ഷാർജ ഷേക്ക് തയ്യാറാക്കാം | Sharjah Shake Recipe

Тәжірибелік нұсқаулар және стиль

Sharjah Shake is a popular milkshake that originated in the city of Kozhikode in the Kerala state. It is a creamy and flavourful beverage that is made with a combination of milk, banana, sugar, and boost. Some of the most common flavourings used in Sharjah Shake include peanuts, cashew nuts, and dates, which give the shake a rich and aromatic taste.
🍲 SERVES: 2 People
🧺 INGREDIENTS
Milk (പാൽ) - 500 ml
Banana (പഴം) - 2 Nos (small size)
Sugar (പഞ്ചസാര) - 3 Tablespoons
Boost / Horlicks - 1½ Tablespoon
Peanuts / Cashew Nuts - 1 Tablespoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#sharjahshake

Пікірлер: 1 900

  • @hraj33
    @hraj33 Жыл бұрын

    നീട്ടി വലിച്ച് വെറുപ്പിക്കാതെ പറയാനുള്ളത് കൃത്യമായി പറഞ്ഞു പോവുന്ന ശൈലി അഭിനന്ദനാർഹം. ഇനിയും നല്ല നല്ല recipes പ്രതീക്ഷിക്കുന്നു.

  • @jayakumari7073

    @jayakumari7073

    Жыл бұрын

    അതാണ് എനിക്കും ഈ ചാനലിനെപറ്റി പറയാനുള്ളത്.

  • @stephennedumpilli8059

    @stephennedumpilli8059

    Жыл бұрын

    Athanurumies😂😂

  • @sujathababu1540

    @sujathababu1540

    Жыл бұрын

    Yes..yes..

  • @latharajesh6174

    @latharajesh6174

    Жыл бұрын

    Correct

  • @premas4862

    @premas4862

    Жыл бұрын

    Very correct .nammude time num value undallo

  • @josephko2565
    @josephko2565 Жыл бұрын

    ഷാർജ ഷേക്ക് വീഡിയോ കാണേണ്ട എന്നാണ് ആദ്യം വിചാരിച്ചത് 😮പിന്നീടാണ് 2മിനിറ്റ് ഉള്ളൂ എന്ന് കണ്ടത്😅 എന്നാ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു😊 കൊള്ളാം സൂപ്പർ 🍒🤝✌ thank you shaan geo 💖

  • @mathulekshmii4083

    @mathulekshmii4083

    Жыл бұрын

    സത്യം

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you very much Joseph

  • @josephko2565

    @josephko2565

    Жыл бұрын

    @@mathulekshmii4083 🪔👍

  • @diyassmartkitchen4780

    @diyassmartkitchen4780

    Жыл бұрын

    😃

  • @josephko2565

    @josephko2565

    Жыл бұрын

    @@diyassmartkitchen4780 ✌

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih. Жыл бұрын

    അവതരണശൈലിയാണ് മറ്റു പാചകക്കാരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് 👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you nazrin

  • @HELL_ON_HEELS.123
    @HELL_ON_HEELS.1233 ай бұрын

    Ramadan maasathil kaanunnavarundo😊😊

  • @sahira4739

    @sahira4739

    3 ай бұрын

    Njan ind

  • @sumaunni7047
    @sumaunni7047 Жыл бұрын

    ഈ അവതരണത്തിന് ഒരു പൊൻപണം സമ്മാനം👏👏👏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Suma

  • @sulthanbabu1086

    @sulthanbabu1086

    4 ай бұрын

    😢😢😢😢😢àa​@@ShaanGeo

  • @thusharathushara8229
    @thusharathushara8229 Жыл бұрын

    ഞാൻ കുക്ക് ചെയ്യുമ്പോൾ ഇക്കയുടെ വീഡിയോ ആണ് കാണാറുള്ളത് thank you

  • @yadhukrishnats2749
    @yadhukrishnats2749 Жыл бұрын

    ഷാൻ ജിയോ ചേട്ടന്റെ എല്ലാ recipes ഉം സൂപ്പർ ആണ്. ആളുകളെ ഒട്ടും ബോറടിപ്പിക്കാതെയുള്ള അവതരണവും 👍

