ജഗതി ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Jagathy Sreekumar Comedy Scenes | Malayalam Comedy Scenes

Комедия

#MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
chat.whatsapp.com/CtclKBY1fk2...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Пікірлер: 386

  • @vishnuleo7891
    @vishnuleo78912 жыл бұрын

    11:20 റോഡിലാണോടോ പാ വിരിച്ച് കിടക്കുന്നത് 🤨 , പിന്നെ ഞാൻ വന്ന് തന്റെ വീട്ടീ കെടക്കണോ പോടാ പുല്ലേ 😂🔥... ജഗതി ചേട്ടൻ 👌👌

  • @abdulvahid348

    @abdulvahid348

    2 жыл бұрын

    😂😂😂🙏🏿 ഇജ്ജാതി dialoge 💞

  • @aneeshmadhavan8213

    @aneeshmadhavan8213

    2 жыл бұрын

    😆😆😆😆

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഇനി ആരോക്കേ വന്നാലും ജഗതി ചേട്ടന്റേ സിംഹാസനം അങ്ങനെ തന്നെ ഉണ്ടാകും.❤️🤗😍

  • @deadpool0.o319

    @deadpool0.o319

    2 жыл бұрын

    Arum.. Vanaattum ilaa

  • @sinan7823

    @sinan7823

    2 жыл бұрын

    @@deadpool0.o319 ee moviee name??

  • @deadpool0.o319

    @deadpool0.o319

    2 жыл бұрын

    @@sinan7823 Junior Mandrake

  • @earningtips5799
    @earningtips579911 ай бұрын

    19's പിള്ളേരുടെ ബാല്യം കളർ ആക്കിയ കലാകാരൻ, ജഗതി ചേട്ടൻ ❤️❤️

  • @TravelCookingJP
    @TravelCookingJP2 жыл бұрын

    ജഗതിക്ക് പകരം ജഗതി മാത്രം. എത്ര തന്മയത്വത്തോടെ ആണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഒരു അതുല്യ പ്രതിഭയാണ്. പകരം വെക്കാൻ ആളില്ലാത്ത.

  • @TravelCookingJP

    @TravelCookingJP

    2 жыл бұрын

    I respect your opinion.

  • @shamseerv9102

    @shamseerv9102

    2 жыл бұрын

    JK ILY k go k*kk*

  • @entertainmentscreen3536

    @entertainmentscreen3536

    2 жыл бұрын

    Kannaasum kadalaasum🔥

  • @dhaneshkumar6149

    @dhaneshkumar6149

    2 жыл бұрын

    O

  • @mohandaskv7154

    @mohandaskv7154

    2 жыл бұрын

    @@shamseerv9102 u

  • @shabeeb1221
    @shabeeb12212 жыл бұрын

    ആ പഴയ ജഗതി ചേട്ടനെ ഒന്ന് തിരിച്ചു കിട്ടിയിരുന്നെകിൽ 🥺🥺🥺🥺🥺🥺🥺🥺

  • @aliashkarashkr6319

    @aliashkarashkr6319

    2 жыл бұрын

    അങ്ങനെ ആഗ്രഹിക്കാത്ത ഒരു സിനിമ പ്രേമിയും ഉണ്ടാകില്ല

  • @shabeeb1221

    @shabeeb1221

    2 жыл бұрын

    @@aliashkarashkr6319 💯💯

  • @achiachi6214

    @achiachi6214

    2 жыл бұрын

    Ithedha film?

  • @ASARD2024

    @ASARD2024

    2 жыл бұрын

    ഞാൻ എപ്പഴും ചിന്തിക്കും

  • @jonsnow990

    @jonsnow990

    2 жыл бұрын

    @@propagandatov1748 ayin endha

  • @anurajarts8264
    @anurajarts82642 жыл бұрын

    കോള ഒഴിച്ചു മോറുകഴുകുന്ന സീൻ😆💚 jagathi Sreekumar ennum ishttam ശബളം തരുന്നത് ഏത് എരപ്പാളി ആയാലും😂😂

  • @jinshadek-pz7cg

    @jinshadek-pz7cg

    Жыл бұрын

    Movie name enthaa

  • @agnisheeja3080

    @agnisheeja3080

    Жыл бұрын

    @@jinshadek-pz7cg junior mandrake

  • @user-hd4ji5ik5k
    @user-hd4ji5ik5k2 жыл бұрын

    ജഗതി ചേട്ടന് കോമഡി കാണിക്കാൻ ഇന്നത്തെ കൊമേഡിയരെ പോലെ മുഖം കൊണ്ട് കോപ്രായം കാണിക്കുകയോ അസഭ്യം പറയുകയോ ചെയ്യേണ്ട ആവശ്യം ഇല്ല..... അങ്ങേര്ടെ മുഖത്ത് വരുന്ന ഭാവങ്ങൾ തന്നെ ധാരാളം❤️

