ജിന്റോയെ അഭിനന്ദിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. സിജോ നൂറ പറഞ്ഞത് കേട്ടോ ഞെട്ടും?

Пікірлер: 126

  • @roseenaroy1099
    @roseenaroy109915 күн бұрын

    അഭിഷേക് ജയ്ദീപ് വളരെ ആത്മാർഥമായി ജിന്റോന്റെ കൂടെ നിന്ന്

  • @Freeda985

    @Freeda985

    15 күн бұрын

    Athe

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍💞👍qq

  • @souminiramdas3362
    @souminiramdas336215 күн бұрын

    അഭഷേക്ജയദീപ് നല്ല കുട്ടിയാണ്. ജിൻ്റൊയുടെ കൂടെത്തന്നെ നിന്നു

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞

  • @jayakumarg6417
    @jayakumarg641715 күн бұрын

    ജബ്രി സായി കൂട്ടുകെട്ടുകൾ മാക്സിമം കുത്തി നോവിച്ചു.ഒടുവിൽ കുത്തിയവരുടെ അണ്ണാക്കിൽ കൊടുത്തിട്ട് ജിന്റോ കിരീടം നേടി.. 👏🏼👏🏼👏🏼👏🏼🤣♥️

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍❤️👍💞💞❤️

  • @ramlathali3699
    @ramlathali369915 күн бұрын

    അർഹിച്ച ആൾക്ക് കിട്ടി ആര് കുശുമ്പ് എടുത്താലും

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞💞❤️w💞💞❤️

  • @bhamasingaran3103
    @bhamasingaran310315 күн бұрын

    ദൈവം കുടെയുണ്ട് ജിന്റോ യുടെ കൂടെ 😊👍🏻

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️

  • @leelasaji7865
    @leelasaji786515 күн бұрын

    രതീഷിന് ജിൻ്റോയെ വലിയ ഇഷ്ടം

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞👍❤️💞💞

  • @jalajasasi4014
    @jalajasasi401415 күн бұрын

    Jinto .❤❤❤❤❤❤❤❤❤❤❤❤

  • @juststarvlog.

    @juststarvlog.

    9 күн бұрын

    💞👍💞👍💞👍💞👍💞👍💞

  • @ponammanair5608
    @ponammanair560815 күн бұрын

    രതീഷ്പോയപ്പോൾ ജിന്റോയ്ക്കു ദുഃഖം സഹിക്കാൻ വയ്യായിരുന്നു ❤

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍💞👍💞👍💞

  • @Abhiramy1_
    @Abhiramy1_14 күн бұрын

    ബുദ്ധിമാന്മാരെന്ന് മരിച്ചവരെ മണ്ടൻ എന്ന് മുദ്രകുത്തിയവൻ ബുദ്ധിയുപയോഗിച്ച് മണ്ടന്മാർ ആക്കിയ സീസൺ സിക്സ്. അഭിഷേക് ജയദീപ്, രതീഷ്, ജാൻമണി ജിന്റൊക്കൊപ്പം നിന്ന നല്ലവരായ prekshakarkkum❤️❤️❤️❤️❤️❤️❤️❤️❤️

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍👍❤️👍❤️💞

  • @lunajames7635
    @lunajames763515 күн бұрын

    അതേ ശരിയാണ്. മറ്റുള്ളവർ കുശുമ്പുകൊണ്ട് അവർ ഉറങ്ങിട്ടാണ്ടാകില്ല...😂: പാവം അർഹിച്ചാ വിജയം തന്നെ BB നേര് പാലിച്ചു ജിൻ്റോനെ BB കണ്ടിരുന്നു. പ പ്രത്യേകമായി സ്നേഹിച്ചിരുന്നു കൂടാതെ പ്രേക്ഷകര്🙏🏽🙏🏽🙏🏽ജിൻ്റോ മോനെ🎉🎉🎉❤' ഇപ്പോൾ ബോറടിക്കുന്നു BB കഴിഞ്ഞതിനാൽ: Live കണ്ടു നേരം പോയിരുന്നതാണ്. Iam from chennai ...

