ജയന്റ് ഗൗരാമിയിലൂടെ മികച്ച വരുമാനം നേടുന്ന കർഷകൻ | Giant Gourami | Karshakasree

Үй жануарлары мен аңдар

#karshakasree #manoramaonline #giantgourami
ആറു മാസംകൊണ്ട് വിൽപനയ്ക്ക് പാകമാകുന്ന മത്സ്യങ്ങളെയാണ് എല്ലാവർക്കും ആവശ്യം. എന്നാൽ, കോട്ടയം ജില്ലയിലെ മലയോര ഗ്രാമങ്ങളിലൊന്നായ മലയിഞ്ചിപ്പാറയിലെ കരിയാപുരയിടത്തിൽ മനു മാനുവലിന് ഇഷ്ടം ജയന്റ് ഗൗരാമികളെയാണ്. പ്രായപൂർത്തിയാകാൻ നാലു വർഷവും മെച്ചപ്പെട്ട തൂക്കത്തിലേക്കെത്താൻ രണ്ടു വർഷവും വേണ്ടിവരുന്ന ജയന്റ് ഗൗരാമികളെ മനുവിന്റെ വീട്ടിൽ വളർത്തിത്തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. എന്നാൽ, ഈ മത്സ്യങ്ങളിലേക്ക് മനു കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയിട്ടും വരുമാനമാർഗമാക്കിത്തുടങ്ങിയിട്ടും ഒരു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ...
Video Credits;
DOP: Agin K Paul
Narration: Lakshmi Parvathy
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline

Пікірлер: 46

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S9 ай бұрын

    വെഞ്ചിരിപ്പ് കഴിഞ്ഞ് കോഴിയെ ഇട്ടതുകൊണ്ട് കോഴിയും പോയി മീനും പോയി, പ്രെളയം പൊളിച്ചു👌

  • @ahammedhadhi8890
    @ahammedhadhi8890 Жыл бұрын

    Nalla video aan chetta

  • @zacariaantony8603
    @zacariaantony8603 Жыл бұрын

    Dear Manusir , when is the next training program for giant gowrami breeding?

  • @sms-lv6ei
    @sms-lv6ei10 ай бұрын

    നല്ല ഇണക്കമാണ്,,, ഹാൻഡ് ഫീഡിങ് ഓക്കേ ചെയാം,,,

  • @vaisakhjayakumar5866
    @vaisakhjayakumar5866 Жыл бұрын

    ❤️❤️❤️❤️

  • @surajpg9417
    @surajpg9417 Жыл бұрын

    Ente 1year giant gourami tulsi leaf nannayi kazhikunnudu. Athu feed aayi kodukunathil problem undo? Pls reply😊🤝

  • @Nithyanthomas
    @Nithyanthomas Жыл бұрын

    👏🏻

  • @user-cy9oe8eq3p
    @user-cy9oe8eq3p6 ай бұрын

    ദൂരേ ആയിട്ട് ദൂരിയൻ 💕

  • @Rzhobbyist
    @Rzhobbyist Жыл бұрын

    Courier service available aano

  • @koyakazad2534
    @koyakazad2534 Жыл бұрын

    ആശംസകൾ.. ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കിയതിന് നന്ദി. ഗൗരാമിയെ പെറ്റ് ആയിട്ട് വളര്‍ത്തുന്നതേ കണ്ടിരുന്നുള്ളൂ

  • @ashrafputhur3971
    @ashrafputhur3971 Жыл бұрын

    അന് എന്താണ് മാർക്കറ്റ് ഇല്ലാത്തത് രുചി കുറവാണോ

  • @josephkv7856
    @josephkv7856 Жыл бұрын

    വിദേശ പഴങ്ങളിൽ താങ്കൾ പരിചയപ്പെടുത്തിയ മട്ടോവ ഒരു വെയിസ്റ്റ് ആണ്.

