Janakeiya Kodathi പിസി ജോര്‍ജ്ജ് ജനകീയ കോടതിയില്‍ part 2| Ep# 07 | 24 News

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 2 200

  • @trueindian4549
    @trueindian45495 жыл бұрын

    പിസി യെ പോലൊരു കള്ളനെ പൊളിച്ചെടുക്കാൻ അരുൺ തന്നെ ധാരാളം... hats of to this gentle man Arun🔥🔥🔥

  • @sadakathsadakku7934

    @sadakathsadakku7934

    5 жыл бұрын

    ഈ പന്നതായോളിയുടെ നാവ് പിഴുതെടുക്കണം

  • @kan-wn4uw

    @kan-wn4uw

    5 жыл бұрын

    @@sadakathsadakku7934 😂😂👏👏👏💐

  • @paulkottam6238

    @paulkottam6238

    5 жыл бұрын

    @@sadakathsadakku7934 nintay madathinay kurachu parnajapl analloda .. niniku oakay angu kazhachathau.. veray madakaray theri paranjapol nee okay angu sukivayirunallloo

  • @paulkottam6238

    @paulkottam6238

    5 жыл бұрын

    @Retheesh Kuzhikkattil hahaha.. arun terangummo ennu adhyam chothikkuuu

  • @subrahmanianpanampatta5848

    @subrahmanianpanampatta5848

    4 ай бұрын

    ​@@kan-wn4uwĺ😊😅76q

  • @renjucthomas7817
    @renjucthomas78175 жыл бұрын

    P C ജോർജ് എന്ന വ്യക്തി നാണവും മാനവും ഇല്ലാത്തവൻ ആണെന്ന് സമ്മതിക്കുന്നവർ ഈ കമന്റിൽ ലൈക് അടിച്ചേ...

  • @abdullabeary7908

    @abdullabeary7908

    4 жыл бұрын

    Ee tendikk yend nanam yend manam thayoli chetta pattide mon

  • @jomykjoy4938

    @jomykjoy4938

    4 жыл бұрын

    Yes

  • @y0unucheppiyme347

    @y0unucheppiyme347

    4 жыл бұрын

    ഇനി നിയമസഭ കാണിക്കരുത്

  • @rahimmottammal8411

    @rahimmottammal8411

    4 жыл бұрын

    Well said.

  • @josephmanathara1056

    @josephmanathara1056

    4 жыл бұрын

    100 percent agreed. However people who elect him are bigger fools.

  • @user-dm1up8lz7o
    @user-dm1up8lz7o3 жыл бұрын

    ഇയാൾ പൂഞ്ഞാറിൽ പൊട്ടിയ ശേഷം കാണാൻ വന്നവരുണ്ടോ 🤣

  • @lineeshr9854

    @lineeshr9854

    3 жыл бұрын

    Yes

  • @jessyshaji9019

    @jessyshaji9019

    3 жыл бұрын

    Njan🤭😂😂

  • @Ameen..123

    @Ameen..123

    3 жыл бұрын

    Njanundae

  • @thankuthanku5154

    @thankuthanku5154

    3 жыл бұрын

    @@Ameen..123 hi

  • @muthuppavallappuzha9410

    @muthuppavallappuzha9410

    3 жыл бұрын

    L .

  • @ajmalsyed4829
    @ajmalsyed48294 жыл бұрын

    ചിരിക്കാൻ വേണ്ടി ഈ എപ്പിസോഡ് കണ്ടവർ ആരൊക്കെ....😍

  • @praveenk8749

    @praveenk8749

    4 жыл бұрын

    Njan ചിരിച്ചു മതിയായീ Zz

  • @rajeevrajeevnair2724

    @rajeevrajeevnair2724

    4 жыл бұрын

    Njanum

  • @preciousearthlingsfamily2362

    @preciousearthlingsfamily2362

    4 жыл бұрын

    Enganer paranje vdlla sathyomundo

  • @jainjaison423

    @jainjaison423

    4 жыл бұрын

    I also

  • @sureshc.k221

    @sureshc.k221

    3 жыл бұрын

    ഈനാറിയെ അടികെട

  • @azarudheensaleem1440
    @azarudheensaleem14405 жыл бұрын

    പി സി ജോർജിനെ ഇനിയൊരിക്കലും എം.എൽ.എ ആക്കരുത് എന്നുള്ളവർ ഇവിടെ ലൈക് ചെയ്യുക👍

  • @knroy659

    @knroy659

    5 жыл бұрын

    ഇവനെ ഇനി M. L. A. ആക്കരുത്

  • @ajua5348

    @ajua5348

    5 жыл бұрын

    Thayoli anavan... Pc themmadi

  • @k.ebraham7181

    @k.ebraham7181

    5 жыл бұрын

    eyal anum pennum kettavan. verum prama.....

  • @latestsign2799

    @latestsign2799

    5 жыл бұрын

    no more vote for pc george

  • @subairvalakathil9067

    @subairvalakathil9067

    5 жыл бұрын

    Theettam korickanam PC ye

  • @sumesh2384
    @sumesh23845 жыл бұрын

    ചോദ്യങ്ങളെ നേരിടാൻ പേടിക്കുന്ന ഒരു നേതാവും ശരിയായ നേതാവല്ല.... Mr. അരുൺ, പതിവ് പോലെ നിങ്ങൾ തകർത്തു....

  • @shaji9613

    @shaji9613

    5 жыл бұрын

    ആ തോക്ക് വാങ്ങി ആ ഗുണ്ടയെ തന്നെ വെക്കുന്ന ആള് വരും

  • @gopalakrishnankrishnan8463

    @gopalakrishnankrishnan8463

    2 жыл бұрын

    ഇവനെ ജനപ്രതി ആക്കിയവരെ പറഞ്ഞാൽ മതിയല്ലോ. അരുണേ പൊളിച്ചടുക്കണേ.

