ജനാധിപത്യമെന്ന് മിണ്ടാൻ പോലും അവർക്ക് അർഹതയില്ല||ഭരണഘടനയ്ക്ക് വേണ്ടി പോരാടിയത് സംഘമാണ്||KG VENUGOPAL

ഇന്ദിര നടത്തിയ ജനാധിപത്യ വിരുദ്ധതയെ ചെറുത്ത് തോൽപ്പിച്ച പോരാട്ടം .. ആർ.എസ്.എസ് നടത്തിയത് രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു. ജയപ്രകാശ് നാരായണനൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് സംഘം നടത്തിയ പോരാട്ടം ഇന്ദിരയെ വിറപ്പിച്ചു..
ജനാധിപത്യമെന്ന് മിണ്ടാൻ പോലും അവർക്ക് അർഹതയില്ല || ഭരണഘടനയ്ക്ക് വേണ്ടി പോരാടിയത് സംഘമാണ് || KG VENUGOPAL
#kgvenugopal #emergency #1975emergency #indiragandhi #rss #jayprakashnarayan

Пікірлер: 32

  • @sreejaajith3129
    @sreejaajith3129Ай бұрын

    അങ്ങയെ ഹൃദയം നിറഞ്ഞ ആദരത്തോടെ വന്ദിക്കുന്നു

  • @AK-nu5hw
    @AK-nu5hwАй бұрын

    ☝️ തീർച്ചയായും കേൾക്കണം പുതിയ കാലത്തെ അമൂൽ ബേബികൾക്ക് അയച്ചു കൊടുക്കണം

  • @bhanumathiputhanattil6910
    @bhanumathiputhanattil6910Ай бұрын

    🙏🙏മറക്കാനുംപൊറുക്കാനും കഴിയുമോ ഈ. ക്രൂരതകൾ.നമസ്കരിക്കുന്നു ഈവിശാല മനസ്സിന് മുമ്പിൽ

  • @aravindakshannair1068
    @aravindakshannair1068Ай бұрын

    Kgവേണുവേട്ടൻ.ഞങ്ങളുടെനാട്ടുകാരനാണൂ്‌.ജീവിതംസംഘത്തിനുവേൺടിസമർപ്പിച്ചതാണു്‌

  • @cagyburrito_1376
    @cagyburrito_1376Ай бұрын

    Jai Bharat Matha

  • @sojinsamgeorge7828
    @sojinsamgeorge7828Ай бұрын

    Salute sir. Bharat Mata ki jai

  • @lakshmis5847
    @lakshmis5847Ай бұрын

    നമസ്കാരം വേണുച്ചേട്ടാ. 🙏🙏

  • @gopinathanms4084
    @gopinathanms4084Ай бұрын

    വേണുവേട്ടന് നമസ്കാരം 🙏

  • @laxmyk.s187
    @laxmyk.s187Ай бұрын

    🙏🙏🙏🙏

  • @retheeshkeshav3407
    @retheeshkeshav3407Ай бұрын

    ❤❤❤🙏🙏🙏

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858Ай бұрын

    അദ്ദേഹം പറഞ്ഞതെല്ലാം സത്യമായ കാര്യമാണ്

  • @vedavyaspk4323
    @vedavyaspk4323Ай бұрын

    🙏🙏🙏🙏🙏

  • @reghumohan
    @reghumohanАй бұрын

    തിരുവനവനന്തപുരത്ത് കുരുക്ഷേത്ര വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു.....

  • @IKEA16
    @IKEA16Ай бұрын

    സത്യമുള്ള വാക്കുകൾ തീർച്ചയായും മുഴുവൻ കേൾക്കണം

  • @stalindevan4147
    @stalindevan4147Ай бұрын

    Namaste ❤

  • @sreejaajith3129
    @sreejaajith3129Ай бұрын

    അതെ... തീർച്ചയായും. ഇതെല്ലാവരിലും എത്തണം... എത്തിക്കാൻ നമ്മൾ മുൻകൈ എടുത്തില്ല എങ്കിൽ അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ടവരോടൂം ജീവച്ഛവമായിരിക്കുന്നവരോടും ചെയ്യുന്ന നിന്ദ ആകും

  • @999vsvs
    @999vsvsАй бұрын

    പൊറുക്കുക പക്ഷേ മറക്കരുത്" എന്നാണ് അന്ന് ദേവറസ്ജി പറഞ്ഞത്. പക്ഷേ അതു ക്ഷീണമായി. പൊറുക്കാനും പാടില്ലായിരുന്നു.

