JB Junction: Mentalist Aathi - Part 2 | 6th August 2016 | Full Episode

This episode features a chat with mentalist Aathi.
JB Junction is a celebrity chat show on Kairali People TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch More: • JB Junction
Kairali People is a leading Malayalam news channel, owned by Kairali TV, which brings to you round the clock coverage of breaking news. The channel is reputed for its accurate, fast and unbiased coverage of news stories. Apart from regional news, this channel brings to you news from across the globe.
Subscribe: / peopletvonline
Circle us on G+: plus.google.com/u/0/b/1049369...

Пікірлер: 197

  • @shafeershafeer7171
    @shafeershafeer71715 жыл бұрын

    ഞാനും മോശക്കാരനല്ല ഞാൻ വല്ല്യമിടുക്കനാണന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനുള്ള ഒരു പാഴ്ശ്രമമാണ് ബ്രിട്ടാസിന്റെത്... ബ്രിട്ടാസിന്റെ മിടുക്ക് എത്രത്തോളമാണന്ന് ജനങ്ങൾക്ക് നന്നായി അറിയാം.... ആദി spr

  • @arunraj.rrajanpillai.k6771

    @arunraj.rrajanpillai.k6771

    5 жыл бұрын

    Exactly

  • @raneeshsaleem5554

    @raneeshsaleem5554

    3 жыл бұрын

    Correct

  • @sadiqalikoombara1522
    @sadiqalikoombara15227 жыл бұрын

    ബ്രിട്ടാസേ അവരെ ഒന്ന് പറയാൻ സമ്മതിക്കെടോ ശ്ശോ എന്നാ പിന്നെ താൻ ആരെയും വിളിക്കണ്ട താൻ തന്നെ അങ്ങ് വന്നിരിന്ന് അങ്ങ് ഉണ്ടാക്ക് അല്ല പിന്നെ

  • @shigoosvolg6881

    @shigoosvolg6881

    3 жыл бұрын

    ബോധി darman

  • @stebincleetus7393

    @stebincleetus7393

    3 жыл бұрын

    😂😂😂😂😂

  • @mentalismtrainer

    @mentalismtrainer

    2 жыл бұрын

    😃

  • @subair5753
    @subair57535 жыл бұрын

    ബ്രിട്ടാസ് കുറച്ച് നേരം മിണ്ടാതിരുന്നെങ്കിൽ ആദി പറയുന്നത് കേൾക്കായിരുന്നു...

  • @sigyarthur9876

    @sigyarthur9876

    3 жыл бұрын

    Correct. KONTHAN Brittas

  • @athulsp6972
    @athulsp69725 жыл бұрын

    ഈ ബ്രിട്ടാസ് ഒരു പാഴാട്ടോ പൊട്ടൻ നല്ല ഒന്നാം തരം ചക്കര പൊട്ടൻ

  • @jithesh472
    @jithesh4725 жыл бұрын

    എന്തലമ്പാണ് ബ്രിട്ടാസ്... ഒരു തേങ്ങയും അറിയില്ല ..കൊണ കൊണാ കൊണക്കും .. ആദി എത്ര മനോഹരമായി ആൾക്കാരെ ഹാൻഡിൽ ചെയ്യുന്നു .. ഇയാൾ ചുമ്മാ ആൾക്കാരെ കളിയാക്കി ആ രസം കളയുന്നു

  • @ashiqmohammad3713

    @ashiqmohammad3713

    4 жыл бұрын

    Enthaparaya alle

  • @akhil_aryanad

    @akhil_aryanad

    4 жыл бұрын

    Sathyam

  • @aikaromania6448

    @aikaromania6448

    4 жыл бұрын

    Correct .

