JB Junction: Actor Mohanlal - Part 4 | 10th February 2014

Ойын-сауық

This episode features a chat with actor Mohanlal, where he speaks about his journey from his first film Thiranottam and the cinema life later.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZread: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 134

  • @catlytical8814
    @catlytical88143 жыл бұрын

    ഒരു 20 വർഷം മുമ്പേയൊക്കെ ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് സ്വപ്നത്തിൽ കാണാറുണ്ടായിരുന്നു. മോഹൻലാൽ നല്ല ഒരു സുഹൃത്തിനെ പോലെ ആളുകൾക്കിടയിൽചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി കൈ വീശിയതായിട്ടാണെന്നെ ഓർമ്മ. ആ സ്വപ്നം ഉണർന്നപ്പോഴും ഞാനോർത്തു. ഇപ്പോഴും ഓർക്കുന്നു.

  • @sunithasunitha8737
    @sunithasunitha87372 жыл бұрын

    ലാലേട്ടൻ ഉയിർ എത്രെ പറഞ്ഞാലും മതിവരില്ല love you ലാലേട്ടാ ഇനിയും ഒരുപാട് ഉയരങ്ങ്ങളിൽ എത്തേട്ടെ ഒരു പാട് ദീർഘയസ്സ് ഉണ്ടാവട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @akhilprakash31
    @akhilprakash31Ай бұрын

    തീർന്നു പോകരുതേ എന്ന് വെച്ച് കണ്ടുകൊണ്ടിരിക്കുന്ന ഒരേഒരു ഇൻ്റർവ്യൂ ❤🥰🤗

  • @sajnaassurendran543
    @sajnaassurendran5432 жыл бұрын

    Still I remembered once up on a time I met lalettan 🥰oh my god in between the shoot of vismayathumbathu 😘I just went to him so sweet and talk to me a lot 🥰🥰🥰🥰🥰I didn’t forget whole my life that sweet moment 😘I wondered how come a legend can do like this,yes it can be doing only lalettan 🥰🥰🥰🥰

  • @sathyavathirayirath6529

    @sathyavathirayirath6529

    2 жыл бұрын

    Gjbb By

  • @Sujatha-es2we

    @Sujatha-es2we

    2 жыл бұрын

    Aaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaà

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    ഓരോ കാര്യ വും തുടങ്ങുന്നത് സന്തോഷവും പേടിയും നന്നായി തീരണം എന്ന പ്രതീക്ഷയും വച്ചാണ്.

  • @user-lb3lv6wl5d
    @user-lb3lv6wl5d2 жыл бұрын

    2021 ൽ കാണുന്ന ഞാൻ

  • @syamalaradhakrishnan802
    @syamalaradhakrishnan8023 жыл бұрын

    പവിത്രം ദേവാസുരം മായാമയൂരം പക്ഷെ കിരീടം സ്ഫടികം ആറാം തമ്പുരാൻ മിഥുനം ചിത്രം കിലുക്കം നാടോടിക്കാറ്റ് വരവേൽപ്പ് hiss ഹൈനെസ്സ് ടിപീ ബാല ഗോപാലൻ ഏയ്‌ ഓട്ടോ അങ്ങനെ ഇഷ്ട്ടപ്പെട്ട നിരവധി cinemaka

  • @billgates3375
    @billgates33752 жыл бұрын

    Love you Laletta💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @sunithasunitha8737
    @sunithasunitha87372 жыл бұрын

    നടന വിസ്മയം ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹😍😍😍😍😍🥰🥰🥰💪💪💪💪💪💪💪💪😘😘😘😘😘😘😘

  • @gourinair248
    @gourinair2483 жыл бұрын

    Njan Addhehathinte oru kadutha aaradhikayanu. Addheham yethu padam chaithalum ella rangagalum valare nannayi thanne chaithirikkum. Athu Karanam addheham ethenkhilum role ill cinemayil undenkil, pinne onnum pedikkanilla. Vijayam urappanu. May God Bless him always. ❤️❤️❤️❤️🎉🙏🙏🙏🙏👍

  • @tresyapjhinitigood9958
    @tresyapjhinitigood99583 жыл бұрын

    Hai lalletta very good actor super thanku

  • @prameelap4709
    @prameelap47093 жыл бұрын

    Nalla,rasamund,kelkan.

