No video

Jesna Missing Case |Covid വാക്സിൻ എടുത്തിട്ടില്ല,Social Mediaയിൽ ഇല്ല; ജെസ്ന എവിടെ?,ദുരൂഹത തുടരുന്നു

Jesna Missing Case: പ്രമാദമായ ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം CBI അവസാനിപ്പിച്ചു. സിബിഐ നടത്തിയ അന്വേഷണത്തിലും ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. Jesna ജീവിച്ചിരിക്കുന്നതായോ മതപരിവർത്തനം നടന്നതായോ സൂചനയില്ലെന്നാണ് കോടതിയില്‍ CBI സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. #JesnaMariyaMissingCase #JesnaMissingCase #JesnaMissingcbi #cbi #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 64

  • @Otsana7
    @Otsana77 ай бұрын

    പല്ലിൽ clip ഇട്ടിട്ടുണ്ട്. ഒരു time കഴിഞ്ഞാൽ അത് remove ചെയ്യണം. So oru dentistൻ്റെ help illaathe ath remove ചെയ്യാൻ ഒക്കില്ല. Phone illathe veettil ninn irangi.. So? Somebody helped her ..

  • @lijinasiyad7194
    @lijinasiyad71947 ай бұрын

    ആ കുട്ടി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്നറിയാതെ മാതാ പിതാക്കൾ വിഷമിക്കുന്നു. ആ കുട്ടി ആപത്തൊന്നും കൂടാതെ തിരിച്ചു വരട്ടെ 🤲🤲🤲

  • @Mozyandjuly
    @Mozyandjuly7 ай бұрын

    ജെസ്ന ജീവനോടെ ഉണ്ടാവില്ല.. ഉണ്ടെങ്കിൽ എന്തെങ്കിലും തുമ്പ് കിട്ടുമായിരുന്നു...

  • @afsalka9078
    @afsalka90787 ай бұрын

    ഒരു കുട്ടിയെ കാണാനില്ലാതായി അവരെ കണ്ടുപിടിക്കാൻ വേണ്ടി അച്ഛനും അമ്മയും നെട്ടോട്ടം ഓടുന്നു... അവരുടെ വേദന അവർക്ക് മാത്രമേ അറിയൂ സ്വന്തം മോൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചുപോയോ എന്നുപോലും അവർക്ക് അറിയാൻ പറ്റാത്ത അവസ്ഥ... അതിനിടയിൽ ആണു വർഗീയ വാദികൾ കുളം കലക്കി മീൻ പിടിക്കുന്നത് അവൻ കൊണ്ടുപോയി എന്നൊക്കെ പറഞ്ഞു... നിന്റെ ഒകെ വീട്ടിലായിരുന്നേൽ അറിയാം അതിന്റെ വേദന.... CBI തന്നെ ആണ്വേഷിച്ചു കണ്ടെത്തും.അല്ലങ്കിൽ ആ അച്ഛനും അമ്മക്കും മരണം വരെ മോൾക് എന്തുപറ്റി എന്നറിയാൻ പറ്റില്ല

  • @aswinys8220

    @aswinys8220

    7 ай бұрын

    Amma illa achan matrm

  • @tonypandavarkulam4803
    @tonypandavarkulam48037 ай бұрын

    മൃതദേഹം കണ്ടെത്താത്തത് കൊണ്ട് മരിച്ചു എന്നതിന് തെളിവില്ല. എന്നാൽ മതപരിവർത്തനത്തിന് വിധേയ ആയിട്ടില്ല എന്നെങ്ങനെ പറയാൻ കഴിയും?