  • @abdulmajeedhussain3742

    @abdulmajeedhussain3742

    4 ай бұрын

    ​@@gopalakrishnankrishnan8463p up

  • @raphelalappattu5495
    @raphelalappattu5495 Жыл бұрын

    ജോർജ്ജ് സാർ വ്യക്തമായ മറുപടി മാത്ര

  • @abdulrahmanrahman2795
    @abdulrahmanrahman27953 жыл бұрын

    അയാൾ പറഞ്ഞ ദിധിക്‌കാരങ്ങൾ ക്കുള്ള മറുപടിയല്ല ജഡ്ജ്മെന്റിൽ പരാമർശിച്ചിട്ടുള്ളത്.

  • @ahammedshank
    @ahammedshank5 жыл бұрын

    കരണകുറ്റിക്ക് പൊട്ടിക്കാൻ തോന്നുന്നവർ like here.

  • @magnified4827

    @magnified4827

    5 жыл бұрын

    @@jayashreesankar8557 All religious conservatists are like this.....pcg is no different there are lakhs of people like him in Kerala from all religions.

  • @jayashreesankar8557

    @jayashreesankar8557

    5 жыл бұрын

    @@magnified4827 completely agree with u. Actually when ppl are real and having realistic plans... a nation will develop and prosper

  • @Sibi-ei4op

    @Sibi-ei4op

    5 жыл бұрын

    ൾൾൾൾൾൾൾ പ്പ്പ്ൾ pppp ppplpppl p llപ്പ ppp

  • @Sibi-ei4op

    @Sibi-ei4op

    5 жыл бұрын

    Ahammed Sha NK L

  • @Sibi-ei4op

    @Sibi-ei4op

    5 жыл бұрын

    Jayashree Sankar പള്പ്പ്പ്പ്പിൽപ്പ്പപ്പപ്പൽപ്പല്ല്pp പോൾ

  • @anaghasuresh1396
    @anaghasuresh13965 жыл бұрын

    🏵 മനുഷ്യന്റെ മുഖ്യ ശത്രുവാണ് അഹങ്കാരം 🏵 *അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍* 1. പെട്ടെന്ന് കോപിക്കുന്നു 2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല. 3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു ! 4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. 5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു ! 6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും. 7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും. 8. ക്ഷമിക്കാന്‍ സാധിക്കില്ല. 9. തിരുത്തലുകള്‍ സ്വീകരിക്കില്ല. 10. വിധേയപ്പെടില്ല. 11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു. 12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല. 13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ കുടുങ്ങിക്കിടക്കും. 14. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും. 15 തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു. 16 സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു. 17.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല. 18 .തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു. 19. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു. 20. വീരവാദം മുഴക്കുന്നു. --------------

  • @user-db5mo1iz5w

    @user-db5mo1iz5w

    5 жыл бұрын

    very helpful :D

  • @arundassri

    @arundassri

    5 жыл бұрын

    Ithil parayunna chila qualits enikkum undu ketto...maattan sramikkam...

  • @lalssebastian9891

    @lalssebastian9891

    4 жыл бұрын

    ഇങ്ങനെയൊക്കെ ആണേലും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞാൽ അത്‌ നടത്തിത്തരും.....pc ഇഷ്ടം

  • @emjay1044

    @emjay1044

    4 жыл бұрын

    So true, I am inspecting myself

  • @BinuAlosiousAntony

    @BinuAlosiousAntony

    4 жыл бұрын

    Jinu

  • @rameessalim2492
    @rameessalim24924 жыл бұрын

    ഈ പാഴ് ജന്മം ആയിപോയല്ലോ ഞങ്ങടെ MLA. ഭാഗ്യം വോട്ട് ചെയ്യാൻ പോകാഞ്ഞത്. അടുത്ത തവണ ഉറപ്പായും വോട്ട് ചെയ്യും. ഇവനെതിരെ

  • @arunakhil4401

    @arunakhil4401

    3 жыл бұрын

    👍

  • @sanoopdaddad
    @sanoopdaddad3 жыл бұрын

    ഷക്കീല യും ... ഈ പ്രോഗ്രാമിൽ പങ്ക്കെടുത്തിരുന്നു... ആ ചേച്ചി എത്ര നല്ല രീതിയിൽ ആണ് സംസാരിച്ചത്....

  • @RKTravel
    @RKTravel5 жыл бұрын

    പൂഞ്ഞാറ് ക്കാരോട്.....നിങ്ങൾക് ഇത്രയും വലിയ തെറ്റ് എങ്ങനെ പറ്റി .......? ഇനി ഇത് പോലെ ഒരു തെറ്റു ഈ സമൂഹത്തോട് ചെയ്യരുത് .....തായ്മയായി അപേക്ഷിച്ചു കൊള്ളുന്നു..

  • @safvan.ekellikkottill5947

    @safvan.ekellikkottill5947

    5 жыл бұрын

    പിസി ജോർജു പ രമ jettt യായ

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    അവരൊക്കെ ഇതു കാണണം. 😇😇😇😇

  • @sym3293

    @sym3293

    5 жыл бұрын

    Punarayi vijayanum idu baadakam aanu

  • @ali_ac

    @ali_ac

    5 жыл бұрын

    ഇദ്ദേഹം വളരെ മോശം പെരുമാറ്റം. പൂഞ്ഞാറിലെ ജനങ്ങൾ ഇനിയും തെറ്റ് ആവർത്തിക്കരുത്. കേരളത്തിലെ ജനങ്ങൾ ഈ പ്രോഗ്ര മിലൂടെ ഇദ്ദേഹത്തേ ശരിക്കും മനസിലാക്കും .

  • @mortezaziazi7541

    @mortezaziazi7541

    5 жыл бұрын

    what is the wrong with him?? he is not hiding anything ,what his mind telling he will tell ,like that people is very rare in world

  • @shafikannur4020
    @shafikannur40205 жыл бұрын

    ഇനിയുള്ള ഇലക്ഷനിൽ ഇയാളെ വിജയിപ്പിക്കരുത് പൂഞ്ഞാര്ക്കാരോട് തായ്മയായി അപേക്ഷിച്ചു കൊള്ളുന്നു..

