ജയറാമിന്റെ മകള്‍ ഇത്രയും മോഡേണ്‍ ആണോ? വിമര്‍ശിച്ച് സോഷ്യല്‍മീഡിയ
മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്നേഹമാണുള്ളത്. ഇവരുടെ മകന് കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ മാളവികയുടെ ഷോര്‍ട്ട് ഡ്രസ്സിലെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
#MalavikaJayaram #MilanDesign #Saree #frock #Parvathy #Jayaram #KalidasJayaram
Пікірлер: 637
അച്ഛന്റെയും അമ്മയുടെയും സൗന്ദര്യം കിട്ടിയിട്ടില്ല
@bijoypaul3377
4 жыл бұрын
ലേഡി കാളിദാസ്...
@azaanansari2864
4 жыл бұрын
Satyam
@deepthyantony2392
4 жыл бұрын
Plz define beauty
@dilrubad5328
4 жыл бұрын
Sure
@jow1882
4 жыл бұрын
Ningale polulla teams ee kalathum indooo
വേറാരുടെ എങ്കിലും മകളായിരുന്നങ്കില് പ്രശ്നല്ലൃായിരുന്നു , ജയറാമേട്ടന്റെ മകള്‍ ഇങ്ങനെ dress ചെയ്യുമ്പോ ഒരു..വെഷമം.! ഞങ്ങള്‍ക്കു അറിയാവുന്ന ജയറാമേട്ടന് , നങ്ങളുടെ വീട്ടിലെ ആരൊക്കയോ ആണ്. Interview കളില്‍ പോലും കൂടുതലും മുണ്ട് ഉടുത്തോണ്ടു വരുന്ന ജയറാമേട്ടന്💘.. എന്തൊക്കെ കാരണങ്ങള്‍കൊണ്ട് ഞങ്ങള്‍ അച്ചനെയും അമ്മയേയും ഇഷ്ടപെട്ടുവോ , അതില്‍നിന്ന് opposit ആയി മകളു ചെയ്തു കണ്ടപ്പോ ഉള്ള ഒരു വെഷമം.! അല്ലാതെ personly ഒരു വൃക്തിയുടെ dressing choice ല്‍ കയറി വിമര്ഷിച്ചതല്ല
@Ann_upama
4 жыл бұрын
Hello...enta ETH ,u mean someone who dress like this is characterless n can't be from a good family ,see it's normal nowadays pls grow up with time...ur kids r next in the line
@anjanadevadas7719
4 жыл бұрын
Ithoke christhuvinu munne janikkendathayirunu.
@fairoserose7399
4 жыл бұрын
@@Ann_upama No.never.naan paranjallo., jeramettane oru paavam nattumpurattkaaranaayittanu nagal ereyyum kandittulladhu.adhehattinte makal engane modern dress chydhu kandappo , jeramettane kurichulla oru sankalpam maaripoyya pole .that's all.alladhe ee kutti dress chydhadhu mosham ennalla.!
@sajmalrashi2505
4 жыл бұрын
Correct.....! 👍👍
@adithyaa2010
4 жыл бұрын
Adipoli
ഒരു കാരൃം പറയട്ടേ സൂപ്പർ സ്റ്റാറായ ആരുടെയും മക്കൾ ആരും തന്നെ അവരെപ്പോലെ സൗന്ദര്യം ഇല്ല ചിന്തിച്ചുനോക്കൂ
@rachelgeorge4639
4 жыл бұрын
അതു പറഞ്ഞത് കറക്റ്റ് കറക്റ്റ്
Why malayali's are always interested in others life and business??Why don't they mind their own business??
@tinypharmd7528
4 жыл бұрын
I support this statement, why are you guys more worried it’s nothing to do with your lives so shut up
@limjofrancis6437
4 жыл бұрын
We are living in a society, so you should be respect our culture.
@RiazKhan-bm9mm
4 жыл бұрын
There is nothing wrong in her dress. people criticising her are mentally sick.
