Jeevitham Onneyullu | ജീവിതം ഒന്നേയുള്ളു | Shafi Kollam | Malabar Cafe 2021

Ойын-сауық

Watch Jeevitham Onneyullu | ജീവിതം ഒന്നേയുള്ളു | Shafi Kollam | Malabar Cafe 2021
#Jeevithamonneullu #Shafikollam #MalabarCafe2020
SONG : Jeevitham Onne Ullu | ജീവിതം ഒന്നേ ഉള്ളു
Direction - MJ & Crew
Singer ,Lyrics , Music - Shafi Kollam
Dop - Manu Joseph & Praviraj V Nair
Editing - Saurav Vasanth
Pro Controler - Babu Puthiyara
Cam Ass - Gireesh Pootheri , Abin Chandran
Makeup - Sony Sagar
Art - Subahu Muthukadu , Suneesh
Light - Vipin
Unit&studio - Millennium digital clt
Online media - Asneem sait , Raheem ichoos
Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

Пікірлер: 692

  • @remyaremmees2218
    @remyaremmees22184 ай бұрын

    2024 ൽ ഇതു കേൾക്കുന്നവർ ഉണ്ടോ??

  • @nunooosvlog4878

    @nunooosvlog4878

    2 ай бұрын

    Yes now 15/05/2014

  • @ponnus59

    @ponnus59

    Ай бұрын

    13.6.2014

  • @asinkasif5947

    @asinkasif5947

    9 күн бұрын

    07-07_2024 ❤

  • @WONDER0KIDS

    @WONDER0KIDS

    3 күн бұрын

    14/07/24

  • @user-pg2ct3ko8r
    @user-pg2ct3ko8r3 жыл бұрын

    2021 കാണുന്നവർ ഇല്ലേ ഷാഫിക്കാ ഉയിര് 😍😍😍 feel 🎧

  • @always__alone__girl______

    @always__alone__girl______

    3 жыл бұрын

    😔😔😔😔😔😔😔😔❤❤❤❤❤❤❤❤

  • @noufalotz6808

    @noufalotz6808

    3 жыл бұрын

    മച്ചാനെ അത് പോരേഅളിയാ

  • @abbasci6563

    @abbasci6563

    3 жыл бұрын

    2021/5 😘

  • @shuhaibm2689

    @shuhaibm2689

    3 жыл бұрын

    😔😔😔

  • @rahoofmc2705

    @rahoofmc2705

    3 жыл бұрын

    2021 ൽ ഇവിടെ പോസ്റ്റ് ചെയ്തത് താൻ 2019 ൽ ഇവിടെ വന്നു കാണുമോ

  • @shemeenanazeer7756
    @shemeenanazeer77563 жыл бұрын

    ഷാഫി ഇക്കാടെ പാട്ടുകളോട് പ്രണയം മാത്രം❤❤❤

  • @mallugameryt9351

    @mallugameryt9351

    3 жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💘💘💘💘💘💘💘💘😄😎😎

  • @riyasmanhashibina1424

    @riyasmanhashibina1424

    3 жыл бұрын

    Super song🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @clementshibu2987

    @clementshibu2987

    2 жыл бұрын

    💚💚❤️❤️💛💛💜💜💖👌

  • @santhisouparnika5797
    @santhisouparnika57973 жыл бұрын

    ആദ്യായിട്ടാ ഈ പാട്ട് കേൾക്കുന്നത്.... ഒരുപാട് ഇഷ്ടം... ഈ ഗായകൻ ഇത്രയും ഹൃദയം തൊടുന്ന ഈണത്തിലും ശബ്ദത്തിലും പാടുമെന്ന് ഇതു വരെ അറിയില്ലായിരുന്നു.... ഇഷ്ടം...

  • @BadBoy-wm6sp

    @BadBoy-wm6sp

    3 жыл бұрын

    orupadund paattu

  • @shamseerespana3765

    @shamseerespana3765

    2 жыл бұрын

    രചനയും സംഗീതവും ഈ ഗായകൻ തന്നെയാ

  • @rajunaik3398

    @rajunaik3398

    2 жыл бұрын

    Tq

  • @sajithasajitha5133

    @sajithasajitha5133

    2 жыл бұрын

    ❤❤❤❤ feel song

  • @shafnansaffu..

    @shafnansaffu..

