ജർമനിയിൽ ഏറ്റവും ഡിമാന്റുള്ള 10 ജോലികൾ | Highly demanded jobs in Germany | Exclusive Edition @ 12.05

ജർമനിയിൽ ഏറ്റവും ഡിമാന്റുള്ള 10 ജോലികൾ | Highly demanded jobs in Germany | Exclusive Edition @ 12.05.2024 | Pls Subscribe & Share 🤝 Like 👍Comment ✍ സസ്നേഹം❤ #JoseKumpiluvelil 🙏 #Pravasionline 🙏 # 👇 കാണുക 🤝 പ്രചരിപ്പിക്കുക 👇 വാർത്ത വീക്ഷിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക👇👇👇
#HighlyDemandedJobsGermany

Пікірлер: 30

  • @vishnupk5799
    @vishnupk57992 ай бұрын

    Informative 🎉

  • @jishamoljoseph1836
    @jishamoljoseph18362 ай бұрын

    The news is useful for people who are in Germany.

  • @sonypulichumavil9055
    @sonypulichumavil90552 ай бұрын

    💞🙏💞🙏💞🙏💞ഗുഡ് ന്യൂസ്‌ 💞

  • @anniekunnel4711
    @anniekunnel47112 ай бұрын

    Super 👍 👍 vartha

  • @deepabalan955
    @deepabalan95522 күн бұрын

    For every job, fluency in German language is must

  • @vinodkumarsankar3044
    @vinodkumarsankar30442 ай бұрын

    ❤❤❤❤❤

  • @pearl9378
    @pearl93782 ай бұрын

    Automobilediploma kkarkku veccancy undo

  • @yesudasm1948
    @yesudasm19482 ай бұрын

    സാർ വാട്സാപ്പ് നമ്പർ അയച്ചു തരാമോ? മെക്കാനിക്ക് പോളിടെക്നിക്ക് കഴിഞ്ഞ യാൾക്ക് അവസരം കിട്ടുമോ?

  • @user-dd7vw7ce9b
    @user-dd7vw7ce9b2 ай бұрын

    ഹെൽത്ത്‌and സോഷ്യൽ കെയർ കോഴ്സ് കഴിന്നവർക്ക് ജോലി സാധ്യത ഉണ്ടോ

  • @peonyfluer1196
    @peonyfluer119613 күн бұрын

    What about social work?

  • @ultimatevideos8407
    @ultimatevideos84072 ай бұрын

    സർ സാറിന്റെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ ഒരു സംശയം ചോദിക്കാനാണ്... ജർമ്മനിയിൽ ഉള്ള ഒരാൾക്ക് വേണ്ടിയിട്ടാണ്.. റേഡിയോ ടാക്സ് അടയ്ക്കാൻ ശ്രമിക്കുന്ന പക്ഷേ അത് നടക്കുന്നില്ല എങ്ങനെയാണെന്ന്. കാര്യങ്ങൾ അറിയാൻ വേണ്ടിയിട്ട് ആണ്

  • @Pravasionline

    @Pravasionline

    2 ай бұрын

    0049 1774600227

  • @user-mt3zy7xt5b
    @user-mt3zy7xt5bАй бұрын

    Sir , I need a job

  • @Sakeerali643
    @Sakeerali6432 ай бұрын

    ചേട്ടൻ പറയുന്നത് പകുതി ശെരിയാണ് പക്ഷെ അമിതമായ കുടിയേറ്റം കാരണം ജർമനിയിൽ തൊഴിൽ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായി കൊണ്ടിരിക്കുകയാണ്... ചേട്ടൻ video യിൽ പറയുന്നത് പോല്ലെ തൊഴിൽ കിട്ടാൻ ഇപ്പോൾ മത്സരം ആണ് ചേട്ടൻ പറയുന്ന എളുപ്പം ജർമനിയിൽ ഒരു 10 വർഷം മുനെയായിരുന്നു.....

  • @Pravasionline

    @Pravasionline

    2 ай бұрын

    സക്കേറലി സർ - ജർമനിയിൽ ഡിമാന്റുള്ള ജോലിയെപ്പറ്റിയ ഞാൻ സംസാരിച്ചത് . അല്ലാതെ ജോലികിട്ടുന്ന കാര്യം അല്ല. അത് മാത്രമല്ല ജർമൻ ഭാഷയും പഠിക്കണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ 10 കൊല്ലം മുൻപുള്ള കാര്യം എന്നൊക്കെ പറയുമ്പോൾ ജർമ്മനിയിലെ സാഹചര്യം ആദ്യം മനസിലാക്കുക, ഞാൻ ജർമനിയിൽ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് 32 വര്ഷം കഴിഞ്ഞു. പത്രപ്രവർത്തനം തുടങ്ങിയിട്ട് 24 വർഷവും, അപ്പോൾ എന്നേക്കാൾ മുൻപ് നിങ്ങൾ ഇവിടെ എത്തി എന്ന് ഞാൻ വിചാരിക്കുന്നില്ല.