@annjo2970
4 жыл бұрын
You are correct mam
@johneappen583
4 жыл бұрын
Its her choice what's our problem
സണ്ണി ലിയോൺ ഇങ്ങനെ ഡ്രസ്സ് ഇട്ടാൽ "അക്ക ഉയിർ.. ചേച്ചി ഉയിർ"... മാളവിക ഇട്ടപ്പ മോഡേൺ.. പിശക്... എന്താടെ 😏
@jibinpreji
4 жыл бұрын
Satyam.. malayalik malayalikalod matrame oll sathacharam
@jobikas253
4 жыл бұрын
Athu true
@annro274
4 жыл бұрын
Sathyam.. Dress nokkittanallo ippo peedanam nadakkunnath..6 ,7 vayasulla kunjunggale enthu kanditta peedippikiunnne...dressing okke ororutharude ishttam anu..confidence anu..
@beingnavn5532
4 жыл бұрын
പക്ഷേ സണ്ണി ലിയോൺ ഉയിർ എന്ന് പറയുന്നവർ അത് എന്ത് അർത്ഥത്തിലാണെന്ന് കൂടി ഓർക്കണം.. 🙄
@umarchettithodi4009
4 жыл бұрын
@@beingnavn5532 Yes
It's her wish Most people's from bombay Delhi etc they wear these cloths Dressing is a personal choice
@dhanyaunni4695
4 жыл бұрын
But they are not exposing it through media
@shynijerome3973
4 жыл бұрын
@@dhanyaunni4695 you should focus everyone in the bollywood industry.. there you can see the expostions.. your point of view isn't matching here
@violin4771
4 жыл бұрын
But they are not using it to promote themselves. Now we have to suffer this transgender also in coming days. She being a star daughter will be utilising her father 's connection to get roles. And that will end opportunity for a talented person from getting a role. Its a kind of reservations for star kids
@ananyashaji1748
3 жыл бұрын
@@violin4771 mollywood ൽ അങ്ങനെ ഒന്നും ഇല്ലാലോ sahoo.... കഴിവ് ഉള്ള എല്ലാവരും flourish ചെയ്തു നിക്കുന്നില്ലേ മോളിവുഡിൽ... Like tovino ichayan, nivin sir, asifikka... Etc evn though they r outsiders.... Bt bollywood angana alla.. Avide BW industry thanne barikunnath star kids alle.. Kore chance avrk okke alle kittunne... Outsidersin kuravum..... Like Sushanth ji😢
@violin4771
3 жыл бұрын
@@ananyashaji1748 please check your list of actors connections in mollywood then you will be surprised. All the above listed have connections
She is pretty. Let her wear whatever she likes. Why should we bother.
@deepthyantony2392
4 жыл бұрын
What's the problem for Social Media. Its her right to wear whatever she likes. Malayalees still in 2 century back
@vinuswami7419
4 жыл бұрын
@@deepthyantony2392 not all malayalees. There are people who suffer from erection and in ejaculation even seeing womens legs, hand, face are here. Have you seen kids in purdha? Such psychos in Kerala are increasing.
@deepthyantony2392
4 жыл бұрын
@@vinuswami7419 Its their psychological problems. Let them make their children to dress that way, no issues. But don't interfere in other person's freedom and life.
@vinuswami7419
4 жыл бұрын
@@deepthyantony2392 it is cult. India was a country where sages wrote kamasutra. That means sex was not forbidden in indian cuture, but it was a way to enjoy life up to certain age. Now the invasion of barbarian culture ruined ancient indian wisdom. They injected their stupid ideas about sex in indian minds. According these semestic religions sex is a sin. If sex is a sin, the the product of that sin, you and me, the whole human population is wicked sinners. What a stupid idea! That person has to be treated If people feel sin when they see women naked If he feel sex, then it is normal, but he has to shut up both ends and keep going or he too has to get treated. Bring indian culture back. Then everything will be normal. All can live here without any conflicts as sense of dharma, and karma leads the society.
@kidilammanushyan4372
4 жыл бұрын
@@deepthyantony2392 👌🤝
ഇതൊക്കെ അവരുടെ പേഴ്സണൽ കാര്യം ആണ് . അവര്‍ എന്ത് ഇടണമെന്ന് അവരുടെ ഇഷ്ടം ആണ് athinu നിങ്ങൾക്കെന്താണ്
ജയറാമിനും പാർവതിക്കും എങ്ങനെയാണ് ഇങ്ങനെ ഒരു പെണ്ണ് ഞാൻ അതിശയ കാറുണ്ട്
Dear cine life admin ...You are also considered as one of the kind of professional freaks ! As a news channel you have to showcase some good quality news . We dont want to hear the size and colours of any actors underwear ! Mind it
കാളിദാസനെ പെൺവേഷം കെട്ടിച പോലെ
@parumol3433
4 жыл бұрын
Sathyam
@athiraselvan1547
4 жыл бұрын
Correct bro ...
