No video

Jasmin Jaffar And Gabri Jose Inauguration At Kollam FullVideo | BiggBoss | JasminJaffar And Gabri

Jasmin Jaffar And Gabri Jose Inauguration At
Kollam | Full Video | Bigg Boss
#gabri #jasminjaffar #biggbossmalayalam6
Jasmin Gabri Inauguration | Gabri Jasmin
Inauguration | Jasmin Jaffar New Inauguration Video |
Jasmin Jaffar Gabri Jose Inauguration | Gabri Bigg
Boss | Jasmin Bigg Boss | Jasmin Jaffar And Gabri
Latest Inauguration Video | Jasmin Jaffar With Gabri |
Gabri With Jasmin | Bigg Boss Malayalam Season 6 |
Bigg Boss Contestants | Bigg Boss Jasmin
Inauguration | Jasmin And Gabri At Palakkad

Пікірлер: 448

  • @user-iu9yv7pc4u
    @user-iu9yv7pc4uАй бұрын

    Jasoo ഈ എയർ സ്റ്റൈൽ ചേരുന്നില്ല സൈഡ് എടുത്തിട്ടാണ് നല്ലത് ജാസ്മിൻ നിന്നെ കാണുമ്പോൾ അഭിമാനം ഗബ്രി നല്ലവനാ സന്തോഷമായിട്ടിരിക് ❤️❤️❤️

  • @SindhuReghu-xq8qm

    @SindhuReghu-xq8qm

    Ай бұрын

    Athe

  • @safiyathbisafa8045

    @safiyathbisafa8045

    Ай бұрын

    oru change ara agrahikkathadh❤

  • @thejassurya2913
    @thejassurya2913Ай бұрын

    അടിമുടി സ്നേഹമാണ് ഈ പെണ്കുട്ടി. അടിമുടി അന്തസ്സാണ് ഈ ചെറുപ്പക്കാരൻ.❤❤❤

  • @lechu8736

    @lechu8736

    Ай бұрын

    clarity ഇല്ല എന്ന് പറയുന്ന ബന്ധം വളരെ അന്തസ്സാണ് 😂

  • @Dubai_mallu_couples

    @Dubai_mallu_couples

    Ай бұрын

    Olaka an

  • @nourin7290

    @nourin7290

    Ай бұрын

    😂😂😂

  • @user-ox6mw2bq1u

    @user-ox6mw2bq1u

    Ай бұрын

    😂😂😂😂

  • @twinkle3106

    @twinkle3106

    Ай бұрын

    ​@@lechu8736 avar genuine anu innathe kalathe real vhodhamulla yuvakalil rsndu per

  • @stumble1939
    @stumble1939Ай бұрын

    Jasu❤gab

  • @roobiponnus5620
    @roobiponnus5620Ай бұрын

    എവിടെ പോയി ജാസ്മിനെ വലിച്ചു കീറിയവർ 😆😆😆കഷ്ട്ടം.. ജാസ്മിൻ ❤️❤️❤️നീ മുന്നോട്ട്

  • @lechu8736

    @lechu8736

    Ай бұрын

    😂എത്ര നാൾ ഗബ്രി കല്യാണം കഴിക്കുമോ ഈ പറയുന്ന ജാസ്മിനെ

  • @shahinashayi841

    @shahinashayi841

    Ай бұрын

    @@lechu8736aare kallyanam kazhichalum illelum thaangalk Entha ithra vishamam.kallyanam alla lyfile pradhanapetta kaaryam

  • @lechu8736

    @lechu8736

    Ай бұрын

    @@shahinashayi841 താൻ ഇത് അവളുടെ ബാപ്പയോടും ഉമ്മയോടും കൂടി പറഞ്ഞു നോക്ക് അവർ പറഞ്ഞു തരും അതിന്റെ മറുപടി

  • @shahinashayi841

    @shahinashayi841

    Ай бұрын

    @@lechu8736 enikk allallo marupadi vende thanikk alle.ninghalkk enthina avalde bhavi orth ithra vishamam .avalde bhavi avalalle theerumanikknne.marge alla lyfile pradhanapetta gadagam.aval ottakkalil nilkkan kazhivulla kuttiyahne.gabri agath ninn porth vannittum ithra haters indenn arinjhittum Avan avale ozhivakkiyittilla.avarde frndshp avar ippozhum parasparam manassilakki keep cheyunnund

