ജസ്ന സലീം,ആശുപത്രി മാറ്റി,മതം തിന്നുന്നുന്നവർക്കൊപ്പം ജീവിക്കണ്ട

ജസ്ന സലീം അപകട നിലയിൽ, പ്രാർത്ഥനയോടെ സോഷ്യൽ മീഡിയ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 551

  • @renjith7972
    @renjith797224 күн бұрын

    രണ്ട് ദിവസം മുപ് ഈ ചാനൽ ഇങ്ങനെ അല്ലെ ല്ലോ പറഞ്ഞത് അവർ ഉടായിപ്പ് ആണെന്ന് സുരേഷ് ഗോപി സുഷിക്കണം എന്ന് ഓക്കേ താൻ അല്ലെ പറഞ്ഞത് എന്ത് വാടോ എവിടയാകിലേം ഒന്നും ഉറച്ച നെല്ക്കു

  • @AK-nu5hw

    @AK-nu5hw

    24 күн бұрын

    വെള്ളപ്പുറത്ത് ചാനലിൽ ഇരുന്നു വായിക്കുന്നതാണെന്നു തോന്നുന്നു

  • @HashhimAp

    @HashhimAp

    24 күн бұрын

    Ithaaanallo ivarude panii😂

  • @Hike007

    @Hike007

    22 күн бұрын

    😂

  • @MuhammedaliNarakkatt

    @MuhammedaliNarakkatt

    22 күн бұрын

    തമ്മിൽ തല്ലി ക്കാൾ ശ്രമിക്കുന്ന ക്യസഘി

  • @AbdulsalamAyhan

    @AbdulsalamAyhan

    20 күн бұрын

    😆😆​@@HashhimAp

  • @behappy3712
    @behappy371224 күн бұрын

    ഇങ്ങനെ അല്ലല്ലോ നിങ്ങൽ ഇന്നലെ പറഞ്ഞത്.സുരേഷ് ഗോപി യോടും ,ഗുരുവായൂരിലെ മേൽ ശാന്തി യോടും ഇവരെ മാറ്റി നിർത്താൻ പറയണം എന്നാണല്ലോ.സ്വന്തം മതവും ഇല്ല നിങ്ങളും തള്ളിപറഞ്ഞത് കൊണ്ടാണ് ജസ്‌ന ഇങ്ങനെ ചെയ്തത്.അവർ 400 കൃഷ്ണ ഫോട്ടോ വിറ്റ് parents nu veed വച്ച് കൊടുക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു.നിങളുടെ ഇന്നലത്തെ വീഡിയോ കണ്ടാൽ ആരും അവരുടെ ഫോട്ടോ വാങ്ങില്ല.അങ്ങിനെ പലതും അവരെ സങ്കടപ്പെടുത്തി kaaanum.ദൈവം അവരെ രക്ഷിക്കട്ടെ.

  • @shajigk1720
    @shajigk172024 күн бұрын

    നിങ്ങളുടെ കർമ്മ ന്യൂസ് ചാനലും അവരെ വേട്ടയാടി ഇല്ലേ

  • @AmrithaK-cj8lu
    @AmrithaK-cj8lu24 күн бұрын

    കർമ ന്യൂസ്‌ നിങ്ങളൊക്കെ തന്നെ അല്ലെ തെറ്റായ വാർത്ത കൊടുത്ത് ഈ സഹോദരിയെ ഈ അവസ്ഥ യിൽ ആക്കിയത്

  • @Shreey-hs2mh

    @Shreey-hs2mh

    24 күн бұрын

    Yes

  • @user-uu7ch3zc8o

    @user-uu7ch3zc8o

    24 күн бұрын

    Yes

  • @sujithkalapurakkal7232

    @sujithkalapurakkal7232

    24 күн бұрын

    yes, narikal

  • @user-tn5os5xk1t

    @user-tn5os5xk1t

    24 күн бұрын

    കർമ്മന്യൂസ് തെറ്റായ വാർത്ത കൊടുത്തെങ്കിൽ രണ്ട് ദിവസം മുൻപ് മറ്റൊരു മാധ്യമത്തിന് മുന്നിൽ കടുത്ത സൈബർ അറ്റാക്ക് നടക്കുന്നു എന്ന് പറഞ്ഞത്

  • @abdulazeez-tp7rx

    @abdulazeez-tp7rx

    23 күн бұрын

    Ys narikal

  • @maniamma7731
    @maniamma773124 күн бұрын

    എല്ലാം അറിയുന്ന കണ്ണൻ രക്ഷിക്കട്ടെ ഇനിയും ഒരുപാട് കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാനും കഴിയട്ടെ 🙏🏻ഹരേ കൃഷ്ണാ 🙏🏻

  • @vision6423

    @vision6423

    24 күн бұрын

    എല്ലാം അറിയാവുന്ന കണ്ണൻ ആണ് അവള് കൊണ്ട് ചെയ്യിച്ചത്. അവൾ പറഞ്ഞു പരത്തുന്നത് അല്ലേ. കാര്യം വേറെ ആകും. Rssൻ്റെ കാര്യാലയത്തിൽ പോയത് കൊണ്ട് അവള് എന്ത് എന്ന്.മനസ്സിലായി സുരേഷ് ഗോപിയെ തകർക്കാൻ സുരേഷ് ഗോപിയുടെ പിറകെ അവള് വിളിക്കാതെ പോകുന്നത് എന്തിനാണ്. 😅

  • @shobhac7607

    @shobhac7607

    23 күн бұрын

    @@maniamma7731 അവർ വരച്ചോട്ടെ ജീവിച്ചിട്ട് പക്ഷെ നിരപരാതികളായ ആൺകുട്ടികളെ അവരുടെ ജീവൻ വെച്ച് കളിക്കുന്നത് തെറ്റ് ഞാൻ ആയാലും കോടതി ആയാലും തെളിവിന്റ അടിസ്ഥാന ത്തിലാണ് പോകുന്നത് നാളെ നമ്മുടെ ഓരോരുത്തതാരുടെയും ആൺ മക്കൾക്ക് ഈ ആ അസ്ഥ വരുമ്പോൾ ആണ് നമ്മൾ ചിന്തിക്കുന്നത് ഇപ്പോൾ കുറെ പെണ്ണുങ്ങൾ ഉണ്ട് അങ്ങനെ നിയമം പെണ്ണിന് മുൻ‌തൂക്കം കൊടുക്കുന്നത് കൊണ്ട് എന്ത് തോന്നിവാസം പറഞ്ഞു ആൺ പിള്ളേരുടെ പുറത്ത് കേറാൻ നടക്കുന്നു അതാണ് പലർക്കും എളുത്തരാം ഏതു ജാതികർക്കും ജീവിക്കാം ഇങ്ങനെ യും ജീവിക്കാം ആരും തടസ്സം അല്ല എന്റെ കൈയിൽ തെറ്റില്ല എങ്കിൽ അത് തെറ്റിക്കാൻ ഞാൻ ആണ് ഉത്തവാദി

  • @Naseerashareef-qz1hf

    @Naseerashareef-qz1hf

    22 күн бұрын

    വരക്ക അല്ലെടോ print എടുക്കുവാ കഷ്ട്ടം അതും കൂടി മനസിലാക്കാൻ പറ്റുന്നില്ലല്ലോ അവൾ ഒരുപാട് വിഡീയോ ഇട്ടിട്ടുണ്ട് ഒരു ചിത്രം വരയ്ക്കുന്ന വിഡീയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല

  • @vision6423

    @vision6423

    22 күн бұрын

    @@Naseerashareef-qz1hf yes

  • @sirajudheenpk4218
    @sirajudheenpk421824 күн бұрын

    കർമ്മ ന്യൂസ് ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്. എന്താ പെട്ടന്ന് മാറിയത്..

  • @SHIHABLAYS

    @SHIHABLAYS

    22 күн бұрын

    അപ്പപ്പോൾ കാണുന്നവനെ തന്തേ എന്നുവിളിക്കുന്ന ചാനൽ ആയതു കൊണ്ടാണ്

  • @surendrank1735
    @surendrank173524 күн бұрын

    മതേതര രാഷ്ട്രീയക്കാരൊക്കെ എവിടെ പോയി ഇതിനെതിരെ പ്രതികരിക്കാൻ കഴിയാതെ.

  • @SathaaSathaa

    @SathaaSathaa

    22 күн бұрын

    ജസ്‌നയുടെ കാര്യത്തിൽ ആർക്കും ബേജാർ വേണ്ട... അവളെ കണ്ണൻ രക്ഷിക്കും..... അവളുടെ ഉഡായിപ് കണ്ണന് ഇഷ്ടപ്പെടുമോ ആവോ.... അവൾ ചിത്രമല്ല എന്ത് തേങ്ങാക്കുല ചെയ്താലും മുസ്ലിങ്ങൾക്ക് പ്രശ്നമല്ല... ഇതൊക്കെ കാശു ണ്ടാകാൻ ചെയ്യുന്ന ഡ്രാമ...

  • @Naseerashareef-qz1hf

    @Naseerashareef-qz1hf

    22 күн бұрын

    ആരും വരില്ല സുഹൃത്തേ

  • @mollymathew8236
    @mollymathew823624 күн бұрын

    നിങൾ തന്നെ വെളുപ്പിക്കയും കറുപ്പിക്കയും ചെയ്യുന്നു ;!!!!!!😮😮😮

  • @lallamidhila5334

    @lallamidhila5334

    24 күн бұрын

    അവർ വാർത്തയാണ് കൊടുക്കുന്നത്. അത് അവർ ഉണ്ടാക്കിയെടുക്കുന്നതല്ല.

  • @nanichand

    @nanichand

    24 күн бұрын

    ആരാ വെറുപ്പിക്കുന്നത്? ആരാ കറുപ്പിക്കുന്നത്?

  • @rafeeqpcrafeeqpc161

    @rafeeqpcrafeeqpc161

    24 күн бұрын

    Yes

  • @akbarcn3001

    @akbarcn3001

    23 күн бұрын

    അവൾ ഫോട്ടോ വരക്കുന്നത് ആരും എതിർക്കുന്നില്ല മതത്തെ അവഹേളിക്കുന്നതാണ് പ്രശ്നം

  • @rr-de9ht

    @rr-de9ht

    23 күн бұрын

    ​@@akbarcn3001mathathe aaru avahelichu

  • @AjiO-pg8hd
    @AjiO-pg8hd24 күн бұрын

    ജസ്‌ന. സലീമിനെ. കണ്ണൻ. തന്നെ. രക്ഷിക്കും. കൂടാതെ. ജസ്‌നക്ക്. വേണ്ടി. കണ്ണനോട്. എന്റെയും. പ്രാർത്ഥന. എത്രയും. പെട്ടെന്ന്. സുഖമായി. ജീവിതത്തിലോട്ട്. തിരിച്ചു. വരും. തീർച്ച.