  • @sudhamohanan9267
    @sudhamohanan92673 ай бұрын

    എളുപ്പത്തിൽ ചെയ്യാൻ കഴിയും അടിപൊളി അവതരണം നന്നായിട്ടുണ്ട്

  • @ponnusa3237
    @ponnusa3237 Жыл бұрын

    സൂപ്പർ ബ്രോ 🥰🥰അറിയാവുന്ന റെസിപ്പി ആണ് എന്നാലും ചേട്ടൻ പറഞ്ഞപ്പോൾ കുറച്ചു കൂടി easy ആയി തോന്നി

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you ponnus

  • @randomreels972
    @randomreels972 Жыл бұрын

    അഞ്ചുമിനിറ്റിനുള്ളിൽഅത് എങ്ങനെ തയ്യാറാക്കാം ഇത് എങ്ങനെ തയ്യാറാക്കാം എന്നും പറഞ്ഞു അരമണിക്കൂർ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവർക്കിടയിൽ കൃത്യവും വ്യക്തവുമായി വെറുപ്പിക്കാതെ സമയം നഷ്ടപ്പെടുത്താതെ കാര്യം പറഞ്ഞു തരുന്നതിന് ഒരു 👍🏻 മതിയാവില്ല 💐

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏🙏

  • @celestial1729
    @celestial1729 Жыл бұрын

    You are the definition of the phrase "Keep it simple" 🖤 your content brother👍🏾🖤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🙏🙏

  • @nahascs9713
    @nahascs9713 Жыл бұрын

    Pazham nalla blendayathinu shesham milk koodeyittu blendu cheythal super aayirikkum.

  • @Linsonmathews
    @Linsonmathews Жыл бұрын

    Easy recipe ഷാൻ ചേട്ടാ 🤗 അടിപൊളി ആയിട്ടുണ്ട് 👌❣️❣️❣️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you linson

  • @cicilyjoseph136
    @cicilyjoseph136 Жыл бұрын

    Looks yummy. Really like Sharjah shake.Thanks for sharing.💐💐💕

  • @mollychacko3678
    @mollychacko36784 ай бұрын

    Super ആയിട്ടുണ്ട്. ഞാനും ഉണ്ടാക്കി.

  • @aavani6275
    @aavani6275 Жыл бұрын

    E choodukalath ingane oru recipe thannathinu chettayiku oru bigthanks.....try cheyyamtooo

  • @Lulukitchens143
    @Lulukitchens143 Жыл бұрын

    Sharja ഷേക്ക്‌ നന്നായിട്ടുണ്ട് 👌👌👌.. ഈ പൊരി വെയിലത്ത് കുടിക്കാൻ പറ്റിയ അടിപൊളി ഡ്രിങ്ക്👍👍👍

  • @M._A._Z

    @M._A._Z

    Жыл бұрын

    Veilath shake ne kkalum nallath fresh juice aayirikkm👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you dippu

  • @rajeshp1336
    @rajeshp1336 Жыл бұрын

    THANK YOU SHAAN, SIMPLE AND EASY ♥️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @ainuworld1415
    @ainuworld1415 Жыл бұрын

    Super ആയിട്ടുണ്ട് തീർച്ചയായും try cheyyyum

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Ainu

  • @malavikax764
    @malavikax764 Жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @jayamenon1279
    @jayamenon1279 Жыл бұрын

    SIMPLE SHARJAH SHAKE Recepie 👌 Thanks SHAAN 🙏🙏🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you jaya

  • @deepikamanunarayan9644
    @deepikamanunarayan9644 Жыл бұрын

    Prepared Sharjah shake with Vanila ice cream...Very tasty..Perfect drink for this summer...Thanks for this wonderful quick recipe 👍😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Deepika

  • @Abcdefghijk560

    @Abcdefghijk560

    Жыл бұрын

    Hi

  • @beenarani7003
    @beenarani70034 ай бұрын

    ചേട്ടന്റ അവതരണം വളരെ നല്ലത് 🙏 ella❣️receipe യും സൂപ്പർ ആണ് 🙏🙏 ഒരു ജാടയും ഇല്ലാതെ സൂപ്പർ 🙏🙏🙏

