ജൻമ ജൻമാന്തര തീരത്തു നിന്നുമെൻ ആത്മാവിലേക്കു പറന്നിറങ്ങി.....

Пікірлер: 44

  • @AjithaKumari-vh6og
    @AjithaKumari-vh6og6 ай бұрын

    എത്ര മനോഹരം ഈ... വരികൾ...ഈ ണവും നല്ല സ്വരം പ്രണയം.... ഈശ്വര സത്യം...... അതിൽ ഒരു മായവും..... മാറ്റവും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shivani-5478
    @Shivani-5478Ай бұрын

    ഒരു കവിത വായിച്ചു പോയാൽ ചിലപ്പോൾ അതിലെ അർത്ഥം മാത്രമേ നമുക്ക് മനസിലാകു.അത് അത്ര മനോഹരമായ ശബ്ദത്തിൽ അത്രയ്ക്കും ഭാവാർദ്രമായി ആലപിച്ചാൽ അതിന് ജീവൻ തുടിക്കും, നല്ല വരികൾ,ആലാപനം അപാരം,ഗായികയുടെ ശബ്ദം ഹൃദയം തുളയ്ക്കുന്നു.

  • @unnikrishnan472
    @unnikrishnan4727 ай бұрын

    നല്ല വരികൾ ,നല്ല ഈണം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു .പ്രണയം ഈശ്വരീയം ആണ് .

  • @reejakondamkoduvath3221
    @reejakondamkoduvath32214 ай бұрын

    മനോഹരമായ വരികൾ ഹൃദയത്തിന്റെ ഉള്ളറകളിൽ തട്ടി പ്രതിധ്വനിക്കുന്നു.. .. 🙏🌹❤️🙏❤️🌹🙏

  • @dream-hl9ju
    @dream-hl9ju2 ай бұрын

    കേട്ടാലും കേട്ടാലും മതിയാവില്ല അത്രമേൽ മനോഹരം 🥰👍🏻

  • @k.s.lekshmyshiva6403
    @k.s.lekshmyshiva64035 ай бұрын

    My friend Sandya 's lyrics Sung by me, music by Ammu

  • @bindusuresh3196

    @bindusuresh3196

    Ай бұрын

    Very good and heart touching ❤

  • @jyothysuresh6237
    @jyothysuresh62372 ай бұрын

    ജന്മ ജന്മാന്തര തീരത്തു നിന്നുമെൻ ആത്മാവിലേക്കു പറന്നിറങ്ങി.. അറിയുന്നില്ല അകതാരിൽ നിറമുള്ളൊ രോർമയായ് പ്രാണന്റെ പകൃതി നീ തന്നെയെന്ന് മനോഹരമായ വരികളുo അതിനൊത്ത ആലാപവും.. 👌🏻👌🏻♥️☘️☘️🔥

  • @mollysuresh6341

    @mollysuresh6341

    Ай бұрын

    2:09 ❤

  • @bindusk884
    @bindusk8846 ай бұрын

    നല്ല സോങ് ഒരുപാട് ഇഷ്ടായി 🥰🥰🥰🥰

  • @sreekalavijayamma2713
    @sreekalavijayamma27136 ай бұрын

    നല്ല കവിത . ടീച്ചറിന്റെ ആലാപനം ❤👌👍🌹🥰

  • @adithyanm4174
    @adithyanm41747 ай бұрын

    ഒരുപാട് ഇഷ്ടം എവിതെയോ ഒരു നൊമ്പരം

  • @vasanthimn1635
    @vasanthimn1635 Жыл бұрын

    നല്ല കവിത... മുജ്ജന്മ ബന്ധം

  • @Thumpa-uh2mr
    @Thumpa-uh2mr3 ай бұрын

    Super singing 🌹🎉 good lyrics.

  • @arundhathimlp5874
    @arundhathimlp587410 ай бұрын

    പ്രണയം.... ഒരു നീറ്റലായ്.... തുടരുന്നവർക്ക് ...

  • @preethiprakasan219

    @preethiprakasan219

    3 күн бұрын

    👍👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @bindukumari5156
    @bindukumari51562 ай бұрын

    ഒരു പാട് ഓർമ്മകൾ കടന്നുപോയി ഈ കവിത കേട്ടപ്പോൾ

  • @preethiprakasan219

    @preethiprakasan219

    3 күн бұрын

    👍👍👍👍❤️❤️❤️❤️😢😢😢,😭😭😭😭😭

  • @AlsaSenoy-pn4hf
    @AlsaSenoy-pn4hf6 ай бұрын

    My friend Sandhya 's lyrics ❤

  • @user-gu2kj1sn3z

    @user-gu2kj1sn3z

    6 ай бұрын

    ❤❤❤❤

  • @SreekumariPillai-vh5cs
    @SreekumariPillai-vh5cs2 ай бұрын

    ഒത്തിരി ഇഷ്ടം ആയി ഈ പാട്ട് ❤️

  • @alnabkm
    @alnabkm5 ай бұрын

    സൂപ്പർ ❤❤

  • @sindhuar2748
    @sindhuar27486 ай бұрын

    Super

  • @shijiraj9708
    @shijiraj97086 ай бұрын

    Nalla kavitha

  • @mohanchandra9001
    @mohanchandra90019 ай бұрын

    Janmajanmanthara ❤

  • @UshaKumari-zi5pm
    @UshaKumari-zi5pm5 ай бұрын

    സൂപ്പർ

  • @minecraftgamers1581
    @minecraftgamers158114 күн бұрын

    👏🥰

  • @SubhashKG-wi7vw
    @SubhashKG-wi7vw5 ай бұрын

    👏

  • @jayam5967
    @jayam59677 ай бұрын

    Very good

  • @jayam5967
    @jayam59676 ай бұрын

    Very.good.

  • @bindusudhibindu4300
    @bindusudhibindu4300Ай бұрын

    Super song

  • @user-zs2gq9tt4q
    @user-zs2gq9tt4q2 ай бұрын

    നന്നായി വളരെ lstapttu

  • @sivananda849
    @sivananda8492 ай бұрын

    ❤️❤️

  • @sona_5162
    @sona_51625 ай бұрын

    1:56

  • @t.kprakashnair4460
    @t.kprakashnair446011 күн бұрын

    ഇതിന്റെ വരികൾ കിട്ടുമോ 😊

  • @highnessmusicsk.s.creation4381
    @highnessmusicsk.s.creation4381Ай бұрын

    Thank you 🙏

  • @sandhyatc-um5vx
    @sandhyatc-um5vxАй бұрын

    Nenchil tharakkunna varikal ❤

  • @LincyP-lv9xj
    @LincyP-lv9xjАй бұрын

    ❤❤❤

  • @divyabinnu
    @divyabinnuАй бұрын

    ❤😂😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk9 ай бұрын

    😉🪰

  • @mohanchandra9001
    @mohanchandra90019 ай бұрын

    Janmajanmanthara ❤

  • @sivananda849
    @sivananda8492 ай бұрын

    ❤️❤️❤️

  • @DineshVijayan-hd5zp
    @DineshVijayan-hd5zp4 ай бұрын

    ❤❤❤❤

  • @revathyrk18690
    @revathyrk18690 Жыл бұрын

    ❤️❤🥹

Келесі