  • @adilmuhammadk61

    @adilmuhammadk61

    3 жыл бұрын

    അതേ

  • @raneeshsaleem5554

    @raneeshsaleem5554

    3 жыл бұрын

    Sathyam

  • @zaheermohammedkunhi5154
    @zaheermohammedkunhi51545 жыл бұрын

    ബാലഭാസ്കറിനെ കണ്ടപ്പോൾ ഒരു വിഷമം 😪😪😪

  • @world_of_tech1213
    @world_of_tech12135 жыл бұрын

    ഞാൻ ഇതൊക്കെ പഠിച്ചു വരും ..അതിന് എന്താ ഞാൻ തന്നെ പഠിപ്പിച്ചു തരാം

  • @jibinabrhm
    @jibinabrhm7 жыл бұрын

    ബ്രിട്ടാസ് പൊട്ട ഒരാളുടെ കഴിവിനെ ബഹുമാനിക്കാൻ പഠികട... ഹാറ്സ് ഒഫ് ആധി....👍👍👍👍👍

  • @ggalilei9153

    @ggalilei9153

    7 жыл бұрын

    ***---- My assumptions ----*** 1. Hypnotize trick : Each time he moving the box from a lock ...and britaas applying his one waight on the step atached to the table... 2. Card Note Coin trick : the predictions will be always true....card will be in someones pocket, 'I' & 'YOU' will change according to who read the paper.. 3. TREE trick : Its really a mentalist one... By repeating the words ' ''trick'' ''pupillomeTREE''...he forced him to draw the Tree figure (or he has a bluetooth micro earphone ) 4. And atm trick is good one ( But Athi 'Chose' the persun ,,chance for a setup ) Athi is brilliant '' Britas FOOLED

  • @sulaikhatdy526
    @sulaikhatdy5263 жыл бұрын

    ആദി,is very humble nd down to earth ,jenuin, അതു കാനുംബൊലെ മനസിലാവും,മലയലികൽകു അഭിമാനിക്കാം,ലൊഗതിന്റെ മുന്നിൽ,proud of u Aadhi,

  • @ajithsanker1680
    @ajithsanker16804 жыл бұрын

    Humility at this age...God bless

  • @mentalismtrainer
    @mentalismtrainer3 жыл бұрын

    മെന്റലിസം മാജിക് മാത്രമാണ് അല്ലാതെ മനസ്സ് വായിക്കാനോ കുറ്റവാളികളെ കണ്ടത്താനോ കഴിയില്ല .ട്രിക്സ് മാത്രമാണ് .Athi show അടിപൊളിയാക്കാൻ കുറച് തള്ളുന്നുണ്ടെന്ന് മാത്രം !..

  • @rafidrafid3937

    @rafidrafid3937

    Жыл бұрын

    Hi

  • @heavyroutes4539
    @heavyroutes45397 жыл бұрын

    All the best for your project Sir. May god bless you.

  • @WriterCut
    @WriterCut4 жыл бұрын

    Aathi holding power while britas tries to take it. Two of them are tryng to spotlight the other. And aathi wins the match. Hes a genius. Aathi chetta love u.

  • @shafeershafeer7171
    @shafeershafeer71715 жыл бұрын

    ഇതിലും വലിയ ഷോകളും വേദികളും ആൾക്കാരെയും ബ്രില്ലന്റസിനെയും കണ്ട ആദിയോടാണ് അവൻ പറയുന്നത് ഞാൻ ആദിയെ പരിഭ്രമിക്കുവാൻ ഉദ്ധേശിച്ചിട്ടില്ലന്നാണ്... നന്നായി ശ്രമിച്ചു നോക്കി പക്ഷെ ആദിയുടെ അടുത്ത് ഒന്നും നടന്നില്ല... ഞാൻ സൂപ്പറായി ചിന്തിക്കുന്ന ആളാണന്ന് ബ്രിട്ടാസ് പറയാതെ പറയാൻ ശ്രമിച്ചു.... ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ ഇയാൾക്കെന്താ ഇത്ര മടി... പൊട്ടൻ കൊണപ്പൻ