  • @jollyjoe1078

    @jollyjoe1078

    Ай бұрын

    ഇവളെയും കൊണ്ട് അവൻ ഉരുചുറ്റി വെളുപ്പിക്കട്ടെ.. അതിന്റ പുറകെ നടക്കാൻ സമയം ഇല്ലേ 😄😄.. നിങ്ങൾ പൊക്കിപിടിച്ചു നടന്നോ 😄😄

  • @lenasvlog2303
    @lenasvlog2303Ай бұрын

    കുറ്റം പറഞ്ഞവരൊക്കെ എവിടെ കണ്ടില്ലേ തല ഉയർത്തിപ്പിടിച്ച് ഞങ്ങളുടെ രാജകുമാരനും രാജകുമാരിയും

  • @MuhammadAshraf-co7et

    @MuhammadAshraf-co7et

    Ай бұрын

    Enthonede😂😂😂

  • @Ichu-c4p

    @Ichu-c4p

    Ай бұрын

    👍

  • @testtee2641

    @testtee2641

    Ай бұрын

    👍❤️❤️

  • @ramadevim9721

    @ramadevim9721

    Ай бұрын

    Drama lady jasmine

  • @ayshasheikh7806

    @ayshasheikh7806

    Ай бұрын

    Naanamillenkil inganokke thanne..... Uluppum chammalum illenkil namukkum evideyokkeyo ethan pattum ethivaHiyil koodiyum..... Allathe ithonnum valiya mahimayonnum.alla.... thaangi nadakkunnavar manasilakkuka

  • @georgevarghese8903
    @georgevarghese8903Ай бұрын

    ഗെബ്ബ്രി ജാസ്മിൻ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ദൈവത്തെ മറന്നു പോകരുത് എന്ന് മാത്രം

  • @mercyk813
    @mercyk813Ай бұрын

    Gabri the coolboy

  • @Pica791

    @Pica791

    Ай бұрын

    @@mercyk813 call

  • @GirlyGirl-fx9jt
    @GirlyGirl-fx9jtАй бұрын

    5:10 dress proper ayittu idan gabri paranju kodukunu. He is a true gem. She is lucky to be with him. Even today when she said no movies, he was encouraging her. This is the kind of guy many girls who have been abused young need. He is her safety zone and that is why she felt close to him in the show and now we can see exactly how it happened.

  • @amritha4592

    @amritha4592

    Ай бұрын

    Evde kandillalo

  • @anagha9336

    @anagha9336

    Ай бұрын

    5.50

  • @akki6897

    @akki6897

    23 күн бұрын

    ഇല്ലെങ്കിൽ പിന്നെ മുകളിൽ നിന്നും ഓരോ ആങ്കിളിൽ ഫോട്ടോ എടുത്ത് വിടും മീഡിയ ടീം... ആ പാവം അനശ്വര രാജൻ്റെ അങ്ങനത്തെ കൊറെ ഫോട്ടോസ് വന്നിരുന്നു ആ കുട്ടി നല്ലൊരു ഫ്രോക്ക് ഇട്ട് വന്നിട്ടും മീഡിയ അവളുടെ തലയുടെ മുകളിലെ ആങ്കിളിൽ ഫോട്ടോ എടുത്ത് viral ആക്കി കൊന്തന്മാർ😢

  • @Mohammedali-fc2ug
    @Mohammedali-fc2ugАй бұрын

    എനിക്കൊരു സംശയം ബിഗ്ബോസിൽ ജാസ്മിൻ ആണോ വിന്നർ അതോ jinto ആണോ

  • @SajilaaKp

    @SajilaaKp

    Ай бұрын

    ജിൻ്റോ pr wrk കൊണ്ട് ജയിച്ചവണനെന്ന് മനസ്സിലാകുക.... Pr അല്ല എന്നാണെങ്കിൽ അവനെ എല്ലാവരും ഇനൗഗ്രേഷൻ ഓക്കേ വിലിക്കണ്ട ടൈം കഴിഞ്ഞു...