  • @chalisseryworls82

    @chalisseryworls82

    2 жыл бұрын

    ❤️

  • @akhilms_

    @akhilms_

    2 жыл бұрын

    👑

  • @nasarnasar7018

    @nasarnasar7018

    2 жыл бұрын

    @ANU VISHNU L

  • @kannannair2700

    @kannannair2700

    2 жыл бұрын

    Yes because it's jagathy

  • @sinan7823

    @sinan7823

    2 жыл бұрын

    Ithetha padam

  • @raheebkr5471
    @raheebkr54712 жыл бұрын

    പരവധാനി ഇല്ലായിരുന്നു, അതുകൊണ്ട് പായ വിരിച്ചു 😂😂😂😂😂

  • @pramods3933
    @pramods39332 жыл бұрын

    കോളകൊണ്ട് മുഖം കഴുകുന്ന സീൻ,അല്പന് അർഥം കിട്ടിയാൽ എന്ന ചൊല്ലിന് വളരെ നല്ല example 😀😂ജഗതി ചേട്ടൻ

  • @BLUEMONKENTERTAINMENT

    @BLUEMONKENTERTAINMENT

    Жыл бұрын

    👍

  • @BLUEMONKENTERTAINMENT

    @BLUEMONKENTERTAINMENT

    Жыл бұрын

    😍

  • @anilmkm8117

    @anilmkm8117

    Жыл бұрын

    @@BLUEMONKENTERTAINMENT l

  • @neo3823

    @neo3823

    Жыл бұрын

    Oru soft drink 😎

  • @mohandaspkd3745
    @mohandaspkd3745Ай бұрын

    എന്റെ ജഗതി ചേട്ടാ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😂😂😂😂

  • @akhilms_
    @akhilms_2 жыл бұрын

    മുഖം കൊണ്ട് ഭാവഭിനയം നടത്താൻ ജഗതി ചേട്ടനെ കഴിഞ്ഞേ ആളുള്ളൂ __Legend_😍🔥

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ശമ്പളം തരുന്നവന് എരപ്പാളി ആയാലും അത് എന്റേ മുതലാളിയാ.🤣🤗

  • @jinshadek-pz7cg

    @jinshadek-pz7cg

    Жыл бұрын

    Movie name enthaaa

  • @joemol2629
    @joemol26292 жыл бұрын

    മാള ചേട്ടൻ :ഇതാണ് പെലെ,, കേട്ടിട്ടില്ലേ ഫുട്ബോൾ രാജാവ് പെലെ. ഇവൻ goal പോസ്റ്റിൽ തല അടിച്ചു അതു പോലെ ആയിപോയി പെലെ ആയില്ല 🤣🤣✌️ wt a comedy 👌 he was a underrated actor,,

  • @unniunni4365
    @unniunni43652 жыл бұрын

    പകരം വെക്കാൻ ആള് ഇല്ല ജഗതി ചേട്ടൻ ഉയിർ ❤❤❤❤❤❤❤❤ ❤❤❤❤❤❤❤

  • @masterblaster8402
    @masterblaster84022 жыл бұрын

    1997-ൽ എറണാകുളം സവിത തീയറ്ററിൽ ഒരേ ദിവസം രണ്ട് പ്രാവശ്യം കണ്ട പടം - മാറ്റിനി & 2nd ഷോ. സൂപ്പർ കോമഡി !! 😅😄😂

  • @akhilksakhil3440

    @akhilksakhil3440

    2 жыл бұрын

    പടം hit ആയിരുന്നോ bro

  • @sukusthings8221

    @sukusthings8221

    2 жыл бұрын

    @@akhilksakhil3440 സൂപ്പർ ഹിറ്റ്‌

  • @shamilminhaj4657

    @shamilminhaj4657

    2 жыл бұрын

    Movie name

  • @masterblaster8402

    @masterblaster8402

    2 жыл бұрын

    @@shamilminhaj4657 "Junior Mandrake"

