ജപമാല / ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ/Rosary prayer July 9/ sorrowful mysteries Malayalam

ജപമാല / ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ/Rosary prayer July 9/ sorrowful mysteries Malayalam
‪@vachanasobha2934‬
#malayalam #holymary #catholicprayer #japamala #japamalamalayalam #kontha #sorrowfulmysteries #sorrowfulmysteriesmalayaalm

Пікірлер: 60

  • @Antosiah
    @Antosiah14 күн бұрын

    പരിശുദ്ധ അമ്മയെ ദൈവമാതാവേ എൻറെ പ്രാർത്ഥന യാചനകൾ അവിടുന്ന് ഏറ്റെടുക്കണം എൻറെ കുടുംബത്തിലെ ഓരോരുത്തരെയും അമ്മയുടെ കൈകളിൽ വഹിച്ചുകൊള്ളും എൻറെ സാമ്പത്തിക ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റി തരണമേ ആമേൻ ആമേൻ ആമേൻ

  • @lalysebastian6677
    @lalysebastian667714 күн бұрын

    അമ്മ മാതാവേ, ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന ഡെന്നീസിനെയും, ശ്യാമയേയും സമർപ്പിക്കുന്നു.

  • @aleyammajuby
    @aleyammajuby14 күн бұрын

    ഈ ശോ യെ ഇന്ന് പരിക്ഷ എഴുതുന്ന എല്ല കക്കുട്ടി കളെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @babuka9337
    @babuka933714 күн бұрын

    എന്റെ അമ്മേ... 🙏 എന്റെ ആശ്രയമേ... 🙏 പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 പാപികളായ ഈ മക്കൾക്കായ് അമ്മയുടെ തിരുഃ സുതനോട് പ്രാർത്ഥിക്കേണമേ... 🙏 അമ്മേ.. 🙏 മാതാവേ ഞങ്ങളുടെ കുടുംബത്തെ സ്നേഹത്തിലും സമാധാനത്തിലും നിത്യവും കാത്തുകൊള്ളേണമേ... 🙏 അമ്മയുടെ മേലങ്കിയുടെ കീഴേ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കേണമേ... പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ നിത്യവും കാത്തുക്കൊള്ളേണമേ ആമ്മേൻ... 🙏

  • @sobhanaayyappan1862

    @sobhanaayyappan1862

    14 күн бұрын

    Ok mam

  • @maryammacherian8259
    @maryammacherian825914 күн бұрын

    പരിശുദ്ധ മാതാവേ ഈ ജപമാല വഴി ലോകം മുഴുവൻ സമാധാനം നിലനിർത്തി, സഭാധികാരികൾ ശരിയായ തീരുമാനം കൈക്കൊണ്ട്, സ്നേഹത്തിലും ഐക്യത്തിലും ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു 👏👏

  • @surekhatc4891
    @surekhatc489114 күн бұрын

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ❤️🙏ആമേൻ ❤️

  • @JeenamolBijumon
    @JeenamolBijumon14 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവരെ കാത്തുകൊള്ളണമേ 🙏

  • @KochMary

    @KochMary

    14 күн бұрын

    Amen

  • @KochMary

    @KochMary

    14 күн бұрын

    Amme mathave enneyum ente makkaleyum anugrahikkaname amen 🙏💖😊s

  • @KochMary

    @KochMary

    14 күн бұрын

    Ame ente prarthana avasyamulla ellavareyim anugrahikkaname smen

  • @KochMary

    @KochMary

    14 күн бұрын

    Amen

  • @mariyamavarghese2016
    @mariyamavarghese201613 күн бұрын

    എൻ്റെ അമ്മെ മാതാവെ മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തുരക്ഷിയ്ക്കണമെ. ആരോഗ്യവും സമാധാനവും നല്കി ഞങ്ങളെയെല്ലാവരേയും കാത്തു പാലിയ്ക്കണെ.

