No video

ജനപ്രിയൻ ഗഡ്കരി | പൊളിച്ചെഴുത്തിൽ ടിജി | TG MOHANDAS | POLICHEZHUTHU | JANAM TV

ജനപ്രിയൻ ഗഡ്കരി | പൊളിച്ചെഴുത്തിൽ ടിജി | TG MOHANDAS | POLICHEZHUTHU | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : TG MOHANDAS

Пікірлер: 84

  • @nihan6026
    @nihan6026 Жыл бұрын

    ഈ ഗദ്ഗരി ആണ് കേരളത്തിലെ ബിജെപി യുടെ തകർച്ചക്ക് ഏറ്റവും വല്യ കാരണക്കാരൻ...

  • @user-qc6il7pw1w

    @user-qc6il7pw1w

    Жыл бұрын

    സത്യം

  • @jyothraj

    @jyothraj

    Жыл бұрын

    allel keralathile BJP kkar angu kazhivullavar ayirunnallo. Kazhivullavare munnil kondu vannu manage cheyyan ariyilla. People management ariyavunna ellarum experts alla.

  • @sumo890
    @sumo890 Жыл бұрын

    You too a good speaker Mr Mohanji

  • @mathewvarghese61
    @mathewvarghese61 Жыл бұрын

    I salute you. Very very good presentation which is appealing and reasonable.

  • @voiceofchristians6110
    @voiceofchristians6110 Жыл бұрын

    T G. Sir 🌹 നമസ്കാരം👍

  • @omananair3665
    @omananair3665 Жыл бұрын

    ആട് ചാകാൻ നേരത്ത് അലറുന്ന പോലെയുള്ള മുഹമ്മദിനെ ബിളി ഹോ അസഹനീയം

  • @vijayannair7877
    @vijayannair7877 Жыл бұрын

    നമ്മുടെ വീടിനു അടുത്തുള്ള പള്ളിയിൽ വെളുപ്പിന് 4.35നു തുടങ്ങി 5.20 നേ അവസാനിപ്പിക്കൂ

  • @crkaladharkala817
    @crkaladharkala817 Жыл бұрын

    Super presentation about Kadkari and Pollution of Bang etc etc.... Unique explanation by TGM Ji👍👌💪🤘🙏

  • @prpkurup2599
    @prpkurup2599 Жыл бұрын

    Tg sir നമസ്തേ

  • @poulosetp4296
    @poulosetp4296 Жыл бұрын

    👍

  • @ravimp2037
    @ravimp2037 Жыл бұрын

    Explanation with logical facts.

  • @chandrakumar8918
    @chandrakumar8918 Жыл бұрын

    ഗദ്കരിയെ പോലെ തന്നെ ആരെയും ശാന്തമായി ചിത്ത വിളിക്കാൻ അറിയുന്ന ആളാണ് T G സാർ 😄😄😄😄😄😄😄

  • @syamraveendran9996

    @syamraveendran9996

    Жыл бұрын

    True...👍...തേച്ച് ഒട്ടിക്കും...🤓🤓

  • @ipankajakshan3098
    @ipankajakshan3098 Жыл бұрын

    Well said. Congrats

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 Жыл бұрын

    💞🙏

  • @bennypurayidathil428
    @bennypurayidathil428 Жыл бұрын

    Congragulation

  • @sankarbabun5831
    @sankarbabun5831 Жыл бұрын

    🙏🙏🙏

  • @92015install
    @92015install Жыл бұрын

    എല്ലാ പോഴിച്ചെഴുതും upload ചെയ്യണം

  • @prabhasannairb2535
    @prabhasannairb2535 Жыл бұрын

    നല്ല വിശദീകരണം. പള്ളിയിൽ ബാങ്ക് വിളി സമയമാകുമ്പോൾ ലൈൻ ഓഫു ചെയ്യണം. പരാതി വരില്ല.

  • @Nj01993

    @Nj01993

    Жыл бұрын

    Generator ondenkilo??

  • @viswanathanmanohar13
    @viswanathanmanohar13 Жыл бұрын

    👍👍👍 , Super Sri. T G M . Jai Hind . Bharath Matha Ki Jai .

