JB Junction : Manoj K Jayan - Part 2 | 22nd September 2013

Ойын-сауық

JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZread: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 57

  • @bijup.o.5439
    @bijup.o.54393 жыл бұрын

    മനോജ് കെ ജയന്‍, താങ്കള്‍ നല്ലോരു നടന്‍ മാത്രമല്ല. നല്ലോരു മനുഷ്യന്‍ കൂടിയാണ്. ഞാൻ അങ്ങയെ ആദ്യ സിനിമയില്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നു. സല്ലാപം, ശിവം മുതലായ സിനിമയെല്ലാം ഇറങ്ങിയപ്പോള്‍ മലയാള സിനിമയില്‍ മനോജും ബിജു മേനോനുമെല്ലാം ഒരു സൂപ്പർ സ്റ്റാര്‍ പദവിയില്‍ എത്തുമെന്ന് മലയാളികളെല്ലാം ആഗ്രഹിച്ചു. പക്ഷേ......

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    കുട്ടന്‍ തമ്പുരാന്‍ , ദിഗംമ്പരന്‍....gireesan [drona] , sukrutham... Amazing... i love manoj... great artist in indian film..

  • @ponnussonu1469
    @ponnussonu14695 жыл бұрын

    അഭിനയത്തിന്റെ കാര്യത്തിൽ റിയൽ സൂപ്പർ സ്റ്റാർ..

  • @vasudevkrishnan5476
    @vasudevkrishnan54763 жыл бұрын

    അന്തിക്കടപ്പുറത്ത് എന്ന പാട്ട് വർഷങ്ങളോളം ജനമനസ്സുകളിൽ നിലനിൽക്കും ❤️❤️❤️

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    murali - manoj സിനിമ എന്ന craft നേ വെല്ലും... manoj is a great artist

  • @pooxyas3023
    @pooxyas30234 жыл бұрын

    Manoj k jayan sir looking so good acting amazing always good singer too I'm so big fan of manoj k jayan 💗💗💗💗💗💗💓💞💜

  • @shahzworld6737
    @shahzworld67374 жыл бұрын

    Manoj chettanokke mass actor aanu eathu character aayitum join aakum

  • @SKR-uh1oz
    @SKR-uh1oz3 жыл бұрын

    ദിഗംബരൻ ഒരു "ഒപ്പ് "ആണ്... ആൺ കുട്ടികൾ പിറന്നിട്ടില്ല ആ പരകായ പ്രവേശം കാണിക്കാൻ.. മലയാള സിനിമയിൽ

  • @michaelbabu3315
    @michaelbabu3315 Жыл бұрын

    You are a good actor sir and good human being too, want to see you in more roles

  • @saraswathybaiju1583
    @saraswathybaiju15835 жыл бұрын

    manoj is a very talented actor........ super performance...... we lv you manoj.....

  • @navasmuhammed7672

    @navasmuhammed7672

    3 жыл бұрын

    Ella veshatilum sidhikka pole cherth nikkan your good I like you

  • @akuakbar7763
    @akuakbar77635 жыл бұрын

    Best actor🌹🌹🌹🌹

  • @ramboiii5849
    @ramboiii58493 жыл бұрын

    വെങ്കലം, സല്ലാപം........ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങൾ........

  • @alichenganakattilalichenga6700
    @alichenganakattilalichenga67005 жыл бұрын

    Best actor iniyum orangathinu baalyamundu

  • @gaminggirl828
    @gaminggirl8283 жыл бұрын

    നല്ല അച്ഛൻ മനോജ് 10000👍

  • @pmfaisalfaisal8696
    @pmfaisalfaisal86963 жыл бұрын

    Good actors....

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii43345 жыл бұрын

    Good Actor

  • @businessmotivationfamilyaf2705
    @businessmotivationfamilyaf27054 жыл бұрын

    Njane ende 37 varshate gevidatil kanda interviewkalil tirnu pokarude ene agricha ore oru intreview

  • @bibingeevargees3368
    @bibingeevargees33683 жыл бұрын

    മനോജ്‌ കെ ജെയ്ൻ ഭാരത് മുരളി സാർ മാമുക്കോയ ബിന്തു പണിക്കർ ഒടുവിൽ ഉണ്ണികൃഷ്ണൻ ബീന ആന്റിണി കുട്ടുകെട്ട് വളയം മൂവി എന്തു കഥ ഒർജിനൽ ഡ്രൈവർ മാരുടെ ജീവിതം മൊത്തം കാണിക്കുന്നുണ്ട് പാർവതി ചേച്ചിയും സൂപ്പർ ആയി

  • @chandrabosenimisha7440
    @chandrabosenimisha74404 жыл бұрын

    Super actor eth rolilum thilangan kazhivaulla actor ottum jadayillatha nalla manushyan

