റോക്കി ആദ്യം സിജോയോട് മാപ്പ് പറഞ്ഞ് അയാളെ സംരക്ഷിക്ക്😤| Bigg Boss | Asi Rocky | Jinto Marar Sijo

Ойын-сауық

#bbms6 #biggbossmalayalamseason6 #bb6
Video Credits : ‪@milestonemakers‬
Watch Full Video : • Asi Rocky Exclusive In...

Пікірлер: 144

  • @GokulRajeev-df7ip
    @GokulRajeev-df7ip6 күн бұрын

    Jinto fans undo❤

  • @angrybird5964

    @angrybird5964

    6 күн бұрын

    Jinto fan ഒന്നുമല്ല, but അയാളെ ചവിട്ടി താഴ്ത്തുന്നു കാണുമ്പോ അയാളെ സപ്പോർട്ട് ചെയ്യുന്നു

  • @kptechnics6218

    @kptechnics6218

    6 күн бұрын

    No, but jinton vot cheyithu

  • @Rejani341

    @Rejani341

    6 күн бұрын

    ജിന്റോ 🩵💙

  • @user-rj8cd1to6e

    @user-rj8cd1to6e

    5 күн бұрын

    Yes vannu tell me ❤

  • @user-qd4gu9ng2y

    @user-qd4gu9ng2y

    5 күн бұрын

    Babu

  • @santhig4487
    @santhig44876 күн бұрын

    അസൂയക്കു൦, കഷണ്ടിക്കു൦, റോക്കിക്കു൦ മരുന്നില്ല.

  • @thetruth2819

    @thetruth2819

    6 күн бұрын

    Kashandikk marunn und 😂

  • @bijisibichen9330
    @bijisibichen93306 күн бұрын

    നമ്മുടെ സ്വന്തം മക്കൾക്ക് ഒരു വേദന ഉണ്ടാകുമ്പോൾ മാത്രമാണ് മാതാപിതാക്കന്മാരുടെ വേദന എത്രത്തോളമുണ്ടാകുമെന്ന് മനസിലാക്കാൻ പറ്റുക.

  • @jscreations7778
    @jscreations77786 күн бұрын

    അതാണ് .. കുറച്ചേലും മനസാക്ഷി ഉണ്ടേൽ ഇയാൾ സിജോയുടെ വീട്ടിൽ പോയി നേരിട്ട് കണ്ട് ഒരു സോറി എങ്കിലും പറയണം ..

  • @ToxicToxic-ho2kv

    @ToxicToxic-ho2kv

    6 күн бұрын

    അതിന് ഇവന് ഒരു ബോധം പോലും ഇല്ല പണം കണ്ട് അഹങ്കാരിച്ചു നിൽക്കുന്നവന

  • @Hazllll.11

    @Hazllll.11

    6 күн бұрын

    Sad for Sijo 😢

  • @sunithanoushad7485

    @sunithanoushad7485

    6 күн бұрын

    വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ആളിനാണ് മനസാക്ഷി 😂

  • @user-fz1md8uf4v

    @user-fz1md8uf4v

    5 күн бұрын

    സത്യം 😂😂😂🤣🤣നല്ല മറുപടി

  • @anusreeanusha1174
    @anusreeanusha11746 күн бұрын

    Rocky ഒരു അല്പം ഉള്ളുപ്പ് ഉണ്ടോ 😡😡😡 sijo ഒരു പാവം ആയത് കൊണ്ടും sijo ഇപ്പോളും അത് game ഇന്റെ ഭാഗം ആയി കാണുന്നത് കൊണ്ടും rocky ഇപ്പൊ ഇങ്ങനെ jail ഇൽ കിടക്കാതെ നടക്കുന്നു ❤😢 . sijo you are really a pure soul ❤❤❤

  • @nikhildevid4384
    @nikhildevid43846 күн бұрын

    അടി കിട്ടിയത് സിജോ യ്ക്ക് ആണെങ്കിലും കിളി പോയത് റോക്കിയുടെതാണ്😂😂😂

  • @minshaseditz4508

    @minshaseditz4508

    6 күн бұрын

    😂😂

  • @superskings3170

    @superskings3170

    5 күн бұрын

    😂😂😂

  • @lachuzzzlachu9762
    @lachuzzzlachu97626 күн бұрын

    ഇയാൾക്ക് സ്വയം പൊക്കി പറഞ്ഞു നടക്കാൻ മാത്രമേ അറിയൂ.

