Jacobinte Swargarajyam l Jerry & Murali Menon meeting in court - Last scene l Mazhavil Manorma

Ойын-сауық

Jacobinte Swargarajyam : Jerry & Murali Menon meeting in court for last settlement. Watch this scene from the movie Jacobinte Swargarajyam.
Subscribe to Mazhavil Manorama now for your daily entertainment dose :
kzread.info_c...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 350

  • @iqbal2202
    @iqbal22025 жыл бұрын

    ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ട്ടപെട്ട അവസരത്തിൽ ഈ ഒരു സിനിമ കണ്ടാൽ കിട്ടുന്ന കോൺഫിഡൻസ് മറ്റൊരു ഫിലിമിന് തരാൻ പറ്റില്ല

  • @trollmediasentertainment7521

    @trollmediasentertainment7521

    5 жыл бұрын

    True Fact

  • @thirdeyecuts6489

    @thirdeyecuts6489

    4 жыл бұрын

    @@gamehero296 uvva Ethrem feelonnum illaa...aaaa filimil...

  • @GGOMGBlog

    @GGOMGBlog

    4 жыл бұрын

    @@gamehero296 hahaha... nalla oola padam oru logicum illa padathil ... ips akunnathoke ntha comedy aano 😄

  • @Sreeragam154

    @Sreeragam154

    4 жыл бұрын

    Sure. Extra power aanu ee movie. Jeevich munneranam life il enoru power

  • @vivekmohan40

    @vivekmohan40

    4 жыл бұрын

    Very True 😍😍😍

  • @faisal7085
    @faisal70853 жыл бұрын

    മനസ്സറിഞ്ഞ് ആദ്ധ്വാനിക്കുന്നവന്റെ ജീവിതത്തിൽ ദൈവം അത്‌ഭുതങ്ങൾ പ്രവർത്തിക്കും എത്ര വാല്ല്യൂവിഡായ വാക്കുകൾ

  • @febinsebastian2375
    @febinsebastian23756 жыл бұрын

    മനസ്സറിഞ്ഞ് അധ്വാണിക്കുന്നവന്റെ ജീവിതത്തിൽ ഗോഡ് അൽഭുതം പ്രവർത്തിക്കും

  • @akhil9630

    @akhil9630

    4 жыл бұрын

    daivam mathi endina athu mathram English

  • @zinanmunnus3908

    @zinanmunnus3908

    4 жыл бұрын

    Athigam decoration venda deivam pore

  • @nih_al_mohd

    @nih_al_mohd

    4 жыл бұрын

    kzread.info/dash/bejne/lKSMmLqnmJfQkbA.html

  • @abhitech8306

    @abhitech8306

    4 жыл бұрын

    [05/07, 22:01] 😅 [05/07, 22:03] 🥴

  • @musthuvlogs6500

    @musthuvlogs6500

    3 жыл бұрын

    ♥️♥️

  • @vktech7229
    @vktech72292 жыл бұрын

    മനസ്സറിഞ്ഞ് അധ്വാനിക്കുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. ഈ വാക്ക് ഈ സിനിമയിൽ ഞാൻ കേട്ടപ്പോൾ, ഇല്ലാത്ത എന്തോ ഒരു ധൈര്യം വന്നത് പോലെ

  • @aneeeshnair6309

    @aneeeshnair6309

    2 жыл бұрын

    🙏ഗോഡ് ബ്ലെസ് ❤😊

  • @arunimaarun8140
    @arunimaarun81402 жыл бұрын

    ഇൗ സിനിമ കാണുമ്പോൾ എനിക്ക് , പൗലോ കൊയ്‌ലോ പറഞ്ഞ ഒരു vayikkam ഓർമ്മ വരും "ഒരാൾ എതങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും... "

  • @samshanker5753

    @samshanker5753

    Жыл бұрын

    WoW

  • @____wonder____kid___

    @____wonder____kid___

    Жыл бұрын

    ഇതാ ജോസഫ് അന്നകുട്ടി ജോസ് പറഞ്ഞതല്ലെ 😁

  • @salusuresh

    @salusuresh

    11 ай бұрын

    ​@@____wonder____kid___ayin പൗലോ കൊയ്‌ലോ ആരാണെന്ന് നിനക്ക് ariyuvoda chekka 😂

  • @muhammedshadil656
    @muhammedshadil656 Жыл бұрын

    ഇതിലും നല്ല ക്ലൈമാക്സ്‌ മലയാള സിനിമയിൽ ഇല്ല ❤️❤️ ഇത് കാണുമ്പോൾ പ്രത്യേക ഫീൽ ആണ് 😊🫶🏻