  • @anwaranu8700

    @anwaranu8700

    2 жыл бұрын

    I feel so asooya. Ee movie oke theatre l kaanan patta nn vecha🥺

  • @thoufeekthaju3726
    @thoufeekthaju37262 жыл бұрын

    പരവധാനി കിട്ടിയില്ല അതുകൊണ്ട് പായവിരിച്ചു 😄😄

  • @firozbabumcbabu3727
    @firozbabumcbabu37272 жыл бұрын

    ഇനി ഇങ്ങനെ യുള്ള പടം സ്വപ്നങ്ങളിൽ മാത്രം ♥️👍🔥😍

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ജഗതി യുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന ആരൊക്കെ ഉണ്ട് 😌😌😌😌❤❤❤*

  • @ramsheedramshivlog9476

    @ramsheedramshivlog9476

    2 жыл бұрын

    👍🏻

  • @visakhms5108

    @visakhms5108

    Жыл бұрын

    സമയം അതിക്രമിച്ചിരിക്കുന്നു തിരിച്ചു വരില്ല

  • @dheekshithvr8906

    @dheekshithvr8906

    Жыл бұрын

    @@visakhms5108 aysrri 🥺 athum kariyam anu

  • @user-nm1xe6pw3x

    @user-nm1xe6pw3x

    Жыл бұрын

    Yes😍😍

  • @muneerkp1259

    @muneerkp1259

    Жыл бұрын

    No

  • @gayathrisajikumar752
    @gayathrisajikumar7522 жыл бұрын

    Jagathi chettan = Jagathi chettan🔥

  • @tonyjoseph5197

    @tonyjoseph5197

    2 жыл бұрын

    Huge if true

  • @prasantha5727

    @prasantha5727

    2 жыл бұрын

    🔥

  • @nisarpn4074
    @nisarpn40742 жыл бұрын

    ജനാര്‍ത്ഥനും ഇന്ദ്രന്‍സുമെല്ലാം ജഗതിയേ പോലെ നല്ല അഭിനയപ്രതിഭകള്‍ തന്നെ

  • @hari6245
    @hari62452 жыл бұрын

    ബുദ്ധിമാൻ അപ്പൊ വാടകയില്ലാതെ താമസിക്കാന് കരുതിയല്ലേ 😍🤣

  • @NaveenTkTigershroff
    @NaveenTkTigershroff2 жыл бұрын

    താൻ എന്നെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ എന്റെ സ്വഭാവം മാറുവേ എന്നെ അറസ്റ്റ് ചെയ്യൂ😆😆ഞാൻ പായും തലങ്ങാണിയും എടുക്കട്ടെ ലോക്കപ്പിൽ ഇത് രണ്ടും ഇല്ലല്ലോ😂😂🤣🤣🤣

  • @jinshadek-pz7cg

    @jinshadek-pz7cg

    Жыл бұрын

    Movie name enthaa

  • @NaveenTkTigershroff

    @NaveenTkTigershroff

    Жыл бұрын

    ​@@jinshadek-pz7cg Junior Mandrake

  • @jinshadek-pz7cg

    @jinshadek-pz7cg

    Жыл бұрын

    Thanks

  • @deepakm.n7625

    @deepakm.n7625

    17 күн бұрын

    വണ്ടി പൊട്ടേയ് 😂😂😂

  • @pr-nc2wn
    @pr-nc2wn Жыл бұрын

    10:54 make a scene 😂🔥

  • @RETHEESHN
    @RETHEESHN2 жыл бұрын

    Still trending..after many years..junior mandrake...jagathi..,,💪💪💪

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    ഞാൻ വേണേൽ നിങ്ങടെ കൂടെ എർത്ത ആയിട്ട് കൂടിക്കോളാം ശമ്പളവും വേണ്ട കിമ്പലവും വേണ്ട 😂😂🤣😄🤫

  • @arungk4621
    @arungk46212 жыл бұрын

    നമസ്കാരം നട്ടെല്ല് ഇല്ലാത്ത കൊണ്ട് ഒടിഞ്ഞില്ല 14:15 😂😂🤣

  • @JohnWick-pp4uy
    @JohnWick-pp4uy2 жыл бұрын

    The famous scene where he blocked the road was done really by blocking the road, loved Ambily chettans guts to make anything special ❤❤❤