  • @maninair6964
    @maninair69646 күн бұрын

    Moopa.... ഒരുപാട് ചിരിപ്പിക്കല്ലേ.

  • @user-jr6re4qo6v
    @user-jr6re4qo6v6 күн бұрын

    റോക്കി അല്ല പൊട്ടൻ 😅😅 ജിന്റോ കഷ്ട്ടപെട്ട് കളിച്ചുനേടിയ വിജയം ആണ് ആദ്യം നെഗറ്റീവ് ആയ ജിന്റോ പിന്നെ കളി മാറ്റി ജനമനസ് കീഴടക്കിയ ജിന്റോ ആണ് real gamer 🥰🥰

  • @sreekanthsreedhar5878
    @sreekanthsreedhar58786 күн бұрын

    KGF സിൽമയുടെ 512 GB മെമ്മറി കാർഡ് വിഴുങ്ങിയ ഇവൻ മാറാൻ സമയം എടുക്കും 🥴അത് എടുത്തു കളഞ്ഞു ഡോറ ബുജി കാർട്ടൂൺ ഇൻസ്റ്റാൾ ചെയ്തു കൊടുക്കണം 🙏.

  • @saraswathin7333

    @saraswathin7333

    6 күн бұрын

    സത്യം😂😂😂

  • @sunithanoushad7485

    @sunithanoushad7485

    6 күн бұрын

    😂😂😂

  • @aswiniraj99

    @aswiniraj99

    6 күн бұрын

    🤣🤣

  • @babithak1342

    @babithak1342

    5 күн бұрын

    😂😂

  • @Vishnu95-on2qs

    @Vishnu95-on2qs

    5 күн бұрын

    Bigg boss ultimate il vilikan vendiyakum

  • @shijujohn5317
    @shijujohn53176 күн бұрын

    Roki oru രോഗി

  • @midhilajmsamad2948
    @midhilajmsamad29486 күн бұрын

    ഈ സീസൺ ഫ്രോഡുകളുടെ സീസൺ ആയി അറിയപ്പെടുമെന്നുള്ള കാര്യം നൂറിന് ഇരുനൂറ് ശതമാനം കറക്റ്റ് ആണ്...

  • @DrStrange-wk8pu
    @DrStrange-wk8pu6 күн бұрын

    Sijo actually Rocky against case kodukkanam this is too much

  • @janjanaki565
    @janjanaki5656 күн бұрын

    ഞങ്ങളുടെ വീട്ടിലെ നായക്കുട്ടിടെ പേര് റോക്കി 🐕എന്നാണ് . ഈ ജാഡ റോക്കിയെങ്ങാനും അവൻ്റെ മുന്നിൽ പെട്ടാൽ😂😂😂 എൻ്റെ പൊന്നോ .....

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr6 күн бұрын

    🤣🤣🤣🤣🤣 ബ്രോ പൊളിച്ചു ❤️❤️❤️

  • @deva2794
    @deva27946 күн бұрын

    സഹോദരനെ കാണുമ്പോൾ ലാൽ അങ്കിളിൻ്റെ മകൻ പ്രണവ് ഇൻ്റെ ഛായ

  • @MysteriousGuy-mt2mn

    @MysteriousGuy-mt2mn

    6 күн бұрын

    Mudi undel pranav mohanalal akuvo

  • @MysteriousGuy-mt2mn

    @MysteriousGuy-mt2mn

    6 күн бұрын

    Mudi undel pranav mohanalal akuvo

  • @deva2794

    @deva2794

    6 күн бұрын

    @@MysteriousGuy-mt2mn aakum ninne pole kizhangan aakoola

  • @pranavkottakkal6605

    @pranavkottakkal6605

    3 күн бұрын

    ഊവ്വോ

  • @Yodha278
    @Yodha2786 күн бұрын

    Sijo kku BB yil kittiya Cash okke Hospital expense aayii pogum enna thonunne😢😢😢

  • @shobhasurendran9583
    @shobhasurendran95835 күн бұрын

    തെറ്റു ചെയ്തത് സമ്മതിക്കാൻ ഉള്ള മനസില്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതു.