  • @firdausekp6724

    @firdausekp6724

    5 жыл бұрын

    Good

  • @harisalpy

    @harisalpy

    5 жыл бұрын

    ഇവനെ ജയിപ്പിച്ച പൂഞ്ഞാറുകാരുടെ തലയിൽ ഇടിത്തീ വീഴണേ . ഞാൻ പ്രാകി. പ്രാകിപ്പോകും.ബ്രോസ്

  • @shafikannur4020

    @shafikannur4020

    5 жыл бұрын

    പൂഞ്ഞാർ ആൾക്കാർ നല്ലവരാ പറ്റിപ്പോയി അവർക്ക്

  • @vazhipokka

    @vazhipokka

    5 жыл бұрын

    തിരുമണ്ടന്മാരെ പി സി ജോർജിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല പക്ഷെ പൂഞ്ഞാറുകാർക്ക് അയാളെ നന്നായിട്ട് അറിയാം..

  • @bennithomas6440

    @bennithomas6440

    5 жыл бұрын

    അതേടാ ഞാൻ സഖാവാ . Pavan poonjar

  • @amaldevasia828
    @amaldevasia8284 жыл бұрын

    PC sir uyir

  • @joelthevarmadomphotography6409
    @joelthevarmadomphotography64094 жыл бұрын

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു അവരാതി 😂

  • @kmjayachandran4062

    @kmjayachandran4062

    3 жыл бұрын

    Kuraykkanum aa nattil tannay

  • @somashekarp6662

    @somashekarp6662

    3 жыл бұрын

    ഈ നാറികേരളത്തിലെ ഏതോ കോപ്പ് ആണ് എന്ന് വിചാരം

  • @sureshr1629
    @sureshr16295 жыл бұрын

    പിസി ചേട്ടാ എന്റെ വോട്ട് ഇനി ഇല്ല

  • @meoowthunder2038

    @meoowthunder2038

    5 жыл бұрын

    Njan vote cheytholam

  • @kan-wn4uw

    @kan-wn4uw

    5 жыл бұрын

    👏👏👏👍😅

  • @kan-wn4uw

    @kan-wn4uw

    5 жыл бұрын

    @@meoowthunder2038 he is a crazy man

  • @azizksrgd

    @azizksrgd

    4 жыл бұрын

    സുരേഷ് pc ജോർജ് ഈ കമന്റ്‌ കണ്ടാൽ പറയും നിങ്ങളുടെ വോട്ട് വേണ്ട എന്ന് 😀😀😀😀😀

  • @jibinpreji

    @jibinpreji

    4 жыл бұрын

    @@meoowthunder2038 pinnalla

  • @abhijithjayaprakash6186
    @abhijithjayaprakash61865 жыл бұрын

    ഇദ്ദേഹത്തിന് ജഡ്ജി ആയിരിക്കാനുള്ള യോഗ്യതയില്ല. സത്യം അതുപോലെ വിളിച്ചുപറയാനുള്ള ആർജവം കാണിക്കു പ്രിയപ്പെട്ട ജഡ്ജി. ശ്രീ അരുൺ.. hats off you. Go ahead

  • @sheejasanthosh1521

    @sheejasanthosh1521

    5 жыл бұрын

    ശരിയായ കോടതി ആയിരുന്നെങ്കിൽ പിസി യുടെ നാവു അരിഞ്ഞേനെ. പിസിയെ പൊതിഞ്ഞുസംസാരിക്കുന്ന ഒരു ജഡ്ജി. ഹോ എന്തൊരു പരാജയം. ജഡ്ജി എന്ന സ്ഥാനത്തിന് ദൈവതുല്യമായ ഒരുപദവിയാണ് നമ്മൾ കൊടുക്കുന്നത്. അതിനൊത്തുയർന്നു നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്നയാളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

  • @SP-ue1eo

    @SP-ue1eo

    5 жыл бұрын

    ജഡ്ജിക്കും പിസിജോർജിനെ പേടിയാണെന്ന് തോന്നുന്നു അതാണ് പിസിയുടെ സൈഡ് പിടിച്ച് അയാളുടെ ശൈലി അങ്ങനെയാണ് എന്നാക്കി തടിതപ്പിയത്

  • @sameerssalim5144

    @sameerssalim5144

    5 жыл бұрын

    Pedichitta sathyamaayum.supream court ne polum pucham pinneyano judge

  • @azizksrgd

    @azizksrgd

    4 жыл бұрын

    കയ്യിൽ തോക്കുള്ളപ്പോൾ ആരെങ്കിലും pc ക് എതിരെ സംസാരിക്കുമോ 😜😀😀

  • @muhammedsuhailrk2564
    @muhammedsuhailrk25644 жыл бұрын

    ഇനി MLA പോയിട്ട് പഞ്ചായത്ത്‌ മെമ്പർ എന്ന് പോലും സ്വപ്നം കാണേണ്ടി വരില്ല pc ക്ക്.

  • @manojcholakundil2331
    @manojcholakundil23314 жыл бұрын

    അരുൺ സാർ... അകലം പാലിച്ചാണ് ചോദ്യം ചോദിക്കുന്നത്....