  • @xabi9062
    @xabi90626 жыл бұрын

    കിടു പാട്ട്. ഇത്ര നല്ല സൗണ്ട് ഉണ്ടായിട്ടും ,പാടാൻ മടി തോന്നുന്നത് എന്തു കൊണ്ടാണെന്ന് എനിക്ക് അത്ഭുതം ഉണ്ട്😮😀കിടു സോങ്. ഞാനെങ്കിൽ ഈ ഒരു സൗണ്ട് എനിക്കുണ്ട് എന്നറിഞ്ഞാൽ പുലർച്ചക്ക് വരെ പാടി വെറുപ്പിക്കും.😀

  • @shikaammuuzz3282

    @shikaammuuzz3282

    5 жыл бұрын

    FLY HIGH ചുമ്മാ

  • @afzalhafza6714
    @afzalhafza67147 жыл бұрын

    he sung verry well🦄

  • @sanoojs4476
    @sanoojs44767 жыл бұрын

    ബ്രിട്ടാസ് അവതരണം വല്ലാത്ത വെറുപ്പിക്കൽ ആവുന്നു .... കുറച്ചു ഓവർ ആണേ ...... HATS OFF AATHI.......

  • @santhoshkumar-qw6of

    @santhoshkumar-qw6of

    6 жыл бұрын

    sanooj s സത്യമാണ്......

  • @fazzz5498

    @fazzz5498

    6 жыл бұрын

    MAK ഒലക്ക

  • @ajishmamachan4962

    @ajishmamachan4962

    6 жыл бұрын

    I hate Britas.. over smart

  • @faizalbeejadakatte
    @faizalbeejadakatte3 жыл бұрын

    Awesome song.

  • @gaayathriusha4014
    @gaayathriusha40145 жыл бұрын

    e നല്ല വോയിസ്‌ ഉള്ളവരാരും എന്തു ചെയ്‌ത പാടത്തില്ല, എന്തു മടിയാ ന് അറിയാമോ , ഈ ചോദിച്ച ബാലു ചേട്ടൻ എത്ര സൂപ്പർ ആയി പാടുമെന്നോ , പക്ഷെ ജന്മം ചെയ്‌ത ബാലുച്ചേട്ടൻ പാടില്ല, എന്താ ഇങ്ങനെ

  • @harikrishnan-yk4mg
    @harikrishnan-yk4mg7 жыл бұрын

    good ability

  • @rajeshvelappan8396
    @rajeshvelappan83966 жыл бұрын

    ee kazhivu mental illness cure cheyyan upayogichal athu samoohathinu valiyoru upakaramayirikkum .athu aadhikkum kazhiyum enna vishwasamanu enikkullathu. uyarnna nilayil irikkumbozhum sadharana aalkkarkku approach cheyyanum sahayam aavashyappedanum pattunna oralayirikkanam ennoragrahamundu. panam orikkalum oru first preference aakkaruthu. aadhiye vyathyasthanakkunna oru pradhana factor athayirikkanam. good on u aadhi. hope prosper come to u.

  • @remyapraveen1345
    @remyapraveen13453 жыл бұрын

    ബാലു ചേട്ടൻ 💖

  • @muhammedniyas9389
    @muhammedniyas93897 жыл бұрын

    good

  • @jomonthelakkadandevassy6364
    @jomonthelakkadandevassy63643 жыл бұрын

    No words to comment Aadi Eetta..

  • @shinupaul3874
    @shinupaul38743 жыл бұрын

    Grate singer. Woow

  • @arundhathiboneverythingund7397
    @arundhathiboneverythingund73974 жыл бұрын

    Apart from all other talents and the master in you, hats off dear Aathi to bear that Po(Bri)ttas for such long time .... Lots of love and we'll wishes !!

  • @sajithsivan72
    @sajithsivan726 жыл бұрын

    "card is in pocket, i have the coin, you have the bill". I and YOU, it is reversible. "I" can be either Brittas or Aadhi. when card is picked, asked him to put it in the pocket. rest will be okay anyway.

  • @Aatmavu

    @Aatmavu

    5 жыл бұрын

    correct.... I too did this thought..!!