  • @PK-gy4cu
    @PK-gy4cu6 күн бұрын

    Super adi poli

  • @sreekumaris7858
    @sreekumaris78586 күн бұрын

    Sijo തിരിച്ച് രണ്ട് കൊടുക്കണം ആയിരുന്നു

  • @AyaniyaDhaneesh
    @AyaniyaDhaneesh5 күн бұрын

    Jintooooo ❤❤❤❤

  • @Hazllll.11
    @Hazllll.116 күн бұрын

    So sad SIJO ❤❤

  • @jollyshaiju9135
    @jollyshaiju91356 күн бұрын

    ഏതു പൊട്ടനും മനസിലാവും എന്ന് പറഞ്ഞത് ശരിയാണ്. റോക്കിയ്ക്ക് മനസ്സിലായല്ലോ മാരാർ പറഞ്ഞത് അപ്പോൾ താൻ പൊട്ടനാണെന്നു താൻ തന്നെ പറയാതെ പറഞ്ഞു

  • @ShifaFathima-cq8dj
    @ShifaFathima-cq8dj6 күн бұрын

    Moopaa ningal oru sambhavam thanne ...😅❤❤

  • @girijap1498
    @girijap14985 күн бұрын

    അഖിൽ മാരാർ പൊളി

  • @sudhisurendran6157
    @sudhisurendran61576 күн бұрын

    അച്ഛനില്ല അച്ഛനില്ല അച്ഛനില്ല തൈര്ർ.. റോക്കി ടെ മക്കൾ വന്നു എന്നെ തെറിവിളിച്ചോട്ടോ

  • @blitzop22
    @blitzop226 күн бұрын

    ❤ super ❤

  • @remakapoor5182
    @remakapoor51826 күн бұрын

    വട്ടന് അല്പന്... 😅

  • @Devils_Advocate8181
    @Devils_Advocate81815 күн бұрын

    ഗൂഢാലോചന ഉണ്ട്... ജനങ്ങളുടെ ഗൂഢാലോചന..

  • @v.a.ggaming2060
    @v.a.ggaming20606 күн бұрын

    😂😂😂എന്റെ പൊന്നോ സിരിച്ചു ചത്തു

  • @Arabmallu_yt
    @Arabmallu_yt6 күн бұрын

    Jasmine pokki paranjaal. Ivanu bigg boss good boy tag 🏷️ kittum ennu vijarichu aanu ithokke 😂😂😂

  • @Vishnu95-on2qs

    @Vishnu95-on2qs

    5 күн бұрын

    Bigg boss ultimate il vilikan vendiyanu 😂

  • @Yodha278
    @Yodha2786 күн бұрын

    പൊട്ടൻ നാ ലോക പൊട്ടൻ😂

  • @NizaNajumudeen-se7il
    @NizaNajumudeen-se7il4 күн бұрын

    ഇത്തിരി സ്നേഹം റോക്കിയോട് ഉണ്ടായിരുന്നു അത്ഇപ്പോൾ പോയി കിട്ടി.jinto ജയിച്ചപ്പോൾ എല്ലാത്തിന്റെയും കുരുപ്പെട്ടി.

  • @vidhyav4823
    @vidhyav48234 күн бұрын

    Moopan te kavitha.. 😂😂😂😂 adipoli😂😂😂😂😂

  • @sanissani1356
    @sanissani13566 күн бұрын

    യ്യോ.. ഇത് പോലൊരു മണ്ടൻ. ഇപ്പോഴും അറിയില്ല എന്താ പറയേണ്ടത് ന്ന്. ഇതിനെയൊക്കെ എന്ത് പേര് വിളിച്ചു വിശേഷിപ്പിക്കണം? 😡😡😡😡😡