  • @user-tn5os5xk1t

    @user-tn5os5xk1t

    24 күн бұрын

    ഭഗവദ്ഗീത നമുക്ക് തരുന്ന ഉപദേശം എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകണം അതാണ് മനുഷ്യന്റെ ജീവിത വിജയം... പക്ഷേ അതൊക്കെ തരണം ചെയ്യാതെ ഒരുവൻ ആത്മഹത്യയുടെ വഴി സ്വീകരിച്ചാൽ മറ്റുളളവരുടെ പ്രാർത്ഥന കൊണ്ട് എന്ത് ഗുണം.....

  • @haanavanddi

    @haanavanddi

    24 күн бұрын

    Kannanum kunnanum yeshu allahu. Bagavan aarum veroola aval uro pakka kallathi aan uro Muslim Aaye. Janichu aval ennittu hidhu kalodekaariyathil vannu kannane vittu Panam unddakil Muslim gale thammil adipikunna. Muslim furood aan. Jasnaaa kallathi.

  • @noushadnase

    @noushadnase

    23 күн бұрын

    മലർ ആണ്..

  • @boolankan

    @boolankan

    23 күн бұрын

    ​@@noushadnaseവളരെ ശരിയാണ് ....... പച്ചനിറത്തിലുള്ള മലർ

  • @unni7115
    @unni711524 күн бұрын

    ഒരു ജീവൻ നഷ്ടപ്പെടരുത് മനുഷ്യ ജീവൻ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar850524 күн бұрын

    ഒരു കാര്യം സത്യം ഒരു സ്ത്രീ സ്വന്തം മതം വിട്ടു മറ്റൊരു മതം സ്വീകരിച്ചാലും വിവാഹം കഴിച്ചാലും സമൂഹം ഒറ്റപെടുത്തും സ്വന്തം മതം തള്ളിക്കളയും ചെന്ന മതം അംഗീഖരിക്കുകയുമില്ല സ്വന്തം മതവും ജാതിയും തന്നെയാണ് സേഫ്

  • @user-yw6te2lg6h
    @user-yw6te2lg6h24 күн бұрын

    സോഷ്യൽ മീഡിയ അതിനു ഒരു കടിഞ്ഞാൺ ആവശ്യം ആണ്... ജസ്‌ന വേഗം സുഖം പ്രാപിക്കട്ടെ

  • @sanathannair8527
    @sanathannair852724 күн бұрын

    രണ്ടു തോണിയിൽ കാലിട്ടു പോകുന്നതു ശരിയല്ല. ഇസ്ലാം മതത്തിൽ നിന്നു കൊണ്ട് ഹിന്ദു ദൈവത്തെയോ ഹിന്ദുമതത്തിൽ നിന്നു കൊണ്ട് അള്ളാഹുവിനെയോ യേശുവിനെയോ ആരാധിക്കുന്നത് ശരിയല്ല. ആര്യസമാജത്തിൽ പോയി ഹിന്ദുമതം സ്വീകരിച്ച് കൃഷ്ണനെയോ ശിവനെയോ ഗണപതിയെയോ ഇഷ്ടം പോലെ ആരാധിക്കാമല്ലോ.

  • @dranithaeradi3431

    @dranithaeradi3431

    24 күн бұрын

    ഒരു മതത്തിൽ വിശ്വസിച്ചു മറ്റു മത വിശ്വാസത്തെ ആരാധിക്കുന്നതോ ബഹുമാനിക്കുന്നതോ തെറ്റ് ആണ് തോന്നുന്നില്ല.പക്ഷേ ഒരു മതത്തെയും മോശമായി പറയുന്നതോ തള്ളി പറയുന്നതും ശരി അല്ല. കലാകാരന് എല്ലാ വിശ്വാസങ്ങളും ഒരു പോലെ ആണ്. ആവണം. ഒരു മുസ്ലിം വിശ്വാസി വരച്ച കണ്ണന്റെ ചിത്രങ്ങൾ എന്ന് പറയരുതായിരുന്നു. എത്രയോ കലാകാരൻ മാർ ചിലപ്പോൾ ഇതിലും നന്നായി വരക്കുന്നു.ആരാധന എന്ന് പറഞ്ഞാൽ വിശ്വസിക്കുക ബഹുമാനിക്കുക എന്ന അർത്ഥം കൂടെ ഇല്ലേ. മമ്മുട്ടി എത്രയോ ഹിന്ദു ക്രിസ്ത്യൻ കഥാപാത്രങ്ങൾ ചെയ്തു പക്ഷേ അത് സ്വന്തം വിശ്വാസത്തെ തള്ളി പറഞ്ഞോ അല്ലെങ്കിൽ ഒരു മുസ്ലിം നടൻ അന്യ മത വിശ്വാസ കഥാപാത്രം ചെയ്തു എന്ന് പറഞ്ഞിട്ടില്ല. അങ്ങിനെ എത്രയോ ഉദാഹരണങ്ങൾ. അനാവശ്യമായി മതത്തെ ദുരുപയോഗം ചെയ്തു തോനുന്നു.കഴിഞ്ഞു പോയ അപ്രിയ സത്യങ്ങൾ മറച്ചു വെക്കുവാൻ കഴിയില്ല അത് അംഗീകരിച്ചു് മുന്നോട് പോവുക അല്ലാതെ എന്ത് cheyam. മദ്രസ്സയിൽ അവരുടെ കുട്ടികൾ അനുഭവിച്ച വിഷമം ചാനൽ മുന്നിൽ പറയുമ്പോ അല്ലെങ്കിൽ അവർ അനുഭവിച്ച വേറെ എന്തെങ്കിലും പ്രശ്നങ്ങൾ പറയുമ്പോൾ അവരുടെ പഴയ കാര്യങ്ങൾ പുറത്തു വരുവാൻ അധികം സമയം edukila ഓർക്കണമായിരുന്നു. അവർ പറയുന്നത് ശരി anagilഒരുപാട് അനുഭവിച്ച സ്ത്രീ ആണ് സ്ട്രോങ്ങ്‌ ആണ് ഇപ്പോൾ thalaruth ആയിരുന്നു. ഒരു സാദാരണ കലാകാരി ആയി ജീവിതം മുന്നോട്ട് കൊണ്ടുപോയാൽ മതിയാരുന്നു (ഏത് മത വിശ്വാസി anagilum അതിൽ കിട്ടിയ സപ്പോർട്ട് parajilengilum bhudimutukal പറയരുത് ആയിരുന്നു. സൈബർ ആക്രമണം ഉണ്ടാകും മനസിലാക്കണം. അവരെ പലരും arijath മുസ്ലിം വിശ്വാസി, കലാകാരി, ഗുരുവായൂർ ambalathil വന്നത്, അവർ നേരിട്ട മാത്രമായി ബന്ധപ്പെട്ട bhudimutukal പറഞ്ഞത് kondanu. രചനകൾ അതിന്റെ ഭംഗി എന്നത് അത്ര ശ്രദ്ധിച്ല്ല. ഒരു കലാകാരനു kalayil ബഹുമാനം വിശ്വാസം മാത്രമേ കാണുക ഉള്ളു.. ഒരു parudhi വരെ ഇവർ എല്ലാവരും അറിഞ്ഞത് kanane വരച്ച muslum സ്ത്രീ. അവർ അനുഭവിച്ച പ്രശ്നങ്ങൾ കേട്ട് ആണ്. അവർ അനുഭവിച്ചു പറയുന്ന കാര്യങ്ങൾ പബ്ലിക് ആയി തുറന്നു പറയുമ്പോൾ അവർ മനസ്സിലാകണമായിരുന്നു അവരുടെ past, സത്യം അസത്യം എല്ലാം കുറച്ച് കൂടെ kotti പറഞ്ഞു പുറത്ത് വരും എന്ന്. എന്തൊക്കെ anagilum ഇപ്പോൾ അവർ ചെയ്തത് തെറ്റ് തന്നെ ആണ്. ബുദ്ധിമോശം കാണിക്കരുതായിരുന്നു. അവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ. ഒരു സാദാരണ അതിമനോഹരമായ ചിത്രങ്ങൾ varakunna കലാകാരി ആയി ഉയരട്ടെ 🙏🏻

  • @abdumohamed1942

    @abdumohamed1942

    22 күн бұрын

    താങ്കളുടെ അഭിപ്രായമാണ് ശരി എന്തിന് രണ്ടു തോണിയിൽ കാലിടുന്നത് അവൾക്ക് വേണമെങ്കിൽ ഹിന്ദുവായി കൃഷ്ണ ഭക്തയാവാം ആരും എതിർക്കില്ല എത്രയോ ഹിന്ദുക്കൾ കൃഷ്ണനെ വരക്കുന്നു അവർക്ക് ഒന്നുമില്ലാത്ത എന്ത് പ്രത്യാകതയാണ് ഇവർക്ക് ഉള്ളത്

  • @sda5356
    @sda535624 күн бұрын

    വനിതാ കമ്മിഷൻ എവിടെപ്പോയി, ഇവിടെ

  • @mohdsharafudheen2287

    @mohdsharafudheen2287

    24 күн бұрын

    കണ്ണൻ രക്ഷിക്കും തീർച്ച

  • @user-tn5os5xk1t

    @user-tn5os5xk1t

    24 күн бұрын

    തൂറാൻ പോയി... ഇന്നലെ കഴിച്ച അൽഫാം കെഴമന്തി ചിക്കൻ അല്പം മുറ്റനായിരുന്നു

  • @sda5356

    @sda5356

    23 күн бұрын

    @@mohdsharafudheen2287 Surely. Jasna ethrayum vegam poorna aarogyavathiyayi veettil tiritchethum.

  • @unnivr9163

    @unnivr9163

    23 күн бұрын

    ഇവിടെ ഒരു കമ്മിഷനും വരില്ല.