  • @dudugirl6510

    @dudugirl6510

    3 жыл бұрын

    AAs Ms academyyjl has . B jin 4mm.. Manarama nws is

  • @sahadnujumudeen2299
    @sahadnujumudeen22995 жыл бұрын

    ArUn sir hatsoff U😎പിസി ജോർജ് ശെരിക്കും ആരാണന്നു മനസിലായി.... Thkz to Janakiya kodathi..ഒരു കാലത്തു ഇയാളെ നല്ല ബഹുമാനം ആയിരുന്നു,,എന്തായലും അത് മാറിക്കിട്ടി.. എന്ത് പറഞ്ഞാലും ഭൂരിപക്ഷം നോക്കാൻ ആണ് പറയുന്നത് 😋പക്ഷെ ആ ഭൂരിപക്ഷം ഇന്നലെ കിട്ടിയത് അല്ലല്ലോ? ഇങ്ങനെ ഒകെ കാണിച്ചു കൂട്ടുന്നതിന് മുൻപ് അല്ലെ????? അടുത്ത ഇലെക്ഷൻ കഴിയട്ടെ എന്നിട്ട് ഇ ഡയലോഗ് നമുക്ക് കാച്ചാം.... 🤗🤗

  • @subhashsubhash6394

    @subhashsubhash6394

    5 жыл бұрын

    Valare sariyanu

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    @@subhashsubhash6394 ജനങൾക്ക് ഒന്നും അറിയില്ലെന്ന ഇവരുടെ ഒകെ വിചാരം.... വല്ല നുണ പരിശോധന സിസ്റ്റം ഉണ്ടായിരുന്നേൽ ഇന്ന് പൊഞ്ഞു പോയേനെ 🙄🙄🙄

  • @vlog-vo2jr

    @vlog-vo2jr

    5 жыл бұрын

    Poojarukara Ningalk mathiyayilla..Eni evana jayipichakalle..avanda Oru bhooripakasham

  • @akshayskumar7604

    @akshayskumar7604

    5 жыл бұрын

    Bjp supporter aayathinu sheshamavum muriyandi kaaranu verupp thonni thudangiyath

  • @vamathewmathew3830

    @vamathewmathew3830

    3 жыл бұрын

    @Shawn Drawz പി.സി.ജോർജ്ജിനെ ജനകിയ കോടതിയിൽ ദയവു ചെയ്യതു് ഇനി കയറ്റരുതേ

  • @anvar2010
    @anvar20105 жыл бұрын

    Pc ജോർജ് ന് 5 പൈസ യുടെ വിവരം ഇല്ല

  • @noushadtp1752

    @noushadtp1752

    3 жыл бұрын

    Evan Po mona

  • @akks3998
    @akks39983 жыл бұрын

    രണ്ട് ചേച്ചിമാർക്കും അഭിനന്ദനങ്ങൾ മാന്യമായി വിമര്ശച്ചതിന് 👍

  • @philipskoshy3241

    @philipskoshy3241

    Жыл бұрын

    M N

  • @bee2fvlog495
    @bee2fvlog4954 жыл бұрын

    ഈ എപ്പിസോഡിന് ജസ്റ്റിസ് കമാൽ പാഷ ജഡ്ജ് ആയി വരണം എന്ന് ആഗ്രച്ചവർ ഇവിടെ ലൈക് അടിക്ക്

  • @Jukmllll

    @Jukmllll

    4 жыл бұрын

    Angere yum iyal theri vilikkum , ayale onnum varila iyalod samsarikkan

  • @thesik1621

    @thesik1621

    3 жыл бұрын

    S

  • @vishnugovind1191

    @vishnugovind1191

    3 жыл бұрын

    രാജ്യത്തിനെതിരെ സംസാരിച്ച കമാൽ പാഷയോ??🤔🤔

  • @nijeshskumar2260
    @nijeshskumar22605 жыл бұрын

    പിസി ജോർജ് മാത്രം ബുദ്ധിമാൻ ബാക്കി ഉള്ളവർ എല്ലാം വിവരം ഇല്ലാത്തവർ. പുള്ളിടെ ചിന്ത അതാണ്.

  • @anjalimenon8359

    @anjalimenon8359

    4 жыл бұрын

    Correct

  • @gopid3653

    @gopid3653

    3 жыл бұрын

    ediii

  • @tnvijayan7891

    @tnvijayan7891

    3 жыл бұрын

    ഈ സ്ത്രീകയ ിന്നീട്ട് ഇരുന്ന വ രോട്ട് മാന്യത കാണിച്ച കണ്ട ഇല്ല. P c ഇരിക്കുകയായിരുന്നു,

  • @allusbirdsworld5372
    @allusbirdsworld53725 жыл бұрын

    പിസി ചേട്ടാ ചേട്ടൻ തീർന്നു ഇനി ഒരു ജയം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @arundominic3596

    @arundominic3596

    5 жыл бұрын

    ചേട്ടാ എന്നോ ഈ @$$^^& ആണോ

  • @acbaxb7312

    @acbaxb7312

    5 жыл бұрын

    Kerala congress oru vebhagom yepallom sapportaa

  • @paulkottam6238

    @paulkottam6238

    5 жыл бұрын

    muslim annulay

  • @jamsheed530
    @jamsheed5304 жыл бұрын

    അരുൺ കുറച്ചു ദൂരെ നിന്നാണല്ലോ സംസാരിക്കുന്നത് 😜

  • @robinvk3102

    @robinvk3102

    3 жыл бұрын

    Pullli sarkarinede salary madikkum then eee paruvadiyum avadaripikum...

  • @midhunt7570

    @midhunt7570

    3 жыл бұрын

    😁😁

  • @cvthomas3182

    @cvthomas3182

    3 жыл бұрын

    Engaanum PC pottitherichaalo? 😂

  • @vrindalakshmi9543

    @vrindalakshmi9543

    3 жыл бұрын

    Ileee ageru pidich kadikum

  • @basheerk1840

    @basheerk1840

    3 жыл бұрын

    വെടിവെയ്കു മെന്നു പേടിച്ചിട്ടാ

  • @ratheeshbabu78
    @ratheeshbabu783 жыл бұрын

    പി.സി.ജോർജ്ജിന്റ അടുത്ത് ഒരു കോപ്പും നടക്കില്ല 24 ന്യൂസ് പോലും പേടിച്ചാണ് നിൽക്കുന്നത് ഇത് സാധനം വേറെ ലവലാണ്