    2 жыл бұрын

    ഷാഫി കൊല്ലം hits

  • @aneeshkollam2447
    @aneeshkollam24473 жыл бұрын

    പഴയ നല്ല ഓർമ്മകൾ സമ്മാനിച്ച ഈ പാട്ട്...വീണ്ടും വീണ്ടും കേൾക്കാൻ 2021ല്ലും മനസ്സ് വരുന്ന എനിക്ക് മാത്രം ആണോ

  • @kuttikurumbizzz5303

    @kuttikurumbizzz5303

    2 жыл бұрын

    allaa angne orupadu perundd

  • @rishasmagicworld6356
    @rishasmagicworld63562 жыл бұрын

    എന്റെ അനിയന് ഒരുപാട് ഇഷ്ട്ടമുള്ള സോങ് ആയിരുന്നു ഇത്... ഇപ്പോൾ എന്റെ അനിയൻ ഈ ലോകത്ത് ഇല്ലാ...😔😔ജീവിതം ഒന്നേയുള്ളു ഈ മണ്ണിൽ... അവന്റെ വേർപാടിന്റെ വേദനയുമായി.... ഈ സോങ് കേൾക്കുമ്പോൾ ഉള്ളു പൊട്ടുന്ന വേദന 😥😥😥

  • @rasheedvellur1995

    @rasheedvellur1995

    Жыл бұрын

    Endayatha

  • @user-mi8oq7sl1i

    @user-mi8oq7sl1i

    10 ай бұрын

    Sarilla broo

  • @jaseenasiddiqe1955

    @jaseenasiddiqe1955

    10 ай бұрын

    അനിയന്ന് എന്‍താണ് പറ്റിയത്

  • @ayiraayira

    @ayiraayira

    9 ай бұрын

    😢😢എന്താ പറ്റിയത് അനിയന്

  • @heartstonehunter2303
    @heartstonehunter23033 жыл бұрын

    വല്ലാത്ത സ്നേഹം ആണ് ഈ മനുഷ്യനോടും മധുര ശബ്ദത്തോടും.. എന്താ ഫീൽ💯💟💖

  • @timepasstime930

    @timepasstime930

    3 жыл бұрын

    💕💕💕💕💕

  • @shamseerespana3765

    @shamseerespana3765

    2 жыл бұрын

    കോമ്പോസിങ് അതിലും മനോഹരം

  • @user-jj2jf5ed1n
    @user-jj2jf5ed1n Жыл бұрын

    നെഞ്ച് കുത്തി നോവിക്കുന്ന ഓർമ്മകൾ ഒരുപാട് പറയാനുണ്ട് ഈ പാട്ടിന് ❤❤❤❤❤❤❤❤❤നെഞ്ചിൽ കൊണ്ട് നടന്ന പ്രണയം.. ഇന്നെവിടെയെന്ന് അറിയില്ല.. ❤❤❤അവന് പറയാൻ ഉണ്ടായിരുന്നത് എന്താണെന്ന് കേൾക്കാൻ ഞാൻ നിന്നുമില്ല.. ❤

  • @noushi6161

    @noushi6161

    Жыл бұрын

    പറഞ്ഞത് ശരിയാണ് അവൾക്കും എന്നോട് പലതും പറയാനുണ്ടായിരുന്നു പക്ഷേ ഇതെല്ലാം ഒരൊറ്റ കോളിൽ മിസ്സായി ഇപ്പോൾ അവൾ രണ്ടു മക്കളായി മറ്റാരോ ഒപ്പം ജീവിക്കുന്നു😟

  • @shabnamshabu5893
    @shabnamshabu58933 жыл бұрын

    ഗായകൻമാരിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളാണ് ഷാഫിക്ക. സലീംക്ക. ഇവരെ രണ്ടുപേരെയും നേരിട്ട് കാണാൻ വല്യ ആഗ്രഹമുണ്ട്. എപ്പോയെങ്കിലും നടക്കുമെന്ന് വിചാരിക്കുന്നു. Love you ഷാഫിക്ക

  • @shafnansaffu..

    @shafnansaffu..

    3 жыл бұрын

    Kanam

  • @sadiyasadii6344

    @sadiyasadii6344

    3 жыл бұрын

    സത്യം

  • @gymlover3401

    @gymlover3401

    2 жыл бұрын

    Inshallah

  • @Hiux4bcs

    @Hiux4bcs

    2 жыл бұрын

    Muslims aayathu kondaano

  • @muhammedmansoor8658

    @muhammedmansoor8658

    11 ай бұрын

    M

  • @kalamperingammala6799
    @kalamperingammala67992 жыл бұрын

    സ്റ്റാർ മാജിക് കണ്ട് തീർത്ത് ഫുൾ സോങ്ങ് കേൾക്കാൻ നേരെ ഇങ്ങ് പോന്ന് 🥰🔥🔥

  • @yasinbinashraf524
    @yasinbinashraf5243 жыл бұрын

    ഈ പാട്ട് ഇറങ്ങിയ സമയത്ത് ഒരുപാട് കേട്ടിരുന്നു ...... ഇപ്പൊ കണ്ടപ്പോ ആ പഴയ ഓർമ്മകൾ മനസ്സിൽ വരുന്നു 😒😒