@greeshmakjkj2866
4 жыл бұрын
Correct
@abhisgamingworld7805
4 жыл бұрын
Oval chakki alla choki yanu face look illa atanu body kanichukondu photoshoot cheytatu
@greshmag669
4 жыл бұрын
Sathyam Gopakumar
I am totally support her..... Do what your heart says
Dressing is personal choice
@sonysanthosh27
4 жыл бұрын
But this is some over 😂
@sherinsherinsulthan2585
4 жыл бұрын
Xctly, ingane paranju kodukku, kure vivaradoshikal und, cmnts nokkiyal kanam
@Pikachu-ki4gm
4 жыл бұрын
100%
@riyageorge1401
4 жыл бұрын
@@sherinsherinsulthan2585 ssl...njnum.kamdu...kure pozhanmare....njn pattuna.pole.cmnt cheythind😣😣😣
2017,2018 post chaytha photos epollano kuru pottunna
Aa cheachii dress vanganthu vittukardey paisakke alley allandu Namudey Kail. Ninnum sambavana pirichittallalo soo Aa cheachidey ishttam annhu enganey dressings cheayyanam ennokeyyyy 💕
ജയറാമേട്ടൻ നമ്മുടെ വീട്ടിലെ ഒരാൾ ആണ്... അത്ര ഇഷ്ടം ഉള്ള ഒരാളുടെ മകളെ ഇങ്ങനെ കാണുമ്പോൾ ഉള്ള സങ്കടം.. പാർവതിച്ചേച്ചി തനി കേരള തനിമ ഉള്ള സുന്ദരി.. അവരുടെ മകളെ ഇത്തരം ഡ്രസ്സ് ഇട്ടു കാണുന്ന വിഷമം ആകാം... .
Why everyone is body shaming her... Let her wear whatever she like.. Her parents do not have any problem..then who are this people to comment on her.. Suggestions are good but this are ridiculous comments coming out of really really shameless creatures
@josepaul01
4 жыл бұрын
Great advice to such people who hide in the shadows to reveal their true identity
Parvathichechi dressingilum,glammarilum spr.ethra orugiyaalum parvathichechiye pole aavilla.
@teenaharshan9554
3 жыл бұрын
Don't compare
Malavika Carry on
Nammade saree okee kanumboo vere naatiluorkkm same feel chyum itra revealing dress ennoke paran....saree namml kandu sheelicha kondu ipo no problem. Namakk modern dress istam alla ennu karuthi atu idunna aalkarelam moshakaravoo....pinee ivaroke young generation aane time anusarich istam pole changes indavum. Its natural. Pandu jeans boys tanee ittal avaru parishkarikal ennan vilichoondu irunne....ipoo aa kalam maarele...changes illengil life munnot poovilaa.....pinee aa dress also cute aane...so stop hate...spread love😘😍
Why should people actually bother her dressing?!
Trending on #28 ??? Why people are so much bothered about a girl who wore what she wanted .... It's her personal choice .... Length of your dress doesn't determine your character .
കൊള്ളാവുന്നാ വീട്ടിലെ പെൺകുട്ടികൾ ഇങ്ങനെ Dress ചെയുമോ . പക്ഷെ ഞാൻ അവരുടെ choice ഇടപെടുക്കയല്ലാ . അപ്പൻ്റെ cashൻ്റെ ആഹങ്കാരവും അല്ലേ ആ പെണ് കാണിക്കുന്നത് . കാരണം കേരളത്തിൽ തന്നെ എത്ര പെൺകുട്ടികൾക്ക് ഒരു ദിവസം എങ്കിലും Collage ഒരു Dress മാറി variety ഇടാൻ ഇല്ലാത്തത് ഉണ്ട് എന്ന് അറിയാമോ? പെൺകുട്ടികൾ തന്നെ വിൽപനാ ചരകായി മാറി കൊണ്ടിരിക്കുന്നാ കാലഘട്ടത്തിൽ ഇതിന് എതിരെ പ്രതിക്ഷേതിക്കണം . അത് എത് Star ൻ്റെ മകൾ ആയാലും . സാധാരണ ഒരു വീട്ടിലെ ഒരു പെൺകുട്ടി ഇങ്ങനെ ഇട്ടാൽ കോലെ കെറി എന്നു പറയും .പക്ഷെ Star ൻ്റെ മകൾ ഇട്ടാൽ profile Shoot . പക്ഷെ സാധാരണ പെൺകുട്ടി അങ്ങനെ ഇടുക്കായില്ലാ എന്നത് വാസ്തവം .