  • @sajeenasajeena5127
    @sajeenasajeena5127 Жыл бұрын

    Sir , orupad paranju boradipikathe elupathil paranjathu valare nallathu.Thanks sir

  • @pravitharahul8056
    @pravitharahul8056 Жыл бұрын

    Simple and easy recipe Thank you brother for this.. 😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Most welcome 😊

  • @hephzivibin531
    @hephzivibin531 Жыл бұрын

    🥰 simple and humble

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you hephzi

  • @Priya33863
    @Priya338634 ай бұрын

    സൂപ്പർ ഷാർജ ഷേക്ക്‌ റെസിപ്പി 😘😘😘😘😘😘

  • @Mini-by7du
    @Mini-by7du Жыл бұрын

    എന്തൊരു എളുപ്പം പറഞ്ഞു കഴിഞ്ഞു. ഷേക്ക്‌ ഉം super.. അവതരണം അതിലേറെ super... 👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Mini

  • @anupamashajikumar7096
    @anupamashajikumar7096 Жыл бұрын

    Cool yummy shake dear 👌👌😋😋😍😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @blessyesther2841
    @blessyesther2841 Жыл бұрын

    That's delicious... Yummy yummy... I am definitely gonna try this...I had this drink long time ago in kerala. Thanks from Sweden... Thanks for making it so simple... Keep going.. 🤗🤗

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Most welcome 😊

  • @ashnasanthosh8556
    @ashnasanthosh8556 Жыл бұрын

    ഞാൻ try ചെയ്തിരുന്നു , super

  • @sheejarajesh4612
    @sheejarajesh4612 Жыл бұрын

    ഷേക്ക്‌ സൂപ്പർ.... ഈ timing ഒന്നും പറയാനില്ല 👌👌👌👌😍ഉസ്താദ് 😍😍😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you sheeja

  • @saleemcty
    @saleemcty Жыл бұрын

    You know the value of time❤️

  • @Hazel_0901
    @Hazel_0901 Жыл бұрын

    Tried the recipe today and it came out really well 💜 Thank you so much for the recipe Chetta ❤️

  • @afluart6423
    @afluart64236 ай бұрын

    ഉണ്ടാക്കി നോകാം 👍സൂപ്പർ ❤️

  • @sujithpjayan
    @sujithpjayan Жыл бұрын

    Cooking videos timepass nu kore kaanumenkilum actual cooking nu ee channel aanu aadyam nokuka. Always crisp and to the point. Kooduthal kooduthal recipes poratte...❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Sujith

  • @mohamedshafeek8995
    @mohamedshafeek8995 Жыл бұрын

    Ithra simple aayi ee manushyan parayumbo pinne aalkar indakadirikko❤️🔥

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you mohamed

  • @romirthadicaren
    @romirthadicaren Жыл бұрын

    Your videos are crisp and straight to the point. Well done 👍

  • @beenasunny7374
    @beenasunny73743 ай бұрын

    നിങ്ങളുടെ അവതരണം സൂപ്പർ സമയം എല്ലാവർക്കും ഒരുപോലെ

  • @athulk6001
    @athulk60018 ай бұрын

    Undaki noki ❤ poli thanks bro 🤜

  • @healer3035
    @healer3035 Жыл бұрын

    Wow! Simple and humble 🤩

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you! 😃

  • @indurajeev3176
    @indurajeev3176 Жыл бұрын

    Beautiful Shaan.....so good to have it during the summer......

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Indu

  • @sindhu106
    @sindhu106 Жыл бұрын

    സിംപിൾ റെസിപ്പി ആണെങ്കിലും shan അവതരിപ്പിക്കുമ്പോൾ അതിനൊരു പ്രത്യേക സൗന്ദര്യം തന്നെ... 🥰thankyou shan.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Sindhu

  • @clementmv3875
    @clementmv3875 Жыл бұрын

    കൊള്ളാലോ, ഇത്രക്കും simple ആണല്ലേ.. ഇത് എന്തായാലും ഒന്ന് ഉണ്ടാക്കുന്നുണ്ട്.. Thanks

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Clement

  • @jeangeorge6091
    @jeangeorge6091 Жыл бұрын

    Simple and easy recipe. Thanku for sharing 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks for liking

  • @miniseshadri2321
    @miniseshadri2321 Жыл бұрын

    ഈ ചൂട് കാലത്ത് vegetables and fruits ഉപയോഗിച്ചുള്ള drinks റെസിപ്പി ഇട്ടിരുന്നുങ്കിൽ നന്നായിരുന്നു

  • @ShaanGeo

    @ShaanGeo

    Жыл бұрын

    👍👍

  • @shobyabraham5207
    @shobyabraham52073 ай бұрын

    No boring. Smiling face. Athanu ayalude vijayam.