  • @Kareemirikkur

    @Kareemirikkur

    3 жыл бұрын

    അതേ

  • @saleenapm9239

    @saleenapm9239

    3 жыл бұрын

    Aa

  • @yasinbinashraf524

    @yasinbinashraf524

    3 жыл бұрын

    😪😪

  • @vidyalakshamikunjuzzz5505

    @vidyalakshamikunjuzzz5505

    3 жыл бұрын

    💯😔

  • @ashikmuhmmed3073

    @ashikmuhmmed3073

    3 жыл бұрын

    Same..enitt Aa orttha ale tanne kittyo

  • @afsalchuchi6384
    @afsalchuchi63843 жыл бұрын

    ഷഫിക്കന്റ് ഈ സോങ് കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ,❤🎶🎶

  • @shihabpkd496

    @shihabpkd496

    2 жыл бұрын

    Shariyyaaa

  • @rmedia2873
    @rmedia2873 Жыл бұрын

    2023 ലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവർക്ക് ഇവിടെ ഒത്തുക്കൂടാം.✌️😍 സ്പെഷ്യലി 3.54 ആ വരികൾ 🙌🥰🔥🤩

  • @sadishafikollam
    @sadishafikollam3 жыл бұрын

    ഓർമ വെച്ച നാൾ മുതൽ ഒരേ ഒരു പേര് നെഞ്ചിൽ ഹബീബ് ഷാഫിക്ക 😘😘😘😘💪💪💪💪💪💪💪💪💪💪കൂടെ പിറപ്പിനെ പോലെ ഇന്നും എന്നെ സ്നേഹിക്കുന്ന മുത്ത് 😘😘

  • @mallugameryt9351

    @mallugameryt9351

    3 жыл бұрын

    ❤❤❤❤❤😍😍😍😍😍😎😎

  • @zainulabid5559

    @zainulabid5559

    2 жыл бұрын

    ❤❤❤❤🌹🌹🌹🌹🌹🌹🤲🤲🤲🤲

  • @ashiquemuhammed9229
    @ashiquemuhammed92293 жыл бұрын

    ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... ആയിരം സങ്കൽപ്പങ്ങൾ വിരിഞ്ഞതോ കൺമുന്നിൽ... ആകാശ താരകങ്ങൾ ചിരിച്ചതോ നിൻ കണ്ണിൽ... നായികേ നിന്നെപ്പോലെ ഉലകത്തിലാര്... നാടകം തീരും മുമ്പേ എന്നിൽ വന്നു ചേര്... ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... തേൻ കൂടുകൾ മാൻപേടകൾ പൂഞ്ചോലകൾ കാണാം... കാർ മുകിലുകൾ നീർ തൂകവേ ചേർന്നാടി വരവേൽക്കാം... വാർ തിങ്കളും രാത്രിയുടെ പൂന്തെന്നലും... വേണ് മേഘവും പുലരിയിലെ പോൻ സൂര്യനും... താഴ്വാരമാകെ പാടും കിളികൾ തൻ സംഗീതവും... താലോലമാട്ടും പെണ്ണെ കൈത്തട്ടും സന്തോഷവും... കാണുവാനീ ജന്മമല്ലേ... കണ്മണീ നീ കൂട്ടിനില്ലേ... ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... നീ കേൾക്കുകിൽ ഞാൻ ചൊല്ലുവാൻ നൂറാണ്ടുകൾ മതിയോ... എൻ നെഞ്ചിലായി നീ ചായുവാൻ ഈ ജന്മമിനി വരുമോ... ഞാൻ തേടിയും സ്നേഹ നിധി നീയല്ലയോ... ഈ വീണയിൽ നാഥമായ് ചേരില്ലയോ... ആരോമലാളേ ഇനിയെൻ നിഴലായ് നീയും മാറണം... ആരാരും കാണാ നെഞ്ചിലെ ഗാനം മുഴുവൻ കേൾക്കണം... ആശകൾ നീ തന്നതല്ലേ... ആകെ ഈ പാഴ് ജന്മമല്ലേ ... ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... ആയിരം സങ്കൽപ്പങ്ങൾ വിരിഞ്ഞതോ കൺമുന്നിൽ... ആകാശ താരകങ്ങൾ ചിരിച്ചതോ നിൻ കണ്ണിൽ... നായികേ നിന്നെപ്പോലെ ഉലകത്തിലാര്... നാടകം തീരും മുമ്പേ എന്നിൽ വന്നു ചേര്... ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ... ജീവനായ് നീയേയുള്ളു ഇന്നെന്റെ ഉള്ളിൽ... *

  • @nikhilnikz1326

    @nikhilnikz1326

    2 жыл бұрын

    😘😘

  • @justopen820

    @justopen820

    Жыл бұрын

    Wooow

  • @saniyasworld7094

    @saniyasworld7094

    9 ай бұрын

    🎉 സോങ് ബ്യൂട്ടിഫുൾ

  • @mahinfaizal2700
    @mahinfaizal27003 жыл бұрын

    ഷാഫി ഇക്ക നിങ്ങൾടെ ശബ്ധത്തിൽ ഈൗ പാട്ട് ഒക്കെ കേൾക്കുമ്പോ ഭയങ്കര ഫീലിങ് ആണുട്ടോ 🥰🥰😘😘🌹

  • @AslamAslam-un6zh

    @AslamAslam-un6zh

    3 жыл бұрын

    ooooo

  • @mahinfaizal2700

    @mahinfaizal2700

    3 жыл бұрын

    @@AslamAslam-un6zh ??