@lgulnberg7330
3 жыл бұрын
Very good
What happened these people talking about malavika's beautiful dress and shorts ,it's just jealous , it kinds of people barking don't listen
കാളിദാസ് ഷേവ് ചെയ്താൽ രണ്ടും ഒരു പോലെ തന്നെ...
@najmudeenepnajmudeenep4167
4 жыл бұрын
Ok
@rachelgeorge4639
4 жыл бұрын
വളരെ ശരിയാ പറഞ്ഞത്
Oru model ആകാനുള്ള freedam അവർക്ക് ഇല്ലേ 👌👌👌😘 blady ഗ്രാമവാസിസ് 🥵
@monukk5790
4 жыл бұрын
ഈ പറഞ്ഞ Socretez ഒരു Blody ഗ്രാമവാസിയാണെന്ന് തോന്നുന്നു
@dude-vx4pi
4 жыл бұрын
@@monukk5790 athe da im blady ഗ്രാമവാസി 🤪
Ningal chanalukaar parathooshanam thozhilackathey enthenkilum upakaarapedunna news koduckoo
Achan ammayum full support alle pinnenthaa.....
കാലത്തിനൊത്ത് ഓടാൻ കഴിയാത്തതുകൊണ്ടാണൊ എന്നറിയില്ല. ഒട്ടും സഭ്യമല്ലാത്ത സ്ത്രധാരണം
@kidilammanushyan4372
4 жыл бұрын
അത് കൊണ്ട് തന്നെ ആണ്....
@Jouharalivava
4 жыл бұрын
@@kidilammanushyan4372 🤔🤔🤔🤔😁😁
കാളിദാസനെ ഇരുകയ്യുംനീട്ടിയല്ല...16കയ്യും നീട്ടിയാണ് സ്വീകരിച്ചത്..ഒരാഴ്ച തികച്ച് ഓടിയ പടം ഏതാണ്
@riyageorge1401
4 жыл бұрын
Padaom odiyalum chadiyalum...kalidasane.ellavrkum ishtamanu...koch koch santhoshangali vannu appukuttante chettanayum,...maharajasinte abimanamayum....nilakondile..ath thanne dharalam..innulla ella valya suprstrsum...supr aayath orupad cinemakal.cheythathinu sheshamanu...ellathinum.samayam enna onnund...annu ellavrum angeekarikuna oru suprstr aayi kalidasum mariyennuvaram..annu.chilapol innathe starukal.okke illathayennum.varam...ellam...daivathinte kayilanu...matulavare kaliyakathe avrde nallathine ulkollan sremiku...plzz😊😊🙏🙏
Dressing is a personal choice
@rajammas6630
4 жыл бұрын
ഡ്രസ്സ് ചെയ്യണം. അല്ലെങ്കിൽ ബോറാകും. Accident ഉണ്ടാകും.
It's her wish.She can wear whatever she wants to.She has not dressed in a vulgar way.. don't understand why it's trending..
എന്തിനോ വേണ്ടി തെളക്കുന്ന സാ०പാറുകൾ... ഇഷ്ടമല്ല०കിൽ ഇനി കാണണ്ട... അതല്ല०കിൽ ഇനിയും അവർ കാണിക്കു०.. കണ്ടാസ്വദിക്കുക... നമ്മുടെ മനസ്സിന് മൂന്നു ഭാഗമുണ്ട്.. ഏറ്റവു० ചെറിയ കുട്ടികളുടെ മാനസികഭാവ० അതിലൊന്നാണ്... ആ അവസ്ഥയാണു് മുതിർന്നാലു० ഒരാൾക്കെ०കിൽ... അവർ ക०ഫർട് സോണിൽ ഉള്ളവരു० കൂടിയാണെ०കിൽ... അവർക് ഇതിൽ യാതൊരു പ്രശ്നങ്ങളും ഇല്ല...