  • @swathisuresh7549
    @swathisuresh7549 Жыл бұрын

    ഒരുപാടു നീട്ടി വലിച്ചു പറയാത്തത് കൊണ്ട് പെട്ടന് മനസിലായി thanks bro🤝🥳😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Swathi

  • @geethamonymuttathu7805
    @geethamonymuttathu7805 Жыл бұрын

    അവതരണം വളരെ നന്നായിട്ടുണ്ട് 👏👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Geethamony

  • @sojamol8327
    @sojamol8327 Жыл бұрын

    Always in love with your recipes 😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks a lot 😊

  • @cjjaquilin
    @cjjaquilin Жыл бұрын

    അടിപൊളി ഇത് പ്രകാരം ഉണ്ടാക്കി

  • @gopikaps3604
    @gopikaps3604 Жыл бұрын

    ഉറപ്പായും try ചെയ്യും ❤

  • @annena9602
    @annena9602 Жыл бұрын

    My 12 yr old son follows your channel and tries out a few recipes on his own and some with my help. Thank you for making it so simple & clear that even young beginners can try it out and get good results...👍🏼👍🏼.. keep going.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    That is awesome!❤️❤️

  • @lunamohan9212
    @lunamohan9212 Жыл бұрын

    Sharjah shake .. Super .. Tasty yummy😋❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @shandrykj6365
    @shandrykj6365 Жыл бұрын

    സൂപ്പർ❤️👍 എത്ര പെട്ടെന്ന് പറഞ്ഞു കഴിഞ്ഞു. ഒത്തിരി സ്നേഹത്തോടെ🙏🙏❤️❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you shandry

  • @harikrishnant5934
    @harikrishnant5934 Жыл бұрын

    Msashe super... Kurachu time il kaaryam paranju... ✌👍

  • @vijaydubai010
    @vijaydubai010 Жыл бұрын

    Wonderful Shaan. 👌👌👌superb 👍👍👍👍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much 😊❤️

  • @Andrea-tq6tj
    @Andrea-tq6tj Жыл бұрын

    Simple and humble........both you and your recipe......😊😊😊😊😊😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much 😀

  • @bijukuttan007
    @bijukuttan007 Жыл бұрын

    As usual another useful video Shan bhai. Oru request, could you please suggest a rough quantity of ingredients if we are making it for a larger group/family, i.e. for a group of 5 or 6 people. Even if it is within the description, that'll be great. Please note, that is for pretty much all the recipes you post, coz I do try a few of them. Thank you!!!

  • @shajnashaji2442
    @shajnashaji2442 Жыл бұрын

    Nalla avatharanam👍

  • @soumyapadmakumarpadmakumar4911
    @soumyapadmakumarpadmakumar4911 Жыл бұрын

    Tried the recipe today... So yummy 🥰🥰🥰 thanks for the recipe 😃😃.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad you liked it

  • @rohanroh3505

    @rohanroh3505

    Жыл бұрын

    Paal ethra neram freezeril vekkanam?

  • @shamlaiqbal3477
    @shamlaiqbal3477 Жыл бұрын

    Nice..😋😋 Thank you so much bro❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Welcome 😊

  • @kalyani__7
    @kalyani__7 Жыл бұрын

    So simple ഇത്രയേ ഉള്ളു ❤️❤️ ഷാനിക്കാ അടിപൊളി ❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    😍🙏

  • @jovialtj
    @jovialtj Жыл бұрын

    Undakki. Suuuper ആയിരുന്നു. Thank uuu

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you valsa

  • @nishanish1146
    @nishanish1146 Жыл бұрын

    It's a very yummy summer drink thank u so much for sharing this recipe 👌👌👌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks a lot

