ജഗതി ജയറാം കൂട്ടിലെ ഇടിവെട്ട് കോമഡി രംഗം | Jagathy Comedy | Jayaram | Malayalam Comedy Scenes
Ойын-сауық
Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
Download SainaPlay 👇
For Android ▶ bit.ly/SainaPlayApp
For Apple ▶ bit.ly/SainaPlayApp
For Browsers ▶ sainaplay.com
For Android TV ▶ bit.ly/SainaPlayTV
#unlimitedcomedy #MalayalamComedyScenes #MalayalamComedy #Jagathycomedy
ജഗതി ജയറാം കൂട്ടിലെ ഇടിവെട്ട് കോമഡി രംഗം | Jagathy Comedy | Jayaram | Malayalam Comedy Scenes
#JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes
Meleparambil anveedu - Owing to their secret marriage, Harikrishnan is forced to keep Pavizham as his maid. However, when his parents discover her pregnancy, they decide to dismiss her from the job.
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
#Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
Пікірлер: 59
ഒരുകാലത് ജയറാമിന്റെ ഒട്ടുമിക്ക പടവും തമിഴ്നാട് പൊള്ളാച്ചി ബന്ധപ്പെട്ടിട്ടുള്ള ചിത്രീകരണങ്ങൾ ആയിരുന്നു... ഇതൊക്കെയാണ് സിനിമ എന്ന് പറയുന്നത് അല്ലാതെ ഇപ്പോൾ കാണുന്ന കോമരം തുള്ളൽ അല്ല.. ഇന്ന് വരുന്നവനും പോകുന്നവനും സംസ്ഥാന അവാർഡ്.. അന്ന് അഭിനയത്തിന് പകരം ജീവിച്ചു കാണിച്ചവർക്ക് ഒരു അവാർഡ് പോലും കിട്ടാതെ ഈ ലോകത്തോട് വിടപറഞ്ഞു പോയി 😥..
@syamkumarks9845
Жыл бұрын
👍👍👍👍
@nomadicmundo
Жыл бұрын
youtube.com/@moviemundo5531
ലവന്മാരുടെ വെള്ളത്തിലോട്ടുള്ള ചാട്ടവും കുളിയും കണ്ടിട്ട് കൊതി വരുന്നു🤪🤪🤪
@satheeshoc4651
Жыл бұрын
എന്ത് ലവൻ മാരോ 🤔
ഈ നരേന്ദ്രപ്രസാദ് സാർ എത്ര സുന്ദമായിട്ടാണ് അഭിനയിക്കുന്നത് അദ്ദേഹം നന്നായി മദ്യപിക്കുമെന്ന് കേട്ടിട്ടുണ്ട് അകാലത്തിലെ മരണകാരണം അതാകാം ജീവിച്ചിരുന്നെങ്കി എത്രയെത്ര നല്ല കഥാപാത്രങ്ങൾ ചെയ്തേനെ ! സിനിമയിൽ അദ്ദേഹം പറയുന്ന ഡയലോഗുകൾ സംവിധായകൻ പറഞ്ഞ് കൊടുക്കുന്നല്ല അദ്ദേഹം സ്വന്തമായി ഇടുന്നതാണെന്ന് തോന്നും 💐🌹☀️👌🙏
2 ദിവസം ആയി ഒരേ ട്രൗസർ ഇട്ട അമ്മാവൻ തനി ഹീറോ തന്നെ
ഇത്രയേറെ ചിരിപ്പിച്ച വേറൊരു സിനിമയില്ല
എത്ര കണ്ടാലും മതിവരാത്ത സിനിമ.
