ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/Rosry prayer July 7/ glorious mysteries Malayalam

ജപമാല / മഹിമയുടെ ദിവ്യ രഹസ്യങ്ങൾ/Rosry prayer July 7/ glorious mysteries Malayalam
‪@vachanasobha2934‬
#malayalam #japamala #japamalamalayalam #holymary #gloriousmystery #sundayservice #july 7

Пікірлер: 49

  • @babuka9337
    @babuka933727 күн бұрын

    പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 കാനായിലെ കല്യാണ വിരുന്നിൽ അമ്മ തന്റെ തിരുസുതനോടുകൂടി ആ കുടുംബത്തിലായിരുന്നു... ആ കുടുംബത്തിന്റെ കുറവുകൾ നികത്തി അപമാനങ്ങൾ നീക്കി അനുഗ്രഹത്തിന്റെ ജീവ ജലം പകർന്നു നൽകിയ തിരുക്കുമാരന്റെ സാനിധ്യം അമ്മയോടൊപ്പം ഞങ്ങളുടെ കുടുംബങ്ങളിലുമായിരുന്നു... ഞങ്ങളുടെ കുടുംബങ്ങളിലെ... എന്റെ... എന്റെ മക്കളുടെ... എന്റെ സഹോദരി സഹോദരങ്ങളുടെ... കുടുംബങ്ങളിലെ കുറവുകൾ നികത്തി അപമാനങ്ങൾ നീക്കി... അനുഗ്രഹത്തിന്റെ ജീവജലം ഞങ്ങളുടെ കുടുംബങ്ങളിൽ പകർന്നു നൽകി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ... 🙏 അമ്മേ... 🙏 മാതാവേ... 🙏 ഞങ്ങൾക്കു തുണയും സങ്കേതവും ആശ്രയവും സഹായവും സംരക്ഷകയും ആയിരിക്കേണമേ ആമ്മേൻ... 🙏 ആമ്മേൻ... 🙏 ആമ്മേൻ... 🙏 എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏

  • @babuka9337
    @babuka933727 күн бұрын

    എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏

  • @surekhatc4891
    @surekhatc489127 күн бұрын

    എന്റെ അമ്മേ... പരിശുദ്ധ മാതാവേ എനിക്കും എന്റെ കുടുംബത്തിനും തുണയായി കൂടെ ഉണ്ടാകണമേ ❤️🙏

  • @lalysebastian6677
    @lalysebastian667727 күн бұрын

    അമ്മ മാതാവേ എന്റെ കുടുബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അമ്മയുടെ നീല കാപ്പയിൽ എല്ലാവരെയും പൊ തിഞ്ഞ് പിടിക്കണമേ.

  • @shellapsunny926
    @shellapsunny92627 күн бұрын

    എന്റെ മാതാവേ എന്റെ കാര്യം ഇന്ന് എനിക്ക് സാധിച്ചു കിട്ടണം മാതാവായ അത്ഭുതം പ്രവർത്തിക്കണം

  • @meerakarunakaran8449
    @meerakarunakaran844927 күн бұрын

    അമ്മേ അവിടുത്തെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @girijaakshara5938
    @girijaakshara593827 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ ആവിശ്യങ്ങളെ തന്നു അവിടുന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @sosob5255
    @sosob525527 күн бұрын

    അമ്മേ മാതാവേ സുവിതിനു നാളെ ഇന്റർവ്യൂ വിജയം നല്കണമേ സ്ഥിരം ജോലി കിട്ടാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @minimahima-rj7hx
    @minimahima-rj7hx27 күн бұрын

    അമ്മേ എന്റെ പ്രാർത്ഥന കേട്ട് ഇന്ന് തന്നെ സാധിച്ചു തീർണമേ 🙏🏻🙏🏻🙏🏻

  • @sherlyittiachan7618
    @sherlyittiachan761822 күн бұрын

    അമ്മേ മാതാവേ എന്റെ കൈ ശരിയായി തരേണമേ എന്റെ കട ബാധ്യത തീർത്തു പോകുവാൻ സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏🙏🙏

  • @Antosiah
    @Antosiah27 күн бұрын

    അമ്മേ മാതാവേ എൻറെ പ്രാർത്ഥന നിയോഗങ്ങൾ അവിടത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അമ്മ ഏറ്റെടുത്ത് എല്ലാ കാര്യങ്ങളിലും പുതിയ തുടങ്ങാനിരിക്കുന്ന എല്ലാ ബിസിനസുകളും അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ആമേൻ ആമേൻ ആമേൻ ആയുസ്സും ആരോഗ്യവും തന്ന എന്നെ എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് എൻറെ മമ്മിയും എൻറെ എൻറെ ഭാര്യയെയും എൻറെ മകനെയും എൻറെ മകളെയും അവിടുന്ന് എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും കാത്തു സംരക്ഷിക്കേണമേ ആമേൻ ഹല്ലേലൂയാ

  • @AnnieJigu
    @AnnieJigu27 күн бұрын

    എന്റെയും എന്റെ മക്കളുടെയും സാഹചര്യങ്ങൾ മാറ്റിത്തരണമേ

  • @elsagorge4165
    @elsagorge416526 күн бұрын

    Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename

  • @user-nz2im4rf4u
    @user-nz2im4rf4u27 күн бұрын

    ലോകത്തുള്ള എല്ലാ പാപികൾക്ക് വേണ്ടി❤❤❤🌹🌹🌹( അന്നമോള്)