  • @shamseerespana3765
    @shamseerespana37652 жыл бұрын

    രചന, സംഗീതം, ആലാപനം ഒറ്റപ്പേര്. ഷാഫി കൊല്ലം 🙏

  • @emilystince7384
    @emilystince73843 жыл бұрын

    സ്കൂൾ ടൈംയിൽ ഒരുപാട് കേട്ടിരുന്നു song

  • @hamzamphamzamp239
    @hamzamphamzamp2393 жыл бұрын

    ഷാഫികാന്റെ ഓയിസ് കേൾക്കുബോൾ ആ പഴയ കുട്ടികാലം മനസ്സിൽ ഓടി എത്തും

  • @farisfarii4164
    @farisfarii41643 жыл бұрын

    രാത്രിയിൽ മഴപെയ്യുമ്പോൾ hedset വെച്ച് കേക്കുന്നവരുഡോ 👍

  • @harisharihari47

    @harisharihari47

    2 жыл бұрын

    എന്നിട്ട് വേണം ഇടി തട്ടി മരിച്ചാൻ

  • @shirazmoment6300
    @shirazmoment63003 жыл бұрын

    .ഏത് കാലം തൊട്ടു ഇഷ്ടപെട്ടതാണ് നിങ്ങളുടെ പാട്ടുകൾ എന്നറിയില്ല.. ഷാഫിയുടെ പാട്ട് സൂപ്പർ ആണന്നു പറയണ്ട ആവിശ്യമില്ല.. ഓരോ വരികൾക്കും ജീവനുണ്ട്.. ഹൃദയത്തെ വലിച്ചു അടുപ്പിക്കുന്ന പാട്ടുകളാണ്. ചില പാട്ടുകളിലെ വരികൾ എനിക്ക് വേണ്ടി മാത്രം ഉള്ളത് പോലെ തോന്നിക്കും.. പ്രണയയിക്കാൻ പ്രേരിപ്പിച്ച വ്യക്തി നിങ്ങൾ ആണ്.. നിങ്ങളുടെ പാട്ടാണ്. പ്രണയികൂന്നവര്ക്കും..നിരാശകാമുകൻ മാർക്കും നിങ്ങളുടെ പാട്ട് കേട്ടാൽ സ്വാന്തനമാണ്..സെലിബ്രറ്റികളിൽ നേരിൽ കാണണമെന്നു ആഗ്രഹിച്ചത് നിങ്ങളെ മാത്രമാണ് .... ഷാഫിക്ക.... ♥️👌

  • @shadiyanisar7652

    @shadiyanisar7652

    3 жыл бұрын

    Ente ithayude marragenu vannittund anghane kandittund photoyum eduthu allatheyum kandu

  • @shanuadnan1459

    @shanuadnan1459

    3 жыл бұрын

    ഞാൻ ആകെ കണ്ടൊരു celibrity ഇങ്ങേർ മാത്രം ആണ്

  • @afsalafsal5232

    @afsalafsal5232

    3 жыл бұрын

    Yes

  • @Harshad_Hayzi

    @Harshad_Hayzi

    2 жыл бұрын

    True 👍🏻👍🏻

  • @sulfi0071
    @sulfi00712 жыл бұрын

    Ikka നിങ്ങൾ ഇപ്പോൾ സ്റ്റാർ മാജിക്കിൽ ഇന്ന് ഞാൻ കണ്ടപ്പോൾ ഈ പാട് പാടി ഒരു പാട് ഇഷ്ട്ടം ആയി ikka 🥰🥰🥰👍

  • @abdullamadala2374
    @abdullamadala23743 жыл бұрын

    എന്തൊരുശബ്ദം ആലാപനം woow ശാഫി ഈമധുരസൊരംഎന്നും നിലനിൽക്കട്ടെ മനോഹരം👌👌

  • @lesnafebin637
    @lesnafebin6373 жыл бұрын

    പണ്ടത്തെ കാര്യങ്ങൾ ഓർമ വരുന്നു........ miss u 😔😔

  • @thoufeequetm8551

    @thoufeequetm8551

    2 жыл бұрын

    സത്യം 😔

  • @nasarvi9490

    @nasarvi9490

    2 жыл бұрын

    Athe

  • @kishorekrishnankutty877
    @kishorekrishnankutty8773 жыл бұрын

    ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ

  • @jamijameela9268
    @jamijameela92683 жыл бұрын

    ഏത് പാട്ടിലും പഴയകാല ഓർമ്മകൾ മാത്രം ഉളള പാട്ടല്ലെ ഈ മൊഞ്ചൻ പാടൂ❤️❤️❤️❤️❤️❤️❤️👍👍👍👍👍💯