  • @Jovarghese3569
    @Jovarghese356913 күн бұрын

    അമ്മേ കരുണയായിരിക്കണമേ....amen

  • @sherlyittiachan7618
    @sherlyittiachan761814 күн бұрын

    അമ്മേ മാതാവേ എന്നെ സഹായിക്കണേ 🙏ഇന്നത്തെ കാര്യങ്ങൾ നടത്തി തരേണമേ എന്ന് അപേഷിക്കുന്നു 🙏

  • @girijaakshara5938
    @girijaakshara593814 күн бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏

  • @bijijohn2348
    @bijijohn234814 күн бұрын

    അമ്മേ മാതാവേ ബിനി യുടെ കഴുത്തു വേദന മാറ്റി തരണമേ

  • @rajirn6928
    @rajirn692814 күн бұрын

    അമ്മേ എൻ്റെ മകളെ അനുഗ്രഹിക്കണേ❤️🙏

  • @clarajohn6327

    @clarajohn6327

    14 күн бұрын

    ?l 32:20

  • @geetharavi9986
    @geetharavi998613 күн бұрын

    ആക്കുന്റെ വയ്യായ്ക മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @Mercy_jose869
    @Mercy_jose86914 күн бұрын

    Mathave ente avasagal areeyunna Amme anugrahekkane

  • @AnnammaIssac-h9i
    @AnnammaIssac-h9i13 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ രണ്ടു മക്കളെയും അവിടുത്തെ നീല അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണമെ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @rajeshwarivijayan4486
    @rajeshwarivijayan448614 күн бұрын

    Parisudha amme daiva mathave ellavarudeyum niyoagangalil karuna undakane amme mathave 😢ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname amme mathave ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname amme mathave 🙏 😢ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname amen 🙏 😢

  • @lalylaly6119
    @lalylaly611913 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയ മെ എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @RejiMathew-no7cd
    @RejiMathew-no7cd14 күн бұрын

    ആമേൻ 🌹🌹🌹ആമേൻ 🙏🏼🙏🏼🙏🏼

  • @thankappanm.t6142
    @thankappanm.t614213 күн бұрын

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി മാറാനുള്ള വഴിയൊരുകി അമ്മ തന്നു അത് വിജയിപ്പിച്ചു തടസംങ്ങൾ കൂടാതെ എന്റെ കൈകളിൽ എത്തിച്ചു തരുവാൻ അമ്മ കൂടെ വരണം അമ്മയുടെ ആൽത്തറയിൽ വന്നൂ സാക്ഷ്യം പറയാൻ ആണുങ്ങരാഹികണം നന്ദി പറയുന്നു സ്തുതിക്കുന്നു ആമ്മേൻ

  • @ambilybiju9728
    @ambilybiju972814 күн бұрын

    Amme nanma varuthane 🙏amen🙏🙏

  • @elsagorge4165
    @elsagorge416513 күн бұрын

    Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏 Amme papikalaya njangalku vendi apekshikkename 🙏

  • @deenaukken9729
    @deenaukken972914 күн бұрын

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @eshoppayudekunjipenn_
    @eshoppayudekunjipenn_13 күн бұрын