  • @Aleema-t9u

    @Aleema-t9u

    Ай бұрын

    നമ്മുടേ jasu

  • @jishasuresh9674

    @jishasuresh9674

    Ай бұрын

    സത്യം ​@@SajilaaKp

  • @user-qj4uu5nr6z

    @user-qj4uu5nr6z

    Ай бұрын

    @@SajilaaKp ജാസു കീ ജെയ്

  • @jamshijamshee744

    @jamshijamshee744

    Ай бұрын

    ഇവൾ ഉൽഘടിക്കട്ടെ jinto സിനിമയിൽ കയറി ജിന്റൊക്ക് ഇതിനൊന്നും ഒഴിവില്ല

  • @JohnCr7-bg1ir
    @JohnCr7-bg1irАй бұрын

    Jasmin and gabri ❤❤❤❤ Ningal eppozhum happy aayi irikkutta❤❤❤❤❤

  • @mhdaleem9352
    @mhdaleem9352Ай бұрын

    Jasmin gabri❤❤❤❤❤

  • @kamarbanu
    @kamarbanuАй бұрын

    സന്തോഷത്തോടെ മുന്നോട്ടുപോവുക. ആശംസകൾ ജാസ്മിൻ & ഗബ്രി💐💐👏👏

  • @Dadsgirl1111

    @Dadsgirl1111

    Ай бұрын

    ❤❤

  • @Sinki-kd1yb
    @Sinki-kd1ybАй бұрын

    Jabri my fav one.. Lots and tons of love♥️♥️

  • @anamika4990
    @anamika4990Ай бұрын

    ജാസ്മിൻ ❤മോളെ 👌ഇങ്ങനെ സാധാരണകാരിൽ സാധാരണകാരിയായി ഒട്ടും ജാടയില്ലാതെ കാണാൻകഴിഞത്തിൽ സന്ദോഷം 🥰എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰

  • @harish-k87
    @harish-k87Ай бұрын

    Jasmin ❤ gabri two pure souls ❤❤

  • @soudhasidhique4672
    @soudhasidhique4672Ай бұрын

    Jasmine❤❤❤❤

  • @jackdaniel-v6k
    @jackdaniel-v6kАй бұрын

    Gabri and jasu , all best for your new projects and personal life,lots of luv♥♥♥♥🥰🥰🥰🥰🥰

  • @nisamehna6320
    @nisamehna6320Ай бұрын

    Photos edukkunnundelum avar avarude lokathan ❤❤❤ cheviyil swakaryam parachilum mattum ❤❤❤ really cute

  • @FidaFida-mk1uu
    @FidaFida-mk1uuАй бұрын

    ഇപ്പോൾ ആരും ഇല്ലേ ഇവരെ തെറി വിളിക്കാൻ സത്യം എന്നും ജയിച്ചിട്ടേ ഉള്ളൂ ജാസ്മിൻ ❤ഗെബ്രി ❤

  • @MerryNelson-gu2qs
    @MerryNelson-gu2qsАй бұрын

    ജാസ്മിൻ ഗബ്രി ഒത്തിരി സ്നേഹം രണ്ടു പേരോടും.നല്ല മക്കളായി മുന്നോട്ടു പോകുക ❤❤❤

  • @kbrenclave2258
    @kbrenclave2258Ай бұрын

    Gabri Jasmine ❤️ ❤️

  • @ambikam114
    @ambikam114Ай бұрын

    Jasmin gabri❤❤❤👍

  • @anusajesh8065
    @anusajesh8065Ай бұрын

    Beautiful Jasmine ❤❤and Handsome Gabrii ❤❤

  • @SabithaUmmer-rm8ph
    @SabithaUmmer-rm8phАй бұрын

    My Gabri and Jasmin❤❤❤❤❤

  • @dasmi_angel
    @dasmi_angelАй бұрын

    Jasuu gabriii🔥🔥🔥

  • @blueseamedia2
    @blueseamedia2Ай бұрын

    Jasmine ❤❤❤

  • @AravindMahendran-g7r
    @AravindMahendran-g7rАй бұрын

    Jasmin❤️ gabri😘😘😘😘

  • @jackdaniel-v6k
    @jackdaniel-v6kАй бұрын

    Sadacharam teams veendum kurupottiyittu unduu...2-3 ennam veendum comments section neragunnduuu..Luv u jasmin♥🥰🥰🥰🥰🥰🥰🥰🥰🥰