  • @DANY.2k
    @DANY.2k Жыл бұрын

    Sony : സുരാ ഒരു ഷാർജ കുടിക്കാൻ വരുന്നോ ഐസ് ഇട്ട ഷാർജ💥🥊🥊🥊💥💥

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you dany

  • @Filzuvlog
    @Filzuvlog Жыл бұрын

    Undaki noki adipoli sooper😍👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you

  • @babukunjuachu7860
    @babukunjuachu7860 Жыл бұрын

    സൂപ്പർ. കേട്ട് കേട്ട് മടുത്തു പോകാത്ത ഷോർട്ട് explanation. നന്നായി. ഇനി ഷാർജ shake ഉണ്ടാക്കി നോക്കട്ടെ.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you babu

  • @fidhanasrin6376
    @fidhanasrin6376 Жыл бұрын

    I like it 😊 Thank you so much ☺️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    I'm glad you like it

  • @zeroloop_L
    @zeroloop_L Жыл бұрын

    Simple and humble cooking bro 😊❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much

  • @bindumilana..4036
    @bindumilana..4036 Жыл бұрын

    ഇങ്ങനെ തയാറാകാറുണ്ട് 🌹🌹

  • @arunhimalayan2182
    @arunhimalayan2182 Жыл бұрын

    Simple 🙏 Thanks ചേട്ടാ

  • @SS-wu2ej
    @SS-wu2ej Жыл бұрын

    Made it.very tasty! Can you please give some more easy dessert recipes?😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Will try

  • @sakeenabeevi2914
    @sakeenabeevi2914 Жыл бұрын

    Yummy 😋

  • @NIHMA3360
    @NIHMA3360 Жыл бұрын

    Nombu thurakkan ennathay juice ethavattay ennu vijarich nokkiyathaanu.well, explanation...verygood

  • @KarthikaRahul-eq3bv
    @KarthikaRahul-eq3bv3 ай бұрын

    Njn nthelum special undakit undel ath ee manushyante recipes matram anu ....ellam adipoli ayitum und....

  • @presteenaxavier1974
    @presteenaxavier1974 Жыл бұрын

    Easy and simple recipe 😍 Thank you 🥰 God bless you 🙌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    My pleasure 😊

  • @FathimaNisam17
    @FathimaNisam17 Жыл бұрын

    Simple Recipe 🤩

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you 🙂

  • @user-wv5zh1gu1k
    @user-wv5zh1gu1k3 ай бұрын

    ശരിക്ക് നിങ്ങള് പൊളിയാണ് കേട്ടാ

  • @ancythomas601
    @ancythomas601 Жыл бұрын

    I follow you. ...karanam karyam mathram parayunnu...history paranju boradippikkilla...abig salute for that...and recipes are perfect. .

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Ancy

  • @ssgaming6233
    @ssgaming6233 Жыл бұрын

    First 🥰🥰

  • @anAwesomeNameHere
    @anAwesomeNameHere Жыл бұрын

    I kept milk in the freezer now itself. Waiting to get it frozen ❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    👍👍

  • @arunk369

    @arunk369

    Жыл бұрын

    But how to break the solid milk into small pieces in a simple manner?

  • @arggaming9734

    @arggaming9734

    Жыл бұрын

    @@arunk369 beat with back side of a steel glass or some chappati roller or smtg.

  • @anAwesomeNameHere

    @anAwesomeNameHere

    Жыл бұрын

    @@arunk369 when I did, I kept milk in a flat container. milk was not too thick like ice . Easy to break and blend in the mixture.

  • @rohanroh3505

    @rohanroh3505

    Жыл бұрын

    ​@@anAwesomeNameHere ethra neramaa paal freezeril vachath?