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞👍💞💞💞

  • @shaibasreejith7586
    @shaibasreejith758615 күн бұрын

    ജിൻ്റോയോട് അസൂയ മൂത്ത് സിജോ, അപ്സര, റെസ്മിൻ ഇവരെയൊക്കെ കാണുമ്പോൾ സീസൺ ടുവിലെ ബഡായി ആര്യയേയും വീണാ നായരേയും മഞ്ജു പത്രോസിനേയും ഫുക്രുവിനേയും ആണ് എനിക്ക് ഓർമ വരുന്നത്. ജിന്റോ നമ്മുടെ രജിത് സാറിന്റെ സ്ഥാനത്തുമാണ്. എന്താ ചെയ്ക. എല്ലാ സീസണിലും ഉണ്ടാവും ഇത് പോലെ കുറെ വർക്കത്തുക്കൾ

  • @user-dd2xo7dy5v

    @user-dd2xo7dy5v

    15 күн бұрын

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️❤️💞❤️💞💞

  • @aliceabraham6209
    @aliceabraham620915 күн бұрын

    Correct. Ratheesh and janmoni only

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️❤️q

  • @jalajasasi4014
    @jalajasasi401415 күн бұрын

    sijo പുറത്തുപോയതിനു ശേഷം വീണ്ടും വന്ന ആളാണ്. എല്ലാം അറിഞ്ഞിട്ടം വീറോടെ മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും Jinto ക്ക് ഒപ്പം support ആയി നിന്നിന്ദ ന്നെങ്കിൽ രണ്ടാം സ്ഥാനം എങ്കിലും കിട്ടുമായിരുന്നു.

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍👍q

  • @raghavankvr9753
    @raghavankvr975315 күн бұрын

    മറ്റേ കവിൾ നാട്ടുകാർ നോക്കിക്കോളും

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️👍❤️

  • @ambikadevi7014
    @ambikadevi701414 күн бұрын

    അതെംനിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് . അഹങ്കാരം മൂത്ത എല്ലാവരുംതീർന്നു. നൂറ പറയുന്നത് കേട്ടു ചിരി വരുന്നു

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍❤️💞💞

  • @surendranp.j8772
    @surendranp.j877215 күн бұрын

    കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടില്ലേ അതാണ് ഇപ്പോൾ നടക്കുന്നത്

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍❤️💞❤️💞❤️💞❤️💞❤️

  • @AnupamakshajiAnupama
    @AnupamakshajiAnupama15 күн бұрын

    അവർ കൂറകൾ അവരുടെ ഇഷ്ടം ആർക്കു വേണം അവർക്കു പിന്നെങ്ങനെ നന്നാവും അവ രെ നമ്മൾ പുറത്തു നിന്ന് പ്രാവുകയല്ലായിരുന്നോ ജിന്റോയെ ഇഷ്ടപ്പെടാൻ നമ്മളെല്ലാവരും ഇല്ലേ അത് മതി നല്ല വരുടെ സ്നേഹം എന്നും നിലനിൽക്കും അത് ആത്മാർത്ഥ തയും ഉണ്ട്‌ നമ്മുടെ ജിന്റോനെ പോലെ മനസാക്ഷി യും സ്നേഹവും ഈ കൂറകൾ ക്കില്ല ജിന്റോ എന്നിട്ടും എല്ലാവർക്കും കൂടി കപ്പ് എന്നാണ് പറയുന്നേ ജിന്റോ 🙏🙏🙏🙏

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞

  • @anithaunni3937
    @anithaunni393715 күн бұрын

    ആര് അസൂയപ്പെട്ടലും ഒന്നും ഇല്ല സത്യം ജയിച്ചു

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk15 күн бұрын

    ഈ വീഡിയോ സൂപ്പർ ചേട്ടാ 👏👏👏👏👏👌

  • @juststarvlog.

    @juststarvlog.

    9 күн бұрын

    🙏👍👍👍❤️❤️❤️❤️❤️💞❤️❤️❤️❤️

  • @preethajoshy3785
    @preethajoshy378515 күн бұрын

    അഭിഷേക് ശരണ്യ ഇവർക്കും സന്തോഷം ഉണ്ടായിരുന്നു

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍👍

  • @salmaabdallah812
    @salmaabdallah81215 күн бұрын

    Well said thank you brother 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️❤️

  • @user-zb5rf5mq5m
    @user-zb5rf5mq5m15 күн бұрын

    Super Jinto bhai ❤

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍❤️

  • @user-gt2kn4br4q
    @user-gt2kn4br4q15 күн бұрын

    സത്യം 💯💯

  • @juststarvlog.