  • @Naseerashareef-qz1hf

    @Naseerashareef-qz1hf

    22 күн бұрын

    അതൊന്നും ഒന്നും ചെയ്യില്ല becouse she is not perfect

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu24 күн бұрын

    😢😢.😢ബിജെപിയും ആർഎസ്എസും പോലുള്ള ഹിന്ദു സംഘടനകൾ അനുയായികളും സ്വന്തം ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ ഒരിക്കലും കൂടെ നിൽക്കില്ല.. വരട്ടുനൃയങൾ വഴി അവരെ തള്ളും അത് നൂപൂർ ശർമ്മ സംഭവത്തിലും ഇപ്പോൾ ജസ്ന സലിം വിഷയത്തിലും ഒക്കെ തെളിയിച്ചതാണ്.. . ഈ സംഘടനകളെ വിശ്വസിക്കുനവർ.. ഈ കാര്യങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.. മറുവശത്ത് സി.പി.എം. എപ്പോഴും അവരുടെ ജനത്തോടൊപ്പം നിൽക്കും👌👍 .......... ഭൂരിപക്ഷം ബി.ജെ.പി പ്രവർത്തകരും അത് പരസ്യമായി അംഗീകരിക്കാൻ മടിക്കുന്നു, .. കാരണം അവരുടെ പ്രത്യയശാസ്ത്രം ആവശ്യമുള്ളപ്പോൾ അവരെ പിന്തുണയ്ക്കില്ലെന്ന് അവർക്കറിയാം.. Pinne ivarkethire " anavasya" vartha kodutha chila virthiketta madyamangalude pithakanmare e avasarathil orkunnu 😡

  • @t2nff896
    @t2nff89624 күн бұрын

    കണ്ണാ, ഗുരുവായൂരപ്പാ, മുരളീധര ജസ്‌നയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണമേ കാത്തു കൊള്ളണമേ.

  • @user-dk9zc6rf3x

    @user-dk9zc6rf3x

    24 күн бұрын

    😂

  • @user-gj8oi4jh5w

    @user-gj8oi4jh5w

    24 күн бұрын

    😂

  • @user-dk9zc6rf3x

    @user-dk9zc6rf3x

    24 күн бұрын

    @@t2nff896 kananaa😂😂

  • @lighter3578

    @lighter3578

    23 күн бұрын

    😂😅😂

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    ​@@user-dk9zc6rf3xadhapathichavanmaaranu sudappijihadhi methanmaar.nalla sthreekaleyum vyabhicharikalennuvilikkunna chettakal

  • @SHINEKumarMK
    @SHINEKumarMK24 күн бұрын

    🙏🏿ഭഗവാനേ:🙏🏿 കൃഷ്ണാ🙏🏿 കണ്ണാ.....🙏🏿 ഗുരുവായൂരപ്പാ...🙏🏿 നമ്മുടെ . ജസ്നാ മോളേ അവളുടെ കുഞ്ഞി മക്കൾക്ക് തിരിച്ച് കൊടുകണേ:🙏🏿 കണ്ണാ.....🙏🏿

  • @MINIK-1973

    @MINIK-1973

    23 күн бұрын

    നാടകം

  • @surendrank1735
    @surendrank173524 күн бұрын

    അപ്പോൾ മുസ്‌ലിംങ്ങൾ ശബരിമലയിൽ വ്യാപാരം ചെയ്യുന്നതോ.

  • @lekshmir.s1300

    @lekshmir.s1300

    24 күн бұрын

    എല്ലാ അമ്പലത്തിലും കച്ചവടം നടത്തുന്ന അവർ തന്നെ

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Athanu ivanmare pottanmarennu parayunnathu.thalayil kalimannulla madrasapottanmar😂

  • @murleekrishnan1145
    @murleekrishnan114524 күн бұрын

    ഇതല്ല സത്യം. അവരുടെ കൂടെ നിൽക്കേണ്ട നിങ്ങൾ അടങ്ങുന്ന സോഷ്യൽ മീഡിയ അവരെ -ve ആരോപണങ്ങൾ ആണ് അവരെ വിഷമിപ്പിച്ചത്

  • @sreelal3424

    @sreelal3424

    22 күн бұрын

    True

  • @AzeezTk-bk5kf
    @AzeezTk-bk5kf24 күн бұрын

    നിങ്ങൾ ഒരു മനുഷ്യൻ ആണോ.... വർഗീയത ഉണ്ടാക്കാൻ ശ്രമിക്കരുത്.... ആ കൊച്ചു ഇന്നലെ ചാനലിൽ വന്നു എന്താണ് പറഞ്ഞത്.... കൃഷ്ണന്റെ ചിത്രം വരക്കുന്നത് ഒരു തെറ്റല്ല.... ഇസ്ലാം മത പ്രകാരം ജീവനുള്ള എന്തിന്റെ ചിത്രവും വരക്കുന്നത് തെറ്റാണു.... മനുഷ്യ രൂപമല്ലാത്ത കൃഷ്ണന്റെ രൂപം വരക്കുന്നത് അപ്രകാരം നോക്കുമ്പോൾ തെറ്റല്ല.... അവളുടെ പ്രശ്നം അതല്ല... അവളെ മറ്റൊരു പുരുഷൻ ട്രാപ്പിൽ പെടുത്തി.. പോലീസോ കോടതിയോ വേണ്ടത് ചെയ്തില്ല... അതിനു എന്തിനു മതത്തെ കുറ്റപ്പെടുത്തണം... മതം പറഞ്ഞിടത്തു അവൾ നിന്നില്ല... അവളെ അവൻ ഉപയോഗപ്പെടുത്തി... ഇങ്ങനെ പോവുന്ന ഏതൊരു സ്ത്രീയെയും പുരുഷന്മാർ പണം ഉണ്ടാക്കാനും അവരുടെ സുഖങ്ങൾക്കും വേണ്ടി ഉപയോഗിക്കും... അവൾക്കു അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.... ഇതിൽ ഒരു മതത്തെയും ആരും കുറ്റപ്പെടുത്തേണ്ടതില്ല... നില നമ്പിയറും ഇതേ പോലെ ചെയ്യുന്നു... 🤔🤔🤔🤔

  • @jaypmeadia1614
    @jaypmeadia161424 күн бұрын

    Online ന്യൂസ്‌ പോർട്ടൽ ചാനെൽസ് അവരെചാവാൻ വിടാൻ കൂട്ടു നിന്നു ഓരോ ജീവിതത്തിലേക്കും ഒളിഞ്ഞു നോക്കി രസം കണ്ടെത്തുന്ന നികൃഷ്ട്ട ജന്മങ്ങൾ ഇവർക്ക് ഓരോ വീഡിയോക്കും വ്യൂസ് കൂടിയാൽ മതിയല്ലോ...

  • @OmnaRavi-mg4tv
    @OmnaRavi-mg4tv24 күн бұрын

    Mole kannan mole rakshikkum. മോളെ ഇഷ്ടമുള്ള കൃഷ്ണ ഭക്തരായ അനേകം ആളുകൾ മോക് വേണ്ടി പ്രാർഥിക്കുന്നുണ്ട്. 🙏 ഹരേ കൃഷ്ണ ജസ്‌നയുടെ ജീവൻ രക്ഷിക്കൂ കണ്ണാ. 🙏

  • @jincyt3856

    @jincyt3856

    24 күн бұрын

    കൃഷ്ണന്റ ഭക്ത്ത കൃഷ്ണന്റെ രീതി പിൻതുടർന്ന നമ്മുടെ ചില സങ്ക പ്രവർത്തകരെ ജയിലിൽ ആക്കും എന്ന് ഒരു യുവാവും കരുതി കാണില്ല 😪😪😪😪യുവാക്കൻ മാർ ചെക്യ്തതു മോശം. 😢😢😢

  • @mushammudeen8117
    @mushammudeen811724 күн бұрын

    എഡോ പമ്പര വിഡ്ഡീ ജെസ്ന എന്ന മുസിലിം മത വിശ്വാസിയായ കുടുംബത്തിൽ ജനിച്ചു പോയി അത് കൊണ്ട് കൃഷ്ണ ഭഗവാന്റെ ചിത്രം വരച്ചു ജീവിച്ചത് വരുമാനമാർഗം നേടിയത് കൊണ്ട് മുസിലീങ്ങൾ ആ സ്ത്രീയെ തള്ളിപറഞ്ഞില്ല. ഹൈന്ദവ സമൂഹത്തോട് അവർ കാണിച്ച ഇരട്ടത്താപ്പ് മനസിലാക്കികൊടുക്കമാത്രമാണ് ഓരോരുത്തരും ചെയ്‌തത്‌. റേപ്പ് ചെയ്തത് മുസിലിം അല്ല... അതിന് സാഹചര്യം ഒരുക്കി കൊടുത്തതും മുസിലിം അല്ല... എന്നിട്ടും അവർക്ക് ഉസ്താദിനെ കുറ്റം പറയാൻ എങ്ങനെ കഴിയുന്നു. ആ സ്ത്രീയുടെ പേർക്ക് മുസിലിം ആരെങ്കിലും ഇതിന്റെ പേരിൽ ആ സ്ത്രീക് നേരെ കേസ് കൊടുത്തതായി നിക്ക് അറിയില്ല.കൊടുത്ത കേസും അതിന്റെ അവസ്ഥയും അക്കമിട്ട് പറഞ്ഞതും,പറയിപ്പിച്ചതും... നിങ്ങളെപ്പോലെ നുണപ്രചാരണം നടത്തുന്ന മീഡയകൾ അല്ല.നേരോടെ.. വസ്തുതകൾ നിരത്തി തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടുണ്ട്...ഓൻ ലൈൻ മാധ്യമങ്ങൾ. ആ സ്ത്രീയെ കൊണ്ട് നടന്നവർ തന്നെയാണ് അവർക്ക് ഈ വിധി വാങ്ങിച്ചു കൊടുത്തതും. സുരേഷ് ഗോപിയോടൊപ്പമോ,ഇനി ആർ എസ് എസ്സിന്റെ കാര്യാലയത്തിൽ കുടികിടപ്പ് കിടന്നാലോ...ഇവിടെയുള്ള മുസിലിം വിഭാഗത്തിനോ,മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ ഒരു രോമം പോയതിന്റെ സങ്കടമോ ഉണ്ടാവില്ല. എത്രയോ മത വിശ്വാസികൾ മറ്റ് മത വിശ്വാസികളുടെ,,,,പാട്ടും, ഡാൻസും,അവരുടെ ദേവീദേവന്മാരുടെ സങ്കൽപ്പങ്ങൾക്ക് മികവ് നൽകി ആ വേഷങ്ങൾ ചെയ്തു...മാന്യമായി തൊഴിൽ ചെയ്യുന്നു..ചെയ്തുകൊണ്ടേയിരിക്കുന്നു.. അവർക്കൊന്നും ഇത് പോലെ സംഭവിക്കുന്നില്ല.കാരണം അവർ മതം മറയാക്കി കപടത കാണിക്കുന്നില്ല. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുകതന്നെ ചെയ്യും. ആവശ്യമില്ലാതെ ഒരു വിഭാഗത്തെ അവഹേളിച്ചും,മറ്റൊരു വിശ്വാസത്തോട് കപടത കാണിച്ചും നടന്നത് പൊതുബോധ്യം ഉള്ള ജനങ്ങൾക്ക് മനസിലാകും. ജെസ്ന നന്നായാലുംനശിച്ചാലും മുസിലിമിന്റെ പേരിൽ താനൊക്കെ ചാപ്പ കുത്തേണ്ട.

