ജപമാല / ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer july 12/ sorrowful mysteries Malayalam

ജപമാല / ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer july 12/ sorrowful mysteries Malayalam
‪@vachanasobha2934‬
#holymary #malayalam #holymary #catholicprayer #christianprayer #japamala #japamalamalayalam #sorrowfulmysteriesmalayaalm #sorrowfulmysteries #kontha #konthamalayalam #july12
കൊന്ത നമസ്കാരം
53 മണി ജപം
ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ
japamala
japamala malayalam today
malayalam japamala today
kontha
kontha malayalam
kontha malayalam today
malayalam kontha today
rosary
rosary malayalam
rosary malayalam today
friday rosary
friday rosary malayalam
sorrowful mysteries Malayalam
malayalam rosary today

Пікірлер: 57

  • @Antosiah
    @Antosiah22 күн бұрын

    എൻറെ പാപങ്ങൾ ക്ഷമിക്കണമേ അങ്ങയുടെ കരുണയ്ക്കായി സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അവിടുത്തെ ഇഷ്ടത്തിന് എതിരല്ല എങ്കിൽ എല്ലാം സാധിച്ചു തന്നു കൊണ്ട് അനുഗ്രഹിക്കേണമേ എൻറെ കുടുംബത്തെയും രക്ഷിക്കേണമേ ആയുസ്സും ആരോഗ്യവും തന്നു ഞങ്ങളെ ഓരോരുത്തരെയും അങ്ങ് കാത്തുപരിപാലിക്കണമേ

  • @jollyjaison8599
    @jollyjaison859922 күн бұрын

    പരിശുദ്ധ അമ്മേ ❤ ഞങ്ങളുടെ അപേക്ഷകൾ ദയപൂർവം കേൾക്കണമേ 🙏 ആമേൻ 🙏

  • @SoniaBijo
    @SoniaBijo22 күн бұрын

    അമ്മേ മാതാവേ എന്റെ മകന് വിദേശത്ത് ജോലിക്ക് പോയി ഞങ്ങളുടെ കടങ്ങൾ വീട്ടി സമ്പാദിക്കാന് അവനെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @joemonandrews495
    @joemonandrews49522 күн бұрын

    എന്റെ അമ്മേ... എന്റെ ആശ്രയയമേ 🙏

  • @unknownuploader4607
    @unknownuploader460722 күн бұрын

    എൻ്റെ മാതാവേ.. പാപിയായ എന്നിൽ കനിയണമേ ... എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.... എൻ്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ... ദൈവത്തിന് പ്രധാന സ്ഥാനം കൊടുക്കാൻ അനുഗ്രഹിക്കണമേ..ദൈവമല്ലാതെ ഒന്നും സാധിക്കില്ല എന്ന തോന്നൽ കുടുംബാങ്ങളെ തോന്നണമേ..ആമേൻ ഈഗോ..

  • @shaijabino2439
    @shaijabino243922 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളിൽ നിന്നും മാല, ബ്രയിസേലറ്റ് ഇതൊക്കെ സ്നേഹം നടിച്ചു വാങ്ങിയവരിൽ നിന്നും തിരിച്ചു കിട്ടാൻ ഇടയക്കണേ,ആമീൻ

  • @rajirn6928
    @rajirn692822 күн бұрын

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമെ❤️🙏

  • @babuka9337
    @babuka933722 күн бұрын

    പരിശുദ്ധ അമ്മേ... 🙏 നല്ല മാതാവേ... 🙏 പാപികളുടെ സങ്കേതമേ... ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ... 🙏 കാനായിലെ കല്യാണ വിരുന്നിൽ... അമ്മ... 🙏 തന്റെ തിരുസുതനോടൊപ്പം ആ കുടുംബത്തിൽ ആയിരുന്നു... ആ കുടുംബത്തിന്റെ കുറവുകൾ നികത്തി അപമാനം നീക്കി അനുഗ്രഹത്തിന്റെ ജീവ ജലം പകർന്നു നൽകി ആ കുടുംബത്തെ അനുഗ്രഹിച്ചത് പോലെ... തന്റെ തിരുസുതനോടൊപ്പം ഞങ്ങളുടെ കുടുംബത്തിലോട്ടും കടന്നു വരേണമേ... 🙏 ഞങ്ങളുടെ കുടുംബത്തിന്റെ കുറവുകൾ നികത്തി അപമാനങ്ങൾ നീക്കി... അനുഗ്രഹത്തിന്റെ ജീവ ജലം ഞങ്ങളുടെ കുടുംബങ്ങളിലും പകർന്നു നൽകി... ഞങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിച്ചു പരിപാലിക്കേണമേ...🙏 അമ്മേ... 🙏 മാതാവേ... 🙏 ഞങ്ങളുടെ മകൾക്കു നഷ്ടപ്പെട്ടു പോയ അധ്യാപിക ജോലി തിരിച്ചു നൽകി ഞങ്ങളുടെ മകളെ ആ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ... 🙏 ഞങ്ങളുടെ മകൾ നിമ്മി... അവൾ എഴുതിയ കേട്ടറ്റ് പരീക്ഷയിൽ വിജയം നൽകി ഈ മകളെ അനുഗ്രഹിക്കണമേ... 🙏 അമ്മേ... 🙏 മാതാവേ... 🙏 ഞങ്ങൾക്കു തുണയും സങ്കേതവും ആശ്രയവും സഹായവും സംരക്ഷകയും ആയിരിക്കേണമേ... ആമ്മേൻ... 🙏