    @juststarvlog.

    14 күн бұрын

    ❤️👍❤️

  • @chinnammaop8142
    @chinnammaop814215 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞💞💞💞💞💞💞💞💞

  • @user-dd2xo7dy5v
    @user-dd2xo7dy5v15 күн бұрын

    Currect 👍👍👍👍

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞💞💞💞💞👍💞💞❤️💞

  • @ambikadevi7014
    @ambikadevi701414 күн бұрын

    അഭിഷേക് പ്രദീപ് ഉണ്ട്

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍❤️💞

  • @raghavankvr9753
    @raghavankvr975315 күн бұрын

    ഇപ്രാവശ്യം മാരുതി സ്പോൺസർ ചെയ്യാത്തത് അന്വേഷിച്ചോ ചേട്ടാ ?

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️🙏❤️👍❤️👍❤️👍❤️👍❤️

  • @lalykunju9166
    @lalykunju916615 күн бұрын

    Yes correct

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍🌹👍❤️

  • @nithinmadhu524
    @nithinmadhu52415 күн бұрын

    Thanks bro❤

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞💞💞💞❤️💞q

  • @renipookunju
    @renipookunju15 күн бұрын

    True!!!! 👍

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️❤️❤️

  • @muralidharan5103
    @muralidharan510315 күн бұрын

    Jinto. 💯❤️

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍❤️💞

  • @bijug5073
    @bijug507315 күн бұрын

    Nalla avatharanam❤❤❤❤

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍🌹👍❤️

  • @user-le3jv7cl4c
    @user-le3jv7cl4c15 күн бұрын

    👌👍👍

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍💞❤️💞w💞

  • @ponammapn6843
    @ponammapn684315 күн бұрын

    Really he deserves wy all are jealous of him he is pakka geniune wy un necessary creating problems he is good player congratulations jinto u don't bother God is there all are there for you that is what u became the winner not simply u became the winner ♥️♥️♥️🏆🏆♥️♥️♥️♥️

  • @jollyannie

    @jollyannie

    15 күн бұрын

    👍🙏

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍💞❤️q❤️💞❤️💞

  • @archanaashwin4022
    @archanaashwin402215 күн бұрын

    Curect anna

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍👍👍👍❤️❤️❤️❤️❤️❤️❤️❤️💞

  • @alanpaulthomasmalakkel
    @alanpaulthomasmalakkel14 күн бұрын

    BB SUPERSTAR JINTO...OTTAKU VAZHIVETTI WINNERAYATHAA...

  • @juststarvlog.

    @juststarvlog.

    14 күн бұрын

    💞👍

  • @raghavanku4289
    @raghavanku428915 күн бұрын

    ഈ സായി ആണല്ലോ എയർപോർട്ടിൽ കൂടെ ഉണ്ടായിരുന്നത്

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️💞❤️💞

  • @prasadcs924
    @prasadcs92414 күн бұрын

    ജിന്റോ❤❤❤

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞🙏💞👍💞👍❤️👍❤️

  • @binodvarghese886
    @binodvarghese88614 күн бұрын

    നല്ല വിശകലനം

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞❤️👍❤️

  • @bobyjoy5206
    @bobyjoy520615 күн бұрын

    ജിൻ്റോയെ 19 ൽ 16 പേരും മണ്ടനെന്നു വിളിച്ചു. സഹമത്സരാർഥി എന്ന പരിഗണനെ നൽകാതെ അവജ്ഞയോടെ മാറ്റി നിർത്തി. ഇതുകണ്ട് ജനം അവനെ ഏറ്റെടുത്തു. ഒരു ഗയിമർ എന്ന നിലയിൽ മുന്നേറി. തഗ് മറുപടി നൽകി. Content കൊടുത്തു. ബുദ്ധിപൂർവം അഹങ്കാരികളെ തമ്മിലടിപ്പിച്ചു. മത്സരശേഷം സിജോയുടെ അഭിപ്രായം കേട്ടപ്പോൾ റോക്കിയോട് ബഹുമാനം തോന്നി.റസ്മിൻ, നോറ ,സായി ഇവർ തറ നിലവാരം കാത്തുസൂക്ഷിച്ചു. മിടുമിടുക്കരാണ് ഗബ്രിയും ജാസ്മിനും. മൃദുലവികാരങ്ങളെ അടക്കി നിർത്താനാവാതെ വന്നതോടെ പണി പാളി.ശ്രീതു , ഋഷി ,അൻസിബ , അഭിഷേക് ഏതൊരു ഘട്ടത്തിലും വ്യക്തിത്വം കാത്തുസൂക്ഷിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @bijug5073