  • @sankaranarayanan7773
    @sankaranarayanan7773 Жыл бұрын

    TG Sir the great

  • @preethavinod4764
    @preethavinod4764 Жыл бұрын

    അടൽ ബീഹാറി വജ്പായി ജനപ്രിയനായ നേതാവായിരുന്നു പക്ഷേ ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ശോഭിച്ചില്ല. അദ്ദേഹത്തിന്റെ ജനപ്രിയത പാർട്ടിക്കുള്ളിൽ ഉള്ളവരുടെ ഇടയിലേക്കാൾ പ്രതിപക്ഷ പാർട്ടിക്കാ ർക്കിടയിലായിരുന്നു. ജനപ്രിയത എപ്പോഴും കഴിവിന്റെ മാനദണ്ഡ് ആകണം എന്നുമില്ല. മാധ്യമങ്ങൾ സർവ്വേ നടത്തുന്നത് ഒരു പ്രത്യേക ലക്ഷ്യം വച്ചുകൊണ്ടായിരിക്കും. ഇന്ത്യാ ടുഡേ നടത്തിയ സർവ്വേ മോദിജിക്ക് കരുത്തനായ ഒരു എതിരാളി ഉണ്ടെന്ന് കാണിക്കാൻ വേണ്ടിയുള്ളതാണ് എന്ന് വേണം മനസ്സിലാക്കാൻ. അത് കൊണ്ട് തന്നെ മോഡി യുടെ നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്ന, പ്രധാന മന്ത്രി പദം സ്വപ്നം കാണുന്ന ഒരു നേതാവിനെ project ചെയ്യാൻ വേണ്ടി മാത്രം നടത്തിയ ഒരു സർവ്വേ എന്നതിൽ കവിഞ്ഞു ഇതിന് ഏതൊരു പ്രാധാന്യവുമില്ല. ശക്തനായ അമിത് ഷായും, യോഗിയെ പോലെ തലയെടുപ്പുള്ള മറ്റൊരു നേതാവും ഉള്ളപ്പോൾ അവർക്കു മീതെ ജനപ്രിയത അഴിമതിക്കാരുമായി ബാന്ധവം പുലർത്തുന്ന ഗഡ്കരി ക്ക് ഉണ്ടെന്ന് കരുതുന്നത് തന്നെ അപഹാസ്യമാണ്.. പരിവാർ പ്രസ്ഥാനങ്ങുൾക്കുള്ളിൽ ഏറ്റവും വെറുക്കപ്പെടുന്ന നേതാവാണ് ഇയാൾ എന്നതാണ് സത്യം. ബിജെപി പാർലിമെന്ററി ബോർഡിൽ നിന്നും ഇയാളെ പുറത്താക്കിയ വേളയിൽ(അതിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു )ഇങ്ങനൊരു സർവ്വേ ഫലം പുറത്ത് വന്നതിനു പിന്നിൽ ഗദ്കരി തന്നെയാണെന്ന് മാത്രമേ സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ കഴിയൂ.

  • @vpgnair7483

    @vpgnair7483

    Жыл бұрын

    You are 💯 correct. India Today is an ANTI-MODIJI publication since VERY LONG.

  • @amHarikrishnan

    @amHarikrishnan

    Жыл бұрын

    പാലം കടക്കുവോളം നാരായണ... ഗഡ്കരി വാജ്‌പേയി യെ പോലെ തന്നെ ഒരു ന്യൂട്രൽ മനുഷ്യൻ ആണ്. അല്ലാതെ അന്തം അല്ല. Team ModiJi-Amithsha Ji duo യെ backup ചെയ്ത fund മാനേജർ തന്നെയാണ് ഗഡ്കരി. അദ്ദേഹത്തെ ഏല്പിച്ച പണി പുള്ളി നന്നായി ചെയ്തു. കാര്യം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കറിവേപ്പില പോലെ കളയരുത്. കുമ്മനം ചേട്ടനെ ഒരു മൂലക്ക് ഒതുക്കിയില്ലേ. നിതിൻ ഗഡ്കരിക്ക് വഴിവിട്ട ബന്ധങൾ ഉണ്ടെങ്കിൽ തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പക്ഷെ ഇതൊക്കെ top leadership അറിയാതെ ആണെന്ന് വിശ്വസിക്കാൻ പ്രയാസം. കാരണം സംഘം അത്രക്കു കൃത്യതയുള്ള പ്രസ്ഥാനം ആണ്. അദ്ദേഹത്തെ വന്ദിചിലങ്കിലും നിന്ദിക്കരുത്.