  • @unnimavoor4215

    @unnimavoor4215

    23 күн бұрын

    ഒന്നു പോടാ ചിലക്കാതെ!

  • @user-sg2sv1cx5y

    @user-sg2sv1cx5y

    23 күн бұрын

    👌👌👌💯

  • @mrvs7307

    @mrvs7307

    22 күн бұрын

    രണ്ട് മതങ്ങളെയും പറ്റിച്ച് ജീവിക്കുന്ന ഇവൾ ചത്തോ- എങ്കിൽ ആദരാഞ്ചലികൾ: ഇല്ല

  • @Naseerashareef-qz1hf

    @Naseerashareef-qz1hf

    22 күн бұрын

    Perfect dear

  • @jameelakk3416

    @jameelakk3416

    22 күн бұрын

    👍👍👍

  • @binduchandran5158
    @binduchandran515824 күн бұрын

    ജസ്നയ്ക്ക് ഒന്നും സംഭവിക്കില്ല ആയിരക്കണക്കിന് ആളുകളുടെ പ്രാർത്ഥന കൂടെയുണ്ട്

  • @Bhagavan844
    @Bhagavan84424 күн бұрын

    പ്രിയപ്പെട്ട സഹോദരാ സ്വന്തമായിട്ട് നിങ്ങൾ ദുർവ്യാഖ്യാനം ചെയ്യരുത് ശ്രീകൃഷ്ണനോട് ബഹുമാനവും ഭക്തിയും ഉണ്ടെങ്കിൽ എന്തുകൊണ്ട് ആ സ്ത്രീക്ക് ഇസ്ലാം മതം വിട്ട് പൂർണമായി ഒരു ഹിന്ദു സ്ത്രീ ആയിക്കൂടെ അവിടെയാണ് പ്രശ്നം അവർ പൂർണമായി ഒരു ഹിന്ദു സ്ത്രീ തന്നെയായി ജീവിക്കണം അവരുടെ പേരും മാറ്റി ഹിന്ദുവിനെ പോലെ ജീവിക്കണം അവിടെ ഒരു യാതൊരു പ്രശ്നവുമില്ല മതത്തിലും പ്രശ്നമില്ല നമ്മുടെ രാജ്യത്തിലും പ്രശ്നമില്ല പക്ഷേ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിയുടെ ഫോട്ടോ പോലും വരയ്ക്കുന്നതും മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയെ ദൈവമായി കാണുന്നതുപോലും തെറ്റാണ് ഒരു മുസ്ലിമിന്റെ വിശ്വാസം അങ്ങനെയാണ് അപ്പോഴേ ഒരാൾ മുസ്ലിമാവുകയുള്ളൂ ഇസ്ലാമിന് വിരുദ്ധമായ പ്രവർത്തനമാണ് അത് അതിന് അവരോട് യുദ്ധം ചെയ്യാനോ അവരെ ശകാരിക്കാനോ അതിന്റെ പേരിൽ ആരും പോയിട്ടില്ല എന്ത് വ്യക്തിപരമായ അഭിപ്രായത്തിൽ അവർ ഒരു നല്ല ഹിന്ദു സ്ത്രീയായി ജീവിക്കണം അതാണ് ശരി അപ്പോൾ അതിൽ ന്യായമുണ്ട് അപ്പോൾ അതിൽ സത്യമുണ്ട് ഒരു 10 20 വർഷങ്ങൾക്ക് മുമ്പ് പയ്യന്നൂർ അടുത്ത് കാര്യപള്ളി എന്ന പേരിൽ ഒരു സ്ഥലമുണ്ട് അവിടെ ഒരു മുസ്ലിം സ്ത്രീ മതം മാറി ഒരു ഹിന്ദു യുവാവിനെ വിവാഹം ചെയ്തു അതിൽ രണ്ടുമൂന്നു കുട്ടികളുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ അവർ ഇന്നും സുഖമായി ജീവിക്കുന്നു എന്നാൽ അങ്ങനെയാണോ തളിപ്പറമ്പ് അടുത്ത അരിയിൽ പ്രദേശത്ത് കൊമ്മച്ചി ഖദീജ എന്ന പേരിൽ ഒരു സ്ത്രീ മതം മാറി 15 വർഷം കഴിഞ്ഞു ബാബു എന്ന ഒരു ഹിന്ദി യുവാവിന്റെ കൂടെയാണ് അയാൾ പോയത് ഇന്നും സുഖമായി ജീവിക്കുന്നു അവർക്ക് നാലോ അഞ്ചോ കുട്ടികളുമുണ്ട് അങ്ങനെ മതം മാറിയ എത്രയെത്ര മുസ്ലിം സഹോദരിമാർ ഉണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് ജെസ്നയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചെടുക്കുന്നു വാർത്ത അവതരിപ്പിക്കുന്ന നിങ്ങൾക്കും ആ തെറ്റുകൾ പങ്കുണ്ട് ഇസ്ലാമിക നിയമങ്ങളെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു നിങ്ങളും ജെസ്‌നയും

  • @nisha47175

    @nisha47175

    23 күн бұрын

    മാതൃദേവോ ഭവ പി 8:02 തൃ ദേവോ ഭവ അതിഥി ദേവോ ഭവ എന്ന് പറയുന്ന മഹത്തായ ഹൈന്ദവ സംസ്കാരം താങ്കളെ പോലെ ഇത്ര ചെറുതായി ചിന്തിക്കുന്ന തരത്തിൽ അല്ല.. ഹൈന്ദവ സംസ്കാരം എന്നാൽ വിശാലമാണ്.. ഒരുപക്ഷേ അതിൽനിന്നും ആരെങ്കിലും മതം മാറിയാലും അതുൾക്കൊള്ളാനുള്ള വിശാലത ഹൈന്ദവർക്കുണ്ട്.. അതാണ് ഭാരതത്തിൽ ഇത്രയേറെ മത ങ്ങൾ ഉണ്ടായിട്ടുള്ളത്.. ഇസ്ലാം എന്ന മതം ഇന്ത്യയിൽ ഉണ്ടായത് എങ്ങനെയാണെന്ന് താങ്കൾക്കറിയാല്ലോ.. മാലിക്ക് ദീനാറും 12 അറബികളും ഇവിടെ വന്ന സമയത്ത് ഇവിടുത്തെ മണ്ണും പെണ്ണും വിട്ടുകൊടുത്തു അതിഥി ദേവോ ഭവ എന്ന വേദ വചനം അവർ നെഞ്ചിലേറ്റി.. എന്നാൽ ഇസ്ലാമിൽ നിൽക്കുന്ന ഒരു പെൺകുട്ടിക്ക് പെട്ടെന്നൊന്നും മതം മാറി വരാൻ കഴിയില്ല.. കണ്ണനെ വരച്ചപ്പോൾ തന്നെ അവരെ വേട്ടയാടിയ പലതും കണ്ടിലേ ഇതിൽ ഏതെങ്കിലും ജിഹാദികൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം.. ഒന്നു പറയാം മലപ്പുറം ജില്ലയിൽ ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് ഞാൻ വന്നപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി ആണെന്ന് പോലും മനസ്സിലാക്കാൻ വിവേകം ഇല്ലാതെ എന്റെ വീട്ടുകാരെ പോലും പലരും അപമാനിച്ചിട്ടുണ്ടായിരുന്നു.. മാത്രമല്ല എന്റെ മകൾ പൊട്ട് തൊട്ടു ഡാൻസ് കളിക്കുമ്പോൾ അതിനുപോലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... അപ്പോൾ എന്റെ പ്രിയ സഹോദരാ ഇത്രത്തോളം മനക്കട്ടി ഇല്ലാത്ത ആ കുട്ടിക്ക് എങ്ങനെ മതം മാറാൻ പറ്റും ആഗ്രഹമുണ്ടെങ്കിൽ പോലും.. കമല സുരയേലിയുടെ എവിടെയോ വായിച്ചു മറന്ന ഒരു കാര്യം ഓർമ്മ വരുന്നു അവർ മതം മാറിയത് എന്തുകൊണ്ടാണ് എന്നും ശേഷം തിരിച്ച് കമല സുരയ്യ അവരുടെ മതിലേക്ക് വരാൻ നിന്നപ്പോൾ അവരുടെ കുടുംബാംഗങ്ങൾ ഇങ്ങനെ പറഞ്ഞു എന്ന് ഒരിക്കലും തിരിച്ചു വരരുത് ഞങ്ങൾക്ക് ജീവിക്കാൻ പിന്നീട് പ്രയാസം ആയിരിക്കും എന്ന്.. ഇത് എവിടെയോ വായിച്ചു മറന്നതും ആണ്.. ഞങ്ങൾ ഒന്നും ജിഹാദികൾ അല്ല സ്വാമി വിവേകാനന്ദനെയും, ശ്രീനാരായണഗുരുവിനെയും രമണ മഹർഷിയെയും നെഞ്ചിലേറ്റുന്നവർ... ഭഗവത്ഗീതയിൽ സാംഖ്യയോഗം ഒമ്പതാം സ്ലോകം മുതൽ ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നുണ്ട്.. ആയുധമെടുക്കാൻ മടിച്ചു നിലനിൽക്കുന്ന തന്റെ കുടുംബം ആണെന്നും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്ന അർജുനനെ അദ്ദേഹം ഉപദേശിക്കുന്നുണ്ട്.. ഓരോ ആളുകൾക്കും ഓരോ നിയോഗമുണ്ട് സഹോദര അത് ചിലപ്പോൾ മറ്റൊരു മതത്തിൽ നിന്നു കൊണ്ടാണെങ്കിൽ പോലും കർമ്മം അത് ചെയ്തുകൊണ്ടേയിരിക്കും.. ഗീത യിൽ പറഞ്ഞപോലെ നമുക്ക് നമ്മുടെ ചൈതന്യത്തെ കാണാൻ കഴിയട്ടെ... ഈ ശരീരം തൽക്കാലം ഒരു ഇടം മാത്രമാണ്.. ശരീരത്തിൽ നിന്നും ആത്മാവ് പോകുമ്പോൾ നമുക്കും മോക്ഷം കിട്ടട്ടെ.. എന്റെ പ്രിയ സഹോദരാ ഗീത ഒന്നും നന്നായി പഠിക്കാൻ ശ്രമിക്കുമല്ലോ.. ആ മഹത്തായ ഗ്രന്ഥം താങ്കൾ പഠിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ മതത്തിലുള്ളവരെ പോലെ ഇത്ര ഇടുങ്ങിയ ചിന്താഗതി പോലെ ചിന്തിക്കാൻ താങ്കൾക്ക് കഴിയില്ല...