  • @basith727basith8

    @basith727basith8

    2 жыл бұрын

    Perumbavoor town aanu

  • @leenakg6159

    @leenakg6159

    Жыл бұрын

    Danss

  • @RahulRaj-qc4yc
    @RahulRaj-qc4yc2 жыл бұрын

    @9:25 jagathy chettan expression 😆 😄 😂

  • @-commenter8230
    @-commenter82302 жыл бұрын

    ജഗതിക്ക് പകരം വയ്ക്കാൻ ഈ 2022 ജൂൺ11 വരെ ആരും ഉണ്ടായിട്ടില്ല. *ജഗതി പവർ*🔥🔥🔥

  • @jayakrishnan4745

    @jayakrishnan4745

    Жыл бұрын

    Eni unadkulaa

  • @abhilashts8047
    @abhilashts80472 жыл бұрын

    സിഗരറ്റ് വായിൽ നിന്ന് വീണ് പൊള്ളുന്ന സീൻ 😂😂

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    😀😀

  • @akhilchapters

    @akhilchapters

    2 жыл бұрын

    അത് മുപ്പരുടെ master പീസ് ആണ്, ഡോർ തുറക്കുമ്പോൾ എപ്പോഴും നോക്കിയാൽ മതി,

  • @Sanchari_98

    @Sanchari_98

    2 жыл бұрын

    അങ്ങനെ സ്പോട്ടിൽ ചെയ്യുന്ന കുറെ സാധനങ്ങൾ ഉണ്ട്‌ ജഗതി ചേട്ടന്റെ മാത്രം സ്പെഷ്യൽ 👌😂

  • @epravunninairnair-sn3mc

    @epravunninairnair-sn3mc

    Ай бұрын

    IC loo yy​@@akhilchapters

  • @AadilSathyajith

    @AadilSathyajith

    12 күн бұрын

    🤣🤣🤣

  • @systemcarekrishnadas3849
    @systemcarekrishnadas38492 жыл бұрын

    RealHero & backbone of this movie.. Legendary Jagathy chettan😘😍...

  • @ashokankg3379
    @ashokankg3379 Жыл бұрын

    മലയാളത്തിൽ ലോക നിലവാരമുള്ള ഒരേയൊരു നടനേയുണ്ടായിരുന്നുള്ളു. അതൊരു കൊമേഡിയനായിരുന്നു. പേര് :- ജഗതി ശ്രീകുമാർ

  • @sajeevanvm8812

    @sajeevanvm8812

    6 сағат бұрын

    An A----Z actor only Jagathy Sreekumar all over the world.

  • @sherinbalan8421
    @sherinbalan84212 жыл бұрын

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting

  • @WriteChords

    @WriteChords

    Жыл бұрын

    Madam, we cannot compare any legends in the same era or across eras, in my opinion. Mohanlal being the lead actor carries more responsibility whereas Jagathy Chettan has done versatile roles which many of the actors can't. There are roles which Mohanlal has done especially lead roles which others will find it difficult to do, in addition to being accepted by the public and vice versa. Both are diamonds and its our blessing we were able to watch these legends during our lifetime.

  • @vilakkattulife295
    @vilakkattulife2952 жыл бұрын

    I don't think anyone can replace him. Not sure how many times I saw these scenes. Waiting to see him on screen.

  • @safiya.a1106

    @safiya.a1106

    Жыл бұрын

    Q111

  • @safiya.a1106

    @safiya.a1106

    Жыл бұрын

    Hi

  • @newseefgenesis9191
    @newseefgenesis91912 жыл бұрын

    Oru soft drink🤣🤣0:38

  • @kochitraveller261

    @kochitraveller261

    Жыл бұрын

    Swag 😂

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    പരവധാനി ഇല്ലായിരുന്നു അതു കൊണ്ട് പാ വിരിച്ചു 🙏🤣

  • @anwarsadath2435
    @anwarsadath2435 Жыл бұрын

    ഇത് പോലെ ദുബായിൽ ഒരുത്തൻ നടു റോഡിൽ പാ വിരിച്ചു കിടന്നു. ഇത് കണ്ടപ്പോൾ അത് ഓർമ്മ വന്നു 😅

  • @mrbad3540
    @mrbad3540 Жыл бұрын

    Make a scene by jagathy 🙌

  • @abishap5776
    @abishap57762 жыл бұрын

    Poli🥰

  • @positivelife7879
    @positivelife7879 Жыл бұрын

    പരമദാനി ഇല്ലായിരുന്നു അതുകൊണ്ട് പായ വിരിച്ചു 🤣😂

  • @psananthakrishnan4000
    @psananthakrishnan4000 Жыл бұрын

    1:26 - 1:44 ജഗതി expression🤪🤪 1:45 - 1:51 ഇന്ദ്രൻസ് expression 🤪🤪 epic 🤩🤩

  • @abhilash352
    @abhilash35211 ай бұрын

    ജഗതി ചേട്ടനും, ഇന്ദ്രൻസ് ചേട്ടനും സൂപ്പർ കോമഡി 😂😍❤️ 0:28 BGM പണ്ടത്തെ A പടങ്ങളിലെ BGM പോലെ തോന്നി 😀