  • @soop.p3930

    @soop.p3930

    2 жыл бұрын

    ഇ വ ൻ വെ റും അ ഹ ങ്കാ രീ ആ ണ് 😗😗😗😗😗😗😗😗😗😗😗

  • @user-ws8hj7ft9h
    @user-ws8hj7ft9h5 жыл бұрын

    ചോറ് തിന്നുന്ന ആളുകൾ ഇനി ഈ തെമ്മാടിക്ക് വോട്ട് ചെയ്യരുത്

  • @dhyxn8274

    @dhyxn8274

    4 жыл бұрын

    Nee podra nee theetikkanda

  • @TroubleGaming1
    @TroubleGaming15 жыл бұрын

    ഒരു കോമഡി പ്രോഗ്രാം കണ്ടാൽ പോലും ഇത്രയധികം ചിരിക്കാൻ കഴിയില്ല അത്രയ്ക്ക് ചിരിച്ചു

  • @princetharakan
    @princetharakan4 жыл бұрын

    Opposite രാജ് മോഹൻ ഉണ്ണിത്താൻ എന്നാൽ പൊളിക്കും പീ.സീ ഓടും😂😂😂

  • @ananthu4141

    @ananthu4141

    3 жыл бұрын

    Aaam mikkavarum.... cheviyil panji vechitte varoo😂😂

  • @KottayamDiaries

    @KottayamDiaries

    3 жыл бұрын

    2ഉം കണക്കാ

  • @ratheeshparameswaran5502
    @ratheeshparameswaran55023 жыл бұрын

    PC mass

  • @tommyj6289
    @tommyj62895 жыл бұрын

    പൂഞ്ഞാര്‍ കേരളത്തില്‍ നിന്ന് ഒഴിവാകി ഒരു പ്രത്യേക രാജ്യമാക്കുക

  • @JSVKK

    @JSVKK

    5 жыл бұрын

    Iniyum ideham avide jayichal athayirikkum nallathu.

  • @vaseempanmana9982
    @vaseempanmana99825 жыл бұрын

    അഹങ്കാരം തലക്കുപിടിച്ച മ്ലേച്ചൻ 😈

  • @amalk5622
    @amalk56224 жыл бұрын

    ഫിറോസ് കുന്നംപറമ്പിലിനോട് ചോദിച്ചതിന്റ ഒരു 10% പോല്ലം ചോദിക്കാൻ ഈ മൊട്ടക്ക് ധൈര്യമില്ലാതെ പോയി എന്നു തോന്നിയത് എനിക്ക് മാത്രമാണോ

  • @janardhananvazhayil9996

    @janardhananvazhayil9996

    4 жыл бұрын

    Css

  • @hussainmuhammedmustafa3893

    @hussainmuhammedmustafa3893

    3 жыл бұрын

    Arinjukond thalluvangan orungumo

  • @thesik1621

    @thesik1621

    3 жыл бұрын

    ALLA BRO

  • @thesik1621

    @thesik1621

    3 жыл бұрын

    ENIKKUM THONNI

  • @MrPaulsonantajo
    @MrPaulsonantajo4 жыл бұрын

    ഇൗ കഴിവേറിയെ വിജയിപ്പിച്ച പൂഞ്ഞാറ്റിലെ എല്ലാ ജനങ്ങൾക്കും സമർപ്പിക്കുന്നു....

  • @vaishnavt9350

    @vaishnavt9350

    4 жыл бұрын

    എഴാ പി' സിനിന്റെ ഭാര്യ നിന്റെ ഭാര്യയാണോ?

  • @sankarankammili1398

    @sankarankammili1398

    Жыл бұрын

    @@vaishnavt9350 a

  • @alamelu0014
    @alamelu00145 жыл бұрын

    അരുൺ സൂപ്പർ

  • @exex2845
    @exex28455 жыл бұрын

    Ponnu പിസി ഒരു ബഹുമാനം ഉണ്ടാരുന്നു. ഒറ്റക്ക് നിന്ന് ജയിച്ചതിന്റെ കാര്യത്തില്‍.ഇപ്പൊ താൻ എന്തൊരു തോല്‍വി ado

  • @shafeequekorad2791
    @shafeequekorad27913 жыл бұрын

    സ്ത്രീയെ ഇടനെഞ്ചോട് ചേർത്തിപ്പിടിക്കണം എന്ന് P.C പറഞ്ഞത് സൂപ്പറായി .

  • @keralatodydteck9706
    @keralatodydteck97062 жыл бұрын

    രണ്ട് വർഷം കഴിഞ്ഞു കാണുന്ന pc ഫാൻ അയ ഞാൻ

  • @msmanilal
    @msmanilal5 жыл бұрын

    ചിരിച്ചു ചിരിച്ചു ചത്തു🤣🤣🤣🤣

  • @ajith4681

    @ajith4681

    5 жыл бұрын

    സത്യം

  • @thealchemist9504

    @thealchemist9504

    3 жыл бұрын

    😆😆😆

  • @aneeshkumar4812
    @aneeshkumar48125 жыл бұрын

    കലക്കി പിസി ജോർജ് ചേട്ടന്റ ഉത്തരങ്ങളിലോടു ഞാൻ യോജിക്കുന്നു

  • @vaishnavnandhu3189
    @vaishnavnandhu31893 жыл бұрын

    PC Katta ThuG LiFe 😎

  • @kabeerm74
    @kabeerm744 жыл бұрын

    ആകാശത്തിനു കീഴെ ഇയാൾക്ക് അറിയാത്ത ഒരു കാര്യവുമില്ല...

  • @Ashik_Coversun

    @Ashik_Coversun

    4 жыл бұрын

    അയാൾക് അറിയാവുന്ന കാര്യങ്ങളിൽ ആണ് ചോദ്യണ്ടാൽ

  • @thomasms4440
    @thomasms44405 жыл бұрын

    ഓണക്കൂർ സർ താങ്കൾ ദയവായി ഇതു പോലുള്ള വേദി കളിൽ പ്രേത്യകഷപെടാതിരിക്കുക

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    ശെരിയ

  • @nidhint.r1516

    @nidhint.r1516

    3 жыл бұрын

    Kamal Pasha mathi

  • @skydreamzzz435
    @skydreamzzz4355 жыл бұрын

    പൂഞ്ഞാറിലെ പൂരിപക്ഷം...... പൂഞ്ഞാറിലെ പൂരിപക്ഷം....... പൂഞ്ഞാറിൽ ഇനി പൂരിപക്ഷം പോയിട്ട് ജയിക്കുമോ എന്ന് കാണാം.