  • @skhnair2091
    @skhnair20913 жыл бұрын

    👍ദൈവം അനുഗ്രഹിക്കപ്പെട്ട ജന്മമാണ് ഭാഗ്യവാൻ 🙏🙏🙏🙏

  • @unnichirakkara5675
    @unnichirakkara56753 жыл бұрын

    Ippol kaanunna arelum undo

  • @ShreyashAwati50
    @ShreyashAwati502 жыл бұрын

    Love u

  • @ashokfrancis1832
    @ashokfrancis18324 жыл бұрын

    മോഹൻലാൽ ഏറ്റവും കൂടുതൽ ഉപയോഗക്കുന്ന പദങ്ങൾ .. 1 . ഒരുപാട് 2 അല്ലെ 3 .ഇല്ലേ . 4 .തീർച്ചയായിട്ടും

  • @shamnat9505

    @shamnat9505

    4 жыл бұрын

    ഞാൻ 4 partum kandu. അറിഞ്ഞോ അറിയാതെയോ എന്ന പ്രയോഗവും ഒരുപാടു തവണ ആവർത്തിച്ചു

  • @parvathykp3104

    @parvathykp3104

    3 жыл бұрын

    Q

  • @parvathykp3104

    @parvathykp3104

    3 жыл бұрын

    Aa

  • @parvathykp3104

    @parvathykp3104

    3 жыл бұрын

    A

  • @parvathykp3104

    @parvathykp3104

    3 жыл бұрын

    Qq q my.? Q...

  • @girijadhanesh8920
    @girijadhanesh89202 жыл бұрын

    Love u Laletta🙏🏻🧡🌹

  • @krishn735
    @krishn7354 жыл бұрын

    Real vismayam

  • @aswa91
    @aswa912 күн бұрын

    Lalettan enna manushyanil ninnu orupad padikkanund❤️

  • @nikhilbabu6233
    @nikhilbabu62337 жыл бұрын

    nice

  • @abhijithb7409
    @abhijithb74096 жыл бұрын

    Kidu klkki mutha..

  • @neethuravindran6062
    @neethuravindran60627 жыл бұрын

    Love u laletta

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    എനിക്കും ഫ്രണ്ട്സ് സുകൾ സ്വന്തം പ്രായത്തിലുള്ള വരെ ക്കാൾ കുട്ടികളും പ്രായമായവരും ആണ്

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    തടി കുറഞ്ഞു മെലിഞ്ഞ ശരീരം നന്നാകാൻ പലരും പറയുന്നു എനിക്ക് ഇതുതന്നെയാണ് കംഫർട്ട്.

  • @sajansoman1997
    @sajansoman19974 жыл бұрын

    Lots of love

  • @deepukv2799
    @deepukv27995 жыл бұрын

    😍😍

  • @RK-fi7ek
    @RK-fi7ek3 жыл бұрын

    Mr. Lal is very correct about poor Kerala infrastructure. Kerala is still infent in the field preserving public heritage.

  • @shanmugapriyasr8617
    @shanmugapriyasr86172 жыл бұрын

    Respectful interview. Great applause

  • @pooxha
    @pooxha3 жыл бұрын

    ലാലേട്ടൻ... ഏട്ടൻ ❤️

  • @jayashreesreedharan6276
    @jayashreesreedharan62765 жыл бұрын

    Dreams. Hmm

  • @Rightpathalhamdulillah
    @Rightpathalhamdulillah5 жыл бұрын

    Lalettan ishtam

  • @jayashreesreedharan6276
    @jayashreesreedharan62765 жыл бұрын

    Lalletta n. Very. Lucky. Alle

  • @praveenareghunath1123
    @praveenareghunath11233 жыл бұрын

    njan lalettane edakkedakke swpnam kaanaarunde

  • @maria.s1326
    @maria.s13263 жыл бұрын

    How comes that both of you are wearing the same dress seven years back and four years back!!!!!! After seven years both of your dress looks very much new.