  • @muhammedmansoor8658

    @muhammedmansoor8658

    11 ай бұрын

    Correct

  • @sajithks2269
    @sajithks22693 жыл бұрын

    എത്ര എത്ര കേട്ടാലും മതി വരാത്ത പാട്ട്

  • @sajithasajitha5133

    @sajithasajitha5133

    Жыл бұрын

    ❣️❣️❣️❣️❣️❣️

  • @hashimhussain7773
    @hashimhussain77733 жыл бұрын

    ഓർമ്മകൾ അയവിറക്കുന്ന പ്രണയ സോങ്..😍😘👍

  • @kayyoomkalikavu2811
    @kayyoomkalikavu28113 жыл бұрын

    മനോഹരം ഷാഫിക്കയുടെ ഇഷ്ട്ടഗാനങ്ങളിൽ ഒരെണ്ണം 😍♥🙏

  • @shabnashemi5443
    @shabnashemi54433 жыл бұрын

    Old is gold...ipolm aa pazhaya kaalathe feelings varunathanu patintte highlight ..

  • @shyamshivaRamsi
    @shyamshivaRamsi3 жыл бұрын

    Ee paatt 2021 il kelkunnavar undo

  • @ismaielchippu3712

    @ismaielchippu3712

    3 жыл бұрын

    undu

  • @thepcbuilder8429
    @thepcbuilder84292 жыл бұрын

    Starmagic kandathin shesham vannavar like adichu povuka

  • @RockyRocky-lt5yk
    @RockyRocky-lt5yk3 жыл бұрын

    താഴ് വാരമാകെ പാറും കിളികൾ തൻ സംഗീതവും താലോലമാറ്റും പെണ്ണേ കൈതക്കും സന്തോഷവും ❤️.... കിടു ലൈൻ❤️

  • @vinodreena8270
    @vinodreena82703 жыл бұрын

    മനസ്സിൽ തട്ടിയ പാട്ട് ❤️❤️😘😘

  • @ayisharaheem4709
    @ayisharaheem47093 жыл бұрын

    മറക്കാനാവാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ച എന്റെ " S " നു വേണ്ടി എഴുതിവെച്ച വരികൾ പോലെ തോന്നുന്നു... ഈ ഭൂമിയിലെ എന്റെ അവസാന ശ്വാസം വരെ ഞാൻ തിരയുന്നത് നിന്റെ മുഖം മാത്രമായിരിക്കും........ അത്രയ്ക്ക് സ്നേഹിച്ചു പോയി എന്റെ ജീവനേക്കാളേറെ....... എന്നിൽ നിന്നും ഒരുപാട് അകലെയാണ് നീയെങ്കിലും മനസ്സ് കൊണ്ട് ഞാൻ എപ്പോളും നിന്റെ തൊട്ടടുത്തുണ്ട് I Love you........... ❤️❤️❤️

  • @jinnh5708

    @jinnh5708

    3 жыл бұрын

    🥰🥰🤲

  • @ayisharaheem5264

    @ayisharaheem5264

    3 жыл бұрын

    കാലം ഞങ്ങളെ രണ്ടാക്കി..... എന്നാൽ ഇന്നും ഞങ്ങൾ ഒന്നായി ജീവിക്കുന്നു ഞങ്ങളെ മനസ്സിൽ....... ഒത്തിരി സ്നേഹത്തോടെ "S"മാത്രം A"

  • @Muhammedali-ob7fp

    @Muhammedali-ob7fp

    3 жыл бұрын

    സ്നഹിക്കാൻ മറന്നലും സ്നേഹിച്ചവനെ മറക്കരുത് എന്നല്ലേ.?

  • @jinnh5708

    @jinnh5708

    3 жыл бұрын

    @@ayisharaheem5264 ഇഷ്ടപ്പെട്ടിരുന്നു ല്ലേ...ഒരുപാട് ആഴക്കടലോളം🥰

  • @Facollection131

    @Facollection131

    3 жыл бұрын

    @@jinnh5708 yssss 😥😥😥😥😥😥😥

  • @devikanikhilmuthumonmuthu3101
    @devikanikhilmuthumonmuthu31013 жыл бұрын

    പഴയ ഓർമ്മകൾ വരുന്നു 😔😔😔😔😭

  • @alameenmedia4018
    @alameenmedia40183 жыл бұрын

    2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ

  • @casual.ofaisal9025

    @casual.ofaisal9025

    3 жыл бұрын

    April to

  • @butterfly8440

    @butterfly8440

    3 жыл бұрын

    May

  • @sayanak7364

    @sayanak7364

    Жыл бұрын

    2023 മെയ്‌ 14😔😢miss you ponnu 😢

  • @FIROS..
    @FIROS..2 жыл бұрын

    എന്റെ Old lovesory ഓർമ്മ വരുന്നു... ❤

  • @harisharihari47

    @harisharihari47

    2 жыл бұрын

    ഇന്റെ loverinte caller tune ആയിരുന്നു ഇത്

  • @happilyeverafterhappy
    @happilyeverafterhappy Жыл бұрын

    2015 പ്രണയ തീ വാരി ചൊരിഞ്ഞ ഗാനം. 2023ൽ കേട്ടുകൊണ്ടിരിക്കെ ഒരുപാട് ഓർമ്മകൾ ഓടി എത്തുന്നു