Athokke aa kuttiyude achanum ammayum nokki kkolum. Vallavarkkum enthinte kedaa?
Try to put comments without hurting...
Matullavarude lyfil kayari kutavum kuravum parayan nalla rasamaanallee. Matullavare parayunna timil nammude kutangalum kuravukalum marannu povarudh😌😊
എത്രയൊക്കെ മൂടി വെക്കാൻ നോക്കിയാലും നമ്മുടെ സദാചാര ബോധം പുറത്തു വന്നു കൊണ്ടേയിരിക്കും... ഡ്രസിങ് എന്നത് ഒരാളുടെ പേർസണൽ ചോയ്സ് ആണ്... അതിൽ നമുക്കെന്ത് കാര്യം
@treemango7822
4 жыл бұрын
Sathyam
@VineeshKM-of7fq
4 жыл бұрын
anu priya Prakash അത് ശരിയല്ല കാരണം നമ്മുടെ വീട്ടിൽ ഇങ്ങനെ ആരെങ്കിലും ഇട്ടാൽ നമ്മൾ സമ്മതിക്കുമോ
@kidilammanushyan4372
4 жыл бұрын
@@VineeshKM-of7fq avarkk comfortable and ishtam ullath ഇടുന്നത് എതിർക്കുന്നത് എന്തിനാണ്?
@joerge861jeorge8
4 жыл бұрын
സെരിയാണ്.. അനുപ്രിയ സുന്ദരി 🤗🤗🤗🤗
എല്ലാം മൂടി നടന്നോ, കൊറോന്ന എത് വഴി കേറുമെന്ന്റയില്ല.
Ithu jayaraminte makalanu ennathu kondu thanne we picture kanunnavaril prayasamundakkum. aareyum kuttam paranjittu kariamilla..
@riyageorge1401
4 жыл бұрын
Picture.kanunathillalla.prayasam...athine ingne oru video aaki matiyathil aanu...sankadom😣😣😣😣😣😣😣
Pinnna ingene Ulla utube channel..annn adyem ban cheyyendeth. .. .iverk..enthelum oru topic kittiyal.mathi..athipo...eth vrithiketta videos ..irekkiyalaum..ath kanannn.. kure ...malayallikell ivde .."Q" annn..
parvaty cheachiii yyaa supr
സൂപ്പർ
എനിക്കും തോന്നി ആണ് പെണ്ണായ പോലെ
Please don't support and encourage this kind of foolish and insulting videos.. Everyone in india have their own right to choose their dress and culture to follow..why people bothering so much about her....? This kind of channels is finding this as way to increase their popularity. Is this even deserve to be trending??? It is a very disrespectful and ugly title you guys have choosen for this video....
Jayaram engane ithu kandunilkunu
നിനക്കൊന്നും വേറെ പണിയില്ലേ...ആദ്യം സ്വയം നന്നവാൻ നോക്ക്
@treemango7822
4 жыл бұрын
100%corect
She is Beautiful.. 💞👌 Love it...... സുന്ദരി പെണ്ണ്...... 🥰🥰😍
@merlin3515
2 жыл бұрын
ആര്??പാർവതിയാണോ??
Ithil entha ithra vrithikedu.enik onnum thoniyilla.pakshe 23 vayasu enne njettichu
👍👍👍very nice
എന്തൊക്കെ പറഞ്ഞാലും.... dileepinteyum manju ചേച്ചിയുടെയും മകൾ മീനാക്ഷി മാന്യമായ വസ്ത്രധാരണം ആണ്.... മുന്നോട്ടുള്ള കാര്യം അറിയത്തില്ല
@sreerajsree3608
4 жыл бұрын
അതിപ്പോ ആരേലും ചോദിച്ചാ..😜
@reshmareshma5338
4 жыл бұрын
@@sreerajsree3608 പറഞ്ഞന്നേ ഉള്ളൂ...... അതും സെലിബ്രിറ്റികളുടെ മകൾ അല്ലേ
@sreerajsree3608
4 жыл бұрын
@@reshmareshma5338 😊😊
@anilkumar.c.smenon9144
4 жыл бұрын
Yes Meenakshi is not ever seen in vulgar clothing.
@anilkumar.c.smenon9144
4 жыл бұрын
@Saundaryaraani 02 Maybe ur point of view.Everyone has their pov.