    @bijug5073

    15 күн бұрын

    Nalla nireekhshanam❤❤

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍👍👍❤️👍❤️❤️❤️

  • @usharanjan5608
    @usharanjan560815 күн бұрын

    Paranjathu valerey shariyaaa

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞🙏💞🙏💞🙏💞

  • @valsankatan887
    @valsankatan88715 күн бұрын

    ആഖിൽ മാരാർ തൊടുത്ത അമ്പു നെഞ്ചിൽ തറച്ചത് കൊണ്ടാണ് കപ്പ്‌ വേറെ കൈകളിൽ പോകാതിരുന്നത്..... പിന്നെ താങ്കളുടെ ശക്തമായ പ്രതികരണവും....... അഭിനന്ദനങ്ങൾ....

  • @raghavankvr9753

    @raghavankvr9753

    15 күн бұрын

    ഇപ്രാവശ്യം മാരുതി കിട്ടാതിരിക്കുവാനുള്ള കാരണം എന്താണ് മാഷേ ?

  • @kunjumolks7893

    @kunjumolks7893

    15 күн бұрын

    സത്യം 🎉🎉🎉🎉🎉👍

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞w❤️w

  • @aliceabraham6209
    @aliceabraham620915 күн бұрын

    Avan aa sijo aniyathiyude pinnale pokathirunnel top 5 vannenem

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞👍💞💞

  • @Sangee295
    @Sangee29515 күн бұрын

    😂😂😂😂😂😂😂

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞👍💞

  • @ajeaje2479
    @ajeaje247915 күн бұрын

    അഭിഷേക് ജയ്ദീപ് ❤❤

  • @juststarvlog.

    @juststarvlog.

    14 күн бұрын

    👍❤️💞

  • @rashidk5108
    @rashidk510815 күн бұрын

    Kunnan Sai ellavarum unsubscribe cheyukaaa plssssss

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍💞

  • @rashidk5108
    @rashidk510815 күн бұрын

    Perunaal ayittu nicker ammayi jsaminte veetlekku nanamille evallkku swantham veetiil poyi koode namallitha visham nicker ammayi

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️❤️👍❤️👍❤️

  • @ushav.i6115
    @ushav.i611514 күн бұрын

    അടി പൊ ളി .ജിൻോറ മുത്താണ്.

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HameedaSainudeen
    @HameedaSainudeen15 күн бұрын

    Avante adutha kavil kude adich shape mattanam sijo ude .enthu poraimaanu ethungalku .thu thu....

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️👍❤️👍❤️

  • @aswathyachu6878
    @aswathyachu687815 күн бұрын

    എന്റ ചേട്ടാ പശുവും ചത്തു മോരിലെ പുളിയും തീർന്നു ഇനി ചേട്ടൻ ജിന്റോയെ ഇങ്ങനെ വെളുപ്പിക്കാതെ വേറെ വല്ല content നോക് കെട്ട് bor ആയി തുടങ്ങി

  • @bensonnelson6022

    @bensonnelson6022

    15 күн бұрын

    താങ്കൾ കേൾക്കാതിരിക്കൂ... ഞങ്ങൾക്ക് ബോർ ആകുന്നില്ല.. ജിന്റൊപ്പൻ ❤❤

  • @ChinnuMathew-bs1th

    @ChinnuMathew-bs1th

    15 күн бұрын

    ​@@bensonnelson6022ചെറിയൊരു നെഞ്ച് വേദന അല്ലേ ഗ്യാസിന്റ ആയിരിക്കും 😅

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-sn6no2kv3r
    @user-sn6no2kv3r15 күн бұрын