  • @jithesheg5287

    @jithesheg5287

    9 ай бұрын

    വിക്രമാദിത്യൻ

  • @sslmank8375
    @sslmank83755 жыл бұрын

    കടം രാത്രിയിൽ ഉറക്കത്തെയും പകലിൽ അഭിമാനത്തെയും ഇല്ലാതാകും.............. (മുഹമ്മദ്‌ നബി )

  • @akhil9630

    @akhil9630

    4 жыл бұрын

    Ooo

  • @dimblesayang1878

    @dimblesayang1878

    4 жыл бұрын

    Mm anubavichaya anubavichondirikuva ..... nnnalum allhnte pidi vidula namlu😎

  • @Chef_-_Ajith92

    @Chef_-_Ajith92

    4 жыл бұрын

    ഞാൻ കുർആൻ വായിച്ചിട്ടില്ല ബട്ട്‌ ... സത്യം ആണ്... എന്റെ കുടുംബം കുറെ അനുഭവിച്ചത്... ഇപ്പോൾ അലാഹുന്റെ മണ്ണിൽ ആണ് കുറച്ചേ ഒകെ തീർന്നു വരുന്നു.... എല്ലാം ഈശ്വരൻ മാരും കൂടെ ഇണ്ടാവട്ടെ.... എല്ലാവർക്കും സമാധാനം നൽകട്ടെ...

  • @Chef_-_Ajith92

    @Chef_-_Ajith92

    4 жыл бұрын

    @@safwan1737 കടം ഒരു 6 ലക്ഷം ഇണ്ടായിരുന്നു ഈ അവസ്ഥ ഞൻ അനുഭവിച്ചതാണ്.... ഇപ്പോൾ എല്ലാം ശരി ആയി വരുന്നു

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    @@Chef_-_Ajith92 നല്ല രീതിയിൽ സമ്പാദിക്കുക, അത് ഒരിക്കലും നശികില്ല, നല്ല സമ്പാദ്യം പെരുകും, കട്ട് ഉണ്ടാക്കിയത് ചുട്ടുപോകും..... അധ്വാനിക്കാൻ ഉള്ള തങ്ങളുടെ മനസ്സ് ഭഗവാൻ കാണും.... നല്ലത് വരട്ടെ 🙏🙏🙏

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom3 жыл бұрын

    Such a motivational film I have ever seen....!!!

  • @uvaiserahman331
    @uvaiserahman3317 жыл бұрын

    good screenplay, good direction, outstanding performance of Nivin and Renjipanicker. A Greate relief

  • @darkweb7148
    @darkweb71483 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ.

  • @alanpm9009
    @alanpm90093 жыл бұрын

    ഈ സിനിമയുടെ തീം റിയൽ ലൈഫ് ആണ്. സിനിമക്ക് വേണ്ടി മോഡിഫൈ ചെയ്തു എന്നേയുള്ളു.കുറെ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചത്. ഗവണ്മെന്റ് ഓഫീസുകളുടെ അടുത്ത് ധാരാളം ടൈപ്പിംഗ് സെന്ററുകൾ ഉണ്ടായിരുന്ന കാലത്ത്.

  • @anonymoustv8604

    @anonymoustv8604

    2 жыл бұрын

    This story was taken from my friends life story. He was the little kid in this movie. Producer got the story from their family. I don't mean the kid actor was him, but the character story. I've seen and talked to his older brother (nivin pauly), father, etc. Very real story. Lots and lots of stories like this in Dubai.

  • @vishnu_unnikrishnan8661
    @vishnu_unnikrishnan86614 жыл бұрын

    One of the best inspirational movie ♥️✌️

  • @sherin7498

    @sherin7498

    4 жыл бұрын

    How will i get this full movie

  • @kunaguero..1408
    @kunaguero..14083 жыл бұрын

    Eee movie vallathoru fresh feelaan... Realy realy motivated.. 💯❤️💖😍

  • @kalyani9153
    @kalyani91535 жыл бұрын

    I can understand the villains feelings,is hard for him too.