  • @arunraj.rrajanpillai.k6771

    @arunraj.rrajanpillai.k6771

    5 жыл бұрын

    Wow brilliant...you are left brained...you are now a bank employee isn't it

  • @ennzzo48

    @ennzzo48

    4 жыл бұрын

    That's brilliant. I couldn't think that way

  • @fromvadakk3762

    @fromvadakk3762

    3 жыл бұрын

    If he did not pick the card then ??

  • @akshaykiran8898

    @akshaykiran8898

    3 жыл бұрын

    @@fromvadakk3762 in that case adhi would've put the card in his pocket... then also everything matches

  • @user-sg6zr5dh3r
    @user-sg6zr5dh3r3 жыл бұрын

    Aathiyetten uyir😍😍😍😍😘😘😘😘😘

  • @reshmivv992
    @reshmivv9925 жыл бұрын

    Aadi sir, u said balu is your best friend.. can't u find the mystery behind his death? What was actually happened.. please try to use this excellent talent for your friend ..

  • @jestinjohn8319
    @jestinjohn83193 жыл бұрын

    Evideyo lallettante oru cut action and speaking style ond adik👌

  • @sulfiyaps4192
    @sulfiyaps41925 жыл бұрын

    35:00 Balabhaskar ❤❤❤

  • @MrPulikottil
    @MrPulikottil6 жыл бұрын

    What is this man, Mr. Brittas, all the time പ്രണയം, പ്രണയം...? താങ്കളെ തേച്ചത് ഓര്‍ത്ത് ഇപ്പോഴും, മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നത് കാണുബോള്‍ so boring man. You had acted in a movie related to പ്രണയം, and you are still in the same movie shot mood, I believe. Get up man...

  • @RappisMagic
    @RappisMagic3 жыл бұрын

    ആദി ഒരു പാവം എളിമയുള്ള മനുഷ്യനാണ്. അവതാരകൻ കുറച്ചു സ്വയം വലിയ ആളാവാൻ ശ്രമിക്കുന്ന ആളാണ് എന്ന് ഈ ഷോ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി. അപോ എല്ലാവരും ഇപ്പൊ mentalist ആയി അല്ലെ....

  • @anyapps4715
    @anyapps47157 жыл бұрын

    i understood the trick, @20:01 "pen (t)reading" "lip (t)reading" "pupilome Tree" great...

  • @arunraj.rrajanpillai.k6771

    @arunraj.rrajanpillai.k6771

    5 жыл бұрын

    Yes...you are brilliant🦁

  • @kiranracerstone

    @kiranracerstone

    4 жыл бұрын

    Ithalla trick.

  • @kiranracerstone

    @kiranracerstone

    4 жыл бұрын

    Pen reading, lip reading ennokke parayunnath audience ne mislead cheyyan vendiyanu. Ithinte trick vere aanu.

  • @ekdileep3600
    @ekdileep36007 жыл бұрын

    pottan brittas..............

  • @chullan4u
    @chullan4u4 жыл бұрын

    ബാല ഭാസ്‌ക്കർ 🌹

  • @sabinjose3727
    @sabinjose37273 жыл бұрын

    Lalettante oru style und adiyude samsarathinu

  • @jafcycm1842
    @jafcycm18423 жыл бұрын

    Onnum adhichettane complete cheyyan sammathikkunnilla ....love you aadhiyetta

  • @sinanmp6223
    @sinanmp62235 жыл бұрын

    35:00 balu

  • @komododragontrader6564
    @komododragontrader65647 жыл бұрын

    a brilliant performer with poor audencie........what c kind of standerd have audiences......dead bodys

  • @bijoycb9500

    @bijoycb9500

    3 жыл бұрын

    Typical keralate 🙏🙄

  • @abhivloggz
    @abhivloggz4 жыл бұрын

    Song kidu

  • @dailydose9050
    @dailydose90503 жыл бұрын

    Kanaka munthirikal🥰🥰🥰

  • @subeeshpanthroli
    @subeeshpanthroli7 жыл бұрын

    this guy is amazing

  • @suhaspattambi
    @suhaspattambi6 жыл бұрын

    ബ്രിട്ടാസ് ഭയങ്കര ബോറനാണ്...