  • @thejassurya2913

    @thejassurya2913

    Ай бұрын

    അവരുടെ എണ്ണം കൂടി. വന്‍ ഉപദേശം ആണ്‌. ശല്യങ്ങള്‍

  • @GARDENING400

    @GARDENING400

    Ай бұрын

    Gedikittathavarane not mainde

  • @mumthazkl2724
    @mumthazkl2724Ай бұрын

    Superb ❤️ all the very vu best to Jasmin & Gabri❤️

  • @SafariyaUmer
    @SafariyaUmerАй бұрын

    Jasmine❤gabri💕🦋

  • @jay-meyam1964
    @jay-meyam1964Ай бұрын

    ഇവിടെ ഇങ്ങനെ തിക്കിത്തിരക്കാതെ ആരെങ്കിലുമൊക്കെ പോയി ആ ജിന്റോയുടെ വിഡിയോ കൂടെ ഒന്ന് കാണെഡെയ്...ഒന്നുമില്ലെങ്കിലും അയാൾ ഒരു വിന്നർ അല്ലെ ?😂😂😂

  • @jackdaniel-v6k

    @jackdaniel-v6k

    Ай бұрын

    😆😆😆

  • @rajeevpilla9258

    @rajeevpilla9258

    Ай бұрын

    Jinto win aayappo avande pr galu kashum medichu Pani nirthi😂😂😂

  • @thejassurya2913

    @thejassurya2913

    Ай бұрын

    ​@rajeevpilla9258 എന്നാലും.. ഇന്റർവ്യൂ പോലും കാണാൻ ആളില്ല. ഒരു വിന്നറെ ബഹുമാനിക്കാൻ ഈ മലയാളികൾക്കു അറിയില്ല 😂😂😂

  • @user-ns8du7ph5i

    @user-ns8du7ph5i

    Ай бұрын

    Yes​@@thejassurya2913

  • @HeninEk1235

    @HeninEk1235

    Ай бұрын

    ​@@rajeevpilla9258സത്യം

  • @shafna1557
    @shafna1557Ай бұрын

    Jasu❤️gabri

  • @akki6897
    @akki6897Ай бұрын

    നിങ്ങളെ ഇഷ്ടമുള്ള ഒരുപാടുപേരുണ്ടെന്നു 14ലക്ഷം views കിട്ടിയ നിങ്ങടെ സ്വന്തം youtube വ്ലോഗിൻെറ താഴത്തെ പോസിറ്റീവ് കമൻ്റ് പ്രവാഹം കണ്ടപ്പോ മനസിലായില്ലേ.... അടിപൊളി ആയി happy ആയി മുന്നോട്ട് പോകുക jasmine and gabri ❤❤

  • @anithamadhu2697
    @anithamadhu2697Ай бұрын

    Gabri❤

  • @amjadroshan8742
    @amjadroshan8742Ай бұрын

    ജബ്രി അടിച്ചു പൊളിക്ക് മുത്ത് മണികളെ 😍❤️👍

  • @user-wf3mc7yd6u
    @user-wf3mc7yd6uАй бұрын

    gabri jasmin sundhari sundharan❤❤❤❤❤

  • @SumiS1611
    @SumiS1611Ай бұрын

    Jabri ❤️❤️🫶🏻

  • @kochumonmonkochu1706
    @kochumonmonkochu1706Ай бұрын

    Gabri ❤❤

  • @inanasar6204
    @inanasar6204Ай бұрын

    Jabri❤❤❤

  • @LASTAR_T
    @LASTAR_TАй бұрын

    It’s very easy to read her sorrow and deep sadness and unhealead 😢soul…. I pray they both marry and have a normal life forgetting the past

  • @user-Sachu111
    @user-Sachu111Ай бұрын

    Hppy to see them together

  • @injipennu-ph3eq
    @injipennu-ph3eqАй бұрын

    Love them both so much ❤️

  • @user-bi5hw3gh9t
    @user-bi5hw3gh9tАй бұрын

    Jasu gabri love you ✨❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-Sachu111
    @user-Sachu111Ай бұрын

    Vry happy to see them together

  • @inlovewithmoon272
    @inlovewithmoon272Ай бұрын

    Jas 😍😍😍❤️

  • @user-vb6dk9oi6s
    @user-vb6dk9oi6sАй бұрын

    Jasu ❤gabri

  • @hibusalim9852
    @hibusalim9852Ай бұрын

    Jasmin gabri luv u both❤❤❤❤❤❤❤

  • @user-do7kr8uq7b
    @user-do7kr8uq7bАй бұрын

    മോളെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ കാണാൻ നല്ല ആഗ്രഹമുണ്ട് പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @sajidmadathingal7408