  • @jouher5747

    @jouher5747

    3 жыл бұрын

    👍

  • @haseenahasi330

    @haseenahasi330

    3 жыл бұрын

    S njanum ath aalojichu

  • @mohammedrizwan8979

    @mohammedrizwan8979

    2 жыл бұрын

    Actually he is not villain He is asking for his own cash

  • @adilex_planes

    @adilex_planes

    2 жыл бұрын

    Itachi , madara , pain etc.

  • @dmA-gy4lg

    @dmA-gy4lg

    Жыл бұрын

    yes

  • @sreelakshmi13
    @sreelakshmi133 жыл бұрын

    ഈ ലൊക്കേഷൻ ഞാൻ പഠിച്ച സ്കൂൾ ആണ്.. ഷാർജ ഇന്ത്യൻ സ്കൂൾ girls wing ഓഫീസ് ഏരിയ കിടു ആയിട്ട് കോർട്ട് ആക്കി മാറ്റിയിട്ടുണ്ട് 😍

  • @Pink_Floyd_Forever

    @Pink_Floyd_Forever

    3 жыл бұрын

    Good

  • @harisabdul831

    @harisabdul831

    3 жыл бұрын

    Is it juwaiza

  • @sreelakshmi13

    @sreelakshmi13

    3 жыл бұрын

    @@harisabdul831 no.. Ghibaiba.. Girls wing

  • @SHEREEF90420

    @SHEREEF90420

    3 жыл бұрын

    Wokey sree lakshmi 😊

  • @TLOUG

    @TLOUG

    2 жыл бұрын

    Ayn

  • @jayakumarn.s9624
    @jayakumarn.s96243 жыл бұрын

    3.42 saikumar's expression 👌👌

  • @udayan2010

    @udayan2010

    2 жыл бұрын

    🥰

  • @artofkannur

    @artofkannur

    Жыл бұрын

    🔥🔥😂

  • @amithkrishna4533

    @amithkrishna4533

    Жыл бұрын

    😂

  • @JacobChacko3008
    @JacobChacko30086 жыл бұрын

    4:28 This part of the scene gives out a godly aura to most all who's watching when jerry says he'll pay back murali menon's money in full and when he says he will not harass murali as murali harassed jerry's family.....and then the look in murali's eyes as he turns and leaves showing that he is repentant....that's the moment when the godliness comes from this scene....ashwin kumar(murali menon) gave a very good performance..I'm not forgetting nivin pauly either..he was really good too...and the music was well suited for the scene...this part really moved me as it did everyone else...and maybe it also moved the people who made this movie

  • @raghavkrsh

    @raghavkrsh

    6 жыл бұрын

    Jacob Chacko yeah Ashwin is my cousins husband

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM2 жыл бұрын

    മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച മോട്ടിവേഷനണൽ മൂവി.

  • @alitannaji5811
    @alitannaji58113 жыл бұрын

    i saw this movie a lot of times till now i have never felt that this movie was boring

  • @ft.angeloo

    @ft.angeloo

    3 жыл бұрын

    True Manh Your right ❤️❤️ THIS MOVIE IS TRULY RELATABLE TO MY LIFE ALMOST LIKE ( EVERY SINGLE SCENE )

  • @alitannaji5811

    @alitannaji5811

    3 жыл бұрын

    @@ft.angeloo 🙂

  • @vidyavs8326

    @vidyavs8326

    3 жыл бұрын

    Plz send link plz plz plz

  • @alitannaji5811

    @alitannaji5811

    3 жыл бұрын

    @@vidyavs8326 there is no link u can only see parts of the movie scenes in mazhavil manorama

  • @mytubetube6543
    @mytubetube65436 жыл бұрын

    He is right in real life !!jst think him as our life

  • @blackcats192

    @blackcats192

    5 жыл бұрын

    My tube Tube yes true..

  • @meghajanardhanan1679
    @meghajanardhanan16796 жыл бұрын

    ente kudumbathe ningal budhimuttichathu pole...njan ningalude kudumbathe budhimuttikiilla

  • @SciencePlusMovies
    @SciencePlusMovies6 жыл бұрын

    This Villan acted a small and also a powerful role in Tamizh Movie "Duruvangal Pathinaaru (D-16)", a crime thriller.