  • @fusiontech8318

    @fusiontech8318

    4 жыл бұрын

    കാണണം

  • @bincyvavachy8691

    @bincyvavachy8691

    3 жыл бұрын

    Kaanallo

  • @manojanmanojan6164

    @manojanmanojan6164

    3 жыл бұрын

    പൂരിപക്ഷം അല്ല ഭൂരിപക്ഷം

  • @skydreamzzz435

    @skydreamzzz435

    3 жыл бұрын

    @@manojanmanojan6164 enthayalulum ninakk manassilayallo

  • @sheelar434

    @sheelar434

    3 жыл бұрын

    @@bincyvavachy8691 L

  • @Bushmennn
    @Bushmennn4 жыл бұрын

    സംസ്കാരം ഒട്ടും ഇല്ലാത്ത ഒരാൾ... പി സി ജോർജ്ജ്

  • @shibum6196

    @shibum6196

    3 жыл бұрын

    Baki ulla elaam rashtriyakarum samskaram ullavar aayirkum... Pc is Straight forward... Pc election ninnittum jayikunadalooo apo ayalude range vere thanne aanu... Athil jealous aayitu kaaryamilaa.. Keralam bharikkunna party thanne flop aanu pinneya... Eniku vere ethu party um vannalum nanavum ennum ilaa.. Ila partykarum kanaku aanu...

  • @sibiuc2173

    @sibiuc2173

    3 жыл бұрын

    He.is.mot.politocal.because.real.rascal

  • @epmanutik8874
    @epmanutik88744 жыл бұрын

    അസഭ്യം വിളിച്ചുപറയുന്ന ഇതുപോലെയുള്ള ഉള്ള പിസി ജോർജ് ഇതുപോലുള്ള സാധനത്തിന് ഉൾപ്പെടുത്തരുത് ആദ്യമായിട്ട് ഫ്ലവേഴ്സ് എന്റെ വക ഡിസ്‌ലൈക്ക്

  • @johnsantony2358
    @johnsantony23585 жыл бұрын

    PC SUPER !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @ebyjoseph8291
    @ebyjoseph82915 жыл бұрын

    യേശുവിന് അറിയാമോ pc ജോർജ് ആരാണ് എന്ന് 🤔🤔🤔🤔

  • @fathimas8699

    @fathimas8699

    3 жыл бұрын

    9

  • @shafeequekorad2791
    @shafeequekorad27913 жыл бұрын

    ചിലതിലല്ലാം P. C ജോർജിനോട് യോചിക്കുന്നു എന്നാലും ഒരു ജനപ്രതിനിതി എന്ന നിലയിൽ സ്വഭാവവും സംസാര രീതിയും മാറ്റണം.

  • @manojmsimon2911
    @manojmsimon29114 жыл бұрын

    പുലയനോട് ഒക്കെ പരമ പുശ്ചം ആണ് mla യ്ക്ക് .. അത് മനസിലാക്കി കുത്തണെ അടുത്ത ഇലക്ഷന്‍ എങ്കിലും

  • @muhammedalipc3774
    @muhammedalipc37745 жыл бұрын

    ഉത്തരം മുട്ടുന്പോൾ തെറി പറയുന്നത് തെമ്മാടികളുടെ സ്വഭാവമാണ്..... !!

  • @user-tm3vu1ed1e

    @user-tm3vu1ed1e

    3 жыл бұрын

    Jayakrishna Naick തന്തയില്ലാഴിക കാണിച്ചത് കൊണ്ടാണ് കൈ വെട്ടിയത് ഉത്തരംമുട്ടിയതുകൊണ്ടല്ല...

  • @mahendk1
    @mahendk15 жыл бұрын

    പവർ ഫുൾ man mr. Pc

  • @unnikrishnantr1307
    @unnikrishnantr13073 жыл бұрын

    ഈ വന്നിരിക്കുന്ന ദളിത്‌ പെണ്ണുങ്ങളുടെ ഉള്ളിൽ നല്ല ജാതി ചിന്ത ആണു ഉള്ളത്.

  • @bipi1
    @bipi14 жыл бұрын

    Pc george sir polichu...

  • @nithincopz8883
    @nithincopz88835 жыл бұрын

    ഇവൻ ഇനി ജയിക്കരുത്

  • @prathewrajm
    @prathewrajm4 жыл бұрын

    ജഡ്ജി പി സി ജോർജിന്റെ കൂടെ വന്നതാണെന്ന് തോനുന്നു... പാവം

  • @PrasannaKumar-zd6nm
    @PrasannaKumar-zd6nm4 жыл бұрын

    Dear Benny joseph. Thankal oru real person,ivide kure nethakkanmaar jeevithakaalam muzhuvan pattiyaayittu jeevichu chavaan Janichavar,ningal oru divasamenkilum mamushyanayittu jeevichu chavaan ishttamulla aalaanu thangal. Wish you all the success. God bless you.

  • @habeebsk4287
    @habeebsk42873 жыл бұрын

    പി സി.ജോർജ്ജിന്റെ പ്രതികരണം ഗുഡ്

  • @laismapayyannur1208
    @laismapayyannur12085 жыл бұрын

    പൂഞ്ഞാർ ഉള്ള എല്ലാം നല്ല ജനങ്ങൾകും നല്ല ബുദ്ധി തോന്നണമേ

  • @amalus7055
    @amalus70555 жыл бұрын

    I respect thz an anchor... I respect his journalism

  • @afnafathima9376
    @afnafathima93763 жыл бұрын

    Wow.....superPC

  • @abramkureshi8023
    @abramkureshi80234 жыл бұрын

    Pc George ki jai

  • @user-zo1eh4vj4g
    @user-zo1eh4vj4g5 жыл бұрын

    സുഭാഷ് ബോസ് പോളി

  • @athulmadhav

    @athulmadhav

    2 жыл бұрын

    Yes

  • @nazeeruthuman9047
    @nazeeruthuman90475 жыл бұрын

    Priya punjar brothers and sisters please don't elect this man, it is my humble request.