  • @Aami995

    @Aami995

    6 күн бұрын

    Ninak undallo nalla budhi🤣🤣🤣🤣

  • @sanissani1356

    @sanissani1356

    6 күн бұрын

    @@Aami995 തീർച്ചയായും ഉണ്ട് 😏

  • @spran8
    @spran86 күн бұрын

    മൂപ്പ , പുറത്തിറങ്ങിയതിനു ശേഷം സിജോ കൊടുത്ത ആ പി ആർ മായി ബന്ധപ്പെട്ട പ്രതികരണത്തിന് ശേഷം എനിക്ക് സിജോ എ ഇഷ്ടമല്ല.. പക്ഷേ ഇയാൾ ഇങ്ങനെ നടന്ന് ഇൻറർവ്യൂ ഒക്കെ വീണ്ടും വീണ്ടും കൊടുക്കുകയാണെങ്കിൽ തീർച്ചയായും സിജോ വലിയ ഒരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കേസ് കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്... പിന്നെ മോനെ റോക്കി, ഈ അഖിൽ മാരാരെ പോലെ ഉള്ള ആൾക്കാരെ ചൊറിയുമ്പോൾ തിരിച്ച് ഇങ്ങോട്ട് കിട്ടിയേക്കാവുന്ന കാര്യങ്ങൾ കൂടി ഓർക്കുന്നത് നന്നായിരിക്കും... സിജോയ് പോലെ അല്ല അഖിൽ മാരാർ... നല്ല അണ്ണാക്കിൽ അടിച്ച മറുപടി തിരിച്ചുകിട്ടും. വീണ്ടും എയറിൽ പോകണം എന്ന് താങ്കൾ ഉറപ്പിച്ചിട്ടുണ്ട് എങ്കിൽ പിന്നെ അതൊക്കെ താങ്കളുടെ ഇഷ്ടം... ഏതോ ഒരു സിനിമയിൽ സലിംകുമാർ പറഞ്ഞപോലെ 'റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ rocky ഭായ് 😂😂😂'

  • @Meenamaa18
    @Meenamaa186 күн бұрын

    Moopa... Innala instagramil oru post kandu... Bb season 7..thudangunnathinu munney.. Moopan channel puttikkanam ennn 😂😂😂..... Orikkalu ivanmare pedich povalley moopaa 🥺💖

  • @DrStrange-wk8pu
    @DrStrange-wk8pu6 күн бұрын

    Parayunna Rocky kollam 14 days oru show veada patience ellathe physical assault evict ayi......jinto content same time audience connection undakkan patti it's jinto victory athu Jasmine pattiyilla.

  • @LindaP-vu9st
    @LindaP-vu9st5 күн бұрын

    MoopanZ❤

  • @Dhashamoolam666
    @Dhashamoolam6665 күн бұрын

    ജിന്റോ ചേട്ടൻ ❤️

  • @Joelsunil80382
    @Joelsunil803826 күн бұрын

    Rocky Bhai💪💪🔥🔥🔥

  • @prashanths5453

    @prashanths5453

    6 күн бұрын

    Jockey Bhai😂

  • @Hazllll.11
    @Hazllll.116 күн бұрын

    Always with SIJO ❤❤

  • @mythings408
    @mythings4086 күн бұрын

    ആദ്യത്തെ സംഗീതം😂😂😂

  • @lone_wolf1991
    @lone_wolf19916 күн бұрын

    aliyaa background music at starting poli

  • @anniepothen8141
    @anniepothen81415 күн бұрын

    Jinto 🥰🥰🥰🙏💯👏👏👏

  • @superskings3170
    @superskings31705 күн бұрын

    Jinto ❤❤

  • @ashikuttanpappymol7775
    @ashikuttanpappymol77756 күн бұрын

    തല്ലിയത് അനുവാദം ചോദിച്ചട്ടാണോ? അയാളുടെ ശരീരത്തിൽ തൊടാതെ ആണോ ഈ രംഗ അണ്ണൻ അടിച്ചത്. ഒരു മനസാക്ഷി കുത്തും ഇയാൾക്ക് ഇതുവരേം ഇല്ല.anu josephinte വീടും ഇയാളുടെ വീടും ഒന്നാണ് എന്നപോലെ ആണ് vdo il കാണുന്നത്. Anchorinte ചോദ്യത്തിന് അയാള് answer പറയുന്നില്ല. ഒരു കൂറ കുപ്പി കാണിച്ചു 10 ലക്ഷം ലേലം വിളിക്കുന്ന ഇയാള് attention seeking ഉദ്ദേശിച്ചിട്ടല്ലേ?

  • @malluworlstories
    @malluworlstories4 күн бұрын

    ❤❤❤😊

  • @minshaseditz4508
    @minshaseditz45086 күн бұрын

    👌🏻👌🏻

  • @dhanishatg2570
    @dhanishatg25705 күн бұрын

  • @thedude4588
    @thedude45886 күн бұрын

    100percent right man!!

  • @pranavshaji7460
    @pranavshaji74605 күн бұрын

    Nishana eviction issue onnu react chayyamo??