  • @salahuful
    @salahuful3 жыл бұрын

    ബാല ഭാസ്‌കർ വീഡിയോയുടെ അവസാനം വന്നു.miss you

  • @aajiyasir4086
    @aajiyasir40866 жыл бұрын

    ബ്രിട്ടാസ് താങ്കളുടെ program കാണുന്നതുതന്നെ വെറുപ്പായി very ബോറിങ്

  • @dv1679
    @dv16794 жыл бұрын

    Both of them nice so hood programs

  • @firoskhanedappatta2185
    @firoskhanedappatta21855 жыл бұрын

    ബ്രിട്ടാസ് പരാജയം

  • @user-fm3lq7kg2n
    @user-fm3lq7kg2n5 жыл бұрын

    ബാലുച്ചേട്ടനും ആയി എന്ത് നല്ല ഫ്രണ്ട്‌സ് ആണ് . Adhi ചേട്ടൻ പോലും mind ചെയ്യുന്നില്ലല്ലോ. ബാലുച്ചേട്ടന്റെ തിരോധാനം വിഷമം തോന്നുന്നു. പാവം. സ്വാമിയെ ശരണമയ്യപ്പ

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    10 maasam aayi adhi depressed aayirunnu

  • @hexxor2695
    @hexxor26953 жыл бұрын

    Best interview randaalum super aann

  • @arjunasok952
    @arjunasok9523 жыл бұрын

    17:17 britas aadhi yude munnil thottupoyathinte vishamam

  • @krishnakrishna848
    @krishnakrishna8484 жыл бұрын

    Brittas Sir, your igo won't to allow to accept that he is an intelligent.

  • @mentalismtrainer
    @mentalismtrainer2 жыл бұрын

    👍👍👍

  • @capturelight57
    @capturelight575 жыл бұрын

    Ith evidaya padipika

  • @nelsonchessmusic
    @nelsonchessmusic2 жыл бұрын

    Good.siger? Pitch 🤔

  • @nelsonchessmusic
    @nelsonchessmusic2 жыл бұрын

    👍

  • @ashiashir9853
    @ashiashir98535 жыл бұрын

    Theres many mentalist abroad even inside crime branch or org like cia fbi etc .this can help in Kerala departments also

  • @lijithrejistephen3283
    @lijithrejistephen32832 жыл бұрын

    Patrick Jane in Kerala

  • @pappupadmaraj6779
    @pappupadmaraj67795 жыл бұрын

    35:30 Baluchettan😢

  • @jubujubairiya4651
    @jubujubairiya46513 жыл бұрын

    Aathi കുട്ടാ ഉമ്മ...

  • @asifjio5346
    @asifjio53463 жыл бұрын

    15:00 " Look Right underneath my eye for a moment " enn Aadhi paranjappo Manda 'Pottaas' choickkaa "Right eye o" enn😂

  • @mentalismtrainer

    @mentalismtrainer

    3 жыл бұрын

    *മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.

  • @SanoopAI
    @SanoopAI4 жыл бұрын

    John Brittas cuts of conversation in the middle, his level of understanding is poor

  • @shahulmuhammed1368
    @shahulmuhammed13685 жыл бұрын

    When he was taking the rupee note he putting his hand on the pants back pocket on both events, easily it's the thing (maybe anything which attracts the paper note), which is an inclusion of bit magic in to his profession . Just a doubt ? #but he is a genius though in reading thoughts of the people