  • @preethavinod4764

    @preethavinod4764

    Жыл бұрын

    @@amHarikrishnan" അന്തം അല്ല" "എന്ന പ്രയോഗം കൊണ്ട് തന്നെ മനസ്സിലായി ഗദ്ഗരിയെ പിന്തുണക്കാൻ വന്നത് ഒരു "മാരീചൻ "ആണെന്ന്‌.. സംഘടനാ സംവിധാനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ട് പോകണം എന്നതിനെ കുറിച്ച് സംഘത്തിന് നല്ല ധാരണയുണ്ട്. അതോർത്തു ആരും മുതലക്കണ്ണീർ പൊഴിക്കേണ്ട.

  • @rangithamkp7793
    @rangithamkp7793 Жыл бұрын

    🙏🏾 Thank you sir ! 👍🏻👌

  • @gerijamk6955
    @gerijamk6955 Жыл бұрын

    മോഹൻദാസ്ജി അങ്ങയുടെ വിലയിരുത്തൽ നൂറുശതമാനം ശരിയാണ്. ഇവിടെ ഫ്രെയ്മിട്ടു വെച്ചിരിക്കുന്നത്ഇത്തരം കാഴ്ചപ്പാടുകൾ

  • @pcjanardhan2456
    @pcjanardhan2456 Жыл бұрын

    TG sir namaskaram,

  • @chandranpillai2940
    @chandranpillai2940 Жыл бұрын

    എന്തും മതപരമാക്കി തീർക്കാൻ ഇവിടുത്തെ മതേതര പാർട്ടികൾ സദാ ജാഗരൂഹരാണ് .....

  • @nonamenn6246
    @nonamenn6246 Жыл бұрын

    No 1 all time favorite of every Hindu is the one and only YOGI ADHITHYA NATH

  • @AnilKumar-rj2xw
    @AnilKumar-rj2xw Жыл бұрын

    Good news

  • @viswambharannair5476

    @viswambharannair5476

    Жыл бұрын

    ഇപ്പോൾ ചില കുത്തുവച്ച വ്സർത്തമാനങ്ങളുമായി പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുന്ന പണിയിലാണ് ഗദ്കാരി അതുകൊണ്ട് ഗദ്കാരിയെ വലുതായി പൊക്കാൻ ശ്രമിക്കണ്ട അങ്ങ്

  • @mallungp
    @mallungp Жыл бұрын

    Gadkari is a genius & great visionary... He think out of box and ensure his ideas are driven to success.

  • @gopalakrishnan9599
    @gopalakrishnan9599 Жыл бұрын

    👍👍❤

  • @sudhakarank.k6880
    @sudhakarank.k6880 Жыл бұрын

    He is a good leader. But he is more good to the opposition parties.

  • @rameshbabuvr9263
    @rameshbabuvr9263 Жыл бұрын

    🥰🥰🥰🥰

  • @thankachany8287
    @thankachany8287 Жыл бұрын

    ഗഡ്കരിക്ക് എങ്ങനെ പിണു ബന്ധം വന്നു

  • @bennypurayidathil428
    @bennypurayidathil428 Жыл бұрын

    🙏🙏

  • @manumohan1624
    @manumohan1624 Жыл бұрын

    Enthaanu polichu ezhuthiyath

  • @roshantv2968
    @roshantv2968 Жыл бұрын

    Nithin gadkari good minister .good human beings

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 Жыл бұрын

    Self enlightenment is the only remedy to solve entire dispute among individual and also religion. Ignorance is the only thing to create dispute among the people .

  • @ramsmallkay
    @ramsmallkay Жыл бұрын

    Sir please add subtitles in English for your fans all over India.