  • @johnstephen1082
    @johnstephen10826 күн бұрын

    😂👍

  • @Renjith...369
    @Renjith...3695 күн бұрын

    Moopaa😂😂👌

  • @lillydass5877
    @lillydass58776 күн бұрын

    By the way, റോക്കിയുടെ നാട്ടുകാർക്ക്‌ അഭിമാനിക്കാം...! 😁 😂

  • @Yodha278

    @Yodha278

    6 күн бұрын

    ആക്കിയത് ആണ് അല്ലെ😢

  • @ajmalaju7129
    @ajmalaju71296 күн бұрын

    Intro pwoliii👌🔥

  • @manjuraju3746
    @manjuraju37466 күн бұрын

    😂😂😂

  • @sreelekshmissreekutty2964
    @sreelekshmissreekutty29646 күн бұрын

    Bro👌👌👌😂😂😂

  • @DrStrange-wk8pu
    @DrStrange-wk8pu6 күн бұрын

    First😂😂😂

  • @stenovalondon2018
    @stenovalondon20186 күн бұрын

    Sijo bro nte life poe.ethokke verupichalum pavam manushen.

  • @kavyakavya-bu3py
    @kavyakavya-bu3py6 күн бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @vaiga.ramzansubijaratheesh850
    @vaiga.ramzansubijaratheesh8506 күн бұрын

    Moopens😂😂😂

  • @Kunjuz..--kunju898
    @Kunjuz..--kunju8986 күн бұрын

    Ivan arjunu vendi vote chodhichittu interviewil parayuva jasminanu first runner up kittandathu ennu 🥴😏

  • @prabhak3323
    @prabhak33235 күн бұрын

    😅😅😅😅😅😅😅😅

  • @shineyprajeeb6150
    @shineyprajeeb61506 күн бұрын

    Sharathe 😅😅😅😅

  • @reshmakrishna1502
    @reshmakrishna15026 күн бұрын

    😂😂😂😂😂😂

  • @ShndiyAgobala
    @ShndiyAgobala6 күн бұрын

    😂😂😂😂😂😂😂😂😂❤❤❤❤

  • @SanthiSanthi-re3qu
    @SanthiSanthi-re3qu6 күн бұрын

    😂😂😂😂

  • @ToxicToxic-ho2kv
    @ToxicToxic-ho2kv6 күн бұрын

    കെജിഫ് പടം കണ്ടതിനു ശേഷം ഒരു പടവും ഇവൻ കണ്ടിട്ടില്ല അതിന്റെ കുഴപ്പമ ഇവന് ആരെലും മന്നുമ്മൽ ബോയ്സ് ഒന്ന് കാണിച്ചു കൊടുക്കുമോ അങ്ങനെ സ്വയം കുട്ടേട്ടന എന്നും പറഞ്ഞു ഏതെങ്കിലും കുഴിയിൽ പൊയി ചാടട്ടെ 😂😂😂 അങ്ങനെ എങ്കിലും ഒരു ശല്യം പോയി കിട്ടും 😂

  • @user-ue5db3dd1j

    @user-ue5db3dd1j

    5 күн бұрын

    😂😂😂😂😂

  • @maninair609
    @maninair6095 күн бұрын

    റോക്കിയുടെ മാനസികനില നോർമൽ അല്ല

  • @merlinthomas544
    @merlinthomas5445 күн бұрын

    ഇയാൾ ഈ കാണിക്കുന്നതൊക്കെ reach കിട്ടാൻ വേണ്ടി ആണെന്ന് തോന്നുന്നു.... ഇതെന്താ സിനിമ ആണോ... നെടു നീളത്തിന് ഡയലോഗ് പഠിച്ചു വച്ചിട്ടുണ്ട്

  • @suryasuresh1844
    @suryasuresh18446 күн бұрын

    🤣🤣

  • @jittinjacobkalathra5625
    @jittinjacobkalathra56255 күн бұрын

    ഇവിനെയൊക്ക എടുത്ത് വല്ലോ വെയ്സ്റ്റ് ബിന്നിലും ഇടാൻ പറ്റുമോ, അച്ചപ്പം കഴിച്ചു തൊണ്ടയിൽ കുടിയിങ്ങിട്ടല്ലല്ലോ, ഈ കോമാളി വെളിയിൽ പോയത്, ഒരുത്തന്റെ താടി എല്ല് തല്ലി പൊളിച്ചിട്ടല്ലേ?... ബാഫൂൺ..എന്നിട്ട് നേഴ്‌സറി പിള്ളേരെ പോലെ കിടന്ന് മോങ്ങിയത് കണ്ടതാണ്... എല്ലാരും...