  • @Bhagavan844

    @Bhagavan844

    23 күн бұрын

    @@nisha47175 നിങ്ങളുടെ നാവിൽ നിന്നും മനസ്സിൽ നിന്നും ഇപ്പോഴാണ് സത്യം നമ്മൾ അറിയുന്നത് എന്തുകൊണ്ടാണ് ഇവിടെയുള്ള ഹൈന്ദവർ ഹൈന്ദവരിൽ പെട്ട നാനാജാതി വിഭാഗക്കാർ എന്തുകൊണ്ട് ഇസ്ലാമിലേക്ക് വന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ മാലിക് ദീനാർ ഇസ്ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട് വന്നപ്പോൾ കൊടുങ്ങല്ലൂർ രാജവംശമായ ചേരമാൻ പെരുമാൾ പോലും മക്കയിലേക്ക് പോയി ഇസ്ലാം മതം സ്വീകരിച്ചു എന്ന് പറയുമ്പോൾ അന്നുമുതൽ ഇന്നുവരെ നമ്മൾ പരസ്പരം യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാൽ ഇന്ന് ഹൈന്ദവരിൽ പെട്ടവർ വർഗീയ ധ്രുവീകരണം ഉണ്ടാക്കി പരസ്പരം പർദ്ദയുണ്ടാക്കി തല്ലു കൂടാനുള്ള വേദിയൊരുക്കുന്നു ഇത്തരം കേസുകളിൽ ഒന്നും നിങ്ങൾ ഇടപെടരുത്

  • @sajeeshpoovathikkal4615
    @sajeeshpoovathikkal461524 күн бұрын

    അവൾക്കു ഒന്നും സംഭവിക്കാതിരിക്കട്ട.അതിന്റെ വീഡിയോ കണ്ടു കരഞ്ഞു പോയി... മരിക്കുന്നതിന് തൊട്ടു മുൻപ് ഉള്ള ആ പിടച്ചിൽ. ആ കണ്ണീർ.. ആ പെൺകുട്ടി എങ്ങാനും മരിച്ചു പോയാൽ ആ മഹാ പാപം എവിടെ കൊണ്ട് പോയി കളയും. അധ്വാനിചിട്ടാണ് അവൾ ഭക്ഷണം കഴിക്കുന്നത്.... പിന്നെ അവൾക്കു നേരെ വരുന്ന അപവാദം. ഇതിനു കാരണം, പ്രാക്‌ ദോഷം, ദൃഷ്ടി ദോഷം ആണ്.. ഈ നെഗറ്റിവ് എനർജി ഒരു വ്യക്തിയിലേക്ക് വരുമ്പോൾ ആ വ്യക്തി അപവാദതിന് ഇരയാവും.... സലഫികൾ വല്ലാതെ പ്രാകിയിട്ടു ഉണ്ടാവും....

  • @MINIK-1973

    @MINIK-1973

    23 күн бұрын

    ചാവട്ടേ

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Dharmikathayode sapichale falikku.endhengilum deivathinu nirakkathathu cheythal allathe ithonnum falikkilla

  • @krramesh6339
    @krramesh633923 күн бұрын

    നമ്മുക്ക് അവർ ജീവനോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം, പക്ഷെ ഒരു അഭ്യർത്ഥന, അവർ തിരിച്ചു വരുമ്പോൾ കണ്ണെന്റെ എല്ലാ ഭാവങ്ങളിലും ഉള്ള പടം വരക്കണമെന്ന് അഭ്യർത്ഥിക്കുന്നു അഭ്യർത്ഥിക്കുന്നു.

  • @rkpathirippally5180
    @rkpathirippally518024 күн бұрын

    ആത്മഹത്യ ചെയ്യരുത്. രണ്ടു കുട്ടികളെ എന്തിന് അനാഥരാക്കുന്നു.

  • @sunilambat7922
    @sunilambat792223 күн бұрын

    നിങ്ങൾ എന്താ മലബാർ ഹോസ്പിറ്റലിൽ കൊണ്ടുപോയത് വലിയ തെറ്റ് ചെയ്‍തു നിങ്ങൾ അമർത്ഥ ഹോസ്പിറ്റലിൽ എത്തിക്കു 💕

  • @thanujao3509
    @thanujao350924 күн бұрын

    ശബരി മലയിൽ കുടുതൽ കച്ച വടം നടത്തു ന്നത് മുസ്ലിം സമുദായങ്ങൾ അന്ന്

  • @KLindia9093

    @KLindia9093

    24 күн бұрын

    അതിനു?

  • @vision6423

    @vision6423

    24 күн бұрын

    ശരിയാണ് അവർക്ക് ഒന്നും ഇല്ലാത്ത ഭീഷണി ഇവൾക്ക് എങ്ങനെ അന്നേരം ആര്. കള്ള കച്ചവടം നടത്തുന്നത് 😊 ആര് ഫ്രോഡ് പരിപാടി നടത്തുന്നത് ആര്?

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Athu haraaamalle.muslim sthree kannante padam varachal athumathram prasnam​@@KLindia9093

  • @sasikv4687
    @sasikv468724 күн бұрын

    കൃഷ്ണനെ വരച്ചത് കൊണ്ട് അനുഭവിച്ച ദുരിതം കഷ്ട്ടം കേരളം നന്നാവില്ല

  • @gireeshbabu9818
    @gireeshbabu981824 күн бұрын

    ബി.ജെ പിക്കാർ ഒരു നല്ല കാര്യങ്ങൾക്കും ക്കൂടെ ഉണ്ടാവില്ലാ

  • @prasadkashikashi2388
    @prasadkashikashi238824 күн бұрын

    ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉണ്ടെങ്കിൽ ആ കുട്ടിക്ക് ഒരു ആപത്തും വരില്ല

  • @sureshpkpk7614

    @sureshpkpk7614

    24 күн бұрын

    ഈശ്വരനാ കുട്ടിയെ കാത്തുകൊള്ളും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹❤️🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏❤️🌹❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noufaltv2330
    @noufaltv233023 күн бұрын

    എപ്പോഴും വാക്ക് മാറ്റി പറയാതെ ഒരേ വാക്ക് സംസാരിക്കൂ ഒരുപാട് തോണിയിൽ കാലിട്ട് നിൽക്കരുത്

  • @lighter3578
    @lighter357823 күн бұрын

    ജസ്നമരണപെട്ടാൽ ഹിന്ദു...വിശ്വാസ പ്രകാരം.. ശവസംസ്‌കാരം നടത്തണം അതാണ്‌കണ്ണനെ വിശ്വാസം ഉള്ളവർചെയ്യുക.

  • @shinomc3081
    @shinomc308124 күн бұрын

    ജസ് ന യ്ക്കും കൂടുമ്പത്തിനും ഈശ്വരൻ നല്ലതു വരുത്തട്ടെ യെന്നു പ്രാർഥിക്കുന്നു.... തമസോ മാ ജോതിർഗമയാ.... അസതോ മാ സത് ഗമയാ..... മൃത്യോർ മാ അമൃതം ഗമയാ...

  • @namithasajeev7016
    @namithasajeev701624 күн бұрын

    വളർത്തുന്നതും തളർത്തുന്നതും സോഷ്യൽ മീഡിയ തന്നെ 😔

  • @SureshBabu-nt3mo
    @SureshBabu-nt3mo24 күн бұрын

    എങ്ങിനെയാണ് സർ ജെസ്‌ന എന്ന സ്ത്രീയെ കെട്ടിയിട്ട് ബലാൽസഗം ചെയതുവെന്ന് പറഞ്ഞല്ലോ കുറ്റകൃത്യം ചെയ്തയാളെ ഒന്നും ചെയ്തില്ലല്ലോ

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Avanoru kammiyayirikum.sudappikal koolikedutha vyajanayirikkum

  • @alavika7442
    @alavika744224 күн бұрын

    പൊക്കിക്കൊണ്ടുനടന്നവർക്കും.. മടുത്തു എന്ന് കേൾക്കുന്നു ......😅

  • @SKBhavan
    @SKBhavan24 күн бұрын

    ബേബി മെമ്മോറിയലിലോട്ടു ആണ് മാറ്റിയതെങ്കിൽ ഒരൊറ്റ അവയവയും ഇല്ലാതെ അവർ എടുത്തോളും

  • @lighter3578
    @lighter357823 күн бұрын

    മുസ്ലിം ആരാധന അള്ളാഹു മാത്രം ആണ്

  • @muneermc8955
    @muneermc895524 күн бұрын

    ഹണി ട്രാപ് ആരോപണം പുറത്ത് വിട്ടത് karma news തന്നെയല്ലേ 😂😂 ഇപ്പോൾ കളം മാറ്റി ചവിട്ടുന്നോ...... മോനെ ❓

  • @panyalmeer5047
    @panyalmeer504724 күн бұрын

    അവർ തെറ്റ്‌ ചെയ്തിട്ടില്ല എങ്കിൽ എന്തിനാ ആത്മഹത്യക്ക്‌ ശ്രമിച്ചു . അവരുടെ പേരിൽ നിരവതി കേസ് കോടതിയിൽ FIR എങ്ങനെ വന്ന്. കർമ്മക്ക് കീഴ് വായിൽ കൂടി കിഴങ്ങു തിന്നുന്ന പരുപാടി അങ്ങ് നിറുത്തു 👈🤣

  • @santhisethu76
    @santhisethu7624 күн бұрын

    ബിസിനസ് ചെയ്യാൻ സ്വന്തം മതത്തെ ഉപയോഗിച്ച സ്ത്രീ. ഹിന്ദുക്കളുടെ മനസ്സിൽ ഇടിച്ചു കയറുക ലക്ഷ്യം. എത്ര പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുണ്ട് ശ്രമിക്കുന്നുണ്ട്

  • @SHINEKumarMK
    @SHINEKumarMK24 күн бұрын

    ആർക്കും . ഒന്നും തോന്നരുത്: ജസ്നയ്ക്ക് .നല്ല കാവൽ ഉണ്ടാവണം. അവ. ളേ . അവിടേയും . അപായപ്പെടുത്താൻ . സാദ്യത ഉണ്ടാകും.......പ്ലീസ്🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @devraj-ly4hb
    @devraj-ly4hb24 күн бұрын

    Get well soon Jasna.May God Krishna bless you.