  • @malluchankz
    @malluchankz2 жыл бұрын

    11:12 ultra legend🤣🤣

  • @sudsudsudsud9248

    @sudsudsudsud9248

    2 жыл бұрын

    No stalgia

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Жыл бұрын

    Oru nalla kaalam ❤️🥰

  • @skstatusking5298
    @skstatusking52982 жыл бұрын

    Nostu❤️😍

  • @rahimcheruvadi9194
    @rahimcheruvadi919411 ай бұрын

    😂🤣🤣🤣🤣ചിരിച്ചു ചത്തു

  • @amviy
    @amviy2 жыл бұрын

    ഇന്ദ്രൻസ് ചേട്ടന് മാറ്റം...... അതിൽ ഞാൻ... സന്തോഷം ഉണ്ട്

  • @adimonadimon9485

    @adimonadimon9485

    2 жыл бұрын

    P

  • @shanishanik.k8760
    @shanishanik.k87602 жыл бұрын

    Orupaadu ishttam jagathi chettande comady

  • @sreejithsreelal2756
    @sreejithsreelal27562 жыл бұрын

    Jagathi chettan and Indrans chettan 😍

  • @lakshminarayanan8524
    @lakshminarayanan85242 жыл бұрын

    One man show ജഗതി chettan🤣🤣👌🏻

  • @toxicgamingyt1136
    @toxicgamingyt11362 жыл бұрын

    Indransyettan. Jagathychettan. Poli😍😍🥰🥰🥰🥰🥰😍😍😂😂😂😂🤣🤣🤣

  • @shafeekshafeek6212
    @shafeekshafeek62122 жыл бұрын

    Super

  • @safwankavungal7084
    @safwankavungal70842 жыл бұрын

    Old is gold💗💗

  • @JagalrajJagalraj
    @JagalrajJagalraj2 жыл бұрын

    ,super

  • @trendingreels1237
    @trendingreels12372 жыл бұрын

    Oh yeahhh

  • @phantom7694
    @phantom76942 жыл бұрын

    Poli 💯❤️💚

  • @mohammedalahudeenmt9924

    @mohammedalahudeenmt9924

    2 жыл бұрын

    Ok daa....

  • @inzayn8249
    @inzayn82492 жыл бұрын

    Ejjaayi😂😂👌

  • @rufaid._____6221
    @rufaid._____6221 Жыл бұрын

    Poli

  • @arshadcr8134
    @arshadcr81342 жыл бұрын

    Comedy King

  • @shameemali9046
    @shameemali90462 жыл бұрын

    പെലെ ആയില്ലാ ഇത് പോലെ ആയി😀😀

  • @ayyoobayyoob29
    @ayyoobayyoob292 жыл бұрын

    നട്ടെല്ലു ഇല്ലാത്തതു കാരണം ഒടിഞ്ഞില്ല 🤣🤣😂

  • @deepakm.n7625

    @deepakm.n7625

    17 күн бұрын

    😂😂😂

  • @GokulGokul-ml5ql
    @GokulGokul-ml5ql2 жыл бұрын

    Jagathy chettan and Bharath an chettan ❤🧡💛

  • @mrpradeep5017
    @mrpradeep501710 ай бұрын

    Great Emperor of Comedy

  • @sajisaji4836
    @sajisaji48362 жыл бұрын

    Jagathi sùpper

  • @fr.clementkaaliyaar8207
    @fr.clementkaaliyaar82072 жыл бұрын

    THE REAL “COMPLETE ACTOR”