  • @elsagorge4165
    @elsagorge416521 күн бұрын

    Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏

  • @girijaakshara5938
    @girijaakshara593822 күн бұрын

    അമ്മ മാതാവേ എന്റെ അച്ഛന് കൂട്ടായിരിക്കേണമേ 🙏🙏🙏😭😭😭

  • @lalysebastian6677
    @lalysebastian667722 күн бұрын

    അമ്മേ, മക്കൾ ടെ കുടുബത്തെ സമർപ്പിക്കുന്നു.

  • @girijaakshara5938
    @girijaakshara593822 күн бұрын

    അമ്മ മാതാവേ ഷൗക്കത്തിന്റെ സ്ഥലവും വീടും വിറ്റു കടം തീർത്തു അവർക്കു നല്ല ഒരു വീട് കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭

  • @aleykuttybabu3543
    @aleykuttybabu354322 күн бұрын

    Ammea mathave ennaum ente kufumpatheyum nite thirukaragalil samarpikunnu katholaname amean 🙏🙏🙏🙏🌹🙏🌹🙏

  • @lalysebastian6677
    @lalysebastian667722 күн бұрын

    അമ്മ മാതാവേ എന്റെ കുടുബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു. അമ്മയുടെ കാപ്പയിൽ എല്ലാവരെയും പൊതിഞ്ഞ് പിടിക്കണമേ.

  • @reenajoseph9795
    @reenajoseph979522 күн бұрын

    എന്റെ മകൻ luxemberg ൽ പോകാൻ വേണ്ടി. ശ്രമിക്കുന്നു. എത്രയും പെട്ടെന്ന് അദ്‌ഭുദകരമായി. എന്റെ മകൻ ജോലിക്ക് വേണ്ടി കടന്നു പോകുവാൻ വേണ്ടി പ്രാർത്ഥിക്കണം.

  • @MaryMary-le4yi
    @MaryMary-le4yi22 күн бұрын

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സീന യുടെ അസുഖം മാറ്റി തരണമേ

  • @SumaSuma-jf9sb
    @SumaSuma-jf9sb22 күн бұрын

    ആമേൻ 🙏

  • @mariyammashibu8110
    @mariyammashibu811021 күн бұрын

    Ammeanugrhikkane 🙏🏼🙏🏼🙏🏼

  • @meerakarunakaran8449
    @meerakarunakaran844922 күн бұрын

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുകുമാറാനോട് പ്രാർഥിക്കേണമേ 🙏🙏🙏

  • @sreechithraanamika6782
    @sreechithraanamika678222 күн бұрын

    Amen🌹🌹🙏🙏 എന്റെ ആഗ്രഹം സാധിച്ചു തരണമേ 17. 7.24 3 മണിക്ക്. എന്നെ അനുഗ്രഹിക്കണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🌹🌹🙏🙏

  • @rajeshwarivijayan4486
    @rajeshwarivijayan448622 күн бұрын

    Parisudha amme daiva mathave veed ellathavarkk veed koduth anugrahikkaname ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname amen 🙏 😢

  • @byju2808
    @byju280812 күн бұрын

    Amme ente shathrukkalkane virunnu orukkene

  • @DrishyaSPuram
    @DrishyaSPuram22 күн бұрын

    അമ്മേ കരുണയുള്ള മാതാവേ കനിവ്‌തോന്നണമേ. എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം പൂർണ്ണമായും സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤

  • @Thomastp-me5xm
    @Thomastp-me5xm22 күн бұрын

    Mathavenjangalkuvendiapeshikaname

  • @maryshiji3406
    @maryshiji340622 күн бұрын

    അമ്മേ മാതാവേ എൻെറ മകന് ഡി എസ് പി കോഴ്സിന് അഡ്മിഷൻ കിട്ടണമേ🙏🏻🌹🌹

  • @rajanvarghese
    @rajanvarghese22 күн бұрын

    Amen

  • @mariyammashibu8110
    @mariyammashibu811022 күн бұрын

    പ്ലസ്ടു വിനു പഠിക്കുന്ന എല്ലാം മക്കളെയും ഓർത്തു പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼🙏🏼