  • @sayyidfahadjeelani6161

    @sayyidfahadjeelani6161

    7 ай бұрын

    തോൽവി ടോണി

  • @KL09.KL52

    @KL09.KL52

    2 ай бұрын

    തനിക് എങ്ങെനെയാ പറയാൻ കഴിയാ മതപരിവർത്തനം ചെയ്തു എന്ന് പോലീസും സിബിഐ കോടതി പോലും പറഞ്ഞിട്ടുണ്ട് പിന്നെ എങ്ങെനെ യ താൻ കണ്ടുപിടിച്ചത് സിബിഐ യുടെ പ്രസ്താവന യിൽ സങ്കികൽകും കൃസങ്കികൾക്കും കിട്ടിയ വലിയ ഒരു പ്രഹരം ആണ് സിബിഐ പ്രസ്താവന

  • @bhoomi2645
    @bhoomi26457 ай бұрын

    ഈ കൊച്ചു ജീവനോടെ കാണില്ല ഉണ്ടായിരുന്നു എങ്കിൽ എന്തെങ്കിലും തെളിവ് കിട്ടുമായിരുന്നു.

  • @Vpr2255
    @Vpr22557 ай бұрын

    കോവിഡ് വാക്‌സിനേഷൻ ഇലെ എങ്കിൽ ജീവിച്ചിരിപ്പുണ്ട് 😂

  • @Otsana7

    @Otsana7

    7 ай бұрын

    😂😂😂

  • @Koottukaari-vj6ti

    @Koottukaari-vj6ti

    7 ай бұрын

    അത് പൊളിച്ചു 🤣

  • @MYTECHVLOGS
    @MYTECHVLOGS7 ай бұрын

    *മൊബൈൽ എടുത്തിട്ട് ഇല്ല എന്ന് പറയുന്നു...ഇതിൽ എന്തോ ഉണ്ട് പിന്നെ എന്തിന് ആരുടെയോ വീട്ടിൽ പോയെ*

  • @sujasujs.s1943
    @sujasujs.s19437 ай бұрын

    ജെസ്‌ന മരിച്ചു ഒരു മുടിനാരു പോലും കിട്ടാത്ത വിധം

  • @antonyfernandez1261
    @antonyfernandez12617 ай бұрын

    ഇവിടെ സത്യങ്ങൾ കള്ളം ആവും, കള്ളങ്ങൾ സത്യം ആവും. ഇതിന്റെയൊക്കെ പുറകെ ഉള്ളവർക്കു നീതിയുടെ ശിക്ഷ കാത്തിരിക്കുന്നു

  • @themanwithnoname9578

    @themanwithnoname9578

    7 ай бұрын

    Nope it's actually quite easy to escape to Central Asia from India

  • @kokkachi880
    @kokkachi8807 ай бұрын

    Penkutti mattarumayenkilum prenyathilayirinirikkanam,ayal kodutha mattoru phone kayyil undayirinnirikkanam,annu ayalodoppam poyi kanum,onnukil ayal abhaya peduthi thelivillatgavitham kuzhichumudi,allenkil evideyo mattoru identity ill jeebikkunnundavum

  • @Trade_and_Investment
    @Trade_and_Investment5 ай бұрын

    ഇനിപ്പറയുന്ന കണ്ടെത്തലുകളിൽ ഏതാണ് സംശയിക്കേണ്ടത്? 1. അവൾക്ക് കനത്ത രക്തസ്രാവമുണ്ട്. അതെങ്ങനെ സംഭവിക്കുന്നു? അവൾ ഗർഭിണിയാണോ അതോ ആരെങ്കിലും ദുരുപയോഗം ചെയ്യുകയാണോ? 2. അവൾ പലപ്പോഴും പള്ളി സന്ദർശിക്കാറുണ്ട്. ഏത് പള്ളി? ഏതെങ്കിലും അന്വേഷണ ഏജൻസി പള്ളിക്കാരെ ചോദ്യം ചെയ്തിട്ടുണ്ടോ? 3. അമ്മായിയുടെ വീട്ടിൽ ആരൊക്കെയുണ്ട്? ആ വീട്ടിൽ തീർച്ചയായും എന്തെങ്കിലും പ്രധാന ലീഡ് ഉണ്ടായിരിക്കണം. 4. അബിന് ഇതിനകം മറ്റൊരു ബന്ധമുണ്ട്. അത് അവനെ റഡാറിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു കാരണമല്ല. അവനെ ചോദ്യം ചെയ്യണം. 5. മറ്റൊരു കാരണം, ദയവായി അത് കമൻ്റിൽ സൂചിപ്പിക്കുക