    @sajidmadathingal7408

    Ай бұрын

    Padac

  • @BushraBaby-b6j
    @BushraBaby-b6jАй бұрын

    Ningale snehikkuna njangalkkariyam ningalude quality. Parayunnava ethum parayatte ningal adipoliya makkale God bless you ❤❤❤❤❤❤❤

  • @user-qj4uu5nr6z
    @user-qj4uu5nr6zАй бұрын

    Jasu❤ gabri

  • @bincic7818
    @bincic7818Ай бұрын

    Jas gabri ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️

  • @anithahajeesh6876
    @anithahajeesh6876Ай бұрын

    Jassutty and Gabri ❤

  • @HajiraAliyar-ck2ic
    @HajiraAliyar-ck2icАй бұрын

    ജാസ്മിൻ തന്നെ നിന്നാലും ഇവവിടെയും വിജയം ഉറപ്പാ തന്നെ nadakku ഇതിലും ഫാൻസ്‌ ഉണ്ടാകും

  • @jishasuresh9674
    @jishasuresh9674Ай бұрын

    സിബിനും ആര്യയും ഇവിടെ.. ഇതൊക്ക കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടാവില്ല.. രണ്ടുകൂടി തലയിൽ മുണ്ടിട്ടു നടന്നോളു....

  • @anitaanitacottage4458

    @anitaanitacottage4458

    Ай бұрын

    Yes correct 💯

  • @user-ns8du7ph5i

    @user-ns8du7ph5i

    Ай бұрын

    Yes

  • @Ishaqmon-l8g
    @Ishaqmon-l8gАй бұрын

    Innu njan jasmine gabriye kande happyy😘green shall njan anu 😘🥰😍

  • @testtee2641

    @testtee2641

    Ай бұрын

    👍❤️

  • @sunisobhanan5327
    @sunisobhanan5327Ай бұрын

    ഗബ്രി ❤️

  • @danujasivan1
    @danujasivan1Ай бұрын

    Jasmine ❤

  • @AbuthahirAbuthahir-qb6pz
    @AbuthahirAbuthahir-qb6pzАй бұрын

    Jasu gabei❤

  • @squadstorie._ey
    @squadstorie._eyАй бұрын

    jasmine❤

  • @testtee2641
    @testtee2641Ай бұрын

    ❤️❤️❤️❤️❤️❤️

  • @vidhyark4623
    @vidhyark4623Ай бұрын

    ജാസ്മിൻ ❤️❤️ഗബ്രി ❤️❤️

  • @sheejaramachandran6264
    @sheejaramachandran6264Ай бұрын

    Orupad aagrahichu onnu kaanan randu pereyum......❤❤❤ aa agraham innu sadhichu....neril kandu❤❤❤❤❤photo edukkan pattiyilla.......ekilum sangadamilla...kaanan pattiyallo❤❤❤❤

  • @testtee2641

    @testtee2641

    Ай бұрын

    👍❤️

  • @Nabeelanabu665
    @Nabeelanabu665Ай бұрын

    Jabri❤

  • @SabiramuhammadTT-ms8je
    @SabiramuhammadTT-ms8jeАй бұрын

    Gabri jasmin❤️❤️❤️❤️👍🏼👍🏼👍🏼

  • @davdjoseph5500
    @davdjoseph5500Ай бұрын

    ജാസ്മിനെ അപമാനിച്ചവർ ഇവിടെ സപ്പോർട്ട് ചെയ്തു കമന്റ്സ് ഇടുന്നവർ ഉണ്ട് എന്നും ജാസ്മിൻ ഇഷ്ടം 🥰