ജയറാമിന് മാന്യനായ നല്ല ഒരു വ്യക്തി ആയിട്ടാണ് കേരള സമൂഹം കാണുന്നത് നമുക്ക് ഇങ്ങനെയൊക്കെ ആകുമ്പോൾ എല്ലാവരും ഒരു വിഷമം തോന്നുന്നു അതാണ് പ്രശ്നം
Dressing valiya കുഴപ്പം ഇല്ല.But നമ്മുടെ ജയരമെട്ടന്റെ മകൾ അല്ലേ😌😌
ജയറാമിനും പാർവതിക്കും നല്ല രീതിയിൽ പ്രസിദ്ധി ഉണ്ടല്ലോ പിന്നെ എന്തിനാ ഈ പെണ്ണിനെ ഇങ്ങനെ കോലം കെട്ടി അയക്കുന്നത്
🤔🤔girl or boy
So good luck
അതെ ജയറാം പർവ്വതി മകളിൽ നിന്ന് ഇത് പ്രതിക്ഷിച്ചില്ല പണം ഉണ്ടാക്കാൻ ആണോ അച്ചനും അമ്മക്കും പണം ഉണ്ടല്ലോ പിന്നെ എന്തിന് ചീനാണക്കോട്
@shynijerome3973
4 жыл бұрын
പണം അവർക്ക് കടം കൊടുത്തു ഭയങ്കരമായ പരിചയം ആണെന്ന് തോന്നുന്നു.. veetil olle pillerm valarnn vernne generation ithaan.. it's the world of food and fashion.. don't look it through a local eye.
@albinbaiju8956
4 жыл бұрын
Ningale 20th century il ninu time jump cheythu vanathaano ...Plz learn how the world works... it's Fashion! Compared to what we see today...she was pretty much decent in dressing! Ningale naatinpurath jeevichu valarnu lokam kaanatha alaayirikum athukonda ithra narrow minded aayi think cheyune😂😂
@riyageorge1401
4 жыл бұрын
@@albinbaiju8956 crct...💪💑
@sreesharamesh9990
3 жыл бұрын
Al kulasthree aanalle☺️
Why do everyone find faults with people and try to degrade others. Seriously. She is beautiful. Why should she be called names . She is a young woman. If she feels confident in those dresses . Let her wear it. Even her parents don't have problem. Please don't make a young girl lose confidence in herself and get inferiority complexes. Let us all make the world a better place and not a judgement cell. 🥰😇
നല്ലൊരു അച്ഛനോ...
ഹേയ് പറഞ്ഞപോലെ ഇത് എന്തൂട്ട് കോലം ആണ് എൻറെ ഇഷ്ട)
Sarikum aane penvesham kettiyathepole unde modern theereyum cherunilla
ഉടുപ്പ് കുറഞ്ഞ് വരുന്നത് കണ്ട് അസ്വദ്ധിച്ചൽ ആരാധകര്‍ വൃത്തികേട് അയിതോണി വിമർശിച്ചാൽ സദാചാരം എന്താടോ ഇങ്ങനെ നിങ്ങളൊന്നു നന്നാവൂലെ പിന്നെ ചാനലുകാർ ഇത് പരിപോഷിപ്പിച്ചു വിടാതെ നികോ അവരുടെ ചോർ ഇതായരുന്നു
മാളവികയുടെ അച്ഛനും അമ്മയും പ്രശ്നക്കാരായാൽ മാളവിക ഇത്തരം ശരീരപ്രദർശനങ്ങളിൽ നിന്നും പിന്മാറുമോ ,ഇല്ലായെന്നാണ് മുൻകാലങ്ങളിൽ തെളിയിക്കപ്പെട്ടത് , ഇതെല്ലാം കണ്ട് ഏതെങ്കിലും കച്ചവടക്കാരൻ നല്ല വില കൊടുക്കും അഭിനയിപ്പിക്കും , അതിന് പുറകെ വരാനിരിക്കുന്ന പ്രശസ്തമോ കുപ്രശസ്തമോ ആയ കഥൾക്കായി കാത്തിരിക്കാം , മുൻകാലങ്ങളിൽ സംഭവിച്ചിതെല്ലാം ഏകദേശം ഒരേ രീതിയിലാണ് , ചെമീൻ ചാടിയാൽ വട്ടിയിലോളം ,അവിടെ നിന്നും ചാടിയാൽ ചട്ടിയിലോളം , കാത്തിരിക്കാം സംഭവാമി യുഗേ യുഗേ
Athoke aa kuttyde shtam alle nthina nammal verthe thalla idunne.....