  • @akshaykannan6390
    @akshaykannan6390 Жыл бұрын

    Jagathy chettans make a scene 🔥😂

  • @bassharsharqi7594
    @bassharsharqi75942 жыл бұрын

    പരവതാനി ഇല്ലായിരിന്നു അതുകൊണ്ടു പാ വിരിച്ചു😃

  • @adarshdeepu5680
    @adarshdeepu5680 Жыл бұрын

    jagati chetta make a scene😂😂

  • @Coolbois432
    @Coolbois4322 жыл бұрын

    ചേട്ടത്തി പോയോ😀😀😀

  • @KunjisVlog
    @KunjisVlog2 жыл бұрын

    Jagathi chettan thirichu varumo😌😌😌

  • @anshad_nj8436
    @anshad_nj84362 жыл бұрын

    💕

  • @ebinkichu334
    @ebinkichu33411 ай бұрын

    18:40 underrated 🤣🤣🤣

  • @deepakm.n7625

    @deepakm.n7625

    17 күн бұрын

    😂😂😂😂😂😂😂😂😂😂😂😂👏👏👏

  • @nambooritalksmedia6322
    @nambooritalksmedia6322 Жыл бұрын

    First make sence ✨️✌🏻

  • @ashx933
    @ashx933 Жыл бұрын

    10:54 make a scene! 😂🔥

  • @muhmmedfavas1985
    @muhmmedfavas19852 жыл бұрын

    ജഗതി ചേട്ടൻ ഇഷ്‌ട്ടം

  • @SunilKumar-ng5el
    @SunilKumar-ng5el11 ай бұрын

    പരവധാനി കിട്ടിയില്ല 😂😂😂😂😅😅😅😂😂😂😀😀

  • @najuma660
    @najuma6602 ай бұрын

    😂😂

  • @muneerchalil7414
    @muneerchalil7414 Жыл бұрын

    Kuzhichitt vellamozhikkan Njan enthado thangumthayyano🤣🤣

  • @sambuklgd9247
    @sambuklgd92472 жыл бұрын

    Onlyone comedy king INDIANCINIMA JAGHTI CHETTAN.... 👍👍👍👍👍

  • @sincek.k-cp5he
    @sincek.k-cp5he2 ай бұрын

    Adachitt manal vaaran pokada cherukka😊😊😊😊😊😊😊😊😊

  • @marcazalxander
    @marcazalxander Жыл бұрын

    Make a seen😂 by jagathy

  • @artikabuilders7309
    @artikabuilders73092 жыл бұрын

    😀😀😀

  • @musician7317
    @musician73172 жыл бұрын

    5 year's 😂😂😂😂😂

  • @kinanop6vt
    @kinanop6vt2 ай бұрын

    0:33 cigerette kalil veezhunna scene😂😂😂

  • @rockybhai325
    @rockybhai325 Жыл бұрын

    നീ കാശിക്കോ ഏത് മ് മ് മ്.... പോ 😀😂😂 ശമ്പളം തരുന്നവൻ എരപ്പാളി ആണെങ്കിലും അതെന്റെ മൊതലാളി ആണ്😂😂😂

  • @pradeeshp2497
    @pradeeshp24972 жыл бұрын

    20 മിനുട്ടിൽ ടൺ കണക്കിന് കോമഡി

  • @nufailnufail7134
    @nufailnufail7134 Жыл бұрын

    Njanum

  • @ReenaReena-wt2hh
    @ReenaReena-wt2hh9 күн бұрын

    ഉണ്ട്

  • @AjcAch
    @AjcAch23 күн бұрын

    😂😂😂😂

  • @ARUN.T
    @ARUN.T2 жыл бұрын

    Jagathy chettan 💕

  • @shameemali9046
    @shameemali90462 жыл бұрын

    ഞാൻ അഭ്യാസം ഒന്നും കാണിച്ചില്ലാ ലോ😂😂😂

  • @ajaypriya3403
    @ajaypriya3403 Жыл бұрын

    Njaanum 🙏🏿🙏🏿

  • @rejeeshr2741
    @rejeeshr27412 жыл бұрын

    Patthinde baki vaycho

  • @Leggamerdili78
    @Leggamerdili78Ай бұрын

    Movie naem plizz

  • @nadhus22
    @nadhus222 жыл бұрын

    16.12 ithu neeraja mahadhevan alle ammayariyathe asianet

  • @kadukvlogs8521
    @kadukvlogs8521 Жыл бұрын

    പറവൂർ ഭരതൻ സർ 💕

  • @muhammedismail56
    @muhammedismail562 жыл бұрын

    Full movie name

  • @dd-pv1hp
    @dd-pv1hp Жыл бұрын

    ഇപ്പൊ ഇറങ്ങുന്ന films il ഇല്ലാത്തത് ഇങ്ങനെ ഉള്ള ഹാസ്യ നടന്മാർ ആണ്

  • @nameit137
    @nameit1372 жыл бұрын

    Movie name

  • @salamxavi2240
    @salamxavi22402 жыл бұрын

    പ്രതിമ സ്റ്റേഷനിൽ നിന്ന് എടുക്കുമ്പോ.. 😃🤣😂

Келесі