  • @RajanRajan-ft1fs
    @RajanRajan-ft1fs Жыл бұрын

    Sir trin pohunna bahathullavar sabdathe edirthaal train ottam nirthumo?veedinte purathe midamaya sabdame kelku syantam veedinte vadil adachaal madi..mattullavar santoshichotte enne karudu sabdam kurakyan parayu purnamaayi nirthan parayarude..nammude natil surekshakye kotam varunnadum kudumpangalude apahadayhinum bangathinum varunna niyama gal nirthalaaki Uchida maya niyamam untakkaan venti orayathnikyu

  • @balagangadharan3691
    @balagangadharan3691 Жыл бұрын

    🚩❤️👏🕉🇪🇬🙏

  • @shijith1000
    @shijith1000 Жыл бұрын

    He was the link between BJP and CPM , He was most popular as a strong fund ariser in party.

  • @bk2873
    @bk2873 Жыл бұрын

    Gantkari Road development KING ♥️ but next hero will be Yogi by 2025. ബാങ്ക് വിളി നിർത്തണം എങ്കിൽ. നമ്മൾ ഹിന്ദുക്കൾ ഉത്സവത്തിന് പാട്ട് ഇട്ട് തല വേദന ഉണ്ടാകരുത്. അങ്ങനെ ഇത്തരം കല പരുപാടി നിറത്തിയാൽ പതുകെ ബാങ്കും നിരത്തിക്കാൻ പറ്റും. ആലത്തടുത്തോളം കാലം ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷെ നമ്മുടെ സ്റ്റേറ്റ് ഗവണ്മെന്റ് മനപൂർവം ഹിന്ദു ഫെസ്റ്റിവൽ സമയത്ത് വലിയ കോളാമ്പി വൈകും കാരണം എന്നാലേ ബാങ്ക് വിളി niraathathe വിളിപ്പിക്കാൻ പറ്റു. 🙏 അത് ഒരു strategy ആണ്

  • @viswanathanmanohar13
    @viswanathanmanohar13 Жыл бұрын

    Sir , Nitin is Power Broker from Bombay ? . Jai Hind .

  • @thombabu3914
    @thombabu3914 Жыл бұрын

    Nithin is a Good minister. But saving the anti national knowingly.

  • @kumarsudar1
    @kumarsudar1 Жыл бұрын

    ഉത്സവത്തിന് മൈക് ഉപയോഗം ആ ഉത്സവ കമ്മറ്റിക്കാര്‍ തന്നെ പരിമിതപെടുത്തുന്നത് നല്ലതാണു.

  • @padminiachuthan7073

    @padminiachuthan7073

    Жыл бұрын

    ഉത്സവം വർഷത്തിൽ ഒരിക്കലേയുള്ളു.

  • @kumarsudar1

    @kumarsudar1

    Жыл бұрын

    @@padminiachuthan7073 തീർച്ചയായും 10 ദിവസത്തെ ഉത്സവം ആയിരിക്കും. ഈ പത്തു ദിവസവും അമ്പലങ്ങളുടെ കിലോമീറ്ററുകൾ ചുറ്റളവിൽ അതി ഭീകര ശബ്ദത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നു. കൂടാതെ ടെമ്പോ വാനിൽ സ്പീക്കറുകൾ കെട്ടി വച്ച് അലറി വിളിച്ചുള്ള അനൗൺസ്‌മെന്റുകളും. രോഗികൾ, ഗർഭിണികൾ, മാനസിക പ്രയാസം ഉള്ളവർ, പ്രായമായവർ ഇവർക്കൊക്കെ എന്ത് ബുദ്ധി മുട്ടായിരിക്കും. ഒരിക്കൽ കന്യാകുമാരിയിൽ നിന്നും വരുന്ന വഴി തിരുവനന്തപുരത്തിന് തെക്കു ഒരു സ്ഥലത്ത് വച്ച് ഈ പ്രയാസം അനുഭവിക്കേണ്ടി വന്നതിന്റെ വെളിച്ചത്തിലാണ് ഈ അഭിപ്രായം പറഞ്ഞത്. അന്ന് ട്രാഫിക് ബ്ലോക്കിനിടക്ക് കുടുങ്ങി പോയി. കൂടാതെ ഈ ശബ്ദ ശല്യവും. ഭ്രാന്ത് പിടിച്ചില്ല എന്നെ ഒള്ളു.