  • @sibyevarghese
    @sibyevarghese5 күн бұрын

    മാറാർ പറയുന്ന ബിഗ്ബോസ്സിൽ ജോലി ചെയ്യുന്ന കുബുദ്ധിക്ക് പേര് ഇല്ലേ? സ്ത്രീകളുടെ പേര് പറയണ്ട. അവരെ മിസ് യൂസ് ചെയ്‌ത തെമ്മാടികളുടെ പേരു പറയാമല്ലോ. അതെന്താ പറയാൻ പറ്റാത്തത്? അതുകൊണ്ട് മാരാരെ വിശ്വസിക്കാൻ പറ്റില്ല. പ്രശസ്തിക്ക് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്യുന്നത്.

  • @MehzanMehzu-cn3zi
    @MehzanMehzu-cn3zi5 күн бұрын

    ഇങ്ങനെ ഒരു SP.... ONE and Only Rocky 👎

  • @binubaiju9760
    @binubaiju97604 күн бұрын

    റോക്കി ചേട്ടന് അസൂയ ആണു.. സിജോ ചേട്ടൻ കേസ് വേണ്ട പറഞ്ഞത് കൊണ്ട് ഇപ്പൊ ജാഡ കാണിച്ചു നടക്കുന്നു.. ഇതിനെ കൊണ്ടി ജെയിലിൽ ഇടണം 🤣🤣🤣

  • @sarithababi9520
    @sarithababi95206 күн бұрын

    Vattan Rocky 😂

  • @tulsitalks
    @tulsitalks5 күн бұрын

    ഇവന്‍ ഇപ്പോഴും ജീവിച്ച് iruppundo

  • @tulsitalks
    @tulsitalks5 күн бұрын

    നല്ല thamasa ക്ക് പറയുന്നു

  • @fameenakbarnimmu2379
    @fameenakbarnimmu23795 күн бұрын

    Sarath bro ninghalku nalla bhaavi undu. Ninghal nadan aavan pattiya aalu aanu 😁

  • @Devils_Advocate8181
    @Devils_Advocate81815 күн бұрын

    പേടിച്ചിട്ടാ സിജോ ടെ വീട്ടിൽ പോകാത്തത് ..

  • @sreekumaris7858
    @sreekumaris78586 күн бұрын

    നീ ആര്

  • @user-sn1te5ir8w
    @user-sn1te5ir8w6 күн бұрын

    അവനു വട്ടായോ

  • @sreekumaris7858
    @sreekumaris78586 күн бұрын

    ഇവനെ ഒരു ബിഗ് ബോസിലും എടുക്കരുത്

  • @Devils_Advocate8181
    @Devils_Advocate81815 күн бұрын

    ഈ പ്രാന്തനെ ഒക്കെ ബിഗ്ഗ്‌ബോസ്സിൽ എടുത്തതാണ് ബിഗ്ഗ്‌ബോസിന്റെ തെറ്റ് ...

  • @valsalasrinivasan8521
    @valsalasrinivasan85216 күн бұрын

    Pawaasm airiyil aayi❤

  • @user-ib3dw1sm5i
    @user-ib3dw1sm5i4 күн бұрын

    Rocky the crying DOG😂😂

  • @amalvbamal-su1yt
    @amalvbamal-su1yt6 күн бұрын

    Jockey bhai 😂😂

  • @swaroopgracian6017
    @swaroopgracian60175 күн бұрын

    Ivan Asi ath mathi Rocky vilikaan matram ivanilla😂

  • @blossomthomas3223
    @blossomthomas32235 күн бұрын

    ചുമ്മാതല്ലടാ നീ ആദ്യം അങ്ങു പോയത്

  • @sajilsview
    @sajilsview6 күн бұрын

    Achamilla achamillaie 😂

  • @lijajudson9988
    @lijajudson99884 күн бұрын

    ഈ റോക്കി എന്നു പറഞ്ഞവനെ വല്ല ഊ ളം പാറയിൽ കൊണ്ടു വീടു... ഭ്രാന്ത് കുറേ മുത്തു പോയി 🙏🏻🙏🏻🙏🏻🙏🏻