    അമ്മേ മാതാവേ കാത്തുരക്ഷിക്കണേ... 🙏🏻

  • @aswathysreejesh9985
    @aswathysreejesh998513 күн бұрын

    Amen🙏🙏🙏🙏Ave Maria♥️♥️♥️♥️

  • @SumaSuma-jf9sb
    @SumaSuma-jf9sb13 күн бұрын

    ആമേൻ 🙏🙏🙏

  • @george561
    @george56114 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ സഭയിലെ കന്യാസ്ത്രീകളുടെ ജീവൻ രക്ഷിക്കേണമേ മാതാവേ. ഞങ്ങളുടെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുള്ളത് മാതാവിന് അറിയാമല്ലോ മാതാവേ. ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ്, അന്ന പൂരണി എന്നിവരല്ലേ മാതാവേ. അന്ന പൂരണി എന്ന തമിഴ് നാട്ടുകാരി കന്യാസ്ത്രീ വിദ്യാർത്ഥിനി വെട്ടുതുറ കോൺവെന്റിലെ മുറിയിൽ തൂങ്ങി കിടന്ന സംഭവം മാതാവിന് അറിയില്ലേ മാതാവേ. അവൾക്ക് 27 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ മാതാവേ. അവളുടെ ഒരു ആത്മഹത്യാ കുറിപ്പ് കിട്ടി മാതാവേ. അതിൽ പറഞ്ഞിരിക്കുന്നത് കന്യാസ്ത്രീ ആകാൻ യോഗ്യത ഇല്ലാത്തതു കൊണ്ട് ജീവൻ ഒടുക്കുന്നു എന്നാണ് മാതാവേ. 27 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുമെന്ന് പരിശുദ്ധ മാതാവിന് തോന്നുന്നുണ്ടോ മാതാവേ? അവളെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ഫാനിൽ കെട്ടി തൂക്കിയതാണെന്ന് മാതാവിന് തോന്നുന്നില്ലേ മാതാവേ? കന്യാസ്ത്രീ ആകാൻ യോഗ്യത ഇല്ല എന്ന് ആ പെൺകുട്ടിയ്ക്ക് തോന്നിയിരുന്നു എങ്കിൽ അവൾക്ക് മഠം വിട്ടു പോകാമായിരുന്നില്ലേ മാതാവേ? അവളെ കൊന്നത് അവളുടെ ശരീരത്തെ പ്രാപിക്കാൻ വേണ്ടി അവളെ പിടിച്ച ഒരുത്തനെ അവൾ ചെറുക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നില്ലേ മാതാവേ? വെട്ടുതുറയിൽ നടന്നത് ബലാത്സംഗവും കൊലപാതകവും ആയിരുന്നില്ലേ മാതാവേ? അന്നയെ കൊന്നവനെ രക്ഷിക്കാൻ വേണ്ടി ആ കൊടും കൊലപാതകത്തെ സഭ തേച്ചു മായിച്ചു കളഞ്ഞതല്ലേ മാതാവേ? അതിനു വേണ്ടി സഭ തെറ്റായ തരത്തിൽ പണം ചെലവാക്കിയില്ലേ മാതാവേ? പണം ചെലവാക്കിയത് കുറ്റവാളി സഭയ്ക്കു വേണ്ടപ്പെട്ട ഒരുത്തൻ ആയിരുന്നതു കൊണ്ടല്ലേ മാതാവേ? അവൻ ഇപ്പോഴും ദിവ്യബലി അർപ്പിച്ചു കൊണ്ടു നടക്കുന്നതു കാണുന്നില്ലേ മാതാവേ? സഭ അവനെ പൗരോഹിത്യത്തിൽ നിന്ന് രാജി വെപ്പിക്കേണ്ടതല്ലേ മാതാവേ? സഭയിലെ ഏറ്റവും വലിയ വെള്ള തേച്ച ശവക്കല്ലറ വിളിച്ചു പറഞ്ഞാൽ രാജി വെയ്ക്കില്ല എന്നു പറയാനുള്ള ധൈര്യം അവനുണ്ടാകുമോ മാതാവേ? അവൻ വിസമ്മതിച്ചാൽ വെട്ടുതുറ കോൺവെന്റിലെ മരണത്തെ പറ്റി പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ കൊടുത്താൽ പോരെ മാതാവേ? അവൻ അപ്പവും വീഞ്ഞും എടുത്ത് പ്രാർത്ഥിച്ചാൽ അവ കർത്താവിന്റെ തിരു ശരീരരക്തങ്ങൾ ആയിത്തീരുമോ മാതാവേ? അവ വെറും അപ്പവും വീഞ്ഞും ആയിത്തന്നെ ഇരിക്കുകയില്ലേ മാതാവേ? അവനെ കൊണ്ട് രാജി വെപ്പിക്കാനുള്ള സദ് ബുദ്ധി ഞങ്ങളുടെ സഭയിലെ വെള്ള തേച്ച ശവക്കല്ലറകൾക്ക് നൽകി അനുഗ്രഹിക്കേണമേ മാതാവേ.