  • @dimblesayang1878

    @dimblesayang1878

    5 жыл бұрын

    Science Plus Movies nw imaika nodigal

  • @AbhilashGregory1985

    @AbhilashGregory1985

    5 жыл бұрын

    Ranam / Detroit Crossing

  • @mamasudhi

    @mamasudhi

    4 жыл бұрын

    His name is Ashwin Kumar, he is a good actor

  • @tsbros3720

    @tsbros3720

    4 жыл бұрын

    @@dimblesayang1878 imaikkaa nodigal!!??

  • @dimblesayang1878

    @dimblesayang1878

    4 жыл бұрын

    @@tsbros3720 a movie name he is the villlan

  • @thanseeha959
    @thanseeha9596 жыл бұрын

    3:43 is poli

  • @dhinubhaskaran9935
    @dhinubhaskaran99355 жыл бұрын

    Ashwin kumar good acting

  • @TheKalikalam
    @TheKalikalam6 жыл бұрын

    മുരളി മേനോൻ എന്ന റോൾ actually ഒരു വില്ലിൻ കഥാപാത്രം ആയിരുന്നില്ല എന്നാണ് ഞാൻ കേട്ടത്.... അയൽ സാമ്പത്തികം ആയി നശിച്ചപ്പോൾ കൊടുത്ത പണം തിരികെ ചോദിച്ചു ഇതാണോ വല്യ അപരാധം....

  • @fairoosfairo

    @fairoosfairo

    6 жыл бұрын

    Thikachum sobhavikam

  • @vaseempulikkal4392

    @vaseempulikkal4392

    6 жыл бұрын

    വസീലി സയത്സേവ്

  • @tojojoseph3336

    @tojojoseph3336

    6 жыл бұрын

    ശേ നിങ്ങൾ എന്തൊക്കെ ആണ് പറയുന്നേ മുരളി മേനോൻ വില്ലൻ ആയില്ലെങ്കിൽ പിന്നെ നിവിൻ എങ്ങനെ ഹീറോ ആകും??

  • @blackcats192

    @blackcats192

    5 жыл бұрын

    yes nanum ath thanneya chindikkunney.

  • @mediacometrue7751

    @mediacometrue7751

    5 жыл бұрын

    Eda bayanakaraaaaa neeeee kidilam aaaannallloooo.... Eee cinemayil kaaannichathu muzhuvan manassilaaakki kallanjalloooo.... Pinne enikkoru doubt, ayaaaaalle thaaankall paranjathupoole allaathe Reegan cinemayil villanaaayi evideyaaaanu kaaaannichathu. Please open ur mind and watch....

  • @rajibijurajibiju2228
    @rajibijurajibiju222810 ай бұрын

    സത്യം ആണ് കടം പകൽ അഭിമാനത്തേയും രാത്രി ഉറക്കത്തെയും കളയും

  • @bhagyarajpg2740
    @bhagyarajpg27404 жыл бұрын

    അശ്വിൻ കുമാർ ഇഷ്ടം

  • @joycejacob3107
    @joycejacob31076 жыл бұрын

    My favourite scene

  • @JacobAlexander1000
    @JacobAlexander1000 Жыл бұрын

    വെറുതെ കുറച്ചു ക്യാഷ് കൊടുത്താലും കടം കൊടുക്കരുത് വെറുതെ മനോവിഷമം ഉണ്ടാകും നമ്മൾ ശത്രു ആകും

  • @UKvibezbyAK
    @UKvibezbyAK9 ай бұрын

    Ninte idathum valathumayi njn angels ne kandu ennu parayumbo ulla scene ❤❤

  • @sinsarkt1128
    @sinsarkt11283 жыл бұрын

    My favorite movie 🥰

  • @CandyGirl-ov6kz
    @CandyGirl-ov6kz7 ай бұрын

    1:59 that focus

  • @ytk_kottarathil
    @ytk_kottarathil4 жыл бұрын

    My favourite ever...

  • @sumiyariyas9114
    @sumiyariyas91145 жыл бұрын

    അല്ല കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോൾ വില്ലൻ

  • @akhil9630

    @akhil9630

    4 жыл бұрын

    Nivinodum achanodum paranjirunna samayattinu masangalkk mumbe tirike panam nalkan avashyappettal enthu cheyyum

  • @Bharath-zs3re

    @Bharath-zs3re

    4 жыл бұрын

    Ithil aareyum villain aayitt parayunnilla.