  • @GeorgeGeorge-id3lg
    @GeorgeGeorge-id3lg2 жыл бұрын

    💕

  • @salahuful
    @salahuful3 жыл бұрын

    ബ്രിട്ടാസ് കോയിൻ എടുത്തിരുന്നു എങ്കിൽ കീ ചെയ്ൻ ബ്രിട്ടാസിനെ കൊണ്ട് വായിപ്പിക്കുമായിരുന്നു.കീ ചെയ്‌നിൽ ആണ് ആ adjustment

  • @sherinmathew3418

    @sherinmathew3418

    Жыл бұрын

    Yes u r right

  • @adhilasathar3933
    @adhilasathar39335 жыл бұрын

    Aadhi like lalettan.britas overacting very bore

  • @zzzzf5854
    @zzzzf58546 жыл бұрын

    kure searcheythu .e adhi chetaye kaanunillaaa

  • @vasantkumar5898
    @vasantkumar589810 ай бұрын

    28.34 ...kadalassil Njn ezhuthukayum cheythu...however you skipped the topic..

  • @younusal6486
    @younusal64867 жыл бұрын

    britas thinks he is far better than Aathy ,,,,britas dont u hv manners

  • @benitamarybenjamin4314
    @benitamarybenjamin43143 жыл бұрын

    Ee episode onnu koodi telecast cheyyumo😛

  • @YOUTUBE_RTV
    @YOUTUBE_RTV7 жыл бұрын

    they will always explain how they did that, why they are explain their techniques, think about that

  • @xabi9062

    @xabi9062

    6 жыл бұрын

    venugopal rendheer misdirecting

  • @shinupaul3874
    @shinupaul38743 жыл бұрын

    Dear Aadhi👍 njan oru picture varachal enthaannu parayamo

  • @akhil_aryanad
    @akhil_aryanad3 жыл бұрын

    *Britas chetta vellu vilikkal akam pakshe athu alum tharavum nokki venam* His name is *Mentalist Adhi🔥🔥*

  • @simonpv8893

    @simonpv8893

    3 жыл бұрын

    ആദി യേ പോലോരൾക് ബ്രിട്ടാസ് പോരാ.shame

  • @mentalismtrainer

    @mentalismtrainer

    3 жыл бұрын

    *മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.

  • @veemattt
    @veemattt4 жыл бұрын

    balu chettane kandappo manassu pinneyum vingukayaanu.. ee interview kandappol thanne aa tv il theliyaan njaan kaathu ninna mugham balu chettante aayirunnu...

  • @gaayathriusha4014
    @gaayathriusha40145 жыл бұрын

    Audience എല്ലാം മരിച്ചിരിക്കുകയാണോ

  • @arunramesh8290
    @arunramesh82905 жыл бұрын

    ഈ പൊട്ടാസ് ഒന്നും മുഴുവനാക്കാന്‍ സമ്മതിക്കില്ല . ഏത് എപിസോഡ് ആണെങ്കിലും മുന്നില്‍ ഇരിക്കുന്നയാളെ മുഴുവന്‍ പറയാന്‍ സമ്മതിക്കില്ല . ഇയാള്‍ എന്താ ഇങ്ങനെ ...????

  • @akhisaketh
    @akhisaketh3 жыл бұрын

    ബ്രിട്ടാസ് 😭😭😭

  • @gokulkrishnanr2762
    @gokulkrishnanr27625 жыл бұрын

    Loka durantham brittas.. kashtam thanne brittase.

  • @vishnukp3182
    @vishnukp31823 жыл бұрын

    Why does he sound like sathyan

  • @mentalistsuresh5251
    @mentalistsuresh52517 жыл бұрын

    NOTE KAYYIL VARUTHIYATH KANTHAM ADHAVA MAGNATIC

  • @sooryasangeeth7489

    @sooryasangeeth7489

    6 жыл бұрын

    olakayane.pinne athe athi parayuinnunde ithe amanishikathayalla enn thelikan mathramanath cheyyunnath enn

