    3 жыл бұрын

    സത്യം.

  • @askarkapparath8923
    @askarkapparath89233 жыл бұрын

    അതിരാത്രം ആണെന്ന് തോനുന്നു മമ്മൂട്ടി യുടെ ആദ്യ ബ്ലോക്ക് ബസ്റ്റർ

  • @fajudheenfaju3544

    @fajudheenfaju3544

    3 жыл бұрын

    അതിരാത്രം മൾട്ടി സ്റ്റാർ മൂവി ആണ്

  • @askarkapparath8923

    @askarkapparath8923

    3 жыл бұрын

    @@fajudheenfaju3544 മൾട്ടി സ്റ്റാർ തന്നെ പക്ഷെ മമ്മൂട്ടിക്കാൻ പ്രദാനം

  • @rasheedk2936
    @rasheedk29363 жыл бұрын

    ഐ വി ശശി സംവിധാനം ചെയ്തു മമ്മൂട്ടി മോഹൻലാൽ ക്യാപ്റ്റൻ രാജു സീമ തുടങ്ങിയവർ അഭിനയിച്ച അതിരാത്രം ആ കാലത്ത് വൻ വിജയം നേടിയ ഒരു സിനിമയാണ് പിന്നീട് ഇറങ്ങിയ പല സിനിമകൾക്കും അതിരാത്രം പ്രചോദനമായിട്ടുണ്ട് ഉദാഹരണം രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് നാടുവാഴികൾ തുടങ്ങിയ സിനിമകൾ അതിരാത്രം റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടതാണ് പിന്നീട് അഞ്ചോ ആറോ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വന്നപ്പോൾ തിരക്കഥകൃത്തിന്റെ പേര് ജോൺ പോൾ എന്നതിന്ന് പകരം പോസ്റ്റിൽ T ദാമോദരൻ എന്നാണ് കൊടുത്തിരുന്നത്

  • @ksp5148

    @ksp5148

    3 жыл бұрын

    രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് ഒകെ ആയി അതിരാത്രം എന്ത് ബന്ധം ? അതിരാത്രം ഒകെ വെറും സ്മഗ്ലിങ് പരാമര്ശിച് പോകുന്ന അന്നത്തെ ഒരു മൾട്ടിസ്റ്റാർ പതിവ് iv ശശി പടം മാത്രം . രാജാവിന്റെ മകൻ ഇരുപതാം നൂറ്റാണ്ട് ആര്യൻ നാടുവാഴികൾ ഇന്ദ്രജാലം അഭിമന്യു ഒകെ പക്കാ under വേൾഡ് politics ഒകെ നന്നായി അവതരിപ്പിച്ച സോളോ ഹീറോ മാസ്സ് ആക്ഷൻ എന്റെർറ്റൈനേഴ്‌സ് . അതെ ശൈലിയിൽ പിന്നേ വന്ന പടങ്ങളാണ് സാമ്രാജ്യം മഹാത്മാ ഒകെ

  • @rasheedk2936

    @rasheedk2936

    3 жыл бұрын

    @@ksp5148 അതിരാത്രം ഐ വി ശശിയുടെ പതിവ് മൾട്ടിസ്റ്റാർ സിനിമയല്ല അതിൽ മമ്മൂട്ടി അവതരിപ്പിച്ച താരാദാസ് ആണ് hero ആ സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും മോഹൻലാൽ അന്ന് നായക നിരയിയിലേക്ക് ഉയർന്നിട്ടില്ല ഞാൻ പറഞ്ഞത് പിന്നീട് ഇറങ്ങിയ ഇത്തരം സിനിമകൾക്കൊക്കെ പ്രചോദനം അതിരാത്രം ആണെന്നാണ്

  • @AnupTomsAlex
    @AnupTomsAlex2 жыл бұрын

    മമ്മൂട്ടി - മോഹൻലാൽ ഫേമസ് സീൻ.. "പേര്?" താരാദാസ്,.. "എന്ത് ചെയ്യുന്നു?" S..M..U..G .G..L..I..N..G! "എന്താ..:)" Smuggling! "അത് ശരി! ഓകെ Nice Meeting you, പൊയ്ക്കോളൂ! " ചെക്ക് ചെയ്യുന്നില്ലേ? "ഇല്ല :) പൊയാക്കോളൂ.."

  • @Sargam001
    @Sargam001Ай бұрын

    അന്നും ഇന്നും എന്നും സ്വർണ കള്ളക്കടത്തു ഉണ്ടെങ്കിൽ അത് മേത്തൻമാര് തന്നെ

  • @nithinlukose5277
    @nithinlukose52772 ай бұрын

    ❤❤❤

Келесі