  • @subin6793

    @subin6793

    4 жыл бұрын

    Njnum blade mafia anu.. aa manushyan valyavananu

  • @fresheyesofnature5247

    @fresheyesofnature5247

    4 жыл бұрын

    Panathe kalum manushtam enna sadnm eee lokathil ellanu mansilayi..

  • @nih_al_mohd

    @nih_al_mohd

    4 жыл бұрын

    kzread.info/dash/bejne/lKSMmLqnmJfQkbA.html

  • @sivasobh
    @sivasobh2 жыл бұрын

    My brother is in similar situation in Uae 🇦🇪 not for money or credit but for the employee rights, tomorrow is the hearing, this scene gives some relaxation and hope …. Law should protect everyone if they are right . ….He is alone there…. But I believe in UAE 🇦🇪 rules ….

  • @basalelbenny3789

    @basalelbenny3789

    2 жыл бұрын

    How did it go

  • @sivasobh

    @sivasobh

    2 жыл бұрын

    @@basalelbenny3789 We won the trial , Waiting from the execution .

  • @nestisbeautiful

    @nestisbeautiful

    2 жыл бұрын

    @@sivasobh great to hear

  • @aapbeete9761
    @aapbeete9761 Жыл бұрын

    0:37 God doesn't help much, but just gives a helping hand the moment you are going to drown...

  • @neaha860
    @neaha8603 жыл бұрын

    Enikku 11 vayasse ullu. Cinema kaanan valare ishtamaanu .njan ori1300 cinema kandittundaavam. Pakshe ee cinema Kanda feel ithuvare vannittilla. Enikku 7 vayassullappol theatre IL vachaanu Adhyamaayittu ee cinema kandathu . Appol njan karanju. Ithra nalayittum ee cinema njaan eppol kandaalum karayum. Athaanu ee cinemayude power, aa feel oru onnonnara feelanu

  • @Ameyaaa_a
    @Ameyaaa_a Жыл бұрын

    3:42

  • @deepus2413
    @deepus24136 жыл бұрын

    Inspirational scene...

  • @vishnuc3744
    @vishnuc37446 жыл бұрын

    inspirational

  • @aadhithanu9070

    @aadhithanu9070

    3 жыл бұрын

    Appo neeyum cash medichal thirichu kodukkilla alle....poottille inspiration

  • @ks8542
    @ks85422 жыл бұрын

    Arabikale kanan entu bhangiya avarde dressingum entu sundarikalum sundaranmaruma evar