Ayyo kalukal kanditt harisree ashokanteyo Dhanushinteyo polum, dry skin melinju Karuvalichu unangi ,
oru kolavum Ella,appa,amma super
@teenaharshan9554
3 жыл бұрын
Don't compare... അമ്മയും മോളും ആണേലും അവർ വത്യസ്ത വ്യക്തികളാണ്
ട്രാൻസ്ജൻഡർ ലുക്ക് ആണലോ ഈ കൊച്ചിന്, പാവം ജയറാമിന്റെയും പാർവതിയുടെയും വില കളയാൻ ഓരോ കോലം കെട്ടലുകൾ ☹️☹️
@athulmohan3364
4 жыл бұрын
നെ
@jasimjass5426
4 жыл бұрын
Hi
@revathydevu6771
4 жыл бұрын
Ramzan ividem vanno😀
@ramzan6414
4 жыл бұрын
@@revathydevu6771 പിന്നെ... മ്മള് എല്ലാടത്തും എത്തും 😁😁
@habeebpadiyath8826
4 жыл бұрын
رمسانavar a راس Ramzan Raz
She is so beautiful!! What is the problem with these crazy people who should live 17 th century,
Ipo ee vimarshikkunna aalkaronnum pinju kuttikale divasena peedanam parnj news kekkumbo vaa thurakkunnillallo engil enne Nadu nannayene ... Let her to live ... Her parents doesn't have any problem about her dressing ... Pne ningalkoke ano prblm ???
👌😍
Wow people are frigging judgy . Let the girl where whatever she wants man 🙄🙄🙄 as long as her parents are okay with it . You guys talk like you’re the one who’s paying her bills . 🤦🏻♀️😂
കാലിന് വലിപ്പം ഉണ്ട് അതാണ് കാണിക്കുന്നത്.
ഇപ്പോഴും പാർവതി യുടെ കൂടെ മോൾ നിന്നാൽ സുന്ദരി പാർവതി തന്നെ ,,,,,, അമ്മ എത്ര വൃത്തി ആയി ആണ് ഡ്രെസ്സ് ചെയ്യുന്നേ aneetum മുൻനിരയിൽ athi,,,,,, തുണി പൊക്കി കാണിച്ചാൽ സതാചാരി വാദികൾ allla കുടുംബത്തിൽ പിറന്നവർ നെറ്റി ചുളിക്കും,,,,,,,
പ്രായപൂർത്തിയാത് അറിയിച്ചതാണ്
Chakkiyude kolam😂😂
അമ്മയെയും മകളെയും നോക്കിക്കേ 😲😲😲
ഓരോ ആളുകൾക്കും ഡ്രസ്സ് ഇടുന്നതിൽ അവരുടെ ഇഷ്ട്ടങ്ങൾ ഉണ്ടാകും ഒരു വിഡിയോ കാണുമ്പോൾ നമ്മൾ എല്ലാരും കമന്റ് ഇടുന്നു ഈ കുട്ടിക്കും ഡ്രെസിങഇൽ ഉള്ള കമന്റ് പറഞ്ഞാൽ പോരെ ട്രാൻസ് ജെൻ എന്നൊക്കെ പറയുമ്പോൾ അതു മോശം അല്ലെ നമ്മളും മലയാളികൾ അല്ലെ
Transgenter look
ഈ കുട്ടി മൊഞ്ചില്ലാതതിനാൽ എന്ത് ഇട്ടിട്ടും ശ്രദ്ധിക്കാൻ പോവന്നില്ല ഭാവിയിലെ നയൻതാര എന്ന് വെറും വ്യാമോഹം
@shynijerome3973
4 жыл бұрын
ഇയാളെ പോലെ ഉള്ളവർ ഇപ്പോഴും undallo ഈശോയെ
@geethumohan5394
4 жыл бұрын
Big bang nu munpe undaruna genus Anu ipolmundalle
Enganeyonnum venda mole amme pole sundhariyayal mathi
It's her personal choice dudessss
Ooo pinnne modern dress ethal vimarshanam sunny chechi ethal uyir malvike ente support
അച്ഛനും അമ്മയും മുണ്ടും സാരിയും ധരിച്ച എന്ന് കരുതി മകളും അങ്ങനെ തന്നെ വേണം എന്നാണോ. പല മലയാളിമാങ്കമാരുടെയും പ്രവർത്തികൾ കാണുന്നുണ്ടല്ലോ ഡ്രെസ്സിലല്ല കാര്യം.