  • @chikkumon7878
    @chikkumon78783 жыл бұрын

    Thanks

  • @ashrafashashru5618
    @ashrafashashru56185 жыл бұрын

    "ഇതൊരു ശരിക്കുള്ള കോടതിയാണെങ്കിൽ ഇയാളുടെ നാവരിഞ്ഞു നായക്കിട്ടു കൊടുത്തേനെ....

  • @mortezaziazi7541

    @mortezaziazi7541

    5 жыл бұрын

    that is your opinion ,so everybody have their own opinion like you is it?

  • @ashrafashashru5618

    @ashrafashashru5618

    5 жыл бұрын

    @@mortezaziazi7541 നമ്മളാരും (പറയുന്നതും എഴുതുന്നതും) നമ്മളുടെ മാത്രം ആഗ്രഹങ്ങളല്ലെ? നിങ്ങളുടെ (എന്റെ ) അഭിപ്രായത്തോടു് ചിലർ യോചിച്ചാൽ ചിലരത് പ്രകടിപ്പിക്കും നമ്മളാരും ''''' ജഡ്ജിയൊന്നുമല്ലല്ലോ?

  • @thomas.maryland6902

    @thomas.maryland6902

    5 жыл бұрын

    Ashraf ash Ashru ഇത്രയും അഹംങ്കാരിയായ ജോർജ്ജിനെ കോട്ടയത്തിനു തെക്കോട്ട് വിടാതെ നോക്കുക. കോൺഗ്രസും ഇടതും ഈ കാര്യത്തിൽ ഒത്തുപ്രവർത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @mortezaziazi7541

    @mortezaziazi7541

    5 жыл бұрын

    @@ashrafashashru5618 No most people talk something ,but inside not clear ,but some people talk whatever they think inside ,I think like that people get problem always

  • @ashrafashashru5618

    @ashrafashashru5618

    5 жыл бұрын

    @@mortezaziazi7541 ന്യൂനപക്ഷമായ നിങ്ങളും ഭൂരിപക്ഷമായ ഞങ്ങളും'' ''

  • @JOSE.T.THOMAS
    @JOSE.T.THOMAS5 жыл бұрын

    ഇങ്ങനെയും മാനസിക രോഗം ഉണ്ടോ

  • @suhailazhar-re6hz
    @suhailazhar-re6hz3 жыл бұрын

    Question കേട്ട ഉടൻ തന്നെ കള്ളം പറയാൻ കഴിയുന്ന വീർപ്പിച്ചബലൂൺ..

  • @izzah745

    @izzah745

    3 жыл бұрын

    😂

  • @txgaming1116

    @txgaming1116

    3 жыл бұрын

    😂😂

  • @rashid661

    @rashid661

    3 жыл бұрын

    😂

  • @Soso-bp2fh

    @Soso-bp2fh

    3 жыл бұрын

    💯😂

  • @euphoria5520

    @euphoria5520

    3 жыл бұрын

    Ethupole ullathu venm

  • @giby7774
    @giby77744 жыл бұрын

    വാ തുറക്കുന്നത് തെറി പറയാനും നുണ പറയനും... പൂഞ്ഞരുകരെ നമിച്ചു..

  • @rajani7035

    @rajani7035

    3 жыл бұрын

    Vg

  • @naseemabaker4202

    @naseemabaker4202

    3 жыл бұрын

    If

  • @kmjayachandran4062

    @kmjayachandran4062

    3 жыл бұрын

    Avarum athu polay aano?

  • @gangaslal6940

    @gangaslal6940

    3 жыл бұрын

    Thinnanum

  • @rejikesavan6063
    @rejikesavan60635 жыл бұрын

    P C Kallan

  • @aneeshkumar9884
    @aneeshkumar98843 жыл бұрын

    സത്യത്തിന്റെ മുഖം, വികൃതമാണ് 👍👍👍

  • @umadevigroup8001
    @umadevigroup80013 жыл бұрын

    പി സി ജോർജ് സാറിനെ തൊടാൻ ആരും നോക്കണ്ട അത് അത്ര നല്ലതല്ല

  • @abdulshukoor6088
    @abdulshukoor60884 жыл бұрын

    Judgement super...ee comments like adich!

  • @athulnamath8925
    @athulnamath89255 жыл бұрын

    PC യുടെ MLA സ്ഥാനം തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ? ജനപ്രതിനിധികൾക്ക് അപമാനം ആണ് ഇദ്ദേഹം. ഓന്തിന്റെ സ്വഭാവമാണ് PC ക്ക്

  • @majeedmajji4535
    @majeedmajji45354 жыл бұрын

    Subash boss kalakki.. and yella question neridan pc adayam padikk... question kekunna chettan maar kollalo 😄 pc pavam bebbe bebbe

  • @vijiviji-nr9iq
    @vijiviji-nr9iq4 жыл бұрын

    കുറച്ചു കൂടി ധൈര്യവും ശബ്ദവും ഉള്ള എതിരാളികളെയായിരുന്നു pc ക്കെതിരെ വിളിക്കേണ്ടിയിരുന്നത്

  • @maniyanajary8211

    @maniyanajary8211

    3 жыл бұрын

    By

  • @seenapb5364
    @seenapb53643 жыл бұрын

    പിസി ജോർജ് സാർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👌👌👌

  • @amalus7055
    @amalus70554 жыл бұрын

    24 news we are waiting for the fresh episodes of thz program. Corona mizhungiyo??? We want new episodes. 🥰😍

  • @thomas.maryland6902
    @thomas.maryland69025 жыл бұрын

    പി.സി.യുടെ വിചാരം പൈൗതൃകമായി നിലനിൽക്കുന്നതാണ് ഈ MLA സ്ഥാനം എന്നാണ്.