  • @jishnupkd7166
    @jishnupkd71665 жыл бұрын

    Sammathikkanam

  • @ggalilei9153
    @ggalilei91537 жыл бұрын

    ***---- My assumptions ----*** 1. Hypnotize trick : Each time he moving the box from a lock ...and britaas applying his one waight on the step atached to the table... 2. Card Note Coin trick : the predictions will be always true....card will be in someones pocket, 'I' & 'YOU' will change according to who read the paper.. 3. TREE trick : Its really a mentalist one... By repeating the words ' ''trick'' ,''pen reading'', ''pupillomeTREE''...he forced him to draw the Tree figure (or he has a bluetooth micro earphone ) 4. And atm trick is good one ( But Athi 'Chose' the persun ,,chance for a setup ) Athi is brilliant '' Britas FOOLED

  • @letstalkaboutbusiness7408

    @letstalkaboutbusiness7408

    6 жыл бұрын

    U r a fool

  • @kiranracerstone

    @kiranracerstone

    4 жыл бұрын

    3rd trick thettanu.

  • @psccoachingforbeginners2556
    @psccoachingforbeginners25564 жыл бұрын

    Coment vayichu chirichu maduthu

  • @serventofalfaandtheomega3040
    @serventofalfaandtheomega30407 жыл бұрын

    Britas think that he is the best in world.Too bad

  • @RappisMagic
    @RappisMagic3 жыл бұрын

    അവസാനം ചെയ്ത ട്രിക്ക് എങ്ങനെയാണ്.... ആ നോട്ട് പൊക്കിയത് 🤔🤔

  • @pnidhish381
    @pnidhish3815 жыл бұрын

    Balabhaskar 😓

  • @arunpradeep8207
    @arunpradeep82075 жыл бұрын

    Brittass dhurantham anu

  • @sachinp.xavier8466
    @sachinp.xavier84665 жыл бұрын

    Coin, card, mony trick simple aanu

  • @marythomas165

    @marythomas165

    4 жыл бұрын

    Engane aanu athu ?

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Bt ithinekkaal valliya tricks aan aadhi foreign showgirl cheyyunnath

  • @arabiyya9499
    @arabiyya94992 жыл бұрын

    ആദി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പഴയ ആദിയല്ല ഇപ്പോൾ. കുറേ മാറിയിട്ടുണ്ട്.

  • @noufanm3498
    @noufanm34983 жыл бұрын

    Lala

  • @muhammedks9261
    @muhammedks92613 жыл бұрын

    Balabaskar😣

  • @LearnArabicwithShiju
    @LearnArabicwithShiju7 жыл бұрын

    pravaachakan

  • @AshiqAzad

    @AshiqAzad

    6 жыл бұрын

    ABDUL KUNNAMPADATH hey srethichu cmt chey bro

  • @mallumedia5117
    @mallumedia51174 жыл бұрын

    Britas shokam!😡

  • @green-ci5dw
    @green-ci5dw4 жыл бұрын

    Brittas ayeee

  • @satheeshkollam8281
    @satheeshkollam8281 Жыл бұрын

    ഇയാൾക്കിട്ടു ഒരു പണി കൊടുക്കാൻ താങ്കൾക്കെ പറ്റു..... പുള്ളി കുറച്ചൊവരാണല്ലേ ആദി.... പിണറായിക്കു പറ്റും അത്രേ ഉള്ളൂ

  • @RajuRaju-hm2ce
    @RajuRaju-hm2ce2 жыл бұрын

    ആദി super, Brittas zero

  • @haseebhasihasi9245
    @haseebhasihasi92453 жыл бұрын

    ഈ britaas ഒക്കെ ഇപ്പഴും ഉണ്ടോ??😤😤😤

  • @achun3328
    @achun33285 жыл бұрын

    31:50 edit ചെയ്തിട്ടുണ്ട് . എന്നിട്ടെന്താ അഭിനയം ഹോ മ്യാരകം 😆😤

  • @feganfegans6856
    @feganfegans68562 жыл бұрын

    Eadamona brittasaa

  • @thajukathiyode
    @thajukathiyode7 жыл бұрын

    I don't believe....

Келесі