    ഞാനും ഒരു തൃശൂർ കാരിയാണ് നന്ദന എന്ന പൂതന തൃശ്ശൂർക്കാരുടെ മാനം കളയാൻ ഉണ്ടായവൻ ഇപ്പോൾ ഓരോ ആണുങ്ങളുടെയും നെഞ്ചി തല വെച്ച് നടക്കുകയാണ് ഉളുപ്പില്ലാത്ത വരും പെങ്ങൾ ആണെന്നും പറഞ്ഞു എത്രയായാലും സ്വന്തം ആങ്ങളമാർ തന്നെയാണ് ആങ്ങള ആവുകയുള്ളൂ അല്ലാതെ കണ്ടവൻ മാരെല്ലാം ആങ്ങള ആണെന്ന് പറയാൻ നാണമില്ലാത്തവൻ ഇപ്പോൾ നന്ദന വലിയ വിലയുടെ ഡ്രസ്സ് എല്ലാം ഇട്ട് സോഷ്യൽ മീഡിയയിൽ ഞെളിഞ്ഞ് നിൽക്കുന്നുണ്ട് ഡ്രസ്സ് പേടിക്കുന്ന കാശുണ്ടെങ്കിൽ പോയ ഒരു വീട് പണിയും മകളെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ അമ്മയെ വല്ലവരുടെയും എച്ചിൽ പാത്രം കഴുകാൻ വിടാതെ പണിക്കു പോയി ജീവിക്ക് കുറെ ആണുങ്ങളുടെ പിന്നാലെ നടന്നിട്ടു കാര്യമില്ല കുറച്ചുകഴിയുമ്പോൾ അവരെല്ലാവരും നിന്നെ തനിച്ചാക്കി പോകും ഇപ്പോൾ ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിൻറെ ചൂടാണ് ഇതു കഴിഞ്ഞാൽ നീ പഴയ നന്ദന തന്നെ അതിലും ഭേദം സോഷ്യൽ മീഡിയയിൽ നടന്ന കാലു കഴിക്കാതെ പണിയെടുത്ത് ജീവിക്കുക നിന്നെക്കൊണ്ട് നിൻറെ അമ്മയ്ക്ക് അത്രയെങ്കിലും ഉപകാരം ഉണ്ടാകട്ടെ മനസ്സിലായ ഭൂതമേ

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍💞👍💞👍👍❤️

  • @firecracker2275
    @firecracker227514 күн бұрын

    അബി ജയ്ദീപ് നല്ല കുട്ടിയാണ് സ്വഭാവം നല്ലത് അസൂയ ,, കുശുമ്പ്,, ഒന്നും ഇല്ല ,,,, ഈ കോടി ജനങ്ങൾ രൂപ വാങ്ങിയോ ,,, എന്താ P R,, വല്ലവരും വീഡിയോ ഇട്ടാൽ ചുമ്മാ വോട്ടു കൊടുക്കാൻ വിഡ്ഢികൾ അല്ല ജനങ്ങൾ ,,,, അടുത്ത വിടുകൾ എല്ലാവരും അങ്ങോട്ട് 8,,ചില വീട്ടിൽ 10 വോട്ട് വിതം കിട്ടി കുഞ്ഞുങ്ങൾ വരെ ജിന്റോ എന്നാണ് പറയുക ,, ചേട്ടാ നോറക്ക് ഒന്നു പുഴുപ്പിച്ചു വീട് ചേട്ടാ ,,, ചേട്ടന് മാത്രം സാധിക്കുക ഉള്ളൂ നാറ്റിക്കു നോറയെ

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍❤️👍❤️👍❤️❤️👍❤️❤️❤️👍💞❤️

  • @SajithaNajeem
    @SajithaNajeem15 күн бұрын

    നിൻറെ പെരിൽ.കെസായി..നിനക്ക്ജയലിൽകിടന്ന്.കഥ.എഴുതാം.അവിട്കിടന്ന്.ഒരുഎ.പടംഎഴുത്.നിനക്ക്അതാ.നല്ലത്

  • @vijayakumarvg7901

    @vijayakumarvg7901

    15 күн бұрын

    പോടാ ഈ കേസ് കുറെ കണ്ടതാ.

  • @user-pw9sf6mi5d

    @user-pw9sf6mi5d

    15 күн бұрын

    ജിന്റോയുടെ വീഡിയോ ഇടതിൽ സന്തോഷം 😄🙏🏻😄♥️♥️

  • @user-pw9sf6mi5d

    @user-pw9sf6mi5d

    15 күн бұрын

    ജിന്റൊ കല്യാണം കഴിഞ്ഞാൽ വീഡിയോ ഇടണംകെട്ടോ 😄

  • @juststarvlog.

    @juststarvlog.

    9 күн бұрын

    👍👍🙏❤️🙏❤️👍👍👍

Келесі