  • @achoos855
    @achoos8553 жыл бұрын

    Albums song mathram kanditrinna oru kalam undayirinnu 😊album song orupad ishtam

  • @faheemfaaz6266
    @faheemfaaz62662 жыл бұрын

    Star magic yile shfikante patt keettitt kanunawer like adikk

  • @hayaanvar2589
    @hayaanvar25893 жыл бұрын

    എല്ലാം ഓർമ വരുന്നു ഈ സോങ്

  • @sanmusiclover06
    @sanmusiclover062 жыл бұрын

    ഷാഫിക്കയുടെ പാട്ടുകളോട് എന്നെന്നും ഇഷ്ടം ആണ്....😍👌

  • @sajnasaju3856
    @sajnasaju38563 жыл бұрын

    Shafikkade paattinodu pranayam🥰🥰😍😍😍🤩🤩🤩

  • @jazeemkhan3263

    @jazeemkhan3263

    3 жыл бұрын

    Ninakano

  • @richuzvlog303
    @richuzvlog3032 жыл бұрын

    സ്റ്റർമാജിക്കിൽ ഷാഫിക്ക ഈ പാട്ട് പാടുന്നകേട്ട് ഇവിടെ വന്ന ഞാൻ🥰🥰

  • @akshaydinesh5305
    @akshaydinesh53052 жыл бұрын

    Star magic കണ്ട് പാട്ട് ഓർമ്മ വന്നു കണ്ടവരുണ്ടോ🤩

  • @shalusvlog3878
    @shalusvlog38782 жыл бұрын

    Enikk orupad ishdam an shafikayude song

  • @mehandibymubi1880
    @mehandibymubi18803 жыл бұрын

    Shafikkaa sound polii😍😍😍❤❤

  • @lifelessscripted1615
    @lifelessscripted16152 жыл бұрын

    Came here after hearing the song from star magic sung by shafikka... masha allah... padachavan ee shabdham ennum ingane nilanirthitharatte....

  • @steaphyaneeshaneesh2251
    @steaphyaneeshaneesh22512 жыл бұрын

    Wifeine ithrakku snehikkunna orale kandittilla💓💓💓

  • @ponnuminnusworld8076
    @ponnuminnusworld80762 жыл бұрын

    ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് 8 വർഷം മുമ്പ് എൻ്റെ ഇക്കാൻ്റ ഫോണിൽ Callertune ആയിട്ടാണ്, but കാലം ഞങ്ങളെ പിരിച്ചപ്പോൾ ഈ പാട്ട് ഞാൻ ഇടക്ക് ഓർമിക്കുമായിരുന്നു, ഇത്രേയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ഇന്ന് ഈ പാട്ട് കേട്ടപ്പോൾ,😔😔😔😔😔😔😔😔😔😔😔😔

  • @minhajmehenaminhajmehena9222
    @minhajmehenaminhajmehena92224 ай бұрын

    ജീവനായ് നീയേ ഉള്ളു എന്നുമെൻ ഉള്ളിൽ ❤❤❤നഷ്ടത്തിന്റെ 10 വർഷങ്ങൾ 😢😢

  • @Unknownman6501
    @Unknownman6501 Жыл бұрын

    My favorite song

  • @chanchusworld5356
    @chanchusworld53563 жыл бұрын

    Parayaan pataatha feel.. Soo heart touching.. Epozhum manasil maayand niku na songum singersum shaafika nd saleemka.. ❤

  • @mubasherafaisalmubi6260
    @mubasherafaisalmubi62603 жыл бұрын

    Ethra kettalum madukkkatha kelkumnthorum ishtam koodunna oru paattanu🤗.. alleaa..??

  • @jinnh5708

    @jinnh5708

    3 жыл бұрын

    💞💞💯💯

  • @SingingCoupleMusicBand
    @SingingCoupleMusicBand3 жыл бұрын

    ഷാ.. മനോഹരം....