  • @maryshiji3406
    @maryshiji340622 күн бұрын

    അമ്മേ മാതാവേ എനിക്ക് ട്രാൻസ്ഫർ ഉണ്ടാകരുതേ എന്നെ സഹായിക്കണമേ അമ്മേ 🙏🏻

  • @ManjuS-pt2ev
    @ManjuS-pt2ev22 күн бұрын

    Ammemathave.enkku.kuttilkal.ellakuttikale.thannu.anugrahikename

  • @sindhubenny9429
    @sindhubenny942922 күн бұрын

    Ande pavagl kshmikannamende kudubathe reshikanname madhave

  • @arjun.nair2009
    @arjun.nair200922 күн бұрын

    Amen 🙏 🙏 🙏

  • @bincys5137
    @bincys513722 күн бұрын

    Amen❤❤❤

  • @albertrosy2304
    @albertrosy230422 күн бұрын

    Amen🙏🙏🙏

  • @PmBabu-dn8vm
    @PmBabu-dn8vm22 күн бұрын

    Ammeamathavekathukollaname

  • @aswathysreejesh9985
    @aswathysreejesh998522 күн бұрын

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @aleyammastephen7633
    @aleyammastephen763322 күн бұрын

    AmmeMathave bless all of us attending the rosary and seeking prayers for my family 🙏

  • @achumuraleedharan1151
    @achumuraleedharan115122 күн бұрын

    Eshoye nanjale anuhikane nanjan aswiniya nangalku vendi parthikane ithu chechiyude parila avalude paru aswathy ananu

  • @Bindhusabu-kg3oc
    @Bindhusabu-kg3oc22 күн бұрын

    Amme mathave ante Monte ella prashnangalum maatti avane nalla anusaranayum viveka um ulla oru kunjaayi maari tharaname.

  • @MaryMary-le4yi
    @MaryMary-le4yi22 күн бұрын

    മക്കളെ കാത്തുകൊള്ളണേ

  • @antonyjames5919
    @antonyjames591915 күн бұрын

    🙏🙏

  • @elsagorge4165
    @elsagorge416521 күн бұрын

    Mathave pray for my husbands and my health 🙏 Mathave pray for our sons sickness and difficulties Mathave pray for our sons and daughters families 🙏

  • @achumuraleedharan1151
    @achumuraleedharan115122 күн бұрын

    Eshoye ente papahnal shamikaname papam cheyan enne anuvadikaruthe ennum kude undavane eshoye nanjale anuhikane anhu mathram anu ente divame divathinte puthra anhu ennum kude ninu papam cheyan anuvadikaruthe nanjalude paphnal shamikaname

  • @alicemannancheril
    @alicemannancheril22 күн бұрын

    🙏🙏🙏

  • @josephineFernandes-jh3qf
    @josephineFernandes-jh3qf22 күн бұрын

    🙏🙏🙏🙏🙏

  • @FinithaPaul
    @FinithaPaul22 күн бұрын

    അമ്മേ മാതാവേ കരുണതോന്നണമേ സൗഖ്യം തന്നു രോഗകളെ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ

  • @user-dt5ew5sz6w
    @user-dt5ew5sz6w21 күн бұрын

    ❤❤❤❤🙏🙏🙏

  • @sushamakumari2534
    @sushamakumari253422 күн бұрын

    Special intention

  • @mollysebastian4666
    @mollysebastian466622 күн бұрын

    A..e e kudumbathilellavareyum ammayude kayil epikunnu

  • @Thomastp-me5xm
    @Thomastp-me5xm22 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MargaretNirmal
    @MargaretNirmal22 күн бұрын

    Please pray for me Amen 🙏🙏🙏

  • @minivarghese8138
    @minivarghese813822 күн бұрын

    German padikunnabaraum parisha uezhuthan pokunnabarem samarpikku avrku nalla vijayam malkane

  • @minijoseph7299
    @minijoseph729922 күн бұрын

    Ammee .. enikk skmj il permanent job seriyakki tharanameee ❤️🙏

  • @aleykuttybabu3543
    @aleykuttybabu354322 күн бұрын

    0:23

  • @achumuraleedharan1151
    @achumuraleedharan115122 күн бұрын

    Eniku phone kittan divathnod parthikane

  • @anithaanoop8891
    @anithaanoop889122 күн бұрын

    Njanglde passport ithuvarea vannittilla..15 divasamayi mathavea...visa illathathukondano mathavea varathathu....😢😢😢

  • @PmBabu-dn8vm
    @PmBabu-dn8vm22 күн бұрын

    😂

  • @babuka9337
    @babuka933722 күн бұрын

    എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏

Келесі