  • @smfarookkunnumma4049
    @smfarookkunnumma404922 күн бұрын

    ആർക്കു പോയി ആർക്കു നഷ്ടം എന്തോന്ന് പറയുന്നു ഞാൻ മുസ്ലിം ആണ്കുടുംബം ഇസ്ലാമികം എന്നാൽ പഠിച്ചത് ഹരിശ്രീ ഗണ : പതായേ കൂടാതെ ഹിന്ദു മതംഗ്രന്ഥങ്ങൾ പഠിച്ചും ആണ് വളർന്നത് ആരും എതിർത്തില്ല

  • @akhileshabhishek5904
    @akhileshabhishek590424 күн бұрын

    അവരെ കണ്ണൻ കാത്തോളും:🙏🙏

  • @omanaasokan5346

    @omanaasokan5346

    24 күн бұрын

    Kanna. katholanaa.akuttikaluda karyam

  • @yogyan79
    @yogyan7924 күн бұрын

    മനുഷ്യനെ മനുഷ്യനായി കാണാതെ മതമായി കണ്ട് മറ്റുള്ളവരുടെ സമാധാനം കളഞ്ഞ് സ്വന്തം മതത്തിൽ സമാധാനം തിരയുന്ന, നീതിക്കും ന്യായത്തിനുമപ്പുറം മതത്തെ കാണുന്ന മദം പൊട്ടിയവരാൽ അവർ പല രീതിയിൽ ആക്രമിക്കപ്പെട്ടു. സത്യമേവ ജയതേ 🙏അവർക്ക് നീതി ലഭിക്കട്ടെ🙏

  • @Kakka145
    @Kakka14524 күн бұрын

    നിങൾ തന്നെ അല്ലേ.. 2 ദിവസംമു ന്നെ ഇവർക്ക് എതിരേ റിപ്പോർട്ട് ചെയ്തത്😊 ഇപ്പോ പ്ലേറ്റ് മാറ്റിയോ 😮

  • @armaanannu8674
    @armaanannu867424 күн бұрын

    നിന്ന് നിൽപ്പിന് കാലു മാറുന്ന ചാനൽ

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Samanilathettiyatha karmaiku

  • @sajeevmh3695
    @sajeevmh369524 күн бұрын

    Sister jesna must survive. There is no doubt. God bless and protect jesna

  • @suryatmt9290
    @suryatmt929024 күн бұрын

    Get well soon, Jasna

  • @shobhac7607
    @shobhac760724 күн бұрын

    അവൾക് വരയ്ക്കാൻ അറിയും എങ്കിൽ നലൈവ് വരയ്ക്കാൻ പറ കണ്ണനെ വെച്ച് അതികം കള്ളത്തരം കാണിക്കാൻ പറ്റില്ല

  • @ksara7361
    @ksara736124 күн бұрын

    ഉപജീവന മാർഗ്ഗത്തിനു വേണ്ടി ഒരു മുസ്ലീം പെൺകുട്ടി ഒരു ഹിന്ദു ദൈവത്തിൻ്റെ ചിത്രം വരച്ചതിനാണ് ഒരു പ്രത്യേക സമൂഹം ആ പെൺ കുട്ടിയെ തേജോവധം ചെയ്യുന്നത്. മേത്തൻമാരായ സിനിമാ നടന്മാർ ക്രിസ്ത്യൻ പള്ളികളിൽ കയറി മുട്ടിൻമേൽ നിന്നു കുരിശു വരയ്ക്കുന്നു അച്ചനായി മദുബഹയിൽ നിന്നു കുർബാന ചൊല്ലുന്നു പൂജാരിയും ശാന്തിക്കാരനുമായി അഭിനയിച്ചു കോടികളുണ്ടാക്കുന്നു.. ആർക്കും പരാതിയില്ല. ബിഷപ്പായാലും അച്ചനായാലും അ ൽ മേനി മാരായാലും ഒറ്റത്തന്തയ്ക്കു പിറന്നവരാണെങ്കിൽ ഒരൊറ്റ തുലുക്കനേയും ചർച്ചുകളിൽ കയറ്റരുത്... അവർക്കെന്തുമാകാം ...എന്ന അവസ്ഥ വന്നിരിയ്ക്കുന്നു...

  • @alavika7442
    @alavika744224 күн бұрын

    നാളെയും ഇങ്ങനെ തന്നെ പറയണം..:

  • @judgeandjury227
    @judgeandjury22724 күн бұрын

    what is her answer to all the existing cases at the court?

  • @mrvs7307
    @mrvs730722 күн бұрын

    ഈ വാർത്ത കേട്ട് ഒരു പാട് ചിരിച്ചു ? എല്ലാ ഹിദു സഹോദരങ്ങൾക്കും മനസ്സിലായിട്ടുണ്ട് പക്ഷേ കർമക്ക് മാത്രം മനസ്സിലാവാഞ്ഞിട്ടല്ല: ഉദ്ധേശം വേറെയാണെന്ന് കേൾക്കുന്ന ജനങ്ങൾക്ക് മനസിലാവുന്നുണ്ട്?

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy23 күн бұрын

    ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ. സത്യം വിജയിക്കും. പ്രാർത്ഥിക്കാം.

  • @kindi123
    @kindi12324 күн бұрын

    അവളുടെ പേരിൽ ഉള്ള 18 കേസ് കൾ എന്താണ് മലരേ നി ഒക്കെ പറയാത്തത്. . ?!! അതിന്റെ ഡീറ്റെയിൽസ് കൂടെ പറയു. .

  • @leelavimal3784
    @leelavimal378424 күн бұрын

    വിശപ്പ് സഹിക്കാതെ ഒരു കഷ്ണം ബ്രെഡ് കട്ടു എന്ന പേരിൽ മധു എന്ന പാവത്തിനെ തല്ലിക്കൊന്ന.. ദൈവത്തിന്റെ നാട്.... ഇതും ഇതുക്കും മേലെയും.... നടക്കും അമ്പലത്തിൽ നിന്നും കോരി ചക്കിലാക്കി... കൊണ്ട് പോകുമ്പോൾ ഇവിടെ ഒരുത്തനും ഇല്ല....

  • @Sabi-yt1vb
    @Sabi-yt1vb23 күн бұрын

    മതമേതായാലും പ്രശ്നം എന്താ യാലും ഒരുമനുഷ്യ ജീവൻ ആണ് മരണത്തോട് മല്ലിടുന്നത്. ആ ജീവൻ രക്ഷപെടട്ടെ.. ഒരു കൃഷ്ണ ന്റെ ഫോട്ടോ വരച്ചതിന്റെ പേരിൽ മാത്രം ഒരാളെ ഇത്രയും അവഹേളിക്കില്ല. എത്ര പേർ ചിത്രം വരയ്ക്കുന്നു കൃഷ്ണ വേഷം കെട്ടുന്നു.. ഇവർ യേശു വിന്റെ ചിത്രം വരയ്ക്കാത്തത് എന്താ.. ഒരു മുസ്ലിം ആയിട്ട് കൂടി മുസ്ലിം സമുദായത്തിലെ ഏതെങ്കിലും പള്ളിയുടെ ചിത്രം വരച്ചത് കണ്ടില്ല ല്ലോ..ഒരേ ചിത്രം ആണ് കാണിക്കുന്നത്. ഏത് ആരാധന കൊണ്ടായാലും കൃഷ്ണ ചിത്രം മാത്രം ഒരാൾ വരക്കില്ല.വരക്കുന്നത് കൊണ്ട് തലയിൽ തട്ടമിടരുത് എന്നുണ്ടോ..മുഴുവൻ സത്യവും അന്വേഷിച്ചു പുറത്ത് കൊണ്ട് വരണം. ഇവരുടെ നാട്ടിലൊക്കെ മറ്റു പല കഥ കളും ആണ് കേൾക്കുന്നത്. സത്യം എന്താ ണെന്ന് നമുക്കറിയില്ല.

  • @ravikumarnr5329
    @ravikumarnr532923 күн бұрын

    കർമ്മ ന്യൂസിൽ ജസ്നയെപ്പറ്റി എവിടെ നിന്നോ കേട്ട വാർത്ത പറയാൻ ഈ ചാനലിലെ തടിച്ച സ്ത്രീ രത്നം വിളിച്ചു പറഞ്ഞതാണ്. ഞാൻ അതിൽ പ്രതികരിച്ചതുമാണ്...ഇപ്പോഴത്തെ ഈ കണ്ണീർ ആർക്ക് വേണ്ടി??? എന്തിനു വേണ്ടി???

  • @user-kk2ep8wh7m
    @user-kk2ep8wh7m24 күн бұрын

    God will protect her. She will not happen anything.

  • @mankuttancc9304
    @mankuttancc930423 күн бұрын

    നമ്മൾ ഹിന്ദുക്കൾ തന്നെ ഒരു നിമിഷം സംശയിച്ചില്ലേ..... ഇതിൽ നമ്മളെല്ലാവരും കുറ്റക്കാർ തന്നെ ഇനി വള വള പറഞ്ഞിട്ട് കാര്യമില്ല

  • @faisalnedumparambil5568
    @faisalnedumparambil556824 күн бұрын

    എന്ത് കൊണ്ട്. സുരേഷ്‌ഗോപി ഇടപെടുന്നില്ല. മോളെ പോലെയോ. സഹോദരിയെ പോലെയോ ഒക്കെയല്ലേ ഇത്രയും അടുപ്പമുള്ള ഇവർക്ക് നീതി നടപ്പാക്കി കൊടുത്തില്ലെങ്കിൽ.പിന്നെ ആർക്കാ നീതി കിട്ടുക

  • @honeym1771

    @honeym1771

    22 күн бұрын

    അത് പോലീസോ കോടതിയാ ആണ് ചെയ്യേണ്ടത്. സുരേഷ് ഗോപി അല്ല. വെറുതെ ആ മനുഷ്യനെ നാറ്റിക്കാൻ നിൽക്കണ്ട

  • @musthqfasuhair4576
    @musthqfasuhair457624 күн бұрын

    Karma news dubble role ആണല്ലോ

  • @algamer5215
    @algamer521522 күн бұрын

    ആ പെൺകുട്ടി പറഞ്ഞ ആ പെൺകുട്ടിയെ വീട്ടിൽ വിളിച്ച് ഉപദേവി ഉപദ്രവിച്ച ആൾനെതിരെയും സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയിട്ടുള്ള ആൾക്കാർക്കെതിരെയും ശക്തമായ നടപടികൾ തന്നെ പോലീസ് സ്വീകരിക്കേണ്ടതാണ്

  • @user-fu4rv8ie1d
    @user-fu4rv8ie1d24 күн бұрын

    വാർത്ത ശരി അല്ല, അങ്ങനൊക്കെ ആയിരുന്നു എല്ലാവരും വിശ്വസിച്ചു. പക്ഷെ അങ്ങനെ അല്ല.

  • @manuvelutheri3349
    @manuvelutheri334924 күн бұрын

    Vegam sugham avatte 🙏🙏🙏

  • @user-bf8mq5yk8w
    @user-bf8mq5yk8w22 күн бұрын

    സ്വയം കുഴിയിൽ ചാടി ഇത്രയും മന ക്കരുത് തു ഇല്ലാത്തവർ എന്തിനാണ് ഇതിനൊക്കെ നില്കുന്നത് മതം വിട്ടാൽ ഈ ലോകത്ത് നിന്നു തന്നെ കിട്ടുന്ന പ്രതി ഫലം മനുഷ്യൻ സ്വയം നഷ്ടം വരുത്തി വെക്കുന്നു.