  • @aktharar3189
    @aktharar31895 жыл бұрын

    3:28 - 3:52 🔥

  • @TheCreationmedia
    @TheCreationmedia4 жыл бұрын

    ഇതിൽ കാണിക്കുന്ന ഓഫീസ്.. ഞാൻ വർക്ക്‌ ചെയ്യുന്ന സ്കൂൾ ന്റെ ഓഫീസ് ആണ്

  • @mohammednabeel2355

    @mohammednabeel2355

    4 жыл бұрын

    Ennaa naanum

  • @sanjujoseph3267

    @sanjujoseph3267

    4 жыл бұрын

    എന്നാൽ ഞാനും

  • @modxtr1gger157

    @modxtr1gger157

    3 жыл бұрын

    Njn enala join chythatha olu😀😁

  • @fxswinger5922

    @fxswinger5922

    3 жыл бұрын

    ഞാൻ നാളെ ജോയിൻ ചെയ്യും

  • @mubashirmuhammed3870

    @mubashirmuhammed3870

    3 жыл бұрын

    Njan mattannal join cheyyanirikkunnu

  • @salimsabeena8259
    @salimsabeena82592 жыл бұрын

    3:43 സായികുമാർ 🤣😀😝😆

  • @MedLife786
    @MedLife7862 жыл бұрын

    അറബി പൊളിച്ചു😂

  • @noufalbinsad3376

    @noufalbinsad3376

    2 жыл бұрын

    Ithu poale enikum kittitund🙏😄🤕

  • @noyaleditz3377
    @noyaleditz33772 жыл бұрын

    3:46 thatthatin matiyath feel

  • @muhammedsahal5016
    @muhammedsahal50163 жыл бұрын

    Arabiyayi abinayichayalude nalla abinayam aanello

  • @akhil__dev
    @akhil__dev2 жыл бұрын

    ചെറിയൊരു കയ്യടിയും തല കുലുക്കലും കൊണ്ട് സായികുമാർ സ്‌കോർ ചെയ്തു 🤣👌

  • @govindkrishnatk1975
    @govindkrishnatk19753 жыл бұрын

    Nivin🔥👌

  • @jestinrajanjestinrajan5411
    @jestinrajanjestinrajan54112 жыл бұрын

    Super scene

  • @poxchicken8353
    @poxchicken83532 жыл бұрын

    ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

  • @KiranKumar-ku4fc
    @KiranKumar-ku4fc Жыл бұрын

    പ്രവാസി അല്ല എന്നാലും ഇത് കാണുമ്പോൾ യൂസഫലി ഇക്കയെ ഓർമ varum... നല്ല മനുഷ്യൻ... വർഗീയത ഒരിക്കലും എന്റെ പോസ്റ്റ്‌ nu പറയരുത്.., ബിജെപി സപ്പോർട്ട് ചെയ്യുന്ന ആളാണ്... മണ്ടൻ മാര് വർഗീയത പാർട്ടി ഇതൊക്കെ paranjalum യൂസഫ് ഇക്കാ നല്ല മനുഷ്യ സ്‌നേഹി ആണ്... എന്ന് ഞാൻ parayum✌️

  • @heya4490
    @heya44904 жыл бұрын

    ACHAYAN UYIR

  • @maheshmnair3495
    @maheshmnair34953 жыл бұрын

    Pavam villian

  • @naveennavi7724
    @naveennavi77246 жыл бұрын

    Aswin kumar gd acting

  • @Cj_Edits_
    @Cj_Edits_3 жыл бұрын

    My confidence is this movie

  • @utubevishnu1189
    @utubevishnu11892 жыл бұрын

    ഒരുത്തൻ്റെ കാശ് വാങ്ങിച്ച് അത് കൊണ്ടുപോയി കളഞ്ഞു. എന്നിട്ട് അവൻ മുങ്ങി. കാശ് നഷ്ടപ്പെട്ടവന് കേസ് കൊടുക്കുക അല്ലാതെ എന്ത് ചെയ്യാൻ കഴിയും?

  • @sa34w

    @sa34w

    Жыл бұрын

    Cash kodukkam, pakshe enthinum oru Manyata undeloo. Business needs diplomacy not cruelty.

  • @utubevishnu1189

    @utubevishnu1189

    Жыл бұрын

    @@sa34w സാറു ജീവിതത്തിൽ ആർക്കും പൈസ കടം കൊടുത്തിട്ടില്ല അല്ലേ?

  • @doc_vader2776

    @doc_vader2776

    Жыл бұрын

    @@sa34w സ്വന്തം പൈസ തിരിച്ച് വാങ്ങാൻ ഒരു മര്യാദയും വേണ്ട. കടം വാങ്ങിയവർ തിരിച്ച് കൊടുക്കാം എന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ, മര്യാദ, goes out of the window.

  • @midhnum2437
    @midhnum24372 жыл бұрын

    😍❤😍

  • @akshayskumar7604
    @akshayskumar76042 жыл бұрын

    Ithil villian aayt kaanichirikkunnath real life il normal person aanu...ayaal valiya kadakkeniyil aayappozhanu inganokke cheyyendi vannathen kettittund

  • @legal2641
    @legal2641 Жыл бұрын

    1:50 true words

  • @villagesafaribymeghanath
    @villagesafaribymeghanath4 жыл бұрын

    great

  • @shamnadshammadshamnu8546
    @shamnadshammadshamnu85464 жыл бұрын

    ilove you nivinpoli

  • @shylajaraveendran2945
    @shylajaraveendran29456 жыл бұрын

    superrrrrrrrrr

  • @abin2thosth
    @abin2thosth2 жыл бұрын

    ശരിക്കും ആലോചിച്ചാൽ ഈ പടത്തിൽ വില്ലൻ ഇല്ല. മുരളി മേനോൻ ആയാളുടെ തന്നെ പണം തിരികെ വാങ്ങാൻ ഉളള ശ്രമങ്ങൾ നടത്തുന്നു അത്രേ ഉളളു😊ജേക്കബിന്റെ കാശ് ആയിട്ട് നാട് വിട്ടവൻ ചതിയൻ😃so murali menon is a poor guy😀

  • @sanathsurya
    @sanathsurya4 жыл бұрын

    ആകെ ബുദ്ധിമുട്ടിൽ ആയപ്പോൾ മാത്രം കടം കൊടുത്ത പൈസ തിരിച്ചു ചോദിച്ച ആൾ വില്ലൻ. കടം വാങ്ങി തിരിച്ചു കൊടുക്കാതെ മാസ്സ് ഡയലോഗ് അടിക്കുന്നവൻ നായകൻ. കൊള്ളാം... നല്ലൊരു ഇത്.