  • @MJ-lz2xn

    @MJ-lz2xn

    2 ай бұрын

    @@Pravasionline നാട്ടിലെ കോണകം കഴുകുന്ന തൊഴിൽ തന്നെയാണോ ജർമ്മനിയിലും ചെയ്തിരുന്നത്?

  • @Sakeerali643

    @Sakeerali643

    2 ай бұрын

    @@Pravasionline ഡിമാന്റ്റുള്ള ജോലി എന്നത് കൊണ്ട് അർത്ഥം ആകുന്നത് എന്താണ് ? ജോലി എളുപ്പം കിട്ടുന്നിലെങ്കിൽ അതിനെ ഡിമാൻഡ് ഉള്ള ജോലി എന്ന് പറയാൻ ഒക്കുമോ 🤔🤔 Europe യിൽ ഏറ്റവും കൂടുതൽ migration നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ germany. അത് യൂറോപ്പിനകത്തും യൂറോപ്പിന് പുറത്ത് നിന്നും... German ഭാഷ പ്രാവിന്യം അത്രേമേൽ ആവിശ്യം ഇല്ലാത്ത ഒത്തിരി തൊഴിൽ അവസരങ്ങൾ ഉണ്ട് ജർമൻയിൽ എന്നാൽ 10 വർഷം മുന്നേ പോലുള്ള എളുപ്പം ഇപ്പോൾ ജർമൻയിൽ കാണാൻ സാധിക്കില്ല എന്നാണ് ഉദ്ദേശിച്ചത്... Medical രംഗത്തു അല്ലാതെ ജർമൻ ഭാഷ പ്രാവിണ്യം ഉള്ള തൊഴിൽ രംഗത്തു തൊഴിൽ നേടാൻ ഇപ്പൊ നല്ല രീതിയിൽ strugle ചെയ്യണം അത് ഇപ്പൊ താങ്കൾ 25 വർഷം അല്ല 100 വർഷം ആയാലും സത്യം സത്യമായി തന്നെ തുടരും......

  • @vishnuvijayan7891

    @vishnuvijayan7891

    25 күн бұрын

    @@Sakeerali643 താങ്കൾ പറഞ്ഞത് പരമാർത്ഥം . കോറോണക്കും യുദ്ധത്തിനും ശേഷം തൊഴിൽ മേഖല പരുങ്ങലിലാണ് . ജർമൻ ഇക്കോണമി സാമ്പത്തിക മാന്ദ്യത്തിലാണെന്നു ബുണ്ടസ്ബാങ്ക് വരെ പറഞ്ഞു. ഈ യൂട്യൂബർമാർ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതു എന്ന് അറിയില്ല.

  • @bindujayaprakash903
    @bindujayaprakash903Ай бұрын

    Civil engineers ന് ചാൻസ് ഉണ്ടോ

  • @user-mt3zy7xt5b
    @user-mt3zy7xt5bАй бұрын

    Njn oru manayali aane enth joliyanakillum kuzhapamilla

  • @user-qw4xc1ig2n
    @user-qw4xc1ig2n2 ай бұрын

    Web delope r

  • @neeli1234
    @neeli12342 ай бұрын

    Sir Physiotherapy scope ?

  • @bincymathew4646

    @bincymathew4646

    2 ай бұрын

    No scope

  • @annasfoodfork5399
    @annasfoodfork53992 ай бұрын

    ബി കോം കഴിഞ്ഞവർക്കു ജോലി ലഭിക്കുമോ സർ

  • @thomas9999ful
    @thomas9999ful2 ай бұрын

    IT fieldil joli kittan valare budhimuttu anuu. Openings തീരെ കുറവാണ്. 😢

  • @Pravasionline

    @Pravasionline

    2 ай бұрын

    ethe filedil anenkilum kazhivu theliyikkunnavare aanu jarmanikku vendathu, koodathe german bhashayum venam

  • @lindagraceroy4357

    @lindagraceroy4357

    2 ай бұрын

    Hotel field പറഞ്ഞില്ല

  • @Pravasionline

    @Pravasionline

    2 ай бұрын

    @@lindagraceroy4357 parayamallo

  • @Pravasionline

    @Pravasionline

    2 ай бұрын

    demandundu but not in the top ten

Келесі