  • @badushapp3523
    @badushapp3523 Жыл бұрын

    കുട്ടികൾ yend റൈറ്റ് ind

  • @basherkp3119
    @basherkp3119 Жыл бұрын

    കർഷകന്റെ കോൺടാക്ട് വീഡിയോ കാഴ്ച ക്കാർക്ക് പങ്ക് വെക്കൽ ഒരു സാമാന്യ മര്യാദയാണ്, രണ്ട് പേർക്കും പ്രയോജനപ്പെടും. താങ്കളുടെ വീഡിയോസ് പ്രോത്സാഹിപ്പികേണ്ടതില്ല

  • @Karshakasree

    @Karshakasree

    Жыл бұрын

    വീഡിയോ കണ്ടിരുന്നുവെങ്കിൽ നമ്പർ ഉറപ്പായും താങ്കൾക്ക് ലഭിക്കുമായിരുന്നു.. കർഷകശ്രീ മാസികയിൽ ആണെങ്കിലും ഓണ്ലൈനിൽ ആണെങ്കിലും വീഡിയോകളിൽ ആണെങ്കിലും കർഷകരുടെ നമ്പർ കൊടുക്കാറുണ്ട്.

  • @midhununni8146
    @midhununni8146 Жыл бұрын

    Ethinte clen cheythu meat edukunnathu kanichirunnel nallatharunnu

  • @Karshakasree

    @Karshakasree

    Жыл бұрын

    അത് മുൻപ് ചെയ്തിട്ടുണ്ട്... വീണ്ടും ഒരിക്കൽ ചെയ്യാം

  • @pintopeter5047
    @pintopeter5047 Жыл бұрын

    Price എത്രയാ കുഞ്ഞുങ്ങൾ

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    40 2 inch

  • @badushapp3523
    @badushapp3523 Жыл бұрын

    Numbar kitto

  • @Karshakasree

    @Karshakasree

    Жыл бұрын

    വിഡിയോയിൽ ഉണ്ട്

  • @ktsirumbuzhi9245
    @ktsirumbuzhi9245 Жыл бұрын

    കുഞ്ഞുങ്ങളെ കിട്ടോ

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    60 for 4 inch

  • @sumeshchandran4748
    @sumeshchandran4748 Жыл бұрын

    കുഞ്ഞിനെ വേണം മൊബൈൽ നമ്പർ തരുമോ

  • @Karshakasree

    @Karshakasree

    Жыл бұрын

    വിഡിയോയിൽ ഉണ്ട്

  • @eldhojoseph1179
    @eldhojoseph11799 ай бұрын

    8 years aaya Gaint Gouramikal vilkan und..25 nos..near Kolenchery..If anybody interested please comments.