  • @akhilkannan5564
    @akhilkannan55647 ай бұрын

    ജെസ്‌ന മുണ്ടക്കയം വിട്ട് പോയിട്ടില്ല എന്തോ സംഭവിച്ചിട്ടുണ്ട്

  • @u-tube8336

    @u-tube8336

    7 ай бұрын

    Enthayirikkum ath

  • @pinkysandpilusworld7871

    @pinkysandpilusworld7871

    7 ай бұрын

    ആ ബന്ധു വീട്ടിൽ ചെന്നിട്ട് ഇല്ല എന്ന് പറയുന്നത് കള്ളം ആണെങ്കിലോ അവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചു കാണും ആയിരിക്കും, ആ വഴിക്കു ഒന്ന് അനേഷണം പോലീസ് നടത്തിയിരുന്നോ എന്തോ

  • @akhilkannan5564

    @akhilkannan5564

    7 ай бұрын

    @@pinkysandpilusworld7871 നാട്ടിൽ ജനങ്ങളുടെ ജീവന് യാധൊരു സുരക്ഷയുമില്ല ബ്രോ

  • @jzlin21

    @jzlin21

    7 ай бұрын

    Relatives nae nunaparishodana nadathi.. avr paranjathu correct annu.​@@pinkysandpilusworld7871

  • @AnjithaPM-qp4fq

    @AnjithaPM-qp4fq

    6 ай бұрын

    Aaa areal drishyam model oru kolapathakam nadanno ennathum anneshikkandathanu

  • @takethenextstep3017
    @takethenextstep30177 ай бұрын

    Transmen ആവുകയോ.. Surgery ചെയ്യുകയോ ആ രീതിയിൽ അന്വേഷിച്ചോ

  • @Zarah3300

    @Zarah3300

    7 ай бұрын

    Athokke cheyyanamenkil hospital il register cheyyande

  • @asmrvibezz...5270

    @asmrvibezz...5270

    7 ай бұрын

    Register cheyyathe nadathunna ethrayo medical centers ipo elladathum und

  • @raiza7607
    @raiza76077 ай бұрын

    ജെസ്‌ന ഫോൺ എടുക്കാതെ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്

  • @Otsana7

    @Otsana7

    7 ай бұрын

    Planned attempt

  • @arjunashok1879

    @arjunashok1879

    5 ай бұрын

    അങനെ പോയി ആരെക്കിലും എന്തേലും ചെയ്തോ

  • @AnjithaPM-qp4fq
    @AnjithaPM-qp4fq6 ай бұрын

    Drishyam model? Agane enthelum samabavichatjndavumoo

  • @gokulrajeev2424
    @gokulrajeev24247 ай бұрын

    Pulikari tume travel ayrikum mathoru yugathilekku poyi kanum

  • @harikrishnanps8938

    @harikrishnanps8938

    7 ай бұрын

    😂😂👍👍

  • @user-ru4ww1tw7p
    @user-ru4ww1tw7p7 ай бұрын

    ഈ ന്യൂസ് ആരെ രക്ഷിക്കാൻ ആണ്.വെള്ള പൂശാൻ.

  • @jz4064
    @jz40647 ай бұрын

    Ennalum jesna evide poi😮..

  • @sanjana428
    @sanjana4287 ай бұрын

    Oral Jeevanodey indel.... itrakkum anweshiccha oru clue engilum kittiyene.... she us definitely no more, I hope am wrong.....

  • @sankrishmemories9153
    @sankrishmemories91537 ай бұрын

    So many girls r eloping with Bengali and Assamese boys...Search the villages of the same states...U will definitely get her...

  • @Fan-zx1lz

    @Fan-zx1lz

    7 ай бұрын

    You are Wrong.