  • @msc8927

    @msc8927

    4 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ദിഗംബരൻ ആണ്.. അനന്തഭദ്രo

  • @businessmotivationfamilyaf2705
    @businessmotivationfamilyaf27054 жыл бұрын

    Ee interviewiyil manoj k jayan kanikuna aa elimayum Prayatil mutavarode kanikuna bhahumanavum oke kanumbol adehatinde kayivukalku munpil adarave tonunu

  • @nowfalvu6665
    @nowfalvu6665 Жыл бұрын

    മനോജ്‌ സാർ സൂപ്പർ സ്റ്റാറ്റസ് 👌

  • @shangulami1007
    @shangulami10077 жыл бұрын

    great actor

  • @akkanatomanavarghese9493

    @akkanatomanavarghese9493

    7 жыл бұрын

    shan gulami

  • @johnsonantony5890

    @johnsonantony5890

    7 жыл бұрын

    Akkanat Omana Varghese

  • @sarannatarajan7895
    @sarannatarajan78953 жыл бұрын

    Britas ennu vilicha urvashi, britas sir ennu vilicha manoj..really polite..

  • @dn5968
    @dn59682 жыл бұрын

    Nalloru pattu padiyarnu ath cut cheythu. Calcutta news

  • @iamhere8140
    @iamhere81403 жыл бұрын

    Dear Manoj chetta Bobby and Sanjay are your neighbors then why you aren't in their films.

  • @kashyap3120
    @kashyap31203 жыл бұрын

    Spectators are sitting mute. They should be given a chance to ask few questions. Then it would be s better show

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna77537 жыл бұрын

    haai manoojeatta

  • @shijiprasad3582
    @shijiprasad35824 жыл бұрын

    Love you very much urvashi

  • @SandeepJShridhar
    @SandeepJShridhar2 жыл бұрын

    JOKER in Hollywood = Digambaran in Malayalam Cinema

  • @hithuhari9555
    @hithuhari95553 жыл бұрын

    Anandabadram is 2005 film drona is 2010 movie

  • @jagadeeshchandran8832

    @jagadeeshchandran8832

    3 жыл бұрын

    അർദ്ധനാരിയുടെ കാര്യമാ പറഞ്ഞേ

  • @adidevunni1422
    @adidevunni14222 жыл бұрын

    Kuttan Thampuran

  • @rathindas461
    @rathindas4613 жыл бұрын

    Last paranjathu nuna....... മകൾക് വേണ്ടിയാണ് വീടും കലിയണം കഴിച്ചത്

  • @haneefav7378
    @haneefav73784 жыл бұрын

    ..

  • @NS-vq5cc
    @NS-vq5cc3 жыл бұрын

    ഭയങ്കര അഹങ്കാരി ആണ് എന്ന് തോന്നുന്നു

  • @urmilaguruswamy88
    @urmilaguruswamy883 жыл бұрын

    Kudichu kudipichu

  • @lockdownmediavinod.s2280
    @lockdownmediavinod.s22804 жыл бұрын

    കുഴിത്തുരുമ്പ് ബ്രിട്ടോളി :: -,,,,,,,

  • @minitk1765
    @minitk17653 жыл бұрын

    നാണംകെട്ടവൻ.കെട്ടിയ പെണ്ണിനോട് നീതി പുലർത്താത്തവൻ.സിനിമയിൽ ഉർവശി കള്ളു കുടിച്ച് അഭിനയച്ചും ഇനി അവർ അഭിനയിച്ചതാണെന്ന് പറയുമോ.ഇയാൾക്ക് ശരിക്കും സ്വന്തം മകളോട് ഇഷ്ടമുണ്ടോ.പുരുഷവഗ്ഗത്തിന് അപമാനം ബ്രിട്ടാസിന്റെ ചിരിയും ചോദ്യവും മനോജിനെ സപ്പോർട്ടു ചെയ്യാനാണോ '

  • @minitk1765

    @minitk1765

    3 жыл бұрын

    സിനിമയിൽ ഉർവശി കള്ളുകുടിച്ച് അഭിനയിച്ചിട്ടുള്ളതും ഇനി അവർ ശരിക്കും അന്ന് രണ്ടെണ്ണം വീശിയിട്ടാണ് അഭിനയിച്ചതെന്ന് ഇയാൾ പറയുമോ.അല്ലെങ്കിൽ പെണ്ണുങ്ങൾക്ക് കള്ളുകുടിക്കാൻ പാടില്ലേ. പെണ്ണ് കുടിച്ചാൽ ആണ് ഇങ്ങനെ ക്ഷോഭിക്കുന്നതെന്തിന്. ആണുങ്ങൾക്കെന്താ കള്ളുകുടി ഉൾപ്പടെ എല്ലാ തോന്നിവാസങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുവാദം നൽകിയിട്ടുണ്ടോ. മനുഷ്യത്വമില്ലാത്തവനേ

Келесі