  • @reshmabai7474
    @reshmabai7474 Жыл бұрын

    മറ്റുള്ളവരെ ശല്യം ചെയ്യാൻ അല്ലാതെന്താ?

  • @artech1714
    @artech1714 Жыл бұрын

    ഗഡ്‌കരി, വി മുരളീധരൻ, കന്നംഥാനം ഇതൊക്കെ bjp ക്ക് ബാധ്യത ആണ്

  • @pratapvarmaraja1694

    @pratapvarmaraja1694

    Жыл бұрын

    പാവം.

  • @raveendrentheruvath5544
    @raveendrentheruvath5544 Жыл бұрын

    മുസ്ലീംങ്ങള്‍ക്ക് പണ്ട് ലൗഡ്സ്പീക്കര്‍ ഹറാമായിരുന്നു.. മാനാഞ്ചിറ മൈതാനത്തില്‍ വലിയ മതസമ്മേളനത്തില്‍ മൈക്ക് വെച്ചതിന്ന് സംഘാടകരെ ചീത്ത വിളിച്ച് മൈക്ക് ഉപേക്ഷിച്ച് പ്രസംഗിച്ച ഒരു മുസ്ല്യാരെ പറ്റി വായിച്ചത് ഓര്‍ത്തു

  • @keralawarrior5841
    @keralawarrior5841 Жыл бұрын

    Kerala is under sariyat rules you know

  • @krishnankuttyk158
    @krishnankuttyk158 Жыл бұрын

    ഇനി എങ്കിലും മതത്തിൻ്റെ പേരിൽ ഉള്ള പ്രീണനം അവസാനിപ്പിച്ചു എങ്കിൽ? ജനത്തിന് ബോധം ഉണ്ടായി എങ്കിൽ?

  • @mampettaappu588
    @mampettaappu588 Жыл бұрын

    100% alukal oru electionilum vote cheyarilla.....average 65 adhil 33% above 60% ayi

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Жыл бұрын

    MOHAMMED NABIYUDE KALAGHATTATHIL MIKE UNDAYIRUNNO? KURANIL EVIDEYANU MIKE VECHU ALARANAM ENNU PARANJITTULLATHU?

  • @farmperfume
    @farmperfume Жыл бұрын

    Gadkari was praised by Balasaheb thakrey Rightly self propagated as RSS swayamsevak Rich man with sugar lobby supporters like Sharad pawar infrastructural contractors

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Жыл бұрын

    BOLO THASVIR ALLA WHO RUBBER

  • @pradeepr4811
    @pradeepr4811 Жыл бұрын

    അത് പോലെ തന്നെ പിണറായി വിജയന്റെ ആൽമ മിത്രവുമാണ് അത് പറയാൻ താങ്കൾ വിട്ട് പോയി,,,

  • @ashokkumar-wk2tf
    @ashokkumar-wk2tf Жыл бұрын

    Sabdam vendenne Paramavadhi paranju nokkam,anusarichillenkil vedikkoppumayi povuka,vendivannal pottikkuka padakkam

  • @santhoshks5684
    @santhoshks5684 Жыл бұрын

    താങ്കൾ പറയുന്നതൊക്കെ ശരിയാണു എന്നു ചിന്തിച്ചാലും . നിങ്ങളുടെ ഈ നീക്കുപോക്ക് രാഷ്ട്രീയം അതിൽ നിന്ന് നിങ്ങൾക്കുള്ള വോട്ടുകൾ കുറയുകയേ ഉള്ളൂ അക്കാര്യം കപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @muralimekm8019
    @muralimekm8019 Жыл бұрын

    AaRaam class-il padhikkunnavante arivu polum Rahul Gandi enna peera Pappuvinu illa. Ini untaavaanum pokunnilla. Avan ee naatinu saapamaaNu.

  • @viswambharannair5476
    @viswambharannair5476 Жыл бұрын

    ഗദ്കാരിയെ രണ്ടാമനാക്കി അവതരിപ്പിക്കുന്നതിൽ ഒരു അജണ്ട ഉണ്ട് അങ്ങ് അതിനു ആചാരം വാങ്ങിനടക്കുകയാണ്

  • @mampettaappu588
    @mampettaappu588 Жыл бұрын

    👍

Келесі