  • @mksameersameermksameermk3012

    @mksameersameermksameermk3012

    3 жыл бұрын

    Carrect

  • @amarroshan8389

    @amarroshan8389

    Жыл бұрын

    അതേ 😄😄

  • @ansr2917
    @ansr29173 жыл бұрын

    Nice mass scene

  • @sreepanichikavu
    @sreepanichikavu7 жыл бұрын

    anti hero is having kamal hassan style of acting

  • @vijayalakshmia.k.5344

    @vijayalakshmia.k.5344

    7 жыл бұрын

    Siri San joe

  • @rahulprince6420

    @rahulprince6420

    7 жыл бұрын

    murali menon

  • @shibumathew575

    @shibumathew575

    7 жыл бұрын

    Siri San He is a big fan of Kamal and an excellent mimic as well. You can find his mimicry of kamal on KZread

  • @farhanshameer2724

    @farhanshameer2724

    7 жыл бұрын

    Shibu Mathew

  • @mamasudhi

    @mamasudhi

    4 жыл бұрын

    Avante peru Ashwin Kumar anu, nalle nadan anu aparam dancum mimicryum kalikum

  • @mscreations7918
    @mscreations79183 жыл бұрын

    Motivation kittan kandavar indo

  • @sajicworld9076
    @sajicworld90762 жыл бұрын

    ❤️❤️

  • @sarovar4374
    @sarovar43744 жыл бұрын

    Nammale budhimuttichapole vere areyum nammal budhimuttikan padila

  • @niyasniyas1770
    @niyasniyas17702 жыл бұрын

    ബിസിനസ്‌ ഇൽ ലാഭം നഷ്ടം ഉണ്ട് അത് പോലെ ജീവിതം അവിടെ ലാഭം നഷ്ടം ഉണ്ടാകും

  • @alisaheer2673
    @alisaheer26734 жыл бұрын

    ദുബായിൽ ഗവ: ഓഫീസിൽ ഇങ്ങനെ പെരുമാറിയാൽ അയാളെ പണി പിന്നെ ഇല്ലാ... വേറെ എവിടെയും പണിയും കിട്ടില്ല... പിന്നെദുബായിൽ ടൈപ്പിങ് മെഷീൻ ന്റെ ശബ്ദം കേൾക്കാത്ത കാലം മറന്ന്....

  • @jasikep634

    @jasikep634

    4 жыл бұрын

    Tru

  • @shamshircv8365

    @shamshircv8365

    4 жыл бұрын

    True

  • @shamshircv8365

    @shamshircv8365

    4 жыл бұрын

    Njan work cheyyunnath courtila orikkalum ith pole ivar samsarikilla

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    UAE മുത്താണ്

  • @jisha1194

    @jisha1194

    4 жыл бұрын

    Vineeth Srinivasan said in an interview that he wanted a typewriter in that scene to get audio and visual effect of each letter thrown to screen.

  • @nehlaaaeee
    @nehlaaaeee5 жыл бұрын

    😭😭

  • @MsB_
    @MsB_5 жыл бұрын

    1:50 - 2:06 😍😍

  • @manojask6147

    @manojask6147

    Жыл бұрын

    Good

  • @SciencePlusMovies
    @SciencePlusMovies6 жыл бұрын

    3:43 😁😁😁

  • @salimsabeena8259

    @salimsabeena8259

    2 жыл бұрын

    സായി കുമാർ 💥🔥

  • @sreeshaanandat4552
    @sreeshaanandat45523 жыл бұрын

    Sheriya manas arinju adhwanikunvan daiwam albutham pravarthikum joliyil ella pratheekahayum avsanichu enu vicharikumbol aanu daiwam avide sahiyuknth pakshe panathinu meethe paranthum parakulla ennanu chilvrde chintha avide daiwathnu role illa

  • @Elvispresleysewi
    @Elvispresleysewi Жыл бұрын

    Sai kumar👏👏

  • @kasimpp1662
    @kasimpp16623 жыл бұрын

    Poli

  • @rammadhu91
    @rammadhu915 жыл бұрын

    If you trust god.. he will do miracle n our critical situations...