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam61573 жыл бұрын

    UDAYA STUDIO IUDE IPOZHATTE AVASTTA KANDAL ENTHENGHILUM CHEYYAN PATTUMO

  • @rknair6011
    @rknair6011 Жыл бұрын

    LAL SIR LAL SALAM

  • @sumibiju2529
    @sumibiju25293 жыл бұрын

    I love you laletta

  • @sivasaras12
    @sivasaras124 жыл бұрын

    I wonder why the interviewer did not ask anything about the social activities of the actor. The interview, I feel, is not complete. The viewers like me from other states certainly like to know what the superstar, s contribution to the society which gave him the position.

  • @ambikas486
    @ambikas4862 жыл бұрын

    35 വർഷം മുൻപ് എന്റെ 2 വയസ്സുള്ള എന്റെ സ്വന്തം അച്ഛൻ മോനിക്കളാൽ ആണ് പറഞു നടക്കുമായിരു അതും ഒരു പ്രണയം സിനിമയിൽ kandittu

  • @muhammedshakeer1857
    @muhammedshakeer18576 жыл бұрын

    Aareyum vedanippikkathe valare nishgalanghamaya answer

  • @anoopanu8125
    @anoopanu81253 жыл бұрын

    Idhu muzhukke njanonnu kandottea .

  • @AB-sg6qk
    @AB-sg6qk6 жыл бұрын

    Idikkan chance kittarilla😂😁 9:30 athu kalakki🙏

  • @jayasreesasikumar5900
    @jayasreesasikumar5900 Жыл бұрын

  • @marysaify9660
    @marysaify9660 Жыл бұрын

    2023 il njan 1 to 4 episode kandu

  • @krishnenthup8994
    @krishnenthup89945 жыл бұрын

    Orupaaaaaaad.........lalettan ettavum upayogicha vaakkk..):

  • @akhilthilakan2810

    @akhilthilakan2810

    4 жыл бұрын

    അല്ലേ.. അല്ലേ..എന്ന് എപ്പോഴും ചോദിക്കുന്നുണ്ട്

  • @aparnakrishnan6206

    @aparnakrishnan6206

    3 жыл бұрын

    @@akhilthilakan2810 Yes❤

  • @aswathip2784

    @aswathip2784

    2 жыл бұрын

    😍

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    സ്വപ്നം കാണും.കായ കട്ടു കൂട്ടുകാരോടൊപ്പം ഉപ്പേരി വച്ചു കഴിച്ചിട്ടുണ്ട്.

  • @remyanair5724
    @remyanair5724 Жыл бұрын

    Alle alle ennu kure parayarundu lalettan😄😄

  • @aswathip2784
    @aswathip27842 жыл бұрын

    I am cooking with love😘😘😘😘

  • @balakrishnankottepat8869
    @balakrishnankottepat88697 жыл бұрын

    Super

  • @RajanRajan-lb7oq

    @RajanRajan-lb7oq

    7 жыл бұрын

    Radha Bala

  • @RajanRajan-lb7oq

    @RajanRajan-lb7oq

    7 жыл бұрын

    Radha Bala zzz iiggt@ Iomega Is Judicious yhjokhfxzjhi.