ഭാഗ്യത്തിന് ആ അമ്മിക്കല്ല് പൊട്ടിയില്ല... !! 😁😁
PKT,,, പൊള്ളാച്ചി 👌👌👌👌👌
ഇത്രയും വലിയ ജന്മി ആയിട്ടും വിട്ടിൽ ഒരു വേലകാരിയെ കിട്ടിയില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല എന്ത് പറഞ്ഞാലും പടം സൂപ്പർ അന്ന്
@satheeshoc4651
Жыл бұрын
അതേ 😄
@anoopps4254
Жыл бұрын
കാശു കൊടുക്കണം.. പിശുക്കാണ്.. കേട്ടില്ലേ 100 രൂപയാണ് ഇതിൽ കൊടുക്കാം എന്ന് പറയുന്നത്..
@kdmoniles7504
Жыл бұрын
കഥയിൽ ചോദ്യമില്ല.
@user-by7yr8on3o
Жыл бұрын
ശബളം കൊടുക്കണം -വലിയ പണക്കാർക്ക് - കൂലി കൊടുക്കാൻ മടിയാണ് -- എൻ്റെ വീടിനടുത്ത് ഇതുപോലെ ഒരു ടീം ണ്ട് --
തിരക്കഥ യാണ് സിനിമയുടെ ജീവ നാടിയെന്നു തെളിയിച്ച ഒരു സിനിമ
അടിപൊളി സിനിമ
Njan ath mungi eduthadaa🤣🤣
6:24😄😄😄
പച്ചത്തക്കാളി വരട്ടെ... ജഗതി....
First
ജയറാം പടം എല്ലാം so സൂപ്പർ ആണ്.. എന്നാലും എനിക്ക് ഇഷ്ടം മഴവിൽ കാവടി ആണ് 😘😘
08:44🤣🤣🤣
Kanji kudikkunna seen ethra originality prethyekichu narendra Prasad.adipoli cinema. Kandalum kandalum mathiyavilla
❤
Vevumbo maniyadikkum😂
പെൺകുട്ടികൾ clever. ആണുങ്ങൾ പോരാ സൗന്ദര്യം നോക്കി...
പൊ..ള്ളാ...ച്ചി
@MAGICALJOURNEY
Жыл бұрын
😅
🤭🤭🤭🤭🤭😭😭😭
മേലെ പറമ്പിൽ ആൺ വീട് 👌👌ഇപ്പോൾ അവാർഡ് എല്ലാം പൈസ കൊടുത്തു ഉള്ളതാണ്
😂😂😂😂❤❤
😂😂😂
A pazhaya nadana vismayagal poyathode vellithira nasichu
500 കൊല്ലം മുമ്പ് ഇവിടെ കാടാടാ
Arakkanam alle ippo arach tharam... Chettane powder itt tharam ...
Movie name
0:54 JANARDHANAN vallathinda Adiyil Ninnum Yaganaya kattadh 🤔
@shihabbabushihabbabu4810
Жыл бұрын
അതും ശരിയ
@knightofgodserventofholymo7500
Жыл бұрын
Kayari varunna samayathu vellam oradi mukalilundelum parichitha shabhangal thirichariyam
@abdullatheef2061
Жыл бұрын
@@knightofgodserventofholymo7500 Adh shari
@baijus6397
Жыл бұрын
@@shihabbabushihabbabu4810 8y68y86
@pachoosworld2098
Жыл бұрын
Enthanu ningal chothichath?kattetho
Ammavan endina chandakkari vilasiniyude vtl poyad?😂😂
movie name ??
2027 lockdwnil kananavru undo??
@vinuchandran8207
Жыл бұрын
Sir eppozhaa time travel cheytheee🤔🤔🤔
@VinodRadhakrishnan
Жыл бұрын
@@vinuchandran8207 idyk idyk cheyaru unde
@vinuchandran8207
Жыл бұрын
@@VinodRadhakrishnan Such a lucky person🤩
@VinodRadhakrishnan
Жыл бұрын
@@vinuchandran8207 😎😎
Move name
@srksrk8196
Жыл бұрын
മേലെ പറമ്പിൽ ആൺവീട്
@shijoshv8105
Жыл бұрын
നമിച്ചു ബായ്
ശെരിക്കും ഈ സിനിമയക്ക് 56 ലൈക്കും.2.4k comment 😌വേണം
😂😂😂
😂😂