  • @sherlyittiachan7618
    @sherlyittiachan761822 күн бұрын

    അമ്മേ സ്ഥലം വിറ്റ് പോകുവാനുള്ള തടസ്സം മാറ്റി തരേണമേ 🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb27 күн бұрын

    ആമേൻ 🙏🙏🙏

  • @chinnuajith2910
    @chinnuajith291026 күн бұрын

    Amme Parishudha amme njagalke vendi prathikename amme 🙏 Ammealavidha rogathal vedanikunna ella makaleyum ammayude kalkal samarpikunnu 🙏 Specially all those who are admitted in the hospital be with them dear mother 🙏also bless each family members,those who are suffering - manasikamayum,sareekamayum vedanikunna ella makalkum rogasukyam koduthe anugrahikaname amme 🙏 Specially my Father in law and his family.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @SunithaBinoy-yo1pt
    @SunithaBinoy-yo1pt27 күн бұрын

    Mathave ente manasile prayasangal matti anugrahikename amme🎉🎉🎉💕💕💕🙏🏼🙏🏼🙏🏼❤️❤️❤️

  • @sonyjoseph7449
    @sonyjoseph744927 күн бұрын

    Holy mother Mary hear my prayer for a miracle winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business the week in my life let your super natural miracle begins to take place in my life according to your glories riches and grace

  • @shaylashayla1486
    @shaylashayla148626 күн бұрын

    Amme🙏🙏🙏 kude undavaname asugam ellamthottu sugapeduthaname ammethirukumaranodu

  • @MegaJeo10
    @MegaJeo1027 күн бұрын

    Amen 🙏

  • @christopherantony5648
    @christopherantony564827 күн бұрын

    Amen 🙏 ❤️💐🤲💐🙏

  • @ranithankappan8118
    @ranithankappan811827 күн бұрын

    Amen 🙏🙏🙏

  • @kennypaul3386
    @kennypaul338627 күн бұрын

    Amma mathave enik ente makale thiruchu kittane amen

  • @sreechithraanamika6782
    @sreechithraanamika678226 күн бұрын

    Amen🌹🌹🌹🙏🙏🙏

  • @mariyamavarghese2016
    @mariyamavarghese201627 күн бұрын

    Amme mathave protect all of us and all people.

  • @aswathysreejesh9985
    @aswathysreejesh998527 күн бұрын

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @ambilybiju9728
    @ambilybiju972827 күн бұрын

    Parisudha amme karuna undakename amen🙏🙏mont medicl avan fit akename 🙏koodeundakane amme sthuthi🙏🙏🙏🙏

  • @tijovarghese7671
    @tijovarghese767127 күн бұрын

    Amme mathave ente chettan nale ravile nattil pokan agrahikunu oru apathum koodathe naatile ethan amma sahayikane pokilum veravilum amma koode undakename Ameen

  • @elizabethjoy8544
    @elizabethjoy854427 күн бұрын

    Holymary pray for us 🙏🙏🙏🙏

  • @aleyammastephen7633
    @aleyammastephen763327 күн бұрын

    AmmeMathave bless all of us hearing the japamala and seeking prayers for my husband and children 🙏

  • @ancybinu1
    @ancybinu127 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @jollyjaison8599
    @jollyjaison859927 күн бұрын

    🙏🙏🙏

  • @elsagorge4165
    @elsagorge416526 күн бұрын

    Mathave pray for my husbands and my health 🙏 Mathave pray for our sons sickness and difficulties . Mathave pray for our sons and daughters families 🙏

  • @Thomastp-me5xm
    @Thomastp-me5xm27 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephineFernandes-jh3qf
    @josephineFernandes-jh3qf27 күн бұрын

    🙏🙏🙏🙏🙏🙏🙏🌹

  • @aanibenthomas3443
    @aanibenthomas344326 күн бұрын

    Amme praying for my both kids

  • @dianajoshy3055
    @dianajoshy305527 күн бұрын

    Mathave Amme please hear my prayers .. Tomorrow morning when I reach office please let the miracle happen and let stay together 🙏🏼🙏🏼🙏🏼🙏🏼

  • @nelcythomas5246
    @nelcythomas524627 күн бұрын

    Njagal k oru kunjine tharane eshoye

  • @jassynthafrancis1557
    @jassynthafrancis155727 күн бұрын

    Mary mother ofGod pray for our family members

  • @Thomastp-me5xm
    @Thomastp-me5xm27 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MargaretNirmal
    @MargaretNirmal27 күн бұрын

    Please pray for me Amen🙏🙏🙏

  • @jijitreesa6137
    @jijitreesa613727 күн бұрын

    Ente new born baby yude vayar vedhana, gas problem maatti tharane. Ichunte nalathe exam nallathavane Ente kunjungal sandhoshathodum arogyathodum🫶🏻ayusodum koode irikkane Enik samadhanam tharane

  • @Thomastp-me5xm
    @Thomastp-me5xm27 күн бұрын

    Ammekathukollane

  • @stars-ki5yx
    @stars-ki5yx26 күн бұрын

    Enta husbandine pettennu sugapeduthaname mathave

  • @minijoseph7299
    @minijoseph729927 күн бұрын

    Amme .. enikk skmj il permanent job seriyakki tharanameee ❤️🙏

  • @Mercy_jose869
    @Mercy_jose86927 күн бұрын

    Mathave ente makkale senehathil oneeppeekkane. Kadabathythayilnenum rekshekkane.ella duseelathilnenum Mone mojeekkane

  • @sosob5255
    @sosob525527 күн бұрын

    ആടിനെ വിറ്റു തന്നതിന്നന്ദി

  • @anuroy7460
    @anuroy746027 күн бұрын

    🙏🙏🙏

Келесі