  • @sankrishmemories9153

    @sankrishmemories9153

    7 ай бұрын

    Never...u dont know

  • @Rrrthugtd
    @Rrrthugtd7 ай бұрын

    വീട്ടുകാരെ കൂടി ചോദ്യം ചെയ്‌താൽ നല്ലത് ആയിരുന്നു. ഇപ്പഴത്തെ കാലം അല്ലേ ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ വയ്യ 🙏🙏🙏

  • @user-sn6mo4vb9t
    @user-sn6mo4vb9t7 ай бұрын

    P C JEORJINU ELLAMARIYAM

  • @anaghaxavier6935
    @anaghaxavier69357 ай бұрын

    Aa kutty vtl ninn poyapol pall kambi ittitundalo,ithrem year aayle so endhayalum kambi uriyit undakum...ente arivil oru dentistinu allathe ath uraan kazhiyuo...ottak pattilann aanu ente oru abhiprayam,so pallinte kambi eathelum hospital ninn uriyitundo nn nok

  • @marybinu8105
    @marybinu81057 ай бұрын

    ജെസ്‌ന ആധാർ കാർഡ് എടുത്തിട്ടുണ്ടോ എന്ന് നോക്ക്

  • @anoopk4918
    @anoopk49187 ай бұрын

    COVID vaccine ? എന്തരെടൈ ?

  • @41526308
    @415263087 ай бұрын

    ഞാൻ അച്ഛന കണ്ടിട്ടുണ്ട് പുള്ളി കോൺട്രാക്റ്റർ ആണ് എന്റെ വീടിന്റെ അടുത്ത് പുള്ളിക്ക് ഒരു സൈറ്റ് ഉണ്ടായിരുന്നു

  • @user-of4jr4gc2i

    @user-of4jr4gc2i

    7 ай бұрын

    Dhrishym മൂവി പൊലെ ഏതെങ്കിലും വീടിന്റെ അടിത്തറ manthiyal കിട്ടും

  • @binoy5832

    @binoy5832

    6 ай бұрын

    ആ കുട്ടിക്ക്... വീട്ടിൽ നിന്നും... അമ്മ മരിച്ചു കഴിഞ്ഞു... പറ്റി കാണും..

  • @JamsheernaniNani-lm2nr
    @JamsheernaniNani-lm2nr7 ай бұрын

    Avelude achane onu sharikum choriyan cheythal mathi

  • @1mejojo
    @1mejojo7 ай бұрын

    ജെസ്‌ന യെ എലിയൻ പിടിച്ചോണ്ട് പോയി

  • @harikrishnanps8938

    @harikrishnanps8938

    7 ай бұрын

    😂

  • @harikrishnanps8938

    @harikrishnanps8938

    7 ай бұрын

    Umayappa kaelkkanda

  • @rajujacob5316
    @rajujacob53167 ай бұрын

    😂😂😂😂arrest Father and Question

  • @majnasmuhammed4030
    @majnasmuhammed40307 ай бұрын

    ജെസ്‌നയുടെ വീടിന്റെ ബേസ് മെന്റ് ഒന്ന് ചെക്ക് ചെയ്യുക ഒരു സിനിമയിൽ നിന്നുള്ള അറിവ് ആണ്

  • @tonypandavarkulam4803

    @tonypandavarkulam4803

    7 ай бұрын

    കേരളാ സ്റ്റോറി എന്നൊരു സിനിമയും ഉണ്ട്

  • @orchid6367

    @orchid6367

    7 ай бұрын

    Ath check cheythatha police achaneyum samsayichirunni

  • @kuvallamvlogs
    @kuvallamvlogs7 ай бұрын

    Jamsheer ninte അച്ഛനെ ചോദ്യം ചെയ്താലോ ?

  • @user-gf2gt9ie7w
    @user-gf2gt9ie7w7 ай бұрын

    ഇനി ന്യൂസ്‌ 18 കണ്ടു പിടിക്കട്ടെ

Келесі