  • @RamlathN.k
    @RamlathN.kАй бұрын

    Jasmine uyir

  • @thankamsamuelgracy
    @thankamsamuelgracyАй бұрын

    Polichu ❤❤❤❤❤❤❤❤❤❤❤❤

  • @RahilaAbdulSalam
    @RahilaAbdulSalamАй бұрын

    Orupad santhosham randaleyum ingane kanumbol❤️❤️❤️

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fbАй бұрын

    Jasmin❤❤❤❤❤

  • @Remyasan76
    @Remyasan76Ай бұрын

    Jasu gabri😍🥰🎉🎉🎉

  • @jackdaniel-v6k
    @jackdaniel-v6kАй бұрын

    jas ♥♥♥♥ gabri🥰🥰🥰🥰🥰🥰🥰

  • @devikasusan-jd9mp
    @devikasusan-jd9mpАй бұрын

    മോളെ ജാസ്മിനെ.. സംസാരിക്കുമ്പോ തല ഇതുപോലെ ഇട്ടു ആട്ടി കുലുക്കേണ്ട.. പെടലി വേദന വരും... സംസാരിച്ചാൽ എല്ലാവര്ക്കും കേൾക്കാല്ലോ.. തല ഇങ്ങനെ കുലുക്കിയാൽ തല പറിഞ്ഞു pokum

  • @sonamubarak1481
    @sonamubarak1481Ай бұрын

    ജാസ്മിൻ നിന്നെ ഒരുപാട് ഇഷ്ടമാണ് ആ ഇഷ്ട്ടം നീയായിട്ട് കളയരുത് നീ നിൻറെ ശരീരം മറക്കണം നിൻറെ വയർ പുറത്തു കാണിക്കുന്നത് കൊണ്ട് നിനക്ക് എന്ത് കിട്ടാനാണ് ഇനിയും മനുഷ്യന്മാരെ കൊണ്ട് പറയിപ്പിക്കരുത്

  • @jackdaniel-v6k

    @jackdaniel-v6k

    Ай бұрын

    athu skin type nnerr wear aanu ,, not vayaru....kashtam😆

  • @sonamubarak1481

    @sonamubarak1481

    Ай бұрын

    കാണുന്നവർക്ക് വയറാണ് എന്നാണ് തോന്നുക​@@jackdaniel-v6k

  • @AmanAman-ci6js
    @AmanAman-ci6jsАй бұрын

    Jasmi gabri

  • @angelabrahamjohn8340
    @angelabrahamjohn8340Ай бұрын

    The combooo❤❤❤❤❤

  • @arunimacp6251
    @arunimacp6251Ай бұрын

    Jasmine gabriiii♥️♥️♥️♥️

  • @thachuhussainthachu5275
    @thachuhussainthachu5275Ай бұрын

    Jas❤gabri

  • @inlovewithmoon272
    @inlovewithmoon272Ай бұрын

    Jas ❤️ Gabri 🧿

  • @amjadroshan8742
    @amjadroshan8742Ай бұрын

    എന്തൊരു സന്തോഷമാ രണ്ട് പേരെയും ഇങ്ങനെ കണ്ട് കൊണ്ടിരിക്കുമ്പോൾ 😍❤️👍

  • @bishabisha4957
    @bishabisha4957Ай бұрын

    ഹെബ്രി ജാസിം സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️

  • @vavaanu7118
    @vavaanu7118Ай бұрын

    Jazzzuuu ❤❤gabri

  • @rajitharajithar2712
    @rajitharajithar2712Ай бұрын

    Jasu❤Gabri

  • @Siddh_Raj
    @Siddh_RajАй бұрын

    Relationships il വിശ്വസ്തത പുലർത്തുന്ന, ഒരൊറ്റ ഒരു വ്യക്തിപോലും ഈ combo യെ support ചെയ്യില്ല.Committed ആയിരുന്നിട്ടും BB ഹൗസിനകത്ത് കലാപരിപാടികൾ. എന്തുമാകാം എന്ന message അല്ലെ ഈ combo സമൂഹത്തിന്‌ നല്‍കുന്നത്.

  • @MAASINTERNET
    @MAASINTERNETАй бұрын

    ഇത്രേം നാളും ക്യാമറകൾ ഉള്ളിടത്ത് അഴിഞ്ഞാടി, ഇപ്പോൾ പുറത്ത് അഴിഞ്ഞാടുന്നു. കെട്ടഴിച്ച് വിട്ടിരിക്കുന്നു രണ്ടിൻ്റേം കുടുംബം. തെളിക്കുന്ന വഴിക്ക് പോണില്ലെങ്കിൽ പോകുന്ന വഴിക്ക് തെളിക്കുക തന്നെ. ത്രേ ഉള്ളൂ......