  • @user-fd1pw9mx3u
    @user-fd1pw9mx3u24 күн бұрын

    ആടിനെ പട്ടിയാക്കുന്ന കേരളത്തിലെ ഒരു വാർത്തയും പ്രത്യക്ഷത്തിൽ വിശ്വസിക്കാൻ പ്രയാസമാണ്.

  • @jincyt3856
    @jincyt385624 күн бұрын

    കൃഷ്ണന്റ ഭക്ത്ത കൃഷ്ണന്റെ രീതി പിൻതുടർന്ന നമ്മുടെ ചില സങ്ക പ്രവർത്തകരെ ജയിലിൽ ആക്കും എന്ന് ഒരു യുവാവും കരുതി കാണില്ല 😪😪😪😪യുവാക്കൻ മാർ ചെക്യ്തതു മോശം. 😢😢😢

  • @imraniqbal7447
    @imraniqbal744724 күн бұрын

    ആദ്യം കൊണ്ട് പോയ ആശുപത്രി തന്നെ തെറ്റി പോയി.

  • @yasodha-zk6fd

    @yasodha-zk6fd

    23 күн бұрын

    Sudappikalku avar maranapedunnathilaanu sukam

  • @Userhdfcurljvfs
    @Userhdfcurljvfs24 күн бұрын

    Mathaveri kalayu.

  • @mythoughtsaswords
    @mythoughtsaswords24 күн бұрын

    ഇപ്പോൾ കിടന്നു വള വള പറഞ്ഞിട്ട് എന്ത് ഫലം-കാര്യങ്ങൾ ഇത്രയും എത്തുന്നവരെ എല്ലാവരും.... മൂ...ചു വായിരുന്നോ😮😮😮😮- കഷ്ടം- എന്ത് rss😢😢😢😢😢

  • @Avran1212
    @Avran121223 күн бұрын

    വനിതകമ്മിഷൻ..ത്ഫു..... ഇഷ്ട്ടക്കാർക്ക് മാത്രം, ഇഷ്ട്ടകാർക്കൊപ്പമേ...

  • @krishnanmp6319
    @krishnanmp631923 күн бұрын

    ഈശ്വരനോട് പ്രാർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.

  • @user-wh7fe9eo6t
    @user-wh7fe9eo6t24 күн бұрын

    നിന്നപ്പോലുള്ളവൻറെ മക്കൾ തിരുവനന്തപുരം ആർസിസിയിൽ നല്ല ട്രീറ്റ്മെൻറ് കിട്ടിയാലേ നീ പരിപാടിയൊക്കെ കള്ളത്തരം നിർത്തും🤲🤲

  • @user-hu8sh3fw3g
    @user-hu8sh3fw3g18 күн бұрын

    യെസ് ❤️ജസ്‌നസലീം jhanghaludey ഹിന്ദുമദത്തിലോട്ടുപോര് ❤️എന്തായാലും ഇനി ഹിന്ദുവായിജീവിച്ചാൽ മതി ❤❤❤എല്ലാവിധ ആശംസകളും jesnasaleeminu❤❤❤

  • @nisha47175
    @nisha4717523 күн бұрын

    എന്റെ പ്രിയപ്പെട്ടവരെ എവിടെ കാണുന്ന ചില കമന്റ് വല്ലാതെ വേദനിപ്പിക്കുന്നു ഞാനൊരു മുസ്ലിം പെൺകുട്ടിയാണ് നാളെ എന്റെ മകൾ ഡാൻസ് കളിക്കുന്നതിനും ഇനി ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുമോ.. മലപ്പുറം ജില്ലയിൽ നിന്നും ജെപി എന്ന രാഷ്ട്രീയ പാർട്ടി ഞാൻ തിരഞ്ഞെടുത്തതിന് പലരും മാനസികമായി എന്റെ വീട്ടുകാരെ പോലും അപമാനിച്ചിരുന്നു.. അതുപോലെ ക്ഷേത്ര കലയായ ഭരതനാട്യവും മോഹിനിയാട്ടവും മറ്റും മകൾ കളിക്കുന്നതിനും ഒരു കലയാണെന്ന് പോലും നോക്കാതെ വിമർശനങ്ങൾ ഉണ്ട്... ഇവിടെ പലരും പറയുന്നത് ജസ്നയ്ക്ക് എന്താ മതം മാറിക്കൂടെ എന്ന് ഹിന്ദു എന്ന് വിശാലമായ സംസ്കാരത്തെ അറിയാത്തവരാണ് അവർ എന്ന് തോന്നുന്നു.. സാധാരണ ഞങ്ങളുടെ മതത്തിലുള്ളവർക്ക് ഈ ഇടുങ്ങിയ ചിന്താഗതി കണ്ടിട്ടുണ്ട്.. ഞാൻ രാഷ്ട്രീയവും തിരഞ്ഞെടുത്തപ്പോഴും മകൾ ഡാൻസ് കളിക്കുന്നതും ഇത്രയും പ്രശ്നമാക്കുന്നത് ഞങ്ങളുടെ ആളുകൾ ആണ് ... പിന്നെ ഇവിടെ മാലിക്ക് ദീനാറും 12 അറബികളും വന്നപ്പോൾ മണ്ണും പെണ്ണും വിട്ടുനൽകി അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു അതിഥി ദേവോ ഭവ എന്ന വേദ വചനം ഹിന്ദുക്കൾ പ്രാവർത്തികമാക്കി.. ഇസ്ലാമിലുള്ളവർക്ക് അത്രക്കൊന്നും വിശാലതയില്ല.. മാതൃദേവോ ഭവ പിതൃ ദൈവ ഭവ വേദ വചനം നമുക്കറിയാം അല്ലോ.. ഒരുപക്ഷേ ഒരു ഹൈന്ദവൻ ഇസ്ലാമിലേക്ക് വരുമ്പോൾ ഉള്ളതിനേക്കാൾ പ്രശ്നമായിരിക്കും മുസ്ലിം ഹൈന്ദവൻ ആവുമ്പോൾ.. കമല സുരയ്യ മുസ്ലിമായതും പിന്നീട് മരിക്കുന്നതിന്റെ മുന്നേ അവർ മതം മാറാൻ നിന്നതും എവിടെയോ വായിച്ച പോലെ എന്ന് അവരുടെ കുടുംബാംഗങ്ങൾ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു നിങ്ങൾ ഈ മതത്തിലേക്ക് തിരിച്ചുവരരുത് നിങ്ങൾക്കിവിടെ ജീവിക്കാൻ തന്നെ അത് ബുദ്ധിമുട്ടുണ്ടാകും എന്ന്.. അച്ഛനെയും അമ്മയെയും വേദനപ്പെടുത്തിക്കൊണ്ട് ആ പെൺകുട്ടിക്ക് അങ്ങനെ തീരുമാനിക്കാൻ കഴിയില്ല.. പിന്നെ മഹത്തായ ഭഗവത്ഗീത അറിയാത്തവരാണ് എന്ന് തോന്നുന്നു ഇങ്ങനെ ഇടുങ്ങിയ ചിന്താഗതിയായി വരുന്നത്... ഭഗവത്ഗീതയിൽ സാഖ്യയായോഗം ഒമ്പതാം ശ്ലോകം മുതൽ ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നുണ്ട്.. യുദ്ധം ചെയ്യാൻ മടിച്ച് മുന്നിൽ നിൽക്കുന്നതെല്ലാം തന്റെ കുടുംബങ്ങൾ ആണെന്ന് ചിന്തിക്കുന്ന അർജ്ജുനനേ ഉപദേശിക്കുന്ന രംഗങ്ങൾ ഒരിക്കലെങ്കിലും അർത്ഥം അറിഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക.. ഓരോ ആളുകൾക്കും ഓരോ നിയോഗമുണ്ട് പക്ഷേ ആ പെൺകുട്ടി തട്ടമിട്ടുകൊണ്ട് തന്നെ കണ്ണന് വരക്കണം എന്നായിരിക്കും അവരുടെ നിയോഗം.. ജിഹാദികൾ കളിച്ചതാണോ എന്ന് പോലും ഞാൻ സംശയിക്കുന്നു.. ആ ഭഗവാൻ സത്യത്തിന്റെ മാത്രം കൂടെ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഭഗവത്ഗീതയിലെ ഒരു ശ്ലോകം പറഞ്ഞുകൊള്ളട്ടെ യഥാ യഥാ ഹി ധർമ്മസ്യ, ക്ലാനിർഭവതി ഭാരത അബ്യുധാനം അഥർവസ്യ തതാ അൽമാനം എവിടെ ധർമ്മത്തിന് കുറവ് സംഭവിക്കുകയും അധർമ്മം ഉയരുകയും ചെയ്യുന്നവോ അവിടെ ഞാൻ എന്റെ ആത്മാവിനെ പറഞ്ഞയക്കുന്നതാണ്.. അപ്പോൾ ധർമ്മത്തെ സംരക്ഷിക്കാൻ ഭഗവാനു കഴിയും എന്ന് വിശ്വസിക്കാതെ ചെറിയ ഇടുങ്ങിയ ചിന്താഗതിയുമായി ചിന്തിക്കുന്നവരെ എന്തു പറയാൻ.. പ്രിയപ്പെട്ടവരെ ഒരിക്കലെങ്കിലും ഭഗവത്ഗീത ഒന്ന് പഠിക്കാൻ നോക്കൂ.. മതം മാറിയാൾ മാത്രം ദൈവങ്ങളെ വരച്ചാലും ഡാൻസ് കളിച്ചാലും ഒക്കെ വിശ്വസിക്കൂ എന്ന് പറയുന്ന സഹോദരന്മാർക്കുള്ള മറുപടി.. എനിക്ക് ഹൈന്ദവ സംസ്കാരം ഒരുപാട് ഇഷ്ടമാണ് എന്ന് വെച്ച് എന്റെ പ്രിയപ്പെട്ടവരെ എല്ലാം വേദനിപ്പിച്ച് ഞാൻ മതം മാറിയാൽ പോലും അവർക്ക് കിട്ടുന്ന അപമാനം അത് എന്നെ എന്നും വീട്ടിയാടി കൊണ്ടേയിരിക്കും.. അപ്പോൾ അതിലും നല്ലതല്ലേ സ്വന്തം മതത്തിൽ നിന്ന് കൊണ്ട് എല്ലാ മതത്തെയും ബഹുമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ഞാൻ ഗുരുവായൂരും പറശ്ശിനിക്കടവിലും ഒക്കെ പോകുന്ന ഒരാളാണ് ഗുരുവായൂരും കാടാമ്പുഴ പോലെയുള്ള ക്ഷേത്രങ്ങളിൽ ഉള്ളിലേക്ക് കേറാൻ പറ്റുകയില്ല എങ്കിൽപോലും ഞങ്ങൾക്ക് നിയോഗിക്കപ്പെട്ട സ്ഥലം വരെ ഞാൻ പോകും.. പറശ്ശിനിനിക്കടവ് പിന്നെ ആർക്കും കയറാമല്ലോ.. എനിക്ക് ഇവിടങ്ങളിൽ എല്ലാം ദൈവത്തെ കാണാൻ കഴിയാറുണ്ട്.. ആത്മാർത്ഥമായി പ്രാർത്ഥിക്കാനും.. ഒരിക്കലും എന്റെ തട്ടം എനിക്കൊരു തടസ്സമായിട്ടില്ല.. മാത്രമല്ല ക്ലാസിക്കൽ ഡാൻസ് പഠിച്ച് കളിക്കാൻ പറ്റുമോ എന്ന് പോലും പ്രതീക്ഷ ഇല്ലാത്ത ഒരു മലപ്പുറം ജില്ലക്കാരിയായ എനിക്ക് എന്റെ മകളെ ഗുരുവായൂർ കണ്ണന്റെ മുന്നിൽ 2 തവണ കളിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആ മഹാ ശക്തിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്.. മാത്രമല്ല പിന്നീട് അവൾക്ക് കണ്ണനായും കളിക്കാൻ കഴിഞു