  • @ashifimbappu147

    @ashifimbappu147

    3 жыл бұрын

    Hello.bro

  • @arbabff1713
    @arbabff17132 жыл бұрын

    ഷാഫികന്റെ ഗാനം ഞാൻ കുട്ടികാലത്തെ കേട്ടതാണ്.... ഇപ്പോഴും പിടിച്ചു നില്കുന്നുണ്ടല്ലോ ഈ ന്യൂ ജനറഷൻ പിള്ളേരെകൂടെ സമ്മതിച്ചു.... ഷാഫി കൊല്ലം.... Uyr❤️❤️❤️❤️

  • @jj_12byten_47
    @jj_12byten_472 жыл бұрын

    Star Magic episode kandu vannatha ❤️❤️

  • @gymlover3401
    @gymlover34012 жыл бұрын

    Kidannu kond song kelkunnavar 👍

  • @st7215
    @st7215 Жыл бұрын

    ഒരിക്കൽ നീറി പുകയിപ്പിച്ച വരികൾ!അന്നേനോട് ഈ പാട്ട് callertone ആക്കി വച്ച നീ ഇന്ന് എവിടെയെങ്കിൽ ജീവിച്ചിരിക്കുന്നു എന്നെങ്കിലും അറിയാൻ kazinjenkil...... 💔ഇന്നും എന്റെ ഹൃദയം മുറിഞ്ഞത് ഉണങ്ങിയിട്ടില്ല!

  • @afilushalu7534
    @afilushalu75343 жыл бұрын

    സൂപ്പർ വരികൾ. 👍എപ്പോഴും കെൾക്കാറുണ്ട് .

  • @ramshadirimbiliyam2382
    @ramshadirimbiliyam23822 жыл бұрын

    Anupallavi okke kelkkumbol cinema song pole lyricsum poli ❤👌waw

  • @user-cz9eu2hn7k
    @user-cz9eu2hn7kАй бұрын

    2024 kelkunnavar undenkil like adikku ❤❤

  • @djdancerplayz9273
    @djdancerplayz92733 жыл бұрын

    Eee patt kett urangunnavarundo ? 😊

  • @anzilmuhammed2634

    @anzilmuhammed2634

    3 жыл бұрын

    Yes

  • @noshjaango3367

    @noshjaango3367

    3 жыл бұрын

    ഇല്ലാ

  • @riyasbinnizam5747

    @riyasbinnizam5747

    3 жыл бұрын

    Nmm

  • @afsalmk5900

    @afsalmk5900

    3 жыл бұрын

    ആ കാലഘട്ടത്തിൽ ഈ പാട്ട് ഇല്ലാണ്ട് ഉറങ്ങാത്ത രാത്രികൾ ഇല്ലായിരുന്നു.... Wndrful.....🥰🥰🥰🥰

  • @aiswaryahs3387

    @aiswaryahs3387

    3 жыл бұрын

    Urangan povuva

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak81042 жыл бұрын

    Ikkayum ikkaude songum vere level aanu....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @user-sx3xo3dw1i
    @user-sx3xo3dw1i2 жыл бұрын

    ജീവിതം ഒന്നേയുള്ളു പക്ഷെ അത് എന്റെ ജീവനുമായി ജീവിക്കണം... 💘💘💘💘💘💘💘💘

  • @shahishahid9768
    @shahishahid97683 жыл бұрын

    ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു പാട്ട് ❤️

  • @shamilshamil9608

    @shamilshamil9608

    3 жыл бұрын

    ᴄƦᴄᴛ

  • @mabrookfone8346

    @mabrookfone8346

    3 жыл бұрын

    ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല ല്ലേ

  • @user-bs6ej5og4o

    @user-bs6ej5og4o

    3 жыл бұрын

    @@mabrookfone8346 haha

  • @adil1793
    @adil17932 жыл бұрын

    Fan🥰🥰

  • @user-mz7zp5ez2z
    @user-mz7zp5ez2z3 жыл бұрын

    ഈ പാട്ടുകേട്ടപ്പോൾ എന്റെ ചേട്ടായി ഓർമ്മ വന്നു നീ എന്റെ ജീവനെന്നു പറഞ്ഞു പറ്റിച്ചു

  • @mishalcalicut522

    @mishalcalicut522

    2 жыл бұрын

    😢😢

  • @rameshalhamad6621
    @rameshalhamad66213 жыл бұрын

    പഴയ ഓർമകളിലേക്ക് കൊണ്ടുപോയി

  • @alwynxavior7696
    @alwynxavior76962 жыл бұрын

    സ്റ്റാർ മാജിക്കിൽ ഷാഫിക്കാ ഈ പാട്ട് പാടിയത് കണ്ട് വന്നവരുണ്ടോ??