  • @user-sp2cg2fh3y
    @user-sp2cg2fh3y5 күн бұрын

    Rocky💩💩💩

  • @jithingeorge-mk2yc
    @jithingeorge-mk2yc2 күн бұрын

    Rocky oru pottan edhokayoooo parayunnuu

  • @ShanavasMeeran
    @ShanavasMeeran5 күн бұрын

    10:10 😂😂😂😂😂😂

  • @vichu5387
    @vichu53876 күн бұрын

    𝙴𝚗𝚝𝚎 𝚙𝚘𝚗𝚗𝚘 😂😂𝚙𝚘𝚕𝚒𝚌𝚑𝚞

  • @elizabethoommen5669
    @elizabethoommen56696 күн бұрын

    തൊടരുത് എന്ന് പറഞ്ഞിട്ടും സിജോ ചോദിച്ചു മേടിച്ച് അടിയാണ്, റോക്കിയുടെ കയ്യിൽ നിന്നും. സിജോ ഒരു സിംപതിക്കും അർഹനല്ല. ഷോയുടെ PR കൂട്ടാൻ അവനെ വച്ചു കൊണ്ടിരുന്നു. സിജോ ഒരു സ്ഥാനത്തിനും അർഹനല്ല. റോക്കി റോക്ക് ആണ്.

  • @Pavizztravlog

    @Pavizztravlog

    6 күн бұрын

    Adyam biggboss oru provoking game anennu manasilaku he. Oronn vannolm valum thumbum aryand

  • @anusreeanusha1174

    @anusreeanusha1174

    6 күн бұрын

    ഇപ്പോളും അ clip youtube ഇൽ ഉണ്ട് ചെന്ന് ഇരുന്ന് കണ്ട് നോക്ക് റോക്കി തൊടരുത് എന്ന് ആണോ അതോ തൊടെടാ എന്ന് ആണോ പറഞ്ഞേ എന്ന് അപ്പോ മനസിലാവും

  • @Jithin14412

    @Jithin14412

    6 күн бұрын

    ​​@@anusreeanusha1174 എപ്പിസോഡിൽ വളരെ കുറച്ചാണ് കാണിച്ചത് ഇവരെ രണ്ടുപേരും തമ്മിലുള്ള വാക്ക് തർക്കം ഏതാണെന്ന് 30 മിനിറ്റിൽ ഏറെ ഉണ്ടായിരുന്നു (LIVE STREAM) അതിൽ ആദ്യം സിജോ താടിക്ക് കേറി പിടിക്കുന്നുണ്ട് അപ്പൊ റോക്കി കുറെ നേരം പറയുന്നുണ്ട് എന്നെ തൊടരുത് എന്നെ തൊടരുത് അപ്പോ സിജോ പറയുന്നു തൊട്ടാൽ എന്തു ചെയ്യും എന്ന് ഞാൻ ഇനിയും തൊടുമെന്ന് അപ്പോൾ റോക്കി പറഞ്ഞു എങ്കിൽ ധൈര്യമുണ്ടെങ്കിൽ നീ തൊടൂ എന്ന് അങ്ങനെയാണ് കാര്യങ്ങൾ അങ്ങനെ നോക്കുകയാണെങ്കിൽ സിജോയാണ് റോക്കിയുടെ ദേഹത്തെ തൊട്ടത് ആദ്യം പ്രകോപനമില്ലാതെ തന്നെ, രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് രണ്ടുപേരും എനിക്കിഷ്ടമല്ല. പ്രകോപനം ചെയ്യുന്നത് ഈ ഷോയുടെ ഭാഗമാണെങ്കിലും കൂടുതൽ പ്രകോപനം നല്ലതല്ല, അതുപോലെ മൈൻഡ് കൺട്രോൾ ചെയ്യാൻ പറ്റാത്ത ആള് ഈ പ്രോഗ്രാമിന് ചേർന്നതല്ല.

  • @Dileepdilu2255
    @Dileepdilu22556 күн бұрын

    😂😂😂

  • @rajeshrpillai7585
    @rajeshrpillai75855 күн бұрын

    😂😂😂😂😂😂

  • @bincyjohn6774
    @bincyjohn67745 күн бұрын

    😂😂😂😂

Келесі