  • @imchandujk1257
    @imchandujk12572 жыл бұрын

    Sai kumar is same like my uncle 😂😂

  • @skills3814
    @skills38144 жыл бұрын

    Ninte valathum idathum angelsine kandu,

  • @myway4582
    @myway45822 жыл бұрын

    *3 ദിവസം കോടതി അവിധി ആണെൽ Monday കൊണ്ട് file ചെയ്തു കൊടുക്കണം ഹേ*

  • @spyder5076
    @spyder5076 Жыл бұрын

    No substitute for malayalm movies

  • @dudesir_pubg
    @dudesir_pubg28 күн бұрын

    പൈസ കടം തന്നു സഹായിക്കുമ്പോൾ ദൈവം, തിരികെ ചോതിക്കുമ്പോൾ തെണ്ടി 😂

  • @ks8542
    @ks85424 жыл бұрын

    Ente daivame aa arabide deshyam kando

  • @dimblesayang1878
    @dimblesayang18784 жыл бұрын

    Village office pokumbo ulla pola arabi nikunnne......

  • @alisaheer2673

    @alisaheer2673

    4 жыл бұрын

    ഇവിടെ ഗവ: ഓഫീസിൽ ഇങ്ങനെ അല്ല... ഇങ്ങനെ പെരുമാറിയാൽ അവന്റെ പണി പോവും....

  • @shamshircv8365

    @shamshircv8365

    4 жыл бұрын

    Njan work cheyyunnath courtila orikkalum ith pole ivar samsarikilla

  • @ajoe4107
    @ajoe41073 жыл бұрын

    3.44 Saikumar 😆😆

  • @niyas1419
    @niyas14192 жыл бұрын

    😍😍

  • @JithuMb-tj5jc
    @JithuMb-tj5jc2 ай бұрын

    Why was was mazhavil manorama logo was changed

  • @KOKKADY
    @KOKKADY4 жыл бұрын

    🥰😎🤗😘

  • @ansarpa6946
    @ansarpa69463 жыл бұрын

    Aisheri kadam vangicja cash thirichu chothichavan villain le pakka logic

  • @georgievarghese3715
    @georgievarghese3715 Жыл бұрын

    Who is Sai Kumar in this movie?

  • @safasadiq6113
    @safasadiq6113 Жыл бұрын

    NIVIN PAULY❤

  • @Sufyannbkcast
    @Sufyannbkcast Жыл бұрын

    👍

  • @prajeeshchembanadan
    @prajeeshchembanadan2 жыл бұрын

    എന്റെ കുടുംബത്തെ നിങ്ങൾ ബുദ്ധിമുട്ടിച്ചത് പോലെ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ശെടാ അവന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്തവർ എങ്ങനെ ആണ് അവന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? കാശ് കൊടുത്തവൻ വില്ലനും തിരിച്ചു കൊടുക്കാത്ത ഫ്രോഡുകൾ നായകനും ആയ സിനിമ 🥱🥱🥱

  • @blackcats192

    @blackcats192

    2 жыл бұрын

    Satyam..

  • @sredhaks5976
    @sredhaks59763 жыл бұрын

    lalettane shesham sreenil minimum guarantee ulla nadan nivin

  • @anoop_online

    @anoop_online

    3 жыл бұрын

    കൂറ അഭിനയം ആണ് സഹപ്രവർത്തകർടെ അയലത്തു വരില്ല But കാണാൻ ഒക്കെ കൊള്ളാം

  • @ashin8211

    @ashin8211

    2 жыл бұрын

    💯💯

  • @ashin8211

    @ashin8211

    2 жыл бұрын

    @@anoop_online Hey Jude, Moothon, 1983 okke kaanu

  • @rono_arcade6719

    @rono_arcade6719

    2 жыл бұрын

    Mammootty pinne enth indakan ?

  • @shemeeribrahim5099
    @shemeeribrahim50992 жыл бұрын

    Life is only luck....

  • @abhirajtj5284
    @abhirajtj5284 Жыл бұрын

    നല്ല ഫീലിംഗ് ഉള്ള . പടം

  • @ajnazahmed
    @ajnazahmed3 жыл бұрын

    Vasu annan

  • @cejojohnson775
    @cejojohnson7753 жыл бұрын

    Hi

Келесі