  • @Wrong___--_bros

    @Wrong___--_bros

    4 ай бұрын

    Kunjundo

  • @sanojmohanan4691

    @sanojmohanan4691

    Ай бұрын

    Pink or black

  • @nowfalsr56

    @nowfalsr56

    Ай бұрын

    Rate

  • @nowfalsr56

    @nowfalsr56

    Ай бұрын

    Coment your no

  • @roseandroshror1927
    @roseandroshror1927 Жыл бұрын

    നമ്പറിനു വേണ്ടി ആരും വീഡിയോ കാണണ്ട നമ്പർ വിഡിയോയിൽ ഇല്ല 😔😔

  • @Karshakasree

    @Karshakasree

    Жыл бұрын

    വീഡിയോ കണ്ടിട്ടില്ല എന്ന് മനസ്സിലായി 😄😄😄😄

  • @rejimonkj3686

    @rejimonkj3686

    Жыл бұрын

    നമ്പർ വീഡിയോൽ ഇല്ല സർ വീഡിയോ രണ്ടുപ്രാവശ്യം കണ്ടു

  • @Karshakasree

    @Karshakasree

    Жыл бұрын

    @@rejimonkj3686 നമ്പർ ഉണ്ട്

  • @Anandupapz

    @Anandupapz

    Жыл бұрын

    @@rejimonkj3686 number ഉണ്ട് bro

  • @amaleshnk3240

    @amaleshnk3240

    Жыл бұрын

    Full kananam bro😂😂

  • @rejimonkj3686
    @rejimonkj3686 Жыл бұрын

    ജയൻറ് ഗൗരാമി ന്റെ ഇപ്പോഴത്തെ കിലോ വില എത്ര

  • @keralanaturelover196

    @keralanaturelover196

    Жыл бұрын

    400

  • @shintushome5675
    @shintushome5675 Жыл бұрын

    Breeder namber give me

  • @Karshakasree

    @Karshakasree

    Жыл бұрын

    വിഡിയോയിൽ ഉണ്ട്

  • @shintushome5675
    @shintushome5675 Жыл бұрын

    Breeder namber videoil illa give me number

  • @Karshakasree

    @Karshakasree

    Жыл бұрын

    വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ നമ്പർ കിട്ടും

  • @user-ut3ng7km5g

    @user-ut3ng7km5g

    Ай бұрын

    ​​​​@@Karshakasreeഎന്ത് ധാർഷ്ട്യം നിറഞ്ഞ സംസാരമാണ് സുഹൃത്തേ. വീഡിയോ എല്ലാവരും മുഴുവൻ കാണാൻ വേണ്ടി നമ്പർ ഏറ്റവും അവസാനം കൊടുത്തത് തന്നെ വളരേ മോശം പരിപാടിയാണ്. എന്നിട്ട് ഇതൊന്നുമറിയാതെ അത്യാവശ്യക്കാർ നമ്പർ ചോദിക്കുമ്പോൾ ഒരുമാതിരി മറുപടിയും. ഒരത്യാവശ്യം വരുമ്പോഴാണ് ഇത്തരം വീഡിയോകൾ നോക്കുന്നത് തന്നെ. അന്നേരം വീഡിയോ മുഴുവൻ കുത്തിയിരുന്നു കാണാനൊന്നും എല്ലാവർക്കും സമയം കിട്ടിയെന്നു വരില്ല. അന്നേരം അതൊന്ന് പറഞ്ഞുകൊടുക്കുക, അല്ലെങ്കിൽ വീഡിയോയിൽ നമ്പർ എവിടെയാണുള്ളതെന്ന് കൃത്യമായി പറഞ്ഞുകൊടുക്കുക. ശരിക്കും നിങ്ങൾ ചെയ്യേണ്ടത് ഇദ്ദേഹത്തിന്റെ വിസാസവും നമ്പരും description ൽ കൊടുക്കുകയാണ് വേണ്ടത്. നിങ്ങളീ കാണിക്കുന്നത് വളരേ മോശമാണ്. സബ്സ്ക്രൈബേഴ്സിനെ/ വ്യൂവേഴ്സിനെ വില വയ്ക്കണം സുഹൃത്തേ.

  • @Karshakasree

    @Karshakasree

    Ай бұрын

    @@user-ut3ng7km5g ബുദ്ധിമുട്ട് ഉണ്ടായതിൽ ഖേദിക്കുന്നു.. reply നൽകുമ്പോൾ ശ്രദ്ധിക്കാൻ ടീമിനോട് പറഞ്ഞിട്ടുണ്ട്. കർഷകശ്രീ വീഡിയോകളുടെ അവസാന ഭാഗത്ത് മാത്രമേ കർഷകന്റെ വിലാസം, ഫോൺ നമ്പർ കൊടുക്കാറുള്ളൂ.. അത് ഞങ്ങളുടെ പോളിസിയുടെ ഭാഗമാണ്. ലേഖനം (magazine & www.karshakasree.com), വീഡിയോ എന്നിവയുടെ അവസാന ഭാഗത്ത്‌ ആ കർഷകന്റെ നമ്പർ ഉണ്ടാകും.

Келесі