  • @princejamesprince1511

    @princejamesprince1511

    5 жыл бұрын

    Alla bro pulliyude vijaram poppinte Mona Anna chetta pc adakkan pattunnilla theri abishegam nadathanam annundu but chank chanal ayi poyi

  • @tejkeerthy8581
    @tejkeerthy85813 жыл бұрын

    ജഡ്ജിക്കു പിസി യെ പേടിയാണെന്ന് തോന്നുന്നു

  • @2giniantony
    @2giniantony3 жыл бұрын

    Really respect pc sir....

  • @soumyameera.gsoumya7398
    @soumyameera.gsoumya73985 жыл бұрын

    judjenu thanne p c ye pediyaa

  • @gujarathikerala1513
    @gujarathikerala15133 жыл бұрын

    P. C 😍🙌

  • @sanjithnair3266
    @sanjithnair32663 жыл бұрын

    പിസി മാസാണ് l like his style

  • @akhilashokanakhilashokan8152
    @akhilashokanakhilashokan81524 жыл бұрын

    എന്ത് നല്ല മനുഷ്യൻ പൂഞ്ഞാറുകാരുടെ ഭാഗ്യം ഇനിയും ഇനിയും ഈ മഹാനെ ജയിപ്പിക്കുക്ക നന്ദി

  • @safwan7374

    @safwan7374

    2 жыл бұрын

    Ippo thoolpichilleee

  • @jahanshamlet9044
    @jahanshamlet90444 жыл бұрын

    പൂഞ്ഞാറുകാരെ പറഞ്ഞാ മതി , ഇത്രേം ബുദ്ദി ഇല്ലാത്തവർ ആണോ അവിട ഉള്ളവർ. ഇവനൊക്കെ ഒരു വാർഡ് മെമ്പർ പോലും ആവാനുള്ള അർഹത ഇല്ല

  • @ratheeshnta9743

    @ratheeshnta9743

    4 жыл бұрын

    ഇവനൊന്നും ജനിക്കാൻ പോലും അർഹനല്ല

  • @shareefshareef4889

    @shareefshareef4889

    4 жыл бұрын

    yyya korangan

  • @mubeenamanaf4565
    @mubeenamanaf45655 жыл бұрын

    പിസി ജോർജ് യെ നിന്റ ഭാര്യക് ഇങ്ങനെ ഗതികേട് വന്നാൽ നീ ആരുടെ കൂടെ നില്കും

  • @riyast7524

    @riyast7524

    4 жыл бұрын

    Good speech... 👌👌👌

  • @ChandruChandru-wv4ow

    @ChandruChandru-wv4ow

    3 жыл бұрын

    നിന്റെ പാര്യയേക്ക്‌ വന്താൽ യാരോട് നിക്കും , അതുതന്നെ എന്റെ ഉത്ത്രം 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @alfiyas7072

    @alfiyas7072

    3 жыл бұрын

    👍

  • @nedhinnedhin2985
    @nedhinnedhin29854 жыл бұрын

    Pc George is king...

  • @gopikrishnannairm
    @gopikrishnannairm4 жыл бұрын

    Pc fan

  • @nishapaul3469
    @nishapaul34695 жыл бұрын

    I love arun sir always

  • @asifjio5346
    @asifjio53465 жыл бұрын

    Chirich chirich Mannu thuppi. Enikk vayyaaaye😀😂

  • @ajim4831
    @ajim48314 жыл бұрын

    ഇയാൾ പറയുന്നത് എല്ലാം ശെരി ബാക്കി ആളുകൾ പറയുന്നത് എല്ലാം തെറ്റ് ഇറങ്ങി പോടാ.

  • @bibinjohny8933
    @bibinjohny89333 жыл бұрын

    PC George 💪💪💪💪💪💪💪💪💪💪

  • @josev.o3308
    @josev.o33085 жыл бұрын

    പതിമൂന്നുതവണഉണ്ടാക്കി .മറ്റോരുപുരുഷന്റെപിറകേനടക്കുക അയാളുടെഭാരൃപരാതികൊടുത്ത് അന്വേഷണത്തിൽശരിയെന്നുതെളിഞ്ഞപ്പോൾപുണൃവതിചമയുന്നു . രണ്ടുപേർചേർന്ന് ഒരുവലിയക്രിമിനൽകുറ്റചെയ്തിട്ടുണ്ടങ്കിൽ അതിൽഒരാൾ മറ്റേയാളിനെഒരിക്കലുംകേസിൽഅകപ്പെടുത്തില്ല കാരണംഅയാൾകുടുങ്ങിയാൽമറ്റേയാളുംകുടുങ്ങുംഎന്ന് ബോധമുളളആർക്കുംഅറിയാം .ഇവിടെആദൃംകേസ് കൊടുത്തത് അവളല്ലഎന്നകാരൃംമറക്കരുത്

  • @riyaseppy1435

    @riyaseppy1435

    4 жыл бұрын

    ഇവനെ ഇനി മേലാൽ ജയിപ്പിക്കരുത് .....

  • @manikani8843
    @manikani88435 жыл бұрын

    adipoly ..engerku ethu thanne venam arunnu

  • @thomsonp9227
    @thomsonp92273 жыл бұрын

    PcAdventure

  • @d-series7641
    @d-series76414 жыл бұрын

    അരുൺ എന്ന അവതാരകൻ വെറും മാധ്യമ വ്യഭിചരി എന്നു പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല

  • @shajipappan4732
    @shajipappan47324 жыл бұрын

    ഇവനെയൊക്കെ എന്തിനാണ് സാറേ സാറേ എന്ന് വിളിക്കുന്നത് 'ക്കുട്ടി

  • @sunils3344

    @sunils3344

    4 жыл бұрын

    sarenala poo enna vilikendath

Келесі