  • @kochuthresiatj923
    @kochuthresiatj92322 күн бұрын

    സത്യം ഉള്ളിൽ ഉണ്ടെങ്കിൽ ആത്മഹത്യയുടെ ആവശ്യം ഇല്ല

  • @sidhimpm
    @sidhimpm24 күн бұрын

    അവളെ അവളുടെ വഴിക്ക് വിട്ടൂടെ

  • @sidhimpm
    @sidhimpm24 күн бұрын

    ജസ്‌നക്കും തെറ്റ് പറ്റിയിട്ടുണ്ട് But ഇപ്പൊ പാവം തോന്നുന്നു തെറ്റ് ചെയ്യുന്നവർ കല്ലെറിയട്ടെ എന്ന് പറഞ്ഞ പോലെ ജസ്‌നയെ കുറ്റം പറയാൻ അർഹത ആർക്കാ ഉള്ളത് ഏല്ലാവർക്കും ഇപ്പൊ പണമാണ് വേണ്ടത് so അവരെ അവരുടെ വഴിക്ക് വിട്ടൂടെ (sidhiq മലപ്പുറം

  • @dranithaeradi3431

    @dranithaeradi3431

    24 күн бұрын

    ജസ്‌നയെ പലരും അറിഞ്ഞത് മനോഹരമായ കൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ചു ഗുരുവായൂരിൽ കൊടുത്ത കലാകാരി enathil ഉപരി ഒരു മുസ്ലിം സ്ത്രീ kanane വരച്ചു അമ്പലത്തിൽ കൊടുത്തു പറഞ്ഞാണ്. ഒരു കലാകാരിക് kalayil മതം ചേർക്കരുത് ആരെയും ചേർക്കാൻ samadikaruth. അവരുടെ ദുരനുഭവകൾ മീഡിയ വന്നു പറയുമ്പോൾ അവരുടെ past കൂടെ പുറത്ത് വരും മനസിലാണകമായിരുന്നു.. എല്ലാവർക്കും പണം വേണം പക്ഷെ അത് സ്വന്തം കഴിവ് കാണിച്ചു matramanagil ഒന്നുകൂടെ നല്ലത്.

  • @shobhac7607
    @shobhac760724 күн бұрын

    അവൾ തെറ്റുകാരി അല്ലെങ്കിൽ അത് തെളിക്കണം മായിരുന്നു അല്ലാതെ മരിക്കുകയല്ല വേണ്ടത് പലരും തെളിവ് നിർത്തി പറയുന്നുണ്ട് അത് തെറ്റ് ആണ് എങ്കിൽ നമ്മുടെ നാട്ടിൽ മനനഷ്ട്ടത്തിനു കേസ് കൊടുക്കാം മാത്രം അല്ല അവൾ കേസ് കൊടുത്ത ആളുകൾ ജീവിച്ചിരിപ്പുണ്ട് അവരെ ലൈവ് കൊണ്ട് വരണം അവളെയും സത്യം അവിടെ തെളിയും അവളെ ആരെക്കെയോ പിടിപ്പിച്ചു എന്ന് പറയുന്നു അത് തുറന്ന് പറഞ്ഞ അത് കഴിഞ്ഞു ജീവിച്ച അവൾക്ക് എന്തുകൊണ്ട് ഇത് തെളിക്കാൻ കഴിയാതെ മരിക്കാൻ ശ്രെമിച്ചു അതിലും എന്തൊക്കെയോ കള്ളം ഉണ്ട് ഇതും പറഞ്ഞ് ഇനി ഹിന്ദു ക്കളുടെ മേൽ കുതിര കേറാൻ ആവുംബർത്തവ് കൂടെ ഉണ്ട് ആ നാളെയും ചോദിയംഎന്നിട്ടും ഇതൊക്കെ നടന്നു എന്ന് പറയുമ്പോൾ 🤔🤔🤔അവരുടെ ആൾക്കാരുതള്ളിക്കളഞ്ഞ ആൾക്കാരുകുടിയാണ് എനിക്ക് എന്തോ അവരുടെ പിറകിൽ മാറ്റ് ആരോ ഉണ്ട് കള്ളങ്ങൾ പുറത്ത് വരും എന്ന് കരുതി പേടിച്ചാണോ മരിക്കാൻ ഒരുങ്ങിയത്

  • @umesh3968
    @umesh396824 күн бұрын

    Pray for her ....Hare Krishna....

  • @Unnimoyi-po2kx
    @Unnimoyi-po2kx23 күн бұрын

    ഇതിനെതിരേ നല്ലവരായ ജനങ്ങൾ മുന്നിട്ടിറങ്ങണം

  • @mohanank4343
    @mohanank434324 күн бұрын

    Prays for her LIFE and better HEALTH 🙏

  • @beinghuman3361
    @beinghuman336124 күн бұрын

    Lord Krishna's blessing is on her and I hope she will be fine in a few days.

  • @user-ee5df2xt5j
    @user-ee5df2xt5j24 күн бұрын

    Nobody support her. The hindu social medias also targeted her.

  • @pushparaj922
    @pushparaj92224 күн бұрын

    ദൈവമേ jasnakku അയ്യുസ്സു കൊടുക്കാൻ സദികനെയ്😢 എന്തിന് ഇത് ചെയ്തു, വീട്ടിൽ നിന്നും എന്തെങ്കിലും മാനസിക വേദന ഉണ്ടയോ, കൃഷ്ണൻ രക്ഷികട്ടേ

  • @padmanabhana7173
    @padmanabhana717323 күн бұрын

    എല്ലാറ്റിനെ ചങ്ക് ഉറപോടെ നേരിടണം അതാണ് വേണ്ടത് അല്ലാത്തെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

  • @VijayarajanSuku
    @VijayarajanSuku24 күн бұрын

    ഒരു ജീവൻ സംരക്ഷ്‌കാൻ ഉള്ള നിയമസംവിധനം യില്ലെ

  • @sreedevisreekumar989
    @sreedevisreekumar98923 күн бұрын

    ആ കുട്ടിയ്ക്ക് അപകടം സംഭവിക്കാതെ ഇരിക്കട്ടെ

  • @jayachandranchandran1589
    @jayachandranchandran158924 күн бұрын

    വിതച്ചത് കൊയ്യുന്നു. ശ്രീകൃഷ്ണ ഭഗവാനെ ഇതിൽ ഉൾപെടുത്തണ്ട. നിങ്ങൾ സത്യം അന്വേഷിച്ചു റിപ്പോര്ട്ട് ചെയുക.

  • @ApputhiHasun

    @ApputhiHasun

    24 күн бұрын

    Sathiyam

  • @Sabi-yt1vb

    @Sabi-yt1vb

    23 күн бұрын

    അതെ

  • @xcfscccc
    @xcfscccc24 күн бұрын

    രണ്ടു ദിവസം മുൻപ് ഇങ്ങനെ അല്ലാലോ പറഞ്ഞത് അവർ ഉടായിപ്പ് ആണെന്ന് സുരേഷ് ഗോപി സൂക്ഷിക്കണം എന്നും ഓക്കേ താൻ അല്ലെ പറഞ്ഞത്

  • @mohananneravathu3862
    @mohananneravathu386224 күн бұрын

    ക്രുഷ്ണന്റെപടംവരക്കാനെഅറിഞ്ഞുള്ളു.ക്രുഷ്ണനെഅല്പമെങ്കിലുംമനസ്സിലാക്കിയിരിന്നെങ്കി.ഈദുഷ്ടഹിംസജനങ്ങളെഅധിജീവിച്ചേനെ.

  • @darvyjohn6531
    @darvyjohn653123 күн бұрын

    ഈ കർമ്മാ ചാനലിന് തന്നെയല്ലേ ഏറ്റവും വലിയ പങ്ക്. നിങൾ ആവശ്യം കാണാൻ ജസ്‌നയെ ഉപയോഗിക്കും. വേറെ അവസരം കിട്ടിയാൽ അവരെ തേജോവധം ചെയ്യും. നിങൾ അവരെ defend ചെയ്തില്ല എന്ന് മാത്രമല്ല, നിങൾ അവളെ താഴ്ത്തി കെട്ടി. ആണും പെണ്ണും കെട്ട ചാനൽ. സൈബർ അറ്റാക്കിൽ നിങ്ങളെയും ഉൾപെടുത്തേണ്ടി വരും. കഷ്ടം

  • @MrRobin2604
    @MrRobin260420 күн бұрын

    Get well soon. Praying god.

  • @A56613
    @A5661324 күн бұрын

    ഇങ്ങനെ അല്ലല്ലോ നിങ്ങൾ അടങ്ങുന്ന ഓൺലൈൻ മീഡിയ കൾ പറഞ്ഞത്... ഇപ്പോൾ കിടന്നു കരയുന്നു... അവരുടെ വഴിക്ക് വിട് നിങ്ങൾ എങ്ങനെയോ ജീവിച്ചു പൊയ്ക്കോട്ടേ എന്തായാലും സമൂഹത്തിൽ ദോഷം വരുന്ന പ്രവർത്തനം ഒന്നും ചെയ്തിട്ടില്ല ആ കുട്ടി..!

Келесі