  • @LifeTone112114
    @LifeTone112114 Жыл бұрын

    വളെരെ ലളിതം ഒപ്പം healthy tasty ❤️❤️super

  • @ShaanGeo

    @ShaanGeo

    Жыл бұрын

    ❤️❤️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Жыл бұрын

    സാറിന്റെ വീഡിയോ എല്ലാം പെട്ടെന്ന് കാര്യം പറഞ്ഞു പോകുന്ന രീതിയാണ് അതുകൊണ്ട് ബോറടിക്കാതെ കാണാൻ പറ്റും കാര്യങ്ങളെല്ലാം നന്നായി മനസ്സിലാകുന്നതുമാണ് ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ Thank you very much 🙏🙏🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you❤️🙏

  • @radhikadhika143
    @radhikadhika143 Жыл бұрын

    😋😋😋❤️❤️

  • @radhikadhika143

    @radhikadhika143

    Жыл бұрын

    Poli 😋

  • @madhuranair9286
    @madhuranair9286 Жыл бұрын

    Amazing Shaan. Tried your oats smoothie . It's amazing for a quick breakfast. Can u please make a good Pina colada recipe? And what blender do you use? Also, please suggest a good juice maker (cleaning friendly)

  • @smijasulesh1055

    @smijasulesh1055

    Жыл бұрын

    Super

  • @minip2696
    @minip26962 ай бұрын

    തിരക്കിനിടയിൽ മിൽക്ക് ഷേക്ക് ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ തന്നെ റെസിപി ക്കായി Shaangeo തന്നെ select ചെയ്തു. മറ്റുള്ളവരുടെ തിരക്കും മനസ്സിലാക്കി ക്കൊണ്ടുള്ള ലളിതമായ അവതരണം. എത്ര പെട്ടെന്നു മനസ്സിലായെന്നോ ! ഇനി വേഗം ഷേക്ക് ഉണ്ടാക്കി സെർവ് ചെയ്യട്ടെ. നന്ദി സാർ🙏

  • @ShaanGeo

    @ShaanGeo

    2 ай бұрын

    Most welcome Mini❤️

  • @josephjose4004
    @josephjose4004 Жыл бұрын

    Shake kurachu koode thick avanam

  • @ardrars615
    @ardrars615 Жыл бұрын

    1 st cmnt😌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    🎉

  • @khadheejak.a4942
    @khadheejak.a4942 Жыл бұрын

    Innele sharja sheik kudichappol Ith engana veetil undakunath enn naan oorthu Appazha inn ee vedionte notification vannath👍👍👍❤️♥️❤️♥️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you khadeeja

  • @anshadpanavoor5612
    @anshadpanavoor5612 Жыл бұрын

    സൂപ്പർ ഞാൻ ഇത് ഉണ്ടാക്കാറുണ്ട്

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you anshad

  • @AnilKumar-xp7uo
    @AnilKumar-xp7uo Жыл бұрын

    2മിനിട്ട് വീഡിയോ???!!!!

  • @padmad8965
    @padmad8965 Жыл бұрын

    super തീർച്ചയായും ഉണ്ടാക്കും

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you padma

  • @princyjohn1912
    @princyjohn1912 Жыл бұрын

    Thanks sir, perfect, simple method

  • @hannaalex915
    @hannaalex9154 ай бұрын

    അവതരണം super👍👍👍

  • @Anusree-dp4dg
    @Anusree-dp4dg Жыл бұрын

    😍💜thanku chetta.. Simple ayit paranjathin🫣💛

  • @oggyaliyanff5097
    @oggyaliyanff5097 Жыл бұрын

    ഇന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചതെ ഉള്ളൂ. അതിനുള്ളിൽ ബ്രോ video ഇട്ടു.thanks bro

  • @seenathmajeed8942
    @seenathmajeed8942 Жыл бұрын

    Ramadan pramanich iniyum ithupolulla juiceinte recipes pratheekshikkunnu...❤

  • @ShaanGeo

    @ShaanGeo

    Жыл бұрын

    👍

  • @greedyangels-chairmansrese7992
    @greedyangels-chairmansrese7992 Жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു.. വീട്ടുകാർക്ക് എല്ലാം ഇഷ്ടപ്പെട്ടു..!.. Many thanks..!!

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you greedy

  • @sajithashajahan-vv6mp
    @sajithashajahan-vv6mp Жыл бұрын

    നിങ്ങൾ ഉണ്ടാക്കുന്ന റെസിപി എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾക്കൊണ്ട് ആക്കാൻ പറ്റുന്നതും testullathumanu 👌valichuneettatheyulla അവതരണം കാണുമ്പോൾ ബോറടിയില്ല 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Sajitha

Келесі