ശരീരം പ്രതർച്ചിട്ട് എന്ത് നേട്ടംപറയ്യ കുട്ടി ആരെ കണിക്കാൻ മറ്റുള്ളവരെപോലെ അകാൻ ഗ്രാമി ക്കരുത്
@christinsebastian8497
4 жыл бұрын
Than athyam malayalam padikku 😬😂😂
ഇത് കേരളം ആണ്.ഇഷ്ടമുള്ള ഡ്രസ്സ് ആർക്കും ഇടാം.സദാചാര ചെറ്റകൾ ചെലക്കും.ഇട് ചേച്ചി ഇഷ്ടമുള്ള ഡ്രസ്സ്
@venuvenugopalanpa9024
4 жыл бұрын
Ninak kandy Bellamy irakamallo alle??
@Top.analyst
4 жыл бұрын
@@venuvenugopalanpa9024 ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സിൽ തോന്നിയ കാര്യം ഞാൻ കമന്റ് ആയി താഴെ എഴുതി.നിനക്ക് തോന്നിയ കാര്യം ഇപ്പൊ നീയും എഴുതി
@muhammedyasir9592
4 жыл бұрын
Theerchayayum anganr paranju koduk avarik eshtamullatg avar edatte....nammal enthinu vevLathy pedanu😉
അത് അവളുടെ ഇഷ്ടം നല്ലത്
Eee parayunna vimarshanagal okke ningal youtubers views kootan parayunnathalle.... Oru malayaliyum ottum ottum botherd alla...what she wears &who wears what...
Jayaram sir ,Parvathy Madam ethokke kanumbol ningalkku nanam thonnunnillengil kanunnunnavarkkum kuzhappamilla.hi..Hi..hii😄😄😄
Every girl has the right to wear what she like stop talking nonsense mind your own business
Super
അവരുടെ veetukkarku prblm ഇല്ലെങ്കിൽ എന്തിനാണ് നാട്ടുകാർ ഇടപെടുന്നേ... അവർക്ക് ഇഷ്ടമുള്ളത് avar ittote..... why should we bother??
@beenavineesh8334
4 жыл бұрын
നാട്ടുകാരെ കാണിക്കാൻ അല്ലേ ഫോട്ടോസ് ഇട്ടത്, അപ്പോൾ നാട്ടുകാർ അഭിപ്രായം പറയും.
Even though she is a celebrity, she is also a human being with own perception towards her life. Those who are criticizing her, try to solve your own personal problems cos she is living her life the way she wants. Education never going to make any difference, especially in mallus. Most of the mallus Still living in the 18th century and always trying to find negativity without any regrets. Such a shame 😠
@game___b_l_o_g8379
2 жыл бұрын
Ayyyyyyyye ..... ayyyyeee
I am ready to show anything to get chance.in films.that is her idea.
How sick certain ppl are to comment that she looks old ugly and looks like a transgender!!!!! She is beautiful!!!! Get a life ppl !!!
Anjali ameer nta look
@nayanac.s9959
4 жыл бұрын
paruz appuz appuz Hey.. avar ithilum better aane 😄
@rprp7206
4 жыл бұрын
@@nayanac.s9959 S's dear
dress very bad അമ്മയുടെയും അച്ഛൻ്റേയും സൗന്ദര്യം കിട്ടിയില്ല
അവരായി 😜അവരുട പാടായി
parvathi atheeva sundhariyayirunnu
മാളവികയുടെ അച്ഛനും അമ്മക്കും ഇല്ലാത്ത വേതന എന്തിനാണ് ആരാധകർക് സദാചാരകരുടെ വീട്ടിൽ പോയാൽ അറിയാഅവരുടെ മക്കളും പെങ്ങമ്മാരും എങ്ങനാണ് നടക്കുന്നതെന്ന്
Beena kannante aaro pole undu
@greshmag669
4 жыл бұрын
Njan ippo paranjathe ullu
കാരണവർക്ക് ഉമ്മറത്തും തൂറാം