  • @sathiik4862

    @sathiik4862

    3 жыл бұрын

    Hai:7994373008) you:callme)

  • @sathiik4862

    @sathiik4862

    3 жыл бұрын

    Laletta) wattsapp) number) 9745305984) Hai

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    ചിലരുടെ കാലുകൾ വിഷ്ണു പദങ്ങൾ പോലെയാണ് അവിടെ അഭയം കിട്ടും

  • @libinj5619
    @libinj56194 жыл бұрын

    35 varshathinu seshavum sariyavatha keralam seriyavanamenkil swartha mohikalallatha oru bharanadhikari varanam,athu keralathil sambhavikkumo.

  • @sidhardhansithu8568
    @sidhardhansithu85685 жыл бұрын

    eattan

  • @sagarunnikrishnan4433
    @sagarunnikrishnan44334 жыл бұрын

    നിഷ്കളങ്കമായി സംസാരിക്കാനുള്ള കഴിവ് ലാലേട്ടനെ മറ്റുള്ളവരിൽ നിന്നും വത്യസ്തൻ ആക്കുന്നു....

  • @tnrajamma7818

    @tnrajamma7818

    2 жыл бұрын

    V

  • @noblemottythomas7664
    @noblemottythomas76644 жыл бұрын

    lalettante peers allenki aa oru class enn parayunne Marlon Brando Charlie Chaplin okke ann.......,,,,,, angerrdd chodikkanda chodhyam ano low class hindi and other indian film stars nte pole six pack venonn entoru tholvi ann chilapoo ee JB

  • @abuthahir01
    @abuthahir016 жыл бұрын

    37:15 parvathy kochamma kelkunnille... Aavo. . .

  • @ajeshac2860
    @ajeshac28603 жыл бұрын

    Laletan is very innocent man

  • @ramanis1060

    @ramanis1060

    3 жыл бұрын

    Oh

  • @vinodkunjumon3803
    @vinodkunjumon3803 Жыл бұрын

    ഇത് ഞാൻ തന്നെ യാണല്ലോ ഈശോര. പക്ഷെ. ഞാൻ ആരുമല്ലല്ലോ

  • @nishas1471
    @nishas147110 ай бұрын

    ഏത് കാര്യം പറഞ്ഞാലും അല്ലെ ... ? ഇല്ലെ ...? പിന്നെ ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ ജീവിതത്തിൽ ഒരു spiritual soul ആയി മാറുന്നു ... ആത്മീയ നിർവൃതിയിൽ - ജീവിക്കുന്നു ... ❤❤❤

  • @shibinshibi9544
    @shibinshibi95444 жыл бұрын

    31:20 അതിന്റെ മ്യൂസിക്കൊക്കെ ഉണ്ടോ..ഇടുവോ 😃

  • @shibuvilayil1578
    @shibuvilayil15784 жыл бұрын

    ഓന്ന്

  • @sudheeshkumar1803
    @sudheeshkumar18033 жыл бұрын

    മലയാളികൾ ഒരിക്കലും മടുക്കാത്ത നാല് കാ ര്യങ്ങൾ 1. കടൽ, 2. ആനക്കമ്പം 3 യേശുദാസിന്റെ പാട്ട് 4. ലാൽ സാറിന്റെ സിനിമകൾ .....

  • @nikhilap6757

    @nikhilap6757

    3 жыл бұрын

    😄

  • @babya2664
    @babya26643 жыл бұрын

    Uj

  • @pushpakrishnan3407
    @pushpakrishnan34074 жыл бұрын

    malayalamdevotionalsongs

  • @mathaijohnson5989
    @mathaijohnson59893 жыл бұрын

    പാട്ട് കട്ട് ചെയ്തത് എന്താണ് ?