  • @msd785

    @msd785

    11 ай бұрын

    Etha episode

  • @user-bs6ej5og4o
    @user-bs6ej5og4o3 жыл бұрын

    Legend shafi kollam

  • @vidyalissy7650

    @vidyalissy7650

    3 жыл бұрын

    Adipoli song orupadu ishtapettu

  • @infinitecreation8558
    @infinitecreation85583 жыл бұрын

    2021ൽ കാണുന്നവർ ഉണ്ടോ 😍❤

  • @sahlashihabsahlashihab5563
    @sahlashihabsahlashihab55633 жыл бұрын

    Shafi ekkayude orupad eshtamulla oru pattu. 🌹❤💞🌹💕♥🌹

  • @shinasshinu9884
    @shinasshinu98842 жыл бұрын

    Star magic കണ്ട് വന്നവർ ഉണ്ടോ 😇

  • @raheenarasheed1791
    @raheenarasheed17912 жыл бұрын

    Ee patt marannu poyathu palathum ormippichu

  • @navasnettorans9978
    @navasnettorans99783 жыл бұрын

    ഷാഫിക്ക ഇഷ്ടം ❤️❤️❤️❤️❤️❤️

  • @pratheeshp1784

    @pratheeshp1784

    3 жыл бұрын

    ഷാഫിക്ക ഇഷ്ടം

  • @chappzzz4847
    @chappzzz48473 жыл бұрын

    I love song anik ee song othiri esttamannn ❣️❤❤❤

  • @jaseenajaseena503
    @jaseenajaseena5033 жыл бұрын

    my favorite song...polichu ekka

  • @mubashir3345
    @mubashir334510 ай бұрын

    2023 ഇലും ഈ സോങ് ആസ്വദിക്കാൻ കഴിയുക എന്നത് ഷാഫിക്കടെ ഒരു കഴിവ് മാത്രം കൊണ്ട് ആണ് ❤❤

  • @SreerajKp-ev3jc
    @SreerajKp-ev3jc5 ай бұрын

    2024ൽ കേൾക്കുന്നവർ ആരൊക്കെ.?❤❤❤❤❤❤

  • @AdithyaManojDas2015
    @AdithyaManojDas20152 жыл бұрын

    Wow really superb superb superb....👏👏👏👏👏👏👏👏👏👏👏

  • @pathuspathus8499
    @pathuspathus84993 жыл бұрын

    Odukkathe feel oru rakshayumillah.. 😍😍🥰❤️❤️❤️

  • @muhammedanvarshasha2258
    @muhammedanvarshasha22583 жыл бұрын

    Plus two padikumbol school vittu kynju vannu ee song kelkkum 😍ha athokke oru kalam eppo orkumbol.. Vallathe missing😐

  • @jazirjazi9453
    @jazirjazi94533 жыл бұрын

    Ee paattu jeevidhathil Kai vittu poya paladhinum oru ormapeduthalan😭😭😭😭😭😭

  • @munnakappad1020
    @munnakappad10203 жыл бұрын

    SK super ellaverkum ishttapetta song

  • @geethupp9620
    @geethupp96202 жыл бұрын

    Super song😍👌🏻👌🏻👌🏻

  • @jall_nuch6176
    @jall_nuch61763 жыл бұрын

    Eee song vdo kandavar undo💕njn kandilla ☺️Nice song

  • @gn3368
    @gn33683 жыл бұрын

    Shafeekkante patt eppavum kekkan Dwonlod aakkan nokkiyitt pattunnilla ☹️☹️😔😔bayagara sankadam aayikk tto☹️bayagara ishttaa shafeekkane ☺️

  • @renjithsasidharan5655
    @renjithsasidharan56553 жыл бұрын

    Chettayi super

  • @zubairzubairyachoos5830
    @zubairzubairyachoos5830 Жыл бұрын

    ❤Ente husbend shafi kollam enna shafikayude song nu addict ahnu..... Song kelkunnundel iyaalude song mathre kelkoooo🥰 Athu ket ket njanum ippo ee manushyante big fan ahnu.... 🙌

  • @Queen_of_soldier
    @Queen_of_soldier2 жыл бұрын

    Ohhhh my god❤❤❤❤❤what a feeellllll,,,,,, love you shafi ikkkaaaaaaaaaaaaaaaaaaaaaa,,,,,,,,, star magic kand orupaad ishattaayi🥰🥰🥰🥰🥰

  • @nesi502
    @nesi5023 жыл бұрын

    Marannu poya chila kaaryangale veendum ormippikunna ettavum priyappetta oru paatt.eppol kettalum kann nirayum😞

  • @shafisha5617

    @shafisha5617

    3 жыл бұрын

    😡

  • @muhmmedadnan7480
    @muhmmedadnan74802 жыл бұрын

    Ethre simple ayitta padunnadhu love you shaffiiii ikkaa

  • @hibafathima8045
    @hibafathima80453 жыл бұрын

    Suuper song👍👍shafikka ishttam❤️❤️❤️

  • @hasnafavashasnafavas6562
    @hasnafavashasnafavas65623 жыл бұрын

    Shafikkaa super😍😍

  • @nadeeranadeeraullattil7303
    @nadeeranadeeraullattil73036 ай бұрын

    Marakkatha oormakalile valiyoru bakaham ee song...aagrahichath kittathathinte veedana...❤

  • @ajnasaju5336
    @ajnasaju53363 жыл бұрын

    ഇക്ക പൊളിച്ചു 😘😘😘ഷാഫിക്ക ചങ്കിടിപ്പാണ് 🥰

  • @defender2748
    @defender27483 жыл бұрын

    നഷ്ടപെട്ട പ്രണയം ,,,😭😭😭😭😭

  • @Dhivya-co3yk
    @Dhivya-co3yk3 жыл бұрын

    I am addicted 🥰😍🤩

Келесі