  • @dhaanish___

    @dhaanish___

    Ай бұрын

    സത്യം

  • @inlovewithmoon272
    @inlovewithmoon272Ай бұрын

    Enth rasa ivre randinem onnich kaanan😍❤️🧿🦋

  • @Jelekha985
    @Jelekha985Ай бұрын

    Jasunte ee hairstyle cherunnillatto molu, pazhayatha nallathu ok 🎉❤.. Gbrichottu is ok.

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000Ай бұрын

    ജാസ്മിൻ പേരിൽ ഒരുപാട് പേര് അരിവാങ്ങി അവരെ സ്നേഹിക്കാനും ഒരുപാട് പേരുണ്ട് അത് മനസ്സിലാക്കുക

  • @user-ns8du7ph5i

    @user-ns8du7ph5i

    Ай бұрын

    Yes

  • @SajilaaKp
    @SajilaaKpАй бұрын

    Jaaasu ❤❤❤gabri ❤❤❤❤ negativolikal ഒകെ ചത്.... അവര് ഇനി നെഗറ്റീവ് അടിച്ചിട് കാര്യമില്ല എന്ന് മനസ്സിലായിട്ടുണ്ട്.... കാരണം നിങ്ങൾ ഒറ്റകെട്ടയി നിൽകുന്നുണ്ടല്ലോ❤❤❤❤❤❤❤

  • @renjiniptpm7927
    @renjiniptpm7927Ай бұрын

    I like both of u....

  • @harisongaming4258
    @harisongaming4258Ай бұрын

    Gabriiiii❤❤

  • @user-pv3ci4pl1s
    @user-pv3ci4pl1sАй бұрын

    Comment box kand albutham thanne njanum athaloych theriparanjavar evidenn.enik bbyil ivarude combo isttallarnnu.gabri kanan oke rasamund bbyil jasminte attittude ottum ishttallarnn.ivarepole jeevikkan ishttamullavar ivare support cheyum allathavar ethirkkum ororharkkum avaravarudethaya ishttangal life oke ille.kure akumpol enthenkilum akattenn karthi parayunnavarkk madukkum.ennkarthi avar cheyth thett sheriyavunnila sheri thettum akunnilla.avarde life avar engano jeevikkatt avarde ishttam

  • @ashraflabambalabamba6939
    @ashraflabambalabamba6939Ай бұрын

    ഇപ്പോൾ ആർക്കും ഒന്നും പറയണ്ടേ എല്ലതിന്റെയും അണ്ണാക്കിൽ പഴം ആണോ

  • @Kadeeja415

    @Kadeeja415

    Ай бұрын

    Yes

  • @user-ns8du7ph5i

    @user-ns8du7ph5i

    Ай бұрын

    ​@Kyesadeeja415

  • @Salamma-nb5id
    @Salamma-nb5idАй бұрын

    Jasmin. Gabri❤❤

  • @ramlathc1227
    @ramlathc1227Ай бұрын

    ഇത്രയും പേർ ജാസ്മിന്റെ കൂടെ ഉണ്ടായിട്ട് എന്തുകൊണ്ട് കപ്പടിച്ചില്ല എല്ലാവരും എവിടെ പോയി ജിന്റു ചേട്ടൻ കൊണ്ടുപോയില്ല അതാണ് അന്തസ്സ്

  • @hibusalim9852

    @hibusalim9852

    Ай бұрын

    Anthasuu poyituu epoo valiyannnaaa kanan polum elllaaa😂😂😂

  • @anithahajeesh6876

    @anithahajeesh6876

    Ай бұрын

    Eppo manassilayallo athe oru PR vijayam aanenne

  • @naseeranaseera1492
    @naseeranaseera1492Ай бұрын

    അതെ ഇപ്പോൾ കുറ്റം പറയാൻ ആരും ഇല്ലേ എവിടെപ്പോയി എല്ലാരും 🥰

  • @Tvibesbeach
    @TvibesbeachАй бұрын

    JasminGabri❤❤

  • @user-wu7wc9tb7p
    @user-wu7wc9tb7pАй бұрын

    Jasmin gabri ❤️❤️❤️❤️

  • @shubinanishad3282
    @shubinanishad3282Ай бұрын

    Dressing very bor

  • @sneham982
    @sneham982Ай бұрын

    jas bbhairstyl anu👍

  • @user-gp7jc8mv6i
    @user-gp7jc8mv6iАй бұрын

    ജാസ്മിൻ ❤️ഗബ്രി ❤️

Келесі