  • @aparnakrishnan6206

    @aparnakrishnan6206

    3 жыл бұрын

    Copy Right Issue Ayirikum 😑

  • @nbsalertnbs7972
    @nbsalertnbs79724 жыл бұрын

    തല്ലു ഉണ്ടാക്കിയിട്ടുണ്ട്.നിവർത്തികെടുമ്പോൾ

  • @vandhunk1668
    @vandhunk16682 жыл бұрын

    8

  • @haridevish
    @haridevish3 жыл бұрын

    ലാലേട്ടാ വൈകിട്ടെന്താ പരിപാടി 🥰

  • @ramanis1060

    @ramanis1060

    3 жыл бұрын

    Manikanum

  • @ramanis1060

    @ramanis1060

    3 жыл бұрын

    Show me

  • @ramanis1060

    @ramanis1060

    3 жыл бұрын

    22 wat hapen

  • @ramanis1060

    @ramanis1060

    3 жыл бұрын

    Byee

  • @ramanis1060

    @ramanis1060

    3 жыл бұрын

    Ah

  • @jithendranjithu4924
    @jithendranjithu49243 жыл бұрын

    19:14👌inspiring

  • @Msanuale
    @Msanuale3 жыл бұрын

    Pranayam cinema kazhinju cut aayillenkil vere peru kittum. Bachelors paranjaal ok but married people paranjaal kashtamaavum. I think many people prefer Mammootty more because of Mohanlal's this attitude.

  • @sibimathew9871
    @sibimathew98712 жыл бұрын

    Mohanlal is very shy and lacks confidence in real life. His body language says it all. Mammootty is no different.

  • @sreerajsreeraj9554
    @sreerajsreeraj95546 жыл бұрын

    Annu jayan undayirunnu nalla boady ulla nadan ,Lal parayilla karanam parajal theerilla jayane patti

  • @HappyWorldMalayalam

    @HappyWorldMalayalam

    4 жыл бұрын

    onnu poyedaa...

  • @bencymathew6965

    @bencymathew6965

    3 жыл бұрын

    @@HappyWorldMalayalam Aa⅞44⅞⅞

  • @Ajith-iz7tu
    @Ajith-iz7tu Жыл бұрын

    Q

  • @abdulgafoor-xr8hy
    @abdulgafoor-xr8hy2 жыл бұрын

    not a brttas thani pottas poothaghinamu

  • @ajmalp2216
    @ajmalp22164 жыл бұрын

    Oru senior artistine peru kondano sambodana cheyyendath its wrong

  • @ramanis1060

    @ramanis1060

    3 жыл бұрын

    Byeee

  • @ramanis1060

    @ramanis1060

    3 жыл бұрын

    S

  • @humanbeing5016
    @humanbeing50164 жыл бұрын

    Mohanlal seems to be drunk

  • @black-lk1kw
    @black-lk1kw3 жыл бұрын

    Full waste

  • @moideenmoidu8896
    @moideenmoidu88963 жыл бұрын

    മരച്ചീനി ഡിക്കിയിൽ ഇട്ടു കൊണ്ട് പോകുന്നത് ലാലിന് തമാശ ആയിരിക്കാം, പക്ഷെ അത് നട്ടു വലുതാക്കിയ കർഷകൻ ജീവിക്കാൻ vendiyalle അത് മനസ്സിലാക്കിയിട്ടുണ്ടോ lal addehathinte porutham kittumo അതോ അയാൾ ശപിച്ചിട്ടുണ്ടാവുമോ

  • @pooxha

    @pooxha

    3 жыл бұрын

    ഒന്നു പോ 🚀മേ 😃

  • @beastslayer9710

    @beastslayer9710

    3 жыл бұрын

    🙄

  • @indian4227

    @indian4227

    3 жыл бұрын

    അങ്ങനെ നോക്കിയാൽ എത്ര ചീനി എലി തിന്നും

  • @muhammedrahim9946

    @muhammedrahim9946

    2 жыл бұрын

    Ath Korea mumbaan.22 vayass olluuuu potteaa

  • @revathyvarma.p.c8322

    @revathyvarma.p.c8322

    2 жыл бұрын

    @@indian4227 😂😂

  • @abdulgafoor-xr8hy
    @abdulgafoor-xr8hy2 жыл бұрын

    sanghiyum chanagavum

  • @remyanair5724

    @remyanair5724

    Жыл бұрын

    Athinu😡

Келесі