  • @josephpious3880
    @josephpious388014 күн бұрын

    Yesuve ente minumole ca examil jayippikkaname Amen

  • @achumuraleedharan1151
    @achumuraleedharan115114 күн бұрын

    Nanjan aswiniya ente ammaye papiya e makalku vendi avudethe thirukumaranodu apashikane

  • @Sudha2001-il3yi
    @Sudha2001-il3yi13 күн бұрын

    Amme Anugrahikkane Njangale 🙏❤️ Thankyou Mathave 🙏❤️ Thankyou God 🙏❤️ Amen Haleluya 🙏🙏🙏❤️❤️❤️

  • @miniwilliams3116
    @miniwilliams311614 күн бұрын

    Amme njangalkuvendi ange thirukumaranodu apekshikkamame 🙏🏽

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw14 күн бұрын

    Ave Mariya

  • @valsajoseph8579
    @valsajoseph857914 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @jollykuttyjohn9221
    @jollykuttyjohn922114 күн бұрын

    Antae ammae njanguldae asrayamae

  • @MargaretNirmal
    @MargaretNirmal14 күн бұрын

    Please pray for me Amen 🙏🙏🙏

  • @minimini7715
    @minimini77157 күн бұрын

    Ente Amma mathave ente molude examint result vannitilla pasayirikane amen 🙏🙏

  • @chinnammajose1904
    @chinnammajose190413 күн бұрын

    Pray for my family

  • @user-hm3fh7yq7x
    @user-hm3fh7yq7x13 күн бұрын

    Amme mathavemolk examinu nalla marknalky anugrahykkaname

  • @meerakarunakaran8449
    @meerakarunakaran844914 күн бұрын

    🙏🙏🙏

  • @SheebaJacob-er2xq
    @SheebaJacob-er2xq14 күн бұрын

    Amme. Ipolpadatnnupidikunnapaniyilninnumellavareuyimkathikollane🙏🙏🙏🙏🙏🙏🙏🙏

  • @joann5119
    @joann511914 күн бұрын

    Please take my burdens from hearts and mind.

  • @sreechithraanamika6782
    @sreechithraanamika678213 күн бұрын

    Amen🌹🌹🌹🙏🙏🙏

  • @elsagorge4165
    @elsagorge416513 күн бұрын

    Mathave pray for my husbands and my health 🙏 Mathave pray for our sons sickness and difficulties Mathave pray for our sons and daughters families

  • @memegod.845
    @memegod.84513 күн бұрын

    എന്നും jabamala cholan അനുഗ്രഹം തരണ്ണമേ

  • @tijovarghese7671
    @tijovarghese767114 күн бұрын

    Amme mathave ente wifinte agreement sign cheyanum iqama renew cheyithu kittannum amma sahayikane October last nattil pokan agrahikunu amaa sahayikane. Ente brother hospital poyirikuvanu avanu orapathum koodathe kathukollenamee Ameen

  • @user-dt5ew5sz6w
    @user-dt5ew5sz6w13 күн бұрын

    ❤❤❤🙏🙏🙏🙏

  • @evnosworld8525
    @evnosworld852514 күн бұрын

    Driving test pass akki tharane

  • @minijoseph7299
    @minijoseph729913 күн бұрын

    Ammee .. enikk skmj il permanent job seriyakki tharanameee ❤️🙏

  • @subint9135
    @subint913513 күн бұрын

    Eeshoye enik UAE il oru job kitane enne Kai pidichu uyarthane Amen

  • @anithaanoop8891
    @anithaanoop889114 күн бұрын

    Njanglde passport ithuvarea vannittilla..athil visa undakenamea mathavea

  • @elsammagerogekutty2334

    @elsammagerogekutty2334

    13 күн бұрын

    Amme mathave. ennike ooru nalla sthalath jolly kittaname 🙏🙏🙏

  • @jollyjaison8599
    @jollyjaison859913 күн бұрын

    🙏🙏🙏

  • @anuroy7460
    @anuroy746014 күн бұрын

    🙏🙏🙏

Келесі