  • @syamkishore9202
    @syamkishore9202Ай бұрын

    ❤️🙏🏼

  • @anantharamanvl2269
    @anantharamanvl2269Ай бұрын

    Namaste

  • @ratheeshk9949
    @ratheeshk9949Ай бұрын

    👌🙏❤️

  • @narendransivaramannair368
    @narendransivaramannair368Ай бұрын

    🙏🙏🙏

  • @ASK93721
    @ASK93721Ай бұрын

    👍

  • @sunilks740
    @sunilks740Ай бұрын

    🧡🧡🧡

  • @bhanumathiputhanattil6910
    @bhanumathiputhanattil6910Ай бұрын

    അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളും സംഘം പ്രവർത്തകർ നേരിട്ടയാതനകളും കോൺഗ്രസ്സിൻറ ജനാധിപത്യ വീക്ഷണങ്ങളും ഒന്നും അന്നത്തെ തലമുറയ്ക്ക് അറിയില്ല.ഇന്ന് ഉള്ളവർക്ക് തീരെ അറിയില്ല.എന്തല്ലാം നുണകളാണ് പ്രചരിപ്പിച്ചിരുന്ന ത്.അതെല്ലാമാണ് ജനം വിശ്വസിച്ഛത്.അടിയന്തരാവസ്ഥ സ്ഥയിൽ മാളത്തിലൊളിച്ച സി.പി.എം അടിയന്തരാവസ്ഥ യെ നേരിട്ട നായകൻ മാ രായി ചമയുന്നു. അറിയണം ലോകം യഥാർത്ഥ കഥകൾ. അതിനു വഴിയുണ്ടാവണം.ഇന്ന് ഉ കഥകൾ വേണു സാറിൽ നിന്ന് കേൾക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നു. മനസ്സ് വല്ലാതെ അസ്വസ്ഥതമാവുന്നു.ആട്ടിൻ തോലിട്ട ചെന്നായ് കൂട്ടത്തെ ജനം തിരിച്ച റിയണം

  • @sm-530
    @sm-530Ай бұрын

    കോൺഗ്രസ്‌, കോൺഗ്രസ്‌ എന്തോന്ന് കോൺഗ്രസ്‌. ആ party ഇപ്പോൾ ഒരു കുടുംബ പാർട്ടി ആണ്. ഗണ്ടി കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി. അവരെ ചുറ്റിപ്പറ്റി നിന്ന് അഴിമതി നടത്തി പാണക്കാരവാൻ നടക്കുന്ന ഒരുകൂട്ടം അഴിമതിക്കാർ. അതാണ് കോൺഗ്രസ്‌. അതിനു മേത്തന്മാരുടെ വോട്ട് മൊത്തമായും, ചില്ലറയായും, കിട്ടുന്നത് കൊണ്ട് അവർക്കു മാത്രം എന്തെങ്കിലും ഉപകാരം ചെയ്തു കൊടുക്കും. അൽപ സ്വല്പം ക്രിസ്ത്യനിക്കും കൊടുക്കും. ഹിന്ദുക്കൾക്ക് ഒന്നുo കൊടുക്കില്ല. അതാണ് കോൺഗ്രസ്‌. അവർ തോൽക്കാൻ കാരണവും അതാണ്.😮

  • @vinayaanjr9479
    @vinayaanjr9479Ай бұрын

    എൻ്റെ - അല്ല, ഞങ്ങൾ എല്ലാവരുടെയും - പ്രിയ്യപ്പെട്ട ശ്രീ വേണുഏട്ടൻ ഗദ്ഗദതോടെ വിതുമ്പുന്നത് കാണുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നത്, കണ്ണുകൾ നിറയുന്നത്... ഞാൻ ആദ്യമായാണ് കാണുന്നത് . അറിയാതെ ഇടനെഞ്ചിൽ വേദനയുടെ നീറ്റൽ അനുഭവപെട്ടു.!! സ്വന്തം ജനതയോട് ഇത്രക്ക് ക്രൂരതയോ !!

  • @venugopalant7929
    @venugopalant7929Ай бұрын

    നമസ്തെ പ്രിയൂബന്ധു, വേണുഏട്ടന്റ ഫോണ്‍ നമ്പര്‍ തരാമോ ഞാന്‍ കേരളവർമ്മയിൽ പഠിക്കുമ്പോള്‍ മുതലുള്ള അറിവാണ് വേണുഏട്ടൻ ഇപ്പോള്‍ എവിടെയാണ്. ഇങ്ങനെയൊക്കെ പറഞ്ഞാൽ വേണുഏട്ടന് എന്നെ പ്പെട്ടെന്ന് ഓർമ്മവരും RSS വേണു കബഡി വേണു കേരളവർമ്മാ വേണു കാനാട്ടുകര വേണു എന്നൊക്കെയാണ്

  • @user-wm8lg2vz2b
    @user-wm8lg2vz2bАй бұрын

    👍👍👍

  • @bindumarad1479
    @bindumarad1479